Angel Number Meaning Repeated Synchronic Patterns New Age Para Psychology in Malayalam by Geo Kappen

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Angel Number Meaning Repeated Synchronic Patterns New Age Para Psychology in Malayalam by Geo Kappen Spiritual Guru
    DISCLAIMER: This video is for infotainment purpose only. This is not advice to take any action as it is not scientifically proven it. It is advised to use your critical thinking ability.
    In this video Geo Kappen, Spiritualist turned Psychologist and first New Age Guru of Kerala explains the secret meaning behind spiritual synchronic repeated number patterns and its impact on our spiritual journey. Repeated numbers and patterns are noticed by a lot of people presently. There are many types of interpretations. Some of them may be confusing to common people, but hear Kappen reveals it in a simple fashion through his unique presentation ability. This eclectic, unbiased explanation will be definitely useful in one's day to day life. All these data are not science, its numerology and spiritual interpretation. Carl Jung contributed a lot in the concept of synchronicity. Angel numbers are repeated numbers which carries a lot of meaning, so be flexible while interpreting. This video explains the universal spiritual meaning for Angel Numbers: 1111,222,333,444,555,666,777,888,999,00 etc.
    Your experiences and suggestions are also welcome.

ความคิดเห็น • 252

  • @treesandoxygen7787
    @treesandoxygen7787 9 หลายเดือนก่อน +70

    നിങ്ങൾ ഒരു സാധാരണ മനുഷ്യൻ അല്ല sir.. ഒരു ശക്തിക്കും തോൽപിക്കാൻ കഴിയാത്ത ഒരു അഗനി പർവതം ആണ്.. താങ്കളെ പോലെ 100 ആളുകൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ ഇവിടെ സ്വർഗം ആയി മാറിയേനെ .. താങ്കളുടെ ശബ്ദം കൊടുങ്കാറ്റിനെ തടഞ്ഞു നിർത്തുന്ന പർവതം പോലെ ആണ്. സാറിന്റെ ഈ ക്ലാസുകൾ കേൾക്കാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമാണ് .. ഒരുപാട് നന്ദി

    • @mandanmaramandan6944
      @mandanmaramandan6944 9 หลายเดือนก่อน +2

      Ith ayalude kazhivalla. Ninjal padichal ninjaleke iyalekkalum ariv kittum

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +22

      താങ്കളുടെ വാക്കുകൾ ആ പർവ്വതത്തിനെ തലയുയർത്തി നിൽക്കാൻ സഹായിക്കുന്ന പച്ചപ്പ് നിറഞ്ഞ വനം പോലെയാണ്. അത് ശക്തിപ്പെടുത്തുന്നു. സന്തോഷം, ഹൃദയത്തിൽ നിന്നുള്ള നന്ദി.🙏

    • @Vishwaguruvishnu
      @Vishwaguruvishnu 9 หลายเดือนก่อน +1

      ​@@mandanmaramandan6944
      എന്നാൽ താങ്കൾ പഠിച്ചു ചെയ്യൂ...
      Jai Mahaguru Shrikalki 🙏🙏🙏
      Jai Jesus 🙏🙏🙏

    • @abulhassan9932
      @abulhassan9932 9 หลายเดือนก่อน +8

      സാറിനെ പുകഴ്ത്തി.. പുകഴ്ത്തി ആയുസ് കുറച്ചു കളയല്ലെ കൂട്ടരെ നല്ല മനുഷ Jർക്ക് ദീർഘായുസ് ഉണ്ടാകട്ടെ

    • @rejisd8811
      @rejisd8811 9 หลายเดือนก่อน +1

      More than lakh people available in hindus community 😂

  • @Steptoenglish_
    @Steptoenglish_ 9 หลายเดือนก่อน +6

    താങ്ക്യൂ sir.. താങ്കൾ വളരെ ഭഗവാൻ ആണ്.. അതുകൊണ്ടാണ് ഇതിലേക്ക് തിരിഞ്ഞതും ഞ ങ്ങളെപ്പോലെ അലയുന്നവരെ സമാദാനം നൽകി ജീവിത പാതയിലേക്കുംനന്മയിലേക്കും നയിക്കുന്നത് 🙏🙏🙏🥰

  • @sajinasirosh1000
    @sajinasirosh1000 9 หลายเดือนก่อน +12

    ഞാൻ രണ്ടു വർഷത്തോളമായി മിക്ക നമ്പറും കാണാറുണ്ട്, പക്ഷെ അന്നൊന്നും ഇതിന്റെ മീനിങ് അറിയില്ലായിരുന്നു, ആ സമയം മുതൽ ഞാൻ ജീവിതത്തിലെ ഏറ്റവും വേദനകരമായ അവസ്ഥയിലൂടെ കടന്ന്നു പോവുന്ന time ആയിരുന്നു, ഇതിന്റെ തുടർച്ചയായി എന്റെ കാഴ്ചപ്പാട് മാറി, യൂണിവേഴ്സ്ന്റെ പവർ ഇൽ വിശ്വാസം വന്നു, എനിക്ക് ചുറ്റുമുള്ളവരെ തിരിച്ചറിങ്ങു,, സ്പിരിച്ൽ കാര്യങ്ങളിൽ ഇന്റെരെസ്റ്റ്‌ വന്നു, അങ്ങിനെയാണ് ഇതുപോലെയുള്ള ഒരുപാടു ചാനലുകളിൽ ഞാൻ എത്തിപ്പെട്ടത്,താങ്ക്സ് ❤

