സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ video ആരും കാണാതെ പോകരുത്🙏❤മഹാഗായികക്കൊപ്പം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 229

  • @nashamujeeb6572
    @nashamujeeb6572 ปีที่แล้ว +2

    ഞാൻ ഇപ്പോഴാണ് ഈ പ്രോഗ്രാം കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിങ്ങർ ആണ് ലതിക ചേച്ചി. ഒരിക്കൽ ഇളയരാജ സർ ഹിറ്റ്സ് എന്ന പേരിൽ ഞങ്ങളുടെ സംഗീത ഗ്രുപ്പിൽ ഒരു മത്സരം ഉണ്ടായിരുന്നു അന്ന് ഞാൻ യാത്ര എന്ന ഫിലിമിലെ തെന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം പാടി ഫസ്റ്റ് പ്രൈസ് വാങ്ങി 😃😃എനിക്കൊരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് 😘😘ചിത്ര ചേച്ചി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടു എന്നെ തുടക്കത്തിൽ തമിഴ് പാട്ടുകൾ പാടാൻ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട് ലതിക എന്ന്... ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം ചേച്ചിയോട് 🙏🙏🙏❤️❤️

  • @nikhils3109
    @nikhils3109 2 หลายเดือนก่อน +1

    Supet🙏🏻🙏🏻🙏🏻🙏🏻

  • @Sreeja-t7s
    @Sreeja-t7s 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤ എങ്ങിനെ പാടിയാലും കേൾക്കാൻ നല രസമാണ് എല്ലാവരുടെയും പാട്ടുകൾ

  • @sadhu88
    @sadhu88 2 ปีที่แล้ว +2

    സൂര്യോദയത്തിന്റെ ഈ പരിപാടി വളരെ നന്നായി എല്ലാവർക്കും
    അഭിനന്ദനങ്ങൾ❤❤❤❤🙏🙏🙏🙏🥰🥰
    ലതിക ടീച്ചർ🙏🙏🙏🙏🙏🙏

  • @shibikp9008
    @shibikp9008 2 ปีที่แล้ว +12

    കാതോട് കാതോരം എന്ന ഒരു ഒറ്റ പാട്ട് മതി ലതിക ടീച്ചറെ ഓർക്കാൻ. സൂപ്പർ episode❤️❤️❤️

  • @HariKrishnan-fk8rs
    @HariKrishnan-fk8rs 2 ปีที่แล้ว +4

    Lathika teacherine kondu vannathil santhosham paattu super

  • @snehaes6096
    @snehaes6096 2 ปีที่แล้ว +4

    ആഹാ.എല്ലാവരും.സൂപ്പർ.ആയി.പാടി.സൂര്യ.മുത്തേ.ചിന്നുസേ.മോനെ.എല്ലാവരും.സൂപ്പർ.ടീച്ചർ.വോയിസ്.ആഹാ..പപ്പയും.മമ്മിയും.അടിപൊളി.വോയിസ്.

  • @jeeshmaratheesh692
    @jeeshmaratheesh692 2 ปีที่แล้ว +19

    ഒരുപാട് സന്തോഷം തോന്നിയ ഒരു eppisod 😊😊😊. എല്ലാവരുടെ പാട്ടും കേൾക്കാൻ നല്ല ഭംഗി. അച്ഛന് കിട്ടാതെ പോയ വേദി മോന് കിട്ടട്ടെ 🙏🙏🙏🙏🙏. സൂര്യനും ചിന്നപ്പനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @Sreedevi_KV
      @Sreedevi_KV 2 ปีที่แล้ว +1

      We are very happy to hear the voice of lathika teacher.the episode is too good.surya concentrate in studies also.where you are staying now.

