ഭാര്യമാർ - ആഗ്രഹിക്കുന്നതും പക്ഷെ സംഭവിക്കുന്നതും 😀😉

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 265

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +31

    Those who want to get fit, join ATP by clicking the link below 👇
    Code: fitaction2023
    🛑 Connect us
    1) wa.me/+917558996633
    2)wa.me/+918137969101
    🛑 TH-cam channel
    ATP:youtube.com/@AbinsTransformationProgram
    🛑 Instagram page
    instagram.com/fitwithatp?
    🛑WEBSITE
    fitwithatp.com/
    ATP Fitness Programme
    🟢 Solution for weightloss, weight gain, lifestyle diseases
    🟢 Special care for PCOD/PCOS/Thyroid
    🟢 Nutritionist consultation and customised diet chart
    🟢 Daily workout through WhatsApp
    🟢 Daily Live Workout through zoom
    🟢 Daily monitoring of workout and meals
    🟢 Steps tracking and meditation included
    🟢 Cardio, endurance & strength training
    🟢 Weekly body assessment
    🟢 Sunday follow up live sessions
    Contact: wa.me/+918137969101
    “STAY SAFE AT HOME AND STAY HEALTHY WITH ATP”

    • @ryansfamilyvlog3386
      @ryansfamilyvlog3386 2 ปีที่แล้ว

      Rate ethraya

    • @mubashiramansoor1645
      @mubashiramansoor1645 2 ปีที่แล้ว

      Rate ethraya 30 days n

    • @ANUVIPI677
      @ANUVIPI677 2 ปีที่แล้ว

      Rate one month 3500 ഒക്കെയാണ് അതിനു മുകളിലേക്ക് ഉള്ളൂ എനിക്ക് ക്യാഷ് ഇല്ല ഞാൻ വിട്ടു ...
      Record class ആണെങ്കിൽ 3500
      Live 5000/month
      Ee paavapettavalkku ഇത്രയും ക്യാഷ് ഒന്നും monthly എടുക്കാൻ ഇല്ലെ.....😑

    • @symalak
      @symalak ปีที่แล้ว

      😅

  • @dellsmohan4527
    @dellsmohan4527 2 ปีที่แล้ว +59

    അമ്മായിഅമ്മ ദുരന്തം ആണെങ്കിലും ഭർത്താവ് ആഗ്രഹിച്ച category പെട്ട ആള്‍ ആയതുകൊണ്ട് ജീവിതം കളർ ആയ എത്ര പേര്‍ ഉണ്ട് ഇവിടെ എന്നെ പോലെ

  • @anjalirajesh5673
    @anjalirajesh5673 2 ปีที่แล้ว +27

    Last relatable aanu. വയസായവർക്ക് മാത്രേ മനസ്സുള്ളൂ അവരെ manase വേദനിക്കൂ.മറ്റുള്ളോർക്ക് മനസിന്റെ സ്ഥാനത്ത് കരിക്കല്ലാണ് അത് വേദനിക്കൂല അതാ ചെലവരുടെ vicharam

    • @sitharapa4697
      @sitharapa4697 ปีที่แล้ว

      Sathyame

    • @vidya.B5997
      @vidya.B5997 ปีที่แล้ว +2

      Sathyam, chilarkk ethra manasinte vedhana paranjal potte saramila parayum. Ennal annugallkk enthengilum vedhana vannal ath valiya vedhayale avarkk ennu paranju thannu annugallude vishamam manasilakki tharan orupad perund. Nammukk vannalo potte parayum

    • @anjalirajesh5673
      @anjalirajesh5673 ปีที่แล้ว

      @@vidya.B5997 ശരിയാ കൂടെ പെണ്ണുങ്ങയാൽ കുറെ സഹിക്കണം എന്ന ഡയലോഗ് um

  • @girijamd6496
    @girijamd6496 2 ปีที่แล้ว +321

    വെറുതെ അല്ല പുതിയ തലമുറയിലെ കുട്ടികൾക്ക് കല്ലൃണഠ വേണ്ട എന്നു പറയുന്നത്. നിത്യ അടിമതതവും ആട്ടും തുപപൂം.

