Dheera Dheera Full Video Song | KGF Malayalam Movie | Yash | Prashanth Neel | Hombale Films

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 6K

  • @vineeshpv552
    @vineeshpv552 4 ปีที่แล้ว +6958

    KGF എന്ന ഒറ്റൊരു സിനിമ കൊണ്ട് Yaash ന്റെ ഫാൻ ആയവർ ലൈക്ക് അടിച്ചേ

  • @eltin2251
    @eltin2251 5 ปีที่แล้ว +6492

    *HEADSET പോലും വിറച്ചുപ്പോയി ഈ BGM ന് മുന്നിൽ 👀🔥*
    Uff 💥

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +3737

    ചാപ്റ്റർ രണ്ടിലെ തൂഫാൻ സോങ്ങ് കേട്ടിട്ട് ഇത് കേൾക്കാൻ വന്നവർ ഉണ്ടോ🔥🔥🔥🔥

  • @divindavis8185
    @divindavis8185 2 ปีที่แล้ว +1341

    പഴകും തോറും വീര്യം കൂടുന്നൊരു ഐറ്റം... Kgf🔥

  • @since-pw9nh
    @since-pw9nh 3 ปีที่แล้ว +9218

    ആത്മ വിശ്വാസം കുറഞ്ഞാൽ ഈ പാട്ട് ഒന്ന് കാണും....
    Battery charged

  • @mkd1016
    @mkd1016 3 ปีที่แล้ว +1815

    ഇറങ്ങിയ നാൾ മുതൽ trending പോവാത്ത ഒരേയൊരു song 🔥🔥🔥🔥🔥🔥🔥love from kerala😍

    • @athulps7702
      @athulps7702 2 ปีที่แล้ว +4

      Also vathi coming song

    • @abhips2138
      @abhips2138 2 ปีที่แล้ว +51

      @@athulps7702 chakka parayumpol chukk🙏

    • @shelby..5821
      @shelby..5821 2 ปีที่แล้ว +20

      @@athulps7702 coloni pattu eduth edalley bro

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว +7

      @@athulps7702🥴🥴😅🤣🤣🤣

    • @naznin2281
      @naznin2281 2 ปีที่แล้ว +16

      @@athulps7702 Aaah Bst..😂 Eee Powerful Songinte Aduth Polum Varillaa Vathi.. 🙏🥴

  • @Chiyaan714
    @Chiyaan714 9 หลายเดือนก่อน +395

    2024 ൽ ഈ പാട്ട് കേട്ട് രോമാഞ്ചം കൊള്ളുന്നവർ ഇങ്ങോട്ട് പോരെ👇🔥🔥🥵

    • @BitterTruth525
      @BitterTruth525 8 หลายเดือนก่อน +2

      😂

    • @PrayagPr-zu9xb
      @PrayagPr-zu9xb 7 หลายเดือนก่อน +5

      രോമാഞ്ചം കൊള്ളുന്നില്ല പാട്ട് കേൾക്കുന്നുണ്ട് 😂

    • @sreejavijayan9182rr
      @sreejavijayan9182rr 5 หลายเดือนก่อน +2

      Yess 😈🥵🥵🥵🥵

    • @aslannnnn706
      @aslannnnn706 4 หลายเดือนก่อน +1

      🫀🤌

    • @soumyakm4794
      @soumyakm4794 3 หลายเดือนก่อน

      Romancham kollunna aalukal und monee ninte karyamalla paranjath😊​@@PrayagPr-zu9xb

  • @fewmemmories3511
    @fewmemmories3511 5 หลายเดือนก่อน +37

    ഇത്രേം pefect ആയി dub ചെയ്ത ഒരു പടം ഇല്ല യാഷ് ഒരിക്കൽ പറഞ്ഞു എനിക്കേറ്റവും ഇഷ്ടം malayalam version ആണെന്ന്.. അത്രക്കും പെർഫെക്ഷൻ ഒണ്ട്

  • @TheHistorian-t8u
    @TheHistorian-t8u 4 ปีที่แล้ว +1955

    പല മലയാളം ഡബ് സോങ് കൽക്ബൊ ഒരു ഫീൽ വരാറില്ല പക്ഷേ e സാനം പവർ ഇത്തിരി കൂടി പോയി🤙💯

    • @abhinavsanthosh6176
      @abhinavsanthosh6176 3 ปีที่แล้ว +2

      She

    • @aromalbs7601
      @aromalbs7601 3 ปีที่แล้ว +21

      Podo allu arjunte pazhe കേട്ട് നോക്ക് അപ്പോൾ അറിയും

    • @praseedapremkumar604
      @praseedapremkumar604 3 ปีที่แล้ว +18

      I am also a Bunny fan but I like this song very much.Because translation malayalathil nannakunnath rare aan bunnyude movie allathe.

    • @aromalbs7601
      @aromalbs7601 3 ปีที่แล้ว

      @@praseedapremkumar604 🤩❤

    • @_blackop_
      @_blackop_ 3 ปีที่แล้ว +4

      But ee songum original singer thanneyano padiyath. Oru doubt aan.Telungilum ithe sound alle.

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +8416

    ഈ സിനിമയ്ക്ക് ഒരു കുഴപ്പമുണ്ട്. ഇതിലെ പാട്ടുകളോ ഡയലോഗുകളോ ബിജിഎമോ ഓർമ വന്നാൽ..., പിന്നെ സിനിമ കാണാതെ ഒരു സമാധാനം ഉണ്ടാവില്ല.
    Kgf - Gem 💯🔥

  • @akshaydropz8310
    @akshaydropz8310 5 ปีที่แล้ว +5583

    ഈ സിനിമ തിയേറ്ററിൽ നിന്ന് കാണാൻ പറ്റാത്തവർ ആയിരിക്കും ഇതിലെ പലരും , ആ നഷ്ടം ആയിരിക്കും 2 ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള കാരണവും 💓

    • @navaneeth_g
      @navaneeth_g 5 ปีที่แล้ว +133

      സത്യം... അടുത്ത പ്രാവശ്യം theateril 1st day 1st day...

    • @die_hertz_bhasi2353
      @die_hertz_bhasi2353 5 ปีที่แล้ว +32

      Akshay Dz 2 Teater Watched💥

    • @The_G.O.A.T__
      @The_G.O.A.T__ 5 ปีที่แล้ว +47

      കണ്ട ഞാൻ 😎

    • @midhunmohan5360
      @midhunmohan5360 5 ปีที่แล้ว +17

      njanum thetreyil poyii kandu

    • @fahadfahu525
      @fahadfahu525 5 ปีที่แล้ว +7

      സത്യം

  • @midhunempire233
    @midhunempire233 2 ปีที่แล้ว +1768

    ഒരു മികച്ച സിനിമയോടും compare ചെയ്യാൻ പറ്റാത്ത cinema- KGF❤❤🔥🔥🔥

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 2 ปีที่แล้ว +16

      Truely

    • @innp1814
      @innp1814 2 ปีที่แล้ว +6

      🔥

    • @shibu476
      @shibu476 2 ปีที่แล้ว +12

      Kgf 2:-hold my bear

    • @ballerfoot07
      @ballerfoot07 2 ปีที่แล้ว +2

      @@shibu476 kidd

    • @shibu476
      @shibu476 2 ปีที่แล้ว +4

      @@ballerfoot07 entha kgf 2 alle nallath

  • @abinkbabu5707
    @abinkbabu5707 4 ปีที่แล้ว +7570

    എല്ലാവരും യാഷിനെ മാത്രം പൊക്കിപിടിക്കുന്നു ,അതിന്റെ സംവിധായകൻ പ്രശാന്ത് നീൽ അല്ലെ യഥാർത്ഥ ഹീറോ ,ഇത്ര മികച്ച ഒരു സിനിമ നമുക്ക് സമ്മാനിച്ച പ്രശാന്ത് നീലിനു ഒരു ബിഗ് സല്യൂട്ട് ,

