Food ഏതു രാജ്യത്തെ ആണെങ്കിലും, അത് prepare ചെയ്യുന്ന രീതി അനുസരിച്ചു ഇരിക്കും taste. കണ്ടിട്ട് വല്ലാതെ കൊതി വന്നു. Shaan geo bro ഭാഗ്യവാൻ തന്നെ. വീണ്ടും കൊതിപ്പിക്കുന്ന food മായി വീണ്ടും വരിക. കാണാൻ ഞങ്ങൾ ഉണ്ടല്ലോ.
ചേട്ടന്റെ വാക്കുകൾ കേട്ട് വാഗമൺ ഇൽ പോയി. ആകെ നല്ല റോഡ് ഉള്ളത് ഈരാറ്റുപേട്ട ഭാഗത്തു മാത്രം ആണ്. ബാക്കി എല്ലാം വളരെ ശോകം ആണ്. അത് ഒന്നും എന്താ കാണിക്കാത്തത്.
@@ShaanGeoStories വാഗമൺ എല്ലാ റോഡും നല്ലത് ആണ് എന്നാണോ പറയുന്നത്.. For example തങ്ങൾ പറ റോഡ്, anoki resturant റോഡ്, പാലോഴുകും പറ, ആകെ നല്ല റോഡ് elappara കട്ടപ്പന, കുട്ടിക്കാനം ബൈ പാസ്സ് റോഡ് ആണ്.
People in many countries will eat raw meat and fish ; But it maybe good for some people but and its not healthy and may cause foodborne illness:😏😶😶 so do not promote it.
Nice video ,manoharamaya kitchen veraity food ellam super👌👌👌😋😋
😍
Thanks for this restaurant review. It was very informative
Glad it was helpful!
Short and nice video, excellent presentation
Thank you kindly!
എല്ലാം അടിപൊളി
Wow ..oru rashayumilla .. super shanjeo.. athrakk manoharam ellam
Thanks a lot
പൊളി മച്ചാനെ 👍
Nice video Mr shaan 👍🏼👍🏼
Thanks 👍
ദുബായിൽ നിന്നുമോരു രുചിയുടെ വീഡിയോ.. 😍👌👌👌
Thanks bro 😊
Ammppooo Shaan chettaa adipolittoo👌👌❤
Thank you Ruby for your continuous support 😊
Sooper presentation ❤
Thanks a lot, mini😊
Great
Mouth watering food. Very informative,
Thanks a lot
സൂപ്പർ 👌👌👌
Thank you 😊
Wow
വിസ്മയങ്ങളുടെ പറുദീസ അതാണല്ലോ ദുബായ്,ആ ദുബായിയുടെ വിസ്മൃതിയിൽ ഞങ്ങളുടെ ഷാൻ ചങ്ങതിയും ❤
😊❤️
Food ന്റെ quality കാണുമ്പോൾ തന്നെ അറിയാം.... 👍👍👍
😊
Great video 👍
Thanks 👍
Nice video👍
Thanks 👍
Really interesting food items .👍👍
😊
Kitchen Verity food
Adipoli 🎉🎉
Thanks a lot 😊
നമ്മൾക്ക് ഇതൊന്നും പരിചയമില്ലെങ്കിലും രുചിക്കൂട്ടുകളുടെ സാമ്പ്രാട്ടായ താങ്കൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതിതോന്നി ♥️
❤️😍😍
Adipoli❤
Thank you so much
Kazhichu kothippichu
Sorry 😊
അവിടെ നിയമം കർശനമായത് കൊണ്ട് എല്ലാം വൃത്തിയായി കാണുന്നു. ഇവിടെ ചോദിക്കാനും പറയാനും ആളില്ലാത്തത് കൊണ്ട് ഇടക്കിടെ ഷവർമ്മ മരണ വാർത്തകൾ വരുന്നു.
Thooriyal kakkosil vellamadikathe pokunna bangali north indians aanu ipol hotel industry kaikaaryam cheyyunnath
@@rreply കക്കൂസിൽ വെള്ളമടിച്ചില്ലെങ്കിലും വേണ്ടില്ല കൈ സോപ്പിട്ട് കഴുകി ഹോട്ടൽ പണി എടുത്താൽ മതിയായിരുന്നു😄
👍🏻
Evide pavagal thamasikunna edavum undu
Food ഏതു രാജ്യത്തെ ആണെങ്കിലും, അത് prepare ചെയ്യുന്ന രീതി അനുസരിച്ചു ഇരിക്കും taste. കണ്ടിട്ട് വല്ലാതെ കൊതി വന്നു. Shaan geo bro ഭാഗ്യവാൻ തന്നെ. വീണ്ടും കൊതിപ്പിക്കുന്ന food മായി വീണ്ടും വരിക. കാണാൻ ഞങ്ങൾ ഉണ്ടല്ലോ.
