12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇപ്പോൾ പൂത്തത് എന്തുകൊണ്ട് ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഇടുക്കി ശാന്തൻപാറ-കള്ളിപ്പാറ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തുനിറഞ്ഞിരിക്കുകയാണ്. അ‌പൂർവമായുണ്ടാകുന്ന നീലവസന്തം കാണാൻ ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്. 12 വർഷത്തിലൊരിക്കലേ പൂവിടൂ എന്ന് പറയപ്പെടുന്ന നീലക്കുറിഞ്ഞി ഇപ്പോൾ പൂവിട്ടിരിക്കുന്നതിലെ കൗതുകം കൂടിയുണ്ട് സഞ്ചാരികൾക്ക്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 39

  • @georgejoseph4303
    @georgejoseph4303 ปีที่แล้ว +8

    പശ്ചിമഘട്ട മലനിരകളിൽ കുറിഞ്ഞി വ്യാപകമായി പൂത്തത് 2018 ലായിരുന്നു . അടുത്ത പൂക്കാലം ഇനി 2030 ലാണ് . ഇപ്പോൾ കാണുന്ന ഈ പുഷ്പ്പിക്കൽ ചില പ്രാദേശിക താഴ്‌വരകളിൽ കാണുന്ന ( കുറഞ്ഞ വിസ്തൃതിയിൽ മാത്രം ) ഒരു പ്രതിഭാസം ആണ് .

  • @rasheedaashif6321
    @rasheedaashif6321 ปีที่แล้ว +3

    നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷേ 😔😔 ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 👌👌 its amazing and thanks to inform

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +17

    നീല കുറിഞ്ഞി വളരെ പ്രശക്തമാണ് പക്ഷേ നേരിട്ട് കണ്ടിട്ടില്ല ഇപ്രാവശ്യം കാണും

  • @juvairiyanajeeb5425
    @juvairiyanajeeb5425 ปีที่แล้ว +5

    പ്രകൃതിയും നീലക്കുറിഞ്ഞിയും എത്ര മനോഹരം😍😍

  • @vinnik1678
    @vinnik1678 ปีที่แล้ว +4

    പ്രകൃതി എത്ര സുന്ദരി

  • @ashwinijssatheesh
    @ashwinijssatheesh 6 หลายเดือนก่อน

    നല്ല നീലക്കുറിഞ്ഞിയും എത്ര നല്ലതാണ് ❤😊🎉❤😊🎉❤😊🎉

  • @Brooklyn_09
    @Brooklyn_09 ปีที่แล้ว +1

    God's creation is always great 💗💗🌷

  • @sophiyasussanjacob3058
    @sophiyasussanjacob3058 ปีที่แล้ว +3

    ഞാൻ തിങ്കളാഴ്ച പോയി വന്നു 😍😍😍😍

  • @abhijithvk2433
    @abhijithvk2433 ปีที่แล้ว +6

    Visual treat ❤️❤️❤️

    • @lethatk5963
      @lethatk5963 ปีที่แล้ว

      ✨️

    • @prasannanair4834
      @prasannanair4834 ปีที่แล้ว

      It is wrong ! They are telling ,it is flowering in once in a 12 years ? But it seems all the years ?

  • @vijojohn2717
    @vijojohn2717 ปีที่แล้ว +1

    What a great creation of god

  • @prabhapadmanabhan3528
    @prabhapadmanabhan3528 ปีที่แล้ว +3

    ഒന്നൂല്ല. അവിടെ കാണാൻ പൂവ് ഒന്നും ഇല്ല ആകെ ഉണങ്ങിയ കുറച്ച് പൂക്കൾ എന്ന് പറയാം. അങ്ങോട്ട് പോകുന്ന റോഡ് സൈഡിൽ ധാരാളം പൂക്കളും ,വെള്ളച്ചാട്ടവും ,പ്രകൃതി ഭംഗിയും മലനിരകളും കാണാം. അല്ലാതെ ഈ കുന്ന് കയറി അവിടെ എത്തിയപ്പം എനിക്ക് സങ്കടാ വന്നത്. എല്ലാവരും ഇത് തന്നെ പറയുന്നത്. ഒരോ ബിസിനസ്സ് അത്ര തന്നെ .എത്രയൊ ആൾക്കാർ വെള്ളം വിറ്റും, 10 രൂ മാങ്ങ100 രൂപക്ക് വിറ്റ് ലാഭം കൊയ്ന്നു.10 രൂ ചാർജിന് 50 രൂപ വാങ്ങി KSRTC കരകയറുന്നു. നടക്കട്ടെ.. നടക്കട്ടെ. വേറെ എന്ത് പറയാൻ.

  • @sethuklr3299
    @sethuklr3299 ปีที่แล้ว +8

    എത്ര ദിവസം ഈ കുറിഞ്ഞി ഉണ്ടാവും??

    • @Jozephson
      @Jozephson ปีที่แล้ว +1

      30-50 days maaxx

    • @heyndays
      @heyndays ปีที่แล้ว

      50 കാണില്ല bro

    • @nsnsns5786
      @nsnsns5786 ปีที่แล้ว

      ഒൺലി 20 ഡേയ്‌സ്

  • @IbrahimTurkhan
    @IbrahimTurkhan ปีที่แล้ว

    Hello my friend. I am glad to be a guest of your beautiful video. Subscription, like and comment process is complete! I wish you success. Greetings from Norway.

  • @pappathymalamuzha8906
    @pappathymalamuzha8906 ปีที่แล้ว

    👌👌👌👌👌

  • @potentialreality
    @potentialreality ปีที่แล้ว

    Interesting1

  • @abdullasr1318
    @abdullasr1318 ปีที่แล้ว

    ഇപ്പോഴും ഉണ്ടോ? വന്നാൽ കാണാൻ പറ്റുമോ?

  • @manjimap2798
    @manjimap2798 ปีที่แล้ว

    എനിക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട്‌ 💞💞💞💞

  • @sachu5383
    @sachu5383 ปีที่แล้ว

    Enn vare indavum ith ariyo

  • @Ariesmoon1270
    @Ariesmoon1270 ปีที่แล้ว

    Route onnu parayuvo ...ariunna arelum ....kanjirappally anu ante place ...bus il varan anu .

    • @beautyinnature4852
      @beautyinnature4852 ปีที่แล้ว +2

      Nedumkandam varanam.pinne shanthanpara kallippara,(not thopramkudy kallippara)

    • @heyndays
      @heyndays ปีที่แล้ว +1

      Santhanpara.. പുപ്പാറ....

    • @kl0485
      @kl0485 ปีที่แล้ว

      Poopara santhan para

    • @reshmaaneesh9084
      @reshmaaneesh9084 ปีที่แล้ว

      മുണ്ടക്കയം to this place varan ethra time എടുക്കും, ഓട്ടോ il

    • @kl0485
      @kl0485 ปีที่แล้ว

      @@reshmaaneesh9084 3:30 - 4 hours edukkum

  • @krisheejsvlog3908
    @krisheejsvlog3908 ปีที่แล้ว

    Poya date onnu parayamo

  • @pnnair5564
    @pnnair5564 ปีที่แล้ว

    ആകെക്കൂടി ഒരു എക്സ്പീരിൻസ്! ആകെമൊത്തം എക്സ്പീരിൻസ്!

  • @ss-sc1xs
    @ss-sc1xs ปีที่แล้ว

    Ngangal Deepavalikku poi