5D Spiritual Level People Specialties Aura New Age Para Psychology Malayalam Geo Kappen Spirit Guide

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 224

  • @jayanchandran4029
    @jayanchandran4029 ปีที่แล้ว +66

    അങ്ങ് പറഞ്ഞത്‌ സത്യം 3D യിൽ നിന്നും 4D യിലേക്കു മാറുമ്പോൾ വലിയ വേദന ജീവിതത്തിൽ ഉണ്ടാക്കും. അത് അതിജീവിക്കാൻ കഴിഞ്ഞാൽ ഡിറ്റാച്ച്മെന്റ് ആരംഭിക്കുകയായി. അതാണ് ആത്മീയതയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവപ്പ്. പിന്നെ അർഹതക്കനുസരിച്ച് ഒരു ഗുരുവിനെ കിട്ടുന്നു. നന്ദി

    • @turntosuccess
      @turntosuccess ปีที่แล้ว +1

    • @shymakishore7387
      @shymakishore7387 ปีที่แล้ว +7

      Guru ne എങ്ങിനെ കണ്ടെത്തും? മുന്നിൽ എത്തിച്ചു തരുമോ... എല്ലാറ്റിനോടും detachment തോന്നി തുടങ്ങി...

    • @rajanma2742
      @rajanma2742 ปีที่แล้ว

      1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @taishamaria
      @taishamaria ปีที่แล้ว

      ​@@shymakishore7387ys നമ്മൾ ആഗ്രഹിക്കുന്നത് എന്തും.. നമ്മളിൽ എത്തിയിരിക്കും

    • @sunilparamatt8573
      @sunilparamatt8573 ปีที่แล้ว

      @@shymakishore7387 if your desire is strong and you have ripened enough for a guru, guru will appear..

  • @shanthamma1902
    @shanthamma1902 ปีที่แล้ว +35

    എനിക്ക് ഒരുപാട് സമാധാനം ഉണ്ടായി. കാലങ്ങളായി ഇത്തരം കുറെ പ്രശ്നങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അപ്പോഴാണ് ലെന യുടെ വീഡിയോകൾ കണ്ടത്. പിന്നെ ഇതേപോലെ കുറെ വീഡിയോകൾ കാണാൻ സാധിക്കുന്നു. എനിക്ക് ഒരുപാട് സന്തോഷം. എന്റെ അനുഭവങ്ങൾ പറഞ്ഞാൽ വട്ടാണെന്ന് മറ്റുള്ളവർ പറയുമെന്ന് എന്റെ ഭർത്താവും എന്നെ നിരുത്സാഹപ്പെടുത്തുന്ന സമയത്താണ് ഇതൊക്കെ കേൾക്കാൻ അവസരമുണ്ടായത്. ഒരുപാട് നന്ദി യുണ്ട് 🙏

    • @rafequetbava
      @rafequetbava ปีที่แล้ว

      Matches with my own experience

    • @meeralal9853
      @meeralal9853 ปีที่แล้ว +2

      Same for me.. Lena de video anu eye opener

    • @vineethact1237
      @vineethact1237 ปีที่แล้ว

      Samefor me😊

    • @sunilk.k9107
      @sunilk.k9107 ปีที่แล้ว +1

      സിസ്റ്റർ .. ഞാനും ഇതുപോലെ എന്റെ wf നോട്‌ പറയുമ്പോൾ.. അവളെന്നെ സൂക്ഷിച്ചു നോക്കുന്നത് കാണാം.
      ഇപ്പോൾ വെള്ളത്തിൽ കിടക്കുന്ന ഉറുമ്പുകളെയും.. മറ്റു പറവ ജീവികളെയുമൊക്കെ കാണാൻ കഴിയുന്നു.. അവരെ രക്ഷിക്കാനും ഒക്കെ കഴിയുന്നു
      മറ്റു മൃഗങ്ങൾ ഒക്കെ നമ്മളെ ശ്രദ്ധിക്കുന്നത് ഇപ്പൊ കൃത്യമായി മനസിലാക്കാൻ കഴിയുന്നു..
      Angel numbers പ്രത്യേകം കാണുന്നു ❤
      ചുരുക്കി പറഞ്ഞാൽ നമ്മൾ വ്യത്യസ്തരാകുന്നു

