11 നാളുകാർക്ക് ശുക്രൻ ഉച്ചിയിൽ ഉദിക്കുന്നു മഹാലക്ഷ്മി മഹാരാജയോഗം ഇവരിൽ നിങ്ങളുണ്ടോ Ashta Mangala

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 439

  • @LOVESHORE-d1t
    @LOVESHORE-d1t 2 วันที่ผ่านมา +39

    നമസ്കാരം തിരുമേനി ഒരു പാട് നന്ദിയുണ്ട്.എന്റെ സഹോദരന്റെ വിവാഹം ഒന്നും ഒത്തുവരാത്തത് കൊണ്ട് വളരെ വിഷമത്തിലായിരുന്നു ഞങ്ങൾ.ആ കാര്യം പറഞ്ഞു അങ്ങയ്ക്ക് ഞാൻ മെസ്സേജ് അയച്ചിരുന്നു.മെയ് 27 ന് മുമ്പ് എല്ലാം മംഗളമായി തീരുമെന്ന് അങ്ങ് മറുപടി തന്നു.ഇപ്പോൾ അവന്റെ വിവാഹം ശരിയായി ഏപ്രിൽ 6 ന് വിവാഹമാണ്❤

    • @Jyothishashree
      @Jyothishashree  2 วันที่ผ่านมา +3

      എല്ലാം ഭംഗിയായി നടക്കട്ടെ വിവാഹം കഴിഞ്ഞ് വിവാഹ ഫോട്ടോയും വീഡിയോയും കൂടി അയച്ചു തന്നോളൂ പൂജകളിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 91880352740

    • @LOVESHORE-d1t
      @LOVESHORE-d1t 2 วันที่ผ่านมา +1

      @@Jyothishashree 🙏🏻

  • @jwalalachu9341
    @jwalalachu9341 ชั่วโมงที่ผ่านมา +2

    അജിൽ കാർത്തിക ഷൈനി അത്തം ജ്വാല സന്തോഷ്‌ രേവതി 🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @shajeerajaved4326
    @shajeerajaved4326 3 วันที่ผ่านมา +8

    നമസ്കാരം തിരുമേനി...അങ്ങയുടെ പ്രവചനം സത്യമാവട്ടെ....തിരുവോണം നാൾ കാർ ഇനി അനുഭവിക്കാൻ ഒന്നും ഇല്ലേ... കേട്ടപ്പോൾ സന്തോഷം❤

  • @JincySajith-r5e
    @JincySajith-r5e 3 ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ പൂയം
    സജിത തിരുവോണം
    നന്ദന അവിട്ടം
    ആദിനാഥ് മൂലം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ❤ 🙏🙏🙏

  • @Sistersworld-w8r
    @Sistersworld-w8r 3 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏 രാജൻ പിള്ള അശ്വതി നിഷ രോഹിണി ആദിത്യ അനിഴം ആരാധ്യ കാർത്തിക വളരെയതികം സാമ്പത്തിക ബുദ്ധിമുട്ടിലാണ് അത്രക്ക് പ്രയാസത്തിലാണ് മക്കളുടെ പഠനത്തഇന് വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏

  • @sunikochumon7438
    @sunikochumon7438 17 ชั่วโมงที่ผ่านมา +1

    വിശാഖം ഒരുപാടു അനുഭവിച്ചു....
    അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏🙏🙏 കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു സുഖം ,

  • @ameenaju9465
    @ameenaju9465 19 นาทีที่ผ่านมา

    Namasthe 🙏🙏🙏 thirumeni sashtanga pranaamam🙏🙏🙏🙏

  • @lathanair9524
    @lathanair9524 21 ชั่วโมงที่ผ่านมา +1

    തങ്ങളുടെ നാവ് പൊന്നാകട്ടെ... എന്റെ മോൻ അശ്വതിയാണ്. അവന്റ ചുണ്ടിൽ ഒരു ചിരി കാണുന്നത് അപൂർവമാണ്. അവന്റ എല്ലാ വിഷമങ്ങളും മാറിക്കിട്ടിയാൽ മതി

  • @sukumarane2529
    @sukumarane2529 2 วันที่ผ่านมา +4

    ഓം നമഃശിവായ ഞങ്ങൾക്ക് വീടിൻ്റെ മുമ്പിലെ വഴി ഞങ്ങൾക്ക് തടസ്സം മാറ്റി തരണേ പ്രാർത്ഥിക്കണെ നമസ്ക്കാരം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 วันที่ผ่านมา +19

