വധുവിനെ ആവശ്യമുണ്ട് പലചരക്കു കട നടത്തുകയാണ് ആള് പാവാണ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 173

  • @Shareef-l3g
    @Shareef-l3g 2 หลายเดือนก่อน +179

    ജുനൈദിനെ മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻

  • @sudhikb937
    @sudhikb937 หลายเดือนก่อน +83

    അതിസുന്ദരൻ.. ❤️❤️❤️😍😍😍 നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ..

    • @A.r.j.u.n33
      @A.r.j.u.n33 หลายเดือนก่อน +15

      Chettanu oru magal undekil kettich kodukaamo? 🥺

    • @netizen..
      @netizen.. 25 วันที่ผ่านมา

      ​​@@A.r.j.u.n33ആ ചോദ്യം ആസ്ഥാനത്തു ആണ്... വെറുതെ ഒരു ആവേശവത്തിനു കെട്ടിയിട്ടു കാര്യം ഇല്ല.. അനുകമ്പ ഉള്ളവർക്ക് എല്ലാം guds ഉണ്ടായി കൊള്ളണം എന്ന് ഇല്ല.. അനുകമ്പയും gudsum ഒരുമിച്ചു വരണം... Ok..
      ഇത്തരം ആളുകളെ ഏറ്റെടുക്കുന്നവർക്കു എക്സ്ട്രാ പേഴ്സണാലിറ്റി ഉള്ളവർ ആയിരിക്കും....അത് എല്ലാവർക്കും കിട്ടില്ല

  • @msubfilmsmalayalam
    @msubfilmsmalayalam หลายเดือนก่อน +241

    കുട്ടികാലത്തു കളിക്കാൻ ഒന്നും വിടാതെ പട്ടാള ചിട്ടയിൽ വളർത്തിയിട്ട് ആണ് കുട്ടികൾ ഇങ്ങനെ സോഷ്യൽ anxiety ഉള്ളവർ ആയി മാറുന്നത്

    • @meghaps1539
      @meghaps1539 หลายเดือนก่อน +29

      Sathyam annu .....ente oru uncle te randu aankuttikal ingane annu ......anittu eppol irunnu vishamikkunnu 😢

    • @gracevarghese7717
      @gracevarghese7717 หลายเดือนก่อน +17

      Athu oru paridhi vare correct.

    • @ronycherian7339
      @ronycherian7339 หลายเดือนก่อน +47

      Bro ഓട്ടീസം spectrum എന്നു കേട്ടിട്ടുണ്ടോ.. Onnu വായിച്ചു പഠിച്ചാൽ മതി.

    • @shanumoviesvlogs
      @shanumoviesvlogs หลายเดือนก่อน

      അതും ഇതും രണ്ടാണ്... ഓട്ടീസം അല്ലെന്ന് തോന്നുന്നു ഇത്.. ഇതൊരു നാണം, ഉഷാർ കുറവ്, സൈലന്റ്, സംസാരക്കുറവ്...​@@ronycherian7339

    • @praveenvasudevan892
      @praveenvasudevan892 หลายเดือนก่อน +28

      Ith janmana ulla problem aanu bro.. Nthelum troll kand mandatharam parayaruth

  • @Lakshmi-dn1yi
    @Lakshmi-dn1yi หลายเดือนก่อน +86

    പാവം കുട്ടി എത്രയും പെട്ടന്ന് നല്ലൊരു പെൺകുട്ടി വരട്ടെ

    • @Arun76541
      @Arun76541 หลายเดือนก่อน +10

      Athu polullavrkku marriage cheyenda karyam undo?