    • @Iyerkamalam
      @Iyerkamalam 2 ปีที่แล้ว

      Iam very happy to hear your beautiful song
      God bless you and your family
      Surabaya kamalam Iyer USA

  • @lekhap91
    @lekhap91 2 ปีที่แล้ว +8

    ലതിക ടീച്ചർ❤😘🥰

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +11

    ലതിക ടീച്ചർ...🙏🙏🙏ടീച്ചറുടെ അനുഗ്രഹത്താൽ എല്ലാവിധ ഉയർച്ചകളും ജീവിതത്തിൽ ഉണ്ടാകട്ടെ...💝💝💝💝

  • @sunilpurushothamon4923
    @sunilpurushothamon4923 2 ปีที่แล้ว +1

    അച്ഛന് കിട്ടാതെ പോയ അവസരങ്ങൾ മോനേ തേടി എത്തട്ടെ, എല്ലാവരും നന്നായി പാടി, നമ്മുടെ നാട്ടുകാരി യായ ചേച്ചിയാണ് ലതിക ചേച്ചി.

  • @ajithakumarid9027
    @ajithakumarid9027 2 ปีที่แล้ว

    Kure nalkku sesham Lathika teacherinte pattu kettu. Suryodayam thinu thanks. Lathika teacherinte Kathodu kathoram....😍😍👏👏👏👏👏

  • @sheenafrancis8896
    @sheenafrancis8896 2 ปีที่แล้ว +4

    സൂര്യ കുട്ടാ,
    ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടോ
    നിങ്ങളുടെ ഈ കുടുംബത്തെ നേരിട്ട് കാണാനും നേരിട്ട് ഓരോ പാട്ടുകൾ കേൾക്കാനും ഒത്തിരി ആഗ്രഹമുണ്ട്
    ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
    ഇത്ര മനോഹരമായ ഈ പാട്ടുകളുടെ ശബ്ദത്തിന്റെ ഉടമ യായ ലതിക ടീച്ചർക്ക് ആശംസകൾ അറിയിക്കുന്നു...
    എന്ത് സുഖമാണ് ആ ഹമ്മിങ് ഒക്കെ കേൾക്കാൻ......

  • @sudhakarankp8358
    @sudhakarankp8358 2 ปีที่แล้ว +3

    ഈ പാട്ടുകളൊക്കെ പാടിയത് ചിത്ര ചേച്ചിയാണ് എന്നാ ഇതുവരെയും കരുതിയത് ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @akshaygireeshlekshmi
    @akshaygireeshlekshmi 2 ปีที่แล้ว +5

    Mone orupad ishtam monte voice👌👌💖💖💖💖

  • @lolithadinesh9841
    @lolithadinesh9841 2 ปีที่แล้ว +9

    ലതിക ടീച്ചർ സൂപ്പർ പാട്ട് 💖

  • @sasikalarajan8423
    @sasikalarajan8423 2 ปีที่แล้ว +5

    Super🙏🙏🙏🙏

  • @reenasadu6450
    @reenasadu6450 2 ปีที่แล้ว +3

    ഒരു പാട് സന്തോഷം ടീച്ചറെ പരിചയ പ്പെടുത്തി തന്നതിൽ സൂപ്പർ അടിപൊളി

    • @leelasoman3289
      @leelasoman3289 2 ปีที่แล้ว

      സൂര്യാ... Super, super episode. ടീച്ചറെ കാണാൻ സാധിച്ചതിൽ ഭാഗ്യം. അനുഗ്രഹം ലഭിച്ചല്ലോ. God bless your family🙏

  • @ambilimanikuttan9152
    @ambilimanikuttan9152 2 ปีที่แล้ว

    ലതിക ടീച്ചർ എല്ലാ പാട്ടുകളും എനിക്ക് ജീവനാ എല്ലാവരും സൂപ്പർ

  • @girijams3308
    @girijams3308 2 ปีที่แล้ว +20

    ടീച്ചർക്ക് നമസ്കാരം 🙏
    സൂര്യാ മോൻ സൂപ്പർ ആയി പാടി. സൂര്യോദയത്തിന്റെ ഈ പരിപാടി വളരെ നന്നായി എല്ലാവർക്കും
    അഭിനന്ദനങ്ങൾ 👌🌹❤

  • @faisalbabufaizi3554
    @faisalbabufaizi3554 2 ปีที่แล้ว +2

    Oru rakshayilla
    Valare nannayi ithokke teacher padiyathanenn ariyillayirunnu
    Sherikkum njettichu 👍👍👌👌😍

