നല്ല അവതരണം.. Very useful video ചേച്ചി, എനിക്ക് രണ്ട് മൂന്ന് കളർ dahlia ഉണ്ട് പക്ഷെ അതിന്റെ ഇലകള്‍ ചുരുണ്ട് pipe പോലെ ആവുന്നു.. Fungicide(saaf) ഒക്കെ spray ചെയതുനോക്കി.. ഇത് മാറുവാന്‍ എന്തെങ്കിലും പ്രതിവിധി ഉണ്ടോ.. Replay ചെയ്യണേ plzz
Chechii yenikku ee ഡാലിയ ചെടിയുടെ എല്ലാ കളറിന്റെയും കിഴങ്ങു എനിക്കു onnu അയച്ചു തരുമോ എനിക്കു ഒരുപാട് ഇഷ്ടമാണ് ഡാലിയ ഇതു പോലെ എങ്ങു നിന്നും വിശ്വസിച്ചു വാങ്ങാൻ പറ്റില്ല അതുകൊണ്ടാ പലയിടത്തും നിന്നും വാങ്ങി പക്ഷേ പറയുന്ന കളർ ആയിരിക്കില്ല അല്ലെങ്കിൽ കിളിക്കില്ല
വെയിലത്ത് വെച്ചിച്ചു, കമ്പോസ്റ്റ് ഇട്ടു, മീൻ, ചിക്കൻ കഴുകിയവെള്ളം ഒഴിച്ച് കൊടുത്തു, രസവാളവും ഇട്ടു എന്നിട്ടും പൂത്തില്ല എന്നുപറയുന്നില്ല ഒരു പൂവിട്ടു പിന്നെ പൂത്തില്ല എന്തകരണം
Thanks ചേച്ചി ഞാൻ കുറെ ആയി തിരഞ്ഞു നടക്കാൻ തുടങ്ങിട്ട്
നല്ല അവതരണവും നിർദ്ദേശങ്ങളും... Thanks madam... 💕
Buy Dahlia Seeds Online @
agriearth.com/product/buy-dahlia-seeds-online/
Ente kayil oru daliya plant und oru rosum whitum mix ayullathu but kure braches ind but night varunnilla chechi
Chechi ithinte Thai kittumo
Nan 3plants നട്ടു..but one year aayi..poovundailla..plant ipo poy thudangy
Xenia flower നട്ടുവളർത്തുന്നതിനെ കുറിച്ച് പറഞ്ഞു തരാമോ?
Nalla veyil venam alle? Direct sunlight problem indo chechi
Vtl ulla dahlia chediyil ninn namukkthanne vith shekarikkan pattumoo .pattumengil angane annu paranjuthaa
Enganyan Daliah seed engane evdannelum kittum
Daliya thaikal or kizhangu undo?? Ayachu tharan patuo? Ella colorsum venayirunu
ഇടുക്കിയിൽ ഉണ്ടാവും ഇടുക്കിയിൽ നിന്ന് ഞാൻ കണ്ണൂർ കൊണ്ടു വന്നു നട്ടു പക്ഷെ ആർത്തു കിളിർത്തു പൂവാകുന്നില്ല എല്ലാ വർഷവും ഇങ്ങനെ തന്നെ
നല്ല അവതരണം
Super. Very good presentation sound clarity is very good. Keep going...
ഇടുക്കിയിലെ കാലാവസ്ഥയിൽ എല്ലാ ചെടികളും പെട്ടെന്ന് ഉണ്ടാകും,ഇവിടെയൊക്കെ ഇതൊക്കെ ഉണ്ടാകാൻ വലിയ പാടാണ്
Dalia nursariyil ninnu vangi. pakshe nannayi valarathe ellam nasichupoyi. enthaanu kaaranam chechi???
Very well explained,thanks a lot for this video .Hats off to you mam 👍👏👏👏
Most welcome 😊
ഡാലിയ പൂക്കൾ ഉള്ള plant ഉണ്ടോ
Elaa pooppal varunnu entha cheyku
Eanthu chydhittum daliyayil oru poovu varae undayilla
Naadan variety dhalia undo?
ഇതിന്റെ എല്ലാ colur seed tharumo
Enikum venam. Ith eganey aanu nigal kodukunnath.cash on delivery aano?
