മുസ്ലിം ആയ എന്നെ പ്പോലെ. പ്രേതെകിച്ചു മലബാർ ഉള്ളോർക്ക് ഇങ്ങനെ ഉള്ള റെസിപ്പി u ട്യൂബിൽ കിട്ടാൻ കാരണമായ ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഇത് പോലെ ഉള്ള റെസിപ്പി ഇനിയും ചെയ്യണേ. ഇന്ഷാ അല്ലാഹ് ഇത് ഉണ്ടാക്കി നോക്കണം
വളരെ സത്യം. ഇനി ഇതു പോലൊന്ന് ണ്ടാക്കി നോക്കട്ടെ. അമ്പലത്തിലെ കറികൾക്ക് ഒരു ദേവ സാന്നിദ്ധ്യം കാണും. അപ്പോൾ രുചിയും കൂടും. വീട്ടിലുണ്ടാക്കുമ്പോൾ നാമം ജപിച്ചു കൊണ്ട് ഉണ്ടാക്കിയാൽ രുചികൂടാൻ സാദ്ധ്യതയുണ്ട്. നന്ദി, ഈ വിഭവത്തെ പറ്റി പറഞ്ഝ് തന്നതിന്.
ഊട്ടുപുര പുളിശ്ശേരി ഉണ്ടാക്കി. സൂപ്പർ. നെയ്യും വെളിച്ചെണ്ണയും കൂടിയുള്ള കടുകു വറക്കൽ സൂപ്പർ വറുത്തിട്ട ഉണക്കമുളകിനും പച്ചക്ക് വിതറിയിട്ട കറിവേപ്പിലയും വരെ നല്ല സ്വാദ് മത്തങ്ങ കൊണ്ട് എരിശ്ശേരി മാത്രമേ ഞാൻ വക്കാറുള്ളു. ഓലൻ വച്ചത് സദ്യയിൽ മാത്രം കഴിച്ചിട്ടുണ്ട്. വക്കാന റിയില്ല. എന്തായാലും ഊട്ടുപുര പുളിശ്ശേരിവക്കുന്ന വിധം പറഞ്ഞു തന്നതിന് വളരെ നന്ദി . ഒരു വീഡിയോയിൽ അടപ്രഥമ ന്റെ അട തയ്യാറാക്കുന്നത് കണ്ട് ഞാൻ ചെയ്തു നോക്കിയിരുന്നു.അതും സൂപ്പറാണ്. വളരെ നന്ദി .
അമ്പല പുളിശ്ശേരി ഇന്നലെ ഉണ്ടാക്കി... നന്ദി പറയാൻ വാക്കുകൾ ഇല്ല മോളേ 🙏❤️അത്രയും രുചി ആയിരുന്നു.... ഇനിയും ഊട്ടുപുര വിഭവങ്ങൾ പ്രതീക്ഷിക്കുന്നു മോളേ ❤️🌹❤️🌹❤️🌹
ഊട്ടുപുര പുളിങ്കറി ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാകാറുണ്ട്.. നാളെ തന്നെ ഊട്ടുപുര പുളിശ്ശേരി ഉണ്ടാക്കാം ട്ടോ.. Video ടെ തുടക്കത്തിൽ കാണിച്ച ഓലൻ കണ്ടിട്ട് കൊതിയായി. ഇപ്പോൾ എന്നും എന്ന് പറഞ്ഞ പോലെ ശ്രീ യുടെ recipes ആണ് ഞാൻ ഉണ്ടാക്കാറ്.. Easy ആണ് താനും സ്വാദ് ഗംഭീരവും 😋😋😋 ശ്രീ പറഞ്ഞ പോലെ പ്രസാദ ഊട്ടിന്റെ സ്വാദ് നമ്മൾ ഉണ്ടാക്കിയാൽ കിട്ടില്ല 🙏
Oottupura, was very famous during Travancore Maharaja's time. Your recipe of Moru Ozhicha Koottan is linking tradition of Maharajas & temples. Slice of vegetables size which is big, has its own taste for us who enjoy it. So SHREE'S recipe is an excellent opportunity for all to get back the taste which was lost in bygone years. V. Good SHREE 👍👌👍👌👍👌👍👌
ചേച്ചി ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് ഇതു ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു കൂടാതെ എന്റെ 11mnth ഉള്ള മോൾക് ചോറിൽ ചേർത്ത് കൊടുത്തു ഒരുപാടിഷ്ടായി... നല്ല അവതരണം gud job... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.... കൂടാതെ രസം ചക്ക ദോശ എല്ലാം try ചെയ്തു.. എല്ലാം നന്നായി..
