പുതിയ ലൈസൻസ് കാർഡ് ഒന്ന് പരിചയപ്പെട്ടാലോ | features of new driving license card | MVD Kerala

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 274

  • @babukvkdy
    @babukvkdy ปีที่แล้ว +100

    50 rs നു കിട്ടുന്ന pvc ആധാർ കാർഡിന് ഇതിനേക്കാൾ quality ഉണ്ട്.200 രൂപ കൊള്ളയാണ്.

    • @nammalmedia9196
      @nammalmedia9196 ปีที่แล้ว

      from next year 1200 aanu

    • @hashirsmedia1.082
      @hashirsmedia1.082 ปีที่แล้ว +2

      😡😠 😤 sheriya,akshaya poyaal kuranja vilakk cheyyaam

    • @ravenatwelve6392
      @ravenatwelve6392 ปีที่แล้ว

      pottatharam parayalle mister. Ithil parayunna printing cheyyan ulla cost aalochich nokk. Special machinery thanne venam. Allathe hp de veetile printeril adich undakkunnath alla

    • @kadheejav664
      @kadheejav664 ปีที่แล้ว

      ​@@ravenatwelve6392bro pvc aadharinte karym anu parjne verum 50ruppalku anu cheyyunathu

    • @MZ-xd2oo
      @MZ-xd2oo ปีที่แล้ว

      Njn parayaan vannatha😂

  • @sujit.n4ir
    @sujit.n4ir ปีที่แล้ว +63

    10 ദിവസം കൊണ്ട് കാർഡ് കിട്ടി 👍🏻,
    പറയാതെ ഇരിക്കാൻ പറ്റില്ല,പ്രിന്റ്റിംഗ് ക്വാളിറ്റി വളരെ മോശം👎🏻, 50 രൂപക്ക് കിട്ടുന്ന ആധാർ കാർഡിന് ഇതിലും ക്ലാളിറ്റി ഉണ്ട്. ക്വാളിറ്റിയുടെ കാര്യത്തിൽ നിരാശപ്പെടുത്തി.

    • @nmoffl
      @nmoffl ปีที่แล้ว +2

      Valare shariyaanu

    • @Rinosh_Ravi
      @Rinosh_Ravi ปีที่แล้ว

      ഞാൻ അപ്ലൈ ചെയ്തിട്ട് 1.5 മാസം ആയി ഇതുവരെ വന്നിട്ടില്ല.

    • @xenomorphwiz
      @xenomorphwiz ปีที่แล้ว

      Contact number um eduth kalanjirikkunnu 😢

    • @akhila2988
      @akhila2988 ปีที่แล้ว

      3 months aavan aai..kittiyilla 😢

    • @Rinosh_Ravi
      @Rinosh_Ravi ปีที่แล้ว

      എനിക്ക് ഒന്നര മാസമായി കിട്ടിയില്ല അവസാനം SMVD യെ വിളിച്ചു ഞാൻ കാര്യം പറഞ്ഞപ്പോഴാണ് അവിടുത്തെ ക്ലാർക്ക് പ്രോസസ്സിംഗ് ആക്കിയത്. അവര് മറന്നിരിക്കയായിരിക്കും.

  • @jaisyjames8836
    @jaisyjames8836 ปีที่แล้ว +11

    മറ്റു സംസ്ഥാനംഗളിൽ 15 വർഷം മുൻപ് കിട്ടിയത് No 1 കേരളം ഇപ്പോൾ തരുന്നു

  • @ummerummer9324
    @ummerummer9324 ปีที่แล้ว +16

    ലൈസൻസ് അടിപൊളിയായത് കൊണ്ട് കാര്യമില്ല. ചില പോലീസുകാ
    രുണ്ട് അവരുടെ സ്വഭാവം ഇത് പോലെ നന്നാവണം.

