ചില വല്യമ്മമാരോട് എന്ത് പറഞ്ഞാലും പരിഹാസമാണ് . ഞാനും കുറെ മക്കളെ വളർത്തിട്ടുണ്ടെന്നാണ് അവരുടെ വാദം. ഡോക്ടർമാർക്ക് വായിച്ചു പഠിച്ച അറിവേ ഉള്ളത്രെ..ഈ ജനറേഷൻ അമ്മമാരെ എങ്കിലും ബോധവത്കരിക്കാൻ സാധിച്ചാൽ പിന്നീട് അങ്ങോട്ടെങ്കിലും കുഞ്ഞിനോട് ചെയ്യുന്ന അബദ്ദങ്ങൾ ഒഴിവാക്കാം. 👍🏻... Thank u doctor 🙏🏽
ഞാൻ പൗഡർ ഉപയോഗിക്കാറില്ലായിരുന്നു, അന്നേരം വീട്ടിൽ സംസാരം ഉണ്ടായി കുഞ്ഞിനെ ഉളുമ്പ് മണം ആണ് അതുകൊണ്ട് പൗഡർ ഉപയോഗിക്കണം എന്ന് ഇതൊക്കെ ഒന്ന് കേട്ടാൽ നന്നായിരുന്നു എന്ന് ചിന്തിക്കുവാ
Hii maam Ente molk 5 years aane.hairt color change aayii varununde.already mold mudi athra black aayrnille.eppo oru 6 months aayte brown color koodi varununde.baby shampoo use cheyyarunde.
കുളിപ്പിക്കുമ്പോ വളരെ ശക്തിയിൽ ആണ് massage ചെയുന്നത്. നെഞ്ചിൽ എല്ലാം കൈ വച്ച് നന്നായി അമർത്തുന്നത് കാണാം. അങ്ങനെ ചെയ്തില്ലെങ്കിൽ നെഞ്ച് തള്ളി നിൽക്കും എന്ന് പറയുന്നു. 😒
Hi dr ഞാൻ ഡോക്ടറുടെ ചാനൽ ആദ്യമായാണ് കാണുന്നത്. Good vedio. എന്റെ മോൾക് 8 മാസമായി അവൾക് ട്രൈ സ്കിൻ ആണ് അത് മാറാനായി എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ ഡോക്ടർ pls replay.
Maam jitterness ne kurich oru video cheyyoo... Ente monkk 3 month aayi.. Idaykk kaal vibrate cheyyunnad kaanam.. Appol nammal kaal pidichu kayinjal vibrate aavunnad nilkkum cheyyum... Ith pedikkandando...
dr.ente molk 6 years ayi ippozum bedwetting und night time vellam kudichillengilum urine pass cheyum 3 times okke ezunelpich bathroom il kondupokanam kochinu endengilum kuzapamundo dr.oru video cheyyamo plz
Nta kuttikk janich kazhinj chood kuru ndaayirunnu ath njn thengaa paal vech kulippichirunnu pinnew ath maari skinil mori polew vannappo sebamed aan use cheyyanew 6 mnth kazhiyaathew lotion cream onnm use cheyyan paadillew pls rply
@@drbindusbrainvibes5633dr.. ജനിച്ച 1 മാസമാകുമ്പോഴേക്കും ഇതുപോലെ ആയൂർവേദ എണ്ണ ഉപയോഗിച്ച കുളിപ്പിക്കുന്നതിനു മുൻപ് massage ചെയ്ത ശേഷം കുളിപ്പിക്കാനുപയോഗിക്കുന്ന സോപ്, lotion ഒക്കെ sebamed ഉപയോഗിക്കാമോ
പട്ടി കുരച്ചാൽ ആന തിരിഞ്ഞു നോക്ക്കേണ്ട .... നമ്മുടെ കുഞ്ഞു നമ്മൾ ആണ് അവരുടെ കാര്യം നോക്കേണ്ടത്.. മുതിർന്നവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.... അവരോട് അഭിപ്രായം ചോദിക്കണ്ട ... തനിയെ കാര്യങ്ങൾ ചെയ്യുക
1. പൊക്കിൾ കൊടി കൊഴിയുന്നതു വരെ നനച്ചു തുടയ്ക്കാം. കുളിപ്പിക്കാൻ അതിനു ശേഷം തുടങ്ങാം or 2) നേരത്തേ കുളിപ്പിക്കുന്നുണ്ടെങ്കിൽ, കുളിപ്പിച്ച ശേഷം dry cloth വെച്ച് ഒപ്പിയെടുത്താൽ മതി.no problem
@@drbindusbrainvibes5633 monk agane undayirnn ente 2 makkal nalla clour ind ivanum aganenu but photo thoraphy cheidu appol oru red clr aayi poyi family ellavarm nalla clour und endhaann no idea
34 days കുഞ്ഞിന് ayitolo.... ഹിമാലയ yuda prodact അണ് ഉപോയോഗികുനത്.... Ipo oru അലർജി പോലെ മുഖത്ത് ഉണ്ട്... Loction തേച്ചു കഴിഞ്ഞപ്പോ അണ് ഇത് sredhichathu...
