സന്തോഷ് ഏട്ടനെ മാക്സിമം അവർ തളർത്താൻ നോക്കുന്നുണ്ട് but സന്തോഷ് ഏട്ടൻ അവർ ഉദ്ദേശിച്ച ആൾ അല്ല അദ്ദേഹത്തിന്റെ മുന്നിൽ വന്നിരിക്കാൻ പോലും യോഗ്യത ഇല്ലാത്തവർ ആണ് ബാക്കി ഉള്ളവർ 😍🔥
നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ മതി. എനിക്ക് എല്ലാവരതും കേൾക്കണം. എല്ലാ ആൾക്കാരും വ്യത്യസ്തരാണ്. വ്യത്യസ്തതയിൽ നിന്നാണ് വ്യത്യസതമായ അറിവും ലഭിക്കുന്നത്.
ശ്രീ. ശ്രീകണ്ഠൻ നായർ, ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചർച്ചയിൽ അൽപം പക്വത കാണിക്കണം. ആരെങ്കിലും ഗൗരവമായി സംസാരിക്കുമ്പോൾ ഇടപെടാതിരിക്കാൻ പരിശീലിക്കണം. നിങ്ങൾ SGK യുടെ മുന്നിൽ ഒരു വലിയ പൂജ്യമാണ്!!
നിങ്ങൾ പറഞ്ഞ മാപ്ര കളിൽ സന്തോഷ് സാറിനെ ചേർക്കണ്ട..അദ്ദേഹം നിങ്ങളേക്കാളും വലിയ വീക്ഷണവും അറിവും ഉള്ള മനുഷ്യനാണ്. ഇതിനൊക്കെ അപ്പുറം സ്വന്തം ജോലിയിൽ എത്തിക്ക്സ് നോക്കി മാത്രം പ്രവർത്തിക്കുന്ന ഒരു വലീയ മനുഷ്യൻ🫶🏻🥰💯
പഴയത് അരച്ച് കുടിച്ചുകൊണ്ടിരിക്കുന്നവരും പുതിയതിനെ തേടുകയും ഉത്തമ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ തമ്മിലുള്ള അന്തരം വളരെ വലുതാണ് sgk❤️
ശ്രീകണ്ഠൻ നായർ 30 മിനിറ്റ് തന്നെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പ്രേക്ഷകർ സന്തോഷേട്ടൻ ഒരു വാക്ക് പറയാനായി കാത്തിരിക്കുന്നു .. കാരണം അദ്ദേഹം പൈസയുടെ പിന്നാലെ പോയില്ല .. സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ പോയി .. അത് നായർക്കും അറിയാം .. അത് കൊണ്ട് തന്നെ വാക്കിലും അസൂയ തുപ്പുന്നു .. നികേഷ് ബുദ്ധിമാൻ .. അസൂയ ഉള്ളിൽ ഉണ്ടെങ്കിലും കാണിക്കുന്നില്ല ..
മിഷ്ട്ടർ ശ്രീ കണ്ഠൻ...എന്തെങ്കിലും പൊട്ടത്തരങ്ങൾ പറഞ്ഞിട്ട് തന്നെ ചിരിച്ചാൽ അത് ഒരു തമാശയാവില്ല... അതുപോലെ, മറ്റൊരാളെ കുത്തി നോവിച്ചല്ല തമാശ പറയേണ്ടത്... ആരെയും നോവിക്കിപ്പിക്കാതെ, അത് കേൾക്കുന്നവരെ വെറുപ്പിക്കാതെ തമാശ പറയാൻ ഒരു പ്രതേക കഴിവ് വേണം...അതുപോലെ തോക്കിൽ കയറി വെടി വെയ്‌ക്കരുത്... ഉള്ള വില കളയരുത് 🙏
SGK ഇവരുടെ കൂടെ ഒക്കെ ഇരുന്ന് ചർച്ച ഇരിക്കേണ്ട കാര്യം ഇല്ല...ഇവർ മാധ്യമ വാണിജ്യത്തിന് വേണ്ടി എത്തിക്സ് ഇല്ലാതെ ജീവിക്കുന്നവർ..സന്തോഷ് സർ എത്തിക്സ് മുറുകെ പിടിച്ചു അതിലൂടെ വാണിജ്യമേഖലയും വീക്ഷണവും തുറന്നു കൊടുക്കുന്നു.
