STICKTRAINING/ വടി വീശ് / part 2

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 607

  • @vishnuprasad6103
    @vishnuprasad6103 4 ปีที่แล้ว +115

    മണിക്കൂറുകൾക്കുള്ളിൽ ദഹിച് പിന്നെയും ആവശ്യമായി വരുന്ന അന്നമല്ല, ഓർമ ഉള്ളിടത്തോളം കാലം തുണയാകാവുന്ന അറിവിന്റെ ദാനം ആണ് മഹാ ദാനം. വളരെ നല്ല അധ്യാപകൻ ആണ് താങ്കൾ. നന്ദി

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +25

      എനിക്ക് അറിയാവുന്നതു ഉറപ്പായും പറഞ്ഞു തരും , അത് എന്തിന് പറ്റി ആയാലും. ഒളിച്ചു വെക്കാനും മറച്ചു വെക്കാനും ഒന്നും തന്നെ ഈ ലോകത്തു ഇല്ല എല്ലാം മനുഷ്യ നന്മക്കു വേണ്ടി ഉള്ളത് തന്നെ ആണ് ഒരു തരത്തിൽ അല്ലെങ്കിൽ വേറേ ഒരു തരത്തിൽ എന്ന് കരുതുന്ന ഒരാളാണ് ഞാൻ . എനിക്ക് വേണ്ടത്‌ നിങ്ങളുടെ സപ്പോർട് മാത്രം . പരമാവധി ഷെയർ ചെയ്യുക , ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണെങ്കിൽ ചെയ്തു ശീലിക്കുക, നല്ല ഒരു തലമുറയെ വാർത്തു എടുക്കാൻ ശ്രെമിക്കുക. താങ്ങളുടെ സ്നേഹത്തിനു നന്ദി

    • @fathimaarshidhavp9150
      @fathimaarshidhavp9150 3 ปีที่แล้ว

      @@kalaripayattu-battleofmart2440 💕💕💕💕💕

    • @Lindan1998
      @Lindan1998 3 ปีที่แล้ว +1

      അന്നത്തേക്കാൾ വലുതല്ല അണ്ണാ ഒന്നും 🤐

    • @vishnuprasad6103
      @vishnuprasad6103 3 ปีที่แล้ว

      @@Lindan1998 അനിയന് അങ്ങനെ ആയിരിക്കും. എനിക്ക് അറിവാണ് വലുത്. തിന്നാൻ വേണ്ടി ജീവിക്കുന്നവരും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു അനിയാ...

    • @Lindan1998
      @Lindan1998 3 ปีที่แล้ว +2

      @@vishnuprasad6103 അന്നം ഇല്ലാതെ എങ്ങനെ ജീവിക്കും അണ്ണാ...
      വിശക്കുമ്പോ കുറച്ചു അറിവ് അങ്ങ് പറഞ്ഞു തരാം.... അണ്ണന്റെ വിശപ്പ് മാറുവോ.... അറിവ് പകർന്നുകൊടുക്കുന്നത് മഹത്തരമാണ് അന്നത്തേക്കാൾ മഹത്തരമല്ല ഒന്നും അണ്ണന്റെ comparison തെറ്റാണ് 🤜🤛

  • @Hayamol2010
    @Hayamol2010 3 ปีที่แล้ว +6

    ഒരു ഗുരു എങ്ങനാ വണമെന്നതിന് താങ്കളോളം വലിയ ഉദാഹരണമില്ല. അഭിനന്ദനങ്ങൾ

  • @drnavaspakkada9453
    @drnavaspakkada9453 3 ปีที่แล้ว +29

    അന്യം വന്നു പോകുന്ന കല അഭ്യസിപ്പിക്കുന്ന ഗുരുവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @salahudheenkv5859
    @salahudheenkv5859 4 ปีที่แล้ว +77

    എല്ലാവർക്കും മനസിലാവുന്ന രുപത്തിലുള്ള ക്ലാസ് ഇനിയും ഇതുപ്പോ ലോത്ത ക്ലാസ് പ്രതീക്ഷിക്കുന്നു.

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 ปีที่แล้ว +5

      thanks and sure

    • @Creative__hive81
      @Creative__hive81 3 ปีที่แล้ว +1

      Athanne 🔥👍👍

    • @aamir8630
      @aamir8630 3 ปีที่แล้ว +3

      ഇജ്ജ് പുലിയാണ്, അനക്ക് മലയാളം നല്ല ബശം ആണല്ലോ പുള്ളെ.

