ഞാൻ ഒത്തിരി വിഷമിച്ചിരിക്കുമ്പോൾ ഈ വീഡിയോ കാണുന്നത് ചേച്ചിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് ഒത്തിരി ആശ്വാസം ഓരോ ദിവസവും വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്❤❤❤❤❤
ഗീതേ പണ്ട് വീട്ടിൽ പണിക്കാരും ധാരാളം ഉള്ളതിനാൽ പ്ളയിറ്റിൽ വെളിച്ചണ്ണപുരട്ടി യും ഇലയിൽ കോരി ഒഴിച്ച് ഉണ്ടാക്കും ചിലപ്പോൾ തേങ്ങായും ഇഞ്ചി പച്ചമുളക് കറിവേപ്പില കുടി ഇടും.സൂപ്പർ ഗീത എളുപ്പവഴി 😊❤❤❤
ഗീതേച്ചി ഇങ്ങൾ അന്ന് ഉണ്ടാക്കിയില്ലേ കടലയിൽ അരിപൊടി ഉരുട്ടി ഇട്ടിട്ട് ഒരു സാധനം. അത് ഞാനും ഇണ്ടാകീന്. ഈട എല്ലാർക്കും ഇഷ്ടായിന്. താങ്ക് യു ഗീതേച്ചി. ഇനി ഇതും ഉണ്ടാക്കി നോക്കണം ❤
ചേച്ചിയുടെ വീഡിയോ ഇന്ന് വന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരുന്നപ്പോൾ കണ്ടു. ആനയപ്പം ഉണ്ടാക്കി കാണിക്കുന്ന സുന്ദരികുട്ടിയെ. പാരമ്പര്യ സ്വത്തു കണ്ടപ്പോൾ ചിരി വന്നു. അപ്പം ചഡ്‌നി സൂപ്പർ ❤❤
ചേച്ചി വിറകടുപ്പിൽ വെയ്ക്കുന്ന കരി പിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ കഴുകി എടുക്കാൻ ഞാൻ ഒരു ടിപ്സ് പറയാം. പാത്രത്തിന്റെ പകുതിക്കു താഴെ കുറച്ചു വിമ്മിന്റെ പൊടി ചാലിച്ചു തേക്കുക. എന്നിട്ട് അടുപ്പിൽ വെച്ചു പാചകം ചെയ്യുക പിന്നെ ഈസി ആയി കഴുകി എടുക്കാം.
ചേച്ചി പണ്ട് മണ്ണ് പണി എടുത്തിരുന്നത് ഓർമ വന്നു പുറത്ത് അടുപ്പൊക്കെ ഉണ്ടാക്കി വേനൽ കഴിയും വരെ തൊടിന്ന് വിറക് പെരുകി കത്തിച്ചിരുന്നു എന്ത് രസായിരുന്നു അന്ന്
ഞാൻ ഒത്തിരി വിഷമിച്ചിരിക്കുമ്പോൾ ഈ വീഡിയോ കാണുന്നത് ചേച്ചിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് ഒത്തിരി ആശ്വാസം ഓരോ ദിവസവും വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്❤❤❤❤❤
മിനി ക്കെന്തു വിഷമം? മിനിയ്ക് നല്ലൊരു കഴിവില്ലെ മിനിയുണ്ടാക്കുന്ന കേക്ക് റെസിപ്പികണ്ട് കൊതിവിട്ടിരിക്കുകയാണ് ഞാൻ😃😃❤❤❤
🥰🥰🥰🥰🎉🎉🎉