    • @x-gamer7202
      @x-gamer7202 หลายเดือนก่อน +1

      ​@@Arun76541avarum manushar alle igane kruramayi chindikaruth

  • @MuhibbKp
    @MuhibbKp 2 หลายเดือนก่อน +156

    പാവം മോൻ... എന്തൊരു നിഷ്കളങ്ക 🤲🤲🤲അല്ലാഹുവേ സ്വാലിഹായ വധുവിനെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲

    • @kunjolthathasworld7619
      @kunjolthathasworld7619 2 หลายเดือนก่อน +3

      ആമീൻ 🤲🤲

    • @rajeenausman447
      @rajeenausman447 หลายเดือนก่อน +2

      Aameen

    • @abdullahfia3119
      @abdullahfia3119 หลายเดือนก่อน +2

      🤲🤲🤲

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall หลายเดือนก่อน +2

      ameen ameen ameen birahmathika ya arhamarrahimeen

    • @Pool-b6s
      @Pool-b6s หลายเดือนก่อน +8

      Aameen poomeen neymeen ❤

  • @satharabdulkadar-ul3et
    @satharabdulkadar-ul3et หลายเดือนก่อน +23

    മോന് നല്ലൊരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ" ഇൻശാ അല്ലാഹ് "

  • @Manu-f9h8y
    @Manu-f9h8y หลายเดือนก่อน +55

    നല്ലൊരു കൗൺസിലിങ് കൊടുത്ത് വളരെ active ആയ കുട്ടപ്പൻ ആക്കി മാറ്റി എടുക്കാൻ പറ്റും... നല്ല അത്യാവശ്യം മൊഞ്ചുള്ള ചെക്കൻ തന്നെ ആണ്... ആ ഡ്രസിങ്ങും ഹെയർ സ്റ്റൈലും കൂടി മാറ്റി മോഡേൺ സ്റ്റൈൽ ആക്കിയാൽ പെണ്ണ് പിള്ളേർ ക്യൂ നിൽക്കും....

    • @Mullapoov
      @Mullapoov หลายเดือนก่อน +7

      അവനെ ഹെയർ സ്റ്റൈൽ മാറ്റി നീ യോ യോ ആക്കണ്ട പ്ലാൻ ആണോ ഇങ്ങനെ കെട്ടട്ടെ ബ്രോ അതാണ് അവനു ഇഷ്ടം ഉള്ള പോലെ നടക്കട്ടെ

    • @NONAME-xz6zd
      @NONAME-xz6zd หลายเดือนก่อน

      Bro avanu samsarikkan kazhiv ille??

    • @jus-in-bts
      @jus-in-bts 19 วันที่ผ่านมา

      സത്യം.

  • @rasiyap455
    @rasiyap455 หลายเดือนก่อน +37

    എനിക്ക് ഒരു മകളുണ്ട് 24 വയസ്സായി 'ഈ മോൻ്റെ അതേ വൈകല്യം ആണ്. നല്ലോണം സംസാരിക്കും. അറിയാത്ത വരെ കണ്ടാൽ സംസാരം കുറവാണ്. 55 % പഠന വൈകല്ല്യമുണ്ട്.

    • @Ayishaa.mehrin
      @Ayishaa.mehrin หลายเดือนก่อน

      nokkikoode ee alojana..

    • @zubairkanarandi3836
      @zubairkanarandi3836 28 วันที่ผ่านมา

      ഇവര് തമ്മിൽ മേച്ചാവൂല

  • @jafarparakkalParaakkal
    @jafarparakkalParaakkal หลายเดือนก่อน +59

    നല്ലൊരു ഇണയെ നാഥൻ കാണിച്ച് കൊടുക്കട്ടെ

  • @princedom3057
    @princedom3057 19 วันที่ผ่านมา +5

    *അവനു ഒരു കുറവും ഇല്ല, നല്ല friends കിട്ടിയാൽ എല്ലാം റെഡി ആവും, വീട്ടുകാർ പുറത്ത് വിടാൻഡ് വളർത്തി ഇങ്ങനെ ആക്കിയത് ആണ് എന്ന് തോന്നുന്നു അവനെ*

  • @iphonex6568
    @iphonex6568 24 วันที่ผ่านมา +3

    Ivankk Nalla friends ne kittiyaal Theravunna prashnam aan ❤aa nattile cheruppakkar ivane koott pidich ivane sheriyakkanm 🙏🏻