നമസ്കാരം സർ നിങ്ങൾ മൂന്ന് പേരും നമ്മുടെ രാജ്യത്തിന് വിലപ്പെട്ടവരാണ് നിങ്ങളുടെ ഓരോ നീക്കങ്ങളും വ്യത്യസ്ത രീതിയിലുള്ള എസ്പെഷ്യലി സന്തോഷ ജോർജ് സാറിൻറെ പരിപാടികൾക്ക് അതിലുപരി ശ്രീകണ്ഠൻ നായർ സാറിന്റെ പ്രവർത്തനങ്ങൾ നമ്മളെല്ലാം വ്യത്യസ്ത രീതിയിൽ ചിന്തിച്ചാൽ വളരെയേറെ അറിവ് വരുന്ന ഒന്നാണ് എന്നാണ് എൻറെ അഭിപ്രായംനിങ്ങളെല്ലാവരും നമ്മുടെ നാടിൻറെ നല്ല ശില്പികളായി വളരട്ടെ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ
Skn,നികേഷ് കുറെ നോക്കുന്നുണ്ട്... അവിടെക് ഒന്നും ഏൽകുന്നില്ല... അത് ആള് വേറെയാണ്... പറയുന്ന ആശായത്തിനും ചെയ്യുന്ന പ്രവർത്തിക്കുഓ കൃത്യമായ ധാരണയും ചിന്തഗതിയും ഉള്ള വ്യക്തിയാണ് sgk💙
സന്തോഷ് ജോർജ് സർ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അഭിമുഖം കണ്ടത്.... ഇത്രയും മാന്യമായും കാര്യ ഗൗരവത്തോട് കൂടിയും സംസാരിക്കുന്നത് കേട്ടുകൊണ്ട് ഇരിക്കുന്നത് നല്ല രസമാണ്
ഒരുപാട് സന്തോഷം മലയാള മാധ്യമങ്ങൾ മാറുകയാണ് വാർത്ത അതിർവരമ്പുകൾക്കപ്പുറത്ത് മാധ്യമ അതിർവരമ്പുകൾക്ക് പൂട്ട് പൊളിച്ചുകൊണ്ട് ഇങ്ങനെ ഒരു സംവാദ വേദി ഒരുക്കാൻ കാണിച്ച ആ വലിയ മനസ്സിനെ നന്ദി അറിയിക്കുന്നു ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഇത്തരത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന സംവാദ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു
ശാസ്ത്ര ബോധമുള്ള പൗര ബോധമുള്ള സാമൂഹ്യ പ്രീതിവത്ത തയുള്ള മറ്റുള്ള രാജ്യങ്ങളിലെ ആകർഷനീയമായ പൗര ബോധം നമ്മൾക്കും കൊണ്ടുവരണം എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നല്ല മനുഷ്യൻ sir ന്റെ വീഡിയോ കാണുമ്പോൾ കുറച്ചൊക്കെ കാര്യങ്ങൾ പുറത്തിറങ്ങിയാൽ ശ്രെദ്ധിക്കാൻ തുടങ്ങി
ശരിക്കും എന്താണ് മാപ്ര: എന്ന് ഈ പരിപാടി കാണിച്ചുതന്നു ജനങ്ങൾ ഏറ്റവും കൗതുകത്തോടെ കേൾക്കാൻ കാത്തിരുന്ന സന്തോഷ് ജോർജ് കുളങ്ങരയെ വലിയ മാപ്ര ഒന്നും പറയാൻ അനുവദിച്ചില്ല !!!!!
നികേഷിന്റെയും ശ്രീകണ്ഠൻ നായർ രുടെയും ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി ഏറ്റവും മോശം സ്വഭാവം ആണ് . ഈ മോശം സ്വഭാവത്തിനോടൊപ്പം പരിഹസിച്ചും കളിയാക്കിയും ഉള്ള ശ്രീകണ്ഠൻ നായരുടെ വർത്തമാനവും കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .
ലോകം മുഴുവൻ സഞ്ചരിച്ചു ഒരുപാടു അറിവുകളും, സ്വന്തമായി എല്ലാ കാര്യങ്ങളെ കുറിച്ച് നല്ല കാഴ്ചപ്പാടും, നല്ല വ്യക്തിത്വവും ഉള്ള ഒരു മനുഷ്യന്റെ മുന്നിൽ ഇരിക്കാൻ കുറച്ചു വിവരം ഉള്ള ആൾക്കാരെ കൊണ്ട് വരൂ..... നികേഷ് & ശ്രീകണ്ഠൻ നായർ be like "ഈശ്വരാ മൂർഖനായല്ലോ ചവുട്ടിയത്"
9:34 ശുദ്ധമായ സർകാസം 😁😁😁😁😁 മനസിലായല്ലോ എല്ലാർക്കും. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരു പിരിമുറുക്കവുമില്ല ബുദ്ധിമുട്ടുമില്ല എന്ന് പറഞ്ഞവരോട് , വെറുതെ ഒരു ബട്ടൺ ഞെക്കിയാൽ സഫാരിയിൽ പ്രോഗ്രാം കിട്ടും 🤭🤭🤭🤭🤭🤭
Don't worry Mr.Nikesh. If you guys start forecasting facts without your ugly agendas, people will start loving you. The difference between you guys and Mr. Santhosh is that he does not have any ugly agendas. A big salute to Santhoshe George Kulangara
എനിക്ക് സഫാരി ചാനൽ മാത്രം മതി എന്തൊരു രസമാ അത് കാണാൻ അറിവിന്റെ നിറകുടം എന്ന് പറയാം പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു
നികേഷ് മാന്യമായി ചോദിക്കുന്നു. സന്തോഷ് മാന്യമായി പറയാനോരുങ്ങുന്നു. SK N ഇടയിൽ കയറി കുളമാക്കുന്നു. SKN ന് ഒറ്റക്ക് നിന്ന് നടത്തുന്ന വല്ല പരിപാടിയൊക്കേ പറ്റൂ.. ഒരാളെക്കൊണ്ടും ഒരു കാര്യവും പൂർണമായി പറയാൻ സമ്മതിക്കില്ല. കഷ്ടം .