    • @SUBINRAJ007
      @SUBINRAJ007 3 ปีที่แล้ว +1

      @@aamir8630 മനുഷൻ അല്ലേ പുള്ളേ

    • @nazerka7966
      @nazerka7966 3 ปีที่แล้ว

      പക്ഷെ ഇതുപ്പോ ലോത്ത പ്രോത്സാഹനം അത് ഇനിയും വേണ്ട

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 4 ปีที่แล้ว +39

    🙏നമസ്തേ ഗുരുക്കളെ ഇത്രയും എളുപ്പത്തിൽ ഞാൻ ഇതിനു മുൻപ് ആരും വടി വീശൽ പഠിപ്പിക്കുന്നത് കണ്ടിട്ടില്ല ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു എന്ന് പ്രാർത്ഥനയോടെ സ്നേഹപൂർവ്വം പ്രദീപ്കുമാർ വൈക്കം

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว +2

      നന്ദി

    • @jabbarbadsha7977
      @jabbarbadsha7977 3 ปีที่แล้ว +1

      ഞാൻ നാലു കൊല്ലം കളരി പഠിക്കാൻ പോയി വടി കറക്ക് പഠിച്ച ഇല്ലായിരുന്നു അതിനേക്കാൾ ഭംഗിയായി ഇപ്പോൾ എനിക്ക് ഈ ക്ലാസ് കണ്ടപ്പോൾ മനസ്സിലാവുന്നുണ്ട്

  • @anoopb4657
    @anoopb4657 3 ปีที่แล้ว +3

    സർ.. വളരെ നാളത്തെ ആഗ്രഹമായിരുന്നു കമ്പ് കറക്ക്‌ പഠിക്കണം എന്നത്.. നിർഭാഗ്യവശാൽ അതിനുള്ള സാഹചര്യം ഒത്തുവന്നില്ല.. എന്നാൽ കുട്ടിക്കാലം മുതലേ ഉള്ള ഈ ആഗ്രഹം വർഷങ്ങൾക്കിപ്പുറം വളരെ യാതൃച്ഛികമായി യു ട്യൂബിൽ സാറിന്റെ വീഡിയോയിലൂടെ വടി വീശ് പഠിക്കാൻ പറ്റി.. രണ്ടു ക്ലാസും സിമ്പിൾ ആയി പറഞ്ഞു തന്നു.. മനോഹരമായി പടിക്കാൻ കഴിഞ്ഞു... സാധാരണ ഈ അറിവുകൾ ആരും പറഞ്ഞു കൊടുക്കാറില്ല... ഈ അറിവ് പകർന്നു തന്ന സാറിനും.. സാഹചര്യം ഒരുക്കിയ സോഷ്യൽ മീഡിയക്കും നന്ദി.. ആത്മാർത്ഥമായ ക്ലാസ്സ്‌.. അങ്ങയുടെ വലിയ മനസിന്‌ നന്ദി...അങ്ങയുടെ എളിമായർന്ന സംസാരവും... വലിമയുള്ള മനസും..നന്ദി സർ..

  • @gameandfun5650
    @gameandfun5650 3 ปีที่แล้ว +11

    ഇത്രം നന്നായി പഠിപ്പിക്കുന്ന മറ്റൊരാളെയും യൂടൂബിൽ കണ്ടിട്ടില്ല അഭിനന്ദനങ്ങൾ അറിയിക്കുന്നു🎉🎉🎉🎉

  • @sadiquethattari5031
    @sadiquethattari5031 4 ปีที่แล้ว +12

    ഒരുപാട് കളരി വീഡിയോസ് യൂട്യൂബിൽ കണ്ടിട്ടുണ്ട് പക്ഷെ.. ഇത്ര സിംപിൾ ആയി വിശദീകരിച്ചു ക്ലാസ്സ്‌ എടുക്കുന്ന ഗുരുക്കളെ കാണുന്നത് ആദ്യമായി ആണ്.... നിങ്ങളുടെ സ്റ്റുഡന്റസ്ന്റെ ഭാഗ്യം 💐💐💐

  • @crcr3942
    @crcr3942 3 ปีที่แล้ว +2

    താങ്കൾ പറഞ്ഞു തരുന്ന രീതി വ്യക്തമായിട്ട് മനസ്സിലാകുന്നു... ദൈവം തന്ന കഴിവ് മറ്റുള്ളവർക്ക് പകർത്തി കൊടുക്കുന്നത്... വലിയ മനസ്സ് തന്നെ വേണം... നന്ദി... വരും തലമുറ ഇതൊരു കഴിവായി പ്രകടിപ്പിക്കണം തല്ലു കൂടാൻ വേണ്ടി ആകരുത്...