Hi Doctor, ഒരുപാട് informative ആയ കാര്യങ്ങൾ താങ്കൾ പറയുന്നുണ്ട്. Thanks for that ❤️ ഒരു suggestion പറയട്ടെ, can you please specify your qualification and where you work in the description or in the video itself? ആധികാരികമായ വിവരങ്ങൾ എന്ന വ്യാജേന നിരവധി വീഡിയോകൾ പ്രചരിക്കുന്നത് കൊണ്ടാണ് ഈ request 😊
ചില വല്യമ്മമാരോട് എന്ത് പറഞ്ഞാലും പരിഹാസമാണ് . ഞാനും കുറെ മക്കളെ വളർത്തിട്ടുണ്ടെന്നാണ് അവരുടെ വാദം. ഡോക്ടർമാർക്ക് വായിച്ചു പഠിച്ച അറിവേ ഉള്ളത്രെ..ഈ ജനറേഷൻ അമ്മമാരെ എങ്കിലും ബോധവത്കരിക്കാൻ സാധിച്ചാൽ പിന്നീട് അങ്ങോട്ടെങ്കിലും കുഞ്ഞിനോട് ചെയ്യുന്ന അബദ്ദങ്ങൾ ഒഴിവാക്കാം. 👍🏻... Thank u doctor 🙏🏽
കുഞ്ഞിന് നിറം വെക്കാൻ ടിപ്സ് കൊടുക്കുന്ന ധാരാളം ചാനലുകൾ കാണുന്നു. കുട്ടികളെ പോലും വെറുതെ വിടില്ലല്ലോ.
👍🏻😆
നല്ല പ്രസന്റേഷൻ, നല്ല അറിവുകളും താങ്ക് യു
ഞാൻ പൗഡർ ഉപയോഗിക്കാറില്ലായിരുന്നു, അന്നേരം വീട്ടിൽ സംസാരം ഉണ്ടായി കുഞ്ഞിനെ ഉളുമ്പ് മണം ആണ് അതുകൊണ്ട് പൗഡർ ഉപയോഗിക്കണം എന്ന് ഇതൊക്കെ ഒന്ന് കേട്ടാൽ നന്നായിരുന്നു എന്ന് ചിന്തിക്കുവാ
Thank you madam🤗💗
Thank u doctor ❤️
Thank u doctor
ഓരോ samshayagalum varumbhol hospital pokumbol mathrame chodhikkan kazhiyarullu.. chodhichalum correct manasilakanamennilla... Dr de videos kanan thudagiyathu muthal kooduthal helpful aaayi... Thank you..
Thank you mam, help full video
Enik Dr bayara ishttam Anu ellam video kanar
Thnk u mam... Njan nokkikkondirunna video
Dr Mm good instructions aanu
എന്റെ മോൾക്ക് ഒന്നര വയസ്സ് ആയി ഏത് സോപ്പ് ഓയിൽ pavudar ആണ് നല്ലത് mema
കുഞ്ഞിന്റെ മുഖത്തെ രോമങ്ങൾ എങ്ങിനെയാ povukq
Thankyou dr.... Useful video
Thank you mam , ente babykk 4th month aanu. Valare help full video
Dr,
What is the difference between using olive oil and coconut oil...and when to use?