    • @izka_11
      @izka_11 11 หลายเดือนก่อน

      @@sunilk.k9107 appo 4d aayo life il arelm vitt poyo. Enik athkond pedi akunnu😭

  • @minimolsuresh8947
    @minimolsuresh8947 ปีที่แล้ว +14

    പണ്ട് മുതലേ spritual ആയിട്ടുള്ള കാര്യങ്ങൾ അറിയുവാൻ ശ്രമിച്ചിരുന്നു.. But എന്റെ wave length ഉള്ള വരുമായി communicate ചെയ്യുവാൻ സാധിച്ചിട്ടില്ല.. After marriage life ന്റെ തിരക്കിൽ പെട്ടു years കടന്നുപോയി.. എങ്കിലും spirutal books കിട്ടിയാൽ വായിക്കുന്നത് നല്ലൊരു സമാധാനം തരുമായിരുന്നു..2002 ൽ യോഗിയുടെ ആത്മകഥ വായിച്ചപ്പോൾ എല്ലാത്തിനും answer കിട്ടിയ feel ആയി.. ഇപ്പോൾ ശ്രീ എം ന്റെ books പിന്നെ meditation ഒക്കെ ആയി life ന്റെ meaning അറിഞ്ഞ feel ആണ്.. Sir പറയുന്നപോലെ ദേഷ്യം അസൂയ അങ്ങിനെയൊന്നും തോന്നേറെ ഇല്ല... പുതിയ ലോകത്തിൽ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻🙏🏻🙏🏻

  • @myownvision6011
    @myownvision6011 ปีที่แล้ว +23

    ❤❤❤ ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ കമന്റ് ഇട്ടിരുന്നു. അനുഭവങ്ങളെ പറ്റി ഒന്നും പറയാൻ തോന്നിയില്ല - ദിവസവും അനുഭവിക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ആരോടും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് പറയാറില്ല - പക്ഷേ ഇന്നലെ രാത്രിയിലും ബുദ്ധിമുട്ട് വന്നപ്പോ കുറച്ച് പറയണം എന്ന് തോന്നി - രാത്രി ഉറക്കത്തിൽ ഞെട്ടി എണീറ്റ് കഴിഞ്ഞാൽ തുടക്കം രണ്ട് കൈയ് വിരലുകളിൽ തരിപ്പ് തുടങ്ങി - പതുക്കെ മേലോട്ട് പടർന്ന് തുടങ്ങും - തരിപ്പല്ല - കറണ്ട് കേറിവരും പോലെയാണ്. കൈ തടവി നോർമലാക്കാൻ ശ്രമിക്കുമ്പോ പെട്ടന്ന് heart area -യിൽ നിന്ന് എന്തൊക്കെയോ അസ്വസ്ഥതകൾ വന്ന് തുടങ്ങും - അതിന്റെ കൂടെ വിയർത്ത് കുളിച്ചിട്ടുണ്ടാകും - ഇത്രയുമായാ പിന്നെ heart beat കൂടാൻ തുടങ്ങും - പിന്നെ നോർമലാകാൻ ഒരു മണിക്കൂറെടുക്കും - അപ്പോ തോന്നും അറ്റാക്ക് വന്നതാണോന്ന് പിന്നെ തോന്നും stroke വരാൻ പോന്നതാണെന്ന് കാരണം നാക്ക് വരെ തരിച്ചിട്ടുണ്ടാകും - BP നോക്കുമ്പോ 200 / 100 ഉണ്ടാകും - heart beat 150--ആദ്യം സംഭവിച്ചപ്പോ - heart അറ്റാക്കാണെന്ന് കരുതി ഹോസ്പിറ്റലിൽ പോയി - അഡ്മിറ്റായി എല്ലാ ചെക്കപ്പും നടത്തി - പിന്നെ പിന്നെ ഇതൊരു ശീലമായി ഇപ്പോ - ഉറക്കമില്ലാത്ത രാത്രികൾ - എല്ലാരും ഉറങ്ങുമ്പോ ഞാനിങ്ങനെ എണിറ്റ് നടക്കും - ഇപ്പോ ഇപ്പോ മനസിലാക്കിത്തുടങ്ങി എന്താണെന്ന് - ഇത് ചെറിയ ഒരു സംഭവം മാത്രം. കൂടുതൽ പറയാനില്ല - ചിലപ്പോ എല്ലാം അവസാനിപ്പിച്ച് തിരിച്ച് പോകാൻ തോന്നും. ഇഞ്ചിഞ്ചായി മരിക്കേണ്ടിവരുന്നൊരവസ്ഥ - ലെനയെപ്പോലെ ഒരു പുസ്തകം എഴുതാനുള്ള അനുഭവങ്ങൾ ഉണ്ട് ജീവിതത്തിൽ -പക്ഷേ ഇനിയും തീരാനുണ്ട് കർമ്മങ്ങൾ ഇനിയുമേറെ - എനിക്കേറെ പരിചയമുള്ള ഒരാൾ ഈയടുത്ത് ആത്മഹത്യ ചെയ്തിരുന്നു - ഇതേ കാരണം കൊണ്ട് - അറിയാത്തവന് നിസ്സാരമായിരിക്കും - Troll ചെയ്യാനുളളത് മാത്രം അനുഭവിക്കുന്നവർ തീച്ചൂളയിലാണെന്ന് മാത്രം - എങ്കിലും എപ്പോഴും divine guidance കിട്ടാറുണ്ട് - ആത്മഹത്യ ഭീരുക്കളുടെ രക്ഷപ്പെടാനുള്ള മാർഗ്ഗം മാത്രം - കർമ്മഫലം തീരാതെ മടങ്ങിയാൽ അത് തീർക്കാനായി ഇനി വരുന്ന ജന്മവും സഹികേണ്ടിവരും അതിലും ഭേദം ഇപ്പോ തന്നെ എല്ലാം ഏറ്റ് വാങ്ങി - Life purpose ലേക്കെത്തുക മാത്രമാണ്