100%true Mam. When we eat with Bhagavan , taste will go with divinity. Krishna Guruvayoorappa.....uccha Puja kazhiju nivedyamayirikkunna vivaram Ella bhaktajanagaleyum arichukollunnu... Really miss guruvayoor temple..🙏🙏🙏🙏🙏
ഞാൻ ഇന്നലെ മോര് ഒഴിച്ചു കറി സ്വപ്നം കണ്ടു. ഇത് എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഈ റെസിപി കാണുന്നത് . അത്ഭുതം തോനുന്നു. തീർച്ചയായും ഉണ്ടാക്കും. God bless you and your channel
Chechi orupad ishtayii...valare nalla mikavarna videos aan Elam onnin onnin macham...onm parayanila ene pole ula beginner house wife mark orupad upakaram ula vdos...ela receipe km oru pazhamayude feel veed kalil chellumbo kituna feel und videos n...orupad santhosham..big thanks from a newzealand pravasi
Very happy to see our traditional simple tasty preparations.... Hats off to you Sister... Temple recipes and your way of presentation brings our childhood memories... Expecting more leafy veg. Preparations....
Sree You are a blessed soul. ഇല്ലത്തിന്റെ മുറ്റം നിറയെ ചക്ക മാങ്ങാ കായ ഇതൊക്കെ കാണാൻ വളരെ സന്തോഷം ശ്രീ. ഇത്രയും ആൾകാർക് ജോലി കേരളത്തിൽ കൊടുക്കുവാൻ ദൈവം അനുഗ്രഹിച്ചു. എനിക്ക് മനസ് നിറഞ്ഞു വളരെ സന്തോഷ വും. നല്ല family Gods abundant blessings ❤️❤️❤️❤️
Temple Palissery is made in large scale in varp and the taste also differ I agree. Don't know if musterd is added for grinding with coconut. Any its not a remark will try it positively. Take care and be happy
അമ്പല പുളിശ്ശേരി കഴിച്ചുണ്ട് ശ്രീ ഞങ്ങളുടെ മാങ്ങോട്ടു കാവിൽലെ പ്രസാദ ഊട്ട് ... എന്തയാലും ഇന്നത്തെ Lunuch കഴിഞ്ഞു നാളത്തെ കു ട്ടാൻ ഇതു തന്നെ ഇതുപോലെ അമ്പലത്തിലെ വിഭവങ്ങൾ ശ്രീയുടെ channel ൽ മാത്രം ...... നല്ല അവതരണം:::: ഇനിയും ഇതു പോലത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
ഗുരുവായൂർകാരി ആണ് ഞാൻ.. മുസ്ലിം കുട്ടി ആണ് ട്ടാ.. പക്ഷെ വെജിറ്റേറിയൻ ആണ്. ഇത്തരം കറികളും സദ്യ വിഭവങ്ങളും ആണ് ഏറ്റവും favourite food. അമ്പലത്തിലെ പായസവും നിവേദ്യ ചോറും ഒക്കെ അയൽവാസികൾ കൊണ്ട് തന്ന് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. പ്രത്യേക ടേസ്റ്റ് തന്നെ ആണ്..
Thanks sres🙏 evidanu home...near guruvayur ano?we are in tvm...but guruvayur monthly varum...maminte great fan anu...bcz mam always giving pure nadan vibhavangal👍👌chilathokke evide pareeshikkum..tasty anu...oru day neril vannu onnu kananam..🙏😍
നല്ല മനസോടെ സ്നേഹത്തോടെ അമ്പലത്തിൽ ലെ പോലെ ആവില്ല എന്ന് പറഞു thanks അതാണ് dedication
🙏
മുസ്ലിം ആയ എന്നെ പ്പോലെ. പ്രേതെകിച്ചു മലബാർ ഉള്ളോർക്ക് ഇങ്ങനെ ഉള്ള റെസിപ്പി u ട്യൂബിൽ കിട്ടാൻ കാരണമായ ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഇത് പോലെ ഉള്ള റെസിപ്പി ഇനിയും ചെയ്യണേ. ഇന്ഷാ അല്ലാഹ് ഇത് ഉണ്ടാക്കി നോക്കണം
😍😍😍♥
Yes i like veg food very much,so thanks to u,and may god bless u...