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️എന്റെ പൊന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ കാത്തിരിക്കാം ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา +2

      ❤️❤️❤️

    • @prasad.tprasad.t
      @prasad.tprasad.t 6 วันที่ผ่านมา

      നമസ്കാരം തിരുമേനി ഞങ്ങൾക്കു വേണ്ടി കൂടി പ്രാത്ഥിക്കണമേ. പ്രസാദ് -ഉത്രാടം ഗീത അതിഴം ഐശ്വര്യ- അത്തം അശ്വിമിൻകൃഷ്ണൻ പൂരുരുട്ടാതി

    • @Jyothishashree
      @Jyothishashree  2 วันที่ผ่านมา +1

      പേരും നാളും എഴുതി എടുത്തിട്ടുണ്ട്

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 2 วันที่ผ่านมา +1

      @Jyothishashree ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏

  • @MgnregaWard7-k4c
    @MgnregaWard7-k4c 3 วันที่ผ่านมา +7

    എന്നും കഷ്ടപ്പാട് മാത്രം ആയി ജീവിച്ച എനിക്ക് ഇതു കേൾക്കുമ്പോ ആശ്വാസം തോന്നുന്നു.... രതിമോൾ തൃക്കേട്ട

    • @Jyothishashree
      @Jyothishashree  วันที่ผ่านมา +1

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @RadhaLakshmiPadayambath
    @RadhaLakshmiPadayambath 4 วันที่ผ่านมา +2

    എൻ്റെ മകൻ്റെ എല്ലാവിധ ശാ രീരിക മാനസിക വിഷമതകൾ മാറ്റി അവനെ ഒരു ജോലിയിൽ പ്രവേശിക്കാനും ഭാവി ജീവിതം നന്നായി വരാൻ prarthikkane തിരുമേനി 🙏🙏🙏

  • @reshmashinoj6413
    @reshmashinoj6413 วันที่ผ่านมา

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്..😢 ഇതിൽ കൂടുതൽ അനുഭവിക്കാൻ ഇനി ഇല്ല.അങ്ങയുടെ നാവു പൊന്നാകട്ടെ 🙏🏻🙏🏻🙏🏻

  • @DevikaKbiju
    @DevikaKbiju 3 วันที่ผ่านมา +1

    നന്ദി തിരുമേനിഞാൻ അശ്വതി, ഭർത്താവ് മകയിരം.

  • @TarotTeaTime-8
    @TarotTeaTime-8 2 วันที่ผ่านมา +4

    Athaam എല്ലാ വിധ സമൃദ്ധിയും ലഭിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി

  • @jayareji6132
    @jayareji6132 6 วันที่ผ่านมา +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ് പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @indiram3935
    @indiram3935 4 ชั่วโมงที่ผ่านมา

    Thanks Thirumeni

  • @RadhaMelanjeri
    @RadhaMelanjeri 14 ชั่วโมงที่ผ่านมา

    തിരുമേനി എന്റെ സ്ഥലം വിൽക്കാൻ കുറേനാളായി ശ്രമിക്കുന്നു നടക്കുന്നില്ല തരുമേനി പ്രാർത്ഥിക്കണേ ഒരുപാട് കടമുണ്ട് തിരുമേനി ❤️❤️

  • @santhimiss5447
    @santhimiss5447 3 วันที่ผ่านมา +2

    ശാന്തി തിരുവാതിര, ജയകുമാർ അവിട്ടം, ദീപ്തി അത്തം, ശ്രേയ അനിഴം, ശ്രീജിത് അവിട്ടം, ബീന വിശാഖം, ശില്പ തിരുവോണം, സഹസ്ര കാർത്തിക പൂജയിൽ ഉൾപ്പെടുത്തണം നന്ദി നമസ്കാരം തിരുമേനി.