    • @lijithaliji5145
      @lijithaliji5145 2 ปีที่แล้ว +22

      Really.namuk anagne oru option polum ellathe poyi

    • @vineethasreejith528
      @vineethasreejith528 2 ปีที่แล้ว +6

      Kettumbo parents illatha aale ketuga, appo muzhuvan care um kitumayirikum,,,😜

    • @lincymichael6344
      @lincymichael6344 2 ปีที่แล้ว +4

      @@vineethasreejith528 അനാഥലയത്തിൽ നിന്ന് കെട്ടിയാൽ മതി parents ഇല്ലാതെ മക്കളുണ്ടാകുമോ

    • @malludesigner9415
      @malludesigner9415 2 ปีที่แล้ว +5

      Why don't all women strive to get a job and take their own decisions? I have been encouraging my wife to finish her studies, but she has been ignoring me. I hope that one day she will also realize the importance of taking control of her own future.

    • @anjanak5946
      @anjanak5946 2 ปีที่แล้ว +1

      Correct

  • @medhaamal3788
    @medhaamal3788 2 ปีที่แล้ว +18

    എന്റെ ഭർത്താവ് പക്ഷെ വീഡിയോയിലെ ആഗ്രഹിക്കുന്ന പോലെത്തെ ഭർത്താവ് ആണ്. Periods time മാത്രം അല്ല എപ്പോളും help ചെയ്യും

    • @sahnazfieleak3584
      @sahnazfieleak3584 ปีที่แล้ว

      എന്റേം

    • @renjup.r6210
      @renjup.r6210 หลายเดือนก่อน

      നിങ്ങടേ ഒക്കെ ഒരു ഭാഗ്യം.. മുൻ ജന്മ സുകൃതം ആയിരിക്കും

  • @oggyaliyanff5097
    @oggyaliyanff5097 2 ปีที่แล้ว +167

    എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം. സത്യം പറഞ്ഞാൽ ഈ ജീവിതം മടുത്തു.

    • @meee2023
      @meee2023 2 ปีที่แล้ว +2

      😔😔

    • @sreemasree3967
      @sreemasree3967 2 ปีที่แล้ว +2

      😢

    • @signatureofaneeshoutecoutu1834
      @signatureofaneeshoutecoutu1834 2 ปีที่แล้ว

      മറ്റുള്ളവരുടെ ആഗ്രഹങ്ങൾ ക്കു അനുസരിച്ചു ജീവിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും അവനവനെ സന്ദോഷം സമാധാനം എനിവ നോക്കുക... അപ്പൊ ജീവികാൻ ഒക്കെ തോന്നും

    • @anishasaalim3900
      @anishasaalim3900 2 ปีที่แล้ว +6

      അതെന്താ അങ്ങനെ. പ്രതികരിയ്ക്കണം

    • @Swathilakshmi-bo3xc
      @Swathilakshmi-bo3xc 2 ปีที่แล้ว +1

      Enikum

  • @muhammadhazinm4611
    @muhammadhazinm4611 2 ปีที่แล้ว +59

    ഒക്കെ സത്യം 😟😇ഓരോരുത്തരുടെ ജീവിതത്തിലും ഇതിൽ 2 എണ്ങ്കിലും നടക്കുന്നുണ്ടാകും 👍🏻👍🏻

  • @beautifullifestyle4519
    @beautifullifestyle4519 2 ปีที่แล้ว +7

    ഇതിലെ പോലെയൊന്നുമല്ല എന്റെ ഹസ്ബൻഡ്. ഒരു വ്യക്തി എന്ന നിലയിൽ ഏതൊരാൾക്കും ഉണ്ടായക്കാവുന്ന ചില ന്യൂനതകൾ ഉണ്ടെങ്കിലും, ഞാൻ ആഗ്രഹിച്ചതിനും അപ്പുറത്താണ് അദ്ദേഹം.