സത്യത്തിൽ സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും തന്റെ നിലവാരത്തിന് താഴെയുള്ളവരോട് സംവദിക്കുവാൻ തയ്യാറാകരുത്.... ഇവന്മാരൊക്കെ ഒന്ന് വെച്ചാൽ രണ്ട്.... രണ്ട് വെച്ചാൽ നാല്....റോഡരികിൽ റിബൺ ചുരുട്ടി പേന കൊണ്ട് മധ്യഭാഗത്ത് കുത്തിയാൽ ഇരട്ടി പണം നൽകാമെന്ന് പറഞ്ഞു ജനങ്ങളളെ കബളിപ്പിക്കുന്ന നിലവാരമില്ലാത്ത പോക്കിരികളാണ്..... സംഭാഷണ ശൈലി കണ്ടാലറിയില്ലേ.......😁😁😁😁
സന്തോഷ് ജോർജ് കുളങ്ങര സാർ ഉള്ളത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കാണാൻ വന്നവർ ഉണ്ടോ????
യെസ്
Skg ullathu kondu maathram vannu. Oru sankadam undu.. athinu mattullavarude nilvaaramillaatha talk kelkkendi vannu...
അതെ, അതുകൊണ്ട് മാത്രം
അതെ ഒള്ളു
Yes
സന്തോഷ് ഏട്ടനെ മാക്സിമം അവർ തളർത്താൻ നോക്കുന്നുണ്ട് but സന്തോഷ് ഏട്ടൻ അവർ ഉദ്ദേശിച്ച ആൾ അല്ല അദ്ദേഹത്തിന്റെ മുന്നിൽ വന്നിരിക്കാൻ പോലും യോഗ്യത ഇല്ലാത്തവർ ആണ് ബാക്കി ഉള്ളവർ 😍🔥
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
💯💯💯
കേരളത്തിലെ യുവാക്കളെ സഞ്ചരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച യുവാക്കളുടെ വികാരം സന്തോഷ് ജോർജ് കുളങ്ങര❤❤❤❤😘😍
പാവം പുള്ളിക്ക് നന്നായി Bore അടിക്കുന്നുണ്ട് Low level ചർച്ചക്കാരുടെയിടയിൽ .
Santhosh sir ന്റെ കൂടെ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ നിലവാരത്തിൽ എത്താൻ മറ്റുള്ളവർ ശ്രമിക്കണം.
സന്തോഷ് സർ സംസാരിക്കുന്ന കാര്യങ്ങൾ കേൾക്കാനാണ് ഞങ്ങൾ ഇതു കാണുന്നത്. നിങ്ങൾ പറയുന്ന ചളി കേൾക്കാൻ അല്ല..... അദ്ദേഹത്തിന് അവസരം കൊടുക്കൂ... pls....
Baakki ullavar enthenkilum cheytho anne!!
നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ മതി. എനിക്ക് എല്ലാവരതും കേൾക്കണം. എല്ലാ ആൾക്കാരും വ്യത്യസ്തരാണ്. വ്യത്യസ്തതയിൽ നിന്നാണ് വ്യത്യസതമായ അറിവും ലഭിക്കുന്നത്.
അദ്ദേഹം പറയുന്നത് മാത്രം കേൾക്കാൻ വേണ്ടി ആണെങ്കിൽ, സന്തോഷ് മാത്രം ഉള്ള ഇന്റർവ്യൂ കാണു അതുമല്ലെങ്കിൽ 'ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 'പരിപാടി കാണു
Ninte ishtathin interview nadathanel ni cash mudakki oru interview edukk
👌🏽👌🏽👌🏽👌🏽👌🏽👌🏽👍♥️
ആദ്യമായി ഒരു മുഴുവൻ സമയം പ്രോഗ്രാം റിപോർട്ടറിൽ കാണാൻ SGK ♥️കാരണമായി ....
ഹൃദയത്തിനുള്ളിലെ അതി കഠിനമായ കുശുമ്പാണ് ആ രണ്ടാളുകളുടെയും വായിലൂടെ പുറത്തേക്ക് ചിതറിത്തെറിക്കുന്നത് ...
Correct. അവർ അങ്ങേ അറ്റം അസോയക്കൾ ആണ് !!
😂😂it's buisness ❗️
Yes especiallly Nikesh attittude shows he is kind of Jelous and dont like SGK.. what an inferior guy proclaimed as a media man of Reporter channel
ശ്രീ. ശ്രീകണ്ഠൻ നായർ,
ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചർച്ചയിൽ അൽപം പക്വത കാണിക്കണം.
ആരെങ്കിലും ഗൗരവമായി സംസാരിക്കുമ്പോൾ ഇടപെടാതിരിക്കാൻ പരിശീലിക്കണം.
നിങ്ങൾ SGK യുടെ മുന്നിൽ ഒരു വലിയ പൂജ്യമാണ്!!
