നെടുമങ്ങാട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു എളുപ്പ വഴി അറിയണോ?

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 2

  • @UnnikrishnanUnnikrishnanS
    @UnnikrishnanUnnikrishnanS 10 วันที่ผ่านมา

    പഞ്ചായത്ത് ഓഫീസിൻ്റെ അടുത്ത് ചെന്നിറങ്ങുന്ന റോഡ് കുറെ ഭാഗം വളരെ മോശമായാണ് കിടക്കുന്നത്. ഈ റോഡ് ശരിയാക്കി ഇട്ടാൽ അനിൽ പറയുന്നത് പോലെ വളരെ എളുപ്പമാണ്

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 9 วันที่ผ่านมา

    ചേട്ടാ ഇങ്ങനെ കിടന്നു കറങ്ങുന്നതിലും നല്ലത് ചേട്ടൻ പറഞ്ഞ വാളിക്കോട് + മൂളമുക്ക് + കായ്പ്പടി + മുല്ലശ്ശേരി + ഏണിക്കര സിമ്പിൾ... ഇത് എളുപ്പം ആണ്. പക്ഷെ ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വഴി പലരിലും ആശയകുഴപ്പം ഉണ്ടാക്കും മാത്രമല്ല മെയിൻ റോഡ് അല്ലാതെ ഉള്ളിലൂടെ ഉള്ള റോഡുകൾ ഇടുങ്ങിയതും വളവും തിരിവും കൂടുതൽ ആണ്.. പുതിയതായി ഈ റോഡ് പോകുന്നവർ ഈ കാര്യം ശ്രദ്ധിക്കുക....