ഗുരുവായൂർ അമ്പലത്തിൽ പോയി ഒരു തവണ ഈ കറി കൂട്ടി ചോറുണ്ടാൽ പിന്നെ ലോകത്തിലെ മറ്റെല്ലാ കറികളും ഒന്നുമല്ല എന്ന് തോന്നി പോകും കൃഷ്ണ ഗുരുവായൂരപ്പ 🙏🙏
സത്യം 🥰
Satyam
Sathyam🙏Ambili
Sathyammmm
വളരെ സത്യം. ഇനി ഇതു പോലൊന്ന് ണ്ടാക്കി നോക്കട്ടെ. അമ്പലത്തിലെ കറികൾക്ക് ഒരു ദേവ സാന്നിദ്ധ്യം കാണും. അപ്പോൾ രുചിയും കൂടും. വീട്ടിലുണ്ടാക്കുമ്പോൾ നാമം ജപിച്ചു കൊണ്ട് ഉണ്ടാക്കിയാൽ രുചികൂടാൻ സാദ്ധ്യതയുണ്ട്.
നന്ദി, ഈ വിഭവത്തെ പറ്റി പറഞ്ഝ് തന്നതിന്.
വ്യക്തവും മനോഹരവുമായ അവതരണം.. പ്രിയ സഹോദരിക്ക് എല്ലാ വിജയവും നേരുന്നു... 🙏🙏🙏🙏
🤩🙏🙏🙏
അമ്പലത്തിലെ കൂട്ടാൻ്റെ രുചി ഒന്നു വേറെ തന്നെയാണ് ..
❤
ഊട്ടുപുര പുളിശ്ശേരി ഉണ്ടാക്കി. സൂപ്പർ. നെയ്യും വെളിച്ചെണ്ണയും കൂടിയുള്ള കടുകു വറക്കൽ സൂപ്പർ വറുത്തിട്ട ഉണക്കമുളകിനും പച്ചക്ക് വിതറിയിട്ട കറിവേപ്പിലയും വരെ നല്ല സ്വാദ് മത്തങ്ങ കൊണ്ട് എരിശ്ശേരി മാത്രമേ ഞാൻ വക്കാറുള്ളു. ഓലൻ വച്ചത് സദ്യയിൽ മാത്രം കഴിച്ചിട്ടുണ്ട്. വക്കാന റിയില്ല. എന്തായാലും ഊട്ടുപുര പുളിശ്ശേരിവക്കുന്ന വിധം പറഞ്ഞു തന്നതിന് വളരെ നന്ദി .
ഒരു വീഡിയോയിൽ അടപ്രഥമ ന്റെ അട തയ്യാറാക്കുന്നത് കണ്ട് ഞാൻ ചെയ്തു നോക്കിയിരുന്നു.അതും സൂപ്പറാണ്.
വളരെ നന്ദി .
അമ്പല പുളിശ്ശേരി ഇന്നലെ ഉണ്ടാക്കി... നന്ദി പറയാൻ വാക്കുകൾ ഇല്ല മോളേ 🙏❤️അത്രയും രുചി ആയിരുന്നു.... ഇനിയും ഊട്ടുപുര വിഭവങ്ങൾ പ്രതീക്ഷിക്കുന്നു മോളേ ❤️🌹❤️🌹❤️🌹
🙏🙏
ഊട്ടുപുര പുളിങ്കറി ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാകാറുണ്ട്.. നാളെ തന്നെ ഊട്ടുപുര പുളിശ്ശേരി ഉണ്ടാക്കാം ട്ടോ.. Video ടെ തുടക്കത്തിൽ കാണിച്ച ഓലൻ കണ്ടിട്ട് കൊതിയായി.