അയാൾ(ശ്രീകണ്ഠൻ നായർ) അയാളുടെ നിലവാരം കാണിക്കുന്നു, so അതങ്ങനെ എടുക്കാൻ പ്രേക്ഷകർക്കറിയാം bro.. We are never mind that person... 😘🙏🏻
Sreekandan nairk yendoru asooya
ഈ പരിപാടി കാണുബോൾ തന്നെ മനസ്സിൽ ആകുന്നുണ്ട് നിങ്ങളെ ചാനലും സഫാരിയും തമ്മിലുള്ള വിത്യാസം.. 👍
മാപ്രകളുടെ ഗണത്തിൽ ശ്രീ സന്തോഷ് വരില്ല.. But ഒരു സഞ്ചാരി എന്നനിലയിൽ ശ്രീ സന്തോഷിനെ വെല്ലാൻ ഇന്ത്യയിൽ ഇന്നാരുമില്ല..🔥🔥
സന്തോഷ് ജോർജ് കുളങ്ങര ഉള്ളതു കൊണ്ട് മാത്രം ഇ പരിപാടി കാണാൻ വന്ന ഞാൻ ... സന്തോഷ് ജോർജ് കുളങ്ങര മലയാളികളുടെ സ്വകാര്യ അഹങ്കാരം.
മാപ്ര എന്ന വാക്കു നിങ്ങൾ രണ്ടുപേരും അന്വർഥമാക്കി!!! ഒരു ചർച്ച എങ്ങനെ ആയിരിക്കരുത് എന്ന് വളരെ വ്യക്തമായി കാണിച്ചു തന്നു!!! SGK❤❤❤
നിങ്ങൾ പറഞ്ഞ മാപ്ര കളിൽ സന്തോഷ് സാറിനെ ചേർക്കണ്ട..അദ്ദേഹം നിങ്ങളേക്കാളും വലിയ വീക്ഷണവും അറിവും ഉള്ള മനുഷ്യനാണ്. ഇതിനൊക്കെ അപ്പുറം സ്വന്തം ജോലിയിൽ എത്തിക്ക്സ് നോക്കി മാത്രം പ്രവർത്തിക്കുന്ന ഒരു വലീയ മനുഷ്യൻ🫶🏻🥰💯
4ഊളകളും നല്ലൊരു മനുഷ്യനും.
സന്തോഷ് ജോർജ് കുളങ്ങര സർ നമസ്ക്കാരം
Sgk ഉള്ളത് കൊണ്ട് മാത്രം skip ചെയ്യാതെ മുഴുവൻ കണ്ടു. അല്ലെങ്കിൽ ഈ പരിസർരത്തു പോലും വരില്ലായിരുന്നു 🔥
correct
Sgk സ്ഥിരം സ്വഭാവം കാണിച്ചു... മറ്റുള്ളവർക്ക് സംസാരിക്കാണും പറയുന്നത് പൂർത്തിയാക്കാനും സമയം കൊടുക്കില്ല.
👌👌, സത്യം.. ഒന്നുകൂടി പറ 🤭🤭
@@venusuvarna sgk alla skn. Sgk santhosh george kulangara
എന്റെ ഇഷ്ട ചാനൽ സഫാരി 😍🙏
നമ്മുടെ നാട് നന്നാവണമെങ്കിൽ അടിമുടി മാറണം. അല്ലാതെ തൊലിപ്പുറത്തെ ചികിത്സ പോര... സന്തോഷ് ചേട്ടന് പൂർണ പിന്തുണ കിട്ടിയാൽ കേരളം രക്ഷപെടും.
Sreekandan nair എത്ര വിഷം വിതറിയിട്ടും അതൊന്നും കേൾക്കാതെ സ്വന്തം ഐഡന്റിറ്റി യിൽ ഉറച്ചു നിന്ന Santhosh ഏട്ടാ 👍
@David Razor ഈ ഒരു മണിക്കൂറിൻറെ മുഴുവൻ വിഡിയോയിൽ തന്നെ ആ ബന്ധത്തിന്റെ ആഴം ബോദ്ദ്യമാകുന്നുമുണ്ട്
പഴയത് അരച്ച് കുടിച്ചുകൊണ്ടിരിക്കുന്നവരും പുതിയതിനെ തേടുകയും ഉത്തമ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ തമ്മിലുള്ള അന്തരം വളരെ വലുതാണ് sgk❤️
Nice 🔥
സന്തോഷ് ജോർജ് ♥️
ശ്രീകണ്ഠൻ നായർ 30 മിനിറ്റ് തന്നെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പ്രേക്ഷകർ സന്തോഷേട്ടൻ ഒരു വാക്ക് പറയാനായി കാത്തിരിക്കുന്നു .. കാരണം അദ്ദേഹം പൈസയുടെ പിന്നാലെ പോയില്ല .. സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ പോയി .. അത് നായർക്കും അറിയാം .. അത് കൊണ്ട് തന്നെ വാക്കിലും അസൂയ തുപ്പുന്നു .. നികേഷ് ബുദ്ധിമാൻ .. അസൂയ ഉള്ളിൽ ഉണ്ടെങ്കിലും കാണിക്കുന്നില്ല ..
Exactly
നികേഷും sgk യും ആയി കുറേ യാത്ര നടത്തിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു
ഓണത്തിന് ഹിറ്റ് ആയ ഒരേ ഒരു പരിപാടി. അത് സന്തോഷ് സർ ഉള്ളത് കൊണ്ട് മാത്രം.
