മരണം ഒരു Dead End അല്ല l നിഷേധിക്കാനാവുമോ ഈ തെളിവുകൾ l Scole Experiment l Sri. Radhakrishna Panicker

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #science #death #inspiration

ความคิดเห็น • 89

  • @vijina9753
    @vijina9753 8 หลายเดือนก่อน +56

    ജീവന് തുല്യം സ്നേഹിച്ച ഭർത്താവിന്റെ വിയോഗത്തിൽ നീറി ജീവിക്കുന്ന എനിക്ക് താങ്കളുടെ ഈ ചാനൽ വലിയ ആശ്വാസമാണ്. ഒന്നിലും വിശ്വാസം ഇല്ലാതിരുന്ന എനിക്ക് ഇന്ന് പൂർണമായും ആഗ്രഹിക്കുന്നു പുനർജ്ജന്മം ഉണ്ടാകണേ എന്ന്...

    • @shymakishore7387
      @shymakishore7387 8 หลายเดือนก่อน +14

      ഞാനും same situation യിൽ കൂടി കടന്നു പോവുന്നു... നമ്മളെ വിട്ട് അവർ എങ്ങോട്ടും പോവുന്നില്ല ആ ഓർമകളിൽ ജീവിക്കുകയാണ്

    • @ESPParanormalsai
      @ESPParanormalsai  8 หลายเดือนก่อน +4

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @rajan.pnarayanan8384
      @rajan.pnarayanan8384 8 หลายเดือนก่อน

    • @SureshKumar-iy9hl
      @SureshKumar-iy9hl 8 หลายเดือนก่อน +5

      അങ്ങ് സ്വാമി ബ്രഹ്മാനന്ദ ഗിരി സ്വാമിയുടെ കൈവല്യ പ്രാണായാമം കാണൂ..
      അങ്ങയ്ക്ക് ശരീരത്തിൽ നിന്ന് പുറത്തേക്ക് ട്രാവൽ ചെയ്യാം..
      പ്രാക്ടീസ് ചെയ്യണം...

    • @Realindian649
      @Realindian649 8 หลายเดือนก่อน +11

      എൻ്റെ അമ്മയും ഇനിക്കൻ്റെ ജീവൻ ആയിരുന്നു, എൻ്റെ അമ്മ എങ്ങും പോയിട്ടില്ല, എനിക്ക് സ്നേഹിച്ച് കൊതി തീർന്നില്ല...

  • @justinjoseph223
    @justinjoseph223 8 หลายเดือนก่อน +16

    യുദ്ധങ്ങൾ,വർഗീയകലാപങ്ങൾ, വംശഹത്യകൾ, മഹാമാരികൾ,പ്രകൃതിക്ഷോഭങ്ങൾ, കാലവസ്ഥാവ്യതിയാനം... പുനർജന്മം വേണ്ടേ വേണ്ട 😢😢😢

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 8 หลายเดือนก่อน +5

      So control your Karma

    • @sankuayyan3636
      @sankuayyan3636 8 หลายเดือนก่อน +2

      മരിച്ചാൽ ജനിക്കണം, ജനിച്ചാൽ മരിക്കണം. നമ്മുടെ കർമ്മഫലങ്ങൾ അനുഭവിച്ചു തീരുന്നത് വരെ ഇത് സംഭവിച്ചു കൊണ്ടേയിരിക്കും. അത് ഒരു പ്രകൃതി നിയമം ആണ് ❤❤

    • @valsalamma8068
      @valsalamma8068 7 หลายเดือนก่อน +1

      Yes

  • @shyjuv1711
    @shyjuv1711 8 หลายเดือนก่อน +14

    സാറിന്റെ മരണാനന്തര ജീവിതം ബുക്ക്‌ എവിടെ കിട്ടും

  • @milky2011way2011
    @milky2011way2011 8 หลายเดือนก่อน +3

    Sir, As always, your interview videos are a storehouse of information.
    After hearing all information about the Scole Experiment, I am so eager to read the book. I wish everyone in Kerala should watch this. I think most people in our state are so ignorant of such things. So much valuable information and as shared in this session. Thank you so much. Waiting for so many more of your videos 🙏🙏

  • @sanusaranya3567
    @sanusaranya3567 8 หลายเดือนก่อน +18

    ഇതുപോലുള്ള വ്യക്തികളെ വേണം ഈ ചാനലിന് വേണ്ടി select ചെയ്യേണ്ടത്. നന്നായിട്ടുണ്ട് bijusir 👍👍👍🙏