  • @sudhip5390
    @sudhip5390 4 ปีที่แล้ว +24

    സംശയങ്ങൾ എല്ലാം ധൂലീകരിച്ച് നല്ലൊരു ക്ലാസ്സ് എടുത്തതിന് , വളരെ നന്ദി മാഷേ🙏🙏🙏👍..

  • @slowlearnerxt2505
    @slowlearnerxt2505 3 ปีที่แล้ว +3

    ഇന്നാണ് ഈ ചാനൽ കാണുന്നത്. സായിപ്പിന്റെ വീഡിയോ കണ്ട് വടി കറക്കി ഒരു വഴിക്കായി. ചേട്ടൻ സൂപ്പറാ...

  • @sudheerjamal1657
    @sudheerjamal1657 3 ปีที่แล้ว +3

    അറിവ് പകർന്നു നൽകുന്നവർ ഗുരുനാഥൻ ആണ്.. ഇതിൽ അങ്ങ് തന്നെയാണ് എന്റെ ഗുരു കാണുമ്പോൾ വിസ്മയം തോന്നാറുള്ള വടിവീശൽ എന്ന അഭ്യാസം സരളമായ രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി.. 🙏🙏

  • @sivadasanmk9818
    @sivadasanmk9818 3 ปีที่แล้ว +2

    വടി വീശിൽ വളരെ വ്യക്തമായി കാണിച്ചുതരുന്നതിൽ വളരെ സന്തോഷമുണ്ട് .നന്ദി

  • @unfacingkidvlog7000
    @unfacingkidvlog7000 ปีที่แล้ว

    ഇത്രയും വ്യക്തമായി വടി വീശാൻ അഭ്യസിപ്പിക്കുന്ന ഒരു ആശാന്മാരുടെയും വീഡിയോ ഞാൻ കണ്ടിട്ടില്ല. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @jaferkhanmkhan8069
    @jaferkhanmkhan8069 3 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌.... രണ്ട് മൂന്നു അടി കിട്ടിയെങ്കിലും ഇപ്പൊ എനിക്കും പറ്റുന്നുണ്ട്.... ഇനി വേഗം കുട്ടി നോക്കണം..... എന്നെ ഒരു ശിഷ്യൻ ആയി കണ്ടു മനസ് കൊണ്ട് അനുഗ്രഹിക്കണം.... ഗുരുക്കളെ 🙏🙏🙏🙏🙏

  • @nazirkm3479
    @nazirkm3479 3 ปีที่แล้ว +1

    താങ്കളുടെ മനസ്സിന്റെ വിശാലത ഞാൻ മനസ്സിലാക്കുന്നു. ഇത്രക്കും ലളിതമായി വടി വീശൽ പഠിപ്പിച്ച മറ്റൊരു ഗുരുവിനേയും ഞാൻ കണ്ടിട്ടേയില്ല. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @jincetdevasia9096
    @jincetdevasia9096 3 ปีที่แล้ว +2

    കുറെ കാലം ആയി ഇത് പഠിക്കണം എന്ന്‌ ആഗ്രഹിക്കുന്നു .എന്തായാലും ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് ഗുരുകൾക് നന്ദി രേഖപ്പെടുത്തുന്നു

  • @manojvt8361
    @manojvt8361 3 ปีที่แล้ว +2

    സർ വളരെ കാലത്ത് ഒരു ആഗ്രഹമാണ്. ഇത്രയും സിമ്പിളായി പറഞ്ഞുതന്ന മനസ്സിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @vk4mediavk4media83
    @vk4mediavk4media83 4 ปีที่แล้ว +1