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว

    Great singer lathika teacher 🌹🌹🌹🌹Thanks

  • @narayanannair9943
    @narayanannair9943 2 ปีที่แล้ว

    വളരെ മനോഹരം, ലതികയുടെ ഗാനം ആരും ഓർക്കുന്നു, എപ്പോഴും, എന്നും 🌹🌹🌹

  • @RAINBOW-ns5dr
    @RAINBOW-ns5dr 2 ปีที่แล้ว +2

    സൂപ്പർ വളരേയേറേ ഇഷ്ട്ടമായി

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +7

    നമ്മുടെ നാട്ടിൽ ഉള്ള ഗായിക 😘കൊല്ലം ജില്ലയുടെ അഭിമാനം ♥️♥️♥️

  • @moon_light2756
    @moon_light2756 2 ปีที่แล้ว +3

    ലതിക ടീച്ചർ....... ഒരുപാടിഷ്ടം.....

  • @midhunjyothi5300
    @midhunjyothi5300 2 ปีที่แล้ว +1

    ടുച്ചറുടെ പാട്ടെല്ലാം എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ❤

  • @cissybenjamin865
    @cissybenjamin865 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം ആയി സൂര്യ ഇങ്ങനെ ഒരു ടീച്ചറെ പരിചയപ്പെടുത്തി തന്നതിന് കാതോട് കാതോരം എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് വെരി നൈസ് പ്രോഗ്രാം ഇനിയും ഇതുപോലെയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @jyothi6420
      @jyothi6420 2 ปีที่แล้ว

      ടീച്ചർ,സ്നേഹാദരവ്

  • @meenunakshathra2775
    @meenunakshathra2775 2 ปีที่แล้ว +7

    സൂര്യനാരായണൻ🔥🔥🔥🔥Lathika Madam duet പൊളിച്ചു😍❤️

  • @jyothi6420
    @jyothi6420 2 ปีที่แล้ว +2

    ഇത്ര യും വിനയാന്വിതയായൊരു മഹാഗായിക

  • @sujakp9484
    @sujakp9484 2 ปีที่แล้ว +2

    സൂര്യ മോനെ സർപ്രൈസ് പൊളിച്ചു. ലെത്തിക ടീച്ചറിനെ നേരിട്ടുകാണാൻ ഭാഗ്യം ഉണ്ടായല്ലോ. നിങ്ങൾ ഒത്തിരി ബ്ലെസ്സിങ് ഉള്ളവരാണ്. ഇതുകാൻ ഞങ്ങൾക്കും അഭിമാനം ഉണ്ട്
    . മോൻ ഉയരത്തിൽ എത്താൻ പ്രാർഥിക്കുന്നു.

  • @vasanthavenu84
    @vasanthavenu84 2 ปีที่แล้ว +11

    ലതിക ടീച്ചർ നമസ്കാരം 🙏
    സൂര്യ മോനും അമ്മയും അച്ഛനും നന്നായി പാടി ❤🥰🥰🥰
    ചിന്നപ്പൻ മോനെ ❤🥰🥰🥰

  • @maimoonamainoon5045
    @maimoonamainoon5045 2 ปีที่แล้ว +7

    സൂര്യോദയം നന്നായി വരട്ടെ

  • @rajisuresh157
    @rajisuresh157 2 ปีที่แล้ว +7

    Super❤❤❤ ലതിക ടീച്ചറിന്റെ പാട്ട് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം... Thank u സൂര്യോദയം 👌❤

  • @meenunakshathra2775
    @meenunakshathra2775 2 ปีที่แล้ว +7

    സൂര്യനാരായണൻ🔥🔥🔥🔥top singerile ഗന്ധർവനാദം......നീ Chithra Chechi 💞💕💞കൂടെ ഒരിക്കൽ duet പാടുന്നത് കാണാൻ waiting

    • @thankamanicp561
      @thankamanicp561 2 ปีที่แล้ว +2

      സൂര്യോദയം സൂപ്പർ 'ടീച്ചറുടെ പാട്ട് നേരിട്ട് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സൂര്യനാരായണ നും അച്ഛനും അമ്മയ്ക്കും അനിയനും അഭിനന്ദനങ്ങൾ. സൂര്യമോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sreeharisreekumar3559
    @sreeharisreekumar3559 2 ปีที่แล้ว +2

    സൂപ്പർ.... അടിപൊളി.... ടീച്ചർക്കും, സൂര്യോദയം കുടുംബത്തിനും അഭിനന്ദനങ്ങൾ.