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว +3

      താക്കളുടെ ആത്മീയ അനുഭവങ്ങൾ പങ്ക് വച്ചതിന് വളരെ നന്ദി.

    • @minivenugopal9679
      @minivenugopal9679 ปีที่แล้ว

      Nalla arivu ith kanan sadhichathinu thanku❤️

    • @cinijoy8410
      @cinijoy8410 ปีที่แล้ว +3

      Looks like you r having panic attacks

    • @rafequetbava
      @rafequetbava ปีที่แล้ว

      Genuine experience s.

    • @ranikuttyvarghese6791
      @ranikuttyvarghese6791 ปีที่แล้ว +1

      Please try Acess Conscious ness bars sessions..

  • @myownvision6011
    @myownvision6011 ปีที่แล้ว +27

    ❤❤❤❤❤ ഇനിയും പുതിയ കാര്യങ്ങൾ പോരട്ടെ 4 D യിൽ നിന്ന് 5D യിലേക്ക് എത്തി നോക്കുന്ന ഒരാൾ എന്ന നിലയിൽ ഇനിയുമേറെ കാര്യങ്ങൾ വെളിപ്പെടാനുണ്ട് - എല്ലാം സത്യങ്ങൾ മാത്രം - അനുഭവിക്കാത്തവൻ അംഗീകരിക്കാത്ത സത്യങ്ങൾ

    • @jishac6762
      @jishac6762 ปีที่แล้ว

      Thank u bro amazing 😍 video

    • @izka_11
      @izka_11 11 หลายเดือนก่อน

      Arelem vitt pokunna sad ahno life il indyt🙂

  • @anithakrishnan4883
    @anithakrishnan4883 3 หลายเดือนก่อน +2

    എന്റെ യാത്ര യേപറ്റി പൂർണ്ണ രൂപം കിട്ടി thank you sir💚💚💚

  • @aparnanair3801
    @aparnanair3801 ปีที่แล้ว +4

    തീർച്ചയായും ഈ വീഡിയോ യൂണിവേഴ്‌സ് കാണിച്ചു thannathanu 4d levelil ninnum 5ഡി ലെവൽ യാത്രചെയ്യുന്നു 😊

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว +4

    നന്ദി നമസ്കാരം ❤️🙏❤️
    എല്ലാ അറിവികൾക്കും കോടി കോടി നന്ദി നമസ്കാരം ❤️🙏❤️

  • @sasidharanpp2211
    @sasidharanpp2211 10 หลายเดือนก่อน +1

    ഈ വീഡിയോ കാണാൻ കഴിഞ്ഞതിനു പ്രപഞ്ച നാഥനു നന്ദി ❤

  • @sundaramsundaram258
    @sundaramsundaram258 ปีที่แล้ว +8

    ഓം ക്രിയ ബാബാജി നമഃ
    കാപ്പൻ ആദ്യമായി അഭിനന്ദനങ്ങൾ കേട്ടൊ
    ഇത്രയും വലിയ റിസർച്ച് നടത്തി വരുന്ന ആത്മീയ വീഡിയോ. ആത്മ വണക്കം അനിയാ.🙏🏼🧘🙏🏼🧘🙏🏼

  • @prasadgeorge67
    @prasadgeorge67 ปีที่แล้ว +9

    You are blessed to have reached this stage of spiritual height at this young age!