  • @abhijith2065
    @abhijith2065 ปีที่แล้ว +51

    Oru cardil നിന്നും 200 രൂപ ഒക്കെ മുക്കുക എന്ന് പറഞ്ഞാല് കണ്ണിൽ ചോരയില്ലാത്ത അഴിമതി ആണ് sir 😢😢

  • @sarathchandran4779
    @sarathchandran4779 ปีที่แล้ว +37

    Sir,
    നിങ്ങൾക്ക് പറ്റുമെങ്കിൽ ഈ ബസുകാരെ ഒന്ന് നിലക്ക് നിർത്തു അവരുടെ മത്സര ഓട്ടം നിർത്തലാക്കു🙏🙏 നിങ്ങൾക്ക് പറ്റുമോ എന്നറിയില്ല റോഡിലൂടെ പേടിയില്ലാതെ പോകുവാൻ വേണ്ടി ആണ് 🙏🙏

  • @vbalachandran7610
    @vbalachandran7610 ปีที่แล้ว

    നന്ദി !സ്കൂൾ തുറക്കുന്ന ദിവസം വന്നു ടിപ്പറുകളുടെയും മറ്റും അമിത വേഗത നിയന്ത്രിച്ചു മനുഷ്യ ജീവൻ സംരെക്ഷിക്കു

  • @aravind9404
    @aravind9404 ปีที่แล้ว +2

    Njan apply cheythitu pazhe photostat thanne kitti. Valare nanni und. Aarodu chodichalum aarkum onnu ariyill. Cash poyi.

  • @abhijithshaji4092
    @abhijithshaji4092 ปีที่แล้ว +1

    Sir parivahan ന്റെ site കൂടി കംപ്ലയിന്റ് രജിസ്റ്റർ ചെയ്ത എത്ര ദിവസത്തിനു ഉള്ളിൽ ആണ് നമുക്ക് അതിനു ഉള്ള മറുപടി കിട്ടുന്നത്. ഒന്നും പറഞ്ഞു tharumo

  • @asmsuhu9684
    @asmsuhu9684 ปีที่แล้ว +8

    Around 3.5 cr people in kerala. Oru 50 % alkr k license nd n en vecho.. (May be more than that)
    So 15000000×245=3675000000/-
    Korch cash ollu...
    Athil 1 yr kazhija 1300/-
    Thanks kerala sarkar.
    LDF VARUM ELLAM SHARI AKUM..

  • @vishnuradhakrishnan8162
    @vishnuradhakrishnan8162 11 หลายเดือนก่อน +1

    Sir ഞാൻ 2015ൽ licence എടുത്തതാ അത്‌ ഇതുപോലെ ആക്കാൻ പറ്റുമോ

    • @IxoraNera
      @IxoraNera 11 หลายเดือนก่อน

      Yes, എന്റെth 2016 ആണ്‌. കഴിഞ്ഞ ഒക്ടോബർ Name change ചെയ്യാനും smart കാർഡ് ലേക്ക് convert ചെയ്യാനും കൊടുത്തു, ഇതു വരെ status "Under printing" കിടക്കാനന. Total 400 രൂപ + 100 akshya കേന്ദ്രം charge ആയ്.

  • @Rinosh_Ravi
    @Rinosh_Ravi ปีที่แล้ว

    Sir, മെയ്‌ 5 നു ഞാൻ സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസ് നു അപ്ലൈ ചെയ്തതാണ്. അപ്ലിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ ഇതുവരെ പെന്റിങ് എന്ന് ആണു കാണിക്കുന്നേ. മാക്സിമം 1 ആഴ്ച ക്കുള്ളിൽ ഡിസ്‌പച്ച് ആക്കും എന്ന് പറഞ്ഞിട്ട്. ഇപ്പോൾ 2 മാസം ആകാറായി കിട്ടിയിട്ടില്ല.

  • @Byte-N-Wheels
    @Byte-N-Wheels ปีที่แล้ว +1

    Sir, I am an Adapted Vehicle license holder, while I am trying to apply for new smart card, it s asking for Medical certificate again , Kindly let me know what is t do in this case

  • @antonychacko6230
    @antonychacko6230 ปีที่แล้ว

    ഞാൻ 5/5/2023ഇൽ അപേക്ഷിച്ചതാണ്, പൈസയും അടച്ചു 17/7/2023ആയിട്ടു ലൈൻസൻസ് കിട്ടിയില്ല

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 ปีที่แล้ว +20

    സ്മാർട്ട്‌ കാർഡ് എന്ന് പറഞ്ഞ് പറ്റിച്ച് അതിനുള്ള കാശും വാങ്ങി PVC കാർഡ് കൊടുക്കുന്നു 😂. അഴിമതി ഇല്ലാത്ത ഒരു ഇടപാടെങ്കിലും ഉണ്ടോ ബോസ്സേ