  • @shanumoviesvlogs
    @shanumoviesvlogs หลายเดือนก่อน +18

    ഉഷാർ കുറവാണ്.. വേറെ കുഴപ്പമില്ല.. ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു... പിന്നീട് ആളുകളിലേക് ഇറങ്ങി..എല്ലാവരോടും സംസാരം ആയി... അങ്ങനെ മാറിയത്.... വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ആണ് ഈ പ്രശ്നം വലുതാവുന്നത്.... ആളുകളിലേക്കും നാട്ടിലേക്കും ഇറക്കി വിടണം... അങ്ങനെ അങ്ങനെ പൂർണമായും മാറ്റാൻ പറ്റും

  • @Sinushamsu
    @Sinushamsu 2 หลายเดือนก่อน +56

    ഹൈറായ ജീവിതം കൊടുക്ക് allah 🤲

  • @Azezal502
    @Azezal502 24 วันที่ผ่านมา +2

    യാതൊരു ആപത്തുമില്ലാതെ ദീർഘായുസ്സായിട്ടിരിക്കട്ടേ.. 😍😍

  • @ZeldaZerin
    @ZeldaZerin หลายเดือนก่อน +25

    നല്ലൊരു കൗൺസിലിംഗ് ചെയ്ത്. പഠന വൈകല്യത്തിനുള്ള ഒരു ഡോക്ടർ നെ കാണിച്ചാൽ നേരെ ആവാൻ ചാൻസ് ഉണ്ട്. രൂപം മാറ്റമോ ബുദ്ധി മാന്ദ്യമോ ഒന്നും തോന്നുന്നില്ല

  • @Richusminusworld
    @Richusminusworld 2 หลายเดือนก่อน +29

    ജുനു നല്ല മോനാ. ഓന് നല്ലോണം സംസാരിക്കുന്ന കുട്ടി ആയിരുന്നു. ഇപ്പൊ ഓന് ഒരു മടിയാണ് ആളെ കാണുമ്പോ

    • @9656rns
      @9656rns หลายเดือนก่อน

      അറിയുന്ന ആളാണോ

  • @jomolvarghese4553
    @jomolvarghese4553 หลายเดือนก่อน +14

    കൂടുതൽ ആണത്വം ആയാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം

  • @Bismillah123-l6f
    @Bismillah123-l6f 2 หลายเดือนก่อน +48

    എത്രയും പെട്ടെന്ന് തന്നെ ഒരു തുണയേ കിട്ടട്ടേ

  • @blackpanther3214
    @blackpanther3214 หลายเดือนก่อน +12

    പെണ്ണ് കിട്ടാൻ പാട് ആണ് എന്നാലും പറയുവാ... ഇത് മാറണെൽ പുള്ളിക്ക് എതിർ mind ഉള്ള പെണ്ണ് വേണം ഇല്ലേൽ ശോകം ആയിരിക്കും ജീവിതം

  • @Rasheed.9833
    @Rasheed.9833 2 หลายเดือนก่อน +24

    അടിപൊളി ചെക്കൻ

  • @zubairkanarandi3836
    @zubairkanarandi3836 หลายเดือนก่อน +32

    ഉശിര് കുറവാ നല്ല ഉശിരുള്ള വധു തന്നെ വേണം

    • @harris566
      @harris566 หลายเดือนก่อน +1

      വധു വന്നാൽ ശരീയായി കൊള്ളും.

    • @deepusathya7722
      @deepusathya7722 หลายเดือนก่อน

      Crt bro പറഞ്ഞത്

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 28 วันที่ผ่านมา +1

      😂

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn หลายเดือนก่อน +3

    ❤️അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️

  • @youbelieve-u6g
    @youbelieve-u6g หลายเดือนก่อน +4

    Hr is so handsome and adorable , he will get a normal good looking girl easily , he has an income from the store , a normal girl who has a genuine kind mindset can admit this little deficiency easily , definitely she can live in peace without any fear provided he has no other critical mental diseases like schizophrenia ( i think he has low self esteem and lack of confidence ) she can correct this little concerns ... a good wife can make her husband great if has willingness to comply with her movement that gives positive effects in his life , a good wife , a good counselor , good surroundings, good attitude of family and other members can make his life as normal as a great individual in future ..

