ഉണ്ണിയപ്പവുമായി ഇങ്ങനൊരു യാത്ര 🥰A DAY IN MY LIFE /SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • AGARO HVC1081 Cordless Rechargeable Car Vacuum Cleaner, Portable, Handheld,100W, 5.5KPA Power Socket, Stainless Steel Filter, Black amzn.in/d/0bqFfrIt
    ____________________________
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    TH-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 909

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา +44

    ഈ വീഡിയോയിൽ ഇട്ട ചുരിദാർ മലപ്പുറം haldhi boutique ൽ നിന്നാണ് .ഒത്തിരി പേര് ചോദിച്ചു .order ചെയ്യാൻ WhatsApp no 79070225038
    Insta link
    instagram.com/haldi_boutique?igsh=ODR3ZWNubm01MWto

    • @naizaSharsh
      @naizaSharsh 9 วันที่ผ่านมา +5

      Ithaaa enik ithaante video bayankrishtaanu.oru relaxation aanu …ithaaneyu ishtaa …lots of love from kannur❤

    • @rajilacp8508
      @rajilacp8508 9 วันที่ผ่านมา +2

      @@Shas_Dotcom_by_Shahadiyasakeer rate ethren

    • @shareefchammala8042
      @shareefchammala8042 9 วันที่ผ่านมา +1

      ഇത്ത ningalude umma undakkunna hair oil eangne kittukka

    • @shafeequeshafi6402
      @shafeequeshafi6402 9 วันที่ผ่านมา +1

      @@Shas_Dotcom_by_Shahadiyasakeer nan kuttikattor anu engot deliweri undavo kozikod anu

    • @user-nn4gh9kh9f
      @user-nn4gh9kh9f 9 วันที่ผ่านมา +1

      Itha whatsup kittunnilla

  • @artofheartshorts124
    @artofheartshorts124 9 วันที่ผ่านมา +214

    ഉമ്മയുള്ള കാലം സ്വർഗമാണ്. നമ്മുടെയൊക്കെ ഉമ്മമാർക് പൂർണ ആരോഗ്യവും ആയുസ്സും കൊടുക്കാൻ prathikam🤲🏻😍

  • @feminapavammandhu1096
    @feminapavammandhu1096 9 วันที่ผ่านมา +5

    Thatha ningal dermdoc cojic acid cream use undo ipo feeding mom use cheyyamo kuzappallallo

  • @SumiSajeer
    @SumiSajeer 9 วันที่ผ่านมา +91

    ഇങ്ങനെ ഒരു ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം
    Maasha allah 😍😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา

      😍😍

    • @bushraashraf5941
      @bushraashraf5941 9 วันที่ผ่านมา +6

      ❤❤❤എപ്പോഴും ഈ ഉമ്മാന്റെ സ്നേഹം നിലനിൽക്കട്ടെ ❤❤❤

    • @azlinn_
      @azlinn_ 9 วันที่ผ่านมา +5

      Aameen.....Nalla snehamulla orumma😊

    • @khamarunnisam3286
      @khamarunnisam3286 9 วันที่ผ่านมา

      Aaameeen

  • @afrinshanu4189
    @afrinshanu4189 9 วันที่ผ่านมา +51

    നല്ല ഉമ്മയാണ്. പാവം. ഈ ഉമ്മയാണ് നിങ്ങടെ വിഡിയോന്റെ aysharyam

  • @fidudilufebi3131
    @fidudilufebi3131 9 วันที่ผ่านมา +5

    Njan arkum kalipathramayitu kodukarilla
    ഉണ്ണിയപ്പം adipoli
    Nalla snehamulla ummayum vappayumanu allahu arogyavum ayussum kodukkatte

  • @misririya1595
    @misririya1595 9 วันที่ผ่านมา +1

    Super dress.geoget cloth ano..order cheyyana

  • @Hinnus567-lo6mb
    @Hinnus567-lo6mb 9 วันที่ผ่านมา +4

    Shadi itha❤❤❤🎉🎉🎉 yami molee🥰🥰🥰 ummande koode ppol veetil arumille

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา

      ഉപ്പയും എളേച്ഛന്റെ മോനും ഉണ്ട് 🥰

  • @lulum1550
    @lulum1550 9 วันที่ผ่านมา +6

    Masha allah yamikutti❤️Mayinamma❤️

  • @aishaabdul9352
    @aishaabdul9352 9 วันที่ผ่านมา +33

    ഉമ്മ നകാണുമ്പോൾ 😔😔ഇക്ക ന്റെ ഉമ്മ യ ഓർമ്മ വരും ഇത് പോലെ നടന്നിരുന്നു 😔😔ഇപ്പോൾ കിടപ്പിൽ ആയി ഞാൻ പൊന്നു പോലെ നോക്കും 🥰🥰എനിക്ക് ഇഷ്ടം ആണ് 🥰🥰ഉമ്മന