  • @preethibalakrishnan625
    @preethibalakrishnan625 8 หลายเดือนก่อน +2

    I love this kind of talks. Expecting more and more videos from Radhakrishnan ji, Lenin ji and Theressa Ma'am. Very valuable and informative

  • @VineethSreelakath
    @VineethSreelakath 8 หลายเดือนก่อน +5

    അമ്മ മരിച്ചിട്ട് 7 മാസങ്ങളായി . അല്പം ആശ്വാസം കിട്ടുന്നത് ഇതുപോലെയുള്ളവരുടെ വാക്കുകൾ കേൾക്കുമ്പോഴാണ് 🙏🙏🙏🙏🙏🙏

  • @gayathri.raveendrababu
    @gayathri.raveendrababu 8 หลายเดือนก่อน +3

    അതൊരു പൂർണ്ണ വിരാമമല്ലെന്നതിൽ ദൃഷ്ടാനങ്ങൾ ഏറെയുണ്ട്. അനുഭവവും ഉണ്ട്.

  • @harithaharu1820
    @harithaharu1820 6 หลายเดือนก่อน +1

    എൻ്റെ ഒരു അടുത്ത സുഹൃത്ത് മരിച്ചു കുറച്ച് വർഷങ്ങൾ ആയി . കുറച്ച് ദിവസമായി എനിക്ക് സുഹൃത്ത് ഉപയോഗിച്ചിരുന്ന perfume smell കിട്ടുന്നു അതും ഒരു sec മാത്രം പിന്നെ കിട്ടില്ല ഇടക് ഇങ്ങനെ വന്നു പോണ്. എന്താണ് ഇതിൻ്റെ idea അറിയണം എന്നുണ്ട് ഇൻ്റെ മനസ്സിൻ്റെ തൊന്നലോ അറിയില്ല