സന്തോഷ് സാർ ഉള്ളത് കൊണ്ട് മാത്രം ചർച്ച കാണുന്നു 😍
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും മണിമുത്തുകളാണ്.. നന്നാകാൻ ഉള്ളവൻ ഒക്കെ ആണേൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ മതി 😍❤🔥santhosh George kulangara💗💗
എനിക്ക് നിങ്ങളെ പോലെ അത്യാർത്തി ഇല്ലല്ലോ 😀😀😀അതു കലക്കി 😂😂
സന്തോഷ് സാർ കാലങ്ങൾക്ക് അതീതമായി ജനഹൃദയങ്ങളിൽ കുടികൊള്ളും. വരാൻപോകുന്ന ഒരു തലമുറയായിരിക്കും ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ വാഴ്ത്തുന്നത് ❤️
SGK ഉള്ളത് കൊണ്ട് ഈ പ്രോഗ്രാം മുഴുവനായി കണ്ടു, Thank u SGK, Keep going, God bless you😍🥰
സന്തോഷ് ഏട്ടൻ ഉള്ളത് കൊണ്ട് മാത്രം ഇത് കാണാൻ വന്ന വർ ഉണ്ടോ 😍😍😍😍
ഇല്ല
Yes
സന്തോഷിന് തെറിവിളി താരതമ്യേന കുറവായിരിക്കും കാരണം ആയാളുടെ പ്രേക്ഷകർ മിനിമം ബോധം ഉള്ളവരായിരിക്കും
ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്നെ വളരെ ചെറുപ്പത്തിൽ തന്നെ സ്വൊപ്നം കാണാൻ പഠിപ്പിച്ച വ്യെക്തി ❤️
മാഷാഅല്ലാഹ്...Nice...സന്തോഷ് സാർ ഒരു മുത്താണ്
നിലവാരമില്ലാത്ത കോമഡി പ്രോഗ്രാം നേ ക്കാളും എന്തുകൊണ്ടും മികച്ചത്.. പ്രിയ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ❤️
Good comment 👍🏻👍🏻
സന്തോഷ് ജോർജ് കുളങ്ങര ഒരു സൂപ്പർസ്റ്റാർ. സഫാരി ചാനൽ മെഗാസ്റ്റാർ. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സന്തോഷ് sir you are absolutely right....
സന്തോഷജോർജ് കുളങ്ങര പറയുന്നത് കേൾക്കാൻ വന്നതാ 🌹🌹🌹
മെയിൻ ആയി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ കേൾക്കാനാണ്
സന്തോഷ് ജോർജ് കുളങ്ങര എന്നെ അത്ഭുതപ്പെടുത്തുന്ന ,ഞാൻ ബഹുമാനിക്കുന്ന വ്യക്തി.🌷
മിഷ്ട്ടർ ശ്രീ കണ്ഠൻ...എന്തെങ്കിലും പൊട്ടത്തരങ്ങൾ പറഞ്ഞിട്ട് തന്നെ ചിരിച്ചാൽ അത് ഒരു തമാശയാവില്ല...
അതുപോലെ, മറ്റൊരാളെ കുത്തി നോവിച്ചല്ല തമാശ പറയേണ്ടത്... ആരെയും നോവിക്കിപ്പിക്കാതെ, അത് കേൾക്കുന്നവരെ വെറുപ്പിക്കാതെ തമാശ പറയാൻ ഒരു പ്രതേക കഴിവ് വേണം...അതുപോലെ തോക്കിൽ കയറി വെടി വെയ്‌ക്കരുത്... ഉള്ള വില കളയരുത് 🙏
SGK ഇവരുടെ കൂടെ ഒക്കെ ഇരുന്ന് ചർച്ച ഇരിക്കേണ്ട കാര്യം ഇല്ല...ഇവർ മാധ്യമ വാണിജ്യത്തിന് വേണ്ടി എത്തിക്സ് ഇല്ലാതെ ജീവിക്കുന്നവർ..സന്തോഷ് സർ എത്തിക്സ് മുറുകെ പിടിച്ചു അതിലൂടെ വാണിജ്യമേഖലയും വീക്ഷണവും തുറന്നു കൊടുക്കുന്നു.
നമസ്കാരം സർ നിങ്ങൾ മൂന്ന് പേരും നമ്മുടെ രാജ്യത്തിന് വിലപ്പെട്ടവരാണ് നിങ്ങളുടെ ഓരോ നീക്കങ്ങളും വ്യത്യസ്ത രീതിയിലുള്ള എസ്പെഷ്യലി സന്തോഷ ജോർജ് സാറിൻറെ പരിപാടികൾക്ക് അതിലുപരി ശ്രീകണ്ഠൻ നായർ സാറിന്റെ പ്രവർത്തനങ്ങൾ നമ്മളെല്ലാം വ്യത്യസ്ത രീതിയിൽ ചിന്തിച്ചാൽ വളരെയേറെ അറിവ് വരുന്ന ഒന്നാണ് എന്നാണ് എൻറെ അഭിപ്രായംനിങ്ങളെല്ലാവരും നമ്മുടെ നാടിൻറെ നല്ല ശില്പികളായി വളരട്ടെ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ
Skn,നികേഷ് കുറെ നോക്കുന്നുണ്ട്... അവിടെക് ഒന്നും ഏൽകുന്നില്ല... അത് ആള് വേറെയാണ്... പറയുന്ന ആശായത്തിനും ചെയ്യുന്ന പ്രവർത്തിക്കുഓ കൃത്യമായ ധാരണയും ചിന്തഗതിയും ഉള്ള വ്യക്തിയാണ് sgk💙
SGK ...A great personality. I saw this interview only because of hearing from him. SKN still not realising,SGK is trolling him indirectly.
