മമ്മൂക്ക സിനിമകളിൽ ഏറ്റവും മികച്ച ക്ലൈമാക്സുകളിൽ