നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ മിടുക്കനാണവൻ | Abrahaminte Santhathikal Movie Climax | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2020
  • Director : Shaji Padoor
    Producer : T.L George
    Executive Producer : Joby George
    Written By : Haneef Adeni
    Cinematography : Alby
    Editor : Mahesh Narayanan
    Music And Bgm : Gopi Sunder
    Lyrics : Rafeeq Ahammed
    Chief Associate Director : Sajimon
    Art : Santhosh Raman
    Makeup : Ronex Xavier
    Costumes : Veena Syamanathak
    Production Controller : A D Sreekumar
    Designs : Collins Leophil
    Distribution : Goodwill Entertainments
    Cast : Mammootty, Anson Paul, Kaniha, Kalabhavan Shajon,
    Maria Yohannan, Renji Panicker, Siddique ,Yog Japee, Sijoy Varghese, Tarushi
    #AbrahaminteSanthathikal #Mammootty #StayHome #StaySafe
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 1.4K

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +1892

    ഇതിലെ ഓരോ സീനും ഫുള് രോമാഞ്ചിഫിക്കേഷൻ തന്നെയാ❤️❤️ ഒടുക്കത്തെ BGM ufff🔥🔥🔥🔥

  • @shaibantrollz
    @shaibantrollz 4 ปีที่แล้ว +3273

    എന്റമ്മോ ഇതിന്റെ ഒക്കെ Fdfs💥⚡️ ഷാജി പാടൂർ എന്ന ഒരു പുതുമുഖ സംവിധായകൻ ഇമ്മാതിരി മാസ്സ് കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല 😍💥

    • @vishnuvs9223
      @vishnuvs9223 4 ปีที่แล้ว +135

      പുള്ളി സിനിമയിൽ വന്നിട്ട് 25 വർഷം കഴിഞ്ഞു. ഏറ്റവും വിലയുള്ള അസ്സോസിയേറ്റ് ഡയറക്ടർ ആണ് ഷാജി പാടൂർ

    • @safeerbasheer4965
      @safeerbasheer4965 4 ปีที่แล้ว +46

      Valuable assistant director..in malayalam

    • @anax6004
      @anax6004 4 ปีที่แล้ว +50

      Fdfs ഓര്മിപ്പിക്കാല്ലേ ponnee🔥🔥

    • @shuhaibcholasseri
      @shuhaibcholasseri 4 ปีที่แล้ว +36

      കൂടെ ഹനീഫ് അഥേനി യും

    • @gopanm2777
      @gopanm2777 4 ปีที่แล้ว +3

      @@vishnuvs9223 18 alle

  • @arshadmodon9638
    @arshadmodon9638 3 ปีที่แล้ว +841

    *"അമ്മയുടെ വില അറിയുന്നവന് പെണ്ണിന്റെ വില വേർതിരിച്ചു പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല".👌👌🔥*

    • @THALAPATHYBHAKTHAN457
      @THALAPATHYBHAKTHAN457 10 หลายเดือนก่อน +15

      പെണ്ണിന്റെ എന്ത് വില, ആണിന് എന്നാ വിലയില്ലേ, അച്ഛന്റെ വിലയറിയാവുന്നവർക്ക് ആണിന്റെ വില പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല😌

    • @MariyaOfJesus
      @MariyaOfJesus 2 หลายเดือนก่อน

      ​@@THALAPATHYBHAKTHAN457 user ID m commentm match allalo 😂

    • @muhammedfaizal4859
      @muhammedfaizal4859 หลายเดือนก่อน +1

      പെണ്ണിനെ പൊക്കുക ആണിനെ വില കൊടുക്കാതെ ഇരിക്കുക അതാണ് പുരോഗാമനം

  • @binyaminnasim1191
    @binyaminnasim1191 4 ปีที่แล้ว +681

    ഒരു ട്വിസ്റ്റും അറിയാതെ unexpected ആയി ഈ പടം തീയേറ്റർന്ന് കണ്ടവനാ.. പൈസ വസൂലായിരുന്നു മോനെ... uff 🎉🎉

  • @midhunkumar5736
    @midhunkumar5736 4 ปีที่แล้ว +1456

    ഞാൻ ലാലേട്ടന്റെ കട്ട ഫാൻ ആണ്. മമ്മൂക്കയുടെ അബ്രഹാമിന്റെ സന്തതികൾ വളരെ ഇഷ്ട്ടപ്പെട്ടു

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +7

      😍😍

    • @shanisunil6398
      @shanisunil6398 3 ปีที่แล้ว +25

      Ikkayude favorite movie by a ettan fan

    • @BOSS-zj2do
      @BOSS-zj2do 3 ปีที่แล้ว +2

      @@shanisunil6398 ❤❤

    • @midhunkumar5736
      @midhunkumar5736 3 ปีที่แล้ว +3

      @@shanisunil6398 🔥🔥🔥👍👍👍

    • @1N_Dimensional
      @1N_Dimensional 2 ปีที่แล้ว +10

      Njanum mohanlal fan anu padam theaterila tanne poyi kandu🔥

  • @thomas5509
    @thomas5509 4 ปีที่แล้ว +462

    മമ്മുക്ക എപ്പോഴും ഈ look ആയിരുന്നെകിൽ 😍😍ലുക്ക്‌ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ,, makeup man ഇരിക്കട്ടെ ഒരു കുതിരപവൻ🏅🏅🏅