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      നമസ്കാരം പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @santhammack2868
    @santhammack2868 17 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏
    എൻ്റെ മോൻ്റെ നാൾ അശ്വതി ആണ്. തിരുമേനി പറഞ്ഞത് 100%സത്യം ആണ്. മോൻ ചിരിച്ചിട്ട് എത്രയോ നാൾ ആയി. ഒരു ജോലി കിട്ടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 തിരുമേനി മോനു വേണ്ടി prarthikane. പൂജയിൽ ഉൾപെടുത്തണേ .
    പ്രശാന്ത് - അശ്വതി
    21/6/87. പ്രാർത്ഥിക്കണം 🙏

  • @jayanath9121
    @jayanath9121 20 ชั่วโมงที่ผ่านมา

    Namasthe Thirumeni innanu e vedeio കാണുന്നത് എൻ്റെ മോ നു വി വ ഹം ഒ തു വ രാ ൻ പ്രാർ തി ക്ക് ന രോഹിത് പു യം❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 วันที่ผ่านมา +2

    തീരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @manojcs2701
    @manojcs2701 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി മനോജ് ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @nnishaselvi
    @nnishaselvi 18 ชั่วโมงที่ผ่านมา +1

    ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു വരികയാണ്. ഒരു govt ജോലിക്കായി വർഷങ്ങളായി ശ്രമിക്കുകയാണ്. തളർന്നു തിരുമേനി. ദയവായി പ്രാർത്ഥിക്കണം. നിഷ -രേവതി നക്ഷത്രം

    • @nnishaselvi
      @nnishaselvi 37 นาทีที่ผ่านมา

      എനിക്ക് govt ജോലി കിട്ടാനുള്ള സാധ്യത എങ്കിലും ഉണ്ടോ എന്ന് പറഞ്ഞു തരാമോ തിരുമേനി 🙏🏻🙏🏻🙏🏻

  • @sarojinigopi457
    @sarojinigopi457 18 ชั่วโมงที่ผ่านมา

    സരോജിനി തൃക്കേട്ട സാമ്പത്തികമായും,മാനസികമായും, ശരീരികമായും ഏറെ ബുദ്ധിമുട്ടിലാണ്. തിരുമേനിയുടെ വാക്കുകൾ ആശ്വാസം നൽകുന്നു പ്രാത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏

  • @anithavp3748
    @anithavp3748 3 ชั่วโมงที่ผ่านมา

    തിരുമേനിയുടെ വാക്കുകൾ പൊന്നായിരിക്കട്ടെ. എന്റെ നക്ഷത്രം. ഉത്രം ആണ്.

  • @vijirakesh9316
    @vijirakesh9316 6 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🏻🙏🏻
    നന്ദി തിരുമേനി 🙏🏻🙏🏻
    അങ്ങേക്കും അങ്ങയുടെ ഗുരുക്കന്മാർക്കും പ്രണാമം 🙏🏻🙏🏻
    വിജി രാകേഷ് -തിരുവാതിര
    രാകേഷ് -പൂരുരുട്ടാതി
    നക്ഷത്ര -ഉത്രുട്ടാതി
    ആരോഹി -പൂരുരുട്ടാതി

  • @parvathyparvathy7608
    @parvathyparvathy7608 4 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ജോലി കിട്ടാൻ പ്രാർത്ഥനയിൽ ചേർക്കണേ രേവതി അത്തം 🙏

  • @jayanath9121
    @jayanath9121 19 ชั่วโมงที่ผ่านมา

    Thank you Thirumeni❤🎉🎉🎉🎉🎉

  • @jalajaabhinesh8487
    @jalajaabhinesh8487 3 วันที่ผ่านมา +1

    ജലജ പൂരുരുട്ടാതി
    അഭിനേഷ് ഉത്രം ദാമ്പത്യ ഐക്യത്തിന് വേണ്ടിയും സാമ്പത്തിക ഉയർച്ചക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  วันที่ผ่านมา +1

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം പ്രാർത്ഥിക്കാം

  • @rugminigopi
    @rugminigopi 17 ชั่วโมงที่ผ่านมา

    തീരു മോനി നിങ്ങളുടെ നാവ് പെന്നാകട്ടെ എന്റെ വീടു o സ്ഥലവു ബാങ്ക് ജപ്തി ചെയ്യുതു എന്തു ചെയ്യണമെന്ന് അറിയാതെ കഷ്ടപ്പെട്ട് തളർന്ന് കിടക്കുന്ന ഭർത്താവ് തീരുമോനിയുടെ വാക്കുകൾ അല്പം ആശ്വാസം തോന്നുന്നു.🙏🙏🙏🙏.🙏🙏.

