@@SreehariMnair-g3iഅപ്പൊ ഭാഗദത്തൻ, ഭൂരിശ്രവ്, സൃധയുധൻ, ജയത്രധാന ഓക്കേ അർജുനൻറെ പ്രേതത്തെ ആണോ തോൽപ്പിച്ചത്, കർണാൻറെ ഭാർഗവസ്ത്രത്തിൽ നിന്നു ഓടിപോയി. നാഗസ്ത്രത്തെ കൌണ്ടർ ചെയ്യാൻ പറ്റിയില്ല.ഗാൻഡ്ദൈവത്തിന്റെ string തകർക്കുന്നു, കയ്യിൽ നിന്നും താഴെ വീഴ്ത്തുന്നതുമിക്കെ
എന്തിന്... അർഹതയില്ലാത്ത സ്വത്ത് ചോദിച്ചു പോയി അവിടെ മൊത്തം കൊള്ള ചെയ്ത് സ്വത്ത് കൈക്കലാക്കിയതിനോ??? Reply add ആവുന്നില്ല.... പാണ്ഡവരുടെ അച്ഛൻ പാണ്ടു അല്ല... പാണ്ടവർക് രാജ്യത്തിനു മുകളിൽ ഒരു അവകാശവും ഇല്ല
@@jilltalks9216 bro indhraprstham panuthittu kauravar alla pandavar aan ath ariyille .. pandavare kallachudhadi tholpicha thantha illatharam dhuriyodhnanum karnanum sakunikkum maathrame kaanikku. Bro indhraprestham is a result of 5 brothers hard work bro pooyi mahabharatham vaayikkk
@@BRUTALMAKERY പാണ്ഡവരുടെ അച്ഛൻ പാണ്ടു അല്ല... രാജ്യത്തിനു ഒരു അവകാശവും അവർക്കു ഉണ്ടായിരുന്നില്ല... Panduvin sex ചെയ്യാൻ പറ്റില്ല.... അതോണ്ടല്ലേ പുള്ളി രാജ്യം ഉപേക്ഷിച്ചു കാട്ടിൽ പോയത്... രാജ്യം കൗരവർക്കു ഉള്ളതാണ് അതായിരുന്നു ന്യായവും.... അന്ധത കൊണ്ടാണ് ദൃതരാഷ്ടാർക് രാജ്യം കിട്ടാതിരുന്നത് അത് തന്നെ injustice ആണ്... Please avoid personal attack... Please type in malayalam....
നീതി ന്യായം ധർമ്മം ഇതെല്ലാം പക്ഷഭേദമില്ലാതെ തുല്യമായി എല്ലാവർക്കും നൽകാൻ കഴിയുന്നവനാണ് നല്ല ഭരണാധികാരി. അതാണ് യഥാർത്ഥ ധാനം എന്ന് പറയുന്നത്. അല്ലാതെ സുഹൃത്ത് ആണെന്നും പറഞ്ഞു ഒരു അധർമ്മിയുടെ കാൽകീഴിൽ കിടന്നു എല്ലാ തോന്നിവാസത്തിനും കൂട്ടു നിന്ന്. മറ്റൊരു വശത്തു കുറെ ധാനം ചെയ്തിട്ട് പേരെടുത്തിട്ട് എന്ത് കാര്യം..!"
യുധിഷ്ഠിരന് ജയൻ എന്നൊരു പേരുകൂടിയുണ്ട് മഹാഭാരതത്തിൻ്റെ മറ്റൊരു പേര് ജയം എന്നാണ് കാരണം മറ്റൊന്നുമല്ല ഇത് അദ്ദേഹത്തിൻ്റെ ചരിത്രമാണ് , അദ്ദേഹമാണ് യഥാർത്ഥ "നായകൻ " ❤ 🔥🔥🔥🔥💪🙏
അപ്രകാരമൊരു പേരില്ല അത് കർണ്ണൻ്റെ പേരാണ് ജയം എന്ന ആദി ഭാരതത്തിൻ്റെ നായകൻ യുധിഷ്ഠരനാണ് അത് ഇപ്പോഴാത്തെ മഹാഭാരതത്തിലെ ധർമ്മപുത്രരല്ല കുന്ത പയറ്റിൽ മിടുക്കനായ ശത്രുവെ നേരിട്ട് എതിർക്കുന്ന യുദ്ധവീരനായ യുധിഷ്ഠരനാണ്
Hats pf man for explaining the characters of Mahabharatam. Normally, everyone thinks about Arjuna, Bheema, Bheeshma, Dhronacharya, and Karna. But there are great warriors.
