EA Jabbar. ഇസ്ലാമിന്റെ ആ ദ്യത്തെ "എക്സ് മുസ്ലിം" ഗവർണർ ! (ഫിത്ന -3)

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 226

  • @shibin-em5ek
    @shibin-em5ek ปีที่แล้ว +37

    ഈ മതത്തിൽ ആണ്ടു കിടന്നപ്പോൾ ഞാൻ ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടു ഒരുപാട് ചീത്തകൾ പറഞ്ഞിട്ടുണ്ട്.... പിന്നെ പിന്നെ കേൾക്കും തോറും എന്റെ ചിന്തകൾ മാറീതുടങ്ങി.. അങ്ങിനെ എനിക്കു മനസിലാക്കി തന്നു മാഷിന്റെ ഓരോ വീഡിയോയിൽ കൂടെ..... എന്നെ ഒരു മനുഷ്യൻ ആക്കിയ മാഷിന് ഒരായിരം നന്ദി

    • @Asf-db8td
      @Asf-db8td 11 หลายเดือนก่อน

      th-cam.com/video/W0uVCY6XpUo/w-d-xo.htmlsi=ZfCDcLyRG9_7ekmE

  • @sukumarankk4961
    @sukumarankk4961 ปีที่แล้ว +45

    ഇത്രയും ആഴത്തിൽ പഠിക്കുകയും യഥാർത്ഥ ചരിത്രം ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയും ചെയ്ത താങ്കളുടെ പ്രയത്നം സ്ലാഖനീയമാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      എന്നിട്ട് എന്ത് കാര്യം ..
      മേത്തന്മാർക്ക് വിവരം വേണ്ടേ ?

    • @JWAL-jwal
      @JWAL-jwal ปีที่แล้ว +7

      @@PAPPUMON-mn1us ,*കാര്യമുണ്ടായിട്ടില്ല എന്ന് പറയാൻ പറ്റില്ല കേട്ടോ. ഞാനൊക്കെ ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ട് ഇദ്ദേഹം പറയുന്ന ഈ പുസ്തകങ്ങൾ വാങ്ങി നോക്കി ചെക്ക് ചെയ്ത് ഇസ്ലാം വിട്ട ആളാണ്*

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      @@JWAL-jwal islam :::: ഇരുട്ടിന്റെ ദർശനം... വെറും 1450 വർഷം ആയപ്പോളേക്കും വെടി തീർന്നു.. മത സ്വാതന്ദ്രം അനുവദിച്ചിരുന്നേൽ മൊഹമ്മദ്‌ തീർന്നപ്പോൾ തന്നെ ഇസ്ലാമും തീർന്നേനെ...

    • @firosbabu7538
      @firosbabu7538 ปีที่แล้ว

      😂😂😂jabar പൊട്ടനും അനുയായികളും

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      @@firosbabu7538 മമ്മു പൊട്ടനും അനുയായികളും..

  • @mohamedkapilali-co2pv
    @mohamedkapilali-co2pv ปีที่แล้ว +24

    എൻ്റെ വിശ്വാസം പൂർണ്ണതയിൽ എത്തി.....!!!
    നമസ്കാരം മാഷെ.... ❤❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      ഒന്ന് കരഞ്ഞാളടാ 🤣🤣🤣🤣🤣

    • @BeyondWo
      @BeyondWo ปีที่แล้ว

      ​@@PAPPUMON-mn1usഓ മൈ പപ്പൂസ് ❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      @@BeyondWo 💩🤩

  • @ajmaljamal2856
    @ajmaljamal2856 4 หลายเดือนก่อน +3

    ഇങ്ങനെ ആയിരുന്നു നബിക്ക് ശേഷമുള്ള മുസ്ലിങ്ങളുടെയും ഇസ്ലാമിന്റെയും ചരിത്രം എന്ന് ഇപ്പോഴാണ് മനസ്സിലായത്. Thanks.

  • @lenessa495
    @lenessa495 ปีที่แล้ว +40

    ഈ സമാധാന കൊതത്തിന്റെ ഈ ക്രൂരചരിത്രം കേട്ടിട്ട്തന്നെ തലപെരുക്കുന്നു...എന്തൊരു നിഷ്ഠൂരൻമാരാണിവർ

    • @Sathyasheelan1184
      @Sathyasheelan1184 ปีที่แล้ว

      Witch hunt നടത്തി അനേകരെ കൊന്ന കുരിശു മതക്കാരും മനുഷ്യരെ തൊട്ടുകൂടായ്മയെന്ന അനീതി പുലർത്തിയ സനാതന ക്കാർക്കും ഒത്തെ കൂട്ടുകാരനാണ് ഈ സമാധാന മതവും...