    • @renjup.r6210
      @renjup.r6210 หลายเดือนก่อน

      മക്കൾ ഉണ്ടോ

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +13

    നീതുവിന്റെ എല്ലാ ക്യാരക്ടറും സൂപ്പറാ... ആദ്യം പറയുന്ന അഭിപ്രായം... എല്ലാവരും ആഗ്രഹിക്കും... പക്ഷെ ഇതു കുറച്ചു കൂടിപ്പോയില്ലേ... വൈഫ്‌ ന് ദേഷ്യം വന്നില്ലെങ്കിലേ അതിശയുള്ളൂ... വിഡിയോ.. സൂപ്പർർർർ.. 👌👌👌💕💕💕💖💖💖👍👍👍👍

  • @asha-7910
    @asha-7910 ปีที่แล้ว +2

    ഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെ. ഇതിൽ പെടാത്തവർ ഭാഗ്യവതികൾ. അനുഭവം കൊണ്ടാണോ ന്ന് അറിയില്ല കണ്ണ് അറിയാതെ നിറഞ്ഞത്. സത്യം തന്നെ ആണ്

  • @canbemedia3120
    @canbemedia3120 2 ปีที่แล้ว +42

    You are really well talented... Chechi🫶🏻💫😄

  • @eloramyworld4849
    @eloramyworld4849 2 ปีที่แล้ว +11

    Nte ichayan adhiyam kanicha pole thannaaa, enne arude munnilum thazhthi kanikkillaaa, payankara caring aaa, I'm lucky

  • @anju-gr6qp
    @anju-gr6qp 2 ปีที่แล้ว +3

    നിനക്ക് പറ്റില്ലെങ്കിൽ നീ വീട്ടിൽ പൊക്കോ.അതാണ് അതിൻറെ ഹൈലൈറ്റ്👏👏👏👏👏

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 2 ปีที่แล้ว +300

    Like adichathinu shesham video kannuna njan 😃🥰🥰🥰❤️❤️

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +72

    Superrr👌🔥💥💕
    പൊളി ആക്റ്റിംഗ് 👏👏👏 ആൺവേഷം ഒരു രക്ഷയില്ല അടിപൊളി👍👍 ഗെസ്റ്റ് വരുമ്പോൾ😂😂😂 ഗിഫ്റ്റ് ചോദിക്കുന്ന സീൻ 😂😂😂

  • @sreee5890
    @sreee5890 2 ปีที่แล้ว +3

    Adipoli...njn first like cheythitanu kaanunnath ....enthayalum super avum nnu urappaa ❤️❤️❤️❤️🤩🤩🤩🤩🥰🥰🥰👍👍👍👍😃😃😃

  • @seethakr4794
    @seethakr4794 2 ปีที่แล้ว +2

    But എന്റെ hus ആദ്യത്തെ ആണ് taaa njangalk ഒരു kunji molum ഉണ്ട്... But mother in lw bayangara horrible ahnu ennum njn anubhavich kondirikukayanu.... Hus nte പിന്തുണ ഒന്ന് kond മാത്രം pidich nilkunnu..... എന്നെ സ്നേഹികുമ്പം okkk hus ne അമ്മായിമ്മ വിളിക്കുന്ന പേര് ആണ് പെങ്കോന്തൻ.... ഞങ്ങൾ ഒന്നു thallit കാണാൻ endhoram ആഗ്രഹിക്കുന്നുണ്ടെന്നോ....