  • @RamRam-gz3un
    @RamRam-gz3un ปีที่แล้ว +17

    ലോകത്തു തന്നെ അവസാനം ഉണ്ടാകുന്ന കേരളം... എനിട് പറയും കേരള നോക്കി.1

  • @akhilsuryan7836
    @akhilsuryan7836 ปีที่แล้ว

    Sir
    Car ൻ്റെ rc ownership change nu കൊടുത്തിട്ട് 2 മാസമായി ഇത് വരെ rc കിട്ടിയിട്ടില്ല rc printing നിർത്തി വെച്ചിരിക്കുകയാണ് എന്ന് പറയുന്നത്, അടുതെങ്ങനും തീരുമാനം ഉണ്ടാകുമോ

  • @abduljaleelmk3380
    @abduljaleelmk3380 ปีที่แล้ว

    മൂന്നുമാസം ആയി സർ ഓൺലൈനിൽ ചെയിതിട്ടു ഇതുവരെ കിട്ടിയിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🙏🤞

  • @josephjacob2025
    @josephjacob2025 ปีที่แล้ว +2

    Licence edukunna timil digital card inulla cash anallo vanggunne ennit thaannatho laminates cheythe ennit eppo entho offer pole 245 ullenne

  • @bludarttank4598
    @bludarttank4598 ปีที่แล้ว +2

    ഞാനും മാറ്റി,,,തല്ലിപ്പൊളി കാർഡ്,,,വൻ,, അഴിമതി,,,ഫോട്ടോ,,കണ്ടാൽ,,തല അടിച്ചു,പര ത്തി,,, കേരളം,,,ജനത്തെ,,കൊള്ള അടി മാത്രം

  • @vinodkumarb2318
    @vinodkumarb2318 ปีที่แล้ว

    Purpose is the same.ithokke govt nu fund geretate cheyyanulla cheppadi vidya. Ithrayum kaalam pvc card illathe janangal vandi odichille?

  • @laizerpubg3890
    @laizerpubg3890 ปีที่แล้ว

    Bro learners license expire aayal renew cheytha madhiyo alla puthiyathayi edukkano aarelum onn reply tharo

  • @muhazinvlogs3856
    @muhazinvlogs3856 ปีที่แล้ว

    2015 private car taxi conversation speed governor veno?

  • @NifinKunnath
    @NifinKunnath 9 หลายเดือนก่อน

    Sir
    മാർച്ച് 21 test കേഴിഞ്ഞിട്ടും ഇതുവരെ ആയിട്ടും ലൈസൻ കയ്യിൽ കിട്ടിയിട്ടില്ല 🥲🚶

  • @LatheefShabana-e8l
    @LatheefShabana-e8l 11 หลายเดือนก่อน

    Kerala adressilulla driving licence puthukkaan enthaa cheyyandath sir

  • @ambilirugmini5944
    @ambilirugmini5944 ปีที่แล้ว

    Sir dl current address IL kittumo

  • @ktgmathew
    @ktgmathew ปีที่แล้ว

    ഈ കഴിഞ്ഞ ഡിസംബറിൽ പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായതാണ്. ഇന്ന് ഈ നിമിഷം വരെയും ലൈസൻസ് കിട്ടിയിട്ടില്ല. ഇതിനു വല്ല മാർഗവും ഉണ്ടൊ?

  • @chandranpadalikunnumel469
    @chandranpadalikunnumel469 ปีที่แล้ว +3

    മറ്റുള്ള സംസ്ഥാനങ്ങളിൽ വർഷങ്ങൾക്കു മുന്നേ ഇതിലും നല്ല കാർഡ്

  • @AbrahamTjose-gw7zk
    @AbrahamTjose-gw7zk ปีที่แล้ว

    Sir application status 31/05/2023 dl dispatch by post ഇതു വരെ വന്നില്ല post tracking no enter ചെയുമ്പോൾ consignment details not found

  • @SamSebastian8
    @SamSebastian8 ปีที่แล้ว

    Ee security features ullathu kondulla gunam ?