  • @cheecha1005
    @cheecha1005 9 หลายเดือนก่อน +7

    3:33 മിക്കവാറും time നോക്കുമ്പോ അതേ digit തന്നെ കാണും .. ശരിയാണ്.. creative ആണ്..😊

  • @sharonsharon998
    @sharonsharon998 9 หลายเดือนก่อน +9

    പലയിടത്തുനിന്നും അറിഞ്ഞ നല്ല അറിവുകൾ കുറേകൂടി ഭംഗിയായി മനസ്സിലാക്കാൻ സാറിൻ്റെ ക്ലാസ്സുകൾ ഒരുപാട് സഹായിക്കുന്നു.Thank you so much❤

  • @aadiskitchen2311
    @aadiskitchen2311 9 หลายเดือนก่อน +3

    നമസ്തെ !! സർ എപ്പഴും സമയം നോക്കുമ്പോൾ 11.11,4.44, 303,333.555, 808 അങ്ങിനെ കാണാറുണ്ട്. അപ്പോഴൊക്കെയും നല്ല വാർത്തകൾ ശ്രവിക്കുകയും . financial stability ഉണ്ടാവുകയും ചെയ്യാറുണ്ട്.❤😊❤❤

  • @Vinudevu2022
    @Vinudevu2022 9 หลายเดือนก่อน +4

    Ithrayum perfect ayit angel numbers explain cheyyunna aline vere kandittilla. Superb and thanks for explaining. Thank you Universe🙏🏻

  • @bijijoseph8072
    @bijijoseph8072 9 หลายเดือนก่อน +9

    എന്റെ ജനനം മുതല് എല്ലാ പ്രധാന കാര്യവും നടന്നത് 11 നാണ്. TF നെ കണ്ടുമുട്ടി. ഒത്തിരി നല്ല കാര്യം ചെയ്യാനായി ദൈവം സഹായിക്കുന്നു. ഇനിയും ഒത്തിരി ചെയ്യാനും ആഗ്രഹിക്കുന്നു.Your videos are full of wisdom…❤❤❤

    • @Blessingsandgrowth
      @Blessingsandgrowth 3 หลายเดือนก่อน

      What’s your date of birth full D.O.B

  • @SANDATRAVELS
    @SANDATRAVELS 9 หลายเดือนก่อน +3

    ഈ നമ്പറുകൾ എല്ലാം തന്നെ മിക്ക ദിവസങ്ങളിലും കാണാറുണ്ട്🥰

  • @manjukm8928
    @manjukm8928 9 หลายเดือนก่อน +2

    ഞാൻ ആദ്യം കുറെ 8കൾ കാണാൻ തുടങ്ങിയത് light ന്റെ പ്രകാശത്തിൽ ആണ്. പിന്നെ സൂര്യനെ നോക്കുമ്പോൾ ആ കിരണങ്ങളിൽ നിറയെ 8കൾ കാണാൻ കഴിയുന്നു. അതുപോലെ ആകാശത്തേക്ക് നോക്കിയാലും 8കൾ കാണുന്നു. മെഡിറ്റേഷൻ ചെയ്യാറുണ്ട്. അതിന്റെ പവർ കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം. 🙏👌🏻👍

  • @myownvision6011
    @myownvision6011 9 หลายเดือนก่อน +17

    ❤❤❤❤ Thank u sir - Angel numbers ഒരു പാട് കണ്ടിട്ടുണ്ട് - Spiritual awakening proces തുടങ്ങിയ ആദ്യ കാലങ്ങളിൽ - ഇപ്പോൾ കൂടുതലും 111-11 11 ആണ് കാണാറ്

    • @meenasubash2294
      @meenasubash2294 9 หลายเดือนก่อน +1

      Appozhum kaanunnude

    • @meenasubash2294
      @meenasubash2294 9 หลายเดือนก่อน +2

      Ee paranja all numbers kaanarunde🎉🎉🎉❤❤❤❤❤

    • @myownvision6011
      @myownvision6011 9 หลายเดือนก่อน

      ​@@meenasubash2294❤❤ ഞാൻ കാണാറുണ്ടോന്നാണോ - എങ്കിൽ കാണാറുണ്ട് ഇപ്പോഴും

    • @myownvision6011
      @myownvision6011 9 หลายเดือนก่อน

      ​@@meenasubash2294എങ്കിൽ നിങ്ങൾ ശരിയായ വഴിയിലാണ്

  • @Sandhya..959
    @Sandhya..959 9 หลายเดือนก่อน +7

    എപ്പോളും കണ്ട് 11.1 ഇത് എപ്പോഴും കാണും

  • @shinijayan9906
    @shinijayan9906 3 หลายเดือนก่อน +2

    നമസ്കാരം sir 🙏ഞാൻ repeated no. കാണാറുണ്ട്.. ഞാൻ ഇപ്പൊ ഈ video കാണുമ്പോ...888എന്ന no. കാണുന്നു സാറിന്ലൈക്‌ 🙏❤

