8:50സിന്ധുസാർപറഞ്ഞത്ശരി ആണ്.ഇപ്പൊൾ ഇതും കാണുമ്പോൾ തന്നെ എന്തോ ഒരു സുഖം. എന്നാലും പ്രഭയെ വിശ്വസിക്കാൻ പറ്റുന്നുണ്ടോ ആർക്കെങ്കിലും എനിക്ക് പറ്റുന്നില്ല. എന്നാലും നല്ല സാരി ഒന്നും കിട്ടിയില്ലേ ദേവിക്ക്. ഇ സാരി ഒത്തിരി കണ്ടതാണ്. ഭാർഗവിടെ വർത്തമാനം കേൾക്കുമ്പോൾ ചിരി വരുന്നു. നല്ല തമാശ. Oh nimmy mol പറഞ്ഞു നാവെടുത്തില്ലല്ലോ അപ്പോഴേക്കും എത്തി mr and mrs ഇതാണ് മനപ്പൊരുത്തം
ഇ. സീരിയൽ. തുടക്കം മുതൽ. കണ്ട. ഒരു. പ്രക്ഷകൻ. എന്ന. നിലയിൽ. ഇന്നലെയും. ഇന്നും. കണ്ട. എപ്പിസോഡ്. 👉👌👌👌👌👌👌
ചന്ദ്രോത്ത് കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ സീരിയൽ കാണാൻ നല്ല ഒരു ഇൻട്രസ്റ്റ് ഉണ്ട്
സത്യം
❤🎉
Yes
ഇതുവരെയുള്ള എപ്പിസോഡ് ഫുൾ കണ്ടവർ ആര് ഒക്കെ ഉണ്ട് ഞാൻ ഒന്നുപോലും വിടാതെ ഫുൾ കണ്ടു
Njanum 😊👍🏻
ഞാനും
ഞാനും
ഞൻ ഉണ്ട്
ഞാനും കണ്ടു
ദേവിക്ക് എന്താ കുഴപ്പം? നല്ലകുട്ടി. നന്നായിട്ടുണ്ട് അഭിനയം.
❤❤ സൂപ്പർ നിമ്മി മോൾ നിർത്തല്ലേ സീരിയൽ ഇനിയും വേണം നല്ല എപ്പിസോഡുകൾ😂
ഭാർഗ്ഗവിയുടെ അഭിനയം പൊളിച്ചു....👌👌👌👌
ഇന്നത്തെ ദേവി ന്റെ അമ്മ സൂപ്പർ ആയി അതികം മേക്കപ് ഇല്ല എല്ലാം കൊണ്ടും സൂപ്പർ
Prabhavathi smiling is so cute 🥰
പ്രഭാവതി നന്നായതോടെ സീരിയൽ Super🎉🎉🎉❤️😊😍🥰😘🙏🙏🙏
പ്രഭ നല്ല മനസിന് നന്ദി 🙏🙏🙏
ഇനി കുറച്ച് നല്ല എപ്പിസോഡുകൾ കാണാം 🥰👍🏻
പ്രഭവതി യാ ണ് 👌👌👌അഭിനയം മുരളി, സിദ്ദു എല്ലാം 👌👌👌
എസ്ത്തപ്പാന്റെയും യേലിയാമ്മയുടെയും നിമ്മിയുടെയും അഭിനയം സൂപ്പർ. 👌🏻
പ്രഭ. ദേവി💛♥️👍🏻
അധികം ഓവർ ആക്കാതെ നിർത്തി പോകൂ
ഒരോ കഥാതന്തുവിനും അതിനനുസരിച്ച അഭിനേതാക്കളായിരുന്നു. ഏറെ നന്നായി.
പ്രഭ ദേവി compo super 👍🏻❤
Devi ചുരിദാർ ആണ് mach സാരി അല്ല എന്റെ അഭിപ്രായം ആണ്
സമാധാനം ആയി. ഇനി ദേവിയെ തട്ടി കൊണ്ട് പോയത് ആരാണ് എന്ന് കൂടെ തെളിയണം
8:50സിന്ധുസാർപറഞ്ഞത്ശരി ആണ്.ഇപ്പൊൾ ഇതും കാണുമ്പോൾ തന്നെ എന്തോ ഒരു സുഖം. എന്നാലും പ്രഭയെ വിശ്വസിക്കാൻ പറ്റുന്നുണ്ടോ ആർക്കെങ്കിലും എനിക്ക് പറ്റുന്നില്ല.
എന്നാലും നല്ല സാരി ഒന്നും കിട്ടിയില്ലേ ദേവിക്ക്. ഇ സാരി ഒത്തിരി കണ്ടതാണ്.