@@vishnuvichuzz7671സ്റ്റാർപ്ലസ് സീരിയലിൽ മാത്രമേ ഉള്ളൂ ആ കഥ... വ്യാസ മഹാഭാരതത്തിൽ ഇല്ല... അർജുനൻ മറ്റൊരു അവസരത്തിൽ കുറച്ചു പരുഷമായി സംസാരിക്കുന്നുണ്ട്
Bro dushyasan കുറിച്ച് ഒരു detailed video ചെയ്യുമോ? Mahabharata കൗരവ പക്ഷത്തു ഏറ്റവും ദുഷ്ട മനസ്സും അതുപോലെ പലപ്പോഴും duryodhan കാലും അപകടകാരി എന്നും കേട്ടിട്ട് ഉണ്ട്....
@@truefacts3950 കർണ്ണൻ 2 കെട്ടിയല്ലോ ആ കെട്ടിയതും പോരാ വെറും കൂലി പട്ടാളകാർക്ക് തന്റെ ഭാര്യയേ കൂട്ടികൊടുക്കാം അർജുനൻ യുദ്ധഭൂമിയിൽ എവിടെ ആരോട് യുദ്ധം ചെയ്യുന്നു എന്ന് കണ്ടെത്തുക എന്ന് പറഞ്ഞവൻ ആണ് കുർണ്ണൻ സ്രാങ്ക് 😂
അത് ഒരു video - യ്ക്ക് ഉള്ള വകുപ്പൊന്നും ഇല്ല. കർണൻ യുധിഷ്ഠിരന്റെ വില്ല് മുറിച്ചു. യുധിഷ്ഠിരൻ പുതിയ വില്ലെടുത്ത് ഒരു അമ്പയച്ചു. കർണന്റെ നെഞ്ചത്ത് ആഴത്തിൽ മുറിവുണ്ടായി. പിന്നെ അങ്ങോട്ട് യുധിഷ്ഠിരൻ നിലത്തു നിന്നിട്ടില്ല. തേര്, തേരാളി, കുതിര എല്ലാത്തിനെയും നശിപ്പിച്ചു. യുധിഷ്ഠിരനെ സഹായിക്കാൻ നകുലനും സഹദേവനും വന്നു. അവർക്കും അത് തന്നെ ആയിരുന്നു അവസ്ഥ. സാത്യകി, ഭീമൻ,ധൃഷ്ടദ്യുമ്നൻ,ശിഖണ്ഡി, ഉപപാണ്ഡവർ തുടങ്ങിയവർ അങ്ങോട്ട് വരാൻ നോക്കിയെങ്കിലും ആ ഭാഗത്തേക്ക് അടുക്കാൻ പോലും അവർക്ക് പറ്റിയില്ല. അവസാനം 3 പേരും ആയുധവും പടച്ചട്ടയും ഇല്ലാതെ ദേഹം മുഴുവൻ മുറിവും ആയി retreat ചെയ്തു.
Bro 'The Odessey' enna poem thinne kurichu oru video cheyyan patuo Nolante new movie athine base cheythaanu so athinte storiye kurichu ariyan oru agraham
Vyasa mahabharatam വായിച്ചവൽ ഉണ്ടോ. 2 doubts. 1. Was duryodhana a good king to his country. 2. Was karna a good charitable person. In serial , novel stories he is most charitable king. Is it true in bori ediition.
കർണ്ണൻ യുധിഷ്ഠിരനെ തോൽപിച്ചു ഓടിച്ചപ്പോൾ. അർജ്ജുനനും കൃഷ്ണനും ധർമപുത്രനെ കാണാൻ അന്ദേഹത്തിന്റെ കൂടാരത്തിൽ പോയപ്പോൾ ഇന്ദ്രപുതൻ സൂര്യപുത്രനെ കൊന്നു എന്ന് കരുതി പ്രശംസിക്കുന്നു അപ്പോൾ വിജയൻ വൈകർത്തനനെ കൊന്നില്ല എന്ന് അറിഞ്ഞപ്പോൾ അന്ദേഹം പാർത്ഥനെ കുറേ അപമാനിക്കുന്നു അതിൽ കുപിതനായ അർജുനൻ തന്റെ മൂത്തജേഷ്ഠനാണ് എന്ന് നോക്കാതെ അന്ദേഹത്തിനെതിരെ കയർക്കുകയും അന്ദേഹത്തെ കൊല്ലുമെന്ന് പോലും പറയുന്ന ഒരു കഥ കേട്ടിട്ടുണ്ട് ആ ഒരു കഥയെ പറ്റി ഒരു detail video ഇടുമോ?
Duryodananu എന്ത് അവകാശം പാണ്ടവർക്ക് ഉള്ള athe അവകാശം matrame ഇവരുടെ okke അച്ഛൻ ആണ് panduvinum dridarashdrarkkum ഉള്ളു Blood wise അവകാശം bhishmarkk മാത്രം ആണ് ullath
എന്ത് അവകാശം? പാണ്ഡവും ധൃതരാഷ്ട്രരും പാണ്ഡവരേ പോലെ തന്നെയാണ് രാജാവിന്റെ ബയോളജിക്കൽ സണ്സ് അല്ലാ! പാണ്ഡവർക്ക് അവകാശമില്ലെങ്കിൽ പാണ്ഡുവിനും ധൃതരാഷ്ട്രർക്കും അയാളുടെ 100 മക്കൾക്കും അവകാശം ഇല്ലാ! പാണ്ഡവർക്ക് വീതമെന്ന പേരിൽ സർപ്പക്കാടായ ഭൂമി തന്ന് പറ്റിച്ചു ആ കാട്ടിൽ വളരെ കഷ്ടപ്പെട്ടാണ് പാണ്ഡവർ ഇന്ദ്രപ്രസ്ഥം എന്ന സാമ്രാജ്യം ഉണ്ടാക്കിയത്.