  • @OmanaSasankan
    @OmanaSasankan วันที่ผ่านมา

    Thirumeni paranjathu valare seriyane Thank you Thirumeni

  • @Bincy-Chandran
    @Bincy-Chandran วันที่ผ่านมา

    Bincy - അശ്വതി 100% ശരിയാ അങ്ങ് പറഞ്ഞത് 🙏🙏🙏🙏

  • @abilashks2363
    @abilashks2363 6 วันที่ผ่านมา +8

    അഭിലാഷ് മകീര്യം ഇടവക്കൂർ കടബാധ്യതകൾ മാറികിട്ടാൻ പ്രാർത്ഥിക്കേണേ തിരുമേനി

  • @RadhaMelanjeri
    @RadhaMelanjeri 14 ชั่วโมงที่ผ่านมา

    തിരുമേനി എന്റെ സ്റ്റാർ പൂയം ആണ് തിരുമേനി 🌹🌹

  • @rethi5281
    @rethi5281 2 วันที่ผ่านมา +1

    രതി മകം,പ്രാർഥിക്കണേ തിരുമേനി🙏

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട്

  • @preethahari3931
    @preethahari3931 5 ชั่วโมงที่ผ่านมา

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ

  • @VineethaBoban
    @VineethaBoban 3 ชั่วโมงที่ผ่านมา

    നമസ്ക്കാരം തിരുമേനി 🙏
    വിനീത (തൃക്കേട്ട )
    വളരെ വിഷമത്തിലായിരുന്നു. ഒരു സ്ഥിരജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @anish.m.d4878
    @anish.m.d4878 3 วันที่ผ่านมา +1

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട് 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 วันที่ผ่านมา

    താങ്ക്യൂ തിരുമേനി. ❤️🙏🏻🌹

  • @SindhuG-h1f
    @SindhuG-h1f 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എനിക്കു വലിയ മാനസിക പ്രയാസമാണ് എന്റെ നാള് ഉത്രം എന്റെ ഭവനത്തിൽ പോലീസ് കേസ് പ്രശ്നം യാണ് എന്റെ ഭർത്താവിന്റെ പേരിൽ എന്റെ മകൾ ആയില്യം നക്ഷത്രമാണ് കല്യാണം ഒന്നും റെഡിയായില്ല അങ്ങനെ ആ പ്രയാസങ്ങൾ വീട്ടിലാ പാട് ഭയങ്കര ബുദ്ധിമുട്ടാണ് പ്രാർത്ഥനയിൽ എന്റെ കുടുംബത്തിനെ കൂടി ഉൾപ്പെടുത്തണം തിരുമേനിയും വളരെ മാനസിക ബുദ്ധിമുട്ടുകളാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണ്

  • @SujaManimon
    @SujaManimon 2 วันที่ผ่านมา

    നമസ്കാരം തിരുമേനി എല്ലാകഷ്ടപ്പാടുകളും തീർത്തു തരണേ എല്ലാകടങ്ങളും തീർന്നു മനഃസമാദാനത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി മണിമോൻ തിരുവോണം നക്ഷത്രം
    മകൾ അമീഷ രോഹിണി നക്ഷത്രം പരീക്ഷ നന്നായി എഴുതാൻ സാധിക്കണേ നല്ലമാർക്കോടെ പാസാവാണേ അതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏❤❤🌹🌹🌹

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @maniammamohan7179
    @maniammamohan7179 วันที่ผ่านมา

    എന്റെ മകൻഅഭിലാഷ് തിരുവാതിര മരുമകൾ മകയിര൦ പ്രാർത്ഥിക്കേണം

  • @bindusuresh2225
    @bindusuresh2225 วันที่ผ่านมา +1

    നമസ്കാരം. സുരേഷ് visakam, ബിന്ദു അശ്വതി, സൂര്യ രോഹിണി അജീഷ് തിരുവാതിര, മനു പുണർതം.. മനു സൂര്യ അജീഷ് മക്കൾ ആണ് അവരുടെ പഠനം ജോലി നന്നായി ചെയ്യാൻ പ്രാർത്ഥിക്കണേ.ഞങ്ങളുടെ തൊഴിൽ പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @sheenakrishnannair475
    @sheenakrishnannair475 13 ชั่วโมงที่ผ่านมา