  • @abijithanilkumar3659
    @abijithanilkumar3659 ปีที่แล้ว +8

    Adar card 50, driving licence 250 Kerala number 1

  • @YazeenYazu
    @YazeenYazu หลายเดือนก่อน

    Chetta njan kazhinja masam 11 nu license eduthatha eppa 1 masamayi ethuvare vannilla🥺

  • @praveenkolakkoot5571
    @praveenkolakkoot5571 ปีที่แล้ว

    ഡ്രൈവിംഗ് ലൈസെൻസ് കാർഡ് രൂപത്തിൽ ആക്കാൻ ഓൺലൈൻ ആയി അപേക്ഷിച്ചിട്ട് ഒരു മാസമാകുന്നു ഇപ്പോളും സ്റ്റാറ്റസ് പെന്റിങ് അങ്ങണ് കാണിക്കുന്നത് ഇനി എന്ത് ചെയ്യണം

  • @SaalminSaali
    @SaalminSaali ปีที่แล้ว +1

    വെറുതെ സാധാരണക്കാരൻ്റെ പോക്കറ്റിലെ പൈസ സർക്കാർ ഖജനാവിലെത്തും ഇതിൻ്റെ പേരിൽ,, അതാണ് ഏറ്റവും വലിയ ഗുണം,,, എത്രയാണാവോ ഇതിൻ്റെ ഫീസ്,,,

  • @Criszz07
    @Criszz07 ปีที่แล้ว

    Ete DL TEST enale ann pass ayi .. eni card verumbo old card ano kitua atho smart card ano

  • @malbariindians
    @malbariindians ปีที่แล้ว +1

    എന്റെ ലൈസന്‍സ് ബുക്ക് ആണെ എങ്ങനെയാണ് മാറ്റേണ്ടത്?

  • @thaipadathraj
    @thaipadathraj ปีที่แล้ว

    സാർ ഞാൻ 2018 ഏപ്രിൽ മുതൽ വിദേശത്താണ് പക്ഷെ എന്റെ ലൈസെൻസ് 2020 സെപ്റ്റംബറിൽ കാലാവധി കഴിഞ്ഞു ഇനി ഞാൻ അത് പുതുക്കുന്നതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് പ്ലീസ്

  • @lincevarghese
    @lincevarghese ปีที่แล้ว

    smart driving license lekku njan update cheyythirunnu. but, ee video yil parayunna 7 layer ulla hologram nashichuthudagittundu😢.

  • @rajalekshmiunnikrishnannai5799
    @rajalekshmiunnikrishnannai5799 ปีที่แล้ว +1

    Sir, I would like to get a clarification regarding the payment, as I have completed the payment and still the status showing pending or unsuccessful at the same time the amount is deducted from my bank account.

    • @shahbaspp7352
      @shahbaspp7352 ปีที่แล้ว

      My brother had same issue but it got resolved after 24 hours. Either amount will be credited back to your account or the payment will become successful.

    • @asmsuhu9684
      @asmsuhu9684 ปีที่แล้ว

      This is a highly developed kerala site bro.. Always like that

  • @Nikunj7890
    @Nikunj7890 ปีที่แล้ว

    Free ayi replacement tharumo ,nigaldua kazhuvkedu konda alle lamination thanna

  • @abinav8111
    @abinav8111 ปีที่แล้ว

    Sir lmv licence kondu tipper odikkan pattumo gw 7500 kg ill thazhe ullath ?

  • @AbhijithVadakkethalakkal
    @AbhijithVadakkethalakkal ปีที่แล้ว

    Normal pvc card alle licence kity , enthkond chip ulla card undakan avathath , mattulla state pole cheyyathe, 245 rooparyum . Pvc aadhar card online aayit apply cheyd postal vazhi ethaan 50 mathre ullu , ennitaan licence n 245 roopa .....

  • @riazkm9136
    @riazkm9136 ปีที่แล้ว +1

    name nte koode ulla initial expand cheythu varan ulla procedure enthanu

  • @achuthen123
    @achuthen123 ปีที่แล้ว +1

    Kindly maintain the roads in Kerala in good condition before the rainy season of every year to travel in the vehicle without accident
    after that make necessary changes in paper works.

  • @mjbro-c5b
    @mjbro-c5b ปีที่แล้ว +2

    Apply ചെയ്ത് പണം അടച്ചിട്ട് ഇന്നേക് 19 ദിവസം ആയി ഒരു വിവരവും ഇല്ല... കിട്ടിയാ കിട്ടി.

    • @triviyan
      @triviyan ปีที่แล้ว

      എനിക്ക് 21 ദിവസമായി ഇതുവരെ കിട്ടിയില്ല

  • @vettalan
    @vettalan ปีที่แล้ว

    സാമ്പിൾ പീസ് കിട്ടിയിട്ട് അടിപൊളിയായിട്ടേ ഉള്ളു അവിടെ.ഞാനൊക്കെ മുബൈയിൽ 20 കൊല്ലം മുൻപ് ഈ അടിപൊളിയാണ് ഉപയോഗിക്കുന്നത്.