Mahabharathathile Valyettan 🔥. Yudhistiran valare sundaranum royal lookum ullavanumayirunnu. Randamoozhathil Bheeman Kanrnane doore ninn kaanumbol Yudhistiran aan enn thetti chinthikunna oru sandharbhavum und
To know more and invest in TATA AIA NFO : tinyurl.com/4xb83r38
ഭീഷമചര്യരെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
മഹാഭാരതത്തിൽ ഉടലോടെ സ്വർഗത്തിൽ എത്തിയ എക്ക വ്യക്തി 💥 Bro Has No Defects ❤️
അർജുനൻ ഉണ്ട്
😂😂😂. Swantham sahodhararem bharyem panayam vach chooth kalicha mahan. Yes absolutely no defects 😂😂😂
@@jomejoju3688 indraprastham kandu asooya moothu pandavare angottu vilichu varuthi kalla kali kalichu ellaam pidicheduthu, pidichedukkaan aanengil pinne enthina angottu gandhava prastham koduthathu?? Aarkkum defects illathe illa
അർജുനൻ വിദ്യ പഠിക്കുന്നത് സ്വർഗത്തിൽ vech അല്ലെ 🤭
@@sayanth.s76 entha athinu munpu arjunanu ambetha villetha ennu ariyillayirunno bro? Janichu vidyabhyasa praayam aayappol thanne indran vannu arjunane swargathilottu kondu poyo? Ithokke ethu kadha? Pandavarudeyum Kauravarudeyum aadhya guru kripacharyar aayirunnu pinneedu dronar aa sthaanathilottu varunnu, dronarude keezhil karnanum abhyasikkunnu. Dronar astra vidhyayil arjunanum ashwatthamavinum aanu ettavum adhikam kaaryangal paranju kodukkunnathu ennaal ellaam randu perkkum paranju kodukkunnilla, athil arjunane indran swargathil kondu pokumbol devanmaarude astrangal arjunanu kodukkunnu allathe arjunan padikkunnathu deva lokathil vachalla
യുധിഷ്ഠിരൻ ❤️❤️❤️❤️ ധർമ ദേവന്റെ ഗുണങ്ങൾ എല്ലാം കൊണ്ട് പൂർണമായ പിറവി... ധർമപുത്രൻ ❤❤❤❤
എന്നാൽ അന്നത്തെ ധർമമല്ല ഇന്നത്തെ ധർമം
എന്നിട്ടാണോ ഒരു വട്ടം ചൂദ്കളിക്ക് പോയി എല്ലാം പോയിട്ടും പിനീം രണ്ടാമത്തെ വട്ടവും പോയത് 😿
1000 പ്രാവശ്യം മഹാഭാരതം വായിച്ചാലും എനിക്ക് ഇഷ്ടം ആരെയും പേടിക്കാത്ത അർജുനനെയാണ് 🔥🔥❤️❤️❤️
Mahadevan mathre tholpichollu Arjunane tholpikan aayirunnu karnate jeevitham
@@SreehariMnair-g3iഅപ്പൊ ഭാഗദത്തൻ, ഭൂരിശ്രവ്, സൃധയുധൻ, ജയത്രധാന ഓക്കേ അർജുനൻറെ പ്രേതത്തെ ആണോ തോൽപ്പിച്ചത്, കർണാൻറെ ഭാർഗവസ്ത്രത്തിൽ നിന്നു ഓടിപോയി. നാഗസ്ത്രത്തെ കൌണ്ടർ ചെയ്യാൻ പറ്റിയില്ല.ഗാൻഡ്ദൈവത്തിന്റെ string തകർക്കുന്നു, കയ്യിൽ നിന്നും താഴെ വീഴ്ത്തുന്നതുമിക്കെ
Arjunan evde thottu ? @@krishnag2004
അന്തം അർജുനൻ ഫാൻസിന്റെ തലയിൽ കയറില്ല ബ്രോ.
@@karnan2958 aha ivdem vanno 🤣
♥️ കുഞ്ഞിലേ മുതൽ സത്യം കേട്ടും വായിച്ചും വളർന്നതു കൊണ്ടായിരിക്കണം പാണ്ഡവരെയാണ് കൂടുതൽ. [ഇഷ്ടം]♥️😊
🏹⚡ARJUNAN⚡🏹
എന്തിന്... അർഹതയില്ലാത്ത സ്വത്ത് ചോദിച്ചു പോയി അവിടെ മൊത്തം കൊള്ള ചെയ്ത് സ്വത്ത് കൈക്കലാക്കിയതിനോ???