    മാഷേ .... ആദ്യമേ ഒരു നന്ദി പറയട്ടെ
    വടി വീശൽ വിശദമായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു തന്നതിന്: ഞാൻ തായ് കൊണ്ഠോ പഠിച്ചയാളാണ് അതുകൊണ്ട് ഇതൊക്കെ വളരെ പെട്ടെന്ന് പഠിക്കാൻ സാധിക്കുന്നുണ്ട്..... ഇതു പോലെ ഭംഗിയായി പഠിപ്പിച്ചുതരുന്ന ഗുരുക്കൾ അപൂർവ്വമാണ്. അവസാനത്തെ 11:20 mits നു് വലതുകാൽ മുന്നിൽ വച്ച് ഇടതു കൈ കൊണ്ട് ആണ് മാഷ് വീശിയത്. എങ്കിലും വളരെ ഭംഗിയായിട്ട് മനസ്സിലായി: പഠിപ്പിച്ചു പോലെ ഞാൻ പഠിച്ചു. വളരെ നന്ദി ..... അടുത്ത video ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @sabeenanifras3908
    @sabeenanifras3908 3 ปีที่แล้ว +4

    എനിക്ക് താങ്കളുടെ സ്വയ രക്ഷ വീഡിയോസും വടി വീഷൽ വീഡിയോസും വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോസ് ആഗ്രഹിക്കുന്നു

  • @nasarudheenp1356
    @nasarudheenp1356 3 ปีที่แล้ว +4

    പെട്ടെന്ന് manassilkan പറ്റുന്നു ഗുരുക്കൾ 👍❤️... Pala മോഡൽ കളും അറിയാം ... Models pradheekshikkunnu👍

  • @soccerdreams1317
    @soccerdreams1317 3 ปีที่แล้ว

    വളരെ ലളിതമായ വിവരണം അതുകൊണ്ട് തന്നെ പെട്ടെന്ന് പഠിക്കാൻ സാധിക്കും

  • @shajivp6340
    @shajivp6340 4 ปีที่แล้ว +12

    അടിപൊളി ക്‌ളാസ് വളരെ അധികം മനസിലാക്കാൻ കഴിഞ്ഞു

  • @nabeelnabeel.a7077
    @nabeelnabeel.a7077 3 ปีที่แล้ว +5

    നന്ദി ഗുരുവേ ഒരുപാട് നാളത്തെ ആഗ്രഹം ആണ് 😍😍😍😍😍

  • @reenam.t2607
    @reenam.t2607 3 ปีที่แล้ว +1

    എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് താങ്ക്സ്

  • @thajudheenck314
    @thajudheenck314 4 ปีที่แล้ว +11

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @mhdnabeelkavanur9820
    @mhdnabeelkavanur9820 3 ปีที่แล้ว +3

    ആർക്കും വളരെ പെട്ടൊന്ന് മനസ്സിലാക്കാവുന്ന ക്ലാസുകൾ... so very very thanks...
    ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കട്ടെ sir.. 💚

  • @subramaniank1502
    @subramaniank1502 3 ปีที่แล้ว +2

    Enikku manassily.very good. Thanks lot

  • @shahalshahal1819
    @shahalshahal1819 3 ปีที่แล้ว +1

    Pettonu padikaan pattunnund very very thankzz

  • @riyasvalani
    @riyasvalani 3 ปีที่แล้ว +2

    പഠിക്കാൻ മനസുള്ള ഏതൊരാളും മാഷിന്റെ ക്ലാസ് കണ്ടാൽ പെട്ടെന്ന് പഠിക്കും 👌👌👌👌👌😍😍😍😍😘

  • @rptcmsu
    @rptcmsu 4 ปีที่แล้ว +7

    വളരെ നല്ല ക്ലാസ്സ്
    Thanks🌹

  • @jaleelmanjeri
    @jaleelmanjeri 3 ปีที่แล้ว +2

    രണ്ടു വീഡിയോയും കണ്ടു .നന്ദി

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey 3 ปีที่แล้ว +2

    ആശാനേ സൂപ്പർ ക്ലാസ്സ്‌..