  • @shemi1815
    @shemi1815 2 ปีที่แล้ว +7

    Super aanu neethuchechi.ella videos um kanarund.❤❤❤🥰🥰🥰😍😍😍😍

  • @Ente__varikal__
    @Ente__varikal__ 2 ปีที่แล้ว +12

    Chechide ellam poli aanu.. 🤗 pashe boysnte cheyyitha vere oru leval aanu 🥰 vallare ieshttam aanu chechine.. I Love you chechi ❣️🥰💞

  • @miracles4294
    @miracles4294 2 ปีที่แล้ว +3

    എല്ലാം ശരിയാണ്. വെറുതെ മനസിൽ ആഗ്രഹിക്കാം. പറഞ്ഞിട്ടും കാര്യമില്ല.☹️☹️

  • @elsajohnson8205
    @elsajohnson8205 2 ปีที่แล้ว +7

    ആ ഭക്ഷണത്തിന് കുറ്റം പറഞ്ഞ ഭർത്താവ് ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ചേച്ചിയെ....

  • @Weeh_n
    @Weeh_n 2 ปีที่แล้ว +2

    Chechi waiting arnnu ❤️ poli video Anutto... Waiting for nxt video ❤️🥰...chechi poli Ann

  • @nakshathra7220
    @nakshathra7220 2 ปีที่แล้ว +5

    neethu chechi 1st look adipoli ayittund... sundari chechikutty

  • @gopikaperuvayal1099
    @gopikaperuvayal1099 2 ปีที่แล้ว +17

    ഞാൻ ആഗ്രഹിച്ചതും എനിക്ക് കിട്ടിയതും ആണ് ഈ വീഡിയോയിൽ ഉള്ളത് 😔😭😭

    • @malludesigner9415
      @malludesigner9415 2 ปีที่แล้ว +1

      Why don't all women strive to get a job and take their own decisions? I have been encouraging my wife to finish her studies, but she has been ignoring me. I hope that one day she will also realize the importance of taking control of her own future.

  • @shahabanshan418
    @shahabanshan418 2 ปีที่แล้ว +6

    Like adichathinu sesamanu njan video kanunnath. Kandillenkilum video poliyayirikkum urappalle👏👏👏👏👏👏👏super chechi

  • @christyprinjo
    @christyprinjo 2 ปีที่แล้ว +9

    Ente husband njnum best friend pole ahnn he is my hero. . 😍🥰

    • @girijamd6496
      @girijamd6496 2 ปีที่แล้ว +2

      You are very very lucky ha ha ha

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +2

    Adipoli😃😃😃 aan vesham super😍😍😍😍 👌👌👌👌👌👌👌👌👌

  • @reemahassan478
    @reemahassan478 2 ปีที่แล้ว +5

    Ayyyooooo padachonod alhamdulillah paranjal theeerooola....idhilulla expctn swabaaavalla husband neyaanallooo enikk thanneee.....iam so luckyyy🥰🥰🥰

  • @DSVP123
    @DSVP123 2 ปีที่แล้ว +4

    Etile karyagal 2-3 ennam epo sambaviche ulu... Oru karyavum ila... Hus onum oru kalathum nere avum enu thonunila... Oru help thannal entho sambavikum ena bhavan anu

  • @akhilakunju1248
    @akhilakunju1248 2 ปีที่แล้ว +1

    Chechiye nja kandu alakode arangam ulsavathi.... Samsarichuu.... Othirii sandosham 😍😍😍

  • @dhanyaprabhath5082
    @dhanyaprabhath5082 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് നീതു അടിപൊളി 👌👌👌

  • @anaswara4529
    @anaswara4529 ปีที่แล้ว

    ചേച്ചി.... ഈ two sound എങ്ങനാ... ഒന്ന് original, രണ്ടാമത്തെ ചെക്കൻ പറയുന്നതോ...?
    അത് എന്താ ട്രിക് 👌👌👌👌🦄🦄🦄

  • @elsajohnson8205
    @elsajohnson8205 2 ปีที่แล้ว +6

    അവസാനത്തെ ഭാര്യയെ ഒരുപാട്‌ relate ചെയ്യാൻ പറ്റുന്നു. but എന്റെ ഭർത്താവ് അങ്ങനെ അല്ലാട്ടോ 😆😉

