Singarajan Sirikkanu Official Video Song | Angu Vaikundapurathu || Allu Arjun || Trivikram ||
ฝัง
- เผยแพร่เมื่อ 10 พ.ค. 2020
- official Video:- • WOOFER BASS BOOSTED BG...
Ala Vaikunthapurramuloo (transl. Like that in Vaikunthapurram) is a 2020 Indian Telugu-language action-drama film[3][4] directed by Trivikram Srinivas and co-produced by Allu Aravind and S. Radha Krishna under their banners Geetha Arts and Haarika & Hassine Creations.[5] The film features Allu Arjun and Pooja Hegde in the lead roles, while Tabu, Jayaram, Sushanth, Navdeep, Nivetha Pethuraj, Samuthirakani, Murali Sharma, Rajendra Prasad, Sunil, Sachin Khedekar, and Harsha Vardhan play pivotal roles.[6][7][8][9] The film features soundtrack composed by Thaman S.,[10] while cinematography and editing were handled by P. S. Vinod and Navin Nooli, respectively..
official:- t.me/ajkcreation
Directed by:- Trivikram Srinivas
Produced by:- Allu Aravind,S. Radha Krishna
(China Btten by:- Trivikram Srinivas
Starring:- Allu Arjun,Pooja Hegde,Tabu,Jayaram,Sushanth
Navdeep,Nivetha Pethuraj
Samuthirakani,Murali Sharma,Rajendra Prasad
Music by:- S. Thaman
Cinematography:-P. S. Vinod
Edited by:- Navin Nooli
Production:-companyGeetha Arts
Haarika & Hassine Creations
Release date:- 12 January 2020
Country:-India
Language:-Telugu
Singarajan Sirikkanu Song Status Video
Angu Vaikundapurathu Malayalam Movie
Angu Vaikundapurathu Malayalam Movie Songs
Angu Vaikundapurathu Movie Malayalam Songs
Ato Vaikunda puramalo movie song
Allu Arjun Status Videos Malayalam
Malayalam Movie Angu Vaikundapurathu
Angu Vaikundapurathu Movie Comedy Videos
Angu Vaikundapurathu Malayalam Movie Climax
Angu Vaikundapurathu Full Movie
Singarajan Sirikkanu Official Song - เพลง
Uff poli👀
Thank you 💘
😄
@@aromaljkumar8436 I
ഓരോ തെലുങ്ക് നടന്മാരെഅടി കണ്ടാൽ പെറ്റ തള്ള സഹിക്കുല്ല എന്നാൽ നമ്മുടെ അല്ലു വിന്റെ അടി കാണാൻ വേറെ ഒരു ലെവൽ ആണ് 💪💓💓💓💓
😘😘
😂😂😂😂😂
😁
അല്ലു അർജുൻ മാസ്സ്
Polli Mona
ഈ മൂവി കാണുമ്പോൾ അല്ലുവിനോട് ഉള്ള ഇഷ്ട്ടം കൂടി വരുന്നു. 🥰. ലാസ്റ്റ് സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടം.
Allu uyir
Ano
𝑌𝑒𝑠
allu Arjun supper dance video Movies
BTS UYIR💜👋
ഈ പാട്ട് തെലിങ്കിൽ കേള്കുന്നതിനെ കൾ സൂപ്പർ മലയാളം ആണ് എന്നുള്ളവർ ലൈക്ക് അടി
👌👌👌👍👍👍👍
Poli
തെലുഗുവും കേൾക്കാൻ നല്ല ഫീൽ ആണ്
@@kichuse234 good
സൂപ്പർ
അടിപൊളി climax fight... സാദാരണ എല്ലാ movies ലും കാണുന്ന പോലെ ഒരു ബഹളം ഇല്ല.... സൂപ്പർ song...