  • @PremjithPb
    @PremjithPb 2 ปีที่แล้ว +1

    നല്ല എപ്പിസോഡ് ആയിരുന്നു...എത്ര കുറച്ചു പാട്ടുകള്‍ പാടിയാലും...മലയാളികളുടെ മനസ്സില്‍ ടീച്ചര്‍ക്ക് ഒരു സ്ഥാനമുണ്ട്.....അത് വേറേ ആര്‍ക്കും കിട്ടില്ല....!!!!

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +1

    ലതിക ടീച്ചറെ കാണാനും പാട്ടു കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. Thanks സൂര്യോദയം

  • @bindhur7693
    @bindhur7693 2 ปีที่แล้ว +1

    ടീച്ചറെ എന്താ പാട്ടുകേൾക്കാൻ സുഖം തീർച്ചയായും കൊല്ലത്തിന്റെ അഭിമാനം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +6

    ഇനി ചിത്രചേച്ചിയേയും കൊണ്ട് വരണം🙏💥💕 അഭിനന്ദനങ്ങൾ സൂര്യയുടെ കൂടുംബത്തിന്🙏💥🔥 ലതിക ടീച്ചർ എത്ര സിംപിൾ അഹങ്കാരം ഒട്ടുമില്ലാത്ത ഗായിക🙏💥💕

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +2

      ചിത്രയെ കൊണ്ടുവരുന്നതിനോട്
      എനിക്ക് യോജിപ്പില്ല. അത്ര വല്ല്യ
      പാട്ടുകാരിയല്ല ചിത്ര. ലതിക വളരെ
      ഉയർന്ന നിലവാരമുള്ള ഗായികയാണ്. വളരെ പഴയ
      സംഗീതജ്ഞൻമാർ ലതികയെ
      പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ നമുക്ക് വളരെ നല്ല കുറെ ഗാനങ്ങൾ കിട്ടുമായിരുന്നു.

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 ปีที่แล้ว +1

      @@jayakumarchellappanachari8502 താനാണോ തീരുമാനിക്കുന്നത് ചിത്രചേച്ചി വല്യ ഗായികയല്ലന്ന് അല്ലങ്കിലും താനാരുവാ ഇവിടെ AR Rahman, ILayaraja, ദാസേട്ടൻ , ദക്ഷിണമൂർത്തി സാർ അങ്ങനെ ഹിന്ദി തെലുങ്ക് കന്നട തമിഴ് പ്രശസ്തർ വാനോളം പുകഴ്ത്തിയ ഒരു ഗായികയെ തന്നെ പോലെ സാധാരണക്കാരന് പറയാൻ എന്ത് യോഗ്യത

    • @magith87ekm
      @magith87ekm ปีที่แล้ว +1

      🤣 How can one compare a legend like Chitra chechi to a mediocre singer like Lathika teacher who did not make it due to unappealing voice and singing style.

    • @magith87ekm
      @magith87ekm ปีที่แล้ว

      Latika teacher used to imitate Janakiamma and that is why she did not make it 🤣

    • @lalitha8469
      @lalitha8469 ปีที่แล้ว

      🎉

  • @valsalat298
    @valsalat298 2 ปีที่แล้ว +1

    മോനെ ടീച്ചറുടെ എല്ലാ അനുഗ്രഹങ്ങളും വാങ്ങാൻ മറക്കല്ലേ മോനെ ഞങ്ങളുടെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼🙏🏼

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    നല്ല എളിമയും വിനയവും ഉള്ള ഗായിക♥️♥️🌹