  • @sadiqmuhammed5514
    @sadiqmuhammed5514 3 ปีที่แล้ว +1

    Valare eluppathil cheyyaan pettunna reethiyil ulla presentation ❤️

  • @UAHAMMEDTHAQIYUDHEENMp
    @UAHAMMEDTHAQIYUDHEENMp 4 ปีที่แล้ว +5

    വീഡിയോ ആദ്യമായി കാണുകയാണ് 👍അറിയാതെ സബ്സ്ക്രൈബ് ചെയ്തു 💪💪💪

  • @sadikerakkath3934
    @sadikerakkath3934 4 ปีที่แล้ว +2

    Adutha baagam vegam varatte maashee

  • @vineeshvineeshmalayil6699
    @vineeshvineeshmalayil6699 3 ปีที่แล้ว +2

    നല്ല ക്ലാസ് .. മാഷിന് അഭിനന്ദനങ്ങൾ

  • @deepaktrinity8504
    @deepaktrinity8504 3 ปีที่แล้ว +1

    Super easy class..njan padichuu😎

  • @abhiramianilkumar3744
    @abhiramianilkumar3744 4 ปีที่แล้ว +1

    Very easy to learn..... Njn try chythu nokkii 👍👏👏👏

  • @scariasebastian5347
    @scariasebastian5347 3 ปีที่แล้ว +2

    Very clear and well explained lessons.Thanks.

  • @divyaaneesh4728
    @divyaaneesh4728 3 ปีที่แล้ว +2

    Sincere teacher .good job .get have a good personality person

  • @cpa8447
    @cpa8447 3 ปีที่แล้ว +1

    നല്ല ക്ലാസ്
    ദൈവം അങ്ങയെ അനുഗ്രഹികട്ടെ

  • @hareeshk.v986
    @hareeshk.v986 4 ปีที่แล้ว +1

    വളരെ നിസ്സാരമായി പഠിപ്പിച്ചു

  • @lakshmanannair4175
    @lakshmanannair4175 3 ปีที่แล้ว +3

    Very good classes. Can understand easily.

  • @nasnimsameernasnim9716
    @nasnimsameernasnim9716 5 หลายเดือนก่อน

    Thank you sir ,yenikk padinju ,eni practice cheith speed aakkanam

  • @maheswarim6327
    @maheswarim6327 3 ปีที่แล้ว +1

    Nalla manasilakunnathu pole parayunnund njan oruvitham practice cheythu njanum koode rendalkum paranju kodukunund part. 3 waiting lu aanu

  • @tomykallungaltomy.k.j0694
    @tomykallungaltomy.k.j0694 3 ปีที่แล้ว

    വിടവീശലിനെ പറ്റി പറഞ്ഞും കാണിച്ചുതരുന്നത്തു കൊണ്ട് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ

  • @tonymathew8648
    @tonymathew8648 3 ปีที่แล้ว +2

    വളരെ നന്ദി ഗുരുജി

  • @nisampulikottilvella2777
    @nisampulikottilvella2777 3 ปีที่แล้ว +1

    മൂന്ന് കയും ഞാൻ പഠിച്ചു വലങ്കാലിലും ഇടങ്കാലിലും
    ഉള്ള ചുമടുകൾ പ്രാക്ടീസിലാണ്
    ആശാനേ ✌️💞💓💓💓💞👍👍👍

  • @manoharanpranganat4507
    @manoharanpranganat4507 3 ปีที่แล้ว +2

    Nalla training

  • @praveenpraveen-et5ob
    @praveenpraveen-et5ob 3 ปีที่แล้ว +1

    I'm really grateful ...
    Thankyou very much...

  • @josephthadathil6068
    @josephthadathil6068 4 ปีที่แล้ว +1

    അടിപൊളി 👍👍👍👌👌👌👌👌👌

  • @anishnair2049
    @anishnair2049 3 ปีที่แล้ว

    വളരെ ലളിതമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി 🙏

  • @sonysonysuresh4080
    @sonysonysuresh4080 3 ปีที่แล้ว

    Nalla class. Super

  • @dotfromrbg8199
    @dotfromrbg8199 3 ปีที่แล้ว +1

    Wow great sir

  • @sreekanthpta
    @sreekanthpta 3 ปีที่แล้ว +1

    Thank you so much ചേട്ടാ... 👍👍👍👍😍

  • @p.sreekantannairpadmanabha69
    @p.sreekantannairpadmanabha69 3 ปีที่แล้ว +1

    നല്ല പ്രയോജനപ്രദമായ ക്ലാസ്.

