Sukhamo Devi | Flowers | EP# 550

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 65

  • @meeraponnu8519
    @meeraponnu8519 วันที่ผ่านมา +42

    നിമ്മി മോളുടെ കുടുംബം ഇതിൽ വന്നപ്പോൾ മുതൽ ആണ് സീരിയൽ നല്ല അടിപൊളി ആയത് 😍😍

  • @manjurajendran9179
    @manjurajendran9179 วันที่ผ่านมา +16

    നിമ്മി സൂപ്പർ ആക്ടിങ് ❤😍😍😍😍💖💖💖💖🥰🥰🥰🥰നന്ദു ❤ദേവിക ബോർ 😮മുരളി സൂപ്പർ വൈഫ്,അമ്മ പ്രിയങ്ക സൂപ്പർ ആക്ടിങ് ❤❤❤💞💕💕💞💞

  • @Deepa594
    @Deepa594 วันที่ผ่านมา +13

    നീമ്മീ sound super

  • @juliejohnson5176
    @juliejohnson5176 วันที่ผ่านมา +8

    Sathyathil ee prabhavathye kanikkumbo...ippazhum ente nenju idikkum...🥺

  • @ahmedfawaz9576
    @ahmedfawaz9576 วันที่ผ่านมา +13

    ദയവു ചെയ്തു സീരിയൽ നീട്ടാൻ ആയിപുതിയ കഥാപാത്രങ്ങളെ കൂടി കുത്തി നിറക്കരുത്..
    അല്ലെങ്കിലേ ഇത് തീർന്നു കിട്ടിയല്ലോ എന്ന് സമാധാനിച്ചിരിക്യ ആയിരുന്നു... ഇനിയും വെറുപ്പിക്കാൻ നിൽക്കരുത്

    • @priyar341
      @priyar341 วันที่ผ่านมา +4

      വളരെ ശരിയാണ്

  • @lathak7981
    @lathak7981 วันที่ผ่านมา +14

    ദേവി ഓവർ സ്മാർട്ട്‌ ആവുന്നു 🤔

  • @Mufi-s6l
    @Mufi-s6l วันที่ผ่านมา +10

    Aa കെട്ട് edukkanayille കുറെ ദിവസം ആയല്ലോ😂 ഇസ്‌തപ്പൻ ചേട്ടാ

  • @beutyhairbysumi
    @beutyhairbysumi วันที่ผ่านมา +55

    ഇപ്പോൾ ഇത് കാണാൻ ഒരു ഇൻഡ്രസ്റ്റ് ഉണ്ട് ചിലപ്പോൾ ഗിരിശും രജനിയും വിവാഹം കഴിക്കുന്നത്തോടെ ഇത് അവസാനിക്കും എന്ന് തോനുന്നു 😂

    • @sujajose6139
      @sujajose6139 วันที่ผ่านมา +6

      👍🏼👍🏼👍🏼❤️❤️

    • @RamyaRamyak-i1p
      @RamyaRamyak-i1p วันที่ผ่านมา +4

      👍🏻👍🏻👍🏻

    • @madhunair2718
      @madhunair2718 วันที่ผ่านมา

      How could that be possible without punishing Karthikeyan and Kalavathy for the crimes they committed?

  • @santhoshsujatha4927
    @santhoshsujatha4927 วันที่ผ่านมา +11

    എസ്തപ്പൻ ചേട്ടന്റെ നെറ്റിക്കെ സ്റ്റിച് ഇതുവരെ എടുത്തില്ലല്ലോ

  • @sathymony48
    @sathymony48 วันที่ผ่านมา +13

    ബാലരാമന്റെ മകൾ ആകും പരമേശ്വരൻ പറയുന്ന പെൺകുട്ടി.