  • @dhanyamohanan7845
    @dhanyamohanan7845 9 วันที่ผ่านมา +1

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ 3:33....🥰

  • @feastoftaste3668
    @feastoftaste3668 9 หลายเดือนก่อน +2

    എല്ലാ pattern ഉം മിക്കവാറും കാണാറുണ്ട്

  • @udayakumar8030
    @udayakumar8030 9 หลายเดือนก่อน +2

    എല്ലാ ദിവസവും കാണുന്നുണ്ട് Sir🥰🙏

  • @darsanatm6470
    @darsanatm6470 2 หลายเดือนก่อน

    Continues Aayi kannunnu.bad situation Aann universe ne prayer cheyunnunnd. Stuck Aann. 111,1111,222,22222,333,3333,44444,4444,555,5555,666,6666,777,7777,888,8888,999,9999,1010,1212, 1222,455,6 month Aayi kannunnu. Action edukkan madi Aayirinnu. Ippo paye ok Aavunnu. Ettavum kooduthal kannunnth 7777,1010,1111, 888,2222,6666,99995 days Aayi evide poyalum kannunnu Thank you sir ❤

  • @sudhap2879
    @sudhap2879 9 หลายเดือนก่อน +3

    ഈ no എല്ലാം എന്നും കാണും ഒരു no തന്നെ പല തവണ റിപീറ്റഡ് ആയി കാണാറുണ്ട്. ഇന്നലെ 999., അഞ്ച് തവണ കണ്ടു 😄🙏

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      It means you have expanded consciousness and you are on the right Spiritual track. Do good and be good. Don't stay to enjoy temporary fruits, move toward the higher purpose.

  • @arathycafe7028
    @arathycafe7028 9 หลายเดือนก่อน +3

    Valare nalla videos anu thankaludethu nannayi karyangal manasilakunnund thanku sir🙏🌹🙏🌹🙏

  • @dirarputhukkudi9049
    @dirarputhukkudi9049 9 หลายเดือนก่อน +1

    എല്ലാ ദിവസവും എല്ലാം നമ്പറും കാണുന്നു..

  • @vijuvv584
    @vijuvv584 9 หลายเดือนก่อน +2

    ഇതു കണ്ടിരിക്കുമ്പോ like ചെയ്ത് 222 ആക്കി ❤

  • @Priya-kk7ye
    @Priya-kk7ye 9 หลายเดือนก่อน +1

    എപ്പോ നോക്കിയാലും മൊബൈലിൽ ലവൻ ലവൻ വരുമ്പോൾ കാണാറുണ്ട് പിന്നെ ഒരു വെളുത്ത ബട്ടർഫ്ലൈ എന്നും കാണാറുണ്ട് ഇന്ന്ന്നാണെങ്കിൽ അത് വീടിൻറെ അകത്ത് കയറി വന്നു എൻറെ അടുത്ത് വന്ന് ചുട്ടിട്ടുപോയി

  • @manjulavijayakumar8886
    @manjulavijayakumar8886 9 หลายเดือนก่อน +2

    Thank you ❤
    പല നിറത്തിലുള്ളചിത്രശലഭങ്ങളെ കാണുന്നതിൻ്റെ അർത്ഥമെന്താണെന്ന് പറഞ്ഞു തരാമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      ചിത്രശലഭങ്ങൾ പുനർജന്മത്തിന്റെ ശക്തമായ പ്രതീകമാണ്, ഇത് പുതിയ തുടക്കങ്ങളെയും പുതിയ തുടക്കങ്ങളെയും സൂചിപ്പിക്കുന്നു. ആത്മീയ സന്ദർഭങ്ങളിൽ, പുനർജന്മത്തിന് ആത്മീയ ഉണർവ് അല്ലെങ്കിൽ ജീവിതത്തിന്റെയും മരണത്തിന്റെയും ചാക്രിക സ്വഭാവത്തെ സൂചിപ്പിക്കാൻ കഴിയും.

  • @s.s3897
    @s.s3897 9 หลายเดือนก่อน +2

    Njan ippol ithil kandu repeated number 😂 333 likes. 😊
    I repeatedly see 111 and 1111 and almost all the repeating numbers. 🥰

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      നിങ്ങൾ ശരിയായ പാതയിൽ സഞ്ചരിക്കുന്നു എന്ന് പ്രപഞ്ചം കാണിച്ചുതരുന്നു. വീഡിയോ കണ്ടപ്പോൾ 333 കണ്ടത് അതിനുശേഷം 111 കണ്ടിരിക്കുന്നു, ഇത് സർഗാത്മകഥയിൽ ഊന്നിയ പുതിയ തുടക്കങ്ങൾക്ക് പ്രചോദനം നൽകുന്നു.