  • @Shahanas-f1o
    @Shahanas-f1o 2 หลายเดือนก่อน +6

    Aameen ❤❤❤

  • @satheeshpriya8252
    @satheeshpriya8252 หลายเดือนก่อน +9

    പള്ളിയിലെ ഉസ്താദ് ആയിരിക്കും പറഞ്ഞത് കുട്ടിക്ക് ബുധി വളർച്ചക്കുറവാണെന്ന്.... വിശ്വാസത്തിന്റെ പിറകി പോകാതെ ചെറുതിലെ ചികിത്സ നൽകിയിരുന്നുവെങ്കിൽ കുട്ടി മിടുക്കനായേനെ മിടുക്കൻ ആയേനെ 😂😂😂😂😂

    • @Youtubemr12-b4e
      @Youtubemr12-b4e หลายเดือนก่อน +2

      കൂട്ടാനും വായിക്കാനും അറിയാത്ത ആൾക്ക് ബുദ്ധി കൂടുതൽ ഉണ്ട് എന്ന് അമ്പലത്തിലെ പോറ്റി പറയും

  • @AshnaBabu-s8c
    @AshnaBabu-s8c 27 วันที่ผ่านมา +1

    Eee chettn oru chechine കിട്ടട്ടെ...പ്രാർത്ഥിക്കുന്നു

  • @TheRealSaviour
    @TheRealSaviour หลายเดือนก่อน +2

    God bless you bro 😢❤

  • @RobinThomas-zs3kl
    @RobinThomas-zs3kl หลายเดือนก่อน +3

    ഇപ്പൊ പഠിത്തം ഉള്ളവർക്ക് പെണ്ണ് കിട്ടുന്നില്ല 😊 ഞാൻ സ്നേഹ ചേച്ചിയോട് ഒന്ന് ചോദിച്ചു നോക്കാം 😌

  • @Butterfly-h6q
    @Butterfly-h6q หลายเดือนก่อน +15

    DOnt Marry Be Happy

  • @shereenashajahan-m4k
    @shereenashajahan-m4k หลายเดือนก่อน +2

    God bless monu

  • @daneyraju8433
    @daneyraju8433 29 วันที่ผ่านมา +1

    Bro you are doing a good job... keep going

  • @ShameemaShameema-ms6du
    @ShameemaShameema-ms6du หลายเดือนก่อน +2

    അടിപൊളി ചെക്കൻ 😀

  • @romyjose1012
    @romyjose1012 หลายเดือนก่อน +8

    Nalla glamour ullla paiyan , nalloru kuttue kittatte daivam oruktte

  • @azeezansar657
    @azeezansar657 หลายเดือนก่อน +21

    നല്ല ഒരു പെണ്ണ് വിജാരിച്ചാൽ അവനെ ചുണകുട്ടനാക്കാം നല്ല സൗന്ദര്യമുള്ള മുഖം എന്ത് കൊണ്ടും നല്ല സ്വാഭാവം ഭാഗ്യമുള്ള ഒരു പെണ്ണിന് അവനെ കിട്ടും

    • @meghaps1539
      @meghaps1539 หลายเดือนก่อน +13

      Athenthaa pennungal vallom counselling course il phd eduthit undo ....ethokke chila kuttikalkku...by birth undavunnatha......allenkil by bad parenting

  • @kunjolkunjol5403
    @kunjolkunjol5403 2 หลายเดือนก่อน +26

    എനിക്കും ഒരു മോള് ഉണ്ട് ചെറുതായിട്ട് പക്വത കുറവുണ്ട് എല്ലാം പറഞ്ഞിട്ടാണ് നികാഹ് കഴിച്ച് കൊടുത്തത് ഇപ്പൊൾ അവന് മോളെ വേണ്ട എന്ന് പറഞ്ഞു പള്ളിയിൽ ലെറ്റർ കൊടുത്തിരിക്കുന്നു 😢😢😢 മോള് ഐടി പഠിച്ചത് ആണ്

    • @SSworLD143-e17v
      @SSworLD143-e17v 2 หลายเดือนก่อน +1

      🥺🥺

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 2 หลายเดือนก่อน +1

      ഇത് വരെ തീരുമാനം ആയില്ലേ.