ഇപ്പോൾ എന്നും എന്ന് പറഞ്ഞ പോലെ ശ്രീ യുടെ recipes ആണ് ഞാൻ ഉണ്ടാക്കാറ്.. Easy ആണ് താനും സ്വാദ് ഗംഭീരവും 😋😋😋
ശ്രീ പറഞ്ഞ പോലെ പ്രസാദ ഊട്ടിന്റെ സ്വാദ് നമ്മൾ ഉണ്ടാക്കിയാൽ കിട്ടില്ല 🙏
ഒരുപാട് സന്തോഷം 😍♥
കണ്ടു...😄
വയറും മനസും നിറഞ്ഞു...😊
💯❤
ശ്രീ.... ഇന്ന് ഞാൻ ഇത് ഉണ്ടാക്കി..... സൂപ്പർ ആയി കിട്ടി... Almost ആ ടേസ്റ്റ് കിട്ടി... Thanks sree
❤❤❤❤
ഇതൊരു ശ്രീക്കുട്ടി തന്നെ..!! God bless you mole..
🙏🙏🥰
പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി ഉണ്ട് ഇത്രയും മനസ്സിനെ സന്തോഷിപ്പിച്ച ഒരു ചാനൽ.ആഗ്രഹിച്ച റെസിപ്പിസ്.പാരമ്പര്യ വിഭവങ്ങൾ.നല്ല അവതരണ ശൈലി. നന്ദി സഹോദരി 🙏
❤
Njangade Nelluvayi dhanwanthari ambalathil oottinu ithu randum undavum, enthu taste aanenno🥰🥰🙏🙏
♥♥😍
എനിക്ക് ഉണ്ടാക്കാൻ അറിയാം സൂപ്പർ കറി ഞാൻ ഗൂരൂവായൂർ നിന്നും കഴിച്ചിട്ടുണ്ട്. ഓലൻ വളരെ ഇഷ്ടമാണ്. 🤘🤘👍👌🙏🙏🙏🙏 സൂപ്പർ
Oottupura, was very famous during Travancore Maharaja's time.
Your recipe of Moru Ozhicha Koottan is linking tradition of Maharajas & temples.
Slice of vegetables size which is big, has its own taste for us who enjoy it. So SHREE'S recipe is an excellent opportunity for all to get back the taste which was lost in bygone years. V. Good SHREE 👍👌👍👌👍👌👍👌
🙏🙏
ചേച്ചി ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് ഇതു ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു കൂടാതെ എന്റെ 11mnth ഉള്ള മോൾക് ചോറിൽ ചേർത്ത് കൊടുത്തു ഒരുപാടിഷ്ടായി... നല്ല അവതരണം gud job... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.... കൂടാതെ രസം ചക്ക ദോശ എല്ലാം try ചെയ്തു.. എല്ലാം നന്നായി..
ഒരുപാട് സന്തോഷം ♥🙏
100%true Mam. When we eat with Bhagavan , taste will go with divinity. Krishna Guruvayoorappa.....uccha Puja kazhiju nivedyamayirikkunna vivaram Ella bhaktajanagaleyum arichukollunnu... Really miss guruvayoor temple..🙏🙏🙏🙏🙏
Yes😊😊😊😊
ഗുരുവായൂരപ്പന്റെ ഊട്ടുപുര കറി കൂട്ടാൻ ഭാഗ്യം ഉണ്ടായില്ലെങ്കിലും കാണാൻ പറ്റിയല്ലോ .ട്രൈ ചെയ്തു നോക്കും ഉറപ്പായും 😍😍
Sreeയുടെ വിഭവങ്ങൾ ഏല്ലാം ഉണ്ടാക്കാറുണ്ട്.ഓലനായി കാത്തിരിക്കുന്നു.thank you.
❤❤❤❤
Good nalla avatharanam oottupurayile bhakshanam athonnu vereya.
🤩🤩🤩
സൂപ്പർ ,ഒരു മാസമായി ഞാൻ ഞാൻ Sub: ചെയ്തിട്ട് പുളിങ്കറി , സമ്പാർ ണ്ടാക്കി നന്നായിട്ടുണ്ട് വേറിട്ടൊരു േ ടേസ്റ്റ്
🙏thank you
ഞാൻ ഇന്നലെ മോര് ഒഴിച്ചു കറി സ്വപ്നം കണ്ടു. ഇത് എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഈ റെസിപി കാണുന്നത് . അത്ഭുതം തോനുന്നു. തീർച്ചയായും ഉണ്ടാക്കും. God bless you and your channel
❤❤😍
ന്റെ ശ്രീ ഞാൻ ഇന്നുണ്ടാക്കി... കുമ്പളങ്ങ കൂടി ചേർത്തു.... സൂപ്പർ...
