ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Rahul Gandhi ഒരു ഇടതുപക്ഷക്കാരനാണ് | Raveendran | Sanitha Manohar | Dialogos | Part 3

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • #raveendran #actor #sanithamanohar #truecopythink
    സനിത മനോഹറുമായുള്ള ദീർഘസംഭാഷണത്തിന്റെ മൂന്നാംഭാഗത്തിൽ സ്വന്തം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയാണ് രവീന്ദ്രൻ. ഒപ്പം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന കാലത്ത് കണ്ടുതീർത്ത സിനിമകളും പങ്കെടുത്ത ഫിലിം ഫെസ്റ്റിവലുകളും സിനിമാ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും രവീന്ദ്രൻ സംസാരിക്കുന്നു. പിൽക്കാലത്ത് മൊഹ്‌സീൻ മക്മൽബഫിനെ ഉൾപ്പടെ കേരളത്തിൽ എത്തിച്ച് കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാനെടുത്ത തിരുമാനത്തെക്കുറിച്ചും വിഷ്വൽ ലിറ്ററസിയുടെ പ്രധാന്യത്തെക്കുറിച്ചുള്ള തന്റെ ഗഹനമായ നിരീക്ഷണങ്ങളും രവീന്ദ്രൻ പങ്കുവെക്കുന്നു.
    In the third part of his extended conversation with Sanitha Manohar, Ravindran clearly outlines his political stance. He also discusses the influence that the films he watched and the film festivals he attended during his studies at the Adyar Film Institute had on his cinematic life. Furthermore, Ravindran talks about his decision to organize the Kochi Metro Film Festival, which brought filmmakers like Mohsen Makhmalbaf to Kerala. He also shares his deep observations on the importance of visual literacy.
    Part 1 : • ആക്രമിക്കപ്പെട്ട നടിക്...
    Part 2 : • Idukki Gold മലയാളത്തില...
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 21

  • @hareeshkumar5370
    @hareeshkumar5370 หลายเดือนก่อน +7

    രവീന്ദ്രൻ സാർ
    അങ്ങയെ അറിയാൻ വൈകി . ഈ ഇന്റർവ്യൂ അങ്ങയെ കുറച്ചെങ്കിലും അറിയാൻ സഹായിച്ചു . ചാനലിന് നന്ദി .

  • @Truthseeker.19.47
    @Truthseeker.19.47 หลายเดือนก่อน +3

    Genuine personality… he is standing for what he believes… and he is right about Congress and Rahul

  • @roshank9369
    @roshank9369 หลายเดือนก่อน +4

    Hats off to your knowledge

  • @rahmanzavana4877
    @rahmanzavana4877 หลายเดือนก่อน +2

    There is no use actually somebody argue.... Raveendran sir, really you said it

  • @sajudubaiyachts
    @sajudubaiyachts หลายเดือนก่อน +1

    Good interview, Raveendran very well said 😀

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp หลายเดือนก่อน +3

    Rahul Gandhi is the Prince of India, he loves prople, not cows and other animals in place of people. Whatever may be his political thinking, but he loves people, that is what India needs.

  • @abdulqadar2117
    @abdulqadar2117 หลายเดือนก่อน

    പറഞ്ഞതിൽ തെറ്റു ഇല്ല മുയലാളി തോൽയട്ടെ ഉ ടാകരണം അബാനി കല്ലി ഗാനം

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 หลายเดือนก่อน +1

    He has socialist mentality. THAT'S WAS NEHRU ❤❤

  • @anchaljose9797
    @anchaljose9797 หลายเดือนก่อน +1

  • @bmajalal2327
    @bmajalal2327 หลายเดือนก่อน

    Yes what is he said about Rahul is exactly correct

  • @amithshankar5289
    @amithshankar5289 หลายเดือนก่อน

    ❤❤❤❤

  • @kagangadharan3223
    @kagangadharan3223 หลายเดือนก่อน +5

    അദ്ദേഹത്തിൻ്റെ അപ്പൂപ്പൻ ജവഹർലാൽ നെഹറു ഒരു ഇടതുപക്ഷക്കാരനായിരുന്നു

    • @sreerag3354
      @sreerag3354 หลายเดือนก่อน

      പക്ഷേ കമ്മ്യൂണിസ്റ് വിരുദ്ധൻ ആയിരുന്നു

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 หลายเดือนก่อน

      ​@@sreerag3354who said 😂😂

  • @antonyalex3143
    @antonyalex3143 หลายเดือนก่อน

    Does he have a TH-cam channel?

  • @aroonole602
    @aroonole602 หลายเดือนก่อน

    ചൗക്കിദാർ ചോർ ഹെ എന്നു പറയുന്നതാണോ പ്രതിപക്ഷ രാഷ്ട്രീയം. എന്നിട്ട് കോടതി എന്ത് പറഞ്ഞു. ചുമ്മാ വായിൽ വരുന്നതും അവിടന്നും ഇവിടന്നും കേട്ടതും പറയലല്ല പ്രതിപക്ഷ ഉത്തരവാധിത്വം, മിനിമം രമേശ് ചെന്നിത്തല, VS ഇവരിൽനിന്നു പഠിക്കണം പ്രതിപക്ഷ ഉത്തരവാധിത്വം.

    • @comradecobra7722
      @comradecobra7722 หลายเดือนก่อน +3

      എന്നാ മോങ്ങിയെ കണ്ട് പഠിക്കാം

    • @emilmohan1000
      @emilmohan1000 หลายเดือนก่อน

      അതോക്കെ മോംഗിയെ കണ്ടു പഠിക്കണം.. നാട്ടുകാരെ മൂന്ചിക്കാനും വരഗീയത പറയാനും അല്ലാതെ നാട്ടുകാരക് ഗുണമുള്ള കാര്യത്തിനു വാ തുറക്കില്ല.. പണ്ട് രാജ ഭരണകാലത്തും ഇംഗനെതന്നെയായിരുന്നു.. രാജാവിനെകൊണ്ട് ആവശ്യമുള്ളവര് പുള്ളിയെ താംഗി നടക്കും.. അവര് മാത്രം.. പൊതുജനം ചൂഷണം ചെ്യപെട്ട് ഖജനാവ് നിറയും.. രാജാവിന്റെ ഏറാനമൂളികള് രാജ്യത്തിന് സമ്പത്ത് കൂടി എന്ന് വച്ച് കാച്ചും. അന്നത്തെ സവരണ്ണ തായവഴിയില് പെട്ടവര് അതേ പാണന് പാട്ട് പാടി നടക്കുന്നു.. ഇന്ത്യ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥ .. പക്ഷേ പട്ടിണി സൂചികയില് പീന്നോട്ട്..ഇത് തന്നെയാണ് തീവ്ര വലുതവല്ക്കരണത്തിന്റെ കുഴപ്പവും

  • @jibinsiby4393
    @jibinsiby4393 หลายเดือนก่อน