  • @aiswaryass9603
    @aiswaryass9603 2 ปีที่แล้ว +1

    ഈ മോനെ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍

  • @shreeja5531
    @shreeja5531 2 ปีที่แล้ว +1

    സൂര്യ മോനേ സൂപ്പർ നല്ല ശബ്ദം. എനിക്കു പറയാൻ വാക്കുകൾ ഇല്ല മോനേ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിയ്കു०

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว

    ല ല ലാ ലാ ,, സമ്മതിച്ചു

  • @somasoma3131
    @somasoma3131 2 ปีที่แล้ว +3

    ലതിക ടീച്ചർ നമസ്കാരം എന്റെ ഓൾഡ് കാലം ഓർക്കുന്നു രാജവെന്റ മകൻ മൂവി സോങ് ടു കാതോട് കാതോരം until മെമ്മറിസ് 🙏🙏

    • @somasoma3131
      @somasoma3131 2 ปีที่แล้ว

      സൂര്യ ഫാമിലി സ് ഗോഡ് ബ്ലെസ്

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 ปีที่แล้ว +1

    എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടം.. പ്രത്യേകിച്ച് കാതോട് കാതോരം..

  • @jyothimolr7934
    @jyothimolr7934 2 ปีที่แล้ว +1

    ലതിക മാഡത്തിനെ കാണാൻ സാധിച്ചതിൽ സന്തോഷം♥️♥️♥️♥️♥️

  • @anithavk4659
    @anithavk4659 2 ปีที่แล้ว +1

    , ടീച്ചർക്കൊ പ്പം മോൻ നന്നായി പാടി
    നീ എൻ സർഗ്ഗ.....super
    Good episode....സൂര്യോദയം കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @lathajayakumar4335
    @lathajayakumar4335 2 ปีที่แล้ว +3

    Supur..

  • @sobhanair3330
    @sobhanair3330 2 ปีที่แล้ว +3

    Nalla paripadi surya.... ഗുരുത്വം... ദൈവീക മാണ്.....

  • @swapnamenon6893
    @swapnamenon6893 2 ปีที่แล้ว +5

    Soorya..... Super episode👍

  • @shinyjoseph6429
    @shinyjoseph6429 2 ปีที่แล้ว +1

    ലതികടീച്ചറിന്റെ പാട്ടു നേരിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം സൂപ്പർ ❤❤❤❤❤❤

  • @jyothipradeep6150
    @jyothipradeep6150 2 ปีที่แล้ว +3

    Super super

  • @alanjoseph8169
    @alanjoseph8169 2 ปีที่แล้ว +7

    ലതിക ടീച്ചറേ കണ്ടതിൽ സന്തോഷം പപ്പാ മമ്മ താങ്ക്സ് രണ്ടു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @raghavanmadhavan4058
    @raghavanmadhavan4058 2 ปีที่แล้ว +2

    ലതിക ടീച്ചറെ എന്നെങ്കിലും നേരിൽ കാരണം എന്നാഗ്രഹിക്കുന്നു.
    കേരളത്തിലെ ഏറ്റവും മികച്ച ശബ്ദത്തിനുടമ.

  • @satheeshantp7160
    @satheeshantp7160 2 ปีที่แล้ว

    ലതികടീച്ചർ 🙏👌🙏👌🙏👌

  • @sobhanamohandas4093
    @sobhanamohandas4093 ปีที่แล้ว

    Best singing with teacher

  • @jayanmannazhi8957
    @jayanmannazhi8957 2 ปีที่แล้ว

    ഈ ഒരു വീഡിയോ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. അഭിനന്ദനങ്ങൾ.