  • @sisterssquad1871
    @sisterssquad1871 9 วันที่ผ่านมา +7

    Masha Allah എല്ലാ ഉമ്മമാർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 🤲. ഉമ്മ പൊളി യല്ലേ 🥰

  • @fuhadpachu910
    @fuhadpachu910 3 วันที่ผ่านมา +1

    Masha allah ummakkum uppakum deergayuss nalkatte

  • @YafizAli-fe9fi
    @YafizAli-fe9fi 9 วันที่ผ่านมา +5

    Aywwaa adipoli dress

  • @sebineduvanchery5527
    @sebineduvanchery5527 9 วันที่ผ่านมา +20

    Ummak ആരോഗ്യം ഉണ്ടാവട്ടെ ❤❤❤ummaite ഒരു സതോഷം masha allha ❤❤

  • @sabiranawawin906
    @sabiranawawin906 9 วันที่ผ่านมา +1

    Masha allaah... Adipolii... Njammale mainammaakkum yaamikuttikkum😘😘😘😘

  • @user-yn9ik7ij3n
    @user-yn9ik7ij3n 9 วันที่ผ่านมา +5

    Mashaallah..... Umma അടിപൊളി...

  • @aneeshaaneeshab7262
    @aneeshaaneeshab7262 9 วันที่ผ่านมา +10

    Super vedio ummane kandappol santhosham pavam umma enikku bayankara ishttamanu ellareyum 🥰🥰🥰

  • @psjerryyt1721
    @psjerryyt1721 9 วันที่ผ่านมา +3

    Mashaallah❤️❤️

  • @NashwanNas
    @NashwanNas 8 วันที่ผ่านมา +1

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @user-lu8bu8ig1w
    @user-lu8bu8ig1w 9 วันที่ผ่านมา +1

    Masha allah ❤yamikuttykk sugalle 😍

  • @raseenakp2736
    @raseenakp2736 9 วันที่ผ่านมา +3

    Vdo nalla rasand mazakkala ormakal umma supera yami muthin❤🥰🥰🥰

  • @MaharoofIrfan
    @MaharoofIrfan 9 วันที่ผ่านมา +4

    Yamikutty love u moluse😘

  • @littleewaan622
    @littleewaan622 9 วันที่ผ่านมา +2

    Churidhaar super ithaaa🫰🏻🫰🏻🥰 .... Ippo inganathe vazikal kuravaa kaanumbo thanne nostalgia adikunu

  • @sabnajalal8197
    @sabnajalal8197 9 วันที่ผ่านมา +1

    Masha allah. Mynamma Yami kutty

  • @shibinshibu9303
    @shibinshibu9303 9 วันที่ผ่านมา +7

    Ithu polathee mothr inlw ningaldee bhagyamaaa ❤❤..

  • @arwarafitk6499
    @arwarafitk6499 9 วันที่ผ่านมา +4

    Mainamma mashaallah super👌👌👌👌
    Ithaa ee dressil monjjathi aayittund
    Adipoli colour👌👌👌
    Yami kutty chundari kutty
    Chakkara 😘😘😘😘umma

  • @muhammednidhal5056
    @muhammednidhal5056 9 วันที่ผ่านมา +2

    Adipoli ❤❤❤

  • @saheerafaisal8541
    @saheerafaisal8541 8 วันที่ผ่านมา +1

    Masha allha🥰❤

  • @Rabiya-nr2zo
    @Rabiya-nr2zo 9 วันที่ผ่านมา +7

    ഉമ്മാക് ആയുസ്സ് കൊടുക്കട്ടെ നല്ല ഉമ്മ 🥰

  • @shamnanishad4672
    @shamnanishad4672 9 วันที่ผ่านมา +5

    Churidar super

  • @HimaNambiar-p
    @HimaNambiar-p 9 วันที่ผ่านมา

    Itha unniyappathinte recipie parayuvo.... ❤ nammude kannur side ok arippodi maidhapodi pazham ok mix cheytha indakkaru....ath oru valya task ayond eppozhenkilum mathre indaaku
    Ith easy method ayi thonni..❤ tasty anennu kandaal ariyam... pls share the recipie🤍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา +1