    • @myandroid1396
      @myandroid1396 4 ปีที่แล้ว +287

      Pransanth Neel and Ravi Basur played an important role in the great success of this movie..
      But we can't deny the screen presence of this man..
      It's just wow..
      Rocking Star Yash..
      ❤️❤️

    • @aneeshaneesh-kt3zt
      @aneeshaneesh-kt3zt 4 ปีที่แล้ว +192

      സത്യമാണ്.. but ingerude aa screen presence

    • @sinusamuel8549
      @sinusamuel8549 4 ปีที่แล้ว +73

      Njan oru juniour artistanu abinayichu balipikanam expertion ellam venam nadanamar orupad kashtapedunnund pori veyilath 5um6um take edukkum ariyumo

    • @nikhilnikhil3685
      @nikhilnikhil3685 4 ปีที่แล้ว +83

      Correct anu but Yash allathee ee role mattarkkum cheyan pattilla

    • @shahirsha6207
      @shahirsha6207 4 ปีที่แล้ว +56

      Ningal parayunna kaaryam ullathaaanu......... yash enna nadanu pakaram മറ്റാരെയെങ്കിലും നടനാക്കിയാൽ ഒന്നാലോജിച് നോക്കു

  • @kurianthomaslive
    @kurianthomaslive 5 ปีที่แล้ว +5962

    മലയാളത്തിലോട്ടു transalate ചെയ്തവൻ പുലി ആണ്!!
    വയലാർ എഴുത്തുമോ ഇത് പോലെ!!👌

    • @prashanth333
      @prashanth333 5 ปีที่แล้ว +108

      Kurian Thomas well said bro!!!

    • @sanjanasajayan2372
      @sanjanasajayan2372 5 ปีที่แล้ว +32

      Kurian Thomas true bro

    • @trhilokhgaming752
      @trhilokhgaming752 5 ปีที่แล้ว +215

      Ithinte Kannada enganum kairali yude kayyill kittiyirunnengil. Onnu aalojichu nokiye?😨

    • @pappettan6668
      @pappettan6668 5 ปีที่แล้ว +19

      Satya bro... eth polichu

    • @SharathKShine
      @SharathKShine 5 ปีที่แล้ว +9

      True!!

  • @veerendrabahubali379
    @veerendrabahubali379 4 ปีที่แล้ว +2249

    Lyrics മലയാളത്തിൽഎഴുതിയവന് ഒരു കുതിരപ്പവ൯

    • @sharathkp4978
      @sharathkp4978 4 ปีที่แล้ว +60

      Sathyam chali akkiyilla

    • @espritdecorps1993
      @espritdecorps1993 4 ปีที่แล้ว +38

      Sathyam..kidu aanu..oro thavana kelkumbolum vallathoru feel..katta romancham..

    • @renjinips2927
      @renjinips2927 4 ปีที่แล้ว +6

      Shariiya Baki eth movies and aanenkilu. Udayippaki vekkum

    • @rakeshramachandran947
      @rakeshramachandran947 4 ปีที่แล้ว +2

      Athe kidu🔥🔥🔥🔥

    • @ansieshak1006
      @ansieshak1006 4 ปีที่แล้ว

      @@sharathkp4978 b

  • @abhi5806
    @abhi5806 2 ปีที่แล้ว +735

    "ചോര കൊണ്ട് എഴുതിയ കഥയാണിത്... മഷികൊണ്ടു മുന്നോട്ട് എഴുതാൻ ആവില്ല ..!'തുടരണമെക്കിൽ വിണ്ടും ചോര തന്നെ വേണ്ടി വരും
    KGF CHAPTER-2🔥

  • @unnikraju2156
    @unnikraju2156 4 ปีที่แล้ว +1961

    KGF എന്നാ സിനിമയെ ക്കൾ thrilling ആണ് Ravi Basrur എന്നാ music director രുടെ ലൈഫ് പണ്ട് ദാരിദ്യ്രം കൊണ്ട് തന്റെ കിഡ്നി വിൽക്കാൻ വരെ പോയ ആയാൽ ഇന്ന് ഇന്ത്യ മൊട്ടക്കെ അറിയപ്പെടുന്ന ഒരു മ്യൂസിക് ഡയറക്ടർ ആയി മാറി 😍😍😍✌✌✌

  • @sreethu.s.s3511
    @sreethu.s.s3511 3 ปีที่แล้ว +4204

    പലർക്കും ഇഷ്ടപ്പെട്ടാത്ത‌‌ എന്നാൽ ‌ഇഷ്ടപ്പെടുന്നവ൪ക്ക് ജീവൻ‌‌ ആകുന്ന സിനിമ😍

    • @akzyanakzyan7099
      @akzyanakzyan7099 3 ปีที่แล้ว +24

      nice bro

    • @dilshadroshan1314
      @dilshadroshan1314 3 ปีที่แล้ว +55

      Arkka ishtappedathathe

    • @sreethu.s.s3511
      @sreethu.s.s3511 3 ปีที่แล้ว +75

      @@dilshadroshan1314 ente kurachu friendsinu ishtalla

    • @വെടിഗുഹൻ
      @വെടിഗുഹൻ 3 ปีที่แล้ว +57

      Aaraka kgf okke ishtamilaathirilka🔥🔥

    • @fetricfelinis1864
      @fetricfelinis1864 3 ปีที่แล้ว +56

      @@sreethu.s.s3511they don't like good movies? This is the only movie I think never copied Hollywood

  • @akhilraj988
    @akhilraj988 5 ปีที่แล้ว +1662

    പടം അന്യായമാണ്. തീയേറ്ററിൽ പോയി കാണാൻ പറ്റി..... ഒരു ജാതി ഫീൽ ആയിരുന്നു... രോമം എണീറ്റുനിന്നു കയ്യടിച്ചു.........

  • @nial1472
    @nial1472 2 ปีที่แล้ว +382

    Who is after kgf 2
    അമ്മാ ഈ ലോകത്തിലുള്ള എല്ലാ സ്വർണവും ഞാൻ അമ്മക്ക് കൊണ്ടുത്തരും🥺🔥
    Rocky bai the iconic!

  • @vrvivek81
    @vrvivek81 5 ปีที่แล้ว +767

    മലയാളം പാട്ടിൽ കമന്റ്‌ ഇടാൻ മല്ലൂസ് തന്നെ വേണം

    • @rahulmt5399
      @rahulmt5399 5 ปีที่แล้ว +3

      ഇത് മലയാളം സോങ്ങാ

    • @thebestmoments4821
      @thebestmoments4821 5 ปีที่แล้ว +6

      I'm from Japan. I dnt know malayalam.. Am i Okay? 😬

    • @Truthholder345
      @Truthholder345 5 ปีที่แล้ว +5

      kannan kannan തള്ളു പറയാണ്ട് പോഡായ

    • @Afsurocks
      @Afsurocks 5 ปีที่แล้ว +4

      Tamizhanda 💪🔥 தமிழன்டா

    • @rafeenavahid0712
      @rafeenavahid0712 5 ปีที่แล้ว

      Ath correct..