Kamb nattal...kore kayinja athil kiyang veruo
On linil engane kittum
ചേച്ചി, ഡാലിയ യുടെ ഇല ചുരുളുന്നത് എങ്ങനെ ഒഴിവാക്കാം എന്ന് പറഞ്ഞു തരുമോ
Dhaliyayude seed ayachutharo
കിഴങ്ങു കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ അയച്ചുതരാമോ ellakalarum
Chechi ende chediyilmuttum athinde aduthulla leaf okkea churundirika..entha cheyyuka
Entetum nthanu remedy plzreplay
Seasonal പ്ലാന്റ് ആണൊ. വെയിലത്തു വളർത്താമോ
Ithinte kizhangu evidennu kittum plz reply chechi
Aneettayude veedu Idukkiyil evideyanu
Ella coloer vithum Ayachu Tharumo. Lissybaby, Nambadakunnel house, Edakkara p o, palunda, Nilambur, MalappuramDt.
I like your video very much
Kizangu kittumo
ഇടുക്കിയിൽ എവിടെയാണ്? നല്ല അവതരണം 👌
Idduki my fvrt plce....nalla climate aa ..avde
Dailyapantthamo
നല്ല അവതരണം.. Very useful video
ചേച്ചി, എനിക്ക് രണ്ട് മൂന്ന് കളർ dahlia ഉണ്ട് പക്ഷെ അതിന്റെ ഇലകള്‍ ചുരുണ്ട് pipe പോലെ ആവുന്നു.. Fungicide(saaf) ഒക്കെ spray ചെയതുനോക്കി.. ഇത് മാറുവാന്‍ എന്തെങ്കിലും പ്രതിവിധി ഉണ്ടോ..
Replay ചെയ്യണേ plzz
Enteyum plz replay
Jinatechi jaiva slary athinte video link tharuo
How to use attin kashtam ( got droppings) ,to be powered and then use it?
Daliayute kizhanju kittumo
സീനിയ ചെടിച്ചട്ടിയിൽ വളർത്താമോ
Idukkiyil evideya veed
Ende kayyil 3 year aya oru daliya ind ithuvare oru mottu polum vannilla I'm sad ,,,stem nattanu njan valarthiye kure stems okk ind but poothilla
Aatin moothram chedikk koduthalo...athil vellam cherkkano
Idukkiyil avida veedu
Hi, Dalia and zenia seeds send cheyyamo please. Fees tharam
Nalla bhangi und chechi
Kurachu vithu tharamo chechi
Seed evidunna vanguka.
Super teacher
സൂപ്പർ 👌
Jaiva slurry nthaa chechi
ഡാലിയഫ്ലവർ സീഡ് അയച്ചുതരോമോ പ്ലീസ്
ente daliya vangiyit matti nadumbol adinte ollil cheriya plastic pot ondayit njnan manum potum kalanjnu matti nattu onangipoyi😥😥😥😥😥
കമ്പ് തരുമോ
Live kerala.dahlia pookal nannayirikunnu.pl jaiva celery edaku kodukkuka paranju enganeyanu jaiva celery pl reply
Organic Slurry th-cam.com/video/6jaDd0YE1Hg/w-d-xo.html&lc=UgzU65LSlxukF1IM5g54AaABAg
Dahlia chediyude vith poovilninn shekarikkan pattumoo
Dahliaagriearth.com/product/buy-dahlia-seeds-online/
Thaikal undo vilpanaku
വിത്ത് എവിട ഉണ്ടാവുക? പൂവിലൊ?
Very nice video
Thaikal evide kittum
ചട്ടിയിലെ മണ്ണ് പിന്നീട് മാറ്റി കൊടുക്കണോ.. എപ്പോഴാണ് മാറ്റേണ്ടത്... pls reply
Sale undo chechi
എല്ലാ സീസണിലും ഡാലിയ പൂവിടുമോ
Chechy kurach kizhangu ayachu tharamo allegil chechyde veed evida ennu parajalum mathi njan veetil vannu vangicholam plzzzzzz,
ഡാലിക്ക തായി venooo
@@aiswaryaps750 ayachu tharumo
ഒരു പോട്ടിൽ തന്നെ ഒന്നിൽ കൂടുതൽ വളർത്താൻ പറ്റുവോ
Chakiri chorinupakaram arakkapodi pattumo ??
