രാജസേനനും ചിലതു പറയാനുണ്ട് !...I PART-2 - I RAJASENAN I VIJAY NELLAYI I AK NOUSHAD I GK HARISH MANI

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 32

  • @aarifmohammed.a.s5219
    @aarifmohammed.a.s5219 3 ปีที่แล้ว +9

    വളരെ നാളായി രാജസേനനെ കണ്ടിട്ട്.. ഇത് പോലൊരു ഇന്റർവ്യൂ സംഘടിപ്പിച്ചവർക്ക് എന്റെ എല്ലാ ആശംസകളും....

  • @hyz-naskp7786
    @hyz-naskp7786 3 ปีที่แล้ว +5

    രാജസേനൻ, വിനയൻ: മലയാള സിനിമയെ ഒറ്റക്ക് തോളിലേറ്റി രക്ഷിച്ച സംവിധായകർ. ഇവർ ഇല്ലായിരുന്നെങ്കിൽ ശോ...

  • @muthumaniraju9301
    @muthumaniraju9301 3 ปีที่แล้ว +4

    രാജസേനനും പറയാനുണ്ട് 2 ഭാഗവും നന്നായി വിജയ്‌ നെല്ലായിക്കും ak നൌഷാദിനും ആശംസകള്‍. വ്യക്തിബന്ധങ്ങള്‍ക്കും നന്ദി, കടപ്പാട് എന്നിവക്കൊന്നും സിനിമയില്‍ വില ഇല്ല എന്നത് കഷ്ടം തോന്നുന്നു. മൂന്നാമത്തെ എപ്പിസോഡും പ്രതീക്ഷിക്കുന്നു.

  • @THUNDATHILcreations
    @THUNDATHILcreations 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് നൗഷാദ് ....keep it up

  • @sivakumar-vq8wk
    @sivakumar-vq8wk 3 ปีที่แล้ว +3

    മരിച്ചു പോയ സന്തോഷ്‌ ഇളമ്പൽ ഫാമിലി മെമ്പർ ആയിരുന്നു എന്ന കാര്യം പറയാത്തത് കുറച്ചു സങ്കടം ആയി കേട്ടോ സർ... ഞാൻ കുറച്ചു ദിവസം മാത്രമേ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇന്നും മറന്നിട്ടില്ല പുള്ളിയെ 🙏🙏🙏

  • @navyasruchikoottu835
    @navyasruchikoottu835 3 ปีที่แล้ว +2

    Good.... presentation

  • @sreelaljisreelalji6713
    @sreelaljisreelalji6713 3 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു ..

  • @NajimKochukalunk
    @NajimKochukalunk 3 ปีที่แล้ว +3

    നന്നായി... ആശംസകൾ

  • @jayakrishnankpr
    @jayakrishnankpr 3 ปีที่แล้ว +4

    കൊള്ളാം, എഡിറ്റിംഗ്‌ കുറച്ചുകൂടി നന്നാക്കാമായിരുന്നു അവതരണം നന്നായിരുന്നു

  • @abhilshabhilsh9039
    @abhilshabhilsh9039 3 ปีที่แล้ว +2

    സേനൻചേട്ട ജയറാമിനെ വച്ച് ഒരു സിനിമ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം അയാളുടെ ഒരു പടവും ഈ കാലത്തു പറ്റില്ല അയാൾ ഒരു അവസരവധിയാണ് അയാളെ വച്ച് പടം പിടിക്കുന്നവൻ നശിക്കും അവസാനം ചേട്ടൻറ് കാലിൽ വന്നു മാപ് ചോദിക്കും.... 🌹👍👍

    • @vidya.B5997
      @vidya.B5997 2 ปีที่แล้ว

      Veruthe jayaram ettane thazhthale, njagallkk nala actor annu, mappu chodhikkan Enth thet cheythu jayaram ettan

    • @abhilshabhilsh9039
      @abhilshabhilsh9039 2 ปีที่แล้ว

      @@vidya.B5997 ജയറാമിനെ ഇത്രയും ഇഷ്ടമാണെന്നു അറിഞ്ഞില്ല.. ഞാൻ ഇയാളെ കുറിച്ച് കൂടുതൽ അറിയാവുന്ന ആളാണ്.... തീർച്ചയായും.. അയാൾ.. ഭരതൻ ഇയാളുടെ വളർച്ചയിൽ നല്ല പങ്കുണ്ട്.. ആനന്ദി. ഇയാൾ.. Kpsc.. ലളിതയോടു കാണിച്ചില്ല.... മകളുടെ കല്യാണത്തിന്..50000.. രൂപചോദിച്ചപ്പോൾ... പാർവതിയോട് ചോദിക്കണം എന്ന് പറഞ്ഞ... മഹാൻ....

    • @vidya.B5997
      @vidya.B5997 2 ปีที่แล้ว

      @@abhilshabhilsh9039 chilappoll jayaram ettante kayil aah time kasundayittundavila, lallitha chechi sagadam Pole ala e kasinte karyam paranjath. Jayaram ettan Ethra പേരെ sahayichu athile, nala manushyane igane thazhthale please

    • @abhilshabhilsh9039
      @abhilshabhilsh9039 2 ปีที่แล้ว

      @@vidya.B5997 എന്തു പറഞ്ഞാലും സമ്മതിക്കില്ല. ജയറാം.. ഒരു. നല്ല. മനുഷ്യന. പോരെ....

  • @famigmc
    @famigmc 3 ปีที่แล้ว +4

    നൗഷൂ.....

  • @abdulrahuman4745
    @abdulrahuman4745 3 ปีที่แล้ว +2

    Super

  • @narunalammagazine3176
    @narunalammagazine3176 3 ปีที่แล้ว +2

    Good interview... expecting next surprising parts

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +2

    👍👍👍

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 ปีที่แล้ว

    Aaradhyam parayum....(Odakuzhal vili...)
    Aaradhyam parayum...Parayanum vayya...😊

  • @hashiribrahim2985
    @hashiribrahim2985 3 ปีที่แล้ว +4

    പെർഫെക്ട് ഇന്റർവ്യൂ

  • @vakkommaheen4925
    @vakkommaheen4925 3 ปีที่แล้ว

    Superb

  • @RahulRahul-nw9nl
    @RahulRahul-nw9nl 3 ปีที่แล้ว +1

    Sir puthiya padagal inni enn

  • @pachathavala
    @pachathavala 2 ปีที่แล้ว

    sambhavam kollam....intro ittu veruppikkal ozhichu nirthyal

  • @vidya.B5997
    @vidya.B5997 2 ปีที่แล้ว

    Nala actor Aya jayaram ettane kutam parayan varale

  • @backerpadath7145
    @backerpadath7145 3 ปีที่แล้ว +2

    വളരേ നന്നായിട്ടുണ്ട്. നല്ല ഒരു ഇന്റർവ്യൂ. നെൻമ്മകൾ നേരുന്നു

  • @lekhabhanu5823
    @lekhabhanu5823 2 ปีที่แล้ว

    50000

  • @psc4u774
    @psc4u774 3 ปีที่แล้ว

    പെട്രോൾ 👍

  • @retheeshsr1512
    @retheeshsr1512 3 ปีที่แล้ว

    Very ego minded person... Still he is in 1990 only

  • @subinsuresh7854
    @subinsuresh7854 3 ปีที่แล้ว

    Super