ഭാർഗവിടെ വർത്തമാനം കേൾക്കുമ്പോൾ ചിരി വരുന്നു. നല്ല തമാശ. Oh nimmy mol പറഞ്ഞു നാവെടുത്തില്ലല്ലോ അപ്പോഴേക്കും എത്തി mr and mrs ഇതാണ് മനപ്പൊരുത്തം
എന്തായാലും കുറച്ച് നല്ല എപ്പിസോഡുകൾ കൂടി കാണിക്കാൻ തോന്നിയത് നന്നായി😊
സൂപ്പർ സീരിയൽ
Well composed song.The bgm is beyond beauty through out the serial.
Njan ith nirtinu kanal ippo kure kalatin shesham endayi nokan vannada ippo stiram ayit kanan tonunud
എന്തോ വലുത് വരാൻ ഉണ്ട് ഈ നിധി ക്ക് പിറകിൽ
Enough🎉
0h ee devikayude Amma........
പ്രഭാവതി അല്പം ഓവറാണ് നിധിയുടെ കാര്യം ഒന്നും വേണ്ടായിരുന്നു അതല്പം ബോർ ആയിപ്പോയി
എഴുതാൻ വന്ന ഞാൻ 😁
Devikayude mukkal iniyum nirtharayille?
😂😂😂😂@@ajithark8213
അത് ശീലം ആയി പോയി 😄@@ajithark8213
12:49 k
KPAC ലീലാമണി ചേച്ചി നല്ല അഭിനയം ....
Yatharthathil meerayum prakashu fariya farthakkamareppole kazhijittillallo athinu meera anuvadichillallo
വലിച്ചു നീട്ടുന്നത് പരസ്യം കിട്ടാൻ ആണ്. സീരിയൽ എന്നേ തീർന്നു
പ്രഭയുടെ അഭിനയം ആണോ എന്തോ. പ്രഭാ സ്നേഹിക്കുമ്പോൾ പേടിയാവുന്നു
Kandu nikunna nammal aaraa ppttano😄Avar onnaayi😌
അത് ശരി ആണ്
Super
രണ്ട് ദിവസമായിട്ട് സിരിയൽ നല്ല സന്ദേശം🥰 എസ്ത പാന്റെ മുറിവ് ഉണങ്ങിയില്ലെ?
Ithrem naalu aayitum esthappante nettiyile kettu maatiyile
ഉടുത്ത തുണി അയാൾ മാറ്റി കണ്ടിട്ടില്ല.. പിന്നെയാണ് മുറിവ്
0:53 പ്രഭാവതിയുടെ വെളുപ്പിക്കൽ
😂😘🥰😍പ്രഭാ ഓവർ, ദേവിക ഓവർ 😂
. Good
കെട്ട സീരിയൽ എല്ലാം നിർത്തു Su Su പോലുളളത് മതി
Prabhathallodu ellavarum shemikum pakshe balaramanoddu shemikilla 😭😭 best pottan director and best pottan audience 😂😂
മതി നിർത്തിക്കോ ഓവറാക്കണ്ട.....
പ്രഭവതി ഒരു കൊല ചെയ്ത്ത് ത് മറന്നോ വയറ്റിൽ ഉള്ള ഗൗരി ന്റെ കുട്ടിയെ 😡😡
മീരയുടെ ഇപ്പോഴത്തെ അമ്മ😅😅
😊😊😊😊
Enthinulla purappadano aavo
Sidhu oru nalla husbandum fatherum. annu
ഇതുവരെയും പ്രഭാ ദേവിയുടെ ചെയ്തുകൂട്ടിയ ക്രൂരതകൾക്ക് ഈ മാപ്പ് മതിയാവില്ല😡😡😡
അതേ അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. മീര മരിക്കാൻ കാരണം അവരാണ് എന്നിട്ടും ബലരാമനെ മാത്രം എല്ലാവരും പഴിയ്ക്കുന്നു മുരളി, ഗൗരിയൊക്കെ
Ee സീരിയലിൽ കൊള്ളില്ലാത്തത് ദേവിയുടെ അഭിനയം മാത്രം ആണ് 😂
Devikayude Ammayude karachil maha bore.
❤😢
എസ് തലയിലുള്ള മുറി ഇപ്പോൾ മാറിയിട്ടില്ല
👍👍👍👍👍👍👍👍👍❤️🙏🙏🙏🙏🙏🙏
ജാനകി dr എവിടെപ്പോയി
ഇതെന്ന അവസാനിക്കാൻ പോവാണോ അതോ അടുത്ത അടവ് ഇറക്കുകയാണോ
❤❤❤❤🎉🎉🎉😢
മതി
❤
പ്രഭയുടെ പ്രഭുത്വം കൊറഞ്ഞപ്പോൾ ഒരു അമ്മയായി😅
Car kityo
❤❤❤☺️
ഇത് അധികമായി പോയി
Karadikal.
ഇനിയും വലിച്ചു നീട്ടി കുളം ആക്കല്ലേ..
👍🏻👍🏻👍🏻👍🏻
👍👍👍👍