കാറിന്റെ യാത്രസുഖം ഉള്ള MM540

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • Jeep alteration
    Jeep ac, power steering, power window
    jeep super king ac
    jeep modification
    mm540 modified
    kerala jeep modified

ความคิดเห็น • 52

  • @Hello23_26
    @Hello23_26 10 หลายเดือนก่อน +2

    I have mm540jeep want to restore with like modification as in this video

  • @MichaelJacob-lb6rf
    @MichaelJacob-lb6rf 3 หลายเดือนก่อน

    Sir can you please also post video of 540 performing with those coil spring

  • @autoexpedition62
    @autoexpedition62 ปีที่แล้ว

    Frontil spring vachondu yathra sugam kudumo? Backil load kerunillel chelappo angane cheythal ok aarikkam.

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      ലീഫ് സ്പിങ് ഉള്ളത് കൊണ്ട് കുഴപ്പമില്ല

  • @aneesh_automobile
    @aneesh_automobile ปีที่แล้ว +1

    Oo ee work ivide vere ayo 👀👀

  • @Christeens-zy6ii
    @Christeens-zy6ii 12 วันที่ผ่านมา

    ഇങ്ങനെ വിഡിയോ എടുക്കുമ്പോൾ ചിലവ് ആയ വിലയും പറയണം സുഹൃത്തെ

  • @vipinshakthiviog2181
    @vipinshakthiviog2181 ปีที่แล้ว

    👍

  • @fathahbinnu
    @fathahbinnu 8 หลายเดือนก่อน

    Vandi side cheriyumbo spring oori ppookumoo??

    • @joshsteeringwheels
      @joshsteeringwheels  8 หลายเดือนก่อน

      ഇല്ല. ഹൈ റേഞ്ച് ഓടിച്ചു ടെസ്റ്റ്‌ ചെയ്തതാണ്

  • @abhinavdas9940
    @abhinavdas9940 ปีที่แล้ว

    Sespention evidaya cheyyde

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 ปีที่แล้ว

    1988 model ഫുൾപേപ്പർ ഫിറ്റ് mm 540 ഇപ്പഴും ഞാൻ ഉപയോഗിക്കുന്നു അത് ഇങ്ങനെ ചെയ്യാൻ എത്രയാവും

  • @udayn76
    @udayn76 ปีที่แล้ว

    Which dash board is this

  • @bijoysamraj6995
    @bijoysamraj6995 ปีที่แล้ว

    Work is good.
    Is this Peugeot Engine ?

  • @minnus222
    @minnus222 10 หลายเดือนก่อน

    1500cc Engine capacity ൽ താഴെയുള്ള ഏതെങ്കിലും Engine ജീപ്പിൽ വരുന്നുണ്ടോ? Below 1500cc ആണെങ്കിൽ Insurance 4500 വരുകയുള്ളൂ. അതാണ് ചോദിച്ചത്.

    • @joshsteeringwheels
      @joshsteeringwheels  10 หลายเดือนก่อน

      ജീപ്പ് 1500cc വരുന്നില്ല.. Gypsy 1300cc നല്ലൊരു ഓപ്ഷൻ ആണ്

  • @nimeshvala1793
    @nimeshvala1793 ปีที่แล้ว

    Engine sound?

  • @athul9190
    @athul9190 ปีที่แล้ว +1

    MM540 2000 vare alle production ullu 2001 ll vanne MM550 alle

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      ശരിയാണ്... പക്ഷെ MM540 പറഞ്ഞാൽ എല്ലാർക്കും വണ്ടി മനസ്സിലാകും ❤

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    Ethu Peugeot engine alle. Nere chovve start akumo?