Thank you so much for the support 😊
Super
Thanks
Neat & Clean Restorant 👌👌Verity Arab Dishes KUNAFA Super 👌👌👌 Very Nice Video 👌👍🏽💯🤗🙏 Thanks Allot SHAAN GEO For This Nice Video 🙏🙏🙏
So nice of you 😍
adipoli
🥰🥰🥰
😍
Narration our ‘Sancharam’ style analllo 😊
😊😊
എന്താ വൃത്തി സൂപ്പർ ഹോട്ടൽ 👌👌
😊
🙏👍😋😀
Nice 😍❤❤
Thanks 🤗
❤️❤️❤️👍🥰♥️
❤️
Super ttooo.... ഫുഡ് കണ്ടപ്പോൾ ദേഹണ്ടക്കാരനും പതറിപ്പോയി, ല്ലെ??😄
😂
Goat meat raw ayitu kazichal flat worm 🪱 infection varan chance und
👍
👍👍👨🍳👨🍳
👍
❤❤❤
❤️
Super,...ith nammadue kenzy kuriyan alle....
Vinayak missionsilano Shan padichath...kenzy was my room mate..I am jijoy..
Athe
Yes athe
Total bill amount ethra aayi?
Around 500
❤
❤️
ഞാൻ safari channel ഇല് ആണോ കേറിയേ...🤔
Alla 😂
Alla 😂
മൂന്ന് പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ എത്ര ക്യാഷായി ?? ഇന്ത്യന്‍മണി ?
Raw meat price?
Not remembering exactly
ലെബനീസ് ഫുഡ് അടിപൊളിയാണ് .. അവരുടെ ഷവർമ ആണ് ഷവർമ .
😍
മിക്കവാറും എല്ലാ വീഡിയോസിലും താങ്കളുടെ സുഹൃത്തുക്കളും ഉണ്ടല്ലോ, ഞങ്ങൾ subscribers നേയും ഇടക്ക് add ചെയ്യാവുന്നതാണ് 😂
😂
ഞാൻ ജോലി ചെയ്യുന്നത് ഇവിടെയാണ് 😍😍 as a waiter
❤️
Suuupra chanui❤🎉
😊
first one to view
കഴിക്കുന്നത് കണ്ടാൽ ഇനി തിരിച്ചുപോരില്ലാന്നു തോന്നുന്നു 😂😂
😂
Rich man costly food എന്ന് ശ്രീനിവാസൻ ചേട്ടൻ ഒരു സിനിമയിൽ പറയുന്നുണ്ട്
അതുകൊണ്ട് സാദാരണക്കാരന് കഴിക്കാൻ പറ്റുന്ന വല്ലോം കാണിക്കു plzz 😢
ഒന്നും പറയാനില്ല
ഡേറ്റ്സ് പുഡിങ്ങ് recipe ഉണ്ടോ ഷാൻ ചേട്ടാ.കിച്ചൻ വൃത്തി സമ്മതിക്കണം അവിടുത്തെ നിയമം കർശനമായത് കൊണ്ട് തന്നെ അതെ വൃത്തി തുടരുന്നു.
Dates pudding njan try cheyyam 😊
@@ShaanGeoStories Thank u ഷാൻ ചേട്ടാ 😊😊😊
എനിക് വിശക്കുന്നു...🤤
😂
Dubai ജോലി ചെയ്യ്തു
6 derham ത്തിനു
ഒരു ഷവർമ കഴിക്കുന്ന ഞാൻ 😂😂😂😂
First
ചേട്ടന്റെ വാക്കുകൾ കേട്ട് വാഗമൺ ഇൽ പോയി. ആകെ നല്ല റോഡ് ഉള്ളത് ഈരാറ്റുപേട്ട ഭാഗത്തു മാത്രം ആണ്. ബാക്കി എല്ലാം വളരെ ശോകം ആണ്. അത് ഒന്നും എന്താ കാണിക്കാത്തത്.
Njan poyappol oru kuzhappom illarunnallo
@@ShaanGeoStories
വാഗമൺ എല്ലാ റോഡും നല്ലത് ആണ് എന്നാണോ പറയുന്നത്..
For example തങ്ങൾ പറ റോഡ്, anoki resturant റോഡ്, പാലോഴുകും പറ,
ആകെ നല്ല റോഡ് elappara കട്ടപ്പന, കുട്ടിക്കാനം ബൈ പാസ്സ് റോഡ് ആണ്.
People in many countries will eat raw meat and fish ; But it maybe good for some people but and its not healthy and may cause foodborne illness:😏😶😶 so do not promote it.
❤❤❤😊
❤️
Adipoli
Thank you so much 👍
👍
❤❤❤❤
❤️
സൂപ്പർ 👍
സൂപ്പർ 👍👍
😍