ഗീതേ പണ്ട് വീട്ടിൽ പണിക്കാരും ധാരാളം ഉള്ളതിനാൽ പ്ളയിറ്റിൽ വെളിച്ചണ്ണപുരട്ടി യും ഇലയിൽ കോരി ഒഴിച്ച് ഉണ്ടാക്കും ചിലപ്പോൾ തേങ്ങായും ഇഞ്ചി പച്ചമുളക് കറിവേപ്പില കുടി ഇടും.സൂപ്പർ ഗീത എളുപ്പവഴി 😊❤❤❤
സത്യം❤❤❤❤
ഗീതേച്ചിയുടെ ചിരി കണ്ടാൽ മതി ഞങ്ങള് എല്ലാം വിഷമം മാറു ❤️❤️❤️
ആണോ.. താങ്കസ് മോളെ❤❤❤❤❤❤❤
@@parvathyparvathy7608 correct
ഗീതേച്ചി ചിരി മതി എല്ലാം വിഷമങ്ങളും മാറും ❤️❤️
ശോഭന താങ്കസ് മോളെ❤❤❤❤
ൻ്റെ പൊന്ന് ഗീതേ ....❤❤❤❤🎉🎉
ഗീതേച്ചി നമ്മുടെ അപ്പചെമ്പിൽ പോർന്നത്🥰🥰❤❤
അതെന്നെ🤣🤣❤❤
ഗീതേച്ചി ഇങ്ങൾ അന്ന് ഉണ്ടാക്കിയില്ലേ കടലയിൽ അരിപൊടി ഉരുട്ടി ഇട്ടിട്ട് ഒരു സാധനം. അത് ഞാനും ഇണ്ടാകീന്. ഈട എല്ലാർക്കും ഇഷ്ടായിന്. താങ്ക് യു ഗീതേച്ചി. ഇനി ഇതും ഉണ്ടാക്കി നോക്കണം ❤
നല്ല ടേസ്റ്റാണ് താങ്കസ് കെട്ടോ. ഹാപ്പി നൃൂ ഇയർ❤❤❤
@Geethas__life Try cheyth feedback ariyikato. Happy new year Geethechi ❤️
ഞാനും ആക്കി നോക്കും കേട്ടോ ഗീതാ 👍👍
നല്ലതാണ് സുനിലാ. സുഖമല്ലേ❤❤❤❤
ചേച്ചിയുടെ വീഡിയോ ഇന്ന് വന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരുന്നപ്പോൾ കണ്ടു. ആനയപ്പം ഉണ്ടാക്കി കാണിക്കുന്ന സുന്ദരികുട്ടിയെ. പാരമ്പര്യ സ്വത്തു കണ്ടപ്പോൾ ചിരി വന്നു. അപ്പം ചഡ്‌നി സൂപ്പർ ❤❤
ശോഭ പിണക്കം മാറി യോ😃❤❤❤
ചേച്ചി വിറകടുപ്പിൽ വെയ്ക്കുന്ന കരി പിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ കഴുകി എടുക്കാൻ ഞാൻ ഒരു ടിപ്സ് പറയാം. പാത്രത്തിന്റെ പകുതിക്കു താഴെ കുറച്ചു വിമ്മിന്റെ പൊടി ചാലിച്ചു തേക്കുക. എന്നിട്ട് അടുപ്പിൽ വെച്ചു പാചകം ചെയ്യുക പിന്നെ ഈസി ആയി കഴുകി എടുക്കാം.
ശോഭാ ചാരം നനച്ചുതേച്ചാലും മതി. കരിപിടിക്കില്ല. താങ്കസ് കെട്ടോ. സുഖമല്ലേ❤❤❤❤
ഗീതേച്ചി നല്ല തണുപ്പത്ത് അപ്പവും ചട്ണിയും സൂപ്പർ👍🏼 ചേച്ചി എന്നാണ് ലൈവ് കാണാൻ കഴിയാ 🥰🥰🥰
ഉടനേ വരും കണ്ണിന് ചെറിയ പ്രശനമുണ്ട്. അതാണ്😃❤❤❤❤
❤️❤️❤️❤️❤️❤️