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 8 หลายเดือนก่อน +6

    നിഷ്പക്ഷ മനസ്സു തന്നെയാണ് ,അന്വേഷണ മനസ്സു തന്നെയാണ് വേണ്ടത് .കേട്ടപാടെ സ്വീകരിക്കുകയും കേട്ടപാടെ തള്ളിക്കളയുക
    ഇതു രണ്ടും ശരിയായ രീതി അല്ല. ഇവിടെ പറഞ്ഞ ബ്ലൂ കളർ ഫോട്ടോൺ
    യെല്ലോ കളർ ഫോട്ടോൺ എന്നിങ്ങനെ വ്യത്യസ്ത ഫോട്ടോണുകൾ ഇല്ല .
    യഥാർത്ഥത്തിൽ പ്രകാശത്തിന് നിറമേ ഇല്ല.ൺ എന്നുള്ളതാണ് സത്യം .
    പ്രകാശത്തിന് നിറം കൊടുക്കുന്നത് അതിൻറെ ഫ്രീക്വൻസി അഥവാ വൃത്തി അനുസരിച്ചാണന്ന് അതാത് നിറം ഉണ്ടാക്കുന്നത് .
    ആ ഫ്രീക്വൻസി കളെ തലച്ചോർ തിരിച്ചറിയുന്നതാണ് നിറത്തിന് കാരണമാകുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്
    നമ്മുടെ റേഞ്ചിലുള്ള പ്രകാശം മാത്രമേ നമുക്ക് കാണാൻ ആവുകയുള്ളൂ.
    അതിൻറെ താഴെയോ മുകളിലോ ഉള്ള റേഞ്ചിലുള്ള പ്രകാശങ്ങളെ നമുക്ക് കാണാനാവില്ല
    നമ്മുടെ റേഞ്ചിലുള്ള പ്രകാശകിരണങ്ങൾ കൊണ്ടാണ് ഇക്കണ്ട പഞ്ചഭൂതങ്ങളും നമ്മളും എല്ലാം ഉണ്ടായിരിക്കുന്നത്
    അതിനപ്പുറത്തുള്ള പ്രകാശകിരണങ്ങൾ കൊണ്ടും
    വെവ്വേറെ പ്രപഞ്ചങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് അവയിലെല്ലാം
    നമ്മുടെതിൽനിന്ന് വ്യത്യസ്തമായ പ്രത്യേകതകൾ ഉള്ള ജീവികളുമുണ്ട്. അവരെയാണ് നാം ദേവന്മാർ, ഗന്ധർവന്മാർ എന്നും ചെകുത്താൻമാർ എന്നുമെല്ലാം വിശേഷിപ്പിച്ചിരിക്കുന്നത്.
    പ്രകാശ ഗണത്തിൽ ഫോട്ടോണുകളുടെ ആവൃത്തി അനുസരിച്ചാണ് ഓരോ പ്രപഞ്ചവും വ്യത്യസ്ത ഡയമെൻഷൻകളിൽ രൂപപ്പെട്ടിരിക്കുന്നത്
    ഇവയെല്ലാം ധ്യാനത്തിൽ അനുഭവിച്ച അറിഞ്ഞിട്ടുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്വന്തം അനുഭവങ്ങൾ തന്നെയാണ് പറയുന്നത്.
    മുപ്പത്തിമുക്കോടി ദേവന്മാർ എന്നത് ഒരു പരമമായ സത്യമാണ് .
    എണ്ണമല്ല എണ്ണത്തിനെറ ആധിക്യത്തെ ആണ് ആ വാക്കുകൊണ്ട് കണക്കിലെടുക്കേണ്ടത്
    11 ഡയമെൻഷൻ കൾ വരെ ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഡയമെൻഷനുകൾ ഉള്ള ലോകങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇതുതന്നെയാണ് ഈരേഴു പതിനാലു ലോകങ്ങൾ എന്ന സങ്കൽപത്തിലേക്ക് വിരൽചൂണ്ടുന്നത്
    ഒരു ഗ്രഹത്തിൽ നിന്നുള്ള ഫോട്ടോണുകളെ പഠിച്ചിട്ടാണ് ആ ഗ്രഹത്തിൽ എന്തെല്ലാം
    മൂലകങ്ങൾ ഉണ്ട് എന്തെല്ലാം പ്രത്യേകതകളുണ്ട് അതിനടുത്തു മറ്റ് ഗ്രഹങ്ങൾ ഉണ്ടോ എന്നെല്ലാം നാം കണ്ടെത്തുന്നത് .ഒരു വ്യക്തിയുടെ സ്വഭാവങ്ങൾ ഈ വിധത്തിൽ തിരിച്ചറിയുന്നതാണ് ഭാവി പ്രവചനങ്ങളിലേക്ക് നയിക്കുന്നത്........
    ......
    9539239000
    ആധുനിക ഫിസിക്സിനെ യും ആത്മീയതയെ ചേർത്തു പഠിക്കുമ്പോൾ പല സത്യങ്ങളും നമുക്ക് ബോധ്യമാകും

    • @ESPParanormalsai
      @ESPParanormalsai  8 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤ 9447892989

    • @divyamg-ec3xx
      @divyamg-ec3xx 8 หลายเดือนก่อน +3

      ഇയാൾക്ക് ധ്യാനത്തിലൂടെ മറ്റൊരു വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അറിയാൻ പറ്റുമോ

    • @lekshmik2484
      @lekshmik2484 7 หลายเดือนก่อน +1

      Sir ,after deth,soul അടുത്ത ഡയമൻഷനിൽ കടക്കുകയാണോ ചെയ്യുന്നത്

  • @sivadasanpn299
    @sivadasanpn299 8 หลายเดือนก่อน

    Very informative

  • @jinadevank7015
    @jinadevank7015 8 หลายเดือนก่อน

    🍁🍁Good Lessons 🍁🍁

  • @sajiew
    @sajiew 8 หลายเดือนก่อน

    Thanks

  • @NISHA-eu3ie
    @NISHA-eu3ie 8 หลายเดือนก่อน +1

    🙏

  • @chandralekhaajith1005
    @chandralekhaajith1005 8 หลายเดือนก่อน +1

    👍👍👍👍👍

  • @narayanantp3992
    @narayanantp3992 8 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 8 หลายเดือนก่อน +1

    🙏🕉️🙏

  • @salilraj5086
    @salilraj5086 8 หลายเดือนก่อน +1

    ❤❤❤🙏

  • @gangadharnard4203
    @gangadharnard4203 8 หลายเดือนก่อน

    🙏🙏🙏👍🌷

  • @kesavadas5502
    @kesavadas5502 3 หลายเดือนก่อน

    ഇപ്പോൾ മരിക്കുന്ന കൂടുതൽ മനുഷ്യ ർ പൂച്ച. പട്ടി എലി മുതലായവർ ആയി ജനിക്കാൻ ആണ് സാധ്യത 🤭🤔😂👍ഒരിക്കലും മനുഷ്യ ൻ ആയി തിരിച്ചു വരില്ല എന്ന് അറിവ് ഉള്ളവർ പറയുന്നു ശരി ആണോ 🤔😄😂😍😍👍