  • @radhadamv2555
    @radhadamv2555 3 หลายเดือนก่อน +1

    ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു വളരെ സതൃം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല . എനിക്ക് അറിയുന്നില്ല ഗുരു വേ നമസ്തേ ❤❤ എസ്സ് തിർച്ചയായും

  • @arm3199
    @arm3199 ปีที่แล้ว +6

    To Audience:
    Thoughtsil random ayi mindil bad and good things varum!and that itself is not so wrong..its your mind playing its trick..let it play! Just observe them as an outsider without connecting in emmotional way! Let it come and fade away! But from your point always think about positive sides! Thoughts alone decide once destiny as manifestations done only through imagination dosnt work so dont feed ur intrusive thoughts! it only act as a seed for your words to form..not words have certain frequencies (mantra etc) which may impact you in many ways so use them wisely..now actions have the most energy being delivered! Thus it has the most value in the chart & therefore doo gd!
    Wonderful video sir❤

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว +1

      Thanks for sharing this valuable notion.🙏

  • @dreamworld1153
    @dreamworld1153 ปีที่แล้ว +8

    I can see your aura is white👍

  • @lekshmypriya2006
    @lekshmypriya2006 ปีที่แล้ว +3

    നിർഗുണാവസ്ഥാ എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്

  • @truelife773
    @truelife773 4 หลายเดือนก่อน

    മനോഹരമായ എപ്പിസോഡ് ❤❤❤❤ ഈ വീഡിയോ അന്ന് കണ്ടപ്പോൾ ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല ഇന്ന് കണ്ടപ്പോൾ ഇത് എത്ര വാസ്തവമാണെന്ന് തോന്നിപോകുന്നു... 🙏🙏🙏🙏🙏

  • @universenergy8124
    @universenergy8124 ปีที่แล้ว +7

    ശെരിയാണ്
    ഇപ്പോൾ ഈ അവസ്ഥയിലാണ്
    We are a energy
    ബോധം ഉള്ള എനർജി
    Good information ❤❤❤

  • @reejareeja6092
    @reejareeja6092 ปีที่แล้ว +2

    Njanum e stajil thanne aavum alle sir athukondalle 3 day aayittu ingane vidio ente munnil vannu nilkunnathu enikum ethanam 5 dileku namukellaavarkum ethicheranam athinu njangalude priya guruvaaya saarinte muthal ellaa prabanja shakthikaludeyum anugrahavum ❤thank you univers 🙏🙏🙏 thank you angels 🙏🙏🙏 thank you sir🙏🙏🙏

  • @RugminiB
    @RugminiB ปีที่แล้ว +1

    സാറിന്റെ ക്ലാസ്‌ പൊളി ആണ് ട്ടോ.. ഇത്രയും വലിയ അറിവിന് നന്ദി❤

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +7

    Thank you sir. Njan sirinte alla videeosum kaanarundu. Epo njan 5 D levelilanennu manassilayi. Sir paranjathupole anik ee worldumsyi othupokan budhimuttayi thonnunnu. Orupad avasthakaliloodeyanu kadannu pokunnathu. Palarum mentalsnennu paranju apamanikarumundu. But athonnum epo sradhikarilla. Divine blessingil viswasikunnu.Thank you universe

    • @izka_11
      @izka_11 11 หลายเดือนก่อน

      Thanklk arelm nastapetitundo 😪4d il sadness undavum nn paryind. Sheri ahno

    • @izka_11
      @izka_11 11 หลายเดือนก่อน

      Nthanu matangl virodamillel onnu parnj tharamo

  • @sreelakshmikvarma
    @sreelakshmikvarma ปีที่แล้ว +7

    Way to Soul consiousness❤
    Thats called "Spiritual awakening"

  • @rajancholayil6328
    @rajancholayil6328 ปีที่แล้ว +3

    Presentation of a polished mind. Very very nice speech 👌👌👌

  • @rajakrishnanr3039
    @rajakrishnanr3039 ปีที่แล้ว +1

    Energy can't be destroyed so what will happen if not been converted.
    You are the Energy realise it soul is behind Energy so 1st you have to reach out to Energy

  • @annmariyajohnson8295
    @annmariyajohnson8295 ปีที่แล้ว +6

    Thank you so much for this, I'm just 19 but I've experienced everything you mentioned in this video for the past 2 years. It was a gradual process. I do have this deep feeling that I have a higher calling. But for the past few weeks I've been having a very hard time in reconnecting with mysel and in experiencing that tranquil state that was mentioned in this video. But I do believe this feeling is here for a reason and it is maybe here to outgrow certain aspects of myself. Any ways thank you so much for uploading these types of videos and introducing spirituality in the mallu community.