  • @Kadayadimoone
    @Kadayadimoone 2 ปีที่แล้ว +2

    Comadikkappuram..... Kureyokke... Anungal manasilakkatte.. 👍

  • @archanaomanakuttan1186
    @archanaomanakuttan1186 2 ปีที่แล้ว +1

    Superb content chechii🤩

  • @akbern2839
    @akbern2839 2 ปีที่แล้ว +11

    So relatable

  • @lakshmiprince
    @lakshmiprince 2 ปีที่แล้ว +14

    inganthe husband ahnel njan divorce chyumm

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +7

    എന്റ hus നേരെ തിരിച്ചാണ്... എന്നെ വെറുതെ മറ്റുള്ളവരുടെ മുൻപിൽ പൊക്കി പറയും 😂😂

    • @SS-98
      @SS-98 ปีที่แล้ว

      Same😂

  • @statusgallery844
    @statusgallery844 2 ปีที่แล้ว

    ചേച്ചിയുടെ എല്ലാ വീഡിയോസ്ഉം മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. സത്യം പറയാലോ ചേച്ചിയുടെ വീഡിയോ കാണുമ്പോ എന്തെന്ന് ഇല്ലാത്ത സന്തോഷമാണ് മനസ്സ് വിഷമികുമ്പോ ചേച്ചിയുടെ വീഡിയോ കാണും... അതിനിടയിൽ എനിക്ക് ഒരു കാര്യം പറയാൻ ആഗ്രഹം എൻ്റെ ജീവിതം ഒന്ന് ഷോർട്ട് ആക്കി ഇതുപോലെ ചെയ്യുമോ എന്ന്.. കാരണം അങിനെ എങ്കിലും അവർ മനസ്സിലാക്കിയാൽ അത്രയും സമാധാനമായി... എൻ്റെ സ്റ്റോറി കേൾക്കാൻ താൽപ്പര്യമുണ്ടോ😒??

  • @ambiliyanithaambiliyanitha7160
    @ambiliyanithaambiliyanitha7160 ปีที่แล้ว +1

    സത്യം ഇത് തന്നെ ആണ് 😭👌👍

  • @vidyababuraj2183
    @vidyababuraj2183 2 ปีที่แล้ว +2

    Super chechi🥳🥳🥳🥰🥰🥰🥰

  • @Itsmesha-k9c
    @Itsmesha-k9c 2 ปีที่แล้ว +4

    last aval irangi povanyirunnu!!

  • @agnikaparvathi3777
    @agnikaparvathi3777 ปีที่แล้ว +1

    Last relatableaanu. Same

  • @rasilajasmine8110
    @rasilajasmine8110 2 ปีที่แล้ว

    Chechi... Vdeo super.. Oru really effective pigmentation cream prayuoo..

  • @adarminkcreation4874
    @adarminkcreation4874 2 ปีที่แล้ว +6

    Neethu chechiiii superrrr.... 🥳🥳🥳🥳🥳

  • @shemincyriac2093
    @shemincyriac2093 2 ปีที่แล้ว +2

    Promotion video aano engil mention chaiyammayirunnu...

  • @sajnamujeeb3084
    @sajnamujeeb3084 2 ปีที่แล้ว +3

    ആഗ്രഹിക്കുന്നത് ഫുൾ കൈ ഷർട്ടിട്ട ഭർത്താവിനെ കിട്ടിയത് കയ്യില്ലാത്ത ടീ ഷർട്ടിട്ടാ ഭർത്താവ്