അടിപൊളി sub ചെയ്തു ഗീതേ സരസ്വതി ടീച്ചർ ആണ് കേട്ടോ
ഈ പലഹാരം ആദ്യം കാണുകയാ 👌🏼👌🏼👌🏼👌🏼🥰
❤❤❤❤❤
Super 🎉🎉🎉 ഗീതേച്ചി
❤❤❤
ആ ചിരിയാണ് സൂപ്പർ 🥰🥰🥰
രേവതി ക്കു ട്ടി താങ്കസ് മോളെ❤❤❤❤
അടിപൊളി ഗീതേ 👌👌👌🥰❤️
താങ്കസ് കെട്ടോ❤❤❤❤❤
Eluppa vazhi geetha supper taste anu 😂😂😂😂😂😂❤😊
🤣🤣❤❤❤
Ethinte recipe idamo geethechi
മടിച്ചി ഗീതച്ചി 😁😁😁ഇഡ്ഡലി തട്ട് കഴുകുന്നത് ലാഭം 😊😊 വട്ടയപ്പം പോലെ ണ്ട് 👌👌എപ്പഴെങ്കിലും ഒന്ന് കാണണം ന്ന് മോഹണ്ട് ട്ടോ ഗീതേച്ചി ശരിക്കും എവിടാ സ്ഥലം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്❤❤❤❤❤
@Geethas__life എപ്പഴെങ്കിലും വരാം ഗീതേച്ചി 😊 ഞങ്ങൾ തൃശൂർ ആണ് 😊 മോളെ കല്യാണം കഴിച്ചിരിക്കുന്നത് പറശ്ശിനി കടവ് ആണ് ഗീതേച്ചി 🥰🥰
Geethammeee ❤❤❤❤❤❤❤❤❤❤
എന്തോ😃❤❤❤❤
പാരമ്പര്യ സ്വത്ത് കണ്ടപ്പോള്‍ ചിരി പൊട്ടി ചിരി ആയി Geethechi 😂
ചോദിക്കേണ്ട തരൂല്ല🤣🤣❤❤❤❤
Geethechiii❤️❤️❤️❤️
എന്തോ😃🥰🥰🥰🥰🥰🥰🥰
ഇതു ആദ്യായിട്ടു കാണുന്നു❤😅
താങ്കസ് കെട്ടോ❤❤❤❤
സൂപ്പർ 👌ചമ്മന്തി, ഒഴിച്ച പാത്രം അടിപൊളി 😂പക്ഷേ ചീനിച്ചട്ടി പോരാ 😂
ചോദിക്കേണ്ട തരൂല്ല... 🤣🤣🤣❤❤❤
@Geethas__life ഓ വേണ്ടേ 😂🤣
നമ്മളെ ആവി അപ്പം ഗീതേച്ചി ❤
🥰🥰🥰
സൂപ്പറാണല്ലോ 👌❤
Thank🥰🥰 you
Adipoli aayittund geethechi
താങ്കസ് മോളെ❤❤❤❤❤
ഗീതേച്ചി ഇതൊക്കെ മറന്നുപോയതാണ്.ഗീതേച്ചി പൊടിതട്ടി എടുത്തു. ഞാൻ നാളെ ഉണ്ടാക്കും. ഞാൻ ഒട്ടും മടി ഇല്ലാത്ത ആളാണ് ഗീതേച്ചി😆😆
ഉണ്ടാക്കിയിട്ടുണ്ട് എന്നോട് പറയേണം❤❤❤❤
Super👌🏻
താങ്കസ് കെട്ടോ❤❤❤❤
Super ❤❤😋😋😋😋😋
താങ്കസ് കെട്ടോ😃❤❤❤❤❤
അടിപൊളി ഇഡ്ഡലി 🥰
താങ്കസ് കെട്ടോ 😃😃❤❤
ഗീ തേ മടി പി ടി ച്ച ദി വ സം ഞാൻ ഉ ണ്ടാ ക്കാ റു ണ്ട്. എ നി ക്ക് നല്ല ഇ ഷ്ടം ആ ണ്. എ ന്റെ മകൻ ക ഴി ക്കു ക യി ല്ല 👍👍
പിള്ളേരെ ക്കൊണ്ട് തോറ്റു🤣🤣❤❤❤
😂കേട്ടിറ്റ് പോലും ഇല്ല ഞാൻ
🤣🤣❤❤
Athu onnichu ozhichathenthina? 2 appam aakikoodayirunno?