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      Thanks for your valuable words.🙏

  • @positivevisualmediamedia6663
    @positivevisualmediamedia6663 ปีที่แล้ว +9

    എനിക്ക് സാർ പറഞ്ഞപോലെ ശാന്തമായ, ഏകാന്തമായ ഗ്രാമീണമായ, സ്വസ്ഥമായി ലളിത ജീവിതം നയിക്കാനാണ് ഇഷ്ടം. ഇത് ആത്മീയ വളർച്ചയുടെ 5D ലക്ഷണം ആയിരിക്കുമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว +1

      തീർച്ചയായും സാധ്യതയുണ്ട്. മറ്റ് കാര്യങ്ങളും അനുഭവങ്ങളും അടയാളങ്ങളും കൂട്ടി വായിച്ചാൽ അത് വ്യക്തമാകും.

  • @cryptoindia8863
    @cryptoindia8863 ปีที่แล้ว +3

    🙏🙏🙏 വളരെ അധികം നന്നായിട്ടണ്ട് ക്ലാസ്സ്‌ 🙏

  • @manjumaria2461
    @manjumaria2461 ปีที่แล้ว +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @beenanair5174
    @beenanair5174 ปีที่แล้ว +2

    🙏.. എനിക്ക് അറിയില്ല ഞാൻ ഏതു സ്റ്റേജ് ഇൽ ആണ് എന്ന്.. എന്തായാലും പ്രോഗ്രസ്സ് ചെയ്തു കൊണ്ടിരിക്കുന്നു.. അത്‌ തോന്നി.. എല്ലാരേയും ഒര് പോലെ കാണാൻ ആകുന്നു.. Empathy കൂടി.. താങ്കളുടെ talk simple.. Genuine.. Humble ഒക്കെ ആണ്.. അത്‌ കൊണ്ട് തന്നെ ആണ് ഇത്‌ കേൾക്കാൻ താല്പര്യപ്പെടുന്നത്

  • @DheviBhagavathi
    @DheviBhagavathi 4 หลายเดือนก่อน

    Thank U sir 🙏🙏🙏.
    This reading is a spiritual guidence and Universal blessing. 👍👍👍. Sir,God bless U. 🌹🌹🌹🙏.

  • @anithakrishnan4883
    @anithakrishnan4883 4 หลายเดือนก่อน

    Thank you universe 💚
    Thank you divine 💚

  • @indirak8897
    @indirak8897 ปีที่แล้ว +3

    എനിക്കും 5D ല്എത്തണം,Thank you universe ❤Thank you sir 🙏

    • @izka_11
      @izka_11 11 หลายเดือนก่อน

      Appo 4D il nthlm indayo veshmam

    • @nila963-mv5lx
      @nila963-mv5lx 11 หลายเดือนก่อน

      enik undayi. ente etavum priyapeta ente kunjine pole njn valariya ente nayakuti marichu poyi

  • @jyotsanaarumughan2354
    @jyotsanaarumughan2354 ปีที่แล้ว +3

    Sari anu bro ..... Well said 👏👏

  • @gowthamgt3532
    @gowthamgt3532 ปีที่แล้ว +2

    Energy frequency vibration om shanti

  • @bindhub152
    @bindhub152 ปีที่แล้ว +2

    Thank you sir🙏🙏🙏Thank you UNIVERSE 🙏🙏🙏🙏

  • @p.vsukumaran3455
    @p.vsukumaran3455 7 หลายเดือนก่อน +1

    Dark corners enlightened. Thanks.

  • @arunak2841
    @arunak2841 ปีที่แล้ว +2

    I can see aura after practicing Reiki

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 6 หลายเดือนก่อน

    Thankyou sir Thankyou God
    Thankyou Universe

  • @sindhup2534
    @sindhup2534 ปีที่แล้ว +2

    Thank u Brother.
    Well studied and well explained. I m also going to a spiritual pathway

  • @faisalkm2298
    @faisalkm2298 ปีที่แล้ว +1

    ആശംസകൾ

  • @jayaradhakrishnan3254
    @jayaradhakrishnan3254 ปีที่แล้ว +1

    നമസ്തേ

  • @ajithatheyyangaduajithathe2504
    @ajithatheyyangaduajithathe2504 ปีที่แล้ว +6

    എനിക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിയ്ക്കുന്നു

  • @ponnammajohn3683
    @ponnammajohn3683 9 หลายเดือนก่อน +1

    Thanks for every thing God bless you sir

  • @AyushWellness
    @AyushWellness ปีที่แล้ว +2

    Thanks sir for the valuable information, you are really an enlightened soul.. I am passing through 4D, and thanks sir for letting me know it 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      So nice of you. All the best. All the universe conspires in helping you.