  • @sath296
    @sath296 ปีที่แล้ว +41

    മതങ്ങൾക്ക് വേണ്ടി മരണപ്പെട്ട /കൊലചെയ്യപ്പെട്ട കോടിക്കണക്കിന് മനുഷ്യർക്കും, പക്ഷിമൃഗാദികൾക്കും 🌹

    • @Rashidres
      @Rashidres ปีที่แล้ว

      യുക്തി വാദികൾ ചിക്കൻ and beef കഴിക്കാറില്ല അല്ലെ 😂

    • @sath296
      @sath296 ปีที่แล้ว

      @@Rashidres സാർ, യുക്തിവാദികൾ മാംസം കഴിക്കുന്നത് ഇഷ്ട വിഭവമായിട്ടായി കരുതുന്നതുകൊണ്ടാണ് ' അല്ലാതെ ദൈവവിശ്വാസികളെ തകർക്കാനല്ല.
      ആനപ്പട , കുതിരപ്പട, കാലാൽപ്പട.ശത്രുവിൻ്റെ കന്നുകാലികൾ ഒക്കെ കൊന്നുതള്ളിയ കഥകൾ കേട്ട് പറഞ്ഞതാണ്.
      പിന്നെ പന്നി, പല്ലി.😀 ശ്രീരാമാൻ്റെ മുന്നിൽ പ്പെട്ട ജഡായു', പുണ്യാളൻ്റെ മുന്നിൽ പ്പെട്ട വ്യാളി' 😭

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      മതങ്ങൾക്ക് വേണ്ടിയല്ല islam എന്ന ഭീകരതക്ക് വേണ്ടി !!!

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      ​@@Rashidres ചെലക്കാതെ പോടാ ..

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 หลายเดือนก่อน +2

      ​@@Rashidresഎല്ലാവരും ഇതൊക്കെ കഴിക്കണം എന്ന് നിർബന്ധമുണ്ടോ കൂപമണ്ഡൂകമേ!? 🤔🤭😂🤣

  • @vinodpoiloor9510
    @vinodpoiloor9510 ปีที่แล้ว +30

    സമാധാനത്തോടെ ഒരുത്തനും മരിച്ചില്ല ഇപ്പോഴും 😅

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +14

    ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഇവരൊന്നും അല്ലാഹുവിനെയല്ല ആരാധിക്കുന്നത് പകരം അധികാരത്തിനെ ആണ് ആരാധിക്കുന്നത് എന്നാണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +3

      മൊഹമ്മദ്‌ അസുരൻ ആണ്...

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 11 หลายเดือนก่อน

      എല്ലാ മതക്കാരും ഇങ്ങിനെ തന്നെയാണ്. മനുഷ്യനെ ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് നയിക്കുക അതിൽ നിന്ന് മുതലെടുത്ത് ജീവിക്കുക.......

  • @SureshKumar-ym5cl
    @SureshKumar-ym5cl ปีที่แล้ว +60

    പച്ച ആയി ഇസ്ലാമിക ചരിത്രം അവതരിപ്പിച്ച ജബ്ബാർ മാഷ് ന് സപ്പോർട്ട്

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +3

      എന്നിട്ടെന്തു കാര്യം മേത്തന്മാർക്ക് വിവരം വേണ്ടേ ?

    • @BeyondWo
      @BeyondWo ปีที่แล้ว

      ​@@PAPPUMON-mn1usജബ്ബാർ ദൈവം 😄

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      @@BeyondWo 💩

    • @BeyondWo
      @BeyondWo ปีที่แล้ว

      @@PAPPUMON-mn1us പപ്പൂസേ??

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      @@BeyondWo hai theevran 🤩

  • @mohamedsalim9459
    @mohamedsalim9459 ปีที่แล้ว +31

    ഈ അൽകുത്ത് ദീനും പഠിച്ചു നാട്ടുകാരുടെ ചോറും തിന്ന് തടിച്ച മസ്ജിദ് വരാഹങ്ങൾ ഇപ്പോഴും ഫിത്ന യുമായി നടക്കുന്നു

    • @vmvm819
      @vmvm819 ปีที่แล้ว +4

      😅😅😅😅😅😂😂😂😂😂😂😂😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      വരാഹം 🤣🥵

  • @nizar1967able
    @nizar1967able ปีที่แล้ว +27

    ട്രാജഡി തീരാത്ത കോമഡിയാണ് എന്റെ ഇച്ലാം..... അബ്ദുള്ള ഇബ്നു അബി സർഹ് ആണ്‌... എന്റെ ഹീറോ...

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      Islam തിന്മയിൽ നിന്ന് ഉടലെടുത്ത പ്രത്യയ ശാസ്ത്രം.... അത് തിരിച്ചറിയാൻ ഭവിഷ്യൽ പുരാണം പ്രതി സർഗ്ഗ പർവ്വം വായിക്കുക ..