  • @sreevalsanvasu1341
    @sreevalsanvasu1341 ปีที่แล้ว

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️ഓൺലൈൻ ൽ ചെയ്താൽ എത്ര ദിവസം സമയം എടുക്കും വീട്ടിൽ എത്താൻ

  • @ajithaji4084
    @ajithaji4084 ปีที่แล้ว +1

    എന്റെ ലൈസൻസ് 3വർഷമായി കാലാവധിതീർന്നിട്ട്. പുതുകാൻ എത്രരു പ. വരും

  • @AnoopPisharody
    @AnoopPisharody ปีที่แล้ว +4

    അയ്‌ശ്ശേരി , അപ്പൊ സാധാരണ അക്സസ്സ് കണ്ട്രോൾ ടൈപ്പ് PVC കാർഡ് ആണല്ലേ 😑
    അറ്റ്‌ലീസ്റ്റ് ഒരു ചിപ്പ് കാർഡ് എങ്കിലും ആക്കാമായിരുന്നു , കഷ്ട്ടം 😢

    • @vvvgfnjj
      @vvvgfnjj ปีที่แล้ว +1

      ചിപ്പ് ന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ ഇപ്പൊ മൊത്തം QR code അല്ലെ

    • @dreamshore9
      @dreamshore9 ปีที่แล้ว +1

      ​@@vvvgfnjj chip is saFe qr not safe, ecryption can broke at easily

  • @ohayoonichan-wm2ec
    @ohayoonichan-wm2ec ปีที่แล้ว

    Apply cheyth 1 month aayi ithu vare no updation? Paisa poovo😢?

  • @kachugraphicdesign
    @kachugraphicdesign ปีที่แล้ว

    15 ദിവസത്തിൽ കൂടുതലായി apply ചെയ്തിട്ട്,,,, but still under process ആണല്ലോ 😭😭😭

  • @akhilblal6916
    @akhilblal6916 ปีที่แล้ว

    kindly maintain the website first

  • @akhilrc3346
    @akhilrc3346 ปีที่แล้ว +11

    220 rs matram aanu ente RC book smart card akan vendi vannullu. Athum chip enabled ,like atm card in Karnataka. Normal pvc card inu 245 rs 😮. Kerala no.1

    • @biengahuman
      @biengahuman ปีที่แล้ว

      Bro ath evideya kodukkendath 🙂

    • @MOHITHMM
      @MOHITHMM ปีที่แล้ว

      What's the use of chip in RC/DL ?

  • @abidzainul
    @abidzainul ปีที่แล้ว

    Rto officil poyaal pvc card apply cheyyan pattumo

  • @vishnurajv5950
    @vishnurajv5950 ปีที่แล้ว +5

    Payment cheythu pakshe ippazhm pending aanu. Refund aakumo

    • @SainudheenghSainudheengh
      @SainudheenghSainudheengh 11 หลายเดือนก่อน

      റി ഫണ്ട്‌ കിട്ടാൻ ചിലപ്പോ അതിനും പൈസ അടക്കാൻ പറയും അതാണ് ഇ വർഗ്ഗം

    • @vishnurajv5950
      @vishnurajv5950 11 หลายเดือนก่อน

      @@SainudheenghSainudheengh set aan 🙌

  • @10klens28
    @10klens28 ปีที่แล้ว

    How many days it takes to deliver

  • @ancytom5651
    @ancytom5651 ปีที่แล้ว

    സർ, പഴയ ലൈസൻസ് മാറ്റി പുതിയത് എടുക്കണമെന്ന് നിർബന്ധമാണോ?

  • @harikshobha4607
    @harikshobha4607 11 หลายเดือนก่อน

    MV D യുടെ പരസ്യം നന്നായിട്ടുണ്ട് ....

  • @emitratkspuram2723
    @emitratkspuram2723 ปีที่แล้ว

    പെയ്മെൻറ് ചെയ്തു ബാങ്കിൽ നിന്നും ഡെബിറ്റ് ആയി പോയി പക്ഷേ പരിവാഹൻ സൈറ്റിൽ എറർ കാണിക്കുന്നു. ഫീസ് പെയ്മെൻറ് സ്റ്റാറ്റസിൽ പോയപ്പോൾ you are not authorisedഎന്ന് കാണിക്കുന്നു. ഇത് എന്ത് ചെയ്യണം

  • @anandhusabu3961
    @anandhusabu3961 ปีที่แล้ว

    പുതിയ RC book ഇങ്ങനെ card aano?