    • @izka_11
      @izka_11 11 หลายเดือนก่อน

      4d il vach nthlm undayo suhrthe

  • @sujithk7229
    @sujithk7229 ปีที่แล้ว +1

    സത്യ ത്രേതാ ദ്വാപര കലിയുഗം explain of vedads

  • @rajeshsharmas2250
    @rajeshsharmas2250 ปีที่แล้ว +4

    🙏🏼 blessed soul you are. Be
    Blissed

  • @Mullaschandran
    @Mullaschandran ปีที่แล้ว +1

    Good teaching 👌👍✌️

  • @reejareeja6092
    @reejareeja6092 ปีที่แล้ว +1

    Eniku 8varshaayittu swassam muttal undaakunnundu alarji kooduthalanu testil valiya kuzhappamilla sthiram treatmentilanu. Stop cheithaal pinneyum varum doctor paranju tention kondanu athu kurakanamennu manassinte treat cheithu nokaan paranju njan poyilla ennittu ellaavarum koodi ente mental petiontakaan ente manasu niyandrikaan njan sremikaarundu enkilum e velayil pidivittu pokaruthe ennaanu praarthana idaku kaalukal koripokunnu pettennu manassinu tention koodunna pole thonnum appol nenjil ninnum endhekeyo oru aswosthatha ulla joli poyi ippol veettil daaridyam kayari thudangi aakeppaade oru buthimuttilanippol🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      Focus on Karma. Find out the purpose of life. Do Karma.

  • @Trendwithkaveri4320
    @Trendwithkaveri4320 ปีที่แล้ว +1

    വാച്ച് vmc മലയാളം, ലളിതമായി ജന്മരഹസ്യങ്ങളും, മറ്റും ariyam

  • @hemakumari1150
    @hemakumari1150 ปีที่แล้ว +2

    Makane,please understand that u are the need of our time. Do tell us how to raise the level of consciousness

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      നന്ദി. ഓരോ വീഡിയോകളിലും ഇതിലേക്കുള്ള കാര്യങ്ങൾ ചേർക്കുവാൻ ആയിട്ട് പരമാവധി ശ്രമിക്കുന്നുണ്ട്. 🙏

  • @bindhub152
    @bindhub152 ปีที่แล้ว +1

    Sathyam 🙏🙏🙏🙏

  • @geethamenon854
    @geethamenon854 ปีที่แล้ว +2

    Thank you..blessed talk

  • @sudhakaranilayidam613
    @sudhakaranilayidam613 ปีที่แล้ว +1

    Your talks give me new energy

  • @hridayanathanc108
    @hridayanathanc108 ปีที่แล้ว +2

    Enlightening talk. Thank you.

  • @Reji1234Reji
    @Reji1234Reji 8 หลายเดือนก่อน +1

    ഓക്കേ താങ്ക്യൂ

  • @simpleandawesome1
    @simpleandawesome1 ปีที่แล้ว +3

    Well studied
    Keep it up
    Do more research and contribute more
    All the best dear ❤

  • @remanikc8893
    @remanikc8893 ปีที่แล้ว +1

    Excellent ❤and inspirational ❤

  • @saniyageo8599
    @saniyageo8599 2 หลายเดือนก่อน +1

    Thank you sir 🙏🏻🥰♥️♥️🥰♥️🥰♥️🙏🏻

    • @KAPPENSMEDIA
      @KAPPENSMEDIA  2 หลายเดือนก่อน

      Namaste 🙏

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +1

    Iniyum dharalam kelkkuvan agraham,,

  • @sarisatheesh7411
    @sarisatheesh7411 ปีที่แล้ว +5

    Thank you for valuable informations 🌹

    • @meenasubash2294
      @meenasubash2294 ปีที่แล้ว

      Thank you univers 🙏🙏🙏🙏❤️ Thankyou sir❤

  • @Nadankozhi2468
    @Nadankozhi2468 ปีที่แล้ว +1

    Thanku sir. Ipol ee karyangal kelkan kazhinjathinu godinodum thanks paraunnu

  • @SadanandanNK-k5r
    @SadanandanNK-k5r 7 หลายเดือนก่อน +1

    താങ്ക്സ് ❤️❤️❤️

  • @theresafernando1990
    @theresafernando1990 9 หลายเดือนก่อน +1

    Thank you sir ,i,m detaching maney things trimg togrow

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 ปีที่แล้ว +2

    Valuable analysis good universe

  • @Mirrorsoul1111-wz5no
    @Mirrorsoul1111-wz5no ปีที่แล้ว +2

    True words

  • @pramoddileep9476
    @pramoddileep9476 ปีที่แล้ว +3

    ❤Thank you sir❤Thanks universe ❤

  • @valsalaambatt1857
    @valsalaambatt1857 ปีที่แล้ว +1

    Njan 3d still in the world of anger ego fear jealousy.

