ഹോർമോണുകൾ നിങ്ങളെ നിയന്ത്രിക്കുന്നുണ്ടോ - GAME OF HAPPY HORMONES - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...

ความคิดเห็น • 80

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +8

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

  • @sidheequeche8262
    @sidheequeche8262 ปีที่แล้ว +4

    നമ്മൾ വേറെ ഒരു ശീലം മാറ്റി വെക്കേണ്ട ആവശ്യം ഇല്ല.. നമുക്ക് ആത്മധൈര്യം ഉണ്ടെങ്കിൽ മാക്സിമം ചീത്ത ശീലം ഒഴിവാക്കിയാൽ മതി, പതിയെ നമ്മുടെ ബ്രെയിൻ കുറഞ്ഞ അളവിലുള്ള ഡോപമിനെ കൊണ്ട് തന്നെ ഹാപ്പി ആകാൻ പഠിക്കും.

    • @jilsonjhon7723
      @jilsonjhon7723 3 หลายเดือนก่อน

      Ath pattathathu kondalle

  • @sujitha101
    @sujitha101 ปีที่แล้ว +5

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ happy ആകുവ ❤

  • @neelimakunju7383
    @neelimakunju7383 ปีที่แล้ว +5

    സാർ തരുന്ന എല്ലാം അറിവുകൾക്ക് ഒരുപാട് താങ്ക്സ്........😄😄

  • @subhashks9897
    @subhashks9897 ปีที่แล้ว +7

    ഉപകാരപ്രദമായ എപ്പിസോഡ്❤

  • @zackariahak4761
    @zackariahak4761 ปีที่แล้ว +4

    Good message.
    ഇത് വളരെ പെട്ടെന്ന് മനസ്സിലകുന്ന വിധം ഉപകാരപ്രദം

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +5

    നല്ല അറിവുകൾക്ക് സാറിന് നന്ദി അറിയിക്കുന്നു 🙏🙏🙏

  • @sreejithm6741
    @sreejithm6741 ปีที่แล้ว

    ഒരു ദുശീലമുണ്ടായിരുന്ന എനിക്ക് അത് നിർത്തിയപ്പോൾ താങ്കൾ പറഞ്ഞതു പോലെ എന്റെ മനസ്സ് എന്നോട് ചോദിച്ചു, എന്റെ ഡോപ്പമിൻ എവിടെ എന്നാക്കെ, ആ ചോദ്യം നിന്നത് അങ്ങയുടെ videos കണ്ട് തുടങ്ങിയപ്പോൾ തൊട്ടാണ്.🙏🙏🙏

  • @user-oi5ws4jw5i
    @user-oi5ws4jw5i ปีที่แล้ว +2

    വളരെയധികം നന്ദി. ഈ അറിവ് പകർന്നതിന്

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 ปีที่แล้ว +1

    Super talks about human mind

  • @jacob-fs3ql
    @jacob-fs3ql ปีที่แล้ว

    greate words malayalathil ethra nanayi ethellam veverikunna oru vedio first time anu kanunne keep going

  • @aswinmohan2355
    @aswinmohan2355 ปีที่แล้ว +2

    Thank you so much sir for giving such insights

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq ปีที่แล้ว +1

    Thank you so much Sir 🙏 🙏 🙏 for valuable wisdom

  • @chateaufabrications5772
    @chateaufabrications5772 ปีที่แล้ว +1

    ❤❤ logical and understandable explanation

  • @sunithark8305
    @sunithark8305 ปีที่แล้ว +1

    താങ്ക്യൂ സാർ🙏🙏🙏

  • @ziyan444
    @ziyan444 ปีที่แล้ว

    Thanks for new information .really i like this channel. God bless u sir. 🥰🤗

  • @kings6365
    @kings6365 ปีที่แล้ว +1

    Good message🙏🙏🙏,, avidae harthal undakkum,,, 🧠🧠yentae docomin yevidae😁😁👺👺👺

  • @sobhanabajush9221
    @sobhanabajush9221 11 หลายเดือนก่อน

    Valuable information thank you sir🙏

  • @princeztwinkle
    @princeztwinkle 10 หลายเดือนก่อน

    Best advise in the world 👏 👏 👌

  • @santhoshjoseph3266
    @santhoshjoseph3266 ปีที่แล้ว

    നല്ല അറിവ്. നന്ദി

  • @user-wl6dt9lu3c
    @user-wl6dt9lu3c ปีที่แล้ว

    എനിക്കൊരു ദുശീലമുണ്ട് അത് ഇനി ഞാൻ നിർത്തും

  • @christobabu3115
    @christobabu3115 5 หลายเดือนก่อน

    Real fact...