    • @kunjolkunjol5403
      @kunjolkunjol5403 2 หลายเดือนก่อน +1

      @@ഹാഷിം.കാസറഗോഡ് ഇല്ല

    • @afsalpmpm9610
      @afsalpmpm9610 หลายเดือนก่อน +5

      Njan keattiyalo

    • @raoofpppmr6901
      @raoofpppmr6901 หลายเดือนก่อน

      ​@@afsalpmpm9610നല്ല ഉദ്ദേശമാണെങ്കിൽ സംസാരിക്കൂ

  • @moodoffgameryt6379
    @moodoffgameryt6379 2 หลายเดือนก่อน +9

    അല്ലാഹ് നമ്മളെ നാട്ടിൽ വന്നിരുന്നോ ഒന്ന് കാണാൻ പറ്റിയില്ല

  • @kdp1997
    @kdp1997 หลายเดือนก่อน +10

    ഇപ്പോഴത്തെ കാലത്ത് പെണ്ണ് കിട്ടുക എന്ന് പറഞ്ഞാൽ വലിയ പാടാണ് പോരാത്തതിനു അവൻ സംസാരികുണു ഇല്ല

    • @mrk6564
      @mrk6564 หลายเดือนก่อน +10

      നിന്നെപ്പോലെ വകതിരിവ് ഇല്ലാത്തതിന് പെണ്ണ് കിട്ടില്ല, ജുനൈദിനു നല്ല കുട്ടിയെ കിട്ടും 🙏

    • @kdp1997
      @kdp1997 หลายเดือนก่อน

      @mrk6564 നീ ഏതാടാ ഒഞു പോടോ

    • @ragamaudio6696
      @ragamaudio6696 หลายเดือนก่อน +6

      Bro ayaal paranjath correct alle

    • @kdp1997
      @kdp1997 หลายเดือนก่อน +7

      @ragamaudio6696 പക്ഷെ ഇങ്ങനെ പാവം ആയാൽ ഇപ്പോഴത്തെ കാലത്ത് എങനെ ആണ് ജീവികുക

    • @abhijithksonline
      @abhijithksonline หลายเดือนก่อน +10

      ​@@mrk6564 വകതിരിവ് ഇല്ലാത്തവർക്കാണ് ഇപ്പോൾ വേഗം പെണ്ണ് കിട്ടുന്നത്.. മദ്യപാനം ഒക്കെ ഉള്ളവരെ ആണ് പെൺകുട്ടികൾക്ക് ഇഷ്ടം. കാലം മാറി കാക്ക 😅

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 หลายเดือนก่อน +4

    ആമീൻ

  • @ryan-in7fg
    @ryan-in7fg หลายเดือนก่อน +4

    Nalla dr ne kanikku Uppa training koduthal avan ok aavum

  • @AbdulBari-u6i
    @AbdulBari-u6i 2 หลายเดือนก่อน +7

    ഇവന് നിൽക്കുന്നതിന് കുഴപ്പമില്ല മുന്നോട്ടു വന്ന് കൊള്ളൂ

  • @SajiyaSafiya-n2i
    @SajiyaSafiya-n2i หลายเดือนก่อน +3

    Nallamoon🤲🏻

  • @ShahanaHaleel-y2k
    @ShahanaHaleel-y2k 15 วันที่ผ่านมา

    Ivde prayamo ennariyilla. Ente cousin brother ind.Hanafi an madhab. annachik ippo 33 years ind. Vadaka veedan. Athan ippo main preshnam kalyanam varunnund but veedilla ennulla karanathal mudngipokunnu. Muvattupuzha an swadhesham. Oru dhusheelam onnulla. Nammude relative ayond parayunnathallatto. Sthreedhanam onnum chodikkilla. Nalla oru pennine venam. Athre ullu. Vere oru agrahavum illa. Ippo ikka nattilund. Gulflayirunnu job. Ini job set ayi nikkunnund. Kalyanam athond pettenn nokkunnu. Pinne 33 age indenkilum kanumbol thonnilla age.