  • @amudalalammu.7776
    @amudalalammu.7776 ปีที่แล้ว +2

    Thank you sir.❤ Thank you Universe 🙏

  • @neenucharles979
    @neenucharles979 ปีที่แล้ว +5

    😇🤗Thank you sir

  • @aadhiaadhi4089
    @aadhiaadhi4089 ปีที่แล้ว +2

    Yes ❤❤❤❤❤

  • @meenupadamakumar5042
    @meenupadamakumar5042 ปีที่แล้ว +2

    🙏🏻💯spiritual awakening 🌹

  • @kratoz2530
    @kratoz2530 ปีที่แล้ว +3

    Thankyou 🥰🥰

  • @Trendwithkaveri4320
    @Trendwithkaveri4320 ปีที่แล้ว +2

    Vmc ഒരു ഗുരു വിനെയും കിട്ടും, എല്ലാം ഫ്രീ aane😊

  • @k.a.moosakunju9140
    @k.a.moosakunju9140 ปีที่แล้ว +2

    Good valueable❤

  • @minikrishnan1033
    @minikrishnan1033 ปีที่แล้ว +2

    Thanku.,.. 🌹🙏🙏

  • @Devi-sj8py
    @Devi-sj8py ปีที่แล้ว +1

    എന്റെ അവസ്ഥ 5Dയിലാണ്

  • @pradeepkulakkada1356
    @pradeepkulakkada1356 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @sociallycommitted3463
    @sociallycommitted3463 9 หลายเดือนก่อน +1

    Thank You So Much Sir 🤍

  • @izka_11
    @izka_11 11 หลายเดือนก่อน +1

    Sir paranjille 4D il sad ayrkm nnn🙂enik appo spirituality kond pokn pedi akunnu. Enik ente Amma achn chetn dogs ivayellm enne vitt povonn olla pedi.angne anel njn serikm oru manasika rogi ay marum.enik ente family important ahn. Avrk nthlm pataton pedi ath nthanu😭

    • @KAPPENSMEDIA
      @KAPPENSMEDIA  11 หลายเดือนก่อน

      ആത്മീയ ജീവിതവും ഭൗതിക ജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ആയിട്ട് സാധിക്കും. ഈ ആധുനികതയിൽ അത് ആവശ്യവുമാണ്.

    • @nila963-mv5lx
      @nila963-mv5lx 11 หลายเดือนก่อน

      ente nayakuti marichu poyi. njn atine ente kunjine pole nokunat ayirunu. marichalo enu vare njn vijarichata

    • @izka_11
      @izka_11 11 หลายเดือนก่อน

      @@nila963-mv5lx iipo thanglk past life okke orma undo

  • @RudraIyyer-mq8fw
    @RudraIyyer-mq8fw ปีที่แล้ว +2

    Thank you verymuch sir 🙏

  • @VijiKg-pq8rr
    @VijiKg-pq8rr ปีที่แล้ว +1

    താങ്ക്സ് 🙏🙏🙏

  • @litheeshn.cmayithra4633
    @litheeshn.cmayithra4633 ปีที่แล้ว +2

    Thanks

  • @savithrimk3469
    @savithrimk3469 11 หลายเดือนก่อน +1

    Superb 🙏🙏

  • @Story4kids-n6z
    @Story4kids-n6z ปีที่แล้ว +3

    Ivide othu koodornlu eelam koodi oru whatsapp gropu thudangikoode, namlde koode ulla orupad pearku angottum ingottum help aakum, njngalk thonnirile chila timeil mind out aakunnath, anagne kure pere namuk help cheythoode, athu pole nalla talkukal, intrest undel namuk oru group thudangam, karanam namde koode nilkonnork namde avastha mansil aakilya 😢, avarau vattanu nnu paraum

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      Appreciates your brilliant suggestion. An initial group is already there. Please send a message to 9946962844 to get the details.