എനിക്കു മണിയാണ്❤❤❤🤣🤣
ഗീതേച്ചി. ഞാനും. കണ്ണൂർ. പക്ഷെ. എനിക്ക്. ഇതൊന്നും. അറീലപ്പാ. ഞാനും. ഇനി. ഇതുപോലുണ്ടാകും 😊😊. ഇല. കിട്ടാൻ. പ്രയാസം. ആണ്. എന്നാലും. ട്രൈ. ചെയ്യും 🥰🥰
ആ തീരുമാനം സൂപ്പർ 🤣🤣❤❤❤❤
ഹലോ ഗീതേച്ചിഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്ഇതിൽ പച്ചരിയും ഉഴുന്നും ചോറു കൂടെയാണോ അരയ്ക്കുന്നത്
അതേ മോളേ. ഇഡ്ഡലിമാവാണ്. ഉലുവ ചേർക്കില്ല. താങ്കസ് മോളെ❤❤❤❤❤
❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤
ചേച്ചി പണ്ട് മണ്ണ് പണി എടുത്തിരുന്നത് ഓർമ വന്നു പുറത്ത് അടുപ്പൊക്കെ ഉണ്ടാക്കി വേനൽ കഴിയും വരെ തൊടിന്ന് വിറക് പെരുകി കത്തിച്ചിരുന്നു എന്ത് രസായിരുന്നു അന്ന്
സത്യം. ഞങ്ങളങ്ങിനെ ചെയ്യാറുണ്ട്😃 ❤❤❤
😆😆😆🥰🥰🥰🥰🥰💐
🥰🥰🥰
തേങ്ങാ സമ്മന്തി 👍👍
നമ്മളെ സമ്മന്തി😃😃❤😋❤
@Geethas__life 😂
ഇത് എന്റെ അമ്മ എളുപ്പത്തിൽ ചെയ്തിരുന്നത് 😅😂😂
എന്റെ അമ്മയും. പാവം😥😥😥😥
😂👌
❤❤❤❤❤❤
എല്ലാ മടിച്ചികൾക്കും വേണ്ടി. 👍👍👍😂😂😂കൊതിയായി 🥰🥰🥰😂😂😂
രാജി നല്ല ടേസ്റ്റാണ് 😃❤❤❤
ഞാൻ വാഴ ഇലയിൽ അല്ല, പ്ലെയിറ്റിൽ ഒഴിച്ച് ഇതുപോലെ ഉണ്ടാകാറുണ്ട്...
ഞാനും അങ്ങനെ ചെയ്യാറുണ്ട് 😃❤❤❤❤
ഇതാണോ ഗീതേച്ചി ദോഡ്ഡലി.😂😂
ഒരുപക്ഷേ ആയിരിക്കും അനുക്കുട്ടി🤣🤣❤❤
@Geethas__life 😂😂
Anna appam
🥰🥰🥰
എന്റെ അമ്മച്ചി ഇത് പോലെ പുട്ട് ഉണ്ടാക്കും
😃❤❤❤❤
ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..ഇത് "കള്ളപ്പം" ആണോ..
കള്ളപ്പമല്ല. ഇഡ്ഡലി യുടെ മാവാണ്. കള്ളപ്പം ഇങ്ങനെയാക്കാറുണ്ട്❤❤❤
Supervlog
Thank you 🙂❤❤❤❤❤❤
ഗീതയുടെ bf ഇഷ്ടായി. Vegam അവൂലെ
കുറച്ചു സമയം വേണം😃❤❤❤❤
ഗീതമ്മേ കാസറഗോഡ് ആവി അപ്പം.. അമ്മ ഉണ്ടാക്കാറുണ്ട്.. എളുപ്പപണിക്ക് 😁❤️❤️❤️❤️
ചന്ദനക്കുട്ടി അതെന്നെ😃❤❤❤
നല്ല ടെസ്റ്റ് ഉം മണവും ഉള്ള ഇഡലി അപ്പം
സത്യം❤❤❤❤
ഹായ് ഗീതു 🥰👌
ഹായ് ചിഞ്ചു 🥰🥰🥰
ഗീതേച്ചി❤❤❤
❤❤❤❤
എനക്. മടി. ഇല്ലായിരുന്നു. Eppomadichiyakkigeethechi
😃❤❤❤❤
Subscribed, തിരിച്ചും ചെയ്യണേ
ചെയ്തു കെട്ടോ❤❤❤❤
@Geethas__life Thanks