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +784

    *ഈ ലോകം മുഴുവന്‍ എതിർത്താലും ...ഈ ഇച്ചായൻ ഉണ്ടാവും നിന്റെ കൂടെ* 💕
    സിനിമ കണ്ടപ്പോള്‍ മനസ്സില്‍ തങ്ങിയ ഒരു ഡിയലോഗ്

  • @binusebastian9145
    @binusebastian9145 4 ปีที่แล้ว +2929

    മലയാള സിനിമ ചരിത്രത്തിൽ ഇനിയുണ്ടാകുമോ ഇത്ര ഹോളിവുഡ് ലുക്ക്‌ ഉള്ള നടൻ... ഇക്ക.. എജ്ജാതി

  • @user-vf7in9bx9h
    @user-vf7in9bx9h 4 ปีที่แล้ว +792

    ഈ അടുത്തകാലത്തു ഇറങ്ങിയ സിനിമകളിൽ one of the best climax 👏

    • @JezzyMathew5796
      @JezzyMathew5796 5 หลายเดือนก่อน +1

      സത്യം 👍

  • @manupresad5946
    @manupresad5946 3 ปีที่แล้ว +640

    മധുരരാജ, ഷൈലോക്ക് ഒന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ല ഇജ്തി പടം 🔥🔥

    • @legends9402
      @legends9402 3 ปีที่แล้ว +26

      100%
      Shylock verum shit

    • @nayanmohan7316
      @nayanmohan7316 3 ปีที่แล้ว +43

      @@legends9402 pakshe ikka energy level 🔥🔥🔥

    • @abhips2138
      @abhips2138 2 ปีที่แล้ว +37

      Ini varunnund Amal neerad special item beeshma parvam 💥🔥

    • @BOSS-zj2do
      @BOSS-zj2do 2 ปีที่แล้ว +6

      @@nayanmohan7316 💥💥

    • @aljojose6601
      @aljojose6601 2 ปีที่แล้ว +5

      @@abhips2138 മസ് ആയിരിക്കും 😍😍

  • @swafvanmarakkar2308
    @swafvanmarakkar2308 3 ปีที่แล้ว +202

    Villan: I know you good with guns
    Mammukka: I am not bad with arms
    പൊളി 🔥🔥🔥🔥🔥

  • @the_jovial_boy
    @the_jovial_boy 4 ปีที่แล้ว +476

    ഫിലിപ്പ് വേട്ടയാടി കൊണ്ടുവന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്‌തത്‌ കൊന്നത് ഡെറിക് സാറാണ് 🔥🔥🔥....

    • @marbinmpeter6159
      @marbinmpeter6159 3 ปีที่แล้ว +27

      Carill drift chaithittulla shoot hooo mass

  • @snp-zya
    @snp-zya 4 ปีที่แล้ว +615

    ഏതു പെണ്ണിനേയും ആ കണ്ണുകളിലൂടെ കാണണം എന്നു തന്നെയാ ഞാൻ അവനെയും പഠിപ്പിച്ചിട്ടുള്ളത്‌
    _ഡെറിക് ഏബ്രഹാം

    • @achuasru9088
      @achuasru9088 4 ปีที่แล้ว +1

      yede poyalum ijj undalo muthe

    • @shafipzd2896
      @shafipzd2896 3 ปีที่แล้ว +3

      Kumbidiyoli 💋🕺🕺😂😁

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว

      ഏത് കണ്ണിലൂടെ 😂😂

    • @jaisalpk2638
      @jaisalpk2638 3 ปีที่แล้ว

      ഓഞഝഝ

  • @fasilfaisi3441
    @fasilfaisi3441 4 ปีที่แล้ว +363

    ഇക്ക പൊളിച്ചടക്കിയ സിനിമ ക്ലൈമാക്സ് പൊളിച്ചു bgm സൂപ്പർ

  • @sherin_jacob
    @sherin_jacob 4 ปีที่แล้ว +470

    ന്യൂ ജെൻ കാട്ടിക്കൂട്ടലുകൾക്കിടയിൽ വീണ്ടും വീണ്ടും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നൊരു സിനിമ. എന്തോ ഒരു മാജിക് ഈ പടത്തിനുണ്ട് 🔥#കട്ട_മമ്മൂക്ക_ഫാൻ 💯

    • @vijayakumarunni4235
      @vijayakumarunni4235 4 ปีที่แล้ว +2

      Vini

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 ปีที่แล้ว +5

      Newgen കാട്ടികൂട്ടലോ ?!!🤷🏻‍♂️🤷🏻‍♂️ ഈ പടം ഇഷ്ട്ടം ആയെങ്കിൽ അത് പറയു അല്ലാതെ ചുമ്മാ

    • @sherin_jacob
      @sherin_jacob 2 ปีที่แล้ว +9

      @@user-gf7tv2hu1u വീണ്ടും കാണാൻ തോന്നുന്ന ചുരുക്കം ചില പടങ്ങളെ ഇപ്പൊ ഇറങ്ങുന്നുള്ളൂ... അതാ ബ്രോ പറഞ്ഞത്

    • @vishnumr9352
      @vishnumr9352 2 ปีที่แล้ว +1

      DERICK ❤❤എബ്രഹാം ❤❤

    • @f4footballhub157
      @f4footballhub157 หลายเดือนก่อน +1

      💯💯💯💯​@@sherin_jacob

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +751

    ഇനിയൊരു കൊലപാതകം ഉണ്ടാവില്ലെന്നു എന്താ ഉറപ്പ്??