Nalla Asooya undu Nikesh num Nayar kkum.
SGK odu nu Kali...
SGK kept his professionalism. Hats off you
ഏറ്റവും നല്ല channel safari 🔥🔥🔥
സന്തോഷ് ജോർജ് സർ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അഭിമുഖം കണ്ടത്.... ഇത്രയും മാന്യമായും കാര്യ ഗൗരവത്തോട് കൂടിയും സംസാരിക്കുന്നത് കേട്ടുകൊണ്ട് ഇരിക്കുന്നത് നല്ല രസമാണ്
Santhosh sir uyir…..🔥🔥🔥
കുറേ ചപ്പു ചവറുകൾക്കിടയിൽ ഒരു മാണിക്യം SGK 😍😍
ഒരുപാട് സന്തോഷം മലയാള മാധ്യമങ്ങൾ മാറുകയാണ് വാർത്ത അതിർവരമ്പുകൾക്കപ്പുറത്ത് മാധ്യമ അതിർവരമ്പുകൾക്ക് പൂട്ട് പൊളിച്ചുകൊണ്ട് ഇങ്ങനെ ഒരു സംവാദ വേദി ഒരുക്കാൻ കാണിച്ച ആ വലിയ മനസ്സിനെ നന്ദി അറിയിക്കുന്നു ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഇത്തരത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന സംവാദ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു
ഒരോ സഞ്ചാരിയുടെയും സ്വകാര്യ അഹങ്കാരം SGK
SGK.....salute. സന്തോഷ് സാറിന്റെ വാക്കുകൾ കേൾക്കാൻ മാത്രം വന്നതാണേ....
SKN....... കുറച്ച് മാന്യത.... പക്വത... പ്രതിപക്ഷ ബഹുമാനം.🙏
സന്തോഷ് സാർ ഉള്ളത് കൊണ്ട് മാത്രം ഈ ഇന്റർവ്യൂ കണ്ടു.. സന്തോഷ് സാർ 🙏🙏🙏🙏
ശാസ്ത്ര ബോധമുള്ള പൗര ബോധമുള്ള സാമൂഹ്യ പ്രീതിവത്ത തയുള്ള മറ്റുള്ള രാജ്യങ്ങളിലെ ആകർഷനീയമായ പൗര ബോധം നമ്മൾക്കും കൊണ്ടുവരണം എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നല്ല മനുഷ്യൻ sir ന്റെ വീഡിയോ കാണുമ്പോൾ കുറച്ചൊക്കെ കാര്യങ്ങൾ പുറത്തിറങ്ങിയാൽ ശ്രെദ്ധിക്കാൻ തുടങ്ങി
SKN കുറച്ചു മിണ്ടാതെ ഇരുന്നെങ്കിൽ, discussion കൂടുതൽ informative ആയിരുന്നേനെ.
നാട് നന്നാക്കാൻ രാഷ്ടീയ കാർക്ക് താത്പര്യം ഉണ്ടെങ്കിൽ സന്തോഷ് ജോർജ് സാറിന്റെ ഉപദേശത്തിന് ചെവി കൊടുക്കൂ
കമന്റ് box ഭരിക്കുന്നത് S. G. K ആണല്ലോ 🔥😊❤
ഈ വീഡിയോ കാണുന്നതിന് കാരണം ഒരു പേര് മാത്രം SGK ❤️
വിജ്ഞാനത്തിന്റെ മഹാഗോപുരം.... SGK ... 🔥🔥🔥🔥
ശരിക്കും എന്താണ് മാപ്ര: എന്ന് ഈ പരിപാടി കാണിച്ചുതന്നു ജനങ്ങൾ ഏറ്റവും കൗതുകത്തോടെ കേൾക്കാൻ കാത്തിരുന്ന സന്തോഷ് ജോർജ് കുളങ്ങരയെ വലിയ മാപ്ര ഒന്നും പറയാൻ അനുവദിച്ചില്ല !!!!!
സന്തോഷ് ഏട്ടനെ ഇവരുടെ കൂടെ കൂട്ടണ്ട 😍
Refinement of sgk's talk is fabulous he is the only reason to watch this.
27:15 Santhosh sir is frustrated with the interference by Nikesh and SKN
നികേഷിന്റെയും ശ്രീകണ്ഠൻ നായർ രുടെയും ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി ഏറ്റവും മോശം സ്വഭാവം ആണ് .
ഈ മോശം സ്വഭാവത്തിനോടൊപ്പം പരിഹസിച്ചും കളിയാക്കിയും ഉള്ള ശ്രീകണ്ഠൻ നായരുടെ വർത്തമാനവും കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .
സത്യം... അദ്ദേഹം ആ ചോദ്യം ശ്രദ്ധിച്ച കൂടി ഇല്ല
Intelligent talk by Santhosh Grorge kulngara
Skn ന്നു പഴയ കലിപ്പ് മനസിൽ കിടപ്പുണ്ട് അത് വെച്ചാണ് സംസാരം
ofcourse. also hes jealous of SGK's growth.
Yes
പണ്ട് morning showil വച്ച് തുണി ഉരിഞ്ഞു പോയതല്ലേ, മറ്റെ ഭാര്യയുടെ കാര്യം പറഞ്ഞ്😁
@@midhunk13 oh entammo. That was an amazing come back from Santosh sir.
നിർത്തി അങ്ങ് അപമാനിചു. കേട്ട നമ്മളുടെ തൊലി കൂടി അങ്ങ് ഉരിഞ്ഞു പോയി !!
ലോകം മുഴുവൻ സഞ്ചരിച്ചു ഒരുപാടു അറിവുകളും, സ്വന്തമായി എല്ലാ കാര്യങ്ങളെ കുറിച്ച് നല്ല കാഴ്ചപ്പാടും, നല്ല വ്യക്തിത്വവും ഉള്ള ഒരു മനുഷ്യന്റെ മുന്നിൽ ഇരിക്കാൻ കുറച്ചു വിവരം ഉള്ള ആൾക്കാരെ കൊണ്ട് വരൂ..... നികേഷ് & ശ്രീകണ്ഠൻ നായർ be like "ഈശ്വരാ മൂർഖനായല്ലോ ചവുട്ടിയത്"
9:34 ശുദ്ധമായ സർകാസം 😁😁😁😁😁 മനസിലായല്ലോ എല്ലാർക്കും. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരു പിരിമുറുക്കവുമില്ല ബുദ്ധിമുട്ടുമില്ല എന്ന് പറഞ്ഞവരോട് , വെറുതെ ഒരു ബട്ടൺ ഞെക്കിയാൽ സഫാരിയിൽ പ്രോഗ്രാം കിട്ടും 🤭🤭🤭🤭🤭🤭
ഡിബേറ്റിൽ ഓപ്പോസിറ്റ് വരുന്നവരോട് ഒരു ബഹുമാനവും ഇല്ലാത്ത മാപ്ര നികേഷ്
Don't worry Mr.Nikesh. If you guys start forecasting facts without your ugly agendas, people will start loving you. The difference between you guys and Mr. Santhosh is that he does not have any ugly agendas. A big salute to Santhoshe George Kulangara
എങ്ങനെ ഇവരുടെ ഇടയിൽ ഈ പരിപാടി തീരും വരേ ഇരിക്കാൻ സന്തോഷ് sir ക്ക് കഴിയുന്നു 😂
സന്തോഷ് sir ❤
എനിക്ക് സഫാരി ചാനൽ മാത്രം മതി എന്തൊരു രസമാ അത് കാണാൻ അറിവിന്റെ നിറകുടം എന്ന് പറയാം പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു
ആളാവാൻ കൊറേ നോക്കുന്നുണ്ട് ശ്രീകണ്ഠൻ ബട്ട് sgk ന്റെ അടുത്ത് നടക്കുന്നില്ല 😹
Skn തറഡയലോഗ് സീരിയസായി ഒരുകാര്യം sgk പറയുമ്പോൾ ചളിയടിച്ച് ബോറടിപ്പിക്കുന്ന മനുഷ്യൻ
ഒരു സന്തോഷേട്ടനും ബാക്കി മാാപ്രകളും.... ഹിഹിഹി....
Santoshinte mumbil ivarellam vattapoojyam... Santosh valare uyarathilaanu.... Rolemodel in all aspects.... Congrats Santosh sir... 🌍🌍🌍🌄🌄🌄
ഈ ഗ്രൂപ്പിൽ ബുദ്ധി ഉള്ള ഒരാളെ ഒള്ള് SGK❤️ ഈ ബുദ്ധിടെ റേഞ്ച് വേറെതാ 🔥🔥
സന്തോഷേട്ടൻ 😍♥️
സന്തോഷ് ജോർജ് സർ പങ്കെടുത്തു എന്ന് അറിഞ്ഞത് കൊണ്ട് മാത്രം ഈ പരിപാടി കാണാൻ വന്നവർ ഒന്ന് ലൈക് അടിക്കുമോ
അടുത്ത ടൂറിസ്റ്റ് മിനിസ്റ്റർ അവൻ വേണ്ടി ഞൻ വോട്ട് ചെയ്യും
ജോർജ് സാർ ഇരിക്കുന്ന രീതി അല്ലാ നിങ്ങൾക്ക് എല്ലാവർക്കും ഉള്ളത് ഹാപ്പി ഓണം ആശംസിക്കുന്നു
ഈ കൂട്ടത്തിൽ SGK ആണല്ലോ 5 star റേറ്റിംഗ് 😍😍
നികേഷ് മാന്യമായി ചോദിക്കുന്നു. സന്തോഷ് മാന്യമായി പറയാനോരുങ്ങുന്നു. SK N ഇടയിൽ കയറി കുളമാക്കുന്നു.