❤❤
Super👌👌👌
Chechi orupad ishtayii...valare nalla mikavarna videos aan Elam onnin onnin macham...onm parayanila ene pole ula beginner house wife mark orupad upakaram ula vdos...ela receipe km oru pazhamayude feel veed kalil chellumbo kituna feel und videos n...orupad santhosham..big thanks from a newzealand pravasi
Thank you so much dear🥰🥰🥰
Guruvayoor koottan entamo soopara😋😋😋😋😋 choodu chorum
😍😍😍
മീനുകുട്ടി, ഉട്ടുപുര പുളിശ്ശേരി,
ഇഷ്ടായി. അവതരണം അതും ഇഷ്ടായി.... 👌
God bless you.. 👍👍👍👍👍😂👌👌👌👌👌
Hi ശ്രീക്കുട്ടീ ഞാൻ തൃശ്ശൂർക്കാരി ആണു . മിക്കതും ഒരുപോലെ ആണു .എന്നാലും ശ്രീക്കുട്ടിയുടെ എല്ലാ വിഭവങ്ങളും പ്രത്യേകിച്ച് tips ഗംഭീരം ആണ് ട്ടോ. 👍👍❤️❤️🌷🌷
Thank youuuu❤
Kollato...innundakki...ente monu bayankara ishtayi..thank you
❤🙏
You have a beautiful way of explaining in detail. It's quite encouraging.
😍😍🥰
ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി. സാദാരണ തൈര് ഒഴിച്ച കറികൾ എനിക്കൊട്ടും ഇഷ്ടമല്ല. എന്നാൽ ഇത് ഭയങ്കര ഇഷ്ടമായി. Thank u
ശ്രീ ഞാൻ ഉണ്ടാക്കും. മത്തൻ ഉപയോഗിച്ച് മോരൊഴിച്ച് കറി ആദ്യമായിട്ടാണ് അറിയുന്നത് താങ്ക്സ്
Undakkinnokku.. Ishtam aavum😍
Athe
ഗുരുവായൂരപ്പന്റെ പ്രസാദഊട്ട് കഴിക്കാൻ ഈയുള്ളവൻ ക്ക് ഒരുപാട് തവണ സാധിച്ചിട്ടുണ്ട്. അതിന്റെ സ്വാദും രുചിയും പറഞ്ഞറിയിക്കാൻ അസാധ്യമാണ്.
ശരിയാണ് 😊😊
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണിത് സിംപിൾ റെസിപ്പി എന്നാൽ സൂപ്പർ ടേസ്റ്റിയും
😍
Ugran curry.njan pure vegetariananu.athokondu enikku
ethu randum othiri ishtam anu.eppol thanne unnan thonnunnu.olan ethupole undakkarundu.thank you mole
Welcome🥰
അമ്പലത്തിലെ മോരുകൂട്ടാൻ നല്ല രുചിയുള്ളതാണ്, ഇതാണ് കൂട്ടുകൾ ല്ലെ. ഉണ്ടാക്കി നോക്കാം. Tku ശ്രീ 😊
🤩🤩🤩🤩
Sree ella recipies super anu variety yum
😍
Chechi njan new subscriber ane ippo chechi da bhayankara fan ah
Hii dear.. Thanks too❤❤
ഞാൻ ഒരു ഹോട്ടൽ ജീവനക്കാരനാണ് താങ്കളുടെ കറിയെല്ലാം ഞാൻ കടയിൽ ചെയാറുണ്ട് വളരെ ടെസ്റ്റ് ഉണ്ട് ഒരു പാടു നന്ദിയുണ്ട്
ഒരുപാട് സന്തോഷം 😊🙏
I tried this today..loved it thanks for the recipe 👍
ശ്രീയുടെ അവതരണം ഒരുപാട് ഇഷ്ട്ടം ആണ്. ജാടയില്ലാത്ത പെരുമാറ്റം വളരെ വളരെ ഇഷ്ട്ടം ആണ്. പാചകം അതിലും ഇഷ്ട്ടം ആണ്.