    • @meenasubash2294
      @meenasubash2294 12 ชั่วโมงที่ผ่านมา +1

      Aniku thonniyadhu kalavathiyeyaanu

  • @saradaagrasala8548
    @saradaagrasala8548 วันที่ผ่านมา +7

    സിദ്ധുവിനെ അവിഹിതമാക്കാനാണോ ഉദ്ദേശ്യം🤔🤔🥴🥴

  • @muhammednisal2577
    @muhammednisal2577 10 ชั่วโมงที่ผ่านมา +1

    👍

  • @pmgeorge5895
    @pmgeorge5895 5 ชั่วโมงที่ผ่านมา

    എസ്തപ്പൻ, നിമ്മി നന്നായിട്ടുണ്ട്

  • @ushavarghese2435
    @ushavarghese2435 13 ชั่วโมงที่ผ่านมา +2

    ഈ കഥയിൽ ഇത്രെയു. ഫാമിലി പോരാഞ്ഞിട്ടാണോ ഈ അലിഞ്ഞ കഥയിൽ ഒരു ഫാമിലി.കൂടെ കൊണ്ടുവന്നത്........ മതിയായി.... എന്തിനാ നന്നായിട്ട്.... ഈ കുടുംബങ്ങൾ തന്നെ വെച്ച് നല്ല കഥ ഉണ്ടാക്കാമായിരുന്നു.....ഈ script writer ne കളയൂ...... കഥ ഞാൻ എഴുതാം.....😂.... ഇങ്ങനെ പോകുവാൻ ആണ് എങ്കിൽ ഞാൻ നിർത്തെയേ🙏👋👋👋👋 റ്റാറ്റാ

  • @NabeesaWayanad-l9i
    @NabeesaWayanad-l9i วันที่ผ่านมา +5

    ഇത് ഏതാ പുതിയ ഒരു അവതാരം എല്ലാമൂടും പോയി

  • @raveendralalgopalan9845
    @raveendralalgopalan9845 วันที่ผ่านมา +1

    ഈ മാരണം ഒരു ആഴ്ച കൂടി സഹിച്ചാൽ മതിയല്ലോ 😭🙏

    • @sumathivazhayil
      @sumathivazhayil 12 ชั่วโมงที่ผ่านมา +1

      എന്ത് നാകാണുനേ

  • @vimaladominic4281
    @vimaladominic4281 วันที่ผ่านมา +9

    നിങ്ങളൊക്കെ പറയുന്നത് പോലെ പ്രഭയേ വിശ്വസിക്കാനാകില്ല

  • @Noooornoooooor
    @Noooornoooooor วันที่ผ่านมา +3

    19:21 ivrokee ethaa🥲🥥🥥

  • @RishthaK-c1w
    @RishthaK-c1w วันที่ผ่านมา +6

    Iniyengilum esthapan pachakupayam matuvayirikum

  • @ajithark8213
    @ajithark8213 วันที่ผ่านมา +9

    Ithinidakk ingane oru prasnathinte avasyamundayirunno writtere? Aa rajaniyude
    kalyanam nadathi ith avasaanippichal porayirunno?

  • @lijisud-hc3sc
    @lijisud-hc3sc วันที่ผ่านมา +13

    ഇനി പുതിയ കഥ തുടങ്ങുകയാണോ 😮.. അപ്പോൾ അടുത്തൊന്നും അവസാനിക്കില്ലേ, 🙃

  • @ashlyshibu562
    @ashlyshibu562 9 ชั่วโมงที่ผ่านมา +1

    കൊച്ചു കള്ളാ സിദ്ധു

  • @sreekumarikp4205
    @sreekumarikp4205 วันที่ผ่านมา +3

    Sidhuvinte aliyan vakeel and doctor enthiye

  • @PadmaSreenair
    @PadmaSreenair วันที่ผ่านมา +2

    Ee devika enthoke kopratangala kaanikune😂😂😂

  • @vimala1234-l2p
    @vimala1234-l2p วันที่ผ่านมา +5

    Girishnaorupadishatam

  • @zubaidashafi4093
    @zubaidashafi4093 วันที่ผ่านมา +4

    Love 🩷🧡❤️🐰🦄💐🪻🪷🌸💮

  • @rashmielizabethmathen3136
    @rashmielizabethmathen3136 22 ชั่วโมงที่ผ่านมา +1

    Apizha twist..jathakam cherilla. Avar piriyunnu

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo วันที่ผ่านมา +3

    ഇത് നാളത്തെ എപ്പിസോഡ ല്ലേ ?