      ഇൻശാ അല്ലാഹ് ഇനി ഉണ്ടാകുമ്പോൾ കാണിക്കണ്ടുട്ടോ 🥰

  • @sakkeenachembrasseri445
    @sakkeenachembrasseri445 6 วันที่ผ่านมา

    Ellavarkkum mainummakkum aayusum aarogyavum nalkatte umma❤❤

  • @Seminoor
    @Seminoor 9 วันที่ผ่านมา +5

    മൈനമ്മ ❤️

  • @user-gi6vc4gf7u
    @user-gi6vc4gf7u 9 วันที่ผ่านมา +7

    ഉമ്മാക് ആരോഗ്യം ആയുഷ് കൊടുക്കട്ടെ ❤

  • @aestheticmias_4025
    @aestheticmias_4025 3 วันที่ผ่านมา

    Thatha bag evdnna vangieth pls rply ….&rate

  • @haznathedpl9305
    @haznathedpl9305 8 วันที่ผ่านมา +1

    Masha allah ponnus ❤

  • @sareeazee5902
    @sareeazee5902 9 วันที่ผ่านมา +16

    നിങ്ങൾ പോയ സ്ഥലം എന്തൊരു രസാണ് സൂപ്പർ ഇങ്ങനെ ത്തെ സ്ഥലം ഒന്നും ഇപ്പൊ കാണാനേ ഇല്ല ഉമ്മ പഴയ ജിമ്മാസ്റ്റിക്കാ 😀😀👍😍🥰ഉമ്മാക്ക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲

  • @jamshijamshi7474
    @jamshijamshi7474 9 วันที่ผ่านมา +4

    മൈനമ്മ...❤

  • @aaamisworld2856
    @aaamisworld2856 9 วันที่ผ่านมา +2

    ഇത്ത ee ചുരിദാർ സൂപ്പർ enk nallon ഇഷ്ടായി ❤❤ഏത് dress ഇട്ടാലും ithak super ആണ് masha allha ആരേലും ഇട്ട് കാണുമ്പോ enikum ചേരും എന്ന് തോന്നും but ഞാൻ adhikavum ജീനും top ആണ് edkal 😊

  • @hasnathc8673
    @hasnathc8673 9 วันที่ผ่านมา

    Masha Allah yamikutti mainamma ❤❤❤❤❤

  • @YafizAli-fe9fi
    @YafizAli-fe9fi 9 วันที่ผ่านมา +7

    Super aaytnd shahitha❤ innathe vdo mainamma kondoi.ummak aafiyathulla deergayuss nalkatte

  • @RanaRana-bi7ft
    @RanaRana-bi7ft 9 วันที่ผ่านมา +3

    Laksmichechii mynamma friendship❤❤

  • @Hisham-tb2jq
    @Hisham-tb2jq 9 วันที่ผ่านมา

    Yamikutteee ummma ❤❤

  • @Arshishaan740
    @Arshishaan740 9 วันที่ผ่านมา

    Masha allh yamikuttiyude chiri ❤

  • @sithumol4500
    @sithumol4500 9 วันที่ผ่านมา +7

    Mynammak nalla writhi und neet&clean ❣️❣️❣️❣️

  • @jinshadjinshad6654
    @jinshadjinshad6654 9 วันที่ผ่านมา +44

    ഇങ്ങനെ അതികദിവസം ഒരാളുടെ പാത്രങ്ങളും എടുത്തുവെക്കരുതേ അപ്പോൾത്തന്നെ തിരിച്ചുകൊടുക്കുന്ന ശീലമാണ് നല്ലത്

    • @sainul2441
      @sainul2441 9 วันที่ผ่านมา +2

      Avarkk oyivundavanjittakum.avar parayunnundallo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา +2

      🥰🥰🥰m.ഞാൻ ഗർഭവും പ്രസവവും ഒക്കെ യരുന്നല്ലോ .