Reply add ആവുന്നില്ല....
പാണ്ഡവരുടെ അച്ഛൻ പാണ്ടു അല്ല... പാണ്ടവർക് രാജ്യത്തിനു മുകളിൽ ഒരു അവകാശവും ഇല്ല
@@jilltalks9216 bro indhraprstham panuthittu kauravar alla pandavar aan ath ariyille .. pandavare kallachudhadi tholpicha thantha illatharam dhuriyodhnanum karnanum sakunikkum maathrame kaanikku. Bro indhraprestham is a result of 5 brothers hard work bro pooyi mahabharatham vaayikkk
@@jilltalks9216 bro aarhdha illathath aarkka pandavarude achan husthinapurathinte raajav aayirunnu yudhishttira is the yuvarajav ennu paranjal adutha raajav vallathum ariyamo bro 😂😂😂
@@jilltalks9216 bro karnan bharichirunna angarajiyam karnan panuthathano alla ath dhuriyodharante aavudhariyam aan bro ath marannu pooyo 😂😂😂😂😂
@@BRUTALMAKERY പാണ്ഡവരുടെ അച്ഛൻ പാണ്ടു അല്ല... രാജ്യത്തിനു ഒരു അവകാശവും അവർക്കു ഉണ്ടായിരുന്നില്ല... Panduvin sex ചെയ്യാൻ പറ്റില്ല.... അതോണ്ടല്ലേ പുള്ളി രാജ്യം ഉപേക്ഷിച്ചു കാട്ടിൽ പോയത്... രാജ്യം കൗരവർക്കു ഉള്ളതാണ് അതായിരുന്നു ന്യായവും.... അന്ധത കൊണ്ടാണ് ദൃതരാഷ്ടാർക് രാജ്യം കിട്ടാതിരുന്നത് അത് തന്നെ injustice ആണ്... Please avoid personal attack... Please type in malayalam....
Bro, ഭഗവാൻ കൃഷ്ണനെ പറ്റി ഒരു വീഡിയോ 🙏🙏
Series akkenda varum broi😂
@manumanoharan8417 അതും ശരിയാ 😌
❤@@manumanoharan8417
നീതി ന്യായം ധർമ്മം ഇതെല്ലാം പക്ഷഭേദമില്ലാതെ തുല്യമായി എല്ലാവർക്കും നൽകാൻ കഴിയുന്നവനാണ് നല്ല ഭരണാധികാരി. അതാണ് യഥാർത്ഥ ധാനം എന്ന് പറയുന്നത്.
അല്ലാതെ സുഹൃത്ത് ആണെന്നും പറഞ്ഞു ഒരു അധർമ്മിയുടെ കാൽകീഴിൽ കിടന്നു എല്ലാ തോന്നിവാസത്തിനും കൂട്ടു നിന്ന്. മറ്റൊരു വശത്തു കുറെ ധാനം ചെയ്തിട്ട് പേരെടുത്തിട്ട് എന്ത് കാര്യം..!"
സ്വന്തം ഭാര്യയെ പണയം വച്ച ചൂഡ് കളിച്ചവനല്ലേ ഏറ്റവും നല്ലത് ഒന്ന് പോടാ
Le കർണൻ : ഇത് എന്നെ കുറിച്ചാണ് എന്നെ കുറിച്ച് മാത്രമാണ്
💯👌
👍🏽👍🏽
ലെ കർണ്ണൻ : എന്തോ കുത്തിപറയുന്നണ്ടലോ 😁
Arjunan 🔥🔥❤️❤️
യുധിഷ്ഠിരന് ജയൻ എന്നൊരു പേരുകൂടിയുണ്ട് മഹാഭാരതത്തിൻ്റെ മറ്റൊരു പേര് ജയം എന്നാണ് കാരണം മറ്റൊന്നുമല്ല ഇത് അദ്ദേഹത്തിൻ്റെ ചരിത്രമാണ് , അദ്ദേഹമാണ് യഥാർത്ഥ "നായകൻ " ❤ 🔥🔥🔥🔥💪🙏
അപ്രകാരമൊരു പേരില്ല അത് കർണ്ണൻ്റെ പേരാണ് ജയം എന്ന ആദി ഭാരതത്തിൻ്റെ നായകൻ യുധിഷ്ഠരനാണ് അത് ഇപ്പോഴാത്തെ മഹാഭാരതത്തിലെ ധർമ്മപുത്രരല്ല കുന്ത പയറ്റിൽ മിടുക്കനായ ശത്രുവെ നേരിട്ട് എതിർക്കുന്ന യുദ്ധവീരനായ യുധിഷ്ഠരനാണ്
Arjuna was also known as 'Jaya'. So one can argue that Arjuna is the Hero of the epic.