Rrr
ശരിയാ ശരിയാ
പിന്നല്ല
@@adidevadidev4265 super 🙏🙏👍😎
@Nizar Au super
ഏറ്റവും ഏറ്റവും stylish, ഭംഗിയുള്ള അല്ലുവിനെ ഈ ഫിലിമിൽ ഞാൻ കണ്ടു 😍
Etha
𝖘𝖆𝖙𝖎𝖃𝖆𝖒
Absolutely correct
Aa look romeo and juliet enna movie ലാണ് അല്ലെ
@@aromalbs7601 no.angu vaikunda purath Film
മറു ഭാഷയിൽ നിന്ന് അടിപൊളിയായി തർജമ ചെയ്യ് ത അല്ലു പാട്ടുകളിൽ ഒന്ന്
Allu Arjun nite movieaile songs Annu kekkanam kaniannam rasam
@@pretheeshmp1936 athe
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ അല്ലു അർജുൻ ആണ്
ഈ മറുനാടൻ നടനെ കഴിനിട്ടെ കേരളത്തിലെ നടൻമാർ ഉള്ളു
ആര്യ കണ്ട് തുടങ്ങിയ പ്രണയം ഇന്നും തുടരുന്നു അല്ലു
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ആര്യ ആര്യ 2. ഹാപ്പി. കൃഷ്ണ മൂവി ഇതിലെ പാട്ടുകൾ.. എല്ലാം നല്ലതാണ് ചിലത് കരയിപ്പിക്കും. അല്ലുവിന്റെ സിനിമകളിലെ പാട്ടുകൾ മുക്കാൽ ഭാഗവും സൂപ്പർ ആണ്
സാധാരണയിൽ നിന്നും വത്യാസമായി.... ഈ പാട്ട് മലയാളത്തിൽ കേൾക്കാൻ ആണ് രസം
സത്യം
Telgu നേക്കാൾ 2. M കൂടുതൽ viewes
ഡബ്ബ് ദുരന്തം എന്നൊക്കെ പറഞ്ഞു ചീറി വരുന്നവർക്ക്.... അങ്ങനെ ഉള്ളവന്മാരൊക്ക ഇവിടെ ഉണ്ടാകാം പക്ഷെ നമ്മുടെ ചെക്കൻ അല്ലു അർജുനെ ആ കുട്ടത്തിൽ പെടുത്തണ്ട.. ❤️
Satym.... Pala dubbing kandit... Und pakshe alluvinta dubbing powli....
ഹല്ല പിന്നെ. അത്രയും level ആണ് മൂപ്പരെ dubbing. പക്കാ originality. അതുകൊണ്ട് ആ കൂട്ടത്തിലൊന്നും ആളെ പെടുത്തണ്ട
Yee കാച്ചു വാ....
Muthey poli
😍😍😍🤔🤔
ആരെങ്കിലും പറയുമോ ഇത് തെലുങ്ക് പാട്ടാണെന്ന്.. high quality dubbing songs ഒരുപാടുണ്ട് തെലുങ്കിൽ
Listen to Rasayayo by Storyteller
Athe super paattalle mettal pinneyum pinneyum Kelkan thonum
Eth Malayalam allee Telugu allaloo nokku adich
അല്ലു അർജുൻ കിടു സോങ്
Aah
അല്ലു. അതു. നമ്മുടെ. മുത്തല്ലേ
അണ്ണന് രാജമൗലി ഒന്നും വേണ്ട ഒറ്റകൊമ്പൻ ആണ് 🤪 😍 ഒരു പാൻ ഇന്ത്യൻ ഫിലിം വന്നാൽ powlikum
PUSHPA varunnundu💥
Le pushpa : 😌😌
Allu Arjun
😍
👌👌👌👌👌
Arjun
Ian Arjun Raj ks
ഈ പാട്ട് കേട്ടിട്ട് ഇതുവരെ മടുക്കാത്തവർ ആരൊക്കെ plz comment.
Allu arjun fans power💪💪💪💪
👍👍👍
❤❤
പിന്നല്ല ❤
👍👍👍
Adipoli
😍😍
Allu arjun fans💪
Yes
Ivide unde.......
unde
😍😍😍😳😳😳😳😳✊️✊️✊️✊️✊️✊️😎😎😎😎✊️✊️✊️✊️✊️✊️✊️✊️✊️✊️💪💪💪💪💪💪💪💪😎😎😎😎😎😎😎😎😎
ഇവിടെ ഉണ്ട് 😎😎😎😎
സൂപ്പർ ആണ് ചേട്ടൻ allu arjun, 😎😎😎😎😎😉
Ok
Good
സൂപ്പർ സോങ് 👌👌👌ഒരുപാട് ഇഷ്ട്ടം ആണ് സോങ്
ഒരു പൊളി സ്റ്റൈൽ stuntഉം, പൊളി പാട്ടും
The translate version of this comment is a ripp off
ഏട്ടുദിക്കും പൊട്ടുമാരോരൊറ്റ വാളുയർന്നതും...പത്തു തലയുള്ള രാവണന്മാർ അറ്റു വീണതും😈😈😈
Sitharala sirapodu sitharala sirapodu utharaala oora sivari sitharala sirapodu 😍
super
I am a fan of you Allu sir
Super
Jkvpnjj
എന്തോന്നടെ fake account കണ്ട് മനസ്സിലാകാത്ത മണ്ടന്മാർ 🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️
I swear Malayalam version of this song is just dope... lyrics vere level.