  • @remyabiju1307
    @remyabiju1307 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം ടീച്ചറിനെ കാണാൻ പറ്റിയതിൽ.....
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏💞💞💞💞💞അതിമനോഹരമായ ആലാപനം ടീച്ചർ & സൂര്യ......🙏

  • @prasanna704
    @prasanna704 2 ปีที่แล้ว +3

    Super mone

  • @evanelroy6353
    @evanelroy6353 2 ปีที่แล้ว +1

    അത്ഭുതപെട്ടുപോയെട്ടോ ശെരിക്കും. ഈ പാട്ടൊക്കെ ലതിക ടീച്ചർ ആണല്ലേ പാടിയിരിക്കുന്നത്. വോയിസ് ഇപ്പോഴും സ്‌ട്രൈക്കിങ് . God bless your family. ലതിക ടീച്ചറിനും എന്റെ സ്നേഹം അറിയിക്കുന്നു

  • @sujatharavi9023
    @sujatharavi9023 2 ปีที่แล้ว +3

    Surya super 🙏🙏🙏🙏

  • @mollypx9449
    @mollypx9449 2 ปีที่แล้ว +4

    Lathika T supper🙏🙏🙏🙏💐💐❤️❤️

  • @alenjoseph5115
    @alenjoseph5115 2 ปีที่แล้ว +4

    50 th episode ൽ Teacher നെ കൊണ്ടുവന്നിരുന്നെങ്കിൽ ഒന്നുകൂടി suuuper ആയിരുന്നു. 😍🥰

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว

    Congratulations, teacher thanks Surya

  • @praseenasudheesh7791
    @praseenasudheesh7791 2 ปีที่แล้ว +3

    ടീച്ചറുടെ പാട്ട് കേട്ട് കോരിത്തരിച്ച് പോണൂ🥰🥰❤️💓

  • @ambiliambili5445
    @ambiliambili5445 2 ปีที่แล้ว +3

    Thanks സൂര്യ മോനേ.. ടീച്ചറെ പരിചയപ്പെടുത്തിയതിന്... നല്ല പാട്ടുകൾ കേൾപ്പിച്ചതിന്... ടീച്ചറുടെ ഒപ്പം ഇരിക്കാനും ഒന്നിച്ചു പാടാനും ഉള്ള ഭാഗ്യം ഭഗവാൻ മോന് തന്നതിന് ഭഗവാനോട് നന്ദി പറയുന്നു... ഇനിയും ഇത് പോലുള്ള ഭാഗ്യങ്ങൾ ഞങ്ങളുടെ സൂര്യന് ഉണ്ടാവാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു... ഈശ്വരാനുഗ്രഹം എപ്പോഴും മോനോടൊപ്പം ഉണ്ടാകട്ടെ കണ്ണാ..... 🥰🥰🥰🥰

  • @meenasp3888
    @meenasp3888 2 ปีที่แล้ว

    Kollathinte abhimanamaya lethikateacherk❤❤❤

  • @prasannakumari9296
    @prasannakumari9296 2 ปีที่แล้ว

    ടീച്ചറേ ഒത്തിരി ഇഷ്ടം ആശംസകൾ .

    • @amalappu1443
      @amalappu1443 2 ปีที่แล้ว

      Super 👍👌👏👏👏👏👏👏💓💓💓💓

  • @ahnvrje8574
    @ahnvrje8574 2 ปีที่แล้ว +2

    Super super😍

  • @geethakumari1324
    @geethakumari1324 2 ปีที่แล้ว +2

    Suryamone..Surya family and lathika teacher super singing....very nice episode..,🥰🥰🥰

  • @krishnaprasad2695
    @krishnaprasad2695 2 ปีที่แล้ว +1

    സൂര്യ മോനെ ❤❤❤😘😘😘
    😘😘😘😘😘😘😘😘😘😘😘
    പാവം അച്ഛന്റെ ഭാഗ്യം ചെയ്ത മോൻ
    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    ലതിക ടീച്ചറിനെ കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏🌹🌹😄
    ടീച്ചറിന്റ പാട്ടുകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു ❤❤😘😘

  • @ushaj6059
    @ushaj6059 2 ปีที่แล้ว +5

    Sooryaa mon,,,,, Super episode🙏
    God bless every body... Teacher. 👍
    Sooryaamon 😘😘.🥰🥰🥰🥰🥰.

    • @ushaj6059
      @ushaj6059 2 ปีที่แล้ว

      Tnq... Vrey much.. 👍🥰

    • @asoksatheesh8032
      @asoksatheesh8032 2 ปีที่แล้ว

      Super super super.