  • @ajeeshpooram2880
    @ajeeshpooram2880 4 หลายเดือนก่อน

    Thank you..

  • @SindhuM-si3lr
    @SindhuM-si3lr 26 วันที่ผ่านมา

    Thankyou sir ❤

  • @user-mj1gc3rn5h
    @user-mj1gc3rn5h ปีที่แล้ว +1

    താങ്ക്സ്

  • @sabujoseph1235
    @sabujoseph1235 ปีที่แล้ว

    Thank you sir for valuable information

  • @user-pu2ub7gq9l
    @user-pu2ub7gq9l 22 วันที่ผ่านมา

    No oannum nirthan patathathu ellah ennu enikk manasilayi 6 duselam und enikk athil 3ennam nan nithi

  • @niyazraihan486
    @niyazraihan486 ปีที่แล้ว

    Thank you soooomuch dear brother ❤❤❤❤

  • @bindusuresh869
    @bindusuresh869 ปีที่แล้ว

    Thankyou verymuch Sir..... 🙏

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Outside world......annu.... connection vanno annumuthal....anikku. 😮

  • @jayathajayatha4408
    @jayathajayatha4408 ปีที่แล้ว +2

    Yenta husbent yennayum kuttikaleyum care cheyyilla.mattullavare parents,brother,sister care kodukkum.mattullavare kondu nallavan parayippikanulla srama ithu yenthengilum disorder aano

    • @sharafudheensharafu2256
      @sharafudheensharafu2256 ปีที่แล้ว +2

      നിങ്ങളുടെ hus ഒരു നല്ല ഹൃദയ്യ്‌തിന് ഉടമയാണ്...
      Care ആർക് ആണെങ്കിലും കൂടെ നിന്ന് ഒന്ന് സപ്പോർട്ട് ചെയ്യുക ചിലപ്പോൾ നിങ്ങക്ക് ചെറിയ നഷ്ട്ടം ഇപ്പോൾ വന്നെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം അത് അറിയാതെ തിരിച്ചു വരും ...
      കുറ്റപ്പെടുത്തരുത് നിങ്ങൾ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ അത് ഉളിൽ പതിയും അങ്ങിനെ നിങ്ങൾ ഒന്ന് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വിരുന്ന് പോയി നോക്കൂ നിങ്ങളുടെ അസാന്നിധ്യം ഹസിന്റെ ഉള്ളിൽ എന്തോ നഷ്ട്ടപെട്ട പോലെ തോന്നും
      പിന്നെ നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിച്ചപോലെ ഒരു കെയർ വന്നിരിക്കും....

  • @Kuttymanicfdasd
    @Kuttymanicfdasd ปีที่แล้ว

    This content is gold🙌🙌

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    So I decided to be a stn hearted..guy

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    U r in lv..
    Imnt😮

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว

    ആചാര്യൻ അനിൽകുമാർ പിസി😊

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Kurachu kuzhpam undu

  • @ashakinj2806
    @ashakinj2806 ปีที่แล้ว

    Thanku sir

  • @hasirashi8142
    @hasirashi8142 ปีที่แล้ว

    Thank you sir.. ..

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Kannimnga .....sfrs...😮

  • @user-si8fq4hd6d
    @user-si8fq4hd6d ปีที่แล้ว

    Helpful video

  • @NiyathiP-nb8ie
    @NiyathiP-nb8ie 11 หลายเดือนก่อน

    Super❤

  • @jamsheeraliali9562
    @jamsheeraliali9562 ปีที่แล้ว

    Thanks

  • @ameermansoor-kh3kw
    @ameermansoor-kh3kw ปีที่แล้ว +1

    👍

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Shrdppl ....sfr th most

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    M shky mnded Avan padilla

  • @sumathiayyappan9776
    @sumathiayyappan9776 ปีที่แล้ว

    Thanks sir

  • @gangagang9632
    @gangagang9632 ปีที่แล้ว +1

    പകര മായി alternative solution എന്ത് കൊടുക്കണം ,അത് കൂടി പറയൂ sir
    ഞാൻ cigerate നിറുത്താൻ ആണ് ശ്രമിക്കുന്നത്, ഭയങ്കര വലിയാണ്, പകരം dopomin produce ചെയ്യാൻ എന്ത് കൊടുക്കണം,
    കള്ള്, or, ഭക്ഷണം, ഭക്ഷണം കൂടുതൽ പകരമായി കഴിച്ചാൽ കള്ള് കുടിച്ചാൽ, അതിനു മേലെ ഒരു cigerate വലിക്കാൻ തോനുന്നു,അപ്പോഴേ dopomin കിട്ടുന്നുള്ളു, അപ്പോ ഞാൻ എന്താ ചെയ്യാ, സത്യമാണ്,ഇതാണ് എൻ്റെ അവസ്ഥ,
    പറയൂ sir, ഞാൻ ആത്മാർത്ഥ യോടെ ചോദിക്കുക യാണ്, പറയൂ sir