@@arunkumar-xs1olPlease provide the verse from the epic where Karna was addressed as 'Jaya'?
ദുര്യോധനന്റെ ഒരു കഥാപാത്ര നിരൂപണം vedio ചെയ്യുമോ
അർജുനനെ കുറിച്ച് ഇതേ പോലെ ഇന്ഒന്ന്ന് ചെയ്യുമോ പ്ലീസ് ❤
ചെയ്തിട്ടുണ്ട്
Hats pf man for explaining the characters of Mahabharatam. Normally, everyone thinks about Arjuna, Bheema, Bheeshma, Dhronacharya, and Karna. But there are great warriors.
യുധിഷ്ടിരനെ കുറിച്ച് കേട്ടപ്പോൾ വല്ല്യേട്ടൻ സിനിമ ഓർമ്മവന്നവരുണ്ടൊ😊😊
Veliadan karnan annu 😊
@@abdullahkp492yes പക്ഷെ അറിയില്ലല്ലോ
ഭീമൻ അത്രമേൽ തന്റെ ചേട്ടനെ ബഹുമാനിച്ചിരുന്നു
അതെ... അതുകൊണ്ടാണ് വന വാസ സമയത്ത് വന്ന ഒരു തർക്കത്തിൽ പറഞ്ഞത് ഈ ചൂതു കളിക്കാരന്റെ കൈ ഞാൻ കത്തിക്കും എന്ന്😂നല്ല ബഹുമാനം
@@vishnuvichuzz7671സ്റ്റാർപ്ലസ് സീരിയലിൽ മാത്രമേ ഉള്ളൂ ആ കഥ... വ്യാസ മഹാഭാരതത്തിൽ ഇല്ല... അർജുനൻ മറ്റൊരു അവസരത്തിൽ കുറച്ചു പരുഷമായി സംസാരിക്കുന്നുണ്ട്
@@vishnuvichuzz7671
Theruvupatti karnan 😂😂😂😂.
@@vishnuvichuzz7671അത് വനവാസ കാലത്ത് അല്ല ചൂത് സഭയിൽ വെച്ചാണ്
ദ്രോപ്പടിയോടുള്ള സ്നേഹം ആണ് manda ath @@vishnuvichuzz7671
ദ്രുപതന്റെ രാജ്യം ഗുരു ദക്ഷിണ കൊടുത്ത യുദ്ധം കൂടെ വീഡിയോ ചെയ്യൂ
Big fan of your narration bro and also I love mahabharatha
Hello bro, big fan of you😊😊
The great epic Mahabharatham 🔥
പാഞ്ചാലി യെ പണായം വച്ച സംഭവം മാറ്റി വച്ച് നോക്കിയാൽ യുധിഷ്ഠിരൻ ഒരു നല്ല രാജാവാണ്
Bro karnane kurich oru video cheyyamo
പരീക്ഷത് രാജാവിനെ കുറിച്ച് ഒരു വീഡിയോ ഇടമോ?
Sreekrishna vs Shakuni video venam
Bro dushyasan കുറിച്ച് ഒരു detailed video ചെയ്യുമോ? Mahabharata കൗരവ പക്ഷത്തു ഏറ്റവും ദുഷ്ട മനസ്സും അതുപോലെ പലപ്പോഴും duryodhan കാലും അപകടകാരി എന്നും കേട്ടിട്ട് ഉണ്ട്....
എങ്കിലും അയാൾ നല്ലൊരു പോരാളിയും തന്റെ ജേഷ്ഠനായ ദുർയോദാനന്റെ ഏറ്റവും വലിയ വിശ്വസ്ഥനുമായിരുന്നു.
എങ്കിലും അയാൾ നല്ലൊരു പോരാളിയും തന്റെ ജേഷ്ഠനായ ദുർയോദാനന്റെ ഏറ്റവും വലിയ വിശ്വസ്ഥനുമായിരുന്നു.
Honest brother
nivatha kavanjnamrumayollaa arjuna yudham video chyyamo?
Great❤❤❤❤❤
ശരിക്കും ആരായിരുന്നു ഏറ്റവും മികച്ച ഭരണാധികാരി(യുധിഷ്ടിരൻ or ദുര്യോധനൻ)🤔?
No such statement in mahabharatha both are able kings.
ജനങ്ങളെ മനസിലാകുന്നവൻ യുധിഷ്ഠിരൻ
Randu perum mikacha bharanadikari thanne aayirunnu pinne duryodhananumaayi thaarathamyam cheyyumbol yudhishthirsnu dharma bhodavum, sathyasandathayum, honesty okke kooduthalaayirunnu. Oraaleyum yudhishthiran thante shathru aayi kandirunnilla athu thanneyum thante sahidarangaleyum drohichavarodu polum.