    ഡെറിക് : എന്റെ അപ്പന്റെ പേര് അബ്രഹാം എന്നാണ്..അതു തന്നെയും ഉറപ്പ്😎💕

  • @akku5673
    @akku5673 3 ปีที่แล้ว +274

    മലയാള സിനിമകളിൽ ഇതു പോലെ നടൻ ജനിച്ചട്ട് ഇണ്ടാവില്ല
    What a suspense movie 💥❤✨️🔥

    • @filushadi3054
      @filushadi3054 2 ปีที่แล้ว +4

      ലോക സിനിമയിൽ ഉണ്ടോ

    • @TERROR--YT
      @TERROR--YT ปีที่แล้ว +5

      Mohanlal

    • @abdullamuhammed308
      @abdullamuhammed308 ปีที่แล้ว +4

      @@TERROR--YT മലയാളത്തിൽ ഒരു മെഗാ സ്റ്റാർ മാത്രം

  • @vishnuvs8591
    @vishnuvs8591 2 ปีที่แล้ว +313

    ഷൈലോക്കിനേക്കാൾ നല്ല പടം , ഹോളിവുഡ് ലെവൽ BGM🔥

    • @sreekumar3606
      @sreekumar3606 2 ปีที่แล้ว +22

      Ithinte 7 ayalokkathu polum varilla shylock

    • @sivan3189
      @sivan3189 ปีที่แล้ว +7

      ഷൈലോക്ക് എന്നാ അരോചകം ആണ്
      അത് മാതിരി അല്ലല്ലോ ഇത് 🔥🔥

    • @mohamedijaz1198
      @mohamedijaz1198 ปีที่แล้ว +5

      Shylock okke verum cliche padam anu... ithokke terror padam

    • @sainubasheer4506
      @sainubasheer4506 2 หลายเดือนก่อน

      With making

  • @junai2911
    @junai2911 4 ปีที่แล้ว +342

    BGMനു ഇരിക്കട്ടെ ഒരു കുതിര പവൻ 🤟🏻

  • @aflahkdm4632
    @aflahkdm4632 4 ปีที่แล้ว +241

    കിളി പറത്തുന്ന climax❣️❣️

  • @shemeershemeer6825
    @shemeershemeer6825 2 ปีที่แล้ว +21

    മമ്മൂട്ടിയുടെ അനിയനായി അഭിനയിക്കുന്നവന്റെ സൗണ്ട് സൂപ്പർ. അനിയനും സൂപ്പർ

  • @sivan3189
    @sivan3189 ปีที่แล้ว +23

    കാറിൽ വന്നു ഷൂട്ട്‌ ചെയ്യുന്നത് ഒക്കെ ഒരേ മാസ്സ് 🔥🔥
    പിന്നെ ആ ബിജിഎം 👌

  • @renjiththomas1780
    @renjiththomas1780 2 ปีที่แล้ว +106

    എത്ര വാക്കുകൾ പറഞ്ഞാലും മതി ആവില്ല, അത്രക്കും ഇഷ്ടം ആണ് ഈ മൂവി. 💙🔥മമ്മൂക്ക 🔥

  • @noushadnanakkalnoushad1938
    @noushadnanakkalnoushad1938 4 ปีที่แล้ว +337

    എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു ക്ലൈമാക്സ്‌ ആണ് രോമാഞ്ചം 😘😘😘😘

  • @abel6896
    @abel6896 4 ปีที่แล้ว +114

    നല്ല മഴയും അതുപോലെതന്നെ വേൾഡ് കപ്പും ഉള്ള timeil ആണ് ഈ പടം ഇറങ്ങിയേ .ഇല്ലായിരുന്നെങ്കിൽ ഇതിലും നല്ല കളക്ഷൻ കിട്ടിയേനെ .ഗ്രേറ്റ് ഫാദറിനെക്കാളും ഒക്കെ പടം ഇഷ്ടായി .direction ഷാജി പാടൂർ വേറെ ലെവൽ ആക്കി .പിന്നെ bgm അടിപൊളി 👌.anson paul പെർഫോമൻസും മികച്ചു നിന്നു .പിന്നെ ഇക്ക ..പറയണ്ടല്ലോ .പതിവുപോലെ പൊളിച്ചടുക്കി

    • @sreejithnair7495
      @sreejithnair7495 3 ปีที่แล้ว +3

      Ee padam erangiyathu 2018 June..
      World cup.2019 June..
      Ee padavum.njan marykuttyum onichanu erangiyathu!!

    • @ramov1428
      @ramov1428 3 ปีที่แล้ว +3

      @@sreejithnair7495 no. ഈ ഫിലിമും വേൾഡ് കപ്പും ഒരേ ടൈം ആയിരുന്നു 2018 ജൂണ് 16. കൂടാതെ നിപ്പ ഭീതി, കനത്ത മഴയും ഉണ്ടായിരുന്നു. Still this film is big hit, despite average reviews.

    • @jabirmustafa7021
      @jabirmustafa7021 3 ปีที่แล้ว +2

      @@sreejithnair7495 അണ്ണാ ഫുട്ബോൾ വേൾഡ് കപ്പ്‌, ക്രിക്കറ്റ്‌ അല്ല.

    • @bgmmultiplex8713
      @bgmmultiplex8713 3 ปีที่แล้ว

      ❤️💜

  • @manojkumar-kl1zs
    @manojkumar-kl1zs 4 ปีที่แล้ว +85

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല.. ക്ലൈമാക്സ്‌ പൊരിച്ചു... ഇക്ക തകർത്താടി.. 👌👌👌😀😀

  • @the_jovial_boy
    @the_jovial_boy 4 ปีที่แล้ว +1796

    ഒന്നിൽ കൂടുതൽ തവണ ഈ ക്ലൈമാക്സ് കണ്ടവർ ലൈക് അടിക്കു ...