  • @user-go2uc6ux1m
    @user-go2uc6ux1m 9 หลายเดือนก่อน +2

    Thank you sir
    Thank you universe🙏🙏🙏🙏
    This video is very informatical... Thank you.. 🙏🙏🙏

  • @dhanyasworld5946
    @dhanyasworld5946 9 หลายเดือนก่อน +4

    Hi sir , I have often seen 11:11 on my mobile

  • @manukp33
    @manukp33 หลายเดือนก่อน +1

    Jan kaanarund divasavum e screenil ulla number ellam kaanarund pakshe oru mattavum enik illa

  • @Blinkgalaxy-luv
    @Blinkgalaxy-luv 9 หลายเดือนก่อน +2

    Thank you bro for the valuable information ❤🙏🙏

  • @user-ui5ne8rl9q
    @user-ui5ne8rl9q 9 หลายเดือนก่อน +2

    നന്ദി

  • @shylajasajan5624
    @shylajasajan5624 8 หลายเดือนก่อน +2

    Njanum e numbers ellam ella divisam thanna kannunnu undu

  • @vidya_lekshmi
    @vidya_lekshmi 4 หลายเดือนก่อน +1

    I have always been seeing 111,222,333,818,555

  • @ambilypa721
    @ambilypa721 9 หลายเดือนก่อน +1

    Njan eppozham kanarundu 11.11, 555,333 timeil. Njan appo thanne thank you parayarundu

  • @angelcrafter2287
    @angelcrafter2287 9 หลายเดือนก่อน +3

    11.11 yepozum kaanum👍

  • @rajalakshmibabu4392
    @rajalakshmibabu4392 หลายเดือนก่อน +1

    Thank you so much Sir 🙏

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 9 หลายเดือนก่อน +2

    Njan kore kandu.....oru gunavum ithuvare illa....Only negativea

  • @chandhanapratheep5169
    @chandhanapratheep5169 9 หลายเดือนก่อน +2

    Thank you sir 🙏🙏🙏
    thank you universe 🙏🙏🙏
    Thank you angels 🙏🙏🙏

  • @Anu-re5ew
    @Anu-re5ew 9 หลายเดือนก่อน +2

    I am seeing such numbers every time..but it's not fixed to any digit

  • @dirarputhukkudi9049
    @dirarputhukkudi9049 9 หลายเดือนก่อน +1

    നാല് വർഷം ആയി.. നാലായിരം.... രൂപ..engel.. നമ്പർ തന്നെ ഉണ്ട്.. ഒരു.. ചുക്കും.. നടക്കുന്നില്ല..😅

  • @Shajahan824
    @Shajahan824 9 หลายเดือนก่อน +1

    ഞാൻ 0 മുതൽ 10 വരെ എന്നും കാണാറുണ്ട് 🫧🌈

  • @harikriz369
    @harikriz369 9 หลายเดือนก่อน +2

    ഒരു വർഷമായി 69 എപ്പോഴും കാണുന്നു . ചിലപ്പോൾ 96 & 369 …. എന്നാലും കൂടുതലും 69 ആണ് കാണുന്നത്. വണ്ടികളുടെ നമ്പറിലും സോഷ്യൽ മീഡിയ യൂട്യൂബ് ഒക്കെ എടുത്തു നോക്കുമ്പോൾ മിക്കപ്പോഴും 6.9k likes 369 വ്യൂസ് ഒക്കെയാണ് ഞാൻ പ്ലേ ചെയ്യാൻ പോകുമ്പോഴുള്ള കൌണ്ട് കാണാറുള്ളത്. ഇപ്പൊ അങ്ങനെ കാണുമ്പോഴൊക്കെ സ്ക്രീൻഷോട് എടുത്തു വെക്കാറുണ്ട്. വണ്ടി എവിടെയെങ്കിലും പാർക്ക് ചെയ്‌താൽ ഓപ്പോസിറ്റ് പാർക്ക് ചെയ്ത വണ്ടിയുടെ നമ്പർ 699 ഒക്കെയായിരിക്കും. സൂപ്പർമാർക്കറ്റിൽ പോയി നിരവധി സാധനങ്ങൾ വാങ്ങിയാൽ ടോട്ടൽ ബില്ലിൻറെ അവസാനം മിക്കപ്പോഴും 69 വരുന്ന രീതിയിൽ ആയിരിക്കും. എന്തായിരിക്കും അർത്ഥമാക്കുന്നത് ഈ യൂണിവേഴ്‌സ് 🙏🏻

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      ഈ നമ്പറുകൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കാം. 369 നിക്കോളാസ് ടെസ്റ്റ്‌ലയുടെ ഇഷ്ടപ്പെട്ട നമ്പർ ആണ്. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ അറിയണമെങ്കിൽ എനർജി, ഫ്രീക്വൻസി, വൈബ്രേഷൻ ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോലായി പ്രവർത്തിക്കുന്ന നമ്പർ ആണ് 369 എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിങ്ങൾ കാണുന്ന നമ്പറുകളുടെ അർത്ഥം വീഡിയോയിൽ നിന്ന് മനസ്സിലാക്കിയശേഷം അവ കൂട്ടി വായിക്കുക. ജീവിതത്തിലെ സംഭവങ്ങളുമായിട്ട് കണക്ട് ചെയ്ത് ചിന്തിക്കുക അപ്പോൾ അർത്ഥം തെളിഞ്ഞുവരും.