  • @AyoobMaimoonath
    @AyoobMaimoonath วันที่ผ่านมา +6

    Devi kurach oavaran ippol

  • @lathak7981
    @lathak7981 วันที่ผ่านมา +4

    എന്താ പ്രഭയ്ക്കു ഒരു അംഗല പ്പ്

  • @ramlaashraf7682
    @ramlaashraf7682 วันที่ผ่านมา +3

    ❤❤❤😅

  • @EbjydFvky
    @EbjydFvky วันที่ผ่านมา +2

    Eniyekhilum esthappan chettan pacha jubba mattumallo

  • @Muthumullarayu
    @Muthumullarayu วันที่ผ่านมา +3

    💝💝💝😊

  • @j19923
    @j19923 วันที่ผ่านมา +8

    Ini varan pokunnath sidharthnte ethelum avihitham anno 🙄

  • @zubaidashafi4093
    @zubaidashafi4093 วันที่ผ่านมา +4

    ❤️🧡🩷😊zaidah and zara

  • @sindhugbhatt6798
    @sindhugbhatt6798 วันที่ผ่านมา +6

    Devika over Smart avunnuuuuu...

  • @jijijoy7138
    @jijijoy7138 วันที่ผ่านมา +3

    പ്രഭയ്ക്ക് ശരിക്കും മാനസാന്തരം ഉണ്ടായതാ സംശയിക്കണ്ട.

  • @DivyaDivyaDivya-lg5io
    @DivyaDivyaDivya-lg5io วันที่ผ่านมา +5

    സിന്തുവിന് അവിഹിതം 😂

    • @sskkvatakara5828
      @sskkvatakara5828 19 ชั่วโมงที่ผ่านมา +1

      Akutyda Acham smmaysm kanikkunnudaloo

  • @ushakumari6761
    @ushakumari6761 วันที่ผ่านมา +5

    അടുത്ത മാരണം കൊണ്ട് വന്നേക്കുന്നു കോപ്പ് 😊

  • @GafoorMarutha
    @GafoorMarutha วันที่ผ่านมา +8

    7.32 prabante mukam shradhicho endhagilum chadi undo 😂

    • @saheeraashraf1243
      @saheeraashraf1243 วันที่ผ่านมา +2

      Enikkum thonni

    • @KarthikaArjun-d7x
      @KarthikaArjun-d7x 23 ชั่วโมงที่ผ่านมา +1

      Njn ath repeat adich nokki😂😂

  • @sreerajmohan8272
    @sreerajmohan8272 2 วันที่ผ่านมา +7

    Ee serial theerkkan udeshamille puthiye characters ne koodi konduvannu pazhayathu pole Kulam aakan aano plan oru cheriya kadhaye rubber band neetivalikkunnathu pole neetaan aano ningalude udesham STOP SUGAMO DEVI

    • @ambilibaiju4595
      @ambilibaiju4595 วันที่ผ่านมา +9

      നിർത്തിയാൽ അവരുടെ അന്നം മുട്ടില്ലേ

    • @sreerajmohan8272
      @sreerajmohan8272 วันที่ผ่านมา +4

      @ambilibaiju4595 annam muttatte nalla serial venam irakkan ennale preshakar athu kaanullu

    • @ajithark8213
      @ajithark8213 วันที่ผ่านมา

      ​@@ambilibaiju4595annam muttathe vere serial thudangiyalpore?