    Tirumeni namaskaram.kudumbashetram ariyan entanu cheyyandatennu paranju taramo

  • @girishkumarvm6257
    @girishkumarvm6257 3 วันที่ผ่านมา +3

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏🏻🙏🏻🙏🏻

  • @sreejusreenandan1927
    @sreejusreenandan1927 วันที่ผ่านมา +1

    നമസ്കാരം തിരുമേനി എൻ്റെ മകനു വേണ്ടിയാണ് വിവാഹം നോക്കി തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു നടക്കുന്നില്ല തിരുമേനി ഒന്ന് പ്രാർത്ഥിക്കേണേ🙏 നന്ദൻ , വിശാഖം 28 വയസ്സ്
    തിരുമേനി പ്രാർത്ഥിക്കേണേ 🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 7 วันที่ผ่านมา +1

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏

  • @vijayalakshmikm7321
    @vijayalakshmikm7321 2 วันที่ผ่านมา

    om namssivaya
    makayiram,thiruvathira,pooyam
    vijayalakshmi thank you thirumeni
    Thanks god bless me

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ❤️❤️❤️

  • @chandrasekharanps5311
    @chandrasekharanps5311 14 ชั่วโมงที่ผ่านมา

    മകയിരം നക്ഷത്ര മാണ് എൻ്റെ മകൾ,
    ഇതു വരെ വിവാഹത്തിന് സമ്മതിക്കുന്നില്ല. നല്ല ബന്ധങ്ങൾ വന്നിട്ടും സമ്മതിക്കുന്നില്ല

  • @premakumari4830
    @premakumari4830 3 วันที่ผ่านมา

    രഞ്ജിത. തിരുവാതിര. രോഗം മാറി സമാധാനമായി ജീവിക്കാൻ സാധിക്കണേ

  • @MohananMohanan-f2i
    @MohananMohanan-f2i 20 ชั่วโมงที่ผ่านมา

    നമസ്ക്കാരം തിരുമേനി
    ഞാൻഅശ്വതി നക്ഷത്രമാണ്
    വല്ലാത്തകഷ്ടപാടിലാണ്😊

  • @BinduReji-i7r
    @BinduReji-i7r 3 วันที่ผ่านมา +6

    അശ്വതി. അശ്വതി
    ബിന്ദു. വിശാഖം
    രേവതി. രേവതി ഷെറിൻ. തിരുവോണം
    അമ്മു. തിരുവാതിര. പ്രാർഥിക്കേണമേ തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞത് തന്നെ നടക്കട്ടെ

    • @binuprabhakaran2531
      @binuprabhakaran2531 2 วันที่ผ่านมา

      പ്രാർത്ഥനയ്ക്ക് എന്തിനാണ് ഇടനിലക്കാരൻ്റെ ആവശ്യം നിങ്ങൾ പ്രാർത്ഥിച്ചാൽ കിട്ടുന്ന ഭലം മറ്റൊരാൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചാൽ കിട്ടുമോ?

    • @nirmalamp9431
      @nirmalamp9431 2 วันที่ผ่านมา

      Ashwin അത്തം രാശി ഫലം പറയുമോ

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      ഒന്നു വിളിക്കൂ

  • @mohananPm-fc7zb
    @mohananPm-fc7zb 6 วันที่ผ่านมา

    Thank you very much, tirumeni. Myself and my wife, s star avittam. As said if something would be happened we would be very grateful to you and to God.

  • @premakumari4830
    @premakumari4830 3 วันที่ผ่านมา

    രഞ്ജിത. തിരുവാതിര. രോഗംമാറാൻ പ്രാർത്ഥിക്കണമേ

  • @sulekhakrishnan5513
    @sulekhakrishnan5513 3 วันที่ผ่านมา

    സൗരവ് മകയിരം സുകേഷ് തൃകേട്ടാ

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @rasithaam0
    @rasithaam0 วันที่ผ่านมา

    നമസ്കാരം തിരുമേനി രസിത അത്തം അവിടുത്തെ ഏജയിൽ എന്നെയും ഉൾപ്പെടുത്തണമേ

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @premakumari4830
    @premakumari4830 3 วันที่ผ่านมา