    • @noufalnameem8269
      @noufalnameem8269 3 ปีที่แล้ว +13

      FDFSil Climax kanditt kili paari annu thanne Theatril ninn 5 vattam kanda ennod aano Baala 😅😅😂😂😂🤣 Mamookka uyir ♥️💯😘😍💥 Favorite Climax seen ♥️💯😘😍💋💞💥

    • @ashikks8512
      @ashikks8512 3 ปีที่แล้ว

      Bb

    • @NITHINP1
      @NITHINP1 3 ปีที่แล้ว +2

      @@noufalnameem8269 engana okka thallanum maatram indo??

    • @noufalnameem8269
      @noufalnameem8269 3 ปีที่แล้ว +7

      @@NITHINP1 oru mammootty fan enna nilayil njan ikka movie 2 vattam theatre poyi kandal kand athil kooduthal oru padavum Abraham allathe kanditt illa ivide vannu irunn thalleet enik nth maga tholiya Kittua 🤔 Njan Fdfs 5 show kandth kond thanneya comment ittath ivide vann thalliyal enik oru upakaravum illa athe kond thallu athinte aavishyam illa. 😏

    • @arjunvlog3163
      @arjunvlog3163 2 ปีที่แล้ว

      ഇശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @pramodkumarkp5456
    @pramodkumarkp5456 ปีที่แล้ว +109

    നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ
    മിടുക്കനാണവൻ
    അബ്രഹാമിന്റെ സന്തതികൾ

  • @user-xu1ie4vk7s
    @user-xu1ie4vk7s 4 ปีที่แล้ว +67

    നിയമം കൊണ്ട് നശിപ്പിക്കാൻ നിങ്ങൾ എല്ലാവരും കൂടെ ശ്രമിച്ചപ്പോ ഇന്നേ വരെ നിയമത്തെ ലങ്കിച്ചിട്ടില്ലാത്ത അവൻ നിങ്ങൾക്കൊക്കെ സ്വപ്നം കാണാൻ പറ്റാത്ത കളി കളിച്ചു.നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ മിടുക്കനാണവൻ.ഈ അബ്രഹാമിന്റെ സന്തതി😘😘😘😘😘😘😘

  • @jijothomas369
    @jijothomas369 ปีที่แล้ว +74

    5 Years Of അബ്രഹാമിന്റെ സന്തതികൾ 🔥😍fdfs പൊളിച്ചടുക്കിയ ക്‌ളൈമാക്സ് 🔥🔥🔥

  • @yourdad07127
    @yourdad07127 4 ปีที่แล้ว +672

    അമ്മയുടെ വില അറിയാവുന്നവന് പെണ്ണിന്റെ വില വേർതിരിച്ചു അറിയണ്ട ആവിശ്യം ഇല്യ

  • @njr2776
    @njr2776 3 ปีที่แล้ว +13

    ഇത്രക്കും അടിപൊളി ക്‌ളൈമാക്സ് എവിടെ കിട്ടാനാ അതും ഇക്കാന്റെ കയ്യിൽ ഭദ്രം ഇക്ക i love you❤️❤️❤️

  • @sobhag1282
    @sobhag1282 3 ปีที่แล้ว +24

    ഇങ്ങേരുടെ പടങ്ങൾക്ക് മാത്രം ഉള്ളൂ മലയാളത്തിൽ നല്ല മാസ്സ് bgm ഒള്ളത്... ഹോളിവുഡ് level സാദനം... പിന്നേ ഒരു ലാലേട്ടൻ fan ആയതുകൊണ്ട് അടുത്ത ഏട്ടന്റെ പടങ്ങളിലെങ്കിലും ഇജ്ജാതി നല്ല mass bgm വേണമെന്നാണ് ആഗ്രഹം..

  • @muhammedashiq4690
    @muhammedashiq4690 3 ปีที่แล้ว +234

    മമ്മൂട്ടിയുടെ അനിയനായി ഇതിൽ DQ വന്നിരുന്നെങ്കിൽ തീയറ്ററുകളെല്ലാം നിന്ന് കത്തിയേനെ. 🔥🔥🔥

    • @ArifAli-yt6pu
      @ArifAli-yt6pu 2 ปีที่แล้ว +3

      Athe

    • @thameemsthoughts4504
      @thameemsthoughts4504 2 ปีที่แล้ว +10

      Overhype aayi pottiyene..

    • @unnikrishnan8187
      @unnikrishnan8187 2 ปีที่แล้ว +27

      Anson anu bettar

    • @fathimaas5237
      @fathimaas5237 2 ปีที่แล้ว +7

      D. Q mammukkayude makanayithanne abhinayichal mathi

    • @syam6561
      @syam6561 2 ปีที่แล้ว +7

      First option DQ ആയിരുന്നു, പിന്നെ ആൻസണെ suggest ചെയ്തത് DQ ആണെന്നും അന്ന് കേട്ടിരുന്നു

  • @vivekgopalakrishnan5802
    @vivekgopalakrishnan5802 3 ปีที่แล้ว +40

    കൊറേ കൊല്ലങ്ങൾക്കു ശേഷം ആയിരുന്നു മമ്മുക്കാന്റെ പടം FDFS കണ്ടത്... ഒരുപാട് ഇഷ്ടപ്പെട്ടു...