Bro ota karyam duryodnan nala rajav anekil orikalum krishane avre kolan parayandda avshyam undo nala rajadikari arayalum efect same ale. Menaing duryodan is bad.. oru yuvarajan chyan padulad ano pandavr vanavastil poyapo avare kaliaki kanikan vendi vanatil pokumo.. ad rajaive cheruna karyam ano
Yudhi sir
Krishnan vdo venam
Bro parashuramante oru video venam full powersum okke
Thank you bro❤
Your explanation is great
Nice video ❤
Upapandavre kurichu video cheyu
Enna paranajaalum Arjunan ❤
അടുത്തത് ദുര്യോധനനെ പറ്റി വീഡിയോ ഇടൂ please?
Video und channel il
@@jinujoseph8205 illa adh bheem vs duryodhan fight aanu
സാമ്രാട്ട് യുധിഷ്ഠിരൻ ❤❤❤
Please do a vedio about karnan ❤
അടുത്ത video യുടെ content... ഭഗവാൻ കൃഷ്ണനെ പറ്റി lengthy video plzz 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
ശല്യരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro shakuni ya patti oru analysis cheyyamo
Waiting for DURYODHANAN❤
🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
Arjunan mel epolum yudhishthirran and krishnan ivarude niyantgranam undaayirunnu...ithillaand arjunan cheytha eka maha yudham in earth ath virata yudham..athil arjunan rudra thaandavam aadi.....
Ithinte part 2 undavuo cheta 😂
vidurar yude vide cheyy bro
ബ്രൊ ശ്രീ കൃഷ്ണന്റെ ജേഷ്ഠൻ ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤
Bro,അർജുനൻ സുഭദ്ര പാഞ്ചാലി യെ പറ്റി പറയുമോ
bro krishnane patti oru video cheyy
Chetta
Karnante Digvijaya yathra patti oru video cheyamo please kuruch kalamayi cheyan parayunnu pls onn cheyane
Etho oru video il und bro
Vaishak bro,
Please do a video about karnan dhigvijayam 💪
Beautiful 😊
Lord shiva inte avatarate patti vedio chyamo
കർണനെ ആയിരുന്നു ഇഷ്ടം പക്ഷെ MT യുടെ രണ്ടാമൂഴം vayicha ശേഷം ഭീമനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി ഇപ്പോൾ ഭീമനെ ആണ് ഇഷ്ടം..
ദ്രൗപതിയോടും ഹിഡുംബിയോടും ഇങ്ങനെ പലരേയും പ്രണയിച്ച് കുട്ടികളെ ഉൽപ്പാദിപ്പിച്ച ഭീമൻ്റെ പ്രണയത്തിൽ എന്ത് അനശ്വരതയാണുള്ളത്😂
Angane nokku vaanekkil pandathe ottumikka yodhakkalkkum ingane aayirunnallo... @@truefacts3950
@@truefacts3950
Theruvupatti karnan 😂😂😂😂.
@@truefacts3950 കർണ്ണൻ 2 കെട്ടിയല്ലോ ആ കെട്ടിയതും പോരാ വെറും കൂലി പട്ടാളകാർക്ക് തന്റെ ഭാര്യയേ കൂട്ടികൊടുക്കാം അർജുനൻ യുദ്ധഭൂമിയിൽ എവിടെ ആരോട് യുദ്ധം ചെയ്യുന്നു എന്ന് കണ്ടെത്തുക എന്ന് പറഞ്ഞവൻ ആണ് കുർണ്ണൻ സ്രാങ്ക് 😂
@@truefacts3950
Duryodhanan enna thendiyude echil nakki jeevikkunna naanamketta naayayalle ee karnan 😂😂😂😂.
Karnanum yudishtiranum thammil yudam cheyavo please
അത് ഒരു video - യ്ക്ക് ഉള്ള വകുപ്പൊന്നും ഇല്ല. കർണൻ യുധിഷ്ഠിരന്റെ വില്ല് മുറിച്ചു. യുധിഷ്ഠിരൻ പുതിയ വില്ലെടുത്ത് ഒരു അമ്പയച്ചു. കർണന്റെ നെഞ്ചത്ത് ആഴത്തിൽ മുറിവുണ്ടായി. പിന്നെ അങ്ങോട്ട് യുധിഷ്ഠിരൻ നിലത്തു നിന്നിട്ടില്ല. തേര്, തേരാളി, കുതിര എല്ലാത്തിനെയും നശിപ്പിച്ചു. യുധിഷ്ഠിരനെ സഹായിക്കാൻ നകുലനും സഹദേവനും വന്നു. അവർക്കും അത് തന്നെ ആയിരുന്നു അവസ്ഥ. സാത്യകി, ഭീമൻ,ധൃഷ്ടദ്യുമ്നൻ,ശിഖണ്ഡി, ഉപപാണ്ഡവർ തുടങ്ങിയവർ അങ്ങോട്ട് വരാൻ നോക്കിയെങ്കിലും ആ ഭാഗത്തേക്ക് അടുക്കാൻ പോലും അവർക്ക് പറ്റിയില്ല. അവസാനം 3 പേരും ആയുധവും പടച്ചട്ടയും ഇല്ലാതെ ദേഹം മുഴുവൻ മുറിവും ആയി retreat ചെയ്തു.