    • @harikriz369
      @harikriz369 9 หลายเดือนก่อน

      @@KAPPENSMEDIA 🙏🤍

  • @preethiphilip243
    @preethiphilip243 9 หลายเดือนก่อน +2

    univers correct timel ethical vedio .thankyou sir🙏🏾🙏🏾
    Thankyou univers🙏🏾🙏🏾🙏🏾

  • @explor_e
    @explor_e หลายเดือนก่อน +1

    Good

  • @athira586
    @athira586 2 หลายเดือนก่อน

    1111,1010,1212,444 ഇതൊക്കെ ഞാൻ എപ്പോഴും കാണാറുണ്ട്.. ഇന്നലെ ഞാൻ സ്വപ്നത്തിൽ 111 കണ്ടു

  • @user-ou7zw5gm5g
    @user-ou7zw5gm5g 9 หลายเดือนก่อน +2

    ഞാൻ എപ്പോൾ മൊബൈൽ നോക്കിയാലും,,06:06,08:08,09:09,11:11

  • @user-er6pk7zp3m
    @user-er6pk7zp3m หลายเดือนก่อน +1

    Sir njan eppozhum
    10:10
    11:11
    15:15
    18:18
    Enganeyellam സമയങ്ങൾ kaanunnu....

  • @bijubijurani7667
    @bijubijurani7667 4 หลายเดือนก่อน +1

    Thanku universe. Thanku sir🙏🙏🙏

  • @pathroskoodily
    @pathroskoodily 9 หลายเดือนก่อน +1

    What is intuition, Intuition is telepathic message from your Angel Guardian.

  • @meeraVOX
    @meeraVOX 9 หลายเดือนก่อน +1

    Njan ithu kanumbol samayam 11:11
    1111, 1010, 555, eppolum kanum. Idakkellaam 333 1212

  • @HaripriyaHaridasan
    @HaripriyaHaridasan 26 วันที่ผ่านมา +1

    Sir... ഞാൻ 11.11 തുടർച്ചയായി കാണുന്നു.... അന്ന് മുതൽ ആണ് ഞാൻ ശ്രെധിച്ചു തുടങ്ങിയത്....... പല നമ്പറുകൾ ഒരു പ്രേത്യേക pattern ഇൽ ഞാൻ കാണുന്നു...
    ഇന്ന് ഞാൻ ഫോൺ ലെ സ്ക്രീന്ഷോട്സ് നോക്കിയപ്പോ........ ചിലത് എല്ലാം.......
    10.10
    11.11
    21.21 എന്ന രീതിയിൽ....!!!!....
    എന്താണ് ഇതിന്റെഎല്ലാം അർത്ഥം?
    23.23

    • @KAPPENSMEDIA
      @KAPPENSMEDIA  25 วันที่ผ่านมา

      Hi, it is already explained in another video about Angel Number Synchronicity.

  • @hazeenasulfi5789
    @hazeenasulfi5789 3 หลายเดือนก่อน

    ഞാൻ ഈ വീഡിയോ കാണുമ്പോ ഇതിന്റെ കമന്റ്‌ 222ആയിരുന്നു 😊

  • @Renjitha-fv3qb
    @Renjitha-fv3qb หลายเดือนก่อน +1

    10.00 eppozhum kanum

  • @meenaug
    @meenaug 9 หลายเดือนก่อน +1

    You're a lucky person 🎉👏👍

  • @Niju77737
    @Niju77737 9 หลายเดือนก่อน +2

    Thankyou sir 🙏🙏🙏🙏thankyou univers 🦋🦋🦋🦋🦋🦋🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🌈🌈🌈🦋🌈🦋🌈🦋🌈🦋🌈🦋

  • @Tingerbell189
    @Tingerbell189 9 หลายเดือนก่อน +1

    Njn innu Ella angel numbers um kandu repeated ay.. innanu kandath ... Nthanannu ariyilla...

  • @subhadravn2512
    @subhadravn2512 9 หลายเดือนก่อน +2

    Sr കേശി എന്ന് പറയുന്ന ഒരു ആൾ അങ്ങനെ അതിനു അർഥം ഇല്ല്യ എന്നാണ് പറയുന്നതു സത്യം ആണോ ❤❤❤1:11,2:22,4:44,5:55,10:10,12:12,11:11,3:33ഇത്രയും നമ്പർ കാണുന്നു ❤❤

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      ന്യൂമറോളജി ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു കാര്യമല്ല. ഇതൊരു വിശ്വാസം മാത്രമാണ് പലരുടെയും വിശ്വാസം പലരീതിയിൽ ആയിരിക്കും. ഈ നമ്പറുകളുടെ എല്ലാം അർത്ഥം വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വ്യത്യസ്തമായ രണ്ട് നമ്പറുകൾ ചേർന്നുവരികയാണെങ്കിൽ ഓരോ നമ്പറിന്റെയും അർത്ഥം നോക്കിയിട്ട് കൂടി വായിച്ചിട്ട് ജീവിതവും ആയിട്ട് കണക്ട് ചെയ്തു നോക്കി കഴിഞ്ഞാൽ വ്യക്തമായിട്ട് അർത്ഥം വെളിവായി വരും.

  • @dhivyap655
    @dhivyap655 3 หลายเดือนก่อน +1

    Thank you🙏🌹

  • @jishac6762
    @jishac6762 8 หลายเดือนก่อน +1

    ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 999 കണ്ടു

  • @KiranGopinath
    @KiranGopinath 4 หลายเดือนก่อน +1

    Ente mol janichath July 7th 3.33 Anu from that moment I'm seeing fancy number only .

  • @rajeswarinair9570
    @rajeswarinair9570 9 หลายเดือนก่อน +1

    Njan egane sthiramayi kanarund.pashe onnum sambavikunnilla..