  • @sanuvarghese721
    @sanuvarghese721 4 ปีที่แล้ว +219

    2:30 മാത്രം ശ്രെദ്ധിച്ചാൽ മതി ഈ മനുഷ്യനെ എന്ത്കൊണ്ടാണ്‌ ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്ന് വിശേഷിപ്പിക്കുന്നത്.😎 Megastar swag😍 #Proud_fan

    • @kingstanisbaratheon8526
      @kingstanisbaratheon8526 4 ปีที่แล้ว +11

      ആരു വിശേഷിപ്പിച്ചു

    • @dsda917
      @dsda917 4 ปีที่แล้ว +5

      @@kingstanisbaratheon8526 entha monnuse

    • @salampky4016
      @salampky4016 3 ปีที่แล้ว +29

      @@kingstanisbaratheon8526 mohanlaline complete actor ennu visheshippichavante thantha

    • @SP-nh3xq
      @SP-nh3xq 3 ปีที่แล้ว +5

      @@salampky4016 🤣🤣😂🤣😂😂👌👌

    • @SP-nh3xq
      @SP-nh3xq 3 ปีที่แล้ว +5

      @@kingstanisbaratheon8526 complete actor എന്ന് ആരാണ് വിശേഷിപ്പിക്കുന്നത്? 😂😂

  • @midlaj_midu
    @midlaj_midu 4 ปีที่แล้ว +416

    നിയമങ്ങൾ കൊണ്ട് നശിപ്പിക്കാൻ നിങ്ങളൊക്കെ ശ്രമിച്ചപ്പോൾ ഇന്നുവരെ നിയമങ്ങളെ നിഷേധിച്ചിട്ടില്ലഅതാ അവൻ നിങ്ങൾക്കൊക്കെ സ്വപ്നം കാണാൻ കഴിയാത്ത കളി അവൻ കളിച്ചു.. നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ മിടുക്കനാണ് അവൻ ഈ എബ്രഹാമിനെ സന്തതി 🔥

  • @faisalfaisi543
    @faisalfaisi543 4 ปีที่แล้ว +151

    Oru Malayalam movie kalilum kandittillatha..idivett climax💥🔥⚡⚡⚡ ABRAHAMINTE SANDHADHIKAL 💛💚💙

  • @shivas-vq5hs
    @shivas-vq5hs 2 ปีที่แล้ว +56

    ഒരു expectation നും ഇല്ലാതെ പോയി കണ്ടപാടം.... ബട്ട്‌ അടിപൊളി പടമായിരുന്നു..... 👌🏻ബിജിഎം വെറെ level 👌🏻👌🏻

  • @ajithk7868
    @ajithk7868 4 ปีที่แล้ว +49

    Uff രോമാഞ്ചം എന്നൊക്കെ പറഞ്ഞ ദേ ദിതാണ്... ഇക്ക 😘😘😘

  • @lalkrishna1836
    @lalkrishna1836 4 ปีที่แล้ว +633

    നമുക്ക് 😃 ചെയ്യാൻ പറ്റും 🙏 നീട്ടിയ ഒരു സല്യൂട്ട് 🙏💞🙏💞🙏💞🙏 പ്രളയം ഇല്ലായിരുന്നു എങ്കിൽ 100 കോടി ക്ലബ്ലിൽ ഇടം നേടിയേനെ💯🌟💯🌟💯🌟

  • @judhan93
    @judhan93 4 ปีที่แล้ว +272

    *ഇതൊക്കെ തിയറ്ററില്‍ പോയി കണ്ട നമ്മുടെ ഫീല്‍ അതു നമുക്കു മാത്രമെ അറിയു*

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว +4

      Sathyam,idhonnum manasilaavaatha oolagal kedannu korachu kondirikum

    • @mytraveldiarys756
      @mytraveldiarys756 3 ปีที่แล้ว +1

      Correct bro athrakkum super aayirunnu

    • @Azezal502
      @Azezal502 2 ปีที่แล้ว +1

      @@Positiveviber9025 ചെങ്ങന്നൂർ CEC കോളേജിൽ പഠിയ്ക്കുമ്പോൾ കൂട്ടുകാരുമായി സി സിനിമാസ് തിയേറ്ററിൽ പോയികാണാൻ ഭാഗ്യമുണ്ടായി 😘♥️♥️

  • @user-kr2ui9wt1t
    @user-kr2ui9wt1t 4 ปีที่แล้ว +137

    MEGASTAR as DERICK ABRAHAM 🔥🔥

  • @storiesofjashim
    @storiesofjashim 4 ปีที่แล้ว +126

    2015 ന് ശേഷം മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമ ♥️

  • @shijus33
    @shijus33 4 ปีที่แล้ว +62

    ഇത്രയും കണ്ടപ്പോൾ മനസ്സിലായി gopi sundar എന്ന മ്യൂസിക് ഡയറക്ടർ ഉടെ കഴിവ് 👌👌

  • @umarulfarook6146
    @umarulfarook6146 2 ปีที่แล้ว +10

    സത്യം പറഞ്ഞാൽ ഈ പടത്തിന് വേണ്ട രീതിയിൽ പ്രൊമോഷൻ കൊടുത്തിരുന്നേൽ ഇത് സൂപ്പർ ഹിറ്റ്‌ ആയേനെ... ഇതിന്റെ കളക്ഷൻ എത്ര എന്നറിയില്ല. പക്ഷേ പടം 🔥🔥🔥. ലാലേട്ടൻ ചെയ്യുന്നതിനേക്കാൾ വ്യത്യസ്ത സിനിമകൾ ഈ പടം റിലീസ് ആയ time മുതൽ മമ്മൂക്ക ചെയ്യുന്നു.