    • @DGP8630
      @DGP8630 ปีที่แล้ว +1

      😂😂😂

  • @Kunhali-sz5op
    @Kunhali-sz5op 7 หลายเดือนก่อน +2

    മാഷെ നമസ്ക്കാരം

  • @truelife6114
    @truelife6114 5 หลายเดือนก่อน +2

    27.08 മുതൽ 28.01 വരെ..... ഏറ്റവും ആഴത്തിൽ ചിന്തിക്കേണ്ട വാചകങ്ങൾ.....

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว +11

    ഗംഭീരം മാഷേ..താങ്ക്സ്‌😊

  • @sivadas6992
    @sivadas6992 11 หลายเดือนก่อน +2

    Many thanks for the brilliant narration about the very old history

  • @IntazzZ
    @IntazzZ ปีที่แล้ว +25

    ഇതു എല്ലാം ഒരാൾ മുകളിൽ ഇരുന്നു കാണുന്നുണ്ട്, ചിരിക്കുന്നുണ്ട്. അയാൾ ആണ് അള്ളാഹു, The king of all evil....

  • @abidali8383
    @abidali8383 ปีที่แล้ว +7

    ഇക്കാലമത്രയും മൂടിവെക്കപ്പെട്ട ഇസ്ലാമിന്റെ യഥാർത്ഥ സാമൂഹ്യ ചരിത സംഭവങ്ങൾ തുറന്നു പറയുന്ന ജബ്ബാർ മാഷിന് അഭിനന്ദനം നേരുന്നു ..

  • @ibrahimkunhi7238
    @ibrahimkunhi7238 ปีที่แล้ว +7

    Great description, 💖💗✌️✌️✌️

  • @unknown-xx9bw
    @unknown-xx9bw ปีที่แล้ว +18

    മതത്തിനു വേണ്ടി മരിക്കാൻ നടക്കുന്ന മാധതീവ്ര വാദികൾ ഇത് കേൾക്കട്ടെ.

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 หลายเดือนก่อน

      അവർ കേട്ടിട്ട് വലിയ പ്രയോജനം ഒന്നും ഇല്ല!🤔, ജന്മനാ കിട്ടിയ ഈ തീട്ടം തലയിൽ ചുമന്നു നടക്കുന്നവരാണ് 99% വും

  • @mohamednavas434
    @mohamednavas434 ปีที่แล้ว +7

    Well explained,, keep it up 👍

  • @Ananya_anoop
    @Ananya_anoop 11 หลายเดือนก่อน +4

    നല്ല best സമാധാന മതം തന്നെ, പടച്ചോനെ !

  • @vmvm819
    @vmvm819 ปีที่แล้ว +17

    സമാധാന മതത്തിന്റെ സമാധാന പ്രവർത്തികൾ കേട്ടാൽ അന്തംവിട്ട സമാധാനം തന്നെ

  • @hassanubanna9023
    @hassanubanna9023 11 หลายเดือนก่อน +2

    വളരെ നല്ല അവതരണം❤

  • @MrRanganathM
    @MrRanganathM 11 หลายเดือนก่อน +1

    Jabbar Sir, I hope you will consolidate this Islamic history as a book with all its references. Your presentation is truly informative

  • @irshadbasheer4360
    @irshadbasheer4360 ปีที่แล้ว +11

    മാഷേ
    ചരിത്രം കേട്ടതിന്റെ തല പെരുക്കല്‍ മാറണമെങ്കിൽ ഒരു ദിവസം മതിയാവില്ല 😢

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      ഒരു മാസം കൊണ്ട് ഓക്കേ ആവുമോ.. 😭

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน +1

      ​@@PAPPUMON-mn1usനബീം. അടിച്ചിൽ മതി...

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว +1

    One of ur best and most interesting talk is FITNA...THANKS MASHE...

  • @srk-tu3px
    @srk-tu3px ปีที่แล้ว +3

    Namaskaaram mashe❤❤

  • @abdulkareemvariyath9604
    @abdulkareemvariyath9604 ปีที่แล้ว +4

    ഈ ചരിത്രങ്ങൾ ആദ്യമായി കേൾക്കുകയാണ്.... ഒരു ഉസ്താദവയളിലും ഇത് കേട്ടിട്ടില്ല.

    • @gafoormm8226
      @gafoormm8226 11 หลายเดือนก่อน

      പറയുന്നത് മുഴുവൻ ജുതന്മർ ഉണ്ടാക്കിയ കെട്ടുകഥയാണ് റീച്ച് കിട്ടാൻ ജബ്ബാർ തട്ടിവിടുകയാണ് ജന്മാറിനും ജീവിക്കണ്ടെ

    • @thiruvathirakannur1822
      @thiruvathirakannur1822 2 หลายเดือนก่อน

      ഇസ്ലാമിക ചരിത്രം വായിക്കു

  • @pakadherkanacheri1689
    @pakadherkanacheri1689 ปีที่แล้ว +9

    മാശ് ഇതെക്കെ എപ്പഴാണ് വായിച്ച് മനസ്സിലാക്കുന്നത്
    ഇതിന് മാത്രം സമയം എങ്ങനെ കണ്ടെത്തുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      തുനിഞ്ഞു ഇറങ്ങിയാൽ ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല .

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      ഭീകരതയുടെ ദർശനം ...
      അത് മാത്രമാണ് islam...

  • @rajeshp5200
    @rajeshp5200 ปีที่แล้ว +6

    നമസ്കാരം മാഷെ

  • @shibin-em5ek
    @shibin-em5ek ปีที่แล้ว +10

    ഞാൻ എന്നേ ഈ മതത്തിൽ നിന്നും തലയൂരി... പക്ഷെ ആർക്കും മനസ്സിലായിട്ടില്ല.... നിസ്കരിക്കാൻ നിർബന്ധിതനാകുമ്പോൾ ചിലർ വിളിക്കുമ്പോൾ കൂടെ പോകും.. കൂടെ നിസ്കരിക്കും... പക്ഷെ മനസ്സിൽ മുഴുവൻ നെക്സ്റ്റ് പ്ലാനുകൾ ആയിരിക്കും... വെറുതെ ആ സമയം നഷ്ടപ്പെടുത്തേണ്ടല്ലോ

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      കേരളത്തിലെ ഒട്ടുമിക്ക മുസ്ലിങ്ങളും ഇപ്പോൾ മുനാഫിഖ് ആണ്.

    • @SideequeChorukkala
      @SideequeChorukkala ปีที่แล้ว +3

      Same ..njanum😊

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 หลายเดือนก่อน

      ഇസ്ലാമിൽ യഥാർത്ഥ വിശ്വസികൾ ഇന്ന് ഇല്ല 99.99% വും മുനാഫിക്കുകളാണ് താലിബാനികളും, സുഡാപ്പികളും, മൗദൂദികളും, ജമ-മുജകളും, സുന്നികളും അടക്കം 🙏

    • @ShamseerMkbeeran
      @ShamseerMkbeeran 2 หลายเดือนก่อน

      ഞാനും

  • @ahammedve1048
    @ahammedve1048 ปีที่แล้ว +3

    Welcome🙏❤

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +6

    മുഹമ്മദിന്റെയും പരമ്പരയുടെയും ദാരുണ മരണം ദൈവം കൊടുത്ത ശിക്ഷയാണ്‌ - ആശിക്ഷ ഇന്നും തുടർന്നുകൊണ്ടെയിരിക്കുന്നു

    • @asmirahim2
      @asmirahim2 ปีที่แล้ว

      What do you mean?

  • @hyderuppinangady2566
    @hyderuppinangady2566 ปีที่แล้ว +1

    Hidayath kitti jabbar master
    Thanks

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      ചോറല്ലേ തിന്നാറു .. 😺

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      ​@@PAPPUMON-mn1usഇടയ്ക്ക് പൊറോട്ടയും..
      ..

  • @heartzpvm2392
    @heartzpvm2392 2 หลายเดือนก่อน +1

    സൈനുൽ ആബിദീൻ അലിയുടെ ആരായിരുന്നു?

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +3

    Great study. Congrats mashe🎉🎉🎉

  • @HamzaHamza-k6r9h
    @HamzaHamza-k6r9h 3 หลายเดือนก่อน

    Namskaram

  • @rajeevramachandran1115
    @rajeevramachandran1115 หลายเดือนก่อน

    Shifting of the islamic capital first from Medina to Damascus and from Demascus to Baghdad then from Baghdad to mamluk Cairo and fron Cairo to Istanbul coud have been mentioned

  • @audiovideolover7628
    @audiovideolover7628 ปีที่แล้ว +1

    നല്ല രസം ഉണ്ട് കേൾക്കാൻ,ഈ ഫക്ക് മുഹമ്മദ് കാണിച്ചു വെച്ചതിൻ്റെ tharunitha ഫലം

  • @sunnyjacob6500
    @sunnyjacob6500 11 หลายเดือนก่อน +3

    സമാധാനത്തിൻ്റെ wholesale വിവരണം. ഇന്നും അതേ ഗതി.

  • @mathewroy3
    @mathewroy3 ปีที่แล้ว +1

    🙏🏻🙏🏻

  • @MoosakuttyThandthulan
    @MoosakuttyThandthulan 11 หลายเดือนก่อน +1

    മാഷേ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @Muizzevyttila
    @Muizzevyttila ปีที่แล้ว +15

    ഇവരാണോ നബി പറഞ്ഞ ഉത്തമ തലമുറ ?
    കഷ്ടം.

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +2

      ഭീകരതയുടെ ദർശനം

  • @muralibaba123
    @muralibaba123 ปีที่แล้ว +2

    🙏🙏🙏🙏🙏...
    Long live Guruji....