OG തെലുങ്കിനേക്കാൾ ഈ പാട്ട് മലയാളത്തിൽ work ആയിട്ടുണ്ട് 🔥
allu arjun fans kerala
Yes
Yes
Yes
Yes
Z
അല്ലു ❤ എസ്. എസ് . തമൻ🎹🎹🎼🎼👌👌
I addicted to this song❤😍
I also
Naan pande allu annante munnil thala namichathaan
Me too
me too
I am also
ഇതിലെ മലയാളികൾ ആരെങ്കിലും 👇പോയോ അടി ലൈക്
Poyenn maathramalla ivide kattil itt kedakkem cheyyunnund athra nalla super paatt aanado
1:27 Athe 😎
Allu fans like adikkadai
*ആര് ഇവൻ സൂരൃപുത്രനായ*
*കർണ്ണദേവനോ* 🔥🔥
*ആര് ഇവൻ വാസുദേവ പുത്രനായ കണ്ണനോ* 🔥
*പാട്ട് തുടങ്ങുന്നതിന് മുന്നേ അല്ലുന്റെ തീപ്പോരി Entry* 😱
🔥 " *പുലിവരുന്നുണ്ട് ആട് ചാകാർ ആയി* " 🔥
Mass
💗💗💗💋💋💋💓💓💓👁👁
Asunsia
Ft jbv
Karnan mass
Karnan
Lyrics of this song is too good.. very apt in malayalam..
ഈ പാട്ടിന്റെ ഒർജിന്നലിനെ കാൽ എനിക്കു മലയാളം ആണ് ഇഷ്ട്ടം 💜
പുലി വരുന്നുണ്ട് ആട് ചാവാറായി 🔥
I love Allu Arjun this is favorite song
പാണ്ടി ഫാൻസ് ഒക്കെ അങ്ങ് മാറി നില്ക്കു...
ഇത് മലയാളികളെ സ്നേഹിക്കുന്ന അല്ലു അർജുൻ 🥰
മലയാളം പാട്ട് പോലെയുണ്ട് 😍😍😍😍
Malayalam dubbed song aanu
Mm
Ith Malayalam song anu
അതെ
Ãåthë māláyâlãymáââ💜
I'm addicted to this song❤❤❤❤
Same bro❤👍❤❤
Allu Arjun muth
Allu arjun fans Kerala undo my favorite actor allu arjun uyre 😉😊🙏😘👍👌😑
Njaanum
Bro i am big FAN OF AA FROM ANDHRA BUT HEARING SITTHARALA SIRAPADU IN MALAYALAM GIVES ME ANOTHER LEVEL OF VIBES. 😃
നമ്മുടെ രാജാവ് ALLU ARJUN ❤️❤️
Ufff song💪ore poli.... Allu ettan uyir
Allu arjunpoli
അല്ല പിന്നെ നമുക്ക് രാജാവ് അല്ലു അർജുൻ
Allu poli dance fight okke sheriya pakshe abhinaykkan ariyilla 🤣🤣🤣🤣😆🤣😆🤣😆
@@akshayev583 yengi താൻ പോയി അഭിനയം പഠിപ്പിച്ച് കൊടുക്ക്
@@ananthur7525 enikk abinaykkan ariyilla pakshe abinyam nadich padangal cheyuunnilla
Aa pinne rajavine patty arenkilum chetta parayoo
@@akshayev583 അഭിനയം nthan ariyio നിനക്ക്
പടം എടുക്കുന്ന directors നേക്കാൾ mudukananao neey
അഭിനയിക്കാൻ അറിയാത്ത അല്ലുവിന് എങ്ങനെ ഇത്രം പടത്തിൽ hero rool കിട്ടി 😂😂😂😂😂😂😂
അല്ലു അർജുൻ പൊളിയല്ലേ ആരും കുറ്റം പറയെല്ലേ അഭ്യർത്ഥിക്കുന്നു
നമുക്ക് രാജാവ് അല്ലു അർജുൻ തന്നെ ഉറപ്പ്
ഒറ്റ മനുഷ്യനും അല്ലുവിനെ പറ്റി കുറ്റം പറയില്ല
അല്ലുനെ കുറിച്ച് ആരും കുറ്റം പറയില്ല. 😍😍💯💯
അല്ലു എവിടെ ഇരുന്നാലും രാജാവാ stylish star icon star allu arjun the fire
അല്ലു അണ്ണൻ uyirrr മുട്ടില്ല ആരും .
Allu arjun അല്ല നമ്മുടെ സ്വന്തം മല്ലു ARJUN 😘♥️😍💖
Hi
Allu fans like adi
ഞാൻ ഒരു വിജയ് ഫാൻ ആണ്...