    • @sivan3189
      @sivan3189 ปีที่แล้ว +3

      ബിഗ് ബി ആണ് പുള്ളി ചെയ്ത ആദ്യ വ്യത്യസ്ത പടം

  • @sahaworldofcooking2542
    @sahaworldofcooking2542 4 ปีที่แล้ว +252

    നമ്മളെല്ലാം പറ്റിക്കപ്പെടുകയായിരുന്നൂ.. പടം കണ്ടിരുന്നവർ ഉൾപെടെ👌👌

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +3

      അതെന്താ

    • @Gogreen7days
      @Gogreen7days 3 ปีที่แล้ว +16

      😆 ath kalakki. Sathyamaaan. Avasaaanman manasilayath. Kanda njammal Sasi

    • @nezri9552
      @nezri9552 2 ปีที่แล้ว

      🔥🔥🔥🔥

  • @salimsabeena8259
    @salimsabeena8259 3 ปีที่แล้ว +75

    ഇൗ ക്ലൈമാക്സ് സീൻ ഒക്കെ ടീയേറ്ററിലെ ഫോറസ്റ്റ് ഡേ പോയി കണ്ടപ്പോൾ ഉള്ള അവസ്ഥ uff 🔥🔥🔥🔥

  • @Ishkinte_Jinn
    @Ishkinte_Jinn 3 ปีที่แล้ว +17

    നിയമം കൊണ്ട് നശിപ്പിക്കാൻ നിങ്ങളെല്ലാവരും കൂടെ ശ്രമിച്ചപ്പോ ഇന്നേ വരെ നിയമത്തെ ലങ്കിച്ചിട്ടില്ലാത്ത അവൻ നിങ്ങക്കൊക്കെ സ്വന്തം കാണാൻ പറ്റാത്ത കളി കളിച്ചു.നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ മിടുക്കനാ അവൻ.ഈ എബ്രഹാമിന്റെ സന്തതി😘😘😘😘😘😘😘

  • @akhilakhil1548
    @akhilakhil1548 ปีที่แล้ว +6

    Vannirangunna oru seen undairunnu nte Mone theee 🔥🔥❤️

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 2 ปีที่แล้ว +13

    പടത്തിനൊപ്പം പൊളിച്ചു നിന ഐറ്റം bgm 💥💥ഇക്ക...

  • @mubu___3699
    @mubu___3699 4 ปีที่แล้ว +44

    ഇ scene theater ഇൽ ഉണ്ടാക്കിയ ഓളം Uff 🔥🔥🔥🔥

  • @remaillikkal1728
    @remaillikkal1728 ปีที่แล้ว +17

    നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ മിടുക്കനാണവൻ 👌👌👌👌👌😀😀😀

  • @sinansinan1487
    @sinansinan1487 ปีที่แล้ว +14

    എത്ര കണ്ടിട്ടും ഒരു മടുപ്പ് വരുന്നില്ല ഈ ഒരു ക്‌ളൈമാക്‌സ് 🔥🔥

  • @prajeeshtkvava2040
    @prajeeshtkvava2040 ปีที่แล้ว +6

    ഡയറക്ടർ ജോഷി യുടെ ശിഷ്യൻ 💥ഷാജി പാടുറിന്റെ 🔥അബ്‌റാഹിംമിന്റെ സന്തതികൾ 🔥🔥🔥

  • @Dravidan1971
    @Dravidan1971 4 ปีที่แล้ว +29

    എന്നായാലും മണ്ണ് പറ്റുന്ന ഒരു ദിവസം വരും പക്ഷെ ആ കലണ്ടർ ഇനിയും അച്ചടിച്ചിട്ടില്ല.

  • @nezrll3814
    @nezrll3814 4 ปีที่แล้ว +38

    2:31 എജ്ജാതി ലുക്ക്

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +43

    E clmx. സീൻനു വേണ്ടിയാ
    എന്നും കാത്തിരിക്കാർ 💞👌😍wow വേറെ ലവൽ 👍

  • @ameermirza3733
    @ameermirza3733 4 ปีที่แล้ว +72

    Haneef Adeni yude script 🔥🔥🔥shaji padoorinte direction 🔥🔥🔥

    • @shakirmuhammad9908
      @shakirmuhammad9908 4 ปีที่แล้ว

      Ameer Mirza no shaji padoor sathyathil onnm cheythittila haneef adeni ahnn ee movie cheythath

    • @aneeshmuhammed1693
      @aneeshmuhammed1693 3 ปีที่แล้ว

      @@shakirmuhammad9908 nalla comedy. Ath michael kanadappam manassilayi

    • @martinsam8787
      @martinsam8787 3 ปีที่แล้ว +1

      @@shakirmuhammad9908 myrr annu shaji padoor 22 years skilled associate director annu . Great father thanne shaji padoor orupad help cheythu. Athukondua nnu tgf kandirikan patiya mikahle shogam authu ellam Haneef thanne cheythindu annu

  • @sulthantalks5996
    @sulthantalks5996 3 ปีที่แล้ว +24

    എന്റെ മോനെ പൊളി എജ്ജാതി 💥💥ഒരു രക്ഷയും ഇല്ല 💥💥💥💥

  • @ashiqueks1609
    @ashiqueks1609 4 ปีที่แล้ว +59

    ഇതിനുവേണ്ടി കാത്തിരിപ്പായിരുന്നു 🔥🔥

  • @ashilismail339
    @ashilismail339 4 ปีที่แล้ว +65

    കാത്തിരിപ്പിന് വിട 💯😍😍

  • @daffodils400
    @daffodils400 3 ปีที่แล้ว +71

    one of the finest bgm in malayalam film industry

  • @mollywoodpalace8794
    @mollywoodpalace8794 4 ปีที่แล้ว +593

    പ്രളയം വന്നില്ലായിരുന്നേൽ 100 കോടി ക്ലബ്ബിൽ കയറിയേന്നേ..