    • @neethubnnichu1147
      @neethubnnichu1147 ปีที่แล้ว

      Good dicition 👍

  • @Jmauw
    @Jmauw ปีที่แล้ว +1

    Hirarath malag ? Spelling onnu mentioned cheyyamo

  • @chandrannairm9826
    @chandrannairm9826 ปีที่แล้ว +1

    Thankyouuuniversethankssir

  • @raji6691
    @raji6691 9 หลายเดือนก่อน +1

    3D world ൽ നിന്നും 4D ൽ നിന്നും മാറുന്നതിൻ്റെ ലക്ഷണങ്ങൾ എന്താണെന്ന് ഒന്നു പറഞ്ഞുതരാമോ ഗുരുജീ

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      തീർച്ചയായും വരും വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @abhinavcreations1819
    @abhinavcreations1819 ปีที่แล้ว +1

    Sir Great infermation.❤

  • @manoj-x2x2c
    @manoj-x2x2c ปีที่แล้ว +2

    സർ ഞാനൊരു Truck Driver ആണ് ഒരിക്കൽ ഞാനൊരു സ്വപ്നം കണ്ടു എന്റെ വണ്ടി ഞാനൊരു കവാടത്തിലൂടെ കടത്തിവിട്ട് അതിനെ ഒരടിയോളം ചെറുതാക്കി [ഒരു കളിപ്പാട്ടത്തിന്റെ അത്രയും ] അതിനു ശേഷം വേറൊരു ട്രക്കിൽ കയറി അതിനെ എന്റെ മടിയിൽ വച്ച് ലക്ഷ്യ സ്ഥാനത്തേക്ക് യാത്രയായി അവിടെയെത്തി പിന്നീട് അതിനെ വീണ്ടും വലുതാക്കി ലോഡ് ഇറക്കി. വളരെ വിചിത്രമായ ഈ സ്വപ്നത്തിനുശേഷം കുറച്ചു ദിവസം ഞാൻ വളരെ അസ്വസ്ഥനായിരുന്നു. ഇതു തന്നെ എപ്പോഴും മനസ്സിലേക്ക് വരുമായിരുന്നു. എന്തായിരിക്കും ഇതിനു കാരണം എന്നറിയാൻ വളരെയധികം താല്പര്യം ഉണ്ട്. ഒന്നു സഹായിക്കുമോ ?

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      This is probably indicating a major positive change in life. It can be a spiritual call as it demands you modesty. No need to get disturbed or stuck about the dream. These all signs shown by the universe. Search for the higher purpose of your life and try to do your Karma properly. Balance physical & spiritual life. Dreams cannot interpret specifically but can be considered as sign boards to future. Always focus on positivity. Universe will pour abundance and generosity upon you.🙏

  • @meera.s111
    @meera.s111 ปีที่แล้ว +2

    Awaited video. Thank you sir🤍🙏🏼Thank you Universe🤍

  • @Niju77737
    @Niju77737 ปีที่แล้ว +2

    Thankyou sir

  • @mridullaksh9525
    @mridullaksh9525 ปีที่แล้ว

    Can u explain the impact of skipping non veg food while practicing meditation

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      Hi, it's already explained in video about 'Raising Vibration'.

    • @mridullaksh9525
      @mridullaksh9525 ปีที่แล้ว

      @@KAPPENSMEDIA Thank you

  • @anoopanuanu5716
    @anoopanuanu5716 5 หลายเดือนก่อน +1

    ❤❤❤😊

  • @sheebacs5399
    @sheebacs5399 ปีที่แล้ว +2

    Thank u sir❤

  • @dreamsivacreations7562
    @dreamsivacreations7562 ปีที่แล้ว +1

    Correct bro

  • @SJ-qj1rf
    @SJ-qj1rf ปีที่แล้ว +1

    So valuable talk

  • @ReshmaK_
    @ReshmaK_ ปีที่แล้ว +1

    yes

  • @Story4kids-n6z
    @Story4kids-n6z ปีที่แล้ว +1

    Sir kurachu books refer cheyanam, spirtuality ne kurichariyan kooduthal deepil ariyanam

    • @KAPPENSMEDIA
      @KAPPENSMEDIA  ปีที่แล้ว

      Can you please send a message about the query at 9946962844

  • @rameshv9444
    @rameshv9444 27 วันที่ผ่านมา

    Soul specific ആയി ചിന്തിക്കാൻ കഴിയാത്തവർക്ക് നമ്മൾ 4D യിലേക്കുള്ള പ്രയാണം തുടങ്ങി എന്നൊക്കെ പറയുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകാം.

  • @AaradhyAara-d5m
    @AaradhyAara-d5m ปีที่แล้ว +2

    tq sir 🙏🙏

  • @sobhavp5854
    @sobhavp5854 ปีที่แล้ว +2

    🙏🙏🙏🙏🙏