  • @abdulkaderp3944
    @abdulkaderp3944 2 หลายเดือนก่อน +3

    🤲🥰🥰

  • @NishaP-tc1xj
    @NishaP-tc1xj หลายเดือนก่อน +3

    നിനക്ക് പെണ്ണ് കിട്ടും ❤❤

  • @kalamudeena3730
    @kalamudeena3730 หลายเดือนก่อน +9

    ജുനൈദിന് അല്പം മിടുക്കൊക്കെയുള്ള കുട്ടിയാണ് നല്ലത് വരുന്ന കുട്ടിയും ജുനൈദിൻ്റെ സ്വഭാവം ആയാൽ ജീവിതം പ്രശ്നസങ്കീർണ്ണമാവും

    • @saraitty4671
      @saraitty4671 หลายเดือนก่อน +3

      Midukkulla kuttykal ingne ullavare accept cheyyilla

    • @HariHarisankar-i9g
      @HariHarisankar-i9g หลายเดือนก่อน

      Cheythavar und selfish അല്ലാത്തവരുടെ കൂടിയാണ് ഈ ലോകം.....​@@saraitty4671

  • @Misriyarahman570
    @Misriyarahman570 24 วันที่ผ่านมา

    എന്റെ എലിമക് ഒരു ചെക്കനെ വേണം. ഒന്ന് വീഡിയോ ചെയ്യാവോ

  • @UmaRamanathan-p1y
    @UmaRamanathan-p1y หลายเดือนก่อน +2

    Kanaan soundaryam matram porallo. Ippozhatte, pen kuttigalude karyam ariyamallo. Valare adikam bold um independent um ayavaranu. Adu kondu sookshichu venam oru life partner e kandu pidikkan

  • @sandeepchandran707
    @sandeepchandran707 19 วันที่ผ่านมา

    samsarikkan pattatha alano 😢😢😢

  • @AshnaBabu-s8c
    @AshnaBabu-s8c 27 วันที่ผ่านมา

    Ente . ...........vitil mund silinet character but eppol oru vishm ok ayiii

  • @stcreationz5620
    @stcreationz5620 หลายเดือนก่อน

    Aameen

  • @fiazmr
    @fiazmr หลายเดือนก่อน

    Alhamdulillah udane sheriyakatte

  • @subramaniyanc9267
    @subramaniyanc9267 หลายเดือนก่อน

    Aa Bappakkum Monte pole enthoru nishkalankathayane

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 หลายเดือนก่อน +1

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @MJ98.
    @MJ98. หลายเดือนก่อน +1

    Just need counseling. Try to watch hard core videos as well.

  • @salihsageer5538
    @salihsageer5538 หลายเดือนก่อน

    Supper

  • @navasm5021
    @navasm5021 หลายเดือนก่อน

    👍👍

  • @abdulkhader611
    @abdulkhader611 หลายเดือนก่อน +1

    Hiraya jeevidam kitttattte ameen

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 2 หลายเดือนก่อน +1

    ❤❤❤❤

  • @suneerav5218
    @suneerav5218 หลายเดือนก่อน +1

    ജുനു

  • @ammuthrikkakara2824
    @ammuthrikkakara2824 2 หลายเดือนก่อน +1

    നല്ലൊരു പാർട്ണർ വരട്ടെ

  • @sadhikks5949
    @sadhikks5949 หลายเดือนก่อน

    Ethrayum pettennu
    ellam naereyakatte.

  • @snooptech
    @snooptech 27 วันที่ผ่านมา

    Better not to marry

  • @Moonlight-gx2ud
    @Moonlight-gx2ud 26 วันที่ผ่านมา

    Kada bappade aanu atha vila Ariyathe

  • @midunsree3111
    @midunsree3111 16 วันที่ผ่านมา

    പിന്നെ അല്ലാഹുവിന് വേറെ പണിയൊന്നുമില്ല ഇത്രയും യുദ്ധങ്ങളും കാര്യങ്ങളും എല്ലാം അല്ലാഹു ഉണ്ടാക്കിയില്ലേ അത് നിയന്ത്രിക്കാൻ പോകുന്നു ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളുടെ പുറകെ പോകണോ