  • @vmvm819
    @vmvm819 ปีที่แล้ว +8

    അപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള തങ്ങന്മാർ ഒക്കെ ഷിയാ പാരമ്പര്യം പേറുന്നവരാണൊ

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว

    Good❤❤❤

  • @Virgin_mojito777
    @Virgin_mojito777 ปีที่แล้ว +2

    കേൾക്കുമ്പോൾ തന്നെ so much disturbing ☹️

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว +1

    Yaa Allah

  • @lakshmanankomathmanalath
    @lakshmanankomathmanalath ปีที่แล้ว +1

    😊👍

  • @sureshr9909
    @sureshr9909 ปีที่แล้ว +1

    👍👍

  • @ajoysukumaran5553
    @ajoysukumaran5553 4 หลายเดือนก่อน

    there should be a history series also

  • @GAMMA-RAYS
    @GAMMA-RAYS ปีที่แล้ว +1

    ❤❤❤

  • @vijayankalathil743
    @vijayankalathil743 4 หลายเดือนก่อน +1

    സമാധാനത്തിൻ്റെ മതം എന്നത് പൊങ്ങച്ചം മാത്രം. യഥാർത്ഥതിൽ തുടക്കം മുതൽ ഇന്ന് വരെ ഈ സാധനം ഫിത്നയുടെ മതം തന്നെയാണ്.

  • @fawazkhan531
    @fawazkhan531 ปีที่แล้ว +1

    Jabbar mash🥰

  • @hadhitricks111
    @hadhitricks111 ปีที่แล้ว

    Ayyo

  • @m.a.rahman9441
    @m.a.rahman9441 ปีที่แล้ว

    😢

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว

    Wow....Fitna was superb sir....Actually u should have done this long back...First, one should know the history....Then we can understand Quran better....

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว

    Mashe, if possible please explain each and every important terms ans incidents such as khalba, the stone, it's history, terms and things and incidents such as Mujahir, Mujahid,Ansar, sohabi,jihad etc and things to people in a short briefings....I just said examples,.u know more about such terms and things...So that we could be able to understand islam better....In ur talk Fitna I got what is Ansar ...like that if u can explain many it would be helpful....especially non muslims and people who don't know anything about islam....

  • @vishwanpalliyalil
    @vishwanpalliyalil ปีที่แล้ว +1

    Hi mashe

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    😭😭

  • @Ananya_anoop
    @Ananya_anoop 3 หลายเดือนก่อน +1

    യാ പടച്ചോനേ തലയിൽ
    പെരുപ്പ് കയറുന്നു - മുഹമ്മദ്
    നബിയുടെ പേരക്കിടാവിനെ
    ദുരന്ത മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയാത്ത
    പടച്ചോനാണ് Bestപടച്ചോൻ😮

  • @rajeshp5200
    @rajeshp5200 ปีที่แล้ว +7

    ഉസ്മാനല്ലെ ഖുർആൻ ഇന്നത്തെ രൂപത്തിൽ ക്രോഡികരിച്ചത് മാഷേ?

    • @SureshKumar-ym5cl
      @SureshKumar-ym5cl ปีที่แล้ว +7

      Yes ഉസ്മാൻ മു്വാവിയ പറയുന്നത് പോലെ പ്രവർത്തിച്ചിരുന്ന ആൾ ആണ് ഉസ്മാൻ്റെ മകളെ ആണ് മു്വാവിയ് നിക്കാഹ് ചെയ്തത് അലിക്ക് അനുകൂലം ആയി ഹദീസ് രച്ചിച്ചതിൻ്റെ പേരിൽ ഹദീസ് എഴുത്ത് കാരൻ ആയ നെസ്സായി യേ അടിച്ചു കൊന്നിട്ട് ഉണ്ട് ഇന്ന് കാണുന്ന ക്വുർആൻ ഹദീസ് എല്ലാം മുവാവി യുടെ സൃഷ്ടി ആണ് പിന്നിൽ നിന്ന് നിയന്ത്രിച്ചത് മൂവാ വിയ ആണ്

    • @kareemkannur8314
      @kareemkannur8314 ปีที่แล้ว

      മുആവിയ ജീവീവിച്ച് മരിച്ച്, ഏകദേശം 200കൊല്ലത്തിന് ശേഷമാണ് നസ്സാഇ ജനിച്ചത്..

    • @gafoormm8226
      @gafoormm8226 11 หลายเดือนก่อน

      കഥയിൽ ചോദ്യമിട്ട

  • @maimoonakmaimoona6450
    @maimoonakmaimoona6450 ปีที่แล้ว

    Idokke sheriyanoo

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว +1

    😊😊

  • @fathma7455
    @fathma7455 ปีที่แล้ว

    Why u r not mentioning umar bin abdulaziz, haroon al rashid etc

    • @hawkingdawking4572
      @hawkingdawking4572 11 หลายเดือนก่อน +1

      They are not the Sahabis. They are the latter caliphs.

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว +6

    അലീ സൈനുല്‍ ആബിദീന്‍ മന്ദബുദ്ധിയായിരുന്നോ? തെളിവ് നല്കാമോ?