Venom saĺe undo
Hi teacher iam Sarika Ajith
Chechii yenikku ee ഡാലിയ ചെടിയുടെ എല്ലാ കളറിന്റെയും കിഴങ്ങു എനിക്കു onnu അയച്ചു തരുമോ എനിക്കു ഒരുപാട് ഇഷ്ടമാണ് ഡാലിയ ഇതു പോലെ എങ്ങു നിന്നും വിശ്വസിച്ചു വാങ്ങാൻ പറ്റില്ല അതുകൊണ്ടാ പലയിടത്തും നിന്നും വാങ്ങി പക്ഷേ പറയുന്ന കളർ ആയിരിക്കില്ല അല്ലെങ്കിൽ കിളിക്കില്ല
Itinte കിഴങ്ങു ayachutarumo
Ithunte thayikal venoo
@@aiswaryaps750 ammmm undo
@@nishaanandhu und
Aiswarya ps Evideya kittunne??
Plz msg 9633234243
ഇടുക്കിയിൽ ഇതൊക്കെ ഇങ്ങനെ പൂക്കും...പക്ഷെ...ബാക്കി ഉള്ളിടത്ത് ഒക്കെ...😥
@@anitthomas8147 😍...thanks....
സൂപ്പർ
വിത്ത് എവിടെ കിട്ടും
Nice flowers
വിതുണ്ടോ
ഇല ചുരുളുന്നതിന് എന്തു ചെയാം plz ഒന്നു parayo
വിത്ത് അയച്ചു തരുമോ. Lissybaby, Nambadakunnel, houseEdakkara. P. O. Nilambur, Malappuram
വിത്തുകൾ അയച്ചു തരുമോ
Plz
agriearth ile seeds nalla quality ano? Online reviews kooduthal onnum kandilla. please reply
Pathumani chedi undo
ചേച്ചി എന്റെ ഡാലിയ പൂക്കുന്നില 2 വർഷം ആയി
Veyilath vech nokk
വെയിലത്ത് വെച്ചിച്ചു, കമ്പോസ്റ്റ് ഇട്ടു, മീൻ, ചിക്കൻ കഴുകിയവെള്ളം ഒഴിച്ച് കൊടുത്തു, രസവാളവും ഇട്ടു എന്നിട്ടും പൂത്തില്ല എന്നുപറയുന്നില്ല ഒരു പൂവിട്ടു പിന്നെ പൂത്തില്ല എന്തകരണം
Dalia seednet address ariyikkumo.?
Hi iam Sarika Ajith
Daliya cute anu
വെണ്ടയുടെ മൊട്ട് കൊഴിഞ്ഞു പോവുന്നു ഇത് എങ്ങനെ തടയാം എന്ന് പറഞ്ഞു തരുമോ
Daliya poovu undakunilla veyilathu vachitundu enthu cheyanam
Chaanakapodi cherth manne ilakuka
Super 😍
super
Hi
ചേച്ചി ഞങ്ങൾക്കും തരുമോ ഭയങ്കര ഇഷ്ട്ടമാണ് വയനാട്ടിൽ നിന്നും വന്നതിന് ശേഷം ഈ ചെടി കണ്ടിട്ടില്ല അത് കൊണ്ട് ഇതിന്റെ വിത്തോ കിഴങ്ങോ തരുമോ
ഞാനും
Replies
ഞാൻ ഡാലിയയുടെ തണ്ട് മുറിച് ഡാലിയ നാട്ടുവളർത്തി പക്ഷേ ഇപ്പൊ ചെടി മാറ്റി നട്ടത്തിനു ശേഷം പൂവ് ഉണ്ടാകുന്നില്ല 🥺
എത്ര മണിക്കൂർ വെയിൽ കൊള്ളണം
വിത്ത് അയച്ചു തരാമോ
👍👍👍very good
Thank you very much
എലാകളർ കൊബുകളു० തരുമൊ
Supper 😘😘😘😘
Mayakalathu chedi kedakumo
ഇല്ല
Red dalia👌👌👌👌
Seeds kitto
ഇതിൽ നിലത്തു വെച്ച ഡാലിയ ഒക്കെ ചേച്ചീടെ വീട്ടിൽ ഉള്ളതാണോ, 👍👍👍
ഞങ്ങൾ dalia തൈ വാങ്ങിയിരുന്നു.. കുറച്ച് നാൾ കഴിയുമ്പോൾ ഉണങ്ങി. അതെന്താ