  • @lathalathasudhakaran8371
    @lathalathasudhakaran8371 3 หลายเดือนก่อน

    Sir വീട്ടിൽ നിന്നും ഇറങ്ങി 2കിലോമീറ്ററിനുഉള്ളിൽ മിക്ക നമ്പറും കാണും. ഞാൻ എന്തൊക്ക ശ്രദ്ധിക്കണം. പ്ലീസ്‌ റിപ്ലൈ 🙏🏻🙏🏻🙏🏻

  • @binduvarghese8165
    @binduvarghese8165 9 หลายเดือนก่อน +2

    Thank you sir❤..Ella numbersum kaanarumd

  • @shijo-bt9yq
    @shijo-bt9yq 21 วันที่ผ่านมา +1

    എന്റെ ബൈക്ക് നമ്പർ 7666 ആണ് 😊

  • @rajanik.v1371
    @rajanik.v1371 9 หลายเดือนก่อน +1

    Well explained 👍

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      Glad it was helpful.🙏

  • @rejikumar6296
    @rejikumar6296 2 หลายเดือนก่อน

    I believe and like Number - 6. But, I don't know the reason as to why I believe this number.

  • @geethuomanakuttan8078
    @geethuomanakuttan8078 28 วันที่ผ่านมา +1

    ❤️

  • @_The_Cat_Mom
    @_The_Cat_Mom 9 หลายเดือนก่อน +2

    Njan epolum 11 kaanunnu, oru divasam more than oru 20 times rnkilym

    • @_The_Cat_Mom
      @_The_Cat_Mom 9 หลายเดือนก่อน

      Epolum 11 kaanunnathinte artham enthaanenn aarenkilm onnu paranju therio, 11 enna number enne vidaathe pinthudarunnu

  • @reshmar4444
    @reshmar4444 9 หลายเดือนก่อน +4

    96,69 enthan mean cheyyunath

    • @sheejarevathy6729
      @sheejarevathy6729 9 หลายเดือนก่อน +2

      Power full number 6 Venus and 9 mars.tesla code 369.

  • @gayathris7845
    @gayathris7845 9 หลายเดือนก่อน +1

    Thank you

  • @tatwamasikids
    @tatwamasikids 9 หลายเดือนก่อน +1

    ഇപ്പോൾ ഞാൻ കണ്ടു തുടങ്ങിയപ്പോൾ കണ്ടത് സമയം 10:01, ഇതെന്താ അർത്ഥമാക്കുന്നത് 😊

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      കാണുന്ന ഓരോ നമ്പറിന്റെയും അർത്ഥം വീഡിയോയിൽ നിന്ന് മനസ്സിലാക്കിയശേഷം കൂട്ടി വായിക്കുക അത് ജീവിതവുമായി ബന്ധിപ്പിച്ച് ചിന്തിച്ചു നോക്കി കഴിഞ്ഞാൽ അർത്ഥം തെളിഞ്ഞുവരും.

  • @user-lw7wj4ug8d
    @user-lw7wj4ug8d 9 หลายเดือนก่อน +2

    Sir.twin flame same gender thammil undakumo? Pinne twin flame reunion undakumbol side effect enthenkilum undakumo? Pls reply sir

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      പ്രണയം അഥവാ റൊമാൻസ് Twinflame ബന്ധങ്ങളിലെ ഒരു പ്രധാന ഭാഗമാണ്. ഇത് ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിൽ ഉണ്ടെങ്കിൽ മാത്രമേ Twinflame റിലേഷൻഷിപ്പ് ആയിട്ട് കാണാനായിട്ട് സാധിക്കുകയുള്ളൂ. Twinflame ആദ്യമായിട്ട് കൂടിച്ചേരുമ്പോൾ സ്പാർക്കും പ്രശ്നങ്ങളും ഉണ്ടാകും എന്നാൽ പിന്നീട് കൂടി ചേരുമ്പോൾ അത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും അത് ക്രമേണ കുറഞ്ഞ് ഇല്ലാതെയാകും. ഇത് ഇരുവർക്കും ഉണ്ടാകുന്ന പക്വത ആത്മീയ വളർച്ച എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

    • @user-lw7wj4ug8d
      @user-lw7wj4ug8d 9 หลายเดือนก่อน

      @@KAPPENSMEDIA sir .male& female thammil undkille .enikku angane oru relation unde.athanu chodiche.

    • @user-lw7wj4ug8d
      @user-lw7wj4ug8d 9 หลายเดือนก่อน

      @@KAPPENSMEDIA reunion undakumbol angel no tudare kanumo.

  • @krishnakumarisumithran3864
    @krishnakumarisumithran3864 9 หลายเดือนก่อน +1

    Thank you sir ❤❤❤

  • @shymakishore7387
    @shymakishore7387 9 หลายเดือนก่อน +2

    10.10 അധിക ദിവസവും കാണാറുണ്ട്.. എന്തായിരിക്കും meaning

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      പുതിയ തുടക്കവും ആ തുടക്കം മുന്നോട്ടു കൊണ്ടുപോകാനുള്ള ശുഭസൂചനയും കാണുന്നു.