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน

    Pavam❤

  • @AnshadAnchu-r4v
    @AnshadAnchu-r4v หลายเดือนก่อน

    Aboottikkaaante mon paraypich

  • @shanneeloy4517
    @shanneeloy4517 26 วันที่ผ่านมา

    he needs proper medical and psychological support, not a girl. In the video, his father saying he is shy. So, how can he make a baby with his wife? be practical. You think any girl will take the risk? may be in Malappuram its possible, becoz the girls there are not modern yet.. And, why you are asking to father if he is violent or not or taking medicines? seriously? how the GIRLS will trust and agree to marry him? pls give him proper support, not MARRIAGE

    • @deepu.p1811
      @deepu.p1811 18 วันที่ผ่านมา

      I don't know how you come with a conclusion of malappuram girls Is not modern yet. Apart from that I agree with your point he need some treatment and whoever ready to support him need to understand the situation and ready to help him.

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 27 วันที่ผ่านมา

    Do not marry. He can't even face people, chumma kalyanam kazhipichit veroru penninte jeevitham kalayanda, be single and be happy.

  • @az-habidevil3350
    @az-habidevil3350 หลายเดือนก่อน +4

    വളർന്നു വന്ന രീതി ആണ്

  • @mallurokkingentertainer549
    @mallurokkingentertainer549 หลายเดือนก่อน +2

    Ni ethada mire

  • @AkshayAmmu-u5t
    @AkshayAmmu-u5t หลายเดือนก่อน

    Nalla monchalla pavam cherkkan

  • @miser_hit_hiker9646
    @miser_hit_hiker9646 2 หลายเดือนก่อน +21

    പേര് മാത്രം എഴുതാൻ അറിയാവുന്ന ആൾ ഡിഗ്രി വരെ 🙄🙄 കേരളത്തിലെ ഇപ്പോളത്തെ വിദ്യാഭ്യാസ നിലവാരം

    • @dreamer-q3s
      @dreamer-q3s หลายเดือนก่อน +12

      Scribe aan exam. vaykalkyam illa kuttykale school il vidande pinne

    • @dreamer-q3s
      @dreamer-q3s หลายเดือนก่อน +12

      Avare maatti nirthaano.enth chinthakadhi aado

    • @Vva248
      @Vva248 หลายเดือนก่อน +1

      Vivaramillenne mattullavare ariyikkalle

    • @j_oh_n
      @j_oh_n หลายเดือนก่อน +5

      Ninte nilavaram manasilayi 😂😂

    • @Kks-n3l
      @Kks-n3l หลายเดือนก่อน +6

      താങ്കൾക്കും, ഇതിനു ലൈക്‌ അടിച്ച 12പേർക്കും ആണ് നിലവാരം ഇല്ലാത്തത്

  • @akashsnair2358
    @akashsnair2358 21 วันที่ผ่านมา +1

    Ivanokke penn kettiya pennu oombiiiiiiii

    • @anshif131
      @anshif131 18 วันที่ผ่านมา

      Enthuvade

  • @srksutube3696
    @srksutube3696 หลายเดือนก่อน +3

    അള്ളാഹു വലിയവൻ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน +7

      അത് കൊണ്ടാണ് ജുനൈദ്
      ഇങ്ങനെ ആയത്

  • @sanu-g2c
    @sanu-g2c หลายเดือนก่อน

    Aameen❤❤

  • @ibrahimmangattu3171
    @ibrahimmangattu3171 2 หลายเดือนก่อน +1

    ❤️

  • @Moonlight-gx2ud
    @Moonlight-gx2ud 26 วันที่ผ่านมา +1

    Kada bappade aanu atha vila Ariyathe

  • @AzyaKamal
    @AzyaKamal หลายเดือนก่อน

    ❤❤❤

  • @shamlashafi2048
    @shamlashafi2048 หลายเดือนก่อน

    ❤❤❤

  • @renjuchandran1250
    @renjuchandran1250 หลายเดือนก่อน

  • @nithinjoseph9902
    @nithinjoseph9902 หลายเดือนก่อน +1

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน

  • @hashilpm7134
    @hashilpm7134 หลายเดือนก่อน

  • @mujeebparisha855
    @mujeebparisha855 24 วันที่ผ่านมา

    ❤❤❤