    • @amshaaz4357
      @amshaaz4357 3 ปีที่แล้ว +46

      അതുകൊണ്ട് 50 കോടി ക്ലബ്ബിലും കേറിയില്ല 😂

    • @mr.emmanueljr9029
      @mr.emmanueljr9029 3 ปีที่แล้ว +36

      @@amshaaz4357 fastest 15 K shows ഈ പടത്തിന് ആണ്. WW 39 cr ഉണ്ട്.

    • @vighneshsainarayan552
      @vighneshsainarayan552 3 ปีที่แล้ว +2

      😂

    • @suhasarangath2966
      @suhasarangath2966 3 ปีที่แล้ว +5

      Sure

    • @bilalbilal-ff5pv
      @bilalbilal-ff5pv 3 ปีที่แล้ว +5

      സത്യം

  • @nithinansarisworld7862
    @nithinansarisworld7862 2 ปีที่แล้ว +16

    'Nammalokke chinthikkunnathinekkal midukkanaanavan ee Abrahaminte Santhathi", as I am a Lalettan Fan but this is one of my favorite Movie of Mammookka. New Director Shaji Padoor hatsoff and Best Script of Haneef Adeni

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 4 ปีที่แล้ว +30

    ആരെയും തകർക്കാൻ തുനിഞ്ഞു ഇറങ്ങാൻ വളരെ എളുപ്പമാ.. പക്ഷെ അതിനു ദെയിവം തമ്പുരാൻ കൂടി 'വിചാരിക്കണം'

  • @Cinemapranthan12263
    @Cinemapranthan12263 ปีที่แล้ว +4

    അപ്പോ ഉമ്പിച്ചു അല്ലേ😂😂. ഇജ്ജാതി 🔥

  • @Mr_.jas.75
    @Mr_.jas.75 4 ปีที่แล้ว +175

    *Mammukka fans a like adichu polikk makkale* 👌👌👌👍

  • @Sooraj36936
    @Sooraj36936 3 ปีที่แล้ว +62

    one of the best climax in malayalam industry

  • @hotkitchen199
    @hotkitchen199 ปีที่แล้ว +7

    വേണ്ടത്ര പരികാണിച്ചില്ല ഈ സിനിമ
    ടോപ്‌ മൂവിയായിരിന്നു
    ഭീഷ്മ യെ എത്രയോ ടോപ്‌

  • @Sjmalluediting
    @Sjmalluediting 2 ปีที่แล้ว +5

    0:42 എൻറെ പൊന്നേ തീയേറ്ററിലെ എന്തായിരുന്നു ഈ സീൻ ഒക്കെ 🔥

  • @noufalnameem8269
    @noufalnameem8269 4 ปีที่แล้ว +23

    FDFS കണ്ട് കിളി പോയ എന്നോടാണോ ബാല FDFS Theatre Experience Uff 💥💥💞💞💞😘😘😘 ഇക്ക movie ആദ്യം ആയി രണ്ടിൽ കൂടുതൽ കണ്ടതിൽ 5 വട്ടം First day ഒറ്റ ദിവസം കണ്ട പടം Abrahaminte santhathikal 💞💥😘 Favorite movie 💞💥😍😘

  • @abhinsatheesh9393
    @abhinsatheesh9393 2 ปีที่แล้ว +14

    മാരക bgm ഉം അതിനൊത്ത സീനും മ❤

  • @ameerpa5
    @ameerpa5 4 ปีที่แล้ว +15

    FDFS... എന്റെ പൊന്നോ... 😍 സ്റ്റേജിൽ കേറി പൊളിച്ചടുക്കി... ഈ സീൻ ഒക്കെ... 😍❤

  • @mrWICK-tn7it
    @mrWICK-tn7it 2 ปีที่แล้ว +4

    7:03 😂😂😂 dialogue
    "Avsanm umbichu"....😂🔥

  • @shynesukumaran
    @shynesukumaran 3 ปีที่แล้ว +27

    Kalabhavan Shajohn's matured acting, as always :)

    • @renjithnp7830
      @renjithnp7830 2 ปีที่แล้ว +6

      ഇയാൾക്ക് ഇത്രേം ബുദ്ധി ഉണ്ടായിട്ടും ആ ജോർജ്ജുകുട്ടിയെ പിടിച്ചൂടാരുന്നോ.... 🤣

    • @asaraliyar6747
      @asaraliyar6747 2 ปีที่แล้ว

      Yes

  • @movielandmedia7780
    @movielandmedia7780 4 ปีที่แล้ว +21

    Fdfs 😍😍
    എന്റെ പൊന്നോ ആ തിയേറ്റർ എക്സ്പീരിയൻസ് 💥

  • @vijeeshv8233
    @vijeeshv8233 4 ปีที่แล้ว +69

    അബ്രഹാമിന്റെ സന്തതികൾ എന്ന് പറഞ്ഞപ്പോൾ ഇസ്രായേൽ എന്ന രാജ്യം മനസ്സിൽ വന്നു........................

  • @techwithshabin5711
    @techwithshabin5711 4 ปีที่แล้ว +38

    One of the best thriller in Malayalam film.. Mammootty plays as a police best in his career also same a role of responsible brother. Hats off to this film director.