    രഞ്ജിത. തിരുവാതിര. രോഗം മാറാൻ പ്രാർത്ഥിക്കണേ

  • @SREE_12346
    @SREE_12346 7 วันที่ผ่านมา +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @sindhunair4209
    @sindhunair4209 2 วันที่ผ่านมา +1

    സിന്ധു അശ്വതി 🙏

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @Prasadkcammavan
    @Prasadkcammavan 6 วันที่ผ่านมา

    പ്രസാദ്,തൃകേട്ട.പ്രാർത്ഥിക്കണമേ തിരുമേനി

  • @UshaUsha-u9r
    @UshaUsha-u9r 2 วันที่ผ่านมา

    Namaskaram thirumeni ❤
    Angu paranjhitulla ella karyangalum
    Ellavarudeyum jeevithathil ❤ nadannu kittatte ❤
    Angaye bagavan anugrahikatte ❤
    Njjhan usha revathi nakshthram ❤
    Ente makante nakshthram avittamanu angayude praarthanayil ulpeduthiyalum❤❤❤ shayam raj avittam nakshthram ❤❤❤❤

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      നമസ്കാരം ഉഷാമ്മ പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ❤️❤️❤️

  • @mumobile3119
    @mumobile3119 6 วันที่ผ่านมา

    Thañk you thirumeni

  • @VidyaKumari-z7n
    @VidyaKumari-z7n 2 วันที่ผ่านมา +1

    ന മസ്ക്കാരം തിരുമേനി എ ന്റെ മകൾ മകയിരം ജോലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കന്നേ

  • @RaghavanpillaiPrasannan
    @RaghavanpillaiPrasannan 2 วันที่ผ่านมา +1

    പ്രവീൺ , ഉത്രാടം
    വിദേശ തൊഴിൽ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ആറു മാസത്തിനുള്ളിൽ.ശരിയായി വരും അറിയിക്കുക

  • @ValsalaPillai-q1d
    @ValsalaPillai-q1d 20 นาทีที่ผ่านมา

    Namaskaram thirumeni🙏molde oru flat vilkan sadhikunnilla. Flat jaipuril anu. Deepthi chothi prarthikane 🙏

  • @Premamani-ny9ch
    @Premamani-ny9ch วันที่ผ่านมา

    പ്രേമ രേവതി മണികണ്ഠൻ രേവതി പൂജയിൽ ulpeduthane തിരുമേനി 🙏🙏🙏🙏

  • @jyothijyothithushar9011
    @jyothijyothithushar9011 วันที่ผ่านมา

    നമസ്കാരം 🙏🙏🙏 തിരുമേനി എന്റെ നക്ഷത്രം തിരുവോണം എന്റെ കടങ്ങൾ എല്ലാം തീർന്നു എനിക്ക് മനഃസമാദാനം ഉണ്ടാകാൻ പ്രാർത്ഥികണേ

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പ്രാർത്ഥിക്കാം

  • @manjusuresh2497
    @manjusuresh2497 6 วันที่ผ่านมา

    🙏🙏🙏സുരേഷ്കുമാർ മകയിരം
    മഞ്ചു ആയില്യം
    ആകാശ് രേവതി
    മേഘ മകയിരം
    ഹരേ കൃഷ്ണ

  • @saranyasaranyasujith8596
    @saranyasaranyasujith8596 22 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏 ഞാൻ ശരണ്യ - വിശാഖം, എന്റെ ഭർത്താവ്. സുജിത്ത് -ഉത്രം, മക്കൾ, ആയുഷ് -ഉത്രം, ആരുഷ് -അശ്വതി 🙏 തിരുമേനി നമുക്ക് കൂടി ഒന്നും പ്രാർത്ഥിക്കണേ 🙏

  • @deepaajidakumar4302
    @deepaajidakumar4302 6 วันที่ผ่านมา +1

    തിരുമേനി പറയുന്നതൊക്കെ സത്യമാണ് നന്ദി 🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      നമസ്കാരം ദീപ മാം

  • @krishnakumaricr
    @krishnakumaricr 14 ชั่วโมงที่ผ่านมา

    Krishnankumari
    Theruvonam
    Omanamasiva
    Ganabathigomam

  • @rajiasok6837
    @rajiasok6837 วันที่ผ่านมา +1

    തിരുമേനി... അശ്വനി സാബു വിശാഖം.കല്യാണം വേഗം നടക്കാൻ പ്രാർഥിക്കണേ 🙏

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @nadhinika8905
    @nadhinika8905 2 วันที่ผ่านมา

    Nandhini magayiram🙏 Thank you sir

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @sindhusanthosh2495
    @sindhusanthosh2495 6 วันที่ผ่านมา

    സിന്ധു പുണർതം എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @VasanthaVt-m2s
    @VasanthaVt-m2s 2 วันที่ผ่านมา +3

    തിരുമേനി പറഞ്ഞ 3 നക്ഷത്രം എന്റെ വീട്ടിൽ തന്നെയുണ്ട
    മൂന്ന് നക്ഷത്രക്കാർ എന്റെ വീട്ടിൽ തന്നെയുണ്ട് വിശാഖം തൃക്കേട്ട മകേര്യം പിണങ്ങിപ്പോയ മകന്റെ ഭാര്യ തിരിച്ചു വരണം 🙏🙏🙏 ഇതുവരെ കഷ്ടപ്പെടേണ്ടായിട്ടുള്ള തിരുമേനി ഇനിയെങ്കിലും രക്ഷപ്പെടുമായിരിക്കും തിരുമേനി തിരുമേനിയുടെ പ്രവചന ആശ്വാസമായി

  • @minimolvd1621
    @minimolvd1621 7 วันที่ผ่านมา +1

    മനോജ് പൂയം മിനി പൂയം അമൽ തിരുവാതിര അഞ്ജന. കാർത്തിക. ഹരേ കൃഷ്ണ🙏🙏🙏

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @ShakhilaBalan
    @ShakhilaBalan 17 ชั่วโมงที่ผ่านมา

    Shabul balan വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @sukumaric2442
    @sukumaric2442 2 วันที่ผ่านมา

    Ellam sathyamavane thank you thirumeni

  • @athularun5622
    @athularun5622 2 วันที่ผ่านมา

    രമ്യ, ചോതി
    രാധ, പൂയം
    അജയൻ, അശ്വതി
    അതുൽ ലാൽ, അത്തം
    അരുൺലാൽ, പൂരം 🙏🏻🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @manojkumarkandoth4011
    @manojkumarkandoth4011 3 วันที่ผ่านมา

    Namaskaram Thirumeni - Manojkumar Thiruvathira star. Pl pray for us & our family.

  • @SREE_12346
    @SREE_12346 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @manjula.c.kcheruvathumkott4845
      @manjula.c.kcheruvathumkott4845 วันที่ผ่านมา

      വത്സല പൂരം
      പ്രദീപ് ഉത്രാടം
      മഞ്ജുള കാർത്തിക
      ജിഞ്ചു ഉത്രാടം

  • @SanthaKumari-q5z
    @SanthaKumari-q5z 2 วันที่ผ่านมา +1

    സന്ദീപ്, ഭരണി, സനൂപ്, വി ശാഖo, സ്നേഹ ലക്ഷ്മി, ഉത്രം, ദിവ്യ, അവിട്ടം, മഹാദേവ്, ത്രി ക്കേ ട്ട, ദക്ഷ ദേവ്, ഉത്രട്ടാതി, ഗോപി, ഉത്രട്ടാതി, ശാന്ത കുമാരി, ച ത യം, ❤❤❤❤❤❤🙏🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ❤️❤️❤️❤️

  • @thankamanimp9586
    @thankamanimp9586 6 วันที่ผ่านมา

    Thankamani MP Bharani
    Harish P Sasi Makam 🙏🏽🙏🏽🙏🏽

  • @aswathiachu4146
    @aswathiachu4146 6 วันที่ผ่านมา +1

    Hare Krishna 🙏❤

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      നമസ്കാരം അശ്വതി

  • @metooseing..5186
    @metooseing..5186 2 วันที่ผ่านมา

    തിരുമേനി..Radhakrishnan തിരുവോണം. പ്രാർത്ഥിക്കണമേ..

    • @Jyothishashree
      @Jyothishashree  วันที่ผ่านมา +1

      നമസ്കാരം രാധാകൃഷ്ണൻ പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ❤️❤️❤️

    • @shyamalamohan2433
      @shyamalamohan2433 20 ชั่วโมงที่ผ่านมา

      കൃഷ്ണകുമാര്‍ തിരുവോണം ഇതുവരെ കല്യാണം ആയില്ല. മോന് വേണ്ടി paarthikanme.🙏

  • @jyothimnair5597
    @jyothimnair5597 15 ชั่วโมงที่ผ่านมา

    ഒരു വീട് അത് ഒരു ആഗ്രഹം ആണ് 🙏

  • @sheebanssheebans7745
    @sheebanssheebans7745 3 วันที่ผ่านมา

    നമസ്കാരം തിരുമേനി
    അശോകൻ അശ്വതി
    അഭിലാഷ് അശ്വതി
    ഷീബ വിശാഖം
    ആർച്ച ലക്ഷ്മി മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ഓം നമശിവായ
    ഓം ഗം ഗണപതായ നമ 🙏

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @SindhuShiraj
    @SindhuShiraj 22 ชั่วโมงที่ผ่านมา

    🙏🙏
    തിരുമേനി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കo.12.1.2025 ൽ 27 വയസ് തികയും. നാള് ചൊവാഴ്ചയാണ് വരുന്നത്.എന്നും മനോവിഷമങ്ങൾ ആണ്. ജോലി. ശത്രുദോഷം. ആരോഗ്യം വിവാഹം ഇതിൽ എല്ലാം തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണം. ശ്രീരാജ്. പുണർതം..

  • @manjushasaydmohammed1238
    @manjushasaydmohammed1238 วันที่ผ่านมา

    Manjusha Bharani Anshima Uthradam, Ansar Punartham

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @ushakuniyil8061
    @ushakuniyil8061 4 วันที่ผ่านมา

    ഉഷ അത്തം
    ഹരികൃഷ്ണൻ
    തൃക്കേട്ടപ്രാർത്ഥിക്കന്നേതിരുമേനി❤

  • @VelayudhanBinfin
    @VelayudhanBinfin 7 วันที่ผ่านมา +1

    തിരുമേനി 🙏 നമസ്കാരം 🙏
    നാളേത്ത് പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണെ തിരുമേനി
    അങ്ങ് പറഞ്ഞത് പോലെ തന്നെ സംഭിക്കട്ടെ നാവ് പൊന്നാകട്ടെ
    അശ്വന്ത് കൃഷ്ണൻ അവിട്ടം
    അശ്വതി പൂരം
    രജിത പൂരാടം
    വേലായുധൻ തിരുവോണം

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @remaachuthan9002
    @remaachuthan9002 2 วันที่ผ่านมา

    🙏🙏 thirumeni

  • @pv.valsalapv2487
    @pv.valsalapv2487 วันที่ผ่านมา

    Thirumeni namaskaram 🙏🙏🙏
    Ananyasree aswathi nakshathram neet examinu nalla rank kittan prarthikename.
    Sreenanditha thiruvonam padikan ulla madi mattan prarthikename. 🙏🙏🙏🙏

  • @adhithyabinu29d79
    @adhithyabinu29d79 วันที่ผ่านมา

    Thanku ❤

  • @sujathap342
    @sujathap342 3 วันที่ผ่านมา +1

    സുജാത മകീര്യം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @sijimolpn1120
    @sijimolpn1120 6 วันที่ผ่านมา

    Siji aswathi
    Dhanathadasavum karyathadasavum marikittan prarthikane thirumeni 🙏🏻🙏🏻🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  6 วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @sijimolpn1120
      @sijimolpn1120 6 วันที่ผ่านมา

      @Jyothishashree thankyou🙏🏻🙏🏻

  • @lissyvs3265
    @lissyvs3265 3 วันที่ผ่านมา

    Thankyou universe 🙏🙏🙏🙏

  • @devu733
    @devu733 3 วันที่ผ่านมา

    Biju revathy Maya pooradam Ella aishwaryngalum undakan prardhikkane

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @sathykn6916
    @sathykn6916 3 วันที่ผ่านมา +1

    സതി അശ്വതി നക്ഷത്രം, തിരുമേനി, എന്റെ കടങ്ങൾ മാറി സാമ്പത്തിക ഉയർച്ച ഉണ്ടാകുവാനും എന്റെ ശാരീരിക വിഷമതകൾ തീരുവാനും പ്രാർത്ഥിക്കണേ തിരുമേനി

    • @Jyothishashree
      @Jyothishashree  วันที่ผ่านมา

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം