ഹാവൂ, ആശ്വാസം. കൊല്ലത്തെ വിശേഷങ്ങളിൽ ചിന്ത ചേച്ചിയും ഓളുടെ വാഴക്കുല ഡിഗ്രിയും പൊതിച്ചോറും ബിയർ കുപ്പിയും ഒന്നും വക്കീല് വിളമ്പിയില്ല. നന്ദി വക്കീലേ, നന്ദി.
പി ശ്രീ രാമകൃഷ്ണൻ എം സ്വരാജ് തുടങ്ങിയവർക്ക് ശേഷം നല്ലൊരു ഇടതുപക്ഷ യുവ നേതാക്കൾ പൊങ്ങിയില്ല ചിന്ത എ എ റഹീം വസീം ഇവരൊന്നും നിലവാരം പുലർത്തുന്നില്ല യുഡിഎഫിലെ ഷാഫി പറമ്പിൽ രാഹുൽ അബിൻ വർക്കി പികെ ഫിറോസ് സോയ ജോസഫ് പികെ നവാസ് തുടങ്ങിയ ഒരാൾക്ക് പോലും പകരം വെക്കാൻ ഉള്ള ഒരാളും ഇടതുപക്ഷത്തിന് ഇല്ല
എൻ്റെ പൊന്നു വക്കീലേ, നമോവാകം. ഇതുപോലുള്ള ഹാസ്യാത്മക പ്രഭാഷണം കൊണ്ട് അങ്ങ് സജ്ഞയനെയും പിൻ തള്ളി ഏതാണ്ട് കുഞ്ചൻ നമ്പ്യാരോട് അടുത്തെത്തിയിരിക്കുന്നു എന്നൊരു പ്രതീതി ജനിപ്പിക്കുന്നു. എന്തായാലും രസകരമായ ഈ ഹാസ്യ രാഷ്ട്രീയ പ്രഭാഷണ യജ്ഞം അനുസ്യൂതം ദീർഘകാലം തുടരുവാൻ അങ്ങയെ സർവ്വേശ്വരൻ തുണക്കുമാറാകട്ടെ🙏
പിണറായി പങ്കെടുക്കുകയാണെങ്കി ൽ പ്രതിനിധികൾ ആരും വിമർശനം ഉന്നയിക്കുകയില്ല. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കിൽ അടുത്ത കിരീടാവകാശിയായ മരുമകൻ പങ്കെടുത്താലും മതി. മരുമകനെ മുന്നിലിരുത്തി വിമർശനം നടത്തുവാൻ സെക്രട്ടറി ഗോവിന്ദനു പോലും ആംപിയർ ഉണ്ടാവുകില്ല. പിന്നെ പ്രതിനിധികളുടെ കാര്യം പറയണോ? വിമർശനങ്ങൾക്ക് അവസരം നൽകിയാൽ സി പി എം തകരും. വിമർശനങ്ങൾ ഇല്ലാതാക്കുവാൻ നേതൃത്വം ഇടപെടണം.
അഴിമതിയും കെടുകാര്യസ്ഥതയും ദുർഭരണവും കണ്ട് ശീലമായ പാർട്ടിമെമ്പർമാർ സമ്മേളനങ്ങളിൽ ചോദ്യം ചെയ്തുതുടങ്ങിയത്, പൊട്ടാറായ അഗ്നിപർവതത്തിൻ്റെ 'വമനത്തിനുമുന്നോടിയായ് ഉള്ള പുക ആയിത്തീരട്ടെ. ജനങ്ങൾക്കൊരു ബാദ്ധ്യത ആയി മാറിയ കമ്യൂണിസ്റ്റ് സർക്കാർ എരിഞ്ഞടങ്ങട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.
എന്തായാലും സ്വരാജ് സഖാവ് ഒക്കെ അവിടെ ഉണ്ടായിരുന്നിട്ടും സ്വന്തം കൂട് വൃത്തികേടാക്കുന്ന ആരെയും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നതിൽ അൽപ്പം മനഃപ്രയാസമുണ്ട്.
ബഹു. ജയശങ്കര്‍ സർ, ഇതൊക്കെ പറയുമ്പോൾ ഒരു കാര്യം തീര്‍ച്ച. ഈ ഒരു സാഹചര്യം വരും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് മുഖ്യ ൻ കൊല്ലത്തെ സമ്മേളനത്തില്‍ പങ്ക് എടുക്കാതെ മാറി നിന്നത് എന്നത് തന്നെ ആണ് സത്യം. ഇത്ര മാത്രം. എന്തായാലും കലക്കി.
വക്കീലെ തിരുവനന്തപുരം ഉള്ള കാലം വരെ സഖ: വ് ആര്യാമാസം ഓർമ്മിക്കപ്പെടും വക്കീലു പറഞ്ഞ മറ്റു മേയർ മാരെ വക്കീലു പറഞ്ഞപ്പഴല്ലേ ജനം ഓർത്തത് പോസിറ്റീവ് പബ്ലിസിറ്റി യേ കാൾ നെഗറ്റീവ് പബ്ലിസിറ്റിയാണ് രാഷ്ട്രീയ നേതാക്കൾക്കിഷ്ടം ലാൽ സലാം
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM DOCTOR :
whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഇത്രയും മനോഹരമായും പ്രാസ ഭംഗിയോടും കൂടി എങ്ങിനെയാണ് ആളുകളെ പരിഹസിക്കുന്നത്?എനിക്ക് വക്കീലിനോട് അസൂയ തോന്നുന്നു. തൃക്കാർത്തിക ആശംസകൾ 🙏
അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@@KadumMedumവകീൽ കഷൻഡ്‌ഡികാരൻ കാരൻ ആണ് പക്ഷേ നോ അസൂയ ❤️🙏
Vivaramullavan. Vakkeel.....😂😂😂
🤣🤣🤣🤣🤣
Sir അവതരണം സൂപ്പർ 🇮🇳❤️🌹
കുറെ ദിവസമായി “ breakfast with JS ” വലിയ taste ഉണ്ടാവാറില്ല,. പക്ഷെ ഇന്നു അതി ഗംഭീരം ആയി 👌👏👏👏
കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി പുത്രന്റെ വിശേഷങ്ങൾ പറഞ്ഞ എപ്പിസോഡോ? 😮
(പക്ഷഭേദം വേണ്ട ചങ്ങാതീ. 😊)
കാലം മാറിയതറിയാതെ കാറൽ മാർക്സിന്റെ കേരളത്തിലെ തിരുശേഷിപ്പ്!
😂😂😂
ഗംഭീരമായിരിക്കുന്നു, ജയശങ്കറിന്റെ Satirical presentation..🌹👍🙏
ഹാവൂ, ആശ്വാസം.
കൊല്ലത്തെ വിശേഷങ്ങളിൽ ചിന്ത ചേച്ചിയും ഓളുടെ
വാഴക്കുല ഡിഗ്രിയും
പൊതിച്ചോറും
ബിയർ കുപ്പിയും ഒന്നും വക്കീല് വിളമ്പിയില്ല.
നന്ദി വക്കീലേ, നന്ദി.
ആര്യ തിരോന്തരംകാരുടെ ഐശ്വര്യം 😂😂 മുകേഷ് കൊല്ലം കാരുടെ വരദാനം 😢😢
😂😂😂
😂🤣😅
🤗🤗🤗
Kunu..kunu...
🤣
നമസ്കാരം സാറേ...❤
വളരെ ഗംഭീരമായ political satire 😀😀
വക്കീലേ ഗുഡ്മോർണിംഗ്...
കൊല്ലത്തെ എങ്കിലും വിവരമുള്ള കുറെ ആളുകൾ ഉണ്ടല്ലോ സന്തോഷം
ജയശങ്കർ സർ നമസ്കാരം. ഇങ്ങനെ മനുഷ്യനെ തേച്ചു തോളിക്കരുതേ
🤣
കൊല്ലം സഖാക്കൾക്ക് അഭിവാദ്യങ്ങൾ👍👍
മൊത്തത്തിൽ കലക്കി.
ജയശങ്കർ സാറിന്റെ വളരെ നല്ല വിലയിരുത്തൽ. അഭിനന്ദനങ്ങൾ 🙏🏼
👍
ഇതുപോലുള്ള വിമർശനം ഭയന്നാണോ പിണറായി വരാത്തത് എന്നൊരു സംശയം കൂടിയുണ്ട്.. 🤔🤔🤔..
@@vijayakrishnanp5536
ഉറപ്പല്ലേ!
സൂപ്പർ അവതരണം!
പി ശ്രീ രാമകൃഷ്ണൻ എം സ്വരാജ് തുടങ്ങിയവർക്ക് ശേഷം നല്ലൊരു ഇടതുപക്ഷ യുവ നേതാക്കൾ പൊങ്ങിയില്ല ചിന്ത എ എ റഹീം വസീം ഇവരൊന്നും നിലവാരം പുലർത്തുന്നില്ല യുഡിഎഫിലെ ഷാഫി പറമ്പിൽ രാഹുൽ അബിൻ വർക്കി പികെ ഫിറോസ് സോയ ജോസഫ് പികെ നവാസ് തുടങ്ങിയ ഒരാൾക്ക് പോലും പകരം വെക്കാൻ ഉള്ള ഒരാളും ഇടതുപക്ഷത്തിന് ഇല്ല
So Raj 😂😂
സ്വരാജോ😂'
To be very frank, swaraj, mb rajesh ഒക്കെ അച്ചടി ഭാഷയിൽ പച്ച മണ്ടത്തരങ്ങൾ ആണ് വിളിച്ച് പറയുന്നത്..
😢
🤝👍🙏 Super നിരീക്ഷണം വക്കീൽ Sir പൊളിച്ചടുക്കി😂😂😊
കുണ്ടന്നൂർ സ്വരാജ് ആണോ ഉദ്ദേശിച്ചത് 😂
ചിന്തക്ക് ബിയർ കടുങ്ങാലി വെള്ളമായി തോന്നിയതാണോ അതോ നമുക്കൊക്കെ കടുങ്ങാലി വെള്ളം ബിയർ ആയി തോന്നിയതാണോ😂
🤣
നാം ജനങ്ങൾ വെറും മൊണ്ണകൾ
എം എ ബേബി വീണ്ടും ഫാസിസത്തെ പ്രസംഗിച്ചു തോൽപിച്ചു 😅
ഡബിൾ എ.😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
കൊള്ളാം വക്കീലേ 👍
കിടു 🙏🏿
വക്കീലേ എന്ത് പറയാൻ പതിവ് പോലേ തന്നെ കലക്കി.👍
അടിച്ചു വായിൽ കൊടുത്തു 😂ല്ലേ ഭേഷായി 😂😂😂
താങ്കളെ നമിക്കുന്നു
സിംഗിൾ A വിജയരാഘവൻ 🤣
ഡബിൾ AA റഹീം 🤣🤣
കലക്കി 👍👍👍
ഇവന്മാരുടെ ഒക്കെ ബ്ലഡ് "A+ve" ആണെന്നാണ് കെട്ടിട്ടുള്ളത് 😂
അമേരിക്കൻ-ഇസ്രായേൽ ഗൂഡാലോചനയുടെ ഇരകളാ ഈ വിമർശകർ ....
Vakkeele good morning 💐
സാർ ക്ഷമിക്കണം കൊല്ലത്തുകാർക്ക് ഉള്ള പാർട്ടിബോധം തിരുവനന്തപുരത്തുകാർക്ക് ഇല്ലാതെ പോയി
കൊല്ലത്തു നിന്നും ഏറെ നാളായി ഒരു സദ് വാർത്ത കേട്ടിട്ട്. സന്തോഷം പെരിസ്ട്രോയിക്ക ഗ്ലാസ്സ്നോസ്റ്റ് ആണോ?
വരട്ടെ ആലപ്പുഴയും തൃശൂറും, പിന്നെ ചില ജില്ലകളും കാത്തിരുന്നു കാണാം
സിപിഎം ന്റെ ഫുൾഫോം നിങ്ങൾ പറഞ്ഞപ്പോഴാണ് അറിയാകഴിഞ്ഞത്. നിങ്ങളുടെ അറിവ് അപാരംതന്നെ !
എൻ്റെ പൊന്നു വക്കീലേ, നമോവാകം.
ഇതുപോലുള്ള ഹാസ്യാത്മക പ്രഭാഷണം കൊണ്ട് അങ്ങ് സജ്ഞയനെയും പിൻ തള്ളി ഏതാണ്ട് കുഞ്ചൻ നമ്പ്യാരോട് അടുത്തെത്തിയിരിക്കുന്നു എന്നൊരു പ്രതീതി ജനിപ്പിക്കുന്നു. എന്തായാലും രസകരമായ ഈ ഹാസ്യ രാഷ്ട്രീയ പ്രഭാഷണ യജ്ഞം അനുസ്യൂതം ദീർഘകാലം തുടരുവാൻ അങ്ങയെ സർവ്വേശ്വരൻ തുണക്കുമാറാകട്ടെ🙏
വക്കീലെ പൊളിച്ചു😂
Kollam ❤❤❤❤❤
ഹാപ്പി. ഓ. Happi
സൂപ്പർ sir ❤❤❤❤
മേയർമാരെ പറഞ്ഞപ്പോൾ തിരുവനന്തപുരത്തെ ആദ്യ കാലത്തെ മേയറായിരുന്ന പി.സുബ്രഹ്മണ്യത്തെ എന്തേ മറന്നത്.
തിരുവനന്തപുരത്ത് മേയർ എന്ന് അറിയപ്പെട്ടിരുന്ന, ദീർഘ കാലം മേയർ ആയിരുന്ന M P പത്മനാഭനെയും മറന്നു
അതിന് ഇത് തിരുവനന്തപുരത്തെ മേയർമാരുടെ ചരിത്രാവതരണം അല്ലല്ലോ
A very good satire.🎉
Good observation, salute youvsir!
ഡബിൾ എ രഹീംന്റെ പ്രസംഗം കിടുക്കി 😂😂😂😂😂
വിവരദോഷി പാർട്ടിയിൽ അല്പം വിവരം ഉണ്ടായാൽ അവർ അച്ചടക്കം പാലിച്ചാൽ നന്ന്
ബിയർ കഴിച്ച് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു
വക്കീലെ 😂😂😂❤
മയ്യനാടിനെ കുറിച്ച് പറഞ്ഞപ്പോൾ സി.വി.കുഞ്ഞുരാമനെ വിട്ടു പോകരുതായിരുന്നു.
Your language is awesome 😎😎
ചായക്കോപ്പയിലെ വിപ്ലവ കൊടുംങ്കാറ്റ് കാറ്റേ നീ വിശരതിപ്പോൾ🤣🤣
പിണറായി പങ്കെടുക്കുകയാണെങ്കി ൽ പ്രതിനിധികൾ ആരും വിമർശനം ഉന്നയിക്കുകയില്ല. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കിൽ അടുത്ത കിരീടാവകാശിയായ മരുമകൻ പങ്കെടുത്താലും മതി. മരുമകനെ മുന്നിലിരുത്തി വിമർശനം നടത്തുവാൻ സെക്രട്ടറി ഗോവിന്ദനു പോലും ആംപിയർ ഉണ്ടാവുകില്ല. പിന്നെ പ്രതിനിധികളുടെ കാര്യം പറയണോ? വിമർശനങ്ങൾക്ക് അവസരം നൽകിയാൽ സി പി എം തകരും. വിമർശനങ്ങൾ ഇല്ലാതാക്കുവാൻ നേതൃത്വം ഇടപെടണം.
സരസ്വതിയുടെ അനുഗ്രഹം 🙏🏻
True
വക്കീൽ സാറേ ഗംഭീരം ആയിട്ടുണ്ട് 👍👍👍
പരാതിപ്പെട്ട സഖാക്കളെ ഒറ്റപ്പെടുത്തുo sir സത്യം പറഞ്ഞു പോയില്ലേ ഇനി Party ലു സ്ഥാനമില്ല😂
കൊടുത്താൽ കൊല്ലത്തും കിട്ടും.....😅😅😅😅😅
അണികൾക്ക് വിവരം വെച്ച് തുടങ്ങി. 😄😄
Great morning breakfast Sir ❤
👍
കെ. ദാമോദരൻ്റെ ജന്മസ്ഥലം മയ്യനാട് അല്ല, വക്കീൽ തിരക്കിട്ട് പറഞ്ഞപ്പോൾ തെറ്റിയതാകും, ദാമോദരൻ തിരുരാണല്ലോ😊
കൊല്ലത്തുണ്ട് ഒരു വിപ്ലവ ധീര-സ ചിന്താ ജെറോം
വിമർശനം ഒഴിവാക്കാൻ പിണറായിയുടെ സാമീപ്യം പാർട്ടി ഉറപ്പുവരുത്തും എന്ന് ആശ്വസിക്കാം.
Sir
One doubt
Why this party men are
too much headweighted
Because of poor knowledge and personality.
ചുരുങ്ങിയത് പിണറായി വിജയൻറെ ഒരു ഫോട്ടോയെങ്കിലും വെയ്ക്കണം😂😂
Good morning sir
❤
ഞങ്ങളുടെ ആര്യ കൊച്ചിനെ കുറ്റം പറയാൻ കൊല്ലത്തുകാർക്ക് എന്തവകാശം. അതു ഞങ്ങൾ പറയും. ഞങ്ങൾ കൊയ്യും വയലെല്ലാം, സോറി, ഞങ്ങൾ വിളിക്കും തെറി എല്ലാം.......
തേൻ പുരട്ടിയ മുള്ളു കൊണ്ട്
കരളിൽ കുത്തുക എന്തിനൊ
നമിക്കുന്നു 😂😂😂
തിരുവനന്തപുരം ജില്ലക്കാരുടെ ഒരു ചോദ്യം നഷ്ടമായി
കൊല്ലം ജില്ലാക്കമ്മറ്റിയിൽ കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്കാരാരുമില്ല
ഇനിയുള്ള ജില്ലാ സമ്മേളനങ്ങളിലെ പാർട്ടി വിമർശനം ഒഴിവാക്കാൻ ദയവുചെയ്ത് നമ്മുടെ മാഡ്രിക്കിൻറെ സാന്നിധ്യം ഉറപ്പു വരുത്തണം.
മാൻഡ്രേക്ക് ഉണ്ടായാലൊന്നും കാര്യമില്ല. സ്റ്റാർട്ടിങ് ട്രബിൾ ആയിരുന്നു. അയാളെ ഇരുത്തികൊണ്ട് തന്നെ വിമർശിക്കും. എല്ലാത്തിനും അതിൻ്റെ സമയം ഉണ്ട് ദാസാ.
അഴിമതിയും കെടുകാര്യസ്ഥതയും ദുർഭരണവും കണ്ട് ശീലമായ പാർട്ടിമെമ്പർമാർ സമ്മേളനങ്ങളിൽ ചോദ്യം ചെയ്തുതുടങ്ങിയത്, പൊട്ടാറായ അഗ്നിപർവതത്തിൻ്റെ 'വമനത്തിനുമുന്നോടിയായ് ഉള്ള പുക ആയിത്തീരട്ടെ. ജനങ്ങൾക്കൊരു ബാദ്ധ്യത ആയി മാറിയ കമ്യൂണിസ്റ്റ് സർക്കാർ എരിഞ്ഞടങ്ങട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.
അത് തന്റെ കൗൺഗ്രസ് പാർട്ടി 😂😂
Sir,അങ്ങയുടെ ഈ വിമർശനം ഈ പാർട്ടി ഇന്നലെയും ഇന്നും നാളെയും പൂർണമായും എതിർക്കും
കൊല്ലത് മേയർ ആക്കാൻ ചിന്ത ഉണ്ടല്ലോ 🚁
മയ്യനാട് മറ്റൊരു കെ.ദാമോദരൻ ഉണ്ടായിരുന്നു.
എന്തായാലും സ്വരാജ് സഖാവ് ഒക്കെ അവിടെ ഉണ്ടായിരുന്നിട്ടും സ്വന്തം കൂട് വൃത്തികേടാക്കുന്ന ആരെയും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നതിൽ അൽപ്പം മനഃപ്രയാസമുണ്ട്.