എന്നാൽ അല്ലു ഏട്ടനെ കാണുമ്പോൾ ഒരു ആരാധന തോനുന്നു 🥰🥰😍
Love you allu arjun🥰🥰😍😘
Allu arjun🔥🔥🔥🔥 love from kerala
Allu ettan uyir😘😘😘😘😘😘😘😘😘😘😘
എജ്ജാതി fight.. Stylish Star AA fans Hit like here
മുത്താണ് അല്ലു അർജുൻ
അല്ലു അർജുൻ ഫേൻസ് ലൈക്ക് അടി
I am addicted to Malayalam and Telugu tubbing of the song,I love allu Arjun
Stylish star⭐fans hit like
Me
Addicted to this song....
പൊളി മാസ്സ് entry മോനേ നമ്മുടെ ALLU ARJUN
എന്റെ പൊന്നോ പൊളി.....
പൊളിച്ചു മോനേ
Super
sathyathil eeh fight kaanumbol ith oru telungu film aan enn nammal marakkum
Allu fans💪💪
Alllu arjun oru rakshayila poli
Stylish hero love from kerala
അല്ലു ചേട്ടന്റെ പാട്ടുകൾ എല്ലാം മലയാളത്തിൽ poliyaaa കേൾക്കാൻ
അടിക്ക് പറ്റിയ പാട്ട് തന്ന സൂപ്പർ
Allu arjun uyir🔥🔥❤️❤️😍
Super song anu.
My favourite.
Mass🔥
അതൊരു ഗുഡ് സോങ് ആയിരുന്നു
മാസ് മ്യൂസിക്
മരണമാസ്സ് . 👌
Your ally arjun fan anoo😎😎
Dubbing song nalla rithiyil kelkkanam engil Ath Allu ettante moviyil mathram anu
🎉💯
അയ്യോ അല്ലു അർജുൻ stylish star ഈ പറ്റും ഈ fight ഉ. പോളി Love u soooooo much ഉമ്മ ഉമ്മ
Eeeeee pattu telugu lum,malayalam thilum massssss anuuu😎😎😎chumma styleen massssssssss...style aanalle enikkum thoni machaneeee😍😍😍😍AA nte style ishtappattavar okke thattiye oru vedikkattu like 😘😘😘
Pwoli
Dub dhuranthangalkkulla marupadi... ❤️pinne alluvinte songs allelum malayalathil ethumbozhum athinte quality indavarund.... ee movie ile ella songsum poliyan
Oru നാടൻ പാട്ടിന്റെ സുഖം
Allu arjun King 🤴 of style and dance
Good song.. And voice also..👍
അല്ലു 🥰🥰🥰🥰❤️❤️❤️❤️❤️
അല്ലു 🥰🥰🥰🥰🥰🥰
I listened telugu I don't know what language it is but this song should definitely a goosebumps one.... Hope everyone get free waxing with this song!!!! 🔥 🔥 🔥
I am addicted to this masterpiece ❣️🔥
അടിപൊളി സോങ്
ഇതിൽ ആണ് അല്ലു അർജുന്റെ സ്റ്റൈലിഷ് കണ്ടത് വേറെ ഒരു സിനിമയിലും ഞാൻ ഇതു പോലെ കണ്ട ഓർമ ഇല്ല
Ennaa ath poyi nokk
ന്റെ 6 മാസം ആയ മോന്റെ ഇഷ്ടപ്പെട്ട പാട്ട്.
അവനെ സിങ്കരാജ എന്നാ വിളിക്ക❤❤❤
Ithokke Aanu Dubbing...
Oohf oru raksha illa😍😍😍
Allu Uyir 😘😘😘😘❤️🔥❤️🔥❤️🔥❤️🔥❤🔥❤🔥❤🔥❤🔥❤🔥💥💥💥💥💯💯💯💯💯💯 Allu vara level💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
നല്ല വരികൾ... music... i like it... 😋😋👌👌👌👍👍👍❤️❤️❤️❤️
Nice Bro
8ദിക്ക് പൊട്ടുമാറ് 😍😍😍😍
അവസാനത്തെ fight mass ഒരു രക്ഷയുമില്ല
I liked the stylish simple fight scenes
mallu arjun uyir❤
I listen the music first and I love it soon seer 100000000000...............................👌👌💪💪💪
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് All Arjun
Allu Arjun fans😍😍😍😍😍💪💪💪
Outstanding film 🔥🎥 and congrats their whole team work was suprbbbn.....stay blessed
ഈ സോങ്ങിന്റെ lyrics എഴുതിയത് മുരുഗൻ കാട്ടാക്കട ആണ് അതാണ് ഇത്ര പെർഫെക്ഷൻ (ബാക്കി സോങ്സ് എഴുതിയത് ഹരിനാരായണനും )
Poli muthe alluarjun😍
My favorite നടൻ allu arjun like adiku
I am addicted to this song