Hi ente kutik melil kuru und athu valarchayanannu parayunu yenna rthepikan patumo
Kunjinu powder and kajal upayogikkaathirunna njaan oru valiya kuttavaali aayirunnu
Ente anubhavam ith thanne... athonnum mind cheyyenda... nammude kunjinte health nammal nokkiyal mathi👍
Chila instagram reels lu കുഞ്ഞിൻ്റെ മുഖം കാണിച്ചു വെച്ചിരിക്കുന്നത് കണ്ടാൽ..... എൻ്റെ ponnoo.....
ഞാൻ 😔😔😔ഒത്തിരി കേട്ടു
Njan ippol kunjinu upayogikkarille.athinu enne nthokkeyanenno ellavarum parayunnathu.doctore kaalum valuthanennum paranja kure ammamarum ammayi ammamarum nadakkunnathu.ponne Oru kunjineyum kond jeevichu pokanamenkl enthokke kelkkanam
Mon theere kunjaayirunna samayath veettilulla mattullavarumaayi njaan sthiram vazhakk aayirunnu. Enne support cheyyaan arum kaanilla. Ayyooo....... Orkkumpozhe desyam varum
Can you suggest best massaging oil for baby
Thanks🥰
Oil massage nte koode kastoori manjal use cheyyamo
Kasthoori manjal neetal undaakum. Namuk aanenkil polum
Hi madom kunjungade thala eppozhum viyarkunnathe enthane
ഒരു വയസ്സ് കൈഞ്ഞ കുട്ടികൾക്ക് use ചെയ്യാൻ പറ്റിയ cream, എണ്ണ എല്ലോ പറഞ്ഞുതരുമോ. പ്ലീസ്....
ഈ ഡോക്ടറുടെ വീഡിയോ മാത്രമേ ഞാൻ കാണാറുള്ളു
Mam njan baby ku powder use cheyyarilla but atogla and Teddy bar use cheyyunnu
Kuzhappam undo
Me too
No problem... എൻ്റെ മോളുടെ neonatologist curatio, seba med ബ്രാൻഡ് കളാണ് use ചെയ്യാൻ നിർദേശിച്ചത്.. നല്ല products ആണ്. പൗഡർ use ചെയ്യുന്നില്ല...
എന്റെ മോൾക്കും tedi bar സോപ് ആണ്
@@nwrz_wrld822 oh atogla use cheyyunnundo
@@neethun708 മോൾക്ക് ടെടി ബാർ സോപ് പിന്നെ ketonozole പൌഡർ ഇപ്പോൾ ഡോക്ടർ recommand ചെയ്ത ആണ് 👍🏻
Syndet bar ethaanu nalla brand enn paranj tharumo doctor?
Mam ente molk lotion brand change cheythapol dheham muyuvan cheriya cheriya kurukkal thari thari pole van ath thaniye maarumo?
Syndet bar edokke soapil aanu ullaeenn onnu parayavo?? Plzzz dr
You can check google. Various details are available
Tedibar soap 🧼 doctor recommended
@@neethuj4775 pakshe kurukkal varunnu. Tedibar use cheidhappo😐
Very useful information.Thank you Madam
Doctor nchan adyamayittan vedio kanunnad ..mam pls reply instead of oil can we use coconut milk/ virgin coconut oil ?
Hii maam
Ente molk 5 years aane.hairt color change aayii varununde.already mold mudi athra black aayrnille.eppo oru 6 months aayte brown color koodi varununde.baby shampoo use cheyyarunde.
Hi mam. Ente molk 5 mnth anu. Molde kayuthin chutum velutha padukal undayitund. Himalaya powdr use chairhitanennu prayunnu ith shariyano? Pls rply. Ethu brand anu better.
കുളിപ്പിക്കുമ്പോ വളരെ ശക്തിയിൽ ആണ് massage ചെയുന്നത്. നെഞ്ചിൽ എല്ലാം കൈ വച്ച് നന്നായി അമർത്തുന്നത് കാണാം. അങ്ങനെ ചെയ്തില്ലെങ്കിൽ നെഞ്ച് തള്ളി നിൽക്കും എന്ന് പറയുന്നു. 😒
കുഞ്ഞുങ്ങളെ തുടപ്പിച്ചു എടുത്താൽ മതി സത്യത്തിൽ
Mam, kunjine kulippikkunathinu mump kunjinte pokkilil vellam kayarathirikkan pokkilil enna ozhich kodukkunath sheriyano.dayavayi marupadi tharanam doctor please
Thankyou mam ❤️
Thanku doctor🙏
Mam ente mone ezema und dermatologist recommend atogla baby moisturizer cream ith nallath anno
Outstanding explanation
Njan monk almond oil anu use akunnath
Almond oil etha
Very thankful vdio.Dr nammal 28 nu kanmashi powder oke use cheythu thudangillee apo entha cheyya dr athonnum kuttik nannalla ennallee parayunnee.