  • @ponnuzzzfarmpayyannur6701
    @ponnuzzzfarmpayyannur6701 4 ปีที่แล้ว +2

    Sr പറഞ്ഞത് 100ശതമാനം ശരിയാണ്.
    ഞാൻ ഇതു ഇങ്ങനെ തന്നെ ആണ് പഠിച്ചത് ❤

  • @rameshkannan8118
    @rameshkannan8118 4 ปีที่แล้ว +2

    കാത്തിരിക്കായിരുന്നു തീർച്ചയായും പഠിക്കാൻ ശ്രമിക്കും

  • @kannann7989
    @kannann7989 4 ปีที่แล้ว +1

    മാഷേ നല്ല കാര്യം ഇതു അറിയാൻ പറ്റി നന്ദി

  • @9995475054
    @9995475054 4 ปีที่แล้ว +1

    Very Good and Interesting Class

  • @roopeshroopu9682
    @roopeshroopu9682 3 ปีที่แล้ว

    വളരെ നന്നായി വിശദമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു.
    ഒരുപാട് നന്ദി ആശാനെ. 🙏🙏🙏

  • @sudheerjamal1657
    @sudheerjamal1657 3 ปีที่แล้ว +3

    മാഷേ.. 🙏🙏👌👌👌👏👏👏

  • @muhazinali7313
    @muhazinali7313 3 ปีที่แล้ว +2

    Very super class

  • @ashrafmakkadan1027
    @ashrafmakkadan1027 4 ปีที่แล้ว +2

    അടിപൊളി മാഷേ 😍😍😍

  • @anjaneyan8444
    @anjaneyan8444 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ❤❤❤❤❤

  • @shameerpgr
    @shameerpgr 4 ปีที่แล้ว +1

    Special thanks for your simple way of teaching. Awaiting for the next part. God bless you

  • @babuzionbabuzion2639
    @babuzionbabuzion2639 3 ปีที่แล้ว +1

    Good afternoon m
    Good afternoon Gurukkale
    you'r introduction , method of class taking very better ..I am waiting your next class..

  • @vinodkvvinodkv4054
    @vinodkvvinodkv4054 4 ปีที่แล้ว +4

    ഗംഭീരം❤️❤️

  • @niyasusman2657
    @niyasusman2657 3 ปีที่แล้ว

    അറിവുകൾ പ്രത്യേകിച്ചും ഇതിപോലുള്ളവ പകർന്നു നൽകുന്ന ആശാന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @yathumry7165
    @yathumry7165 4 ปีที่แล้ว

    അടിപൊളി പെട്ടന്ന് പഠിക്കാൻ പറ്റുന്നുണ്ട്

  • @mohanancd9346
    @mohanancd9346 3 ปีที่แล้ว +2

    Congrats v good class

  • @krishkbosekkrishkbosek8770
    @krishkbosekkrishkbosek8770 4 ปีที่แล้ว +2

    അടിപൊളി.....

  • @philipiype1297
    @philipiype1297 4 ปีที่แล้ว +1

    Thank you dear. Your way of teaching is excellent, it makes it so simple for anyone who is interested this arts to learn. I learned this (with short stick) in my early twenties.

  • @clearthings9282
    @clearthings9282 4 ปีที่แล้ว

    Chettan poliyaanu ktto...👌👌👍👍

  • @kamarudheenvadakkumpurath6927
    @kamarudheenvadakkumpurath6927 3 ปีที่แล้ว

    വടി വീശൽ വളരെ താൽപര്യമുള്ള ഇനമാണ് കുറച്ചൊക്കെ ആദ്യമേ വീശുമായിരുന്നു എന്നാൽ 2 ക്ലാസുകൾ കണ്ടപ്പോൾ ഒന്നുകൂടി കൃത്യത പ്രത്യേകിച്ച് കാൽ ചുവടുകൾക്കും തലയുടെ തിരിച്ചിലിനും കൊടുക്കാൻ കഴിത്തു വളരെ ഉപകാരപ്രദം അടുത്ത ക്ലാസിന് കാത്തിരിക്കുന്നു

  • @harilallakshmanan8867
    @harilallakshmanan8867 3 ปีที่แล้ว +3

    Sooper class....