  • @Binshad.A
    @Binshad.A ปีที่แล้ว

    File Upload ചെയ്തു കഴിഞ്ഞാൽ Documents Error ആയി SMS വരുന്നു. എങ്ങനെ ആണ് അത് മാറ്റുക..?
    Documents എല്ലാം പറഞ്ഞ രീതിയിൽ തന്നെ ആണ് കൊടുത്തത്.

  • @Steadfast_.
    @Steadfast_. ปีที่แล้ว

    respected Sir, I request you to please make RC & IDP also Smart, apart from Kerala, all other states r having smart card with inbuilt chip. At least embedded chip should be involved in the New Smart Card so that it will more secured.

  • @arunsarma.143
    @arunsarma.143 ปีที่แล้ว

    Normal card pvc aakunathininum.... Aadar orginal pvc tharunnathinum 50 rupayee ollui... Natukaare pizhiyaan vendi matram indaakiyekkunna licence upgrade

  • @user-jm6kx2jv9c
    @user-jm6kx2jv9c ปีที่แล้ว

    Enik bike license ullu car eduthit illa ath edukkumbo new kitille ipo new apply aakandallo

    • @abhijiths3333
      @abhijiths3333 ปีที่แล้ว

      same doubt car ന്റെ license post vazhi വരുമ്പോ update cheyyaam

    • @user-jm6kx2jv9c
      @user-jm6kx2jv9c ปีที่แล้ว

      @@abhijiths3333 aa ok bro. Apo ipo cheyyanda car nte kittumbo update aakiyal mathiyakum

  • @f.fvlogs430
    @f.fvlogs430 ปีที่แล้ว

    Ini license modify cheythu enn paranju fine varo

  • @safwansafu9461
    @safwansafu9461 ปีที่แล้ว

    Dispatched aayala ethra divassam edukkum?

  • @Alanjoseph2004
    @Alanjoseph2004 ปีที่แล้ว

    Avidae poye main safety feature aaya micro chip

  • @biyosheenmedia.2745
    @biyosheenmedia.2745 ปีที่แล้ว

    അതെ ഗൾഫിൽ ഉള്ള പോലെ അതിൽ ഓണർ ഫോട്ടോ കൂടെ വച്ചു കൊടുക്ക് എന്നാൽ ആൾ അറിയാൻ എളുപ്പമാണ് 🤗👍🏻

  • @anshadzaman1389
    @anshadzaman1389 9 หลายเดือนก่อน

    Nfc tap n pay feature ulla chip embeded cardin polum illa ithrem price atleast ithrokke vende 250 rsin atleast chip alle idhil edhelum onnu vende ease of identification nanamilallo inghane kakkaan pidichu parikkan pakal kolla

  • @krishnarajthr
    @krishnarajthr ปีที่แล้ว

    RC Book PVC അക്കിയിട്ടുണ്ടോ?

  • @devarajanss678
    @devarajanss678 ปีที่แล้ว

    💥💫❤️❤️💫💥
    RC കൂടി ഇങ്ങിനെ ചെയ്താൽ നന്നായി.💥💥

  • @abhijith2065
    @abhijith2065 ปีที่แล้ว +2

    ഇതെന്ത് smart card ... aadhar card pvc aakaan 50 rupeesee ഒള്ളൂ...ചുമ്മാ pvc card എടുത്ത് തന്നിട്ട് ഇതാണ് സ്മാർട് card ennu പേരും..😂

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว

    സർ: ഇതിന്റെ കോപ്പി എടുക്കാൻ പറ്റുമോ?
    അതോ ഒറിജിനൽ ഉപയോഗിക്കണം

  • @dalv_alucard
    @dalv_alucard ปีที่แล้ว +1

    MVD vaka pattikal, 100 രൂപയാണ് PVC കാർഡിൽ പുറത്തു പ്രിന്റ് ചെയ്യാൻ ആകുന്ന ചെലവ്. ചിപ്പിന്റ ആവിശ്യം ഇന്നില്ല. QR code ടെക്നോളജി വന്നതോടുകൂടി ചിപ്പ് അപ്രസക്തമായിരിക്കുകയാണ്.