എന്റെ മോൾക്ക് 4മാസം തുടങ്ങി ഇപ്പോൾ കഴുത്തിന്റെ പുറകിൽ ആയിട്ട് വെള്ള കുഞ്ഞ് പാടുകൾ വീഴുന്ന് ഹിമാലയ ആണ് യൂസ് ചെയുന്നത്
എന്റെ മോനും 4മന്ത് ആയി, അവനും ഇത് പോലെ കഴുത്തിനു പിറകിൽ വെളുത്ത കുത്തു പോലെ ഉണ്ട്, njn teddybar sebamed anu use chyyunnath
Same ante baby de kazhuthinte frondilum und.. Himalaya aanu use cheyyune
Ente babykku 3month aayi,avanum kazhuthinu purakil Vella kuthu kuthu pole undu,
Kunjinte thalayil parachute oil use cheyyamo
Dr... Mon 60 days aayi.... Monte bodyil ninn fullum tholi ilagi pogunu mugath nirach kurukalum... Nthan paraharam nn onn paranj tharoo😊
Kunjinte mel epol muthslaanu enna thelpikkan kaziyunnath
Hi dr ഞാൻ ഡോക്ടറുടെ ചാനൽ ആദ്യമായാണ് കാണുന്നത്. Good vedio. എന്റെ മോൾക് 8 മാസമായി അവൾക് ട്രൈ സ്കിൻ ആണ് അത് മാറാനായി എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ ഡോക്ടർ pls replay.
Video cheyyam
Thanks
Maam jitterness ne kurich oru video cheyyoo... Ente monkk 3 month aayi.. Idaykk kaal vibrate cheyyunnad kaanam.. Appol nammal kaal pidichu kayinjal vibrate aavunnad nilkkum cheyyum... Ith pedikkandando...
dr.ente molk 6 years ayi ippozum bedwetting und night time vellam kudichillengilum urine pass cheyum 3 times okke ezunelpich bathroom il kondupokanam kochinu endengilum kuzapamundo dr.oru video cheyyamo plz
15 vayaduvare chila kunjungalk kaanum
Madam vavayude neck nere aavunnathine kurichu video cheyyamo ...6month aayi kazhuthu urachittilla ...doctor tsh okke test cheyyan paranjittund ...kamazhu kalikkunnud roll cheyunnudnn ..
Kunjinte uyarthi edukkanam. Pne kooduthal tym thala nivirthi support cheyth eruthan sremikkuka🤗
Mam .molk 42 days ayi avaluda thalail kattiulla chalkkapolulla oru sathanam. Athu soap thachittano
Mandi kalaumpol pottapola porunud .mandi kodukkan pattumo agina yanu athu povuga
എന്റെ മോൾക്കും ഉണ്ടായിരുന്നു.മൊട്ട അടിച്ചപ്പോ മാറി.ഇളക്കി കളയരുത്. തനിയെ പൊക്കിക്കോളും.
Nta kuttikk janich kazhinj chood kuru ndaayirunnu ath njn thengaa paal vech kulippichirunnu pinnew ath maari skinil mori polew vannappo sebamed aan use cheyyanew 6 mnth kazhiyaathew lotion cream onnm use cheyyan paadillew pls rply
Mam home made kajal kanninullil idamo..my girl is 6 mnths old
Nalla സംസാരം❤
Dr...coconut milk cheruthayi thech kulipikamo
1yr old baby kk winter rash inu pattiya cream paranju tharamo?
Johnsons baby product's molk 1month kazhinju use cheyamo nallathano oil, soap,powder, lotion, cream plz reply
Kunjine kulippikkumbol kadalappodi use cheyyaan pattumo
Very good Dr Mm
Nange arhta aglilla kannadadalli heli plzzzzz
doctor curd 4 year old babby face il apply cheyyamo.......