  • @user-ns1dw5ez5i
    @user-ns1dw5ez5i 2 หลายเดือนก่อน +1

    1111'777,888എപ്പോഴും കാണും 🙏🙏🙏

  • @ashinps4356
    @ashinps4356 5 หลายเดือนก่อน +2

    Njan eppo edaku 1111, 111, 222,333,444,555, kanarindu

  • @yesudasvarghese2151
    @yesudasvarghese2151 9 หลายเดือนก่อน +1

    ഇതിന് എന്തെങ്കിലും ആധികാരികതയുണ്ടോ ..? കുറെ വീഡിയോകൾ ഇത്തരത്തിൽഉണ്ട് , അങ്ങയുടെ ചാനലിൽ ആയതുജൊണ്ടാണ് ചോദിക്കുന്നത്. കാരണം വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി പറയുന്ന ഒരാളാണെന്ന് തോന്നിയിരുന്നു.. 😊

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +2

      ഇത് ആത്മീയതയാണ്. ഇത് വിശ്വാസമാണ്. ഇത് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നതും ആയിട്ട് ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ശാസ്ത്രത്തിൻറെ പരിധിക്ക് അപ്പുറത്താണ്.

    • @yesudasvarghese2151
      @yesudasvarghese2151 9 หลายเดือนก่อน

      Thank you for your reply 😊

  • @user-cv1qk1vc4g
    @user-cv1qk1vc4g 9 หลายเดือนก่อน +1

    Thank you sir

  • @user-cl8zd9uv8h
    @user-cl8zd9uv8h 9 หลายเดือนก่อน +1

    ഏതാണ്ട് അഞ്ചു വർഷത്തിലധികമായി 11.11 കാണാൻ തുടങ്ങിയിട്ട്. അത് ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ പലരോടും അതെപ്പറ്റി ചോദിച്ചു. കേട്ടവരോക്കെ കളിയാക്കി. പിന്നീട് യൂട്യൂബിൽ തന്നെ പല വീഡിയോകളിലൂടെ മനസ്സിലായി അത് angel number ആണെന്ന്. പിന്നെപ്പിന്നെ ഇതിൽ പറയുന്ന എല്ലാ നമ്പറുകളും കാണുന്നത് പതിവായി. ഇപ്പൊൾ കുറെ നാളായി 7.17 എന്ന സമയവും സ്ഥിരമായി കാണുന്നുണ്ട് . ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമായി ഇതിനൊക്കെ ബന്ധമുണ്ടോ എന്നൊന്നും അറിയില്ല. ഈ ഒരു topic താങ്കളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചു. ഇന്നലെ സാറിൻ്റെ വീഡിയോ കണ്ടപ്പോഴാണ് അത് മനസ്സിൽ തോന്നിയത്. ഇന്നുതന്നെ അത് കാണാനും പറ്റി. Thank you Sir.

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      Happy to hear that.🙏

  • @retheeshbabu5226
    @retheeshbabu5226 9 หลายเดือนก่อน +1

    ❤ thanks universe 🙏

  • @divyadivya1958
    @divyadivya1958 9 หลายเดือนก่อน +1

    777 തുടർച്ചയായി ഞാൻ കാണുന്ന നമ്പർ.

  • @user-og5eg1hq2f
    @user-og5eg1hq2f 9 หลายเดือนก่อน +2

    tq sir🙏🙏

  • @MANAOJDAAMODAARANN
    @MANAOJDAAMODAARANN 5 หลายเดือนก่อน +1

    Thank sir 🙏🙏🙏🙏🙏

  • @jasmijohny3542
    @jasmijohny3542 9 หลายเดือนก่อน +2

    Yes ella angel numbers um mari mari kanarundu

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      That means you are on the right Spiritual track and have an expanded consciousness. Be good and do good. Don't stay to enjoy temporary fruits, move toward the higher purpose.

  • @eldhomatheweldho..7076
    @eldhomatheweldho..7076 9 หลายเดือนก่อน +1

    Thankssss bro

  • @sathiprakash9699
    @sathiprakash9699 9 หลายเดือนก่อน +1

    12,22am ഈ വീഡിയോ കാണുന്നത്

  • @jinuknr999
    @jinuknr999 9 หลายเดือนก่อน +1

    666 എപ്പോഴും കണ്ടിട്ട് പേടിക്കുന്ന ഞാൻ.😊

  • @silvithomas2741
    @silvithomas2741 2 หลายเดือนก่อน

    Sir ante passport number starting 666 anu pls reply, but purathu poye jolikano ethu prefer cheyyunnathu, ato

  • @sreekuttysree5637
    @sreekuttysree5637 5 หลายเดือนก่อน +1

    9.11 edakk edakk.kanarun pne date.of birth 9.11 aanu

  • @ushatc8184
    @ushatc8184 7 หลายเดือนก่อน +1

    Angel Ne patty kooduthal ariv venam

    • @KAPPENSMEDIA
      @KAPPENSMEDIA  7 หลายเดือนก่อน

      തീർച്ചയായും വരും വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @varghesearana3390
    @varghesearana3390 9 หลายเดือนก่อน +1

    Super🌹🌹🌹🌹

  • @pmaneeshp1
    @pmaneeshp1 3 หลายเดือนก่อน

    സർ ഞാൻ എപ്പോഴും നമ്പർ 69 കാണാറുണ്ട്, ദയവായി ഇതിനെക്കുറിച്ച് വിശദീകരിക്കാമോ

  • @rameshvijay8868
    @rameshvijay8868 4 หลายเดือนก่อน

    1234, 2345 ഇങ്ങനെയുള്ള ഓർഡറായിട്ടുള്ള നമ്പർ എപ്പോഴും കാണുന്നു എന്തെങ്കിലും നടക്കുമോ , ഗുണമുണ്ടോ?