  • @bibindq2075
    @bibindq2075 5 ปีที่แล้ว +1852

    നിനക്ക് പിന്നിൽ ആയിരം പെരുണ്ടേൽ ഒരു യുദ്ധം തന്നെ ജയിക്കാനാകും ... പക്ഷേ ആയിരം പേർക്കും മുന്നിൽ നീയുണ്ടെന്ന ധൈര്യം ഉണ്ടേൽ ഈ ലോകം തന്നെ നിനക്ക് കീഴടക്കാം 😎😎

  • @finetunes1342
    @finetunes1342 5 ปีที่แล้ว +4877

    ചാപ്റ്റർ 2 ലും ഈ സോങ്ങും ബിജിഎം ഉം വേണമെന്ന് ഉള്ളവർ ലൈക് അടി👍

    • @cris7904
      @cris7904 5 ปีที่แล้ว +70

      Chilappol idhukkum valudhayirikkum

    • @fcb3903
      @fcb3903 5 ปีที่แล้ว +16

      @@keralaentertainer953 poda knappe

    • @DRGDRKN
      @DRGDRKN 5 ปีที่แล้ว +8

      Bgm main

    • @fcb3903
      @fcb3903 5 ปีที่แล้ว +12

      Nee poda aravani pundachi kazhuvery tayoli

    • @akhilsanku3853
      @akhilsanku3853 5 ปีที่แล้ว +2

      ,🤔

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +577

    2:33 ജീവ ശ്വാസമായ്........💥👌🏻
    That Line......... In Chapter 2 Climax 🥹🤌🏻

    • @anjanan7572
      @anjanan7572 2 ปีที่แล้ว +10

      😢😢🔥

    • @vvskuttanzzz
      @vvskuttanzzz 2 ปีที่แล้ว +4

      @@anjanan7572 ❤🤗

    • @aruns740
      @aruns740 2 ปีที่แล้ว +2

      😊😊

    • @vvskuttanzzz
      @vvskuttanzzz 2 ปีที่แล้ว +2

      @@aruns740 ❤🥰

    • @sh__in__as
      @sh__in__as 2 ปีที่แล้ว +1

      😪😪

  • @abdulnasarabdulnasar6040
    @abdulnasarabdulnasar6040 4 ปีที่แล้ว +3034

    ആരൊക്കെ kgf 2 ക്ക് wait ചെയ്യുന്നു

    • @benseerbinu4699
      @benseerbinu4699 3 ปีที่แล้ว +6

      ✌️✌️✌️✌️

    • @storiesbyabhi.
      @storiesbyabhi. 3 ปีที่แล้ว +5

      Njan🤓

    • @falah2036
      @falah2036 3 ปีที่แล้ว +5

      @@storiesbyabhi.
      വന്നല്ലോ movie

    • @storiesbyabhi.
      @storiesbyabhi. 3 ปีที่แล้ว +4

      @@falah2036 eppo!!!!

    • @falah2036
      @falah2036 3 ปีที่แล้ว +7

      @@storiesbyabhi.
      Kgf chapter 2 trailer അടിച്ചുനോക് മലയാളത്തിൽ അല്ല
      Kgf chapter 2 trailer എന്ന് മതി
      ഒക്ടോബറിൽ ഇറങ്ങി

  • @nandusidharth497
    @nandusidharth497 5 ปีที่แล้ว +1328

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം അതിന്റെ ഗർജനത്തേക്കാൾ ഭയങ്കരമായിരുന്നു 🔥🔥
    #Yash 😘😘

  • @deadeye3750
    @deadeye3750 5 ปีที่แล้ว +4207

    യാഷിനെ ഇഷ്ടമുള്ള മലയാളികൾ ലൈക്‌ 💪👍 അടി

  • @anuuss3218
    @anuuss3218 2 ปีที่แล้ว +686

    Toofan കേട്ടിട്ട് ഇത് ഒന്നുടെ കേൾക്കാൻ വന്നതാ....ഇതിലിപ്പോ ഏതാ best nnu അറിയുന്നില്ല....രണ്ടും ഒരേ പോലെ pwoliii.....വേറെ ലെവൽ.....romanjification 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @shahabask4444
      @shahabask4444 2 ปีที่แล้ว +34

      But this was an imotion 🔥🔥🔥😍😍

    • @sineeshs
      @sineeshs 2 ปีที่แล้ว +9

      Sultana

    • @fanasc1486
      @fanasc1486 2 ปีที่แล้ว +3

      നാട്ടു കൂത്തു ഡാൻസ് പോലെ

    • @fanasc1486
      @fanasc1486 2 ปีที่แล้ว +8

      @ThalapathY അഭി
      അത്‌ ഡാൻസു കൊണ്ടും ഇത് വരികളും മ്യൂസിക് കൊണ്ടും മികച്ചതാണ്.

    • @vishnumv688
      @vishnumv688 2 ปีที่แล้ว +2

      അത് കേട്ടു ദേ വന്നു

  • @jithnk6579
    @jithnk6579 5 ปีที่แล้ว +3852

    Arjun reddy കണ്ടിട്ട് vijay devarkonda യോട് തോന്നിയതിനേക്കാൾ പത്തിരട്ടി ആരാധന kgf കണ്ടിട്ട് yash നോട്‌ തോന്നുന്നു
    Big fan of YASH

    • @AlbertTA-pu5pb
      @AlbertTA-pu5pb 5 ปีที่แล้ว +40

      Sathyam Sathyam trueee

    • @ayshahidayahamza4781
      @ayshahidayahamza4781 5 ปีที่แล้ว +15

      Satym

    • @athinaar-yan
      @athinaar-yan 5 ปีที่แล้ว +210

      Arjun reddy kandit oru thengayum thonniyilla...but KGF....massss yash kola masss

    • @aswinkailas4485
      @aswinkailas4485 5 ปีที่แล้ว +79

      @@athinaar-yan correct.. Arjun Reddy bayankara overrated anu...

    • @MKSPORTS_10
      @MKSPORTS_10 5 ปีที่แล้ว +54

      Bahubali eduth tottil idaan thonni

  • @yathra5859
    @yathra5859 5 ปีที่แล้ว +584

    ഇതൊരു ഇതിഹാസമാണ് നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന ഇതിഹാസം
    KGF
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @jusjo709
      @jusjo709 4 ปีที่แล้ว +11

      Valare Sheriyanu Broii💥💥💥Katta Waiting for Chapter 2🔥🔥

  • @gokulvk3606
    @gokulvk3606 3 ปีที่แล้ว +656

    Kgf 2 teaser കണ്ടതിനു ശേഷം ആരെങ്കിലും ഉണ്ടോ ഇവിടെ

    • @arjunwarrier4524
      @arjunwarrier4524 3 ปีที่แล้ว +5

      Yep.... Chumma vannatha😂

    • @NJR-gt8xi
      @NJR-gt8xi 3 ปีที่แล้ว +2

      🔥🔥

    • @Megh-a
      @Megh-a 3 ปีที่แล้ว +1

      Und

    • @abdulnafih2303
      @abdulnafih2303 3 ปีที่แล้ว +1

      Ahh

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +2

      th-cam.com/video/wBjZL0D7fMA/w-d-xo.html
      🔥🤩𝙇𝘼𝙂 𝘽𝙊𝙔⁉️🤣th-cam.com/video/wBjZL0D7fMA/w-d-xo.html
      🔥𝙇𝘼𝙂 𝘽𝙊𝙔⁉️

  • @mrbean68
    @mrbean68 12 วันที่ผ่านมา +15

    After Nikhila vimal interview 😂

    • @hasna7159
      @hasna7159 12 วันที่ผ่านมา

      Yh😁😁

    • @asanthg
      @asanthg 12 วันที่ผ่านมา

      😂

    • @himaharidasan193
      @himaharidasan193 11 วันที่ผ่านมา +1

      Yeah😂

    • @Dustybro777
      @Dustybro777 11 วันที่ผ่านมา +1

      😂✌🏻

    • @Ibnusiddiq194
      @Ibnusiddiq194 10 วันที่ผ่านมา

      Yes

  • @na__veen______
    @na__veen______ 5 ปีที่แล้ว +562

    2:56 I got goosebumps at this point 💗💗💗💗💗
    Kerala yash fans 💗💗

    • @aswathink1772
      @aswathink1772 5 ปีที่แล้ว +2

      I liked th male version

    • @eft5620
      @eft5620 2 ปีที่แล้ว +2

      Yes bro i got tears and goosebumps 😭

    • @thalapathy6337
      @thalapathy6337 2 ปีที่แล้ว

      🔥💥

    • @ft.spypro
      @ft.spypro 2 ปีที่แล้ว

      Enikum

  • @kichujdas
    @kichujdas 5 ปีที่แล้ว +3504

    കന്നഡക്കാർ മാത്രമേ ഉള്ളോ മലയാളികൾ ആരുമില്ലേ??