  • @geethahariharan4405
    @geethahariharan4405 8 หลายเดือนก่อน +8

    എല്ലാത്തിനും ഒരു enquiring mind വേണം. അതുണ്ടെങ്കിൽ പല പ്രതിഭാസങ്ങളുടെയും പൊരുൾ അറിയാൻ സാധിക്കും രാധാകൃഷ്ണൻ സാറിനു ഈ enquiring mind ഉള്ളതിനാൽ അന്ധവിശ്വസമെന്നു സാധാരണ മനുഷ്യർ തള്ളിക്കളയുന്ന പല പ്രതിഭാസങ്ങൾക്കും ശാസ്ത്രീയ സമീപനത്തിലൂടെ ഉത്തരങ്ങളും തെളിവുകളും സമാഹരിക്കാൻ സാധിച്ചു. അത്‌ നമ്മളുമായി പങ്കു വയ്ക്കാൻ ഈ ചാനലിനും കഴിഞ്ഞു. Great🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 8 หลายเดือนก่อน

    🙏👍

  • @jayanasubhash2134
    @jayanasubhash2134 8 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @sheebac.r6101
    @sheebac.r6101 8 หลายเดือนก่อน +6

    മരണ തുല്യം ജീവിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഇത് വലിയ ആശ്വാസമാണ്
    നന്ദി🙏🙏🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ

  • @sadasivannair2745
    @sadasivannair2745 2 หลายเดือนก่อน +1

    സാർ .
    രാധാകൃഷ്ണൻ സാറിന്റെ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷകൾ ഉണ്ടെങ്കിൽ അതിന്റെ വിവരം തരിക.

  • @sivadasn4783
    @sivadasn4783 8 หลายเดือนก่อน +3

    ശരീരത്തിലധിഷ്ഠിതമായ ഊർജ്ജ ഉറവിടമായ നിരാകാരാനായ ആത്മാവ് പരലോകത്ത് നിന്ന് വന്ന് ഭൂമിയിൽ ശരീരമെടുക്കുന്നു തിരിച്ച് ശരീരമുപേക്ഷിച്ച് വീണ്ടും പരലോകത്തേയ്ക്ക് പോകുന്നു. ഇത് വായിച്ചതിൽ നിന്ന് മനസ്സിലാക്കിയതാണ്.

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 8 หลายเดือนก่อน +5

    Jai Sree Ram... Om Murugaaaa.. Bhagavaneee....

  • @preethapb3634
    @preethapb3634 8 หลายเดือนก่อน +3

    ഈ ചാനൽ കാണുന്നവരിൽ ആത്‍മവിശ്വാസവും സന്തോഷവും ഉണ്ടാക്കുന്നതാണ് ശ്രീ radakrishna സാറിന്റെ സംഭാഷണം. അന്ധവിശ്വാസം എന്ന് പറഞ്ഞു കണ്ണടച്ച് ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഇത് കേട്ടാൽ മതി

    • @amalshaji2480
      @amalshaji2480 8 หลายเดือนก่อน

      അന്ത വിശ്വാസം തന്നെ

  • @durgarajeev103
    @durgarajeev103 หลายเดือนก่อน

    Superb...sir, really interesting... information ❤

  • @thankamanijayaprakash6047
    @thankamanijayaprakash6047 8 หลายเดือนก่อน +1

    Biju സാറിനും രാധാകൃഷ്ണൻ സാറിനും നമസ്കാരം ......... ❣️❣️🙏🙏🌹🌹

  • @sushamabiju8170
    @sushamabiju8170 8 หลายเดือนก่อน +1

    I like yor videos very much. Good knowledge. Radhakrishnan sir🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 8 หลายเดือนก่อน +3

    സൂപ്പർ ചാനൽ

    • @ESPParanormalsai
      @ESPParanormalsai  8 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sebastianjohnmamp2394
    @sebastianjohnmamp2394 8 หลายเดือนก่อน +1