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว

    2008 മുതൽ ഞാൻ ഒരു പ്രവാസി ആണ്,
    2003 ൽ two wheels driving license, 2006-ൽ Four wheels driving license ലഭിച്ചു, പഴയ ബുക്ക് രൂപത്തിൽ ഉള്ള ലൈസൻസ് ആണ് കൈയിൽ ഉള്ളത്, അത് അപ്ഡേറ്റ് ചെയ്യുവാൻ നേരിട്ട് RTO ഓഫീസിൽ പോകണോ? MVD പരിവാഹൻ വെബ്സൈറ്റ് വഴി അപ്ലിക്കേഷൻ submit ചെയ്യുവാൻ സാധിക്കുമോ?

    • @sunilparakkattil6800
      @sunilparakkattil6800 ปีที่แล้ว

      Helo ബ്രോ തങ്ങൾക്ക് ബുക്ക് license update ചെയ്തത് കിട്ടിയോ? ഞാനും കൊടുത്തിട്ടുണ്ട് , but ippol അവർ പറയുന്നത് നിങൾ അല്ലെങ്കിൽ കുടുംബത്തിലെ ഇട് അംഗം നേരിട്ട് പോകണം എന്നാണ്

  • @Vijeshnv8tx
    @Vijeshnv8tx ปีที่แล้ว

    Pvc card 10+ printing 10+ postal charge pinne engana ithe ithra charge vannu

  • @HeartfeltHues6235
    @HeartfeltHues6235 ปีที่แล้ว

    ലൈസൻസ് ഫോട്ടോ change cheyan പറ്റുമോ

  • @Bijulal555
    @Bijulal555 ปีที่แล้ว

    Apply cheythu msg vannu payment evidey anu cheyyunnathu ini yatra varsham kathu erikkanam

  • @snowridervideos1150
    @snowridervideos1150 ปีที่แล้ว

    Ithoke ipazhano sir introduce cheyande 😂 Europil oke QR code ayi license

  • @ansarim8954
    @ansarim8954 ปีที่แล้ว

    സാറിന്റെ ലൈസൻസ് നഷ്ടപ്പെട്ടതാണ് ഡ്യൂപ്ലിക്കേറ്റ് ഉണ്ട് ഒരു വർഷമായി എനിക്ക് ഒരു അറ്റാക്ക് അറ്റാക്ക് വന്നതിന്റെ റസ്റ്റ് ആയിരുന്നു എനിക്ക് നീ ലൈസൻസ് പുതുക്കാൻ വേണ്ടി ഡേറ്റ് കഴിഞ്ഞതാണ്

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr ปีที่แล้ว

    താങ്ക്സ് sir. 🙏

  • @vishnudas754
    @vishnudas754 ปีที่แล้ว +2

    ith smart card aano atho verum pvc card ano😅.. aadhar pvc akhaan speddpost ulppede 50 rs ollu

  • @rijun4
    @rijun4 11 หลายเดือนก่อน

    Ippol 4 month ayitt kittunnum illaa.... Pazhayathe thanne mathi sir aa..

  • @SainudheenghSainudheengh
    @SainudheenghSainudheengh 11 หลายเดือนก่อน

    M തന്നെ കൃത്യമായി എത്തുന്നുണ്ട് അകൗണ്ടിൽ പൈസ....ലൈസൻസും... RC യും... എവിടെയാണോ... കൃത്യമായി എത്തുന്നത്

  • @mithunmithra4098
    @mithunmithra4098 ปีที่แล้ว

    apply ചെയ്തിട്ട് ഒരു മാസമായി.....ഇത് വരെ കിട്ടിയിട്ടില്ല...😢

  • @muzammilkm123
    @muzammilkm123 ปีที่แล้ว +5

    Pvc card worth 245🤣🤣 Aadhaar cardin verum 50🥱🥱
    Lets stand togerther for operation 1000 crore💩💩

  • @afsallais9825
    @afsallais9825 ปีที่แล้ว +3

    Ethrem kalam kazhin card thannppo athil oru chip polum vekan pattiyilla. Eth smart card alla udaip card annu.