    • @sreeragb.s3585
      @sreeragb.s3585 5 ปีที่แล้ว +2

      Und bro

    • @princepancho9384
      @princepancho9384 5 ปีที่แล้ว +13

      ആരും ഇല്ലന്നാ തോന്നുന്നത്...😁😂

    • @radhikarb7047
      @radhikarb7047 5 ปีที่แล้ว +3

      Ondallo..

    • @arunachu7499
      @arunachu7499 5 ปีที่แล้ว +2

      Onddd broio

    • @myandroid1396
      @myandroid1396 5 ปีที่แล้ว +11

      Malayali ilatha comment box oo..
      Malayali da..

  • @equizzlearts
    @equizzlearts 4 ปีที่แล้ว +873

    Aaa..
    Alayazhi Kadanjoru Sathin Chuduchora Chinthi
    Uyir Kondoru Veera
    Uyarangalil Himangiri Shrugam Idiminnal Kalayaal
    Varachoru Shooraa
    Kalikaala Shaapa
    Dhurithagni Moksha
    Dheera He Mahaveera
    Alayazhi Kadanjoru Sathin Chuduchora Chinthi
    Uyir Kondoru Veera
    Uyarangalil Himangiri Shrugam Idiminnal Kalayaal
    Varachoru Shooraa
    Kalikaala Shaapa
    Dhurithagni Moksha
    Dheera He Mahaveera
    Kalikaala Shaapa
    Dhurithagni Moksha
    Dheera He Mahaveera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera He Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Ne Rana Dheera
    Prathikara Kathir
    Choodiya Theekkali
    Minnal Karaneekki Matiya
    Veera Chathi Kandaka
    Chuzhi Mandalameri
    Vijayatthiru Kodinaattiya
    Shoora Othira Kadakam Marinjuthiriyum Dheera He Mahadheera
    Prathikara Kathir
    Choodiya Theekkali
    Minnal Karaneekki Matiya
    Veera Chathi Kandaka
    Chuzhi Mandalameri
    Vijayatthiru Kodinaattiya
    Shoora Othira Kadakam Marinjuthiriyum
    Dheera He Mahadheera
    Othira Kadakam
    Marinjuthiriyum
    Dheera He Mahadheera
    Jeeva Shvasamay
    Uyirinte Eenamay
    Sirayil Ariyunna
    Pranante Kanikayay
    Manasil Madhuram
    Churiyan Nee Varoo...
    Hrudiyam Kuliray
    Thazhukum Thennelay…
    Dheera Dheera Dheera
    Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera
    Dheera Dheera Dheera Dheera Nee Rana Dheera.....
    Lyrics 🥳🥳🥳🥳🥳👆👆👆👆👆
    Ellarum onn like adichit pone👍👍👇👇👇👇👇👇👇👇👇👇👇👇... Kashtapett cheythatha... 💯% tough aayrunnu... Athukonda

    • @bassboss4803
      @bassboss4803 4 ปีที่แล้ว +2

      Welldone

    • @josephjames7509
      @josephjames7509 4 ปีที่แล้ว +13

      Copy paste cheyyan paado

    • @krishnanta891
      @krishnanta891 4 ปีที่แล้ว +3

      നന്ദിയുണ്ട് ചേട്ടാ, ഒരുപാട്. Excellent

    • @prajwalpandey9927
      @prajwalpandey9927 4 ปีที่แล้ว +2

      Can anybody translate it in English or Hindi?🙂

    • @prajwalpandey9927
      @prajwalpandey9927 4 ปีที่แล้ว +2

      It is written in English but i want the meaning/translation

  • @achukrishna8463
    @achukrishna8463 2 ปีที่แล้ว +389

    നാളെ KGF 2 ഇറങ്ങുന്നു അതിന് മുൻപ് ഈ പാട്ട് ഒന്നു കൂടി കേൾക്കാൻ വന്നവർ ഉണ്ടോ 😍🔥

  • @achu3562
    @achu3562 5 ปีที่แล้ว +1029

    ജീവിതത്തിൽ കുറച്ചു പേടി വേണം.. ആ പേടി ഹൃദയത്തിൽ ഉണ്ടാവണം ആ ഹൃദയം പക്ഷേ നമ്മുടെ ആയിരിക്കരുത് നമ്മുടെ എതിരാളകളുടെ ആയിരിക്കണം🔥🔥🔥

  • @sharontito2519
    @sharontito2519 5 ปีที่แล้ว +336

    ആ ഫുൾ ഫിലിം കണ്ട ഫീൽ

  • @athulathu4046
    @athulathu4046 5 ปีที่แล้ว +569

    *Yash fans like here😍😍😍😍*

  • @muhammedhashif5542
    @muhammedhashif5542 ปีที่แล้ว +53

    KGF ഇന്നും TV യിൽ വന്നാൽ കണ്ട് ഇരുന്ന് പോകുന്നവർ ഉണ്ടോ ഇവിടെ

  • @joffincpaulsonchowallor3200
    @joffincpaulsonchowallor3200 4 ปีที่แล้ว +3553

    അമ്മയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക്

    • @shanidpb8743
      @shanidpb8743 4 ปีที่แล้ว +178

      Enthuvadey ammaye ishtamillatha aarengilum undo

    • @joanchakuria5698
      @joanchakuria5698 4 ปีที่แล้ว +34

      Onne podo

    • @rejilal7045
      @rejilal7045 4 ปีที่แล้ว +11

      Bgm vannal oru etha

    • @ldhojohn-y8h
      @ldhojohn-y8h 4 ปีที่แล้ว +24

      Od myre

    • @naveendas8670
      @naveendas8670 4 ปีที่แล้ว +6

      ($&*:}%{*}*☺️💐😢🎂👍

  • @Anas-zr2kq
    @Anas-zr2kq 5 ปีที่แล้ว +3040

    KGF onnil kooduthal kandavar like here

    • @pranavpcnostalgic6841
      @pranavpcnostalgic6841 5 ปีที่แล้ว +38

      Mx playerinte paripp eduthittundu

    • @jefinjude68
      @jefinjude68 5 ปีที่แล้ว +37

      Daily ippozhum kaanunna njn😎

    • @raheemk5657
      @raheemk5657 5 ปีที่แล้ว +23

      Ethre kandittum madukkunnillada marana mass

    • @razik6812
      @razik6812 5 ปีที่แล้ว +8

      Pakuthi kandatte ullu ennittum enik ishtapettu

    • @pauljob8959
      @pauljob8959 5 ปีที่แล้ว +8

      Kandath ethra vattam ennu oramayilla enikku

  • @hishamsalim4908
    @hishamsalim4908 3 ปีที่แล้ว +349

    എന്നാലും ഡബ്ബിങ് ഭംഗിയായി ചെയ്ത് തുടങ്ങി നമ്മുടെ മലയാളം........ഈ ഗാനം മലയാളത്തിൽ രചിച്ചത് സുധാംശു സാറിന്
    നല്ല നമസ്കാരം.....

  • @Rocky-xk3kt
    @Rocky-xk3kt 2 ปีที่แล้ว +45

    Charged💉🐱🐈_🐯🐅

  • @devakivazhayil1402
    @devakivazhayil1402 5 ปีที่แล้ว +898

    Yash fans like adikada🔥😎

  • @newsandevents6278
    @newsandevents6278 4 ปีที่แล้ว +762

    അമ്മയുടെ വത്സാല്യയതെ വെല്ലാൻ മറ്റൊരു വികാരത്തിനും കഴിയില്ല
    കാരണം നമ്മെ ഇ ലോകത്തു ഏറ്റവുമധികം സ്നേഹിക്കുന്നത് നമ്മുടെ അമ്മയായിരിക്കും
    😍😍😍😍😍😍😍

    • @aneeshah2367
      @aneeshah2367 4 ปีที่แล้ว +3

      Sathyam

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +8

      എന്ന് വച്ചാൽ അമ്മ ജീവിതത്തിൽ മറ്റാരോടും നീതി പുലർത്തുന്നില്ല എന്നല്ലെ? കാരണം നിങ്ങൾക്കും സഹോദരങ്ങൾക്കും മാത്രമല്ലെ ആ സ്ത്രീ അമ്മ, ബാക്കിയുള്ളവർക്ക് മകളും പെങ്ങളും ഭാര്യയും നാത്തൂനും ഒക്കെയല്ലെ?

    • @Abhishek-wn5yu
      @Abhishek-wn5yu 4 ปีที่แล้ว +6

      @@lilly-xg8gv അമ്മക്ക് മക്കൾ കഴിഞ്ഞേ ഭർത്താവും സ്വന്തം അമ്മയും പോലും ഒള്ളൂ

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +4

      @@Abhishek-wn5yu How can you generalise all women like that? It is not any different than saying that all men are rapists. ഒന്നോ രണ്ടോ പ്രസവിച്ചെന്ന് കരുതി സ്ത്രീകൾ അവരുടെ ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മുഴുവൻ മാറ്റണോ?
      Some women definitely love their husbands or parents more. തുറന്ന് പറഞ്ഞാൽ അവരുടെ മാതൃത്വം ചോദ്യം ചെയ്യപ്പെടും എന്ന ഭയം കൊണ്ട് മാത്രം തുറന്ന് പറയാത്തവർ.

    • @Abhishek-wn5yu
      @Abhishek-wn5yu 4 ปีที่แล้ว +1

      @@lilly-xg8gv You said "some" .. I'm talking about majority and also my personal experience..അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെക്കാൾ ഉറപ്പ് ഭാര്യാ ഭർതൃ ബന്ധത്തിനോ മറ്റു ബന്ധങ്ങൾക്കോ ഇല്ല..സ്വന്തം കുഞ്ഞിനെ കാമുകനുവേണ്ടി കല്ലിൽ അടിച്ചു കൊന്ന് കടലിൽ എറിഞ്ഞ ഒരു ന്യൂനപക്ഷത്തെ കുറിച്ചല്ല ഞാൻ പറയുന്നത്.. ....ഭർത്താവ് ഒരു കൊള്ളാരുതാത്തവൻ ആണെന്ന് കണ്ടാൽ ഭാര്യക്ക് അയാളോട് മാനസികമായി അകൽച്ച തോന്നാം..ഇതു തന്നെ മക്കളുടെ കാര്യത്തിൽ വന്നാൽ ആ അകൽച്ച ഉണ്ടാകില്ല..മക്കൾ എന്ത് തെറ്റു ചെയ്താലും സമൂഹവും മറ്റുള്ളവരും എങ്ങനെ വിധിച്ചാലും പെറ്റമ്മ അവരെ മരിക്കുവോളം മറക്കില്ല വെറുക്കില്ല ഉപേക്ഷിക്കില്ല..

  • @roshiarangoth7304
    @roshiarangoth7304 5 ปีที่แล้ว +1505

    കെ ജി ഫ് നു മുന്നിൽ ബാഹുബലിയൊന്നും ഒന്നുമല്ല 💪💪... കട്ട വെയ്റ്റിംഗ് പാർട്ട്‌ 2❤️

    • @starlet7144
      @starlet7144 5 ปีที่แล้ว +43

      Bahubali 2 lvl vere ane

    • @epictoaster5638
      @epictoaster5638 5 ปีที่แล้ว +47

      Kgf okke evda kidakkunuu bahubaliyude munnil.. Ath vere level sadanam.... Allenkilum malayalikalude swabavamanath

    • @drraisonphilip2841
      @drraisonphilip2841 5 ปีที่แล้ว +12

      Sathyam.....

    • @Ithuttan
      @Ithuttan 4 ปีที่แล้ว +17

      @@epictoaster5638 baahubali oke aa oru timile ullu. Pora mosam vfx

    • @throwawaynoobs
      @throwawaynoobs 4 ปีที่แล้ว +32

      @@epictoaster5638 ey illa, Bahubali almost one time movie..1st part polichu ...2nd part 1st paritinne polichu..collection alla karyam.. pinne compare cheytillenkil Bahubali poli thanne.. indian moviesill deserving number 1.. pakshe korachu perkku kgf ayirikum favorite..enikum kgf bahubaliykal super movieya

  • @Azezal502
    @Azezal502 ปีที่แล้ว +69

    പലർക്കും ഇഷ്ട്ടപെടാത്ത എന്നാൽ ഇഷ്ടപ്പെട്ടവർക്ക് ലൈഫിൽ ഒരൊന്നൊന്നര അനുഭവം തന്ന മുതൽ പ്രശാന്ത് നീൽ 🔥🔥🍿🍿

    • @varun6413
      @varun6413 ปีที่แล้ว

      ArKka ishtta pedathe 🙄

    • @Azezal502
      @Azezal502 ปีที่แล้ว

      പ്രായമായ ആളുകൾക്കു
      🙄

    • @SulfiyaShameer-t8v
      @SulfiyaShameer-t8v 11 หลายเดือนก่อน

      Yes

  • @sulaiman65
    @sulaiman65 4 ปีที่แล้ว +344

    ഈ ഒറ്റ സിനിമ കണ്ടു ഞാൻ യാഷ് ഫാൻ ആയി. എന്തൊരു പൗരുഷം. രണ്ടാം ഭാഗതിനായി കാത്തിരിക്കുന്നു

  • @bilaljohn8077
    @bilaljohn8077 5 ปีที่แล้ว +656

    രോമാഞ്ചം.'........ ഇജ്ജാതി........😘🔥🔥

    • @navaneeth_g
      @navaneeth_g 5 ปีที่แล้ว +4

      നൻപാ...movie വേറെ level...🔥🔥🔥🔥🔥

    • @bilaljohn8077
      @bilaljohn8077 5 ปีที่แล้ว

      Pinnalle......🔥😘

    • @arv2.085
      @arv2.085 5 ปีที่แล้ว

      Movie malayalam aano tamil aano kidu??

    • @shank.s7414
      @shank.s7414 5 ปีที่แล้ว

      sathyam

    • @ahmedfasal5634
      @ahmedfasal5634 5 ปีที่แล้ว

      Sathyam🔥🔥💯

  • @sadikhalinalakath2146
    @sadikhalinalakath2146 4 ปีที่แล้ว +618

    ജീവിതത്തിൽ ആദ്യമായി മുഴുവനായും കണ്ട കന്നട സിനിമ,ഞാൻ പോലും അറിയാതെ ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ആയി..
    ഇതിലെ BGM മാത്രം മതി, പോസിറ്റീവ് എനർജി കിട്ടാൻ

  • @muhammedrizvan1863
    @muhammedrizvan1863 8 หลายเดือนก่อน +42

    ഇനി ഇന്ത്യൻ സിനിമയിൽ പിറക്കുമോ ഇത്പോലൊരു മാസ്സ് ഐറ്റം.. 🔥🔥Bgm ആയാലും ഡയലോഗ്സ് ആയാലും.. KGF ❤️

  • @reshma8610
    @reshma8610 5 ปีที่แล้ว +492

    ഒരിക്കലും ഞാൻ ഒരു കന്നഡ നടന്റെ ഫാൻ ആകുമെന്ന് കരുതിയില്ല. അതും die hard fan... Bgm & songs makes me goosebumps 😍😍😍 YASH💕💕💕💕💕

  • @agnelfrancis
    @agnelfrancis 3 ปีที่แล้ว +4510

    Malayalam female version is a best part

  • @mohammednoorudheen3994
    @mohammednoorudheen3994 5 ปีที่แล้ว +2539

    ഇ പാട്ട് ഞാൻ എന്റെ പൂച്ചക്ക് കേൾപ്പിച്ചു കൊടുത്തു......
    അവൻ ഇപ്പോൾ ഒരു പുലിക്കുട്ടിയാണ്

    • @sree7834
      @sree7834 4 ปีที่แล้ว +12

      :-D

    • @zy6927
      @zy6927 4 ปีที่แล้ว +47

      Haaaaa😂🤣😅🤣😂😅

    • @Allah.....kakkane
      @Allah.....kakkane 4 ปีที่แล้ว +26

      Comedy

    • @ഒ.പി.ഒളശ
      @ഒ.പി.ഒളശ 4 ปีที่แล้ว +16

      😂👍

    • @Sanchari_98
      @Sanchari_98 4 ปีที่แล้ว +209

      ഇത് ചില ഇംഗ്ലീഷ് സോങ്‌സിന്റെയൊക്കെ കമെന്റ് സെക്ഷനിൽ കാണുന്ന സ്ഥിരം കമെന്റ് അല്ലെ സേട്ടാ..! 😝😝

  • @ANANDU_KRISH_488
    @ANANDU_KRISH_488 2 ปีที่แล้ว +59

    02:33 മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത varikal❤‍🔥

    • @mahi_talk
      @mahi_talk 2 ปีที่แล้ว +3

      Flood 2018❤️‍🔥

  • @dildar3458
    @dildar3458 5 ปีที่แล้ว +250

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോഴാ കൈരളി ടീവിയിൽ വരുന്ന പാട്ടിനെ എടുത്ത്‌ കിണറ്റിൽ ഇടാൻ തൊന്നുന്നത്😀

  • @bfa_rjtricksandblogs9805
    @bfa_rjtricksandblogs9805 3 ปีที่แล้ว +404

    ഈ പാട്ട് കേൾക്കുമ്പോൾ എവിടുന്ന് എന്നില്ലാതെ ഒരു power feel ചെയ്യുന്നു എനിക്കുമാത്രം തോന്നിയതാണോ എന്ന് അറിയില്ല നിങ്ങൾക്കും തോന്നിയിട്ടുണ്ടെങ്കിൽ like adiku 👍👍👍👍

    • @nikhildevasia1804
      @nikhildevasia1804 2 ปีที่แล้ว +4

      Really bro.... What a power 💪💪⚡⚡⚡⚡

  • @Es_Je
    @Es_Je 5 ปีที่แล้ว +1268

    ഇത് കണ്ട് ഏതെങ്കിലും ഗ്യാങ്ങിനെ ഒറ്റക്ക് തല്ലാൻ തോന്നിയവർ ഉണ്ടോ.. 👀 🔥🔥

    • @sahadsnf5543
      @sahadsnf5543 5 ปีที่แล้ว +12

      Akramam Alle

    • @footballshorts3973
      @footballshorts3973 5 ปีที่แล้ว +74

      Ennitt vennam ulla thall okke vaari koottaann😂

    • @UnknownGhoXt
      @UnknownGhoXt 5 ปีที่แล้ว +67

      RIP in advance 🤣

    • @azazel9955
      @azazel9955 5 ปีที่แล้ว +26

      ambulance num orth vecho

    • @adiladil6312
      @adiladil6312 5 ปีที่แล้ว +2

      🤣🤣🔥🔥

  • @luckykitchen4298
    @luckykitchen4298 2 ปีที่แล้ว +90

    2:56 Aaaa വരി കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണു ♥️♥️
    KGF All Songs Poli 🔥🔥

  • @crazyvlogz784
    @crazyvlogz784 3 ปีที่แล้ว +420

    Kgf 2 teaser കണ്ടിട്ട് സോങ് കാണാൻ വന്നവർ ഉണ്ടോ💪💪💪💪.
    Edit:ആദ്യായിട്ടാ 36 ലൈക് കിട്ടുന്നത്, Thank യൂ... എല്ലാർക്കും..😌😌😌😌🙏🏻

  • @AjAy-fu4vh
    @AjAy-fu4vh 5 ปีที่แล้ว +836

    ട്രിഗറി൯റെമേല് വിരല് വെച്ചവനൊന്നും ഷൂട്ട൪ ആകില്ല,
    പെണ്ണി൯റെമേല് കൈ വെച്ചവനൊന്നും ആണുമാകില്ല
    എ൯റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിച്ചവ൪ക്കൊഴികെ ആ൪ക്കും മനസിലാകില്ല 😎😎

  • @shashikumarrb5798
    @shashikumarrb5798 3 ปีที่แล้ว +638

    Female voice and lyrics ultimate in malayalam version

    • @shankarmohan4128
      @shankarmohan4128 3 ปีที่แล้ว +52

      Yes bro, this lines of song came best in malayalam version.. I too noticed it clearly..

    • @togetherff6635
      @togetherff6635 3 ปีที่แล้ว +7

      Female version nalath anangil link tha

    • @Official-yg4bq
      @Official-yg4bq 2 ปีที่แล้ว

      @@togetherff6635 2:35

    • @sunils7422
      @sunils7422 2 ปีที่แล้ว +1

      Female Tamil aanu kidukkan 2aamathe vari tamizhathide aanu

    • @harshadoffcl
      @harshadoffcl 2 ปีที่แล้ว

      @@togetherff6635 ee songinte last baagam aan bro...

  • @vivek7300
    @vivek7300 2 ปีที่แล้ว +20

    ഇതേത് പുണ്ണ്യത്മാവിന്റെ മകനാണോ #rocky 🥵

  • @manvithpix7173
    @manvithpix7173 4 ปีที่แล้ว +934

    I bet ,,,this film took our Kannada film Industry to next level ...
    Thank you Kerala friends 😍😍😍😍😍😍

  • @pauljob8959
    @pauljob8959 5 ปีที่แล้ว +642

    ഇതു കാണുമ്പോൾ ഒരു പ്രത്യേക ശക്തി കിട്ടുന്നത് എനിക്കു മാത്രമാണോ?????

  • @jithin3805
    @jithin3805 4 ปีที่แล้ว +259

    വണ്ടി ഓടിക്കുമ്പോ ഈ പാട്ട് ഇടരുത്
    സ്പീഡ് 200++ ആയേക്കാം
    Power of inspiration
    #copied

    • @sreedevis7856
      @sreedevis7856 4 ปีที่แล้ว

      Copy

    • @jithin3805
      @jithin3805 4 ปีที่แล้ว +6

      @@sreedevis7856 copy ആണെന്ന് ഞാൻ ആദ്യമേ mention ചെയ്തിരിന്നല്ലോ......

    • @hayjayf3361
      @hayjayf3361 4 ปีที่แล้ว +1

      Whats a comment.... 🏁

    • @aromalja8133
      @aromalja8133 4 ปีที่แล้ว +2

      Dejavu?

    • @sarathsarath5258
      @sarathsarath5258 4 ปีที่แล้ว +4

      Anu bro ...e pattu kettu kazhinjal ente kinetic 250 + speed I'll aa pokunne

  • @Cr-df8hi
    @Cr-df8hi 2 ปีที่แล้ว +107

    ജീവിതത്തിൽ തോറ്റുപോകുമെന്ന് തോന്നുമ്പോൾ ഈ പാട്ട് ഒന്ന് കേൾക്കും 🙌❤️

  • @mcmedia9460
    @mcmedia9460 5 ปีที่แล้ว +243

    ആദ്യമായി കണ്ട കന്നഡ ചിത്രം

  • @MrToolskit
    @MrToolskit 5 ปีที่แล้ว +640

    Who loves Yash after KGF 😍😍❤️❤️

    • @yashbossfans7304
      @yashbossfans7304 5 ปีที่แล้ว +6

      Pacchu Prasad
      But I am die Hard fan of my god Yash Boss last 7 years

    • @anishani649
      @anishani649 5 ปีที่แล้ว +2

      Me

    • @MrToolskit
      @MrToolskit 5 ปีที่แล้ว +1

      @@yashbossfans7304 wow

    • @MrToolskit
      @MrToolskit 5 ปีที่แล้ว

      @@anishani649 wow

    • @ambikagaythri9619
      @ambikagaythri9619 5 ปีที่แล้ว

      me

  • @sureshthalassery9059
    @sureshthalassery9059 4 ปีที่แล้ว +207

    2:32 എല്ലാ ഭാഷയിലും വെച്ചു നോക്കിയാലും മലയാളത്തിലെ ഈ പോഷന്റെ തട്ട് താണ് തന്നെയിരിക്കും

    • @srkkrishnakumar604
      @srkkrishnakumar604 4 ปีที่แล้ว +13

      സത്യം...എത്ര മനോഹരമായ വരികൾ..മറ്റു ഭാഷകളെ വച്ചു നോക്കുമ്പോൾ മലയാളത്തിന്റെ സൗന്ദര്യം വല്ലാതെ ഫീൽ ആകുന്നു 😘

    • @FLIPMART604
      @FLIPMART604 4 ปีที่แล้ว +4

      Tamil is most beautiful

    • @princemolly3301
      @princemolly3301 4 ปีที่แล้ว

      No. Telugu vere level aanu

    • @Gunter06
      @Gunter06 4 ปีที่แล้ว +2

      No chinese is super😂😂😂

    • @gokulkrishnan1
      @gokulkrishnan1 4 ปีที่แล้ว

      തമിഴ് ഒരു രക്ഷയും ഇല്ല 😍

  • @Mr_Mallu
    @Mr_Mallu 2 ปีที่แล้ว +9

    Puthiya Dheera songm pazheya dheera songm compare cheyth kelkkan vanna aarelm ondo

    • @souravsatheesh913
      @souravsatheesh913 2 ปีที่แล้ว +2

      I love this version

    • @Mr_Mallu
      @Mr_Mallu 2 ปีที่แล้ว +1

      Enikkm kurechude ishtapettath part 1 ile song aan

  • @thegomayuz9705
    @thegomayuz9705 4 ปีที่แล้ว +128

    🔥എന്റെ യോഗ്യത എന്തെന്നു എന്നെ സ്നേഹിച്ചവ൪ക് ഒഴികെ വേറാ൪ക്കും മനസ്സിലാവില്ല🔥

  • @blackvembala1754
    @blackvembala1754 3 ปีที่แล้ว +421

    Malyalathil ee song ezhuthiyavanu.. ente like ..🥰🥰🥰

    • @Funnyoutfitkidos
      @Funnyoutfitkidos 3 ปีที่แล้ว +32

      ശരിയാ അല്ലെങ്കിൽ എന്തൊക്കെ കേൾക്കേണ്ടി വന്നേനെ.....

    • @Stunt_In
      @Stunt_In 3 ปีที่แล้ว +10

      Kairali mass

    • @VADER66-u8i
      @VADER66-u8i 3 ปีที่แล้ว +4

      @@Stunt_In 😂🤣🤣

    • @comali5162
      @comali5162 3 ปีที่แล้ว +8

      Actually i m a tamil, but i can understand malayalam in english script.

    • @ambilijayan5225
      @ambilijayan5225 3 ปีที่แล้ว +4

      അപ്പൊ കൈരളിക്കും നല്ലത് എഴുതാൻ അറിയാം ലെ?😂😅🤣🤣😍

  • @akhilzishan8967
    @akhilzishan8967 5 ปีที่แล้ว +100

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ലാ............ സത്യം

  • @Aju85
    @Aju85 2 ปีที่แล้ว +24

    TOOFAN
    SULTHANA
    എന്നീ മാരക ഐറ്റംസ് കേട്ട് കഴിഞ്ഞ് വന്നവർ ഉണ്ടോ??
    Ijjathy items 🔥❤️

    • @Spidifyed069
      @Spidifyed069 2 ปีที่แล้ว +1

      Yes ⚡⚡⚡

    • @Aju85
      @Aju85 2 ปีที่แล้ว +2

      @@Spidifyed069 ❤️

  • @gokul626
    @gokul626 5 ปีที่แล้ว +61

    *All kerala yash fans like adi machaanmare*

  • @jowharbabujowhar5077
    @jowharbabujowhar5077 4 ปีที่แล้ว +719

    എന്റെ കൈ തരിക്കുണ് എനിക്ക് ഇപ്പൊ ആരേലും തല്ലണം🔥😁

  • @dhulabaliofficial
    @dhulabaliofficial 3 ปีที่แล้ว +131

    Love you Kerala people ♥️💯from Bangladesh 😊

    • @hakkemmohammad6564
      @hakkemmohammad6564 3 ปีที่แล้ว

      Kayvdl ❤️❤️❤️❤️❤️

    • @hakkemmohammad6564
      @hakkemmohammad6564 3 ปีที่แล้ว

      👍🤭🤭🤭🤭💖💖💖

    • @STARK_.
      @STARK_. 3 ปีที่แล้ว +2

      Poi ചാവ് 🤣🤣🤣🤣🤣😁😁😁😁😁

    • @ukkuduztube526
      @ukkuduztube526 3 ปีที่แล้ว +2

      Ayene

    • @achuanchal
      @achuanchal 3 ปีที่แล้ว

      Love u too

  • @anandhukumarvs724
    @anandhukumarvs724 2 ปีที่แล้ว +23

    വെറുതെ ധൈര്യം തന്നു ആളെ കൊള്ളുന്ന സാധനം 🔥

  • @nimraz9979
    @nimraz9979 5 ปีที่แล้ว +292

    എന്തു കിടിലൻ മ്യൂസിക് ആണ് ഈ മൂവിയിൽ , പറയാൻ വാക്കുകളില്ല 💪💪

    • @bhagyar9275
      @bhagyar9275 4 ปีที่แล้ว

      Tt is a great place to work for and I am very happy

    • @heretichello8253
      @heretichello8253 2 ปีที่แล้ว

      @@bhagyar9275 lol.

  • @ARjuNRkarjunrk44
    @ARjuNRkarjunrk44 5 ปีที่แล้ว +424

    ഒടിയൻ കാരണം ആലപ്പുഴ ടൌൺ ലെ തിയറ്റർ ഒന്നും kgf എടുത്തില്ല 20 km പോയി fdfs കണ്ടു...എജ്ജാതി ഫീൽ ആരുന്നു....❤️❤️

    • @basilsunnypulinal6702
      @basilsunnypulinal6702 4 ปีที่แล้ว +26

      ആ വർഷത്തെ ഭാഗ്യവാൻ 😍

    • @abhinav2868
      @abhinav2868 4 ปีที่แล้ว +21

      Odiyan panna padam

    • @przgucci5331
      @przgucci5331 4 ปีที่แล้ว +3

      Odiyan kollathilla

    • @firozeksd
      @firozeksd 4 ปีที่แล้ว +2

      Odiyan okke padam aano ???

    • @Viscaelbarca13
      @Viscaelbarca13 4 ปีที่แล้ว +3

      @@firozeksd positivw report aayirunnel padam 200 kodiyil kooduthal nedumaayirunn ketta

  • @shaymoo7546
    @shaymoo7546 5 ปีที่แล้ว +818

    മലയാള നടൻമാരോടു തോന്നാത്തത്ര ആരാധനയാണ് ഈ ചിത്രം കണ്ടതിനുശേഷം എനിക്ക് ഇദ്ദേഹത്തോട് തോന്നുന്നത്. മലയാളി ഇല്ലാഞ്ഞിട്ട് കൂടി മലയാളസിനിമയെയും മലയാള നടന്മാരെയും അനുകരിച്ചുകൊണ്ട് മലയാളികളെ ഞെട്ടിച്ച മലയാളികളായ YASH ഫാൻസിന് ഇവിടെ ലൈക് ചെയ്യാം

    • @sabiragfr1089
      @sabiragfr1089 5 ปีที่แล้ว +1

      Pinne evide ellathe

    • @romithv.k1174
      @romithv.k1174 5 ปีที่แล้ว

      Serikkum

    • @arsenalf.c6443
      @arsenalf.c6443 5 ปีที่แล้ว +1

      I just like your comment because of Indian Army.

    • @vishakcv6148
      @vishakcv6148 4 ปีที่แล้ว +3

      Odukathe attitude yash love you mass ennu paranjal otta padam kondu njan big fan ayi

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 2 ปีที่แล้ว

      💖❤👌

  • @sreeragmnair482
    @sreeragmnair482 2 ปีที่แล้ว +17

    Bike oodikkumbol ee paatt kelkaruth ...chilappol speed 100 inn mukalill pokum ....

    • @subin9037
      @subin9037 2 ปีที่แล้ว

      Try 140km speed 😂

  • @athiravavu8152
    @athiravavu8152 5 ปีที่แล้ว +341

    ഈ പുള്ളിടെ നോട്ടം ഒരു രക്ഷയും ഇല്ല

    • @amalavinod2503
      @amalavinod2503 5 ปีที่แล้ว +3

      @athira vavu. Correct aa vallatha feelaa

    • @vishakcv6148
      @vishakcv6148 4 ปีที่แล้ว +2

      Sathyam enna feel anu

  • @ronaldoselecao
    @ronaldoselecao 4 ปีที่แล้ว +181

    ലൈഫിൽ ഏറ്റവുമധികം തവണ കണ്ട ഒരേയൊരു ഫിലിം , Best film in Indian film history 😍😍

  • @sanjosejoseph8702
    @sanjosejoseph8702 3 ปีที่แล้ว +122

    എത്ര കേട്ടാലും മറക്കാത്ത അതുപോലെ മടുക്കാത്ത ഒരേഒരു പാട്ട്. ❤❤

  • @Spidervers78
    @Spidervers78 2 ปีที่แล้ว +28

    2 കൊല്ലം ന്റെ MX PLAYER ഭരിച്ച മുതല് ❤❤

  • @ajmal.______3974
    @ajmal.______3974 3 ปีที่แล้ว +38

    കോളജിൽ നിന്നും പുറത്താക്കിയപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെകയറിയ പടം. അന്ന് ആദ്യമായിട്ടാണ് ഞാൻ ഒറ്റക്ക് സിനിമക്ക് പോയത്. പിന്നെ അവിടെ സംഭവിച്ചത് ചരിത്രം. ഈ പടം കണ്ട കിക്ക് മാറാൻ തന്നെ മാസങ്ങൾ എടുത്തു അതിന്റെ ഇടക്ക് DVD റിലീസും. Whatsapp സ്റ്റാറ്റസും 😱😱😱

  • @Bijina_kk
    @Bijina_kk 5 ปีที่แล้ว +136

    അവൻ നിൽക്കില്ല കീഴടങ്ങുകയുമില്ല 😍😍#YashfansKerala😍

  • @abhinavmp4513
    @abhinavmp4513 5 ปีที่แล้ว +170

    KGF CHAPTER 1 THEATERIL POYI KANDILLA...CHAPTER 2 RELEASE CHEYYATTE....KANDIRIKKUM🔥🔥🔥

    • @vipinsonu3126
      @vipinsonu3126 5 ปีที่แล้ว

      Abhinav MP Ticket kitumo ntho😎

    • @mallubs524
      @mallubs524 5 ปีที่แล้ว +1

      Abhinav MP

    • @terygeorge4493
      @terygeorge4493 4 ปีที่แล้ว

      First day first show oru mayrum illa

    • @ilovenutella1421
      @ilovenutella1421 4 ปีที่แล้ว

      Njanum

    • @savithav8031
      @savithav8031 4 ปีที่แล้ว

      @@terygeorge4493 please translate

  • @ishnu_
    @ishnu_ 2 ปีที่แล้ว +71

    ഒരിക്കലും മടുക്കാത്ത എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന സോങ്... കേൾക്കുമ്പോൾ ഫുൾ രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥

  • @khaleefamk622
    @khaleefamk622 5 ปีที่แล้ว +148

    എ൯റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിച്ചവ൪ക്കൊഴികെ ആ൪ക്കും മനസിലാകില്ല wow

  • @vishnuyathidas9228
    @vishnuyathidas9228 5 ปีที่แล้ว +77

    കെെരളി ടിവി കണ്ടു പഠിക്കടെട. ഇങ്ങനെയാണ് പാടട് മൊഴി മാറ്റം ചെയ്യുന്നത്

  • @diehard4251
    @diehard4251 4 ปีที่แล้ว +165

    രോമം 1ആഴ്ചത്തേക്ക് എഴുന്നേറ്റ് തന്നെ നിക്കും 💯💯💯💯💯💥💥💥💥🔥🔥🔥

  • @alon6227
    @alon6227 10 หลายเดือนก่อน +4

    ni ondakiye ollathintte atre oolam ivde vere arum ondakyittilla 💥

  • @savadt4850
    @savadt4850 5 ปีที่แล้ว +649

    Female voice repeat അടിച്ചു കേട്ടവർ like അടി

  • @albiaji6754
    @albiaji6754 3 ปีที่แล้ว +153

    I'm going to write an exam after listening to this song⚡️ തീ 💥

  • @mhdafzal1237
    @mhdafzal1237 5 ปีที่แล้ว +545

    motivation song aanu eth enna opinion ullavar ente comment inu like cheyyu

  • @Woollffshorts
    @Woollffshorts 11 หลายเดือนก่อน +11

    2023 aarenkilum??