    • @armadasy
      @armadasy ปีที่แล้ว +2

      Ni ca എന്നൊരു ഓൺലൈൻ കൂട്ടായ്മ. കേരളത്തിൽ ഉണ്ട് ആ വാട്ട് സപ്പ് കാട്ടായി മയിൽ ചേരുക ആയുഷ്ക്കാലത്തേക്ക് വലി നിർത്തിയവരുടെ കൂട്ടായമ അല്ല ,ഒരോ ദിവസം ഇന്ന് ഒരു ദിവസം നിക്കോട്ടിൻ നിന്ന് മാറി നിൽക്കുന്നവരുമായി ഒത്ത് ചേരുക ഒരോ ദിവ സമ്മായി സിഗരറ്റ് വലി ഒഴിവാക്കി ദിവസങ്ങൾ എണ്ണുക കൂടാതെ അനിൽ ഭായി പറഞ്ഞത് പോലുള്ള കാര്യങ്ങളും ചെയ്യുക ... തീർച്ചയായും മാറാൻ പറ്റും

    • @fathyzone498
      @fathyzone498 ปีที่แล้ว +1

      പകരമായി ധ്യാനം ഒരു ദിനചര്യ ആക്കി മാറ്റൂ എല്ലാം ശരിയാകും 100%

    • @rosepaul4077
      @rosepaul4077 ปีที่แล้ว +1

      Lung disease vannu ennu vicharikuka.. fear factor works very well in such cases

    • @user-vs1mx6un3u
      @user-vs1mx6un3u 5 หลายเดือนก่อน

      I recommend you to read the book Allen Carr's Easy Way to Stop Smoking. becouse when you know more about how actually the addition work on brain then it is more easy to break it . Otherwise you may always feel confused even though I want to break the addition loop why I can't do it .

  • @deepanakka403
    @deepanakka403 ปีที่แล้ว +1

    Very useful ❤

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว

    Good Message 👍

  • @valsalaa454
    @valsalaa454 ปีที่แล้ว +2

    🙏👍👌

  • @Zeharaa
    @Zeharaa ปีที่แล้ว

    Pranayam aanu ente adiction....lifil pala pranayangalum vann povunnu 😢😢

  • @sinivlogzz
    @sinivlogzz 4 หลายเดือนก่อน

    Stck ....any one reason....mdcn😮

  • @deepanakka403
    @deepanakka403 ปีที่แล้ว

    🙏

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 ปีที่แล้ว

  • @surendrantm1958
    @surendrantm1958 ปีที่แล้ว

    ❤❤❤

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว

    അമിതമായ സ്വയം ഭോഗം എങ്ങിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയാമോ.

  • @raj9067
    @raj9067 ปีที่แล้ว

    🙏❤🌹

  • @rashidkp172
    @rashidkp172 ปีที่แล้ว

    ❤️👍👍

  • @rajeshak4448
    @rajeshak4448 ปีที่แล้ว

    🙏🙏🙏❤️❤️❤️

  • @sandhiavasudevan4434
    @sandhiavasudevan4434 ปีที่แล้ว

    😂😂😂😂...yes ...happiness nammude kayyil alle???

  • @rajeshcholamparambil6511
    @rajeshcholamparambil6511 ปีที่แล้ว

    🙏💗🙏

  • @hariharanps303
    @hariharanps303 ปีที่แล้ว

    🙏❤️🙏

  • @SiniJesus-yf5uz
    @SiniJesus-yf5uz 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soudhalatheef7763
    @soudhalatheef7763 ปีที่แล้ว

    👍👍👍🙏🙏🙏

  • @sajan4549
    @sajan4549 ปีที่แล้ว

    ❤️❤️🤣

  • @kinginithumbikal809
    @kinginithumbikal809 4 หลายเดือนก่อน

    Thankyou sir🙏❤️

  • @rejivhari2653
    @rejivhari2653 ปีที่แล้ว

    Thank you Sir🙏🙏

  • @anilk1888
    @anilk1888 ปีที่แล้ว +1

    👍

  • @fathimmafathimma5055
    @fathimmafathimma5055 ปีที่แล้ว

    Thank you sir

  • @titanvineesh2425
    @titanvineesh2425 ปีที่แล้ว

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว

    Thank you sir🙏

  • @BlackyLuka-ci9ey
    @BlackyLuka-ci9ey ปีที่แล้ว

    👍

  • @alekhaaneekhadiaries5423
    @alekhaaneekhadiaries5423 ปีที่แล้ว