  • @nejuma8176
    @nejuma8176 2 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡായിരുന്നു. സൂര്യോദയം കുടുംബത്തിന് എല്ലാ നൻമ കളും ഉണ്ടാവട്ടെ .

  • @midhunjyothi5300
    @midhunjyothi5300 2 ปีที่แล้ว

    Suryanarayanan super ❤

  • @cigyhenry1458
    @cigyhenry1458 2 ปีที่แล้ว +1

    Oooh, what a feel. Lathika teacher. Thanq surya❤️😘🥰

  • @anilasasi9526
    @anilasasi9526 2 ปีที่แล้ว

    Nannayittund ketto ishtapettu

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน

    Namaskaram Teacher 🙏❤🙏

  • @ushanarayanan6693
    @ushanarayanan6693 2 ปีที่แล้ว

    സൂര്യോദയം family ഭാഗ്യമുള്ളവരാണ്.. ലതിക ടീച്ചറിന്റെ അരികിലിരുന്നു പാടാനും ടീച്ചറിന്റെ ആശിർവാദം വാങ്ങാനും കഴിഞ്ഞുവെന്നത് ഏറ്റവും ഹൃദ്യമായി..... എന്ത് മനോഹരമാണ് ടീച്ചറിന്റെ ശബ്ദം..... കണ്ണ് നിറഞ്ഞുപോയി ഈ സന്തോഷനിമിഷത്തിൽ.... ഇനിയും എത്രയോ ഉയരങ്ങളിൽ എത്തേണ്ട മഹാ ഗായിക 🙏🙏🙏നമിക്കുന്നു ടീച്ചർ 🙏🙏🙏

  • @bindumanesh2071
    @bindumanesh2071 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല.... ടീച്ചറിന്റെ അനുഗ്രഹം കിട്ടുവാൻ ഭാഗ്യം ലഭിച്ചത്.... 🙏🙏🙏🙏❤️

    • @sumamr3733
      @sumamr3733 2 ปีที่แล้ว

      Fantastic teacherude pattu othiri ishtam

    • @sumamr3733
      @sumamr3733 2 ปีที่แล้ว

      Souparnikamrutha theerthathil neeradi...... Enthu rasam

  • @shamitha8812
    @shamitha8812 2 ปีที่แล้ว +2

    ലതിക ടീച്ചറിനെ പരിചയപെടുത്തിയതിന് ഒത്തിരി സന്തോഷം ടീച്ചറിന്റെ പാട്ടുകളെല്ലാം എനിക്ക ഒത്തിരി ഇഷ്ടമാണ് താങ്ക് യു സൂര്യ

  • @reshmiarun6517
    @reshmiarun6517 2 ปีที่แล้ว

    Teacher e kanan kazhinjathil valare happy. May God bless you all

  • @sajinikp1440
    @sajinikp1440 2 ปีที่แล้ว +6

    Surya, ടീച്ചറിന്റെ അനുഗ്രഹത്താൽ മോൻ ഉയരെങ്ങളിലെത്തട്ടെ.🥰🥰🥰❤️❤️🙏

  • @sarathb5553
    @sarathb5553 2 ปีที่แล้ว

    Teacher valare nannayi paadi.....super...

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน

    Sathosham Sneham 💖

  • @deepakaroor
    @deepakaroor 2 ปีที่แล้ว

    ടീച്ചറെ വലിയ ഇഷ്ടമാണ്, എന്താ പാട്ടുകൾ 🙏🥰, നിങ്ങളുടെ ഭാഗ്യം ആണ്

  • @resmikld189
    @resmikld189 2 ปีที่แล้ว

    Sarikkum oru surprise aayirunnu Innathe video . Lathika teachere kananum Malayalathile ekkalatheyum manoharamaya pattukal teacheril ninnum nerittu kelkanum pattiyathil santosham. Suryayude Duet super. Thanks to ' 'suryodayam'. All the best.

  • @lillykuttyvarghese4802
    @lillykuttyvarghese4802 2 ปีที่แล้ว

    Wow! Super. Lalitha teacher ine kandathil santhosham. Surya super. Special thanks to ur fly.