    • @razanworld6627
      @razanworld6627 9 วันที่ผ่านมา +1

      അവർക്ക് അവരുടെ പത്രം കിട്ടീട്ട് വേണല്ലോ ജീവിതം കഴിയാൻ എന്താണ് ബ്രോ... അവർക്ക് അവരുടേതായ തിരക്ക് ഉണ്ടാവും

    • @user-uj9ie2rh2h
      @user-uj9ie2rh2h 9 วันที่ผ่านมา +2

      ഉണ്ണിയപ്പം മാത്രേ കൊടുത്തൊള്ളോ വേറെ ഒന്നും വാങ്ങീലെ

    • @shareefchammala8042
      @shareefchammala8042 9 วันที่ผ่านมา

      പാത്രത്തിന്റെ ഉടമകൾക് കുഴപ്പമില്ല. കാണുന്ന നിങ്ങൾക്കാണോ പ്രശ്നം 😊

  • @sulumolrahim6503
    @sulumolrahim6503 9 วันที่ผ่านมา +2

    ❤❤

  • @rajilacp8508
    @rajilacp8508 9 วันที่ผ่านมา

    Masha allah ente chundariii yamikuttyyyyyyeeee💋💞🍭

  • @Sinu631
    @Sinu631 9 วันที่ผ่านมา +7

    Ithak ee churidar nalla rasand

  • @lamiyaaworld7843
    @lamiyaaworld7843 9 วันที่ผ่านมา +5

    മൈനമ്മ പൊളി❤

  • @Jas94822
    @Jas94822 9 วันที่ผ่านมา +1

    Umma ❤

  • @MUHAMMED-qs6ck
    @MUHAMMED-qs6ck 9 วันที่ผ่านมา

    Masha allah🥰🥰🥰🥰

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 9 วันที่ผ่านมา +12

    ഉമ്മാക്ക് ആരോഗ്യം കൊടുക്കട്ടെ 🤲🏻

  • @FarsanaSaleemSaleem
    @FarsanaSaleemSaleem 9 วันที่ผ่านมา +21

    ഉമ്മ പോളിയാണ് ❤

  • @SumayyaBabu
    @SumayyaBabu 7 วันที่ผ่านมา

    Yami kuttiyude immamma muthan❤ mashallah aayssum arogyavum afiyathum kodukkatte padachon

  • @AzeemaliKolakkadan
    @AzeemaliKolakkadan 9 วันที่ผ่านมา +1

    Yaami thattammeee❤

  • @saleenabasheer2376
    @saleenabasheer2376 9 วันที่ผ่านมา +4

    ഇത് പോലത്തെ വഴികളും അവിടെ കണ്ട് മുട്ടുന്ന ഓരോ മനുഷരും അതൊരു സന്തോഷം തന്നെ ഇമ്മാക് നല്ല നിശ്ചയം ണ്ട് വഴി ന്നാലും അവിടെ എത്തുന്നത് വരെ ഇമ്മ എടുത്തല്ലോ ☺️

  • @saifusaifu7158
    @saifusaifu7158 9 วันที่ผ่านมา +7

    ഇന്നത്തെ ലൈക്‌ ഉമ്മാക് 😍മാഷാ അള്ളാഹു

  • @Hanas-official
    @Hanas-official 8 วันที่ผ่านมา +2

    വല്ലാത്തൊരി ഉമ്മ ആഫിയത്തുള്ള ദീർഘയസ്സ് നൽകട്ടെ അല്ലാഹു അമീൻ❤

  • @khamarunnisam3286
    @khamarunnisam3286 9 วันที่ผ่านมา

    Masha allah❤

  • @ShameerVk-uc9zi
    @ShameerVk-uc9zi 9 วันที่ผ่านมา +5

    നിങ്ങളുടെ ടേബിളിൽ വിരിച്ച ഷീറ്റ് ആദ്യത്തെ തന്നെയാണോ വേറെ മാറ്റി വിരിച്ചിട്ടുണ്ടോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา

      അന്ന് വിരിച്ചതാണ് .🥰

    • @ShameerVk-uc9zi
      @ShameerVk-uc9zi 9 วันที่ผ่านมา

      കേടായിട്ടില്ല അല്ലെ ​@@Shas_Dotcom_by_Shahadiyasakeer

  • @shafikk9454
    @shafikk9454 9 วันที่ผ่านมา +6

    സോഫ ക്ലീൻ ആക്കാൻ പറ്റുമോ എത്ര രൂപയാണ് ഇതിന്

  • @skkombanvlog7479
    @skkombanvlog7479 วันที่ผ่านมา

    നല്ല ഒരു വ്യക്തി ആണ് ഷഹാദിയ nalla perumatta.