    ബുക്കുകൾ എങ്ങനെ കിട്ടും

  • @Shibu.TThankamani
    @Shibu.TThankamani 3 หลายเดือนก่อน

    ഒരു മനുഷ്യനിൽ രണ്ടു മനുഷ്യൻ ജഡഞാനിലെ ആത്മ ഞാൻ ദൃശ്യം അദൃശ്യം💯💯💯💯💯💯💯💯💯💯💯💯💯💯💯👍✔️

  • @unnichandran1383
    @unnichandran1383 8 หลายเดือนก่อน +2

    🙏🙏🙏

  • @sabarikummayil
    @sabarikummayil 6 หลายเดือนก่อน

    ആദ്യ ജന്മവും അതിനുള്ള പ്രാരാബ്ധ കർമവും എവിടുന്നുണ്ടായി എന്നറിയാൻ ആഗ്രഹം ഉണ്ട്, ജന്മജന്മന്ദരങ്ങൾ ചാക്രികം ആണെകിൽ അതിനു ഒരു ആരംഭ ബിന്ദു വേണ്ടേ അതിനുള്ള പ്രാരാബ്ധം എങ്ങനെ വന്നു ഇതു ഒരു ചെറിയ വീഡിയോ ആയി അവതരിപ്പിച്ചാൽ നന്നായിരുന്നു 🙏🙏🙏

  • @anjanapp4508
    @anjanapp4508 8 หลายเดือนก่อน +2

    ❤❤🙏

  • @preethibalakrishnan625
    @preethibalakrishnan625 8 หลายเดือนก่อน

    പരിശുദ്ധൻ.. പരിശുദ്ധൻ.. പരമശക്തൻ... നിരന്തരം മുഴങ്ങുന്നു വാനിലേവും..

  • @explor_e
    @explor_e 8 หลายเดือนก่อน +1

    Good

  • @swamyvisruthang9918
    @swamyvisruthang9918 8 หลายเดือนก่อน +1

    Yes..

  • @maheshkumarkumar4154
    @maheshkumarkumar4154 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @ShifanPs
    @ShifanPs 8 หลายเดือนก่อน

    Ente eppozhethe avastha parayano parapsychologiste

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 8 หลายเดือนก่อน +1

    🙏🙏🙏

  • @komalavalliteacher8014
    @komalavalliteacher8014 8 หลายเดือนก่อน

    🙏🙏🙏

  • @sheejasineeshsineesh
    @sheejasineeshsineesh 8 หลายเดือนก่อน +1

    🌹🙏🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 8 หลายเดือนก่อน +1

    ❤❤❤

  • @sreejayaashokan1355
    @sreejayaashokan1355 8 หลายเดือนก่อน +1

    🙏🏻

  • @pankajamsajeeev1106
    @pankajamsajeeev1106 8 หลายเดือนก่อน

    🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 8 หลายเดือนก่อน +1

    🙏🙏🙏❤️

  • @mini6632
    @mini6632 8 หลายเดือนก่อน +1

    🙏🙏

  • @saranyaudaya810
    @saranyaudaya810 8 หลายเดือนก่อน

    Sir inte book engane kittum???

  • @HareKrishn1234
    @HareKrishn1234 8 หลายเดือนก่อน

    Thanku sir🙏🙏🙏

  • @RajeshK231973
    @RajeshK231973 8 หลายเดือนก่อน

    GOOD

  • @harishkk5628
    @harishkk5628 8 หลายเดือนก่อน

    Good knowledge

  • @valsalamma8068
    @valsalamma8068 7 หลายเดือนก่อน

    🙏

  • @priyankaarjun7777
    @priyankaarjun7777 8 หลายเดือนก่อน +1

    ❤❤❤

  • @priyamol6606
    @priyamol6606 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @rajendranrp9497
    @rajendranrp9497 8 หลายเดือนก่อน +2

    business. mony needed for living or for experiments. you are free to do business.but this is very bad business..

  • @KeralaVlog8
    @KeralaVlog8 8 หลายเดือนก่อน

    ❤️❤️❤️🙏🙏🙏

  • @harishkk5628
    @harishkk5628 8 หลายเดือนก่อน

    🙏

  • @Krishnakumar-c1t3o
    @Krishnakumar-c1t3o 8 หลายเดือนก่อน

    ❤❤

  • @joyks2538
    @joyks2538 8 หลายเดือนก่อน

    🌹🙏💐❤️

  • @abhinavkallayil7951
    @abhinavkallayil7951 8 หลายเดือนก่อน +1

    ഞാനും പുനർജന്മത്തിൽ വിശ്വസിക്കുന്നു