    • @SureshKumar-ym5cl
      @SureshKumar-ym5cl ปีที่แล้ว +5

      തെളിവ് നൽകാൻ തയ്യാർ സത്യം ആണോ അല്ലയോ എന്ന് വിധി നിർണ്ണയിക്കാൻ മലക്ക് മധ്യസ്ഥൻ ആയി വരുകയും വേണം തയ്യാർ ആണോ

    • @vijishk262
      @vijishk262 11 หลายเดือนก่อน +1

      അവൻ മാത്രമല്ല അതിലുള്ളവരൊക്കെ മന്ദബുദ്ധികളാ വെറുതെയാണോ തമ്മിലടിച്ച് ചാവുന്നത്

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      ​@@SureshKumar-ym5clമലാക്കിന് പകരം മാലിക് ആയാൽ മതിയോ???.

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว

    ان نلت يا ريح الصبا
    എന്നു തുടങ്ങുന്ന ആഗോളപ്രശസ്തമായ നബികീര്‍ത്തന കവന രചയൊതാവാണ് സൈനുൽ ആബിദീൻ. അദ്ദേഹം മന്ദബുദ്ധിയായിരുന്നില്ല, മഹാബുദ്ധിമാനായിരുന്നു.

  • @sharafshamsudeen1157
    @sharafshamsudeen1157 ปีที่แล้ว +1

    മുഹമ്മദിന് ശേഷമുള്ള ഈ ചരിത്രമൊന്നും ഒരു മതം പ്രാസഗിക്കുന്ന മുയലിയാക്കൽ ഒന്നും പറയില്ല കാരണം എല്ലാപേർക്കും കൂടുതൽ മനസ്സിലാകും എന്ന് ഇവർക്കൊക്കെ അറിയാം.

  • @mallu5847
    @mallu5847 ปีที่แล้ว +1

    ഉസ്മാൻ എന്ന പേരിന്റെ അർഥം എന്താണ്

    • @sulaikhaap7856
      @sulaikhaap7856 ปีที่แล้ว

      പാമ്പിൻകുഞ്

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      ​@@sulaikhaap7856അങ്ങനെയെങ്കിൽ,
      ഇസ്മിയീൽ എന്നാലോ😊😂😮

  • @abdulrasheed3829
    @abdulrasheed3829 ปีที่แล้ว +4

    "How Horrible !!! "

  • @fathma7455
    @fathma7455 ปีที่แล้ว

    Please mention the involvement of Jewish spy work during these years

    • @jamysvoyages2214
      @jamysvoyages2214 ปีที่แล้ว

      Victim play and thaqiya…Doing horrible satanic things in the name of qureshi pagan tribal god and put it in other peoples head,,,especially in jew’s head…In India they put all their mistakes in Hindu’s head…Such a satanic cult…pishachinte matham

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      Did Allah allow Jewish spy work to succeed?

  • @abdulsalamorayil5850
    @abdulsalamorayil5850 ปีที่แล้ว +7

    മദീനയിൽ മസ്ജിദുന്നബവിയില്‍ എത്രയോ കാലം ബാങ്കില്ല, നിസ്കാരമില്ല, പകരം മസ്ജിദില്‍ കുതിരകള്‍ മൂത്രമൊഴിച്ചു, കാഷ്ഠിച്ചു, ഓടിനടന്നു.

  • @sajithbacker
    @sajithbacker 8 หลายเดือนก่อน

    Actually Abu Sufiyan might have planned all these -

  • @thiruvathirakannur1822
    @thiruvathirakannur1822 2 หลายเดือนก่อน

    Jamal യുദ്ധം നടന്നിട്ടില്ല എന്നു പറയുന്നുണ്ട്

  • @Rafikannur
    @Rafikannur ปีที่แล้ว +1

    മുഹമ്മദിൻ്റെ മറ്റ് പെൺമക്കൾക്ക് എന്താണ് പറ്റിയത് എന്ന് പറഞ്ഞു തരണം

    • @gafoormm8226
      @gafoormm8226 11 หลายเดือนก่อน

      ആലോചിച്ച് അടുത്ത സൃഷ്ടി കെട്ടി ഉണ്ടാക്കാം സബൂറാക്ക്

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    Saudy ❤❤

  • @thehacknologist1692
    @thehacknologist1692 ปีที่แล้ว

    ഹൊ....... ന്നാലും ൻ്റെ മാഷെ.......... അപ്പോ ഇവന്മാര് തമ്മിലടിക്കുന്നതിനെ കുറ്റം പറയാൻ പറ്റൂല.