  • @moideennishaf
    @moideennishaf ปีที่แล้ว

    ഞാൻ ഇപ്പോൾ Oman നിലാണുള്ളത് ...ഞാൻ online ൽ എല്ലാം ശെരിയാക്കി....ഇനി വീട്ടിൽ recieve ആകാൻ ഞാൻ ഇല്ലങ്കിൽ ...licence വീട്ടുകാരിൽ കൊടുക്കുമോ ? അതോ ഞാൻ നാട്ടിൽ വേണോ ??

    • @remanijagadeesh1671
      @remanijagadeesh1671 ปีที่แล้ว +1

      Vettil arenkilum vangiyal mathi,ente monte kayil koduthayirunnu

  • @vishnun5974
    @vishnun5974 ปีที่แล้ว

    License nu koduthitu 15 devsam ayi ethu vare kittitu ila

  • @anasmanalath
    @anasmanalath ปีที่แล้ว

    So not a smart card with chip, instead licence printed on PVC. That's really sad.

  • @MJDKELOT
    @MJDKELOT ปีที่แล้ว +49

    പതിറ്റാണ്ടു വേണ്ടിവന്നു 😁

    • @blackcat8135
      @blackcat8135 ปีที่แล้ว +1

      Why does it took long time ??

    • @MJDKELOT
      @MJDKELOT ปีที่แล้ว +1

      @@blackcat8135 😁😁😁😁😁😁

    • @YISHRAELi
      @YISHRAELi ปีที่แล้ว

      This was maden case and drag in court so

    • @MJDKELOT
      @MJDKELOT ปีที่แล้ว

      @@blackcat8135 no fund😁

    • @blackcat8135
      @blackcat8135 ปีที่แล้ว

      @@YISHRAELi why case though? It's an useful thing for everyone it's so updated and futuristic

  • @padmaraj1405
    @padmaraj1405 ปีที่แล้ว

    കൊടുത്ത കാശിനു നഷ്ടം. ഇതാണ് ഗുണങ്ങൾ

  • @sajisaji2153
    @sajisaji2153 11 หลายเดือนก่อน

    ലൈസെൻസ് ഉടമയുടെ ഫോട്ടോ കൂടിഉണ്ടായിരുന്നെങ്കിൽ
    ഉഷാറായേനെ.

  • @shajeebshah8304
    @shajeebshah8304 11 หลายเดือนก่อน

    Ippo licence nu koduthal pathittandukal veandi varum.licence adikkanulla card illa polum

  • @triviyan
    @triviyan ปีที่แล้ว

    ഞാൻ പുതിയ ലൈസൻസ് കാർഡിന് അപേക്ഷിച്ചിട്ട് 21 ദിവസമായി ഇതുവരെ കിട്ടിയില്ല

  • @bsnr6581
    @bsnr6581 ปีที่แล้ว +1

    2007-08 ൽ അഹ്‌മദാബാദ് ൽ നിന്നു എടുത്ത ചിപ്പ് കാർഡ് ലൈസൻസ് ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കേടും വന്നിട്ടില്ല.fees കുറച്ചു കൂടിപ്പോയി 🤣

  • @MohanDas-yq2vy
    @MohanDas-yq2vy ปีที่แล้ว

    Edupolulla curds orupadu varsham munbu thanne mattulla stateukalil vannu keralam ethramatram purgeel anennu manasilayille keralathile license vere stateil poyi kanichal nanakedanu

  • @rasheedmonuzz2593
    @rasheedmonuzz2593 ปีที่แล้ว

    Sir, പുതുതായി എടുക്കുന്നവർക്ക് ഇങ്ങിനെ ആണോ കിട്ടുക?

    • @vloggalaxy7924
      @vloggalaxy7924 ปีที่แล้ว

      Brok kittiyo ente test kazhiju 16dhivasam ayi sanam Vannitt ella

  • @manojank.k8385
    @manojank.k8385 ปีที่แล้ว

    നമ്മൾ നമ്പർ വണ്ണാണെന്ന് വിജാരിക്കും കേരളത്തിന്റെ അതിർത്തിക്കപ്പുറം പണിയെടുക്കാത്തവർ..
    കർണാടകത്തിൽ പതീററാണ്ട്കൾക്ക്മുൻപേ ബയോമെട്രിക് ചിപ്പ്കാഡ് ഇതിലും കുറഞ്ഞ ചാർജിൽ നകിവരുന്നു..!?

  • @swaranas5908
    @swaranas5908 ปีที่แล้ว

    Ethra day kond apply cheythal kittum