കുറുക്കൻ രാജാവായൽ എന്ത് സംഭവിക്കും, അതുപോലെ ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്നതിന് ഉത്തമോദാഹരണമാണ് യുധിഷ്ഠരൻ
Krishnataa analysis cheyoo
Sree Ramanum Dharmaputrarum thammil oru comparison video cheyyamo?
കൗരവ പാണ്ഡവരുടെ എല്ലാവരുടെയും മരണം എങ്ങനെ ആയിരുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ
😮❤👏
അടുത്തത് ദുരിയോദ്ധനൻ please 🙏
Bro yude video eallam thanne time kittumbozh eallam njan kaanarundu.... Eallam nalla athi manoharamayi.. eallavarkum manasilakkan pattunna rithiyil ulla avatharanam aanu matthu channel lukalil bro yude channel vyathyasta akkunnathu. Enikki oru REQUEST undu bro ku inception onnu decode cheythu explain cheyyamo, athinte video cheyyamo, oru subscribe nte request aano. Please pattilla nu mathram parayaruthu. Innu allenghil naale cheyyum enna viswasathodu kode sneha poorvam subscriber.
Vyshak bro Sathyaki Vikarnan krithavarmav ivare kurich oru vidio cheyyo
85വയസ്സ് കഴിഞ്ഞ ഒരു ബ്രാഹ്മണ വൃദ്ധൻ ആയിരുന്നിട്ടും പ്രചണ്ഡമായ പാണ്ഡവരോട് കട്ടക്ക് പോരാടിയ ദ്രോണാചാര്യർ ആണ് ഹീറോ✨
Bro pandathe pole physo dark theme contentokke entha ippo cheyyathe. Athokke miss aavunnund😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤
Bro 'The Odessey' enna poem thinne kurichu oru video cheyyan patuo Nolante new movie athine base cheythaanu so athinte storiye kurichu ariyan oru agraham
Dharmaputra💎💥
Bro karnante oru special video cheyyamo please 🙏
seriyalil motham kaanichittundu
@@dhaneshraj3753 karnane abaminikan ithra ulsahamo
Dr who il weeping angels ine Patti vedio cheyo plz
ജയദ്രഥനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ
Krishna ne kollan Vanna divil s ne kurich video cheyyu plz❤
Next duryodhana please 🙏🏻
Duryodhanane patti oru video cheyyuvo
ഗാണ്ഡവപ്രസ്തം കൊടുംവനമായിരുന്നില്ലേ?
Bro next sree Krishna ne kurichu parayumoo please 😢😢
Vyasa mahabharatam വായിച്ചവൽ ഉണ്ടോ. 2 doubts.
1. Was duryodhana a good king to his country.
2. Was karna a good charitable person. In serial , novel stories he is most charitable king. Is it true in bori ediition.
Dont know about duryodhan, but karna was great charitable person. Krishna praises karna about this quality
Chetta game of thrones le john snow patti oru video cheyyoo
ഭീഷമാരും ദ്രോണരും എന്തിന് കർണൻ വരെ യുദ്ധിസ്ടിരൻ രാജാവാകണം എന്നാഗ്രഹിച്ചു
SAKUNI oru vedio chayyamo
Vidhurar ee topic video cheyyaamo pls reply
Please do episode of sathyki
👍👍😊
📌ചേട്ടാ,അടുത്തത് ഘഡോത്ഘജനെ കുറിച് ഒരു വീഡിയോ 🎉
Mahabharatathil sthreekae pattiyum parayu
കർണ്ണൻ യുധിഷ്ഠിരനെ തോൽപിച്ചു ഓടിച്ചപ്പോൾ. അർജ്ജുനനും കൃഷ്ണനും ധർമപുത്രനെ കാണാൻ അന്ദേഹത്തിന്റെ കൂടാരത്തിൽ പോയപ്പോൾ ഇന്ദ്രപുതൻ സൂര്യപുത്രനെ കൊന്നു എന്ന് കരുതി പ്രശംസിക്കുന്നു അപ്പോൾ വിജയൻ വൈകർത്തനനെ കൊന്നില്ല എന്ന് അറിഞ്ഞപ്പോൾ അന്ദേഹം പാർത്ഥനെ കുറേ അപമാനിക്കുന്നു അതിൽ കുപിതനായ അർജുനൻ തന്റെ മൂത്തജേഷ്ഠനാണ് എന്ന് നോക്കാതെ അന്ദേഹത്തിനെതിരെ കയർക്കുകയും അന്ദേഹത്തെ കൊല്ലുമെന്ന് പോലും പറയുന്ന ഒരു കഥ കേട്ടിട്ടുണ്ട് ആ ഒരു കഥയെ പറ്റി ഒരു detail video ഇടുമോ?