SKN ന് ഒറ്റക്ക് നിന്ന് നടത്തുന്ന വല്ല പരിപാടിയൊക്കേ പറ്റൂ.. ഒരാളെക്കൊണ്ടും ഒരു കാര്യവും പൂർണമായി പറയാൻ സമ്മതിക്കില്ല. കഷ്ടം .
മാപ്രയുടെ കുട്ടത്തിൽ SGK സാറിനെ കൂട്ടണ്ട
ശ്രീകണ്ഠൻ നായർ ഇല്ലായിരുന്നെങ്കിൽ, പ്രോഗ്രാം കുറച്ച് കൂടെ നന്നായേനെ....
കുറച്ച് ഊളകൾക്കിടയിൽ പെട്ട ഒരു നല്ല മനുഷ്യൻ ആണ് സന്തോഷ് ജോർജ് സർ.......
എനിക്ക് തോനുന്നു. ഈ ചർച്ച കാണുമ്പോൾ നമ്മൾ എല്ലാവരും ശ്രീ ശ്രീകണ്ഠൻ നായർ sir നെ തെറിവിളിച്ചിട്ടുണ്ടാകും. മനസിലെങ്കിലും 👍
സന്തോഷ് , നിങ്ങൾ അവരിൽ നിന്നും വിഭിന്നനാണ്. Keep it up
Santhosh George...great person on kerala
ശ്രീകണ്ഠൻ നായരോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അത് ഇതോടെ പോയിക്കിട്ടി
സന്തോഷ് സാർ അങ്ങ് മഹാനാണ്
SGK❤️❤️.. skn ആരെ കൊണ്ടും പറയിപ്പിക്കില്ല.. ഇടയ്ക്ക് കയറി പറയും
സത്യത്തിൽ സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും തന്റെ നിലവാരത്തിന് താഴെയുള്ളവരോട് സംവദിക്കുവാൻ തയ്യാറാകരുത്.... ഇവന്മാരൊക്കെ ഒന്ന് വെച്ചാൽ രണ്ട്.... രണ്ട് വെച്ചാൽ നാല്....റോഡരികിൽ റിബൺ ചുരുട്ടി പേന കൊണ്ട് മധ്യഭാഗത്ത് കുത്തിയാൽ ഇരട്ടി പണം നൽകാമെന്ന് പറഞ്ഞു ജനങ്ങളളെ കബളിപ്പിക്കുന്ന നിലവാരമില്ലാത്ത പോക്കിരികളാണ്..... സംഭാഷണ ശൈലി കണ്ടാലറിയില്ലേ.......😁😁😁😁
ആ പോക്കിരികൾ എന്ന പദം എനിക്കിഷ്ട്ടപെട്ടു.
പോക്കിരി എന്നത് മാന്യത കൂടിയ പോലെ...
Correct
Yes.. Whenever santhosh sir speaks.. Sreekandan interferes and mocks him, hes a bit envious.... Useless fellow.. His comedies dont work.. 🤮🤮
Ha ha. സത്യം!!!
ശ്രീകണ്ഠൻ നായർ sir വെറുപ്പിക്കൽ ആണല്ലോ, സീരിയസ് ആയി കാര്യം പറയുമ്പോൾ ,അതിൽ ആവശ്യമില്ലാതെ കോമഡി പറഞ്ഞു നശിപ്പിക്കുന്നു
Hats off to your patience Santhosh Ji
സീരിയസായി കാര്യങ്ങൾ പറയുമ്പോൾ അതിനിടയിൽ s k യുടെ ചളി കോമഡി
സന്തോഷ് ജോർജ് കുളങ്ങര 🤝🤝💐💐♥️♥️♥️
Sgk കാണാൻ മാത്രം reporter ചാനൽ കാണുന്ന ഞാൻ ❤️❤️
സന്തോഷ് ചേട്ടൻ...🥰❤️
സന്തോഷ് ജോർജ് കുളങ്ങര പ്ലാനിങ് ബോർഡിൽ ഉള്ളത് നന്നായിട്ടുണ്ട് , ടൂറിസം ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ സാധിക്കും
ചാനലിന് അദ്ദേഹത്തെ വറാൻ വന്നവർ നഗകാരി പോയി 😂😂😂😂SGK ❤🧡💛💚💙💜 Replies
⚡️02:44
🤙08:50
🌈 11:05
💟 12:35
🤣 13:25
🔥 22:25
🤑 24:10
🤌 24:35
💣 26:55
💥 27:55
🔥 🔥 28:30
ഈ മാപ്ര കളുടെ കൂട്ടത്തിൽ നമ്മുടെ SGK യെ കൂട്ടണ്ട മാപ്ര നികേഷേ
Amazing man with great idea,big salute mr.Santhosh.
*കുറച്ചു നല്ല മനുഷ്യർ... അവരുടെ വളരെ വിലപ്പെട്ട സംസാരങ്ങൾ... എല്ലാവരോടും ഒരു പിടി സ്നേഹം.. 😍*
Sgk❤️❤️❤️❤️
@@dipinpulimootil9209 എല്ലാരും ❤
@Anonymous എല്ലാവരെയും സ്നേഹിക്കാം 😍