❤🙏🤩🙏
Sree...You are so humble..... keep it up...your recipes are all authentic ... waiting for more recipes like this
Sure♥♥♥
Moru koottan our ever time favourite Ambalathile taste eni ennavo entayalum sree prarthana yode E ruchikal namukkum vekkam athinu sree yude recepies orugrahamanu
🙏🙏🙏🙏
ഈ lockdown സമയത്ത് ഊട്ടുപുരയൊക്കെ കാണിച്ചു മോരൊഴിച്ചു കൂട്ടാനൊക്കെ കാട്ടിത്തന്ന ശ്രീ കുട്ടിക്ക് 🙏❤🥰 🌹
🙏thank you
Nalla avatharanm.. Teerchayayum undakum chechi....
♥thanks dear
very nice perfomans.lastപറയുന്നത് വളരെ ശരിയാണ്
🙏
സത്യം ആയ കാര്യം ഞാൻ ഗുരുവായൂർ anu🙏🙏🙏🙏
Valare nannayi explain cheythu nale nan try cheyyum thank u
🙏😍
Wow Shree my favourite thankyou my dearest 🙏🙏🙏🙏🙏
😍🥰
ശ്രീ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറിയാണ് ഇതു എന്തായാലും ഉണ്ടാക്കി നോക്കും
❤
ആ മോരുകറി യും ഒരു പപ്പടവും ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട 😍
🤩
ഞാൻ ഇപ്പോൾ പുളിങ്കറി ഉണ്ടാക്കുമ്പോൾ ഊട്ടുപുര പുളിങ്കറിയെ ഉണ്ടാക്കാറുള്ളു. എനിക്ക് വലിയ ഇഷ്ടമാണ്. Thank you ശ്രീക്കുട്ടി
♥♥
We made your Sadya easy sambar and thanga rasam following your instruction. We pretty much tasted what our mothers made for us decades ago.
We got the same taste as our mothers’.
❤
നല്ല നല്ല വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിന് thanks ഉണ്ട്..
🙏😍
Very happy to see our traditional simple tasty preparations.... Hats off to you Sister... Temple recipes and your way of presentation brings our childhood memories... Expecting more leafy veg. Preparations....
🙏🙏
എനിക്ക് ശ്രീയുടെ ചാനൽ വളരെ ഇഷ്ടമാണ് എല്ലാ വിഭവങ്ങളും കാണാറുണ്ട് ഉണ്ടാക്കാറുമുണ്ട് ഇന്നത്തെ കറിയും ഉണ്ടാക്കാം എല്ലാ ആശംസകളും നേരുന്നൂ
ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും ♥
Hi Sree Superb thank you very much 👌👍
Welcome🥰
nice presentation.ini eppozha guruvayoorappante prasadam kazhikkanulla bagyam undava.orkkumbol sankadam varunnu
വേഗം എല്ലാരും പഴയ പോലെ ആവട്ടെ 🙏
അസ്സൽ 💛💛
🙏🙏🙏
രണ്ടു പെരുമകളുടെ ഒരുമ
Sree
You are a blessed soul.
ഇല്ലത്തിന്റെ മുറ്റം നിറയെ
ചക്ക മാങ്ങാ കായ
ഇതൊക്കെ കാണാൻ വളരെ സന്തോഷം ശ്രീ.
ഇത്രയും ആൾകാർക് ജോലി കേരളത്തിൽ കൊടുക്കുവാൻ
ദൈവം അനുഗ്രഹിച്ചു.
എനിക്ക് മനസ് നിറഞ്ഞു
വളരെ സന്തോഷ വും.
നല്ല family
Gods abundant blessings ❤️❤️❤️❤️
Thank youuuu♥♥♥♥
So sweetly and humbly u explain the process of any dish.... it makes u want to make it ... keep it up 👍🏾
🙏🙏🙏
Nice posts, കുറെയൊക്കെ അറിയുമെങ്കിലും authentic ആയ വിവരങ്ങൾ തരുന്നതിൽ സന്തോഷം
🙏
Really dear... I too made Ootupurapulinkari... now it has become a frequent curry... Thankyou Sree 🙏
🙏🙏🙏
കൊള്ളാം, ഈ കൂട്ടാൻ കൂട്ടി കഴിക്കുമ്പോൾ ഇലയിലും, ചൂടുള്ള ചോറും കൂടി ആകുമ്പോൾ അമ്പലത്തിലുള്ള രുചി കിട്ടും 👍❤
😍🥰🥰
Temple Palissery is made in large scale in varp and the taste also differ I agree.