ഭൂമിശാസ്ത്രത്തത്തിന്റെ അതിരുകൾ ലംഘിച്ച ചോദ്യം 😂😂
സത്യം വിളിച്ചു പറഞ്ഞ കൊല്ലത്തെ സിപിഎം സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪💪
സഖാവ് സൂര്യനാണെന്നു പറയുന്ന സെക്രട്ടറി യുള്ളപ്പോ വെറുതേ ഒരു കൊച്ചിനേ എന്തിനാണ് വിമറ്ശിക്കുന്നത്
ബഹു. ജയശങ്കര്‍ സർ, ഇതൊക്കെ പറയുമ്പോൾ ഒരു കാര്യം തീര്‍ച്ച. ഈ ഒരു സാഹചര്യം വരും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് മുഖ്യ ൻ കൊല്ലത്തെ സമ്മേളനത്തില്‍ പങ്ക് എടുക്കാതെ മാറി നിന്നത് എന്നത് തന്നെ ആണ് സത്യം. ഇത്ര മാത്രം. എന്തായാലും കലക്കി.
മൈയനാട് ഒരു ചെറിയ സ്ഥലം ആണ്. അവിടെ സമ്മേളനം ഉൾകൊള്ളാൻ ഉള്ള സ്ഥലം ഉണ്ടോ.
❤❤😂😂
👍👍😅
വക്കീലെ തിരുവനന്തപുരം ഉള്ള കാലം വരെ സഖ: വ് ആര്യാമാസം ഓർമ്മിക്കപ്പെടും വക്കീലു പറഞ്ഞ മറ്റു മേയർ മാരെ വക്കീലു പറഞ്ഞപ്പഴല്ലേ ജനം ഓർത്തത് പോസിറ്റീവ് പബ്ലിസിറ്റി യേ കാൾ നെഗറ്റീവ് പബ്ലിസിറ്റിയാണ് രാഷ്ട്രീയ നേതാക്കൾക്കിഷ്ടം ലാൽ സലാം
വിടുവായിത്ത്വം' അതാണു് ജയശങ്കർ എന്ന് എല്ലാവർക്കമറിയാം.
Sir 👍🏻🙏🏻🙏🏻🌹🌹
Vakheele sir...oru doubt.....
Oro zilla sammelanam kazhiyimbol. ETHRA kodikal adichu maatam?
Adho....pedichittu
Bucket pirivu kodukkano?
Beer kuppiyil vellam maati actual VELLAM
VARUMO?
LOTS OF DOUBT...THALA
KARANGUNNU....
PRANAM.
ഗ്ലാസ് നൊസ്റ്റ്, പേരിസ്ട്രോയിക 👋👋👋🤫😆😆
ഉളുപ്പ് ഉള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം ഉള്ളു 😂
കൊല്ലത്തെ അടുത്ത നിയമ സഭാ തീരെരെഞ്ഞെടുപ്പിൽ cpm ന്റെ സ്ഥാനാർഥി കാപ്പെക്സ് ചെയർമാൻ ജയശങ്കർ ആണ്
😂❤👍👏👏👏
CPI യുടെ സ. നന്ദൻ കോട് കരുണാകരനും തിരുവനന്തപുരം മേയർ ആയിരുന്നിട്ടുണ്ട്.
കൊല്ലത്തെ കൊടുംകാറ്റല്ല നാറ്റക്കാറ്റാണ് 😅😅😆🤣🤣🤣🤣
അംബാനിയുടെ മകളുടെ കല്ല്യാണം പോലെ വലിയ ആഡംബരവും, ആഘോഷം വലുത്. ഏതാണ്ട് അവരുടെ ഭാഷയിൽ ബൂർഷ്വാ വേലകൾ. വിമർശകരെ ഇന്നോവാ വരും.
Sarcastic plain-speak but will it land?
നമ്മുടെ രാജ്യത്തോട് സ്നേഹമുള്ളവർ ബീജേപ്പിയുടെ സഹയാത്രികരാകും... തീർച്ചയായും..
.. ജയ് ഭാരത് ജയ് മോദിജി...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹
😄✌️
Don't speak about
Mega Star Mukesh.
He will be our next
chief minister like
M G R .
Jaya Sankar sir ningalkku entha prasnam
വക്കിലൊരു സംഭവം തന്നെ
Beer kuppy .... forgotten 😂😅😅
തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ ചോദിക്കേണ്ട കാര്യം കൊല്ലം കാർ ചോദിച്ചത് ശരി ആയില്ല.