  • @jspk1966
    @jspk1966 ปีที่แล้ว +1

    Chinthikkunnavatkku theerchayaalum drishtaantham undu....😃😃😃

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      മമ്മദ് പിശാചാണ് എന്നത് . 🥵

  • @Dravidan1971
    @Dravidan1971 6 หลายเดือนก่อน

    കാലിഫ ചരിത്രം മലയാളത്തിൽ വിവർത്തനം ചെയ്ത അങ്ങയ്ക്കു നന്ദി. നിങ്ങൾ കളിയാക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും ഇതൊക്കെ ലോകത്തു പരസ്യമായ ചരിത്രം തന്നെയാണ്. 😂😂

  • @Dravidan1971
    @Dravidan1971 6 หลายเดือนก่อน +1

    ഇംഗ്ലീഷ് caliphat ചരിത്ര വീഡിയോ യൂട്യൂബിൽ കണ്ടിട്ട് ഇവിടെ വിവർത്തനം ചെയ്യുന്ന വിവർത്തകൻ ആയി പ്രവർത്തിക്കുന്നു മാഷ് 😂

    • @dingribeast
      @dingribeast หลายเดือนก่อน

      History is same very where..

    • @Dravidan1971
      @Dravidan1971 หลายเดือนก่อน

      @dingribeast Nope, History modified by various groups

  • @timestartrading1549
    @timestartrading1549 ปีที่แล้ว +4

    അബു സുഫിയാൻ ആണ് ഹീറോ ...

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว

      മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാത്ത അബു സുഫിയാന്റെ പരമ്പര .. ഐറണി

  • @Dravidan1971
    @Dravidan1971 6 หลายเดือนก่อน

    കുറച്ചൊക്കെ നിങ്ങളുടെ ഉദ്ദേശത്തിനു വേണ്ടി ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. 😂

  • @BananBytes
    @BananBytes 11 หลายเดือนก่อน

    E a. Jabbar ല അ്ന തുള്ളാഹി അലയ് ഹി

  • @SulfiSulfikar-l6g
    @SulfiSulfikar-l6g 3 หลายเดือนก่อน

    😮

  • @abdulsaleem3399
    @abdulsaleem3399 26 วันที่ผ่านมา

    Peru samadana madam 😂😂

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 ปีที่แล้ว

    ഇതൊക്കെ മുസ്ലിംകൾ തന്നെ വിശദീകരിക്കാനുള്ളതാണ് അല്ലാതെ ജബ്ബാറിന്റെ 'പുതിയ കണ്ടുപിടിത്തം' അല്ല.

    • @arjunferoz
      @arjunferoz ปีที่แล้ว

      ഏത് ബഹുള് പരമ്പരയിൽ ആണ് താങ്കൾ ഇതൊക്കെ കേട്ട് പഠിച്ചിരിക്കുന്നത്?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      മുസ്ലിങ്ങൾ എങ്ങനെ വിശദീകരിക്കാറുണ്ടെന്നാ? അൽ ഖുർമുദി പെടുത്തിയ കല്ലിലാണ് ഹജ്ജിനു പോകുമ്പോൾ നിങ്ങൾ മുത്തേണ്ടത് എന്നോ?

  • @Ashraf-sc6qi
    @Ashraf-sc6qi ปีที่แล้ว

    Jabbark yend thiriyaa aro paranja charithrathil rasa cherkn

    • @arjunferoz
      @arjunferoz ปีที่แล้ว +1

      എന്താണ് ശരിയായ ചരിത്രം അത് എവിടെ കിട്ടും?

  • @Black-ye7ut
    @Black-ye7ut ปีที่แล้ว +2

    ബദർ കിസ്സ പാട്ട് പോലെ ജമൽ കിസ്സ പാട്ട് ഇല്ലേ? ഒരു പാട്ടുമില്ല.. പ്രസംഗവുമില്ല. ഇങ്ങനെ ഉള്ള ഒരു സംഭവവും പുറത്തു പറയില്ല 😀

  • @thomasjoseph9551
    @thomasjoseph9551 ปีที่แล้ว +3

    ഇരുപത്തിയഞ്ചോ മുപ്പതോ വർഷമൊന്നുമല്ല. അതിനും വർഷങ്ങൾക്ക് മുൻപാണ്. ഏതാണ്ട് പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ സംഭവിച്ചതു പോലെയുളള ആ സംഭവം നടന്നത് 1979 ഓഗസ്റ്റ് മാസത്തിലാണ് മാഷേ.

    • @josephkj8845
      @josephkj8845 ปีที่แล้ว +4

      അന്ന് കേരളത്തിലെല്ലായിടത്തും മുസ്ലിംകൾ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയിരുന്നു. അന്ന് കേട്ട മുദ്രാവാക്യംചോര കൊടുത്തും ജീവൻ കൊടുത്തും കഅബ ഞങ്ങൾ സംരക്ഷിക്കും |

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว +1

      ​@josephkj8845 വൃത്തി കെട്ട വർഗം .. 🥵

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      രണ്ടു കൂട്ടരുടെ പരസ്നേഹം...