Don't know if musterd is added for grinding with coconut.
Any its not a remark will try it positively.
Take care and be happy
Thank you❤
Kanumpol sooooooooper aaittund undaakiya vidhavum correct aanu
😍😍
Chechi nammude guruvar ambalathil chorinukuttunna morukari oru vallatha tasta mattonnum athinte koode venda ithum athayirikkum leee
അതേലോ ♥♥
Prasada kootan nalla ishtamayi. try cheyyam. 🙏
❤❤
Hi SREE,
I prepared this curry today, very delicious...Thanks again.
♥♥♥so happy
Temple style puliseri very well done intenple style. Thank u.,
Thank u. I really love ur presentation and receipes. I am from payyanur. A village surdounded by temoles🙏
🙏oh great😊
അമ്പല പുളിശ്ശേരി കഴിച്ചുണ്ട് ശ്രീ
ഞങ്ങളുടെ മാങ്ങോട്ടു കാവിൽലെ പ്രസാദ ഊട്ട് ... എന്തയാലും ഇന്നത്തെ Lunuch
കഴിഞ്ഞു നാളത്തെ കു ട്ടാൻ ഇതു തന്നെ
ഇതുപോലെ അമ്പലത്തിലെ വിഭവങ്ങൾ
ശ്രീയുടെ channel ൽ മാത്രം ......
നല്ല അവതരണം:::: ഇനിയും ഇതു പോലത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും ചെയ്യും.. പറ്റുന്നത് പോലെയൊക്കെ 😍
Mouth watering recipe. പച്ചടിയുടെ കൂട്ട് ഞാൻ ഉണ്ടാക്കുന്നപോലെ തന്നെ. പൊതുവെ ശ്രീ യുടെ പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത് 👍👍🌷🎉
😍😍🥰🥰
🤔
😄
Adipoli.... Ambalathil kittana curry vellam poleya undavunne katti kaanilla, nnalooo kidilan tastum 😇...
😊😊
ഗുരുവായൂർ അമ്പലത്തിലെ മോര് കറി.. ഗുരു പവനേശ പുരാ🙏🙏🙏🙏
🙏🙏
നന്നായി ചേച്ചി. ചേച്ചിടെ സംസാരം കേട്ടപ്പോ തന്നെ വയറു നിറഞ്ഞ . ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ചേച്ചി
😊❤🙏
Kurachegilum athe swad kittiyal mathi Sree.. 🙏🙏 God bless you my dear 💕💕
🙏🙏🙏🙏
Super super kandittu kothiyayi
Undakkikoluu😊😊😍
Athu seriya... Enikku guruvayurappante aa swadurum bakshanam miss aavunnu.... Will try this
🙏
ഉണ്ടാക്കി വളരെയധികം ഇഷ്ടപ്പെട്ടു മത്തൻ എനിക്ക് അധികം കറികളിൽ പ്രയോഗിക്കാത്ത പച്ചക്കറിയാണ് എരിശ്ശേരിയാണ് main ഇത് super taste
😊🙏
ആ ഇലയില് നിന്ന് എടുത്ത് ഊണ് കഴിയ്ക്കാ൯ തോന്നി പോയി.. 😊 ഗുരുവായൂരപ്പന്റെ ഊണ് ഒരിയ്ക്കലുണ്ണാ൯ ഭാഗ്യമുണ്ടായിട്ടുണ്ട് 🙏
❤🙏
Yesterday also I was telling about the experience from Guruvayoor temple
ഞാൻ ഉണ്ടാക്കി നന്നായി ട്ടുണ്ട് 👍
Sree, Thank you 🙏 🥰 for all your temple style authentic recipes !!!!!