5 masam kazhija babykku enna thech kulippikkananamennu nirbandam undo plz reply dr
Soap upayogichilleel problem ndo
Ente molk 4 yr aayi cradle cap ipazhum und athinoru pariharam parayamo doctor kanichu appo marum pnem varum
Seborrheic dermatitis ആണ്. Long-term treatment ആവശ്യമുണ്ട്.
My son had the same ..did homeo treatment ...it will take time
dress kazhuki kazhinjaal 5 mnt detol vellathil mukki vekkillew
Hai mam,can you please do a video about speaking ability of kids of 3 years
Shall do
@@drbindusbrainvibes5633dr.. ജനിച്ച 1 മാസമാകുമ്പോഴേക്കും ഇതുപോലെ ആയൂർവേദ എണ്ണ ഉപയോഗിച്ച കുളിപ്പിക്കുന്നതിനു മുൻപ് massage ചെയ്ത ശേഷം കുളിപ്പിക്കാനുപയോഗിക്കുന്ന സോപ്, lotion ഒക്കെ sebamed ഉപയോഗിക്കാമോ
Thanks doctor
Powderum kajalum idandanu vayasayavarodu egane paranju manasilakum
കേൾക്കില്ല പലരും.
@@drbindusbrainvibes5633 .kajal epol mudal use cheyam? Kunjinde 28 nu purikam ezhudi kodukan patumo?
@@drbindusbrainvibes5633 .kajal epol mudal use cheyam? Kunjinde 28 nu purikam ezhudi kodukan patumo?
പട്ടി കുരച്ചാൽ ആന തിരിഞ്ഞു നോക്ക്കേണ്ട .... നമ്മുടെ കുഞ്ഞു നമ്മൾ ആണ് അവരുടെ കാര്യം നോക്കേണ്ടത്.. മുതിർന്നവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല.... അവരോട് അഭിപ്രായം ചോദിക്കണ്ട ... തനിയെ കാര്യങ്ങൾ ചെയ്യുക
Muttintem thudayidem niram marunnu reasons ntha mam
Summer l 2 times a day kulipikamo
Mam ente kunjinte (3 months) mukhath cheriya kurukkal varunnund ..maraan enthanu cheyyendath
Docter kanikku .Lotion tharum.Nta monikkum indayirunn dr kanichappo mari
Vendha vellichenna nallathaano 2 month babykku???
Dr enikku twins aanu ippol 3vayassayi. Dr aanu avare treat chaithirunnath. Oraalkku kaalinu murivaayirunnu.
Dr cherupayar podi ettu wash cheyyumbo skin ruff aakille
Hospital l ninnu thanne first kulipichu tharunnatho?
Mam ente kunjin 2 month ayi kayuthil rad colour um skin dry ayinilkunu kayuthil powder use cheyyan patto ath maran enthucheyyam
Kunkumam use cheydholu ..nalla changes kanum
dr ente kunjinu. 2 moth ayi epool avalude. facil kuru vannittu epool white padayi. ethinu olive oil use cheyyamo
No
White paad pokan kure time eduthino
Pokkil kodi kozhiyand engana safe aayittu kulipikkuka? Athilu vellam pokulle doctor?
1. പൊക്കിൾ കൊടി കൊഴിയുന്നതു വരെ നനച്ചു തുടയ്ക്കാം. കുളിപ്പിക്കാൻ അതിനു ശേഷം തുടങ്ങാം
or
2) നേരത്തേ കുളിപ്പിക്കുന്നുണ്ടെങ്കിൽ, കുളിപ്പിച്ച ശേഷം dry cloth വെച്ച് ഒപ്പിയെടുത്താൽ മതി.no problem
@@drbindusbrainvibes5633 thank you mam
Mam ente monu 4 month aayi. Kurch days aayi nettik white patches..
Peadikendathundo?
White patches vannit endayi
@@rsr_creation8856 white patches poyino
Hi dr oru dout chodikate photo thoraphy cheidal baby clour kurayo birth baby
No
@@drbindusbrainvibes5633 monk agane undayirnn ente 2 makkal nalla clour ind ivanum aganenu but photo thoraphy cheidu appol oru red clr aayi poyi family ellavarm nalla clour und endhaann no idea
Ippol 38 dys
Dr kunjinde cloth wash cheyumbol soap aano use cheyyendathe
Detergent powder aanu better
നല്ല dr 😍😍😍😍നല്ല രീതിയിൽ അവതരണം
Naalpamaradi velichanna thekkamo doctor?