  • @mathewsmathews5269
    @mathewsmathews5269 2 ปีที่แล้ว +10

    Same happeneds with husband's too, can't change..
    Both have different 🧠

  • @raas4035
    @raas4035 2 ปีที่แล้ว

    എല്ലാം വളരെ ശരിയാണ്,അനുഭവം സാക്ഷി,

  • @archanabijith1487
    @archanabijith1487 2 ปีที่แล้ว +3

    🤍 കൊള്ളാം ചേച്ചി 👌🏻👌🏻👌🏻

  • @anamikaps8319
    @anamikaps8319 2 ปีที่แล้ว +2

    സൂപ്പർ🙌

  • @safeenamullashery4548
    @safeenamullashery4548 2 ปีที่แล้ว +2

    Atp nte പരസ്യം ന്ക കാണാപാഠം ആണ് 😄😘

  • @shamnaummer456
    @shamnaummer456 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്.. real ആണ് എല്ലാം. Magenta കളർ ചേച്ചിക്ക് ചേരുന്നുണ്ടോ ന്നൊരു സംശയം..

  • @vindujasgm7490
    @vindujasgm7490 2 ปีที่แล้ว +2

    First comment pinne cheyumo chechi super video ellam videos kannardu super

  • @binduk1933
    @binduk1933 2 ปีที่แล้ว +1

    സൂപ്പർ 🥰🥰❤❤❤

  • @kavitamanesh9332
    @kavitamanesh9332 2 ปีที่แล้ว +5

    This is brilliant !!! I still can't believe that those are one and the same person 👍 super ayitunde acting... wish to see more and more updates 😍😊♥️

  • @vismayavijayan7695
    @vismayavijayan7695 2 ปีที่แล้ว

    ഞാനും ആദ്യം ലൈക് അടിച്ചു കഴിഞ്ഞേ പിന്നെ വീഡിയോ കാണുള്ളൂ 🥰

  • @dhanishanittor7929
    @dhanishanittor7929 2 ปีที่แล้ว +8

    നീതു സത്യം പറ എന്റെ വീട്ടിൽ വന്ന് നോക്കിയോ....ഇത്ര കൃത്യമായി കാണിക്കാൻ 😀😀😀

  • @akhilaammuzz6114
    @akhilaammuzz6114 2 ปีที่แล้ว +2

    Super chechy💜

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +2

    😍😍👌👌👌

  • @migheyarivyra
    @migheyarivyra 2 ปีที่แล้ว +2

    💕💕💕💕💕💕💕💕

  • @SALMANAFSAL
    @SALMANAFSAL 2 ปีที่แล้ว +3

    Oru rakshem illa 😂😂Njan Chirichu Chathu.aa guest varumpol ulla scenes😂😂😂😂

  • @manutm9610
    @manutm9610 2 ปีที่แล้ว

    സൂപ്പർ നീതു ചേച്ചി 🥰🥰🥰👌👌

  • @lencylawrence3260
    @lencylawrence3260 2 ปีที่แล้ว +4

    Kitty supper🥰🥰🥰

  • @sayanan.s9329
    @sayanan.s9329 2 ปีที่แล้ว +2

    Adipoli.... Chechii❤️

  • @lijithaliji2498
    @lijithaliji2498 ปีที่แล้ว

    Sathymmmm thanee superr👍👍👍🥰🥰🥰

  • @lovea221
    @lovea221 2 ปีที่แล้ว +5

    വല്ലാത്ത പഹയൻ 🥰🥰🥰😍😀😂

  • @fathimasajeer5066
    @fathimasajeer5066 2 ปีที่แล้ว

    Correct anu neethu valare sheriyanu correct video😊☺️

  • @sheelasajeev8999
    @sheelasajeev8999 2 ปีที่แล้ว +2

    Super 🥰🥰🥰🥰🥰

  • @neenapoulosep7714
    @neenapoulosep7714 2 ปีที่แล้ว +2

    Chechiku movie l abinayichude
    Adipoli anu

  • @avemariamechery376
    @avemariamechery376 2 ปีที่แล้ว +4

    Ariyum, nurukku gothambum itta pineapple payasam 😅

  • @bijiroyson1389
    @bijiroyson1389 2 ปีที่แล้ว

    Neethuuzz super 😄🤩

  • @reebarose4822
    @reebarose4822 2 ปีที่แล้ว +5

    Super❤️

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว

    Super video. Acting. is. a naturally

  • @m.thomas6968
    @m.thomas6968 2 ปีที่แล้ว +2

    നീതു 👌🏻

  • @sharanyashyju1658
    @sharanyashyju1658 2 ปีที่แล้ว +2

    സൂപ്പർ മുത്തേ 🥰❤👍

  • @radhasanghavi4156
    @radhasanghavi4156 ปีที่แล้ว

    Husband aaya Neethivinu ( marimayam) nte oru lookum sailiyum.