  • @jubingeorge9363
    @jubingeorge9363 3 ปีที่แล้ว +10

    ബിജിഎം..= ഗോപി സുന്ദർ 👌❤️🔥🔥

  • @sjinachuz2167
    @sjinachuz2167 ปีที่แล้ว +8

    മമ്മുക്ക സിനിമകളിൽ..ഉള്ള ബിജിഎം കോരിയോഗ്രാഫി. ദി ഗ്രെറ്റ് ഫാദർ🔥അബ്രഹാമിന്റെ സന്തതികൾ❣️ ഷൈലോക്‌😎 സമ്ബരാജ്യം👌 ഭീഷ്മപർവം✌️

  • @ajithasree3211
    @ajithasree3211 3 ปีที่แล้ว +16

    മരണ മാസ്സ് climax 🔥
    Derick abrham pakka mass

  • @kmrmuttam1981
    @kmrmuttam1981 4 ปีที่แล้ว +74

    Ente favorite moviyil onnan abrahaminte santhathikal 🔥🔥🔥🔥

  • @magicillusion4319
    @magicillusion4319 3 ปีที่แล้ว +8

    ഇതിലെ ക്ലൈമാക്സിലെ ആ സെക്കന്റ് ട്വിസ്റ്റ് ...എന്റെ പൊന്നോ 🔥തിയെറ്ററിൽ നിന്ന് കോരിതരിച്ച് പോയി 🖤

  • @vijaysreenath6860
    @vijaysreenath6860 2 ปีที่แล้ว +3

    Fdfs കാണാൻ പറ്റിയില്ല. കണ്ടവരുടെ ഒക്കെ കാര്യം ഓർത്തുതന്നെ രോമാഞ്ചം 🥰🥰🥰

  • @subinrajls
    @subinrajls 3 ปีที่แล้ว +33

    ഈ പടം വേറെ ലെവല്‍ ആയിരുന്നു 🔥🔥🔥🔥

  • @lijo3693
    @lijo3693 3 ปีที่แล้ว +5

    നിപ്പ, ലോകകപ്പ്, പ്രളയം തുടങ്ങിയ പ്രതികൂല സാഹചര്യത്തിലും വിമർശകരുടെ വാ അടപിച്ച് ഡറിക്ക് അബ്രഹാം BlockBuster അടിച്ചിട്ട് ഇന്നേക്ക് 3 വർഷം..😍
    3 Years Of #ABS⚡️

  • @advsoumyali1282
    @advsoumyali1282 4 ปีที่แล้ว +7

    Mammukka and Anson paul jodi super, abrahaminte santhathikal polichu, chettan num aniyanum kidilam, 👏👏👏👏👏👏👏👏👏

  • @ays9995
    @ays9995 3 ปีที่แล้ว +16

    ഡെറിക് എബ്രഹാം wth മാസ്സ് bgm🔥🔥

  • @Hijazahamedn5800
    @Hijazahamedn5800 4 ปีที่แล้ว +59

    4:49my favorite part of the entire film

  • @fasilfasil3832
    @fasilfasil3832 4 ปีที่แล้ว +39

    Oru Hollywood Level movie ennu Arkkokke feel cheythu 🔥🔥😘

  • @sameelshaji8979
    @sameelshaji8979 3 ปีที่แล้ว +53

    Theater Experience Vera Level Ayirinnu 🔥💯💪

    • @mesutozil902
      @mesutozil902 3 ปีที่แล้ว

      Pinnala 2018💥💥💥💥💥💥🌟🌟🌟

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 ปีที่แล้ว +15

    സ്റ്റൈലിഷ് മമ്മൂക്ക DErick 🌠

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 10 หลายเดือนก่อน +10

    ലാലേട്ടൻ ഫാനായ എന്നെ വരെ ത്രില്ലടിപ്പിച്ച ഇക്കേടെ അടിപ്പൻ പടം💥💎❤🥰

  • @vipinrajeev5721
    @vipinrajeev5721 4 ปีที่แล้ว +71

    This is what we have missed in MIKHAEL- A crystal clear mix-up of strong screenplay and emotions- Having heavy goosebumps on listening to the extraordinary bgm too👌

  • @Harshan9129
    @Harshan9129 ปีที่แล้ว +5

    അബ്രഹാമിന്റെ സന്താനങൾ പൊളിച്ചു അടുക്കി 👍👍👍

  • @jinuthomas4011
    @jinuthomas4011 2 ปีที่แล้ว +3

    ഈൗ സിനിമ fds കണ്ട നമ്മൾ ആണ് മാസ്സ് ❤️❤️❤️❤️❤️
    തിയേറ്റർ ഇനി എന്ന് തുറന്ന് ഇങ്ങനെ ഒരു നല്ല പടം കാണാൻ നോക്കി ഇരിക്കേണ്ടി വരും 🙏🙏🙏

  • @santhammakumari231
    @santhammakumari231 4 ปีที่แล้ว +18

    Anson Paul super performance

  • @NadakkalTharavadu
    @NadakkalTharavadu ปีที่แล้ว +4

    യാ മോനേ തീ 🔥🔥🔥 കൊല കൊല്ലി ഐറ്റം...🔥🔥 തീപ്പൊരി ബിജിഎം 🔥
    ഒരു പത്തു വർഷം ഇടക്ക് ഇറങ്ങിയ ഏറ്റവും മാസ്സ് മമ്മൂക്ക മൂവി 🔥🔥🔥
    ഷാജി പടൂർ ബ്രില്ലിൻസ് ഒരു കൈ അടി 🤙🔥🔥

  • @user-zq2pd6pf5m
    @user-zq2pd6pf5m 4 ปีที่แล้ว +18

    മമ്മൂക്ക ⭐️❤️