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว +2

      Peugeot engine ബാറ്ററി ഫുൾ കണ്ടിഷൻ ആണെങ്കിൽ സ്റ്റാർട്ട്‌ ആകും.. അല്ലെങ്കിൽ പാടുപെടും 😄

    • @maryfrancis5735
      @maryfrancis5735 ปีที่แล้ว

      Try 7 u p766 t😢😅

    • @zainuddinthekkumkolil9256
      @zainuddinthekkumkolil9256 ปีที่แล้ว

      heat സ്വിച്ച്

  • @user-ng8um8if6s
    @user-ng8um8if6s 2 หลายเดือนก่อน

    ഈ വർ ക്ക് ഷോപ്പ് ഏത് ജില്ല യിലാണ്

  • @akhilvlogz9481
    @akhilvlogz9481 ปีที่แล้ว +1

    Suspension spring cheyan ethra avum

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      Call work shop number

    • @minnus222
      @minnus222 9 หลายเดือนก่อน

      Bro vilivharno? Rate ariyaan?

    • @harisharis888
      @harisharis888 7 หลายเดือนก่อน

      നിങ്ങൾ വിളിച്ചിരുന്നോ ...റേറ്റ് എത്രയാ പറഞ്ഞത്

    • @minnus222
      @minnus222 7 หลายเดือนก่อน

      No@@harisharis888

  • @user-ro1cd8zv4o
    @user-ro1cd8zv4o 7 หลายเดือนก่อน

    Mob

  • @pvenkatesh48
    @pvenkatesh48 ปีที่แล้ว +3

    Dash board ozhika Elam kollam

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      കൈപ്പണി ആണ് കൈപ്പണി.. 😄 കഴിവിനെ പ്രശംസിക്കണം 👌

    • @winchester2481
      @winchester2481 9 หลายเดือนก่อน

      Caterpillar ബുൾഡൊസറിന്റെ മീറ്റർ കൻസോൾ pole😄😄

  • @AjithKumar-ic4hx
    @AjithKumar-ic4hx ปีที่แล้ว

    22 വർഷം പഴക്കമുള്ള വണ്ടി അല്ലേ? ഇനി എത്ര നാൾ റോഡിൽ ഓടിക്കാൻ പറ്റും? Scrap ചെയ്യേണ്ടി വരില്ലേ?

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว +6

      ജീപ്പ് എന്ന വണ്ടിയോടുള്ള ഇഷ്ടം.. വണ്ടി ഭ്രാന്തന്മാർ അങ്ങനെ അല്ലേ 😄

    • @greenlife4160
      @greenlife4160 ปีที่แล้ว +1

      50 varsham kazhinja jeepkal ivde ond ishtam pole idukkiyil

    • @greenlife4160
      @greenlife4160 ปีที่แล้ว

      Ente vandi 40 kollam aayi

    • @vedhika4650
      @vedhika4650 9 หลายเดือนก่อน

      ജീപ്പ് വികാരം ആണ്

  • @sreenath767
    @sreenath767 ปีที่แล้ว +2

    സ്റ്റീയറിങ് വീൽ ഭംഗി കളഞ്ഞു

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      അതേ... എനിക്കും തോന്നി... Major steering ആയിരുന്നു നല്ലത്

  • @ashi4783
    @ashi4783 ปีที่แล้ว

    Clutch cable akan ariyatha wrkshop ano🤣🤣🤣🤣🤣🤣🤣

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว

      വണ്ടിയുടെ ഉടമ പറയുന്നത് അല്ലേ വർക്ഷോപ്പിൽ ചെയ്യൂ.. ❤

    • @ashi4783
      @ashi4783 ปีที่แล้ว

      @@joshsteeringwheels uva uveeee nalla d class modification

    • @ashi4783
      @ashi4783 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

    • @joshsteeringwheels
      @joshsteeringwheels  ปีที่แล้ว +1

      @@ashi4783 നമ്മൾ എന്തിനാ അവരെ പരിഹസിക്കുന്നത്? അവർ അവരുടെ ജോലി ചെയ്യുന്നു.. ജീപ്പിന്റ ഉടമയും ഹാപ്പി ആണ്... എനിക്ക് വർക്ക്‌ ഇഷ്ടമായില്ലെങ്കിൽ ഞാൻ പോകണ്ടല്ലോ.. 😄

  • @nimeshvala1793
    @nimeshvala1793 ปีที่แล้ว

    Piggott engine

  • @user-ro1cd8zv4o
    @user-ro1cd8zv4o 9 หลายเดือนก่อน

    Mob