ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്നസെൻ്റിന് വിട, ഒന്നും മിണ്ടാതെ വിങ്ങി കരഞ്ഞു ദിലീപും ജയറാമും l Innocent Death

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2023
  • ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. വളരെ നാളുകളായി അര്‍ബുദരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 2021 ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം അവിടെ ചികല്‍സയിലായിരുന്നു
    1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി.
    ഇന്നസെന്റിന്റെ മൃതദേഹം ഇന്ന് രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡയത്തില്‍ പൊതുദര്‍ശനത്തിന് വയ്കും. അതിന് ശേഷം ഉച്ചക്ക് ഒരു മണി മുതല്‍ 3.30 വരെ ജന്‍മ്മനാടായ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശത്തിന് വയ്കും
    അതിന് ശേഷം അദ്ദേഹത്തിന്റെ വസതിയായ പാര്‍പ്പിടത്തിലേക്ക കൊണ്ടു പോകും. അവിടെ വീട്ടുകാര്‍്ക്കും ബന്ധുക്കള്‍ക്കും ആദരാജ്ഞലിയര്‍പ്പിക്കാന്‍ കിടത്തും.
    ഇന്നസെൻ്റിന് വിട, ഒന്നും മിണ്ടാതെ വിങ്ങി കരഞ്ഞു ദിലീപും ജയറാമും l Innocent Death
    #innocent #innocentdeath #malayalamactor
    innocent actor family,
    innocent actor comedy
    innocent actor interview
    Innocent actordeath row,death penalty,Innocent death,mammootty movies,mammootty interview,mammootty mass,Mammootty,meenakshi dileep,dileep latest,dileep movies,Dileep

ความคิดเห็น • 2

  • @shijushiju877
    @shijushiju877 ปีที่แล้ว

    I was much shocked to know about the sad demise of Innocent Sir. I can't believe even today that they might have died. Who can fight against fate. I sympathise with the family on this irreparable loss. May Almighty God give all the family members enough strength to bear this heavy loss! Let us pray to God to grant peace to the departure soul.

  • @Geethadevi-dm4rc
    @Geethadevi-dm4rc ปีที่แล้ว

    🙏🙏🙏🌹🌹🌹