ഇത് രണ്ടാമൂഴത്തിൽ ഉള്ളതല്ലേ??? ഇങ്ങനെ ഒരു കഥ മഹാഭാരതത്തിൽ ഇല്ലെന്നാണ് അറിവ്
@@johnhonai6902ingane oru situation indu 17th day aanu.
രണ്ടാമുഴം 😅
അത് മഹാഭാരതത്തിൽ ഉണ്ട്
@@ഡിങ്കൻDINKAN evide ulle ?? Eath parvam?? Chilapo karnan tholppichitundavum but arjunan yudhishtirane kollumennoke paranjath fake ahnn....yudhishtirane ellavarum respect cheythirunnu
6:37 pakshe indraprshtham polum avarkk avakshappettath allalo athum dhuryodhanante alle bhoomi
Duryodananu എന്ത് അവകാശം പാണ്ടവർക്ക് ഉള്ള athe അവകാശം matrame ഇവരുടെ okke അച്ഛൻ ആണ് panduvinum dridarashdrarkkum ഉള്ളു
Blood wise അവകാശം bhishmarkk മാത്രം ആണ് ullath
എന്ത് അവകാശം? പാണ്ഡവും ധൃതരാഷ്ട്രരും പാണ്ഡവരേ പോലെ തന്നെയാണ് രാജാവിന്റെ ബയോളജിക്കൽ സണ്സ് അല്ലാ! പാണ്ഡവർക്ക് അവകാശമില്ലെങ്കിൽ പാണ്ഡുവിനും ധൃതരാഷ്ട്രർക്കും അയാളുടെ 100 മക്കൾക്കും അവകാശം ഇല്ലാ! പാണ്ഡവർക്ക് വീതമെന്ന പേരിൽ സർപ്പക്കാടായ ഭൂമി തന്ന് പറ്റിച്ചു ആ കാട്ടിൽ വളരെ കഷ്ടപ്പെട്ടാണ് പാണ്ഡവർ ഇന്ദ്രപ്രസ്ഥം എന്ന സാമ്രാജ്യം ഉണ്ടാക്കിയത്.
@@sayanth.s76 pandu rajyam upekshich poyille pinne rajav dhritarashtrar alle ayalude makkalkk alle appo vakasham
@@m4media8029 rajavinte makkalkk alle avaksham appo rajav dhritarashtrar aanu pandu pande poyi kattilekk
@Pranav-x7p dridarashdrar കാര്യങ്ങൾ മേൽനോട്ടം വഹിക്കുക മാത്രം ആണ് ചെയ്തത്... പാണ്ടവർ അല്ലെങ്കിലും ഹസ്റ്റിനേപുരി ആവിശ്യപ്പെട്ടില്ലലോ
Tell me about sree krishna
Bro... ശകുനിയുടെ വീഡിയോ ചെയ്യോ
Mahabharathathile Valyettan 🔥.
Yudhistiran valare sundaranum royal lookum ullavanumayirunnu.
Randamoozhathil Bheeman Kanrnane doore ninn kaanumbol Yudhistiran aan enn thetti chinthikunna oru sandharbhavum und
Sherikkum panchali karnane jaathi paranj athikshepichittundo. Vyasa mahabharathathil karnan swayamvarathil pankedthillennu chilar parayunnu pinne karnan malsarathil thottu ennum kekkunnund. Enthanithinte sathyavastha.
Shakuni kurichoru video cheyyuo…..?
എനിയ്ക്ക് ഒത്തിരി ഇഷ്ടം ഉള്ള ചാനൽ ❤
😍😍
കൃഷ്ണൻ്റെ വീഡിയോ ഇടാമോ
Indhra devane patti oru detailed vdo cheyamo
Brhmastam neutralize cheyan brahmastram use cheyan pattuoo pinne enth kond aaanu Arjunan cheythappol ath thaduthath
Ath bhramasira yanu
@ Brahmastra enn anello kanunne aswathma use cheythath
@@rehanr546brahmasirastram aanu... technically brahmastra thanne aanu enkilum korachude powerfull aanu..
@@Ghost-r9h3t ath pattule pinne ith pattuoo
@@rehanr546ashwadhamav use chaitatu brahma sheerha astram aanu atinte tadayan brahmanda astram venam atu arjunante kayil illa
Bro karnante oru nalla video cheyyamo plz
ചേട്ടാ ഇതുപോലെ മഹാഭാരതത്തിലെ ശകുനിയെ പറ്റി
വ്യാസ മഹാഭാരതത്തിൽ എങ്ങനെയാണ് പരാമർശിച്ചതെന്ന് ഒരു വിഡിയോ ചെയ്യാമോ. Pls 🙏
Vyasabharatham evide kittum bro malayalam transilaton undel
Bro Marco character patti video cheyamo
Avante churco.
❤🔥
❤
Would you please make a vedio about how karanan only got kundalakavajam and why pandavar didn't get the kundalakavajam