  • @amnasuneer9747
    @amnasuneer9747 4 วันที่ผ่านมา

    ഇത്ത എങ്ങൾ ബെഡ്ഷീറ്റിൻ്റെ വീഡിയോ എട്ടിട്ടില്ലേയ്‌നോ കംഫർട്ട് ബെഡ്ഷീറ്റ് with pillow cover ulle ath evidnnaynm vaangye njan aa video kandenm eppo ഓർമല്ല link etteruo

  • @wayanadanbeauty190
    @wayanadanbeauty190 9 วันที่ผ่านมา +5

    നിങ്ങള് മലപ്പുറത്ത് എവിടെയാണ്. ഞങ്ങൾക്ക് മലപ്പുറത്ത് പൂക്കോട്ടൂരിൽ കുടുംബക്കാരുണ്ട്. നിങ്ങളെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.❤❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา +2

      പെരിന്തൽമണ്ണ ആണുട്ടോ 🥰

    • @wayanadanbeauty190
      @wayanadanbeauty190 9 วันที่ผ่านมา +2

      @@Shas_Dotcom_by_Shahadiyasakeer 😍👍

    • @salima6944
      @salima6944 2 วันที่ผ่านมา

      ​@@Shas_Dotcom_by_ShahadiyasakeerPerinthalmanna evideyaa

  • @Carfanboy8055
    @Carfanboy8055 9 วันที่ผ่านมา +7

    ഉമ്മ നിങ്ങളുടെ ഭാഗ്യം ആണ്. മാഷാ അള്ളാഹ്

  • @farsanashafeeq3723
    @farsanashafeeq3723 9 วันที่ผ่านมา +1

    🤗🤗🤗🥰🥰🥰❤️❤️❤️❤️

  • @Faseelahassan
    @Faseelahassan 9 วันที่ผ่านมา +1

    👍👍👍🥰🥰

  • @Ponnus.488
    @Ponnus.488 9 วันที่ผ่านมา +3

    നിങ്ങളാണ് നടന്നതങ്കിൽ കുഴങ്ങിയത് ഞാൻ 😂umma❤

  • @Kenza7480
    @Kenza7480 9 วันที่ผ่านมา +13

    😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️

    • @finufaru8862
      @finufaru8862 9 วันที่ผ่านมา

      എത്രയാ ഫീസ് വരുന്നത്

    • @bishrmuhammed5426
      @bishrmuhammed5426 9 วันที่ผ่านมา

      Asmi സിലബസ് ഉണ്ടോ

    • @user-bv8tr9or5h
      @user-bv8tr9or5h 9 วันที่ผ่านมา

      Fee ethrayan eadhan app

    • @RaseenaCk-qu8ku
      @RaseenaCk-qu8ku 9 วันที่ผ่านมา

      എത്രയാണ് ഫീസ്

    • @Kenza7480
      @Kenza7480 9 วันที่ผ่านมา

      500

  • @user-sp9ii6ci5d
    @user-sp9ii6ci5d 9 วันที่ผ่านมา +2

    Dress super

  • @sirajsirajkutty8175
    @sirajsirajkutty8175 9 วันที่ผ่านมา

    സൂപ്പർ വീഡിയോ സന്തോഷം തോന്നി 🎉❤❤🎉❤🎉🎉❤

  • @sunithasakkeer6558
    @sunithasakkeer6558 9 วันที่ผ่านมา

    Umma, Yami muthu ❤❤❤

  • @NAJIYA-937
    @NAJIYA-937 9 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️

  • @user-hd2fn8zq4g
    @user-hd2fn8zq4g 9 วันที่ผ่านมา

    Dress poli nalla bagind ittittum❤

  • @shibinshibu9303
    @shibinshibu9303 9 วันที่ผ่านมา

    Enthoram shayimma videos kananu ❤❤❤

  • @abubakkar2447
    @abubakkar2447 9 วันที่ผ่านมา

    suupprr❤Masha Allah

  • @unknow3465
    @unknow3465 9 วันที่ผ่านมา

    Enik ningale vlog orupaad ishtaanu.