  • @rejithasuresh9677
    @rejithasuresh9677 8 หลายเดือนก่อน +1

    Yes

  • @kanchanakp8510
    @kanchanakp8510 9 หลายเดือนก่อน +1

    ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️

  • @saluprakash1434
    @saluprakash1434 9 หลายเดือนก่อน +1

    Sir...1010, 1212......കൂടുതലായി കാണുന്നു... ഇത്തരം നമ്പർ എ ന്തിനെയാണ് indicate ചെയ്യുന്നതെന്ന് പറയാമോ...

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      വീഡിയോയിൽ പറഞ്ഞിരിക്കുന്ന നമ്പറുകളുടെ അർത്ഥം നോക്കി കൂട്ടി വായിച്ച് ജീവിതവുമായി കണക്ട് ചെയ്തു നോക്കുമ്പോൾ അർത്ഥം മറ്റൊരാൾ പറയുന്നതിനേക്കാളും കൂടുതലായി വെളിവാകും. 🙏

  • @unniushas6738
    @unniushas6738 9 หลายเดือนก่อน +1

    Sir, ഞാൻ ഒരു ആഴ്ച മുന്നേ 1177 എന്ന നമ്പർ ഒരു ദിവസം രാത്രി ഉറക്കത്തിൽ തുടർച്ചയായി കണ്ടിരുന്നു. എന്തായിരിക്കും ഇതിന്റെ അർത്ഥം

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +1

      ഇതൊരു ഉപദേശമല്ല ന്യൂമറോളജിയുടെ അടിസ്ഥാനത്തിലുള്ള ആത്മീയമായിട്ടുള്ള വ്യാഖ്യാനം മാത്രമാണ്:
      അന്തർജ്ഞാനത്താൽ പ്രചോദിതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണെങ്കിൽ പ്രപഞ്ചം പൂർണ്ണപിന്തുണ നൽകുമെന്ന് അർത്ഥമാക്കുന്നു. ഹാർട്ടും ബ്രെയിനും ബാലൻസ് ചെയ്തുകൊണ്ട് സത്കർമത്തിലൂടെ സഹജീവികൾക്കും താങ്കൾക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള വിളിയാണ്. ഇത് വളരെ ചുരുക്കി പറഞ്ഞതാണ്. ഇതൊരു ഉപദേശമല്ല ന്യൂമറോളജിയുടെ അടിസ്ഥാനത്തിലുള്ള ആത്മീയമായിട്ടുള്ള വ്യാഖ്യാനം മാത്രമാണ്. ക്രിട്ടിക്കൽ തിങ്കിങ്ങിന് വിധേയമാക്കി സ്വീകരിക്കേണ്ടവ സ്വീകരിക്കുകയും, തള്ളിക്കളയേണ്ടവ തള്ളിക്കളയുകയും ചെയ്യുക.

    • @unniushas6738
      @unniushas6738 9 หลายเดือนก่อน

      @@KAPPENSMEDIA വളരെയധികം നന്ദി 🙏🙏🙏

    • @Source550
      @Source550 9 หลายเดือนก่อน

      1076, 1026, 1033... പലപ്രാവശ്യമായി കാണുന്നു എന്താണ് അതിന്റെ അർത്ഥം

  • @sangeethamurali524
    @sangeethamurali524 8 หลายเดือนก่อน +1

    🙏🏻🙏🏻

  • @mereena-nm1tk
    @mereena-nm1tk 2 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @varghesek.p6563
    @varghesek.p6563 6 หลายเดือนก่อน

    എന്റെ ജനന തിയ്യതി 6 6 60 ആണ്
    എന്തെങ്കിലും പ്രത്യേകതകൾ തോന്നുന്നുണ്ടോ?

  • @manjuh2367
    @manjuh2367 9 หลายเดือนก่อน +1

    Sir, ഞാൻ ഇപ്പൊ സ്ഥിരമായി1313 1616,2424,3535,5252 ഇതേ രീതിയിൽ ഉള്ള നമ്പരുകൾ കാണുന്നു ഇത് എന്ത് കൊണ്ടാണ് ഒന്ന് പറയുമോ

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിരിക്കുന്ന നമ്പറുകളുടെ അർത്ഥം നോക്കുക അതിനുശേഷം കാണുന്ന നമ്പറുകളുമായി മിക്സ് ചെയ്ത് നോക്കുക. ഉദാഹരണത്തിന് ഒന്നും മൂന്നും കാണുന്നുണ്ടെങ്കിൽ ഒന്നിന്റെയും മൂന്നിന്റെയും ഗുണങ്ങൾ മിക്സ് ചെയ്തു നോക്കുക. ഇത് ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു കഴിഞ്ഞാൽ അർത്ഥം വെളിവാകും.

  • @shakarshakar9581
    @shakarshakar9581 3 หลายเดือนก่อน

    77,777,585,858,555 Entha meaning?