  • @nicknameshanu9088
    @nicknameshanu9088 2 ปีที่แล้ว

    Nice neethu keep it up 🥰🥰🥰

  • @aamimanoj3125
    @aamimanoj3125 2 ปีที่แล้ว +2

    Super firste😚

  • @divyamrdivyamr612
    @divyamrdivyamr612 2 ปีที่แล้ว

    Neethu ഇവിടെ kannur alakod എവിടെയാണ്

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว

      farlongara♥️🥰

  • @sahaanagangadharan2137
    @sahaanagangadharan2137 ปีที่แล้ว

    Nammal ethinone thullan nilkuna karanam anu.... Nammale mind cheyathirunal thanne ellam cheytholum...

  • @Ajith-ny2dm
    @Ajith-ny2dm 2 ปีที่แล้ว

    Adipoli no words chechi

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว

    Super👍
    Real👍

  • @pathu554
    @pathu554 2 ปีที่แล้ว

    Super.....dear neethuzzzz

  • @__eren__yeager__139
    @__eren__yeager__139 2 ปีที่แล้ว +5

    🤣🤣 super chechi
    Njan tour kazhinju vannu tto 🥰🥰🥰

  • @hemamalini250
    @hemamalini250 ปีที่แล้ว

    Good vedios

  • @zaniharis892
    @zaniharis892 2 ปีที่แล้ว

    Soooper✌️✌️

  • @sahaanagangadharan2137
    @sahaanagangadharan2137 ปีที่แล้ว

    Pani pidich kedannu eneekan patandu kedakumbolum hus nu oru thuli velam kudikan dhahichal njan thanne eneet poy kudikanam.... Pulli irunidathunu eneekilla🎉

  • @Amaanuu
    @Amaanuu 2 ปีที่แล้ว +2

    സത്യാണ് 💯

  • @jayajose7323
    @jayajose7323 2 ปีที่แล้ว +2

    👍

  • @jitha3603
    @jitha3603 2 ปีที่แล้ว

    Love u chechiii😘

  • @sajnabilal3192
    @sajnabilal3192 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰

  • @A1234GAMER
    @A1234GAMER 2 ปีที่แล้ว

    Super mole okke correct aanu

  • @SajeevsafanSafan
    @SajeevsafanSafan 2 ปีที่แล้ว +5

    Adipoli super👌👌👌😂

  • @harithaammu7963
    @harithaammu7963 2 ปีที่แล้ว +2

    Ithu curecct aanu. Adipoli

  • @ajimolssherif4355
    @ajimolssherif4355 2 ปีที่แล้ว +10

    നമ്മുടെ ലൈഫ് നല്ലതാണെന്നു കാണിക്കാൻ നമ്മൾ മറ്റുള്ളവരുടെ മുന്പിലെ ആക്ടിങ്
    ഉർവശി തോറ്റു പോകും ദൈവമേ

  • @remyaremya9624
    @remyaremya9624 2 ปีที่แล้ว +2

    🥰🥰🥰🥰🥰🤝🏻

  • @megha_000
    @megha_000 2 ปีที่แล้ว +2

    ❤️

  • @ayisharamees1331
    @ayisharamees1331 2 ปีที่แล้ว

    Eerekure sathyangalaanu👍👌

  • @anumolsyamala
    @anumolsyamala 2 ปีที่แล้ว +1

    Correct Ellaa veetileyum avastha