🙏
@@sreesvegmenu7780 qqq
വളരെ നല്ല സ്വാദ് ഉണ്ട്. ഇന്ന് പുളിശേരി ഉണ്ടാക്കി. ഇഷ്ടപ്പെട്ടു
❤
ഗുരുവായൂർകാരി ആണ് ഞാൻ.. മുസ്ലിം കുട്ടി ആണ് ട്ടാ.. പക്ഷെ വെജിറ്റേറിയൻ ആണ്. ഇത്തരം കറികളും സദ്യ വിഭവങ്ങളും ആണ് ഏറ്റവും favourite food. അമ്പലത്തിലെ പായസവും നിവേദ്യ ചോറും ഒക്കെ അയൽവാസികൾ കൊണ്ട് തന്ന് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. പ്രത്യേക ടേസ്റ്റ് തന്നെ ആണ്..
❤❤❤🥰
ഭയങ്കര തള്ള്. മുസ്ലിം കുട്ടി.😂..
Superrr....Ethrem nanaye paranjathinu......Last paranjapole aa ambalathil poye kazhikunna feel athonu vere thaneya.....Epo athoke miss chunnu.....guruvayoorile aaa morozichukootanum,q nikaloke
Ellarkkum miss cheyyunundu🥰😊😊😊
What you said finally is very true
All the best
Hariharan
Chennai
🙏🙏🙏
Sreeyude oottupura pulingary superayitundu to pulinsheriyum super to
🤩
ശ്രീ,very nice..... മുന്നോട്ടു പോകുക
. 🙏
🤩🤩👍
Thanks Sree ente Valiya oru Agraham aayirunnu ee kari undakan enganaya undakunne ennu ariyilyayirunu very very thanks
❤❤❤
Looks so yummy Chechi always traditional food we love your videos
Thank youuu❤
U can fry some uluva and grind it with coconut gives a good binding gravy and good taste.
ഗുരുവായൂർ പോകുമ്പോൾ ഒക്കെ പ്രാർത്ഥിക്കാറുണ്ട് ഈ കൂട്ടാൻ ആയിരിക്കണം എന്ന്
❤❤❤
ഞാനും 😃😃
അമ്പലത്തിലെ വിഭവങ്ങൾക്ക് ദേവസാന്നിദ്ധ്യമൈണ്ടാവുമല്ലോ. അപോൾ സ്വാദും കൂടും. ഇനിയും കേത്രവിഭവങ്ങൾ ഓരോന്നായി ങ്ങനെ വരട്ടെ. ഗുരുവായൂരപ്പാ എല്ലാവരെം രക്ഷിക്കണെ. അവിടത്തെ തൊഴാനും പ്രസാദഊട്ട് കഴിക്കാനും ഇനി എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ ഭഗവാനേ.
🙏🙏🙏
😊
Nice.👍.olan koodi vannal nannayirunnu...
Cheyyam😊
Thanks ചേച്ചി, ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 👌🏻
Mam its mouth watering🥰👍one day avide nerittu vannu kazhikkanam,...pattumo?
Sure dear.. കൊറോണ ഒന്ന് മാറട്ടെ.. Most welcome🥰
Thanks sres🙏 evidanu home...near guruvayur ano?we are in tvm...but guruvayur monthly varum...maminte great fan anu...bcz mam always giving pure nadan vibhavangal👍👌chilathokke evide pareeshikkum..tasty anu...oru day neril vannu onnu kananam..🙏😍
Thangalude vadivotha ucharana suddhi great..
🙏🙏😊🥰
Pappaya vechulla recipies kanikkamo. Ellavarude veedukalilum kanumallo. Cheyyamo dear 🥰🥰🥰
ചെയ്യാം 😍🥰
Chechi njnum oru veg anu chechi katti tharunna rethile aharamanu enikkunistam tipsum recipe kittunathinkal santhoshamanu ith kanunnath manasunoru sukham ☺🙂
Thanks dear😍
ഗുരുവായൂർകാരിയായ ഞാൻ..ഉത്സവത്തിൻ്റെ clips കണ്ടപ്പോ 😥🙏 കൃഷ്ണാ 🙏
🙏
Superayittundu👌👌ഇതു ട്രൈ ചെയ്തു നോക്കാം. ശ്രീയുടെ മിക്കവാറും വിഭവങ്ങൾ ട്രൈ ചെയ്തു നോക്കാറുണ്ട്. 🤩🥰💖
So happy 🥰🥰🥰