  • @jahasharakkal4582
    @jahasharakkal4582 2 ปีที่แล้ว

    Thanks, very good class

  • @sureshbabu4797
    @sureshbabu4797 4 ปีที่แล้ว +8

    ഇതു വരെയുള്ള ക്ലാസ്സുകൾ ട്രെയിൻ ചെയ്തു - ബാക്കിഭാഗത്തിന്നായി കാത്തിരിയ്ക്കുന്നു - നമസതെ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 ปีที่แล้ว

      പടിച്ച വീഡിയോസ് അയച്ചു തരൂ നൊക്കട്ടെ

    • @sabithmelayil8943
      @sabithmelayil8943 3 ปีที่แล้ว

      എങ്ങനെ അയച്ചു തരിക... ഞാൻ ഫസ്റ്റ് പാർട്ട ഇപ്പോൾ try ചെയ്യുകയാ..
      നിങ്ങളുടെ നമ്പർ തരുമോ..

  • @anilraveendran4191
    @anilraveendran4191 2 ปีที่แล้ว

    Very good my dear sir

  • @VanithaThozhil
    @VanithaThozhil 3 ปีที่แล้ว +1

    🙏Thnxx

  • @vibinsanthappan3117
    @vibinsanthappan3117 4 ปีที่แล้ว +1

    Way of Teaching excellent. . . Pls upload more video about this. Thank you

  • @nisamudheenkarayil8918
    @nisamudheenkarayil8918 3 ปีที่แล้ว +1

    Enikk ningalude class vlare ishtaman bro ningalude padippikkunna reethiyan enne vallathe atract cheythath

  • @seikogamer7374
    @seikogamer7374 ปีที่แล้ว

    Wow its a super trikcs❤❤❤

  • @haridasnm7795
    @haridasnm7795 4 ปีที่แล้ว +2

    Excellent....Thk u so much....🙏🙏🙏

  • @ajithpr7256
    @ajithpr7256 3 ปีที่แล้ว

    Super well teaching style

  • @vishnubiju585
    @vishnubiju585 3 ปีที่แล้ว +1

    Thankuu sir 🤗 sir valare nannayitt aanu oro karyangalum paranj tharunnath oru cheriya karyam polum vidaathe padipikunnu njangal sirinte koode avide ollath pole paranj tharunnu Thanku sir...

  • @JourneyBeyondTheBorders
    @JourneyBeyondTheBorders 3 ปีที่แล้ว

    Nice video എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് അവതരണം

  • @bhasikrishnan338
    @bhasikrishnan338 3 ปีที่แล้ว

    Very intelligent instructor, reads the mind of the student. Look forward to a lot more coaching from this master.

  • @jp-karateworld2087
    @jp-karateworld2087 3 ปีที่แล้ว +3

    Clear teaching 👌

  • @muhammedakmal3975
    @muhammedakmal3975 3 ปีที่แล้ว +1

    Very nice..✌️✌️

  • @achun3328
    @achun3328 4 ปีที่แล้ว +2

    Thankz..... Waiting for next part

  • @sudheepvbabubabu8836
    @sudheepvbabubabu8836 3 ปีที่แล้ว

    നല്ല വ്യക്തതയുള്ള ക്ലാസ്സ്‌ 👍👍

  • @sujeendrannairsujeendran5014
    @sujeendrannairsujeendran5014 4 ปีที่แล้ว +1

    മാസ്റ്റർ സൂപ്പർ👍🌹🌹🌹🌹

  • @sajeevsanju395
    @sajeevsanju395 4 ปีที่แล้ว +5

    Njan innu onnam bagam practice cheythu....

  • @thampukrishna1460
    @thampukrishna1460 3 ปีที่แล้ว +1

    വളരെ നന്ദി....🌹

  • @abdulp4835
    @abdulp4835 3 ปีที่แล้ว +1

    Super, can understand easily

  • @prasanthmohanan9396
    @prasanthmohanan9396 4 ปีที่แล้ว +1

    നന്ദി മാഷേ, നല്ല ക്ലാസ്

  • @sachidanandhanil417
    @sachidanandhanil417 4 ปีที่แล้ว +2

    Nice class,easy to learn

  • @mkv5956
    @mkv5956 3 ปีที่แล้ว +1

    Suuuuuppper ,yenikku padikkan, patto?
    Yenikku padikkan help cheyyo ?