Dr kanikanuo
How to treat napkin rash
Apply coconut oil or olive oil..
താങ്ക്സ് ഡോക്ടർ
Entr kunju 3,4dyz koodumbazhanu appiyidunathu ithu Doctre kanikkano
ഒന്നു കാണിച്ചോളൂ.
Hi dr എന്റെ മോളുടെ പൊക്കിൾ വെള്ളം കയറി .
പൊക്കിൾ വീർത്തു നിൽക്കുന്നു . പൊക്കിൾ എങ്ങിനെ ഉള്ളിക്ക് പോകും .
ഉള്ളിൽ പോയോ പൊക്കിൾ
@@anjalinr8k
കുഞ്ഞു കമഴ്ന്നാൽ ശരിയാകും
Kuttiye ethu time kulippikkunnathaan nallath
Lotion ethanu nallath ,2 years baby
38days ആയി
മോൾടെ പുരികങ്ങളുടെ തുടക്കത്തിൽ ഒരു തരി തരി ഉണ്ട്
അതെന്താ dr?
അത് ചില New born babys നു ഉണ്ടാകും എൻ്റെ മോൾക്കും ഉണ്ടായിരുന്നു അത് താനേ മാറുന്നതാണ് എൻ്റെ മോൾക്ക് ഒരു 56 ആയപ്പോലേക്കും മാറി
Dr ente babyk inn 64 days aayi. Baby Eppozhum nerangunnund ath enth kondan?
thnku dr
Molk diaper rash und.nallonam und.entha cheyyuka
Use himalaya daipher rash cream
Mam.. Plzz nalla soap ഏതാണെന്നു പറയുമോ... Syndet bar
Tedibar nallath
Madam diaper rashes vannal enth cheynm
Rashes cream use cheyy.
മേം എന്റെ മോൾക്ക് 4മാസം ആണ് നൈറ്റ് പാല് കുടിക്കില്ല. ഉറക്കം ആണ് വിളിച്ചു പാല് കൊടുക്കാൻ നോക്കിയാലും കുടിക്കില്ല എന്തേലും കുഴപ്പം ഉണ്ടോ???
🥰
.
Same me
Mam ente molk 2month.... Avalude nettiyil white dots.... Und. Pinne kayuthinte backil aayittum.... Entha cheyya mam.... Oru reply tharumo
White dots poyino
@@jusimikku2357 poyi
@@Heza-r1b ethra month eduthin pokan
34 days കുഞ്ഞിന് ayitolo.... ഹിമാലയ yuda prodact അണ് ഉപോയോഗികുനത്.... Ipo oru അലർജി പോലെ മുഖത്ത് ഉണ്ട്... Loction തേച്ചു കഴിഞ്ഞപ്പോ അണ് ഇത് sredhichathu...
Himalaya ente monum allergy ayirunnu.... dr. Demodew baby soap, moisturizer anu thannathu
Cloth diaper use cheyyavo kuttigalkk
Yes.
Diaper നെ കുറിച്ചുള്ള video ഉണ്ട്. Pls watch
Hi Doctor, ഒരുപാട് informative ആയ കാര്യങ്ങൾ താങ്കൾ പറയുന്നുണ്ട്. Thanks for that ❤️ ഒരു suggestion പറയട്ടെ, can you please specify your qualification and where you work in the description or in the video itself? ആധികാരികമായ വിവരങ്ങൾ എന്ന വ്യാജേന നിരവധി വീഡിയോകൾ പ്രചരിക്കുന്നത് കൊണ്ടാണ് ഈ request 😊
Definitely
Thanks for the good information
One doubt can ee use besan (kadalamavu) instead of soap
Please reply
Yes
Maam.. Ente mon 10 yr aayi.. Avante mukath palunni und.. One yr aayi mukath reflect cheythu nikkunnu. Shareerathil palayidathayi undavunnu.. Pala oilmentukalum upayogichu. Ipo homeopathy upayogikkunnu. Maatamilla. Randamathe monum ith pakarnnu kity. Avanipo 4 vayasayi.oru prescription paranju tharamo