  • @ajuzvibz6172
    @ajuzvibz6172 9 วันที่ผ่านมา +1

    Mashalhaa Mashalhaa ❤

  • @Amanullahpm
    @Amanullahpm 9 วันที่ผ่านมา

    Yamikuttide vlog anik othri ishta❤

  • @SHAHBASTHACHAMPATTA
    @SHAHBASTHACHAMPATTA 4 วันที่ผ่านมา

    Thatha. Aa veetk roadille

  • @SowjathSulthan
    @SowjathSulthan 8 วันที่ผ่านมา

    സൂപ്പർ വഴി, കുട്ടികാലം ഇത് പോലെ ഉള്ള വഴി കൂടെ പോകുന്നു ഓർമ്മകൾ വന്നു 🥰🌹👌🏻

  • @sahira-p1684
    @sahira-p1684 9 วันที่ผ่านมา

    Yamikkutteee❤❤❤❤

  • @Haris-bl2df
    @Haris-bl2df 9 วันที่ผ่านมา +2

    Hii umma uppa assalam alaikkum ntha avida happyalla uppaki ummaki mm pinne e day my life video nanaithe isthapattu umma pinne unni yappam adipoli mm yamee kutty uyire 🌟🌟

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา

      വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ 😍

  • @mumthasvp2808
    @mumthasvp2808 9 วันที่ผ่านมา +2

    Adipoli sthalam mainumma yamikutty ummwa

  • @aestheticmias_4025
    @aestheticmias_4025 3 วันที่ผ่านมา

    Dress supr❤️👍
    Feeding friendly anoo

  • @SaleenaKT-t8s
    @SaleenaKT-t8s 9 วันที่ผ่านมา +1

    Pavam umma.32 Vayass yenikk Yennitt pani yeduthu maduthu parayum. E vayass kalathum ummaaa❤❤❤❤

  • @raihanath321
    @raihanath321 9 วันที่ผ่านมา

    Haldi boutique details please?

  • @ThahirKoppam
    @ThahirKoppam 9 วันที่ผ่านมา +1

    Adipoli

  • @sina_rhmn
    @sina_rhmn 9 วันที่ผ่านมา +1

    ഹൈ വേ റോഡ്.. മൈനമ്മാൻ്റൊരു തഗ്ഗ് 😂
    പിന്നെ താത്താൻ്റെ ചുരിദാർ അടിപൊളി 👍🏼 ആ ബാഗും അതിലേക്ക് കറക്റ്റ് മേച് ആയിക്ക്ണു 😌🙌🏼

  • @SowjathSulthan
    @SowjathSulthan 8 วันที่ผ่านมา

    അടിപൊളി wayib 🥰🌹

  • @mumthask7544
    @mumthask7544 9 วันที่ผ่านมา

    Super🥰🥰

  • @user-bp3fk5nm8s
    @user-bp3fk5nm8s 9 วันที่ผ่านมา

    Enthina ithaaa ee edaggar pidicha vazhiyiloode mole kond povne?

  • @mujeebmujeeb6995
    @mujeebmujeeb6995 9 วันที่ผ่านมา

    Ningala drass Supper

  • @haseenapullithodika561
    @haseenapullithodika561 9 วันที่ผ่านมา

    👍🏻👍🏻

  • @AjuAnnutty-xf7ol
    @AjuAnnutty-xf7ol 9 วันที่ผ่านมา

    ❤❤❤mainamma

  • @shelnashukkur961
    @shelnashukkur961 9 วันที่ผ่านมา

    Mainamma super

  • @ayishaadabiyya4825
    @ayishaadabiyya4825 9 วันที่ผ่านมา +1

    Mashallah ummaaa...❤❤❤❤

  • @sanhanymabasith4504
    @sanhanymabasith4504 9 วันที่ผ่านมา

    Vazhigal nostu ❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 วันที่ผ่านมา

    Dress superayittunde...
    Yammikutty Shef monum pattambiyile ummaye pole thanne.. Romeswari anu..
    Mainumma yamikuttye eduthu nadannallo ithrayum dhooram.. Masha Allah

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  9 วันที่ผ่านมา

      hiiii 🥰🥰🥰shree masha allah പറഞ്ഞത് കണ്ടപ്പോൾ കൗതുകം .