  • @mohamedusephchenganath9017
    @mohamedusephchenganath9017 7 หลายเดือนก่อน

    ഉമർബിൻ അബ്ദുൽ അസീസിൻ്റെ കാലം മുഹാവിയ കാലം കഴിഞ്ഞിരിരുന്നു നുറ്റാണ്ടുകൾ എന്നത് തെറ്റാണ്

  • @hashimvt9785
    @hashimvt9785 ปีที่แล้ว

    ഈ മരുഭൂമിയിൽ ലക്ഷക്കണക്കിന് ജനങ്ങളും പിന്നെ പട്ടാളക്കാരും ?

    • @jamysvoyages2214
      @jamysvoyages2214 ปีที่แล้ว

      You should ask to your ustad bcoz its islamic history wriyyen by muslim clerics not by jabbar mash

    • @hashimvt9785
      @hashimvt9785 ปีที่แล้ว

      @@jamysvoyages2214 ഒരു ലക്ഷം പട്ടാളക്കാർ ഉണ്ടാവുബ്ബോൾ,ആ രാജ്യത്തെ ജനങ്ങളുടെ എണ്ണം എത്ര കാണും അതും ഒരു മരുഭൂമിയിൽ? പ്രത്യേകിച്ച് 1000_1500 വർഷം മുമ്പ്?

  • @saffarchovath6029
    @saffarchovath6029 ปีที่แล้ว

    കുറച്ചു കുടെ വിശദമായി പറയാമായിരുന്നു ഇത് എവിടെയും തൊടാതെ broken history

    • @babyemmanuel853
      @babyemmanuel853 6 หลายเดือนก่อน

      അറബിയൻ ചരിത്രം പഠിച്ചാൽ മതി...

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 11 หลายเดือนก่อน

    എല്ലാം നാറ്റ കേസ് ആയിരുന്നു.

  • @SaleemSh-l1b
    @SaleemSh-l1b ปีที่แล้ว +1

    Ivanmarku,muthu,piranthayirunno,parsparam,vettikollan,islam,oru,sambavam,thanne

    • @PAPPUMON-mn1us
      @PAPPUMON-mn1us ปีที่แล้ว

      മൊഹമ്മദ്‌ പിശാചിൽ നിന്നാണ്...

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    പിന്നീട് ആയിഷ മുലകുടി ഹദീസിന്റെ ബലത്തിൽ ജീവിച്ചു .

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    അപ്പോൾ അലി നേരിട്ടു സ്വർഗത്തിൽ പോയി .

  • @NNP1952
    @NNP1952 ปีที่แล้ว

    ഐഷ കൂടി സഹായിച്ചാണ് ഉസ്മാനെ കൊന്നത് എന്നത് ശരിയോ

  • @sirajkambu7835
    @sirajkambu7835 ปีที่แล้ว

    ഇദൊന്നും ഭൂരിപക്ഷ മുസ്ലിങ്ങളും അറിയാത്തടാണ്

  • @BeyondWo
    @BeyondWo ปีที่แล้ว

    ജബ്ബാറെ തന്റെ വായിൽ കൂടെ എങ്കിലും ഇസ്ലാമിന്റെ ചരിത്രം അമുസ്ലിങ്ങൾ അറിയട്ടെ, എന്നിട്ട് അവർ സ്വയം തീരുമാനിക്കട്ടെ ജബ്ബാർ പറഞ്ഞതല്ലെ ഞങ്ങളും വായിക്കട്ടെ ആ ചരിത്രം എന്ന്. 😄അവർ മനസ്സ് മാറിയാൽ താങ്കൾ ഉത്തരവാദിയാണ്.

    • @jamysvoyages2214
      @jamysvoyages2214 ปีที่แล้ว

      Adhyam niii poyi saheehaya hadeesukal um fath ul muheen okke vayich padikkk…muhammed vyabhicharich nadanna kadhakalum ayalkk qureshi gothra devan pennu koottiikkodutha kadhakal um okke padichittt vaaa…pishachinte matham thanne….

    • @BeyondWo
      @BeyondWo ปีที่แล้ว

      @@jamysvoyages2214 താങ്കൾ വായിച്ച ഹദീസുകൾ ഒന്ന് അയച്ചോളിൻ, നമുക്ക് ഒന്ന് സംവദിക്കാം.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      അതെ, ശെരിയാ.. ഞങ്ങളും ഇസ്ലാമിക ചരിത്രം പഠിച്ചുതുടങ്ങി.. കൂട്ടുകാരോടൊക്കെ ഒരു നല്ല മനുഷ്യൻ ആകണമെന്നേ പറയാറുണ്ടായിരുന്നുള്ളൂ.. ഇപ്പോൾ ഒരു മുസ്ലിം ആകല്ലേ എന്നും പറയാറുണ്ട്.

  • @HamnaNahiyan
    @HamnaNahiyan ปีที่แล้ว +1

    ഇതാര് ജബ്ബാർ പൊട്ടൻ 😄