  • @latheefummer7087
    @latheefummer7087 2 ปีที่แล้ว

    ലതിക ടീച്ചർ നമസ്കാരം ❤️🙏

  • @josekuttyjose6995
    @josekuttyjose6995 2 ปีที่แล้ว

    ചിത്രച്ചേച്ചിയുടെ അടുത്ത് കഴിവുണ്ടായിട്ടും സിനിമാ ഗാന രംഗത്ത് അത്ര വിജയിക്കാൻ കഴിയാതെ പോയ ഗായിക.

  • @MrKrisnaraju
    @MrKrisnaraju 2 ปีที่แล้ว +3

    Thanks Prem for introducing Lathika teacher in your episode. What a Beautiful voice. Nice episode so happy. Expecting more episodes like this with other legends.

    • @jagadhammar2912
      @jagadhammar2912 ปีที่แล้ว

      Pranamam teacher🌹🌹👌👌❤️❤️

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว

    Spr 👍❤️❤️❤️❤️👏👏👏

  • @anithasunil9041
    @anithasunil9041 2 ปีที่แล้ว

    ലതിക ടീച്ചർ 🥰🥰❤❤സൂര്യ 🥰🥰❤❤❤

  • @ashak.mk.m3593
    @ashak.mk.m3593 2 ปีที่แล้ว +3

    😍😍

  • @kavithakannan2057
    @kavithakannan2057 2 ปีที่แล้ว +11

    സൂപ്പർ👏👏ഈ പാട്ട് ഒക്കെ ലതിക ടീച്ചർ ആണോ പാടിയത് 👍ഫേവൃറ്റ് സോങ് എല്ലാം സൂപ്പർ ടീച്ചറിനെ പരിചയപ്പെടത്തിയ സൂര്യോദയം ഫാമിലിക്ക് വലിയ ഒരു താങ്ക്സ് ❤❤❤❤❤👏👏👏👏👏👍

    • @kanakammapm1100
      @kanakammapm1100 2 ปีที่แล้ว +1

      അഭിനന്ദനങ്ങൾ എല്ലാവർക്കും ❤🙏🌹👌

    • @kuttu8286
      @kuttu8286 2 ปีที่แล้ว +1

      🌹🙏

  • @kanchanasuresh7035
    @kanchanasuresh7035 2 ปีที่แล้ว +3

    ❤️🙏

  • @ancilamosesmoses324
    @ancilamosesmoses324 2 ปีที่แล้ว

    ടീച്ചർ നല്ല പാട്ടുകൾ പടിട്ടുണ്ട്... Thank you...

  • @blossom4119
    @blossom4119 2 ปีที่แล้ว +3

    Nice

  • @anilps2831
    @anilps2831 2 ปีที่แล้ว

    ഇപ്പോൾ ഈ എപ്പിസോഡ് കണ്ടു, ഒരുപാട് സന്തോഷം. ടീച്ചറെ അമ്മയുടെ പാട്ടുകൾ എല്ലാം അപാരം ടീച്ചറിന്റെ ഓരോ ബിറ്റുകൾ കേൾക്കുമ്പോൾ ഉള്ള സൂര്യയുടെ അച്ഛൻറെ കലർപ്പില്ലാത്ത നാച്ചുറലായ expreasions അതിന്റെ കൂടെയുള്ള comments എല്ലാം വളരെ നന്നായി. ടീച്ചറിന് എന്റെ സ്നേഹാന്വേഷണം അറിയിക്കുക. ഒരു blessed ഗായിക ആണ്.
    സൂര്യയുടെ അച്ഛൻ വളരെ അനുഗ്രഹിക്കപ്പെട്ട ആളാണ്. അതിനാലാണ് ഇത്രയും കഴിവുള്ള മോനെ അങ്ങേക്ക് God തന്നിരിക്കുയുന്നത്. കുട്ടികൾ ആണ് നമ്മുടെ സമ്പത്തും ഭാഗ്യവും എല്ലാം.
    സന്തോഷം
    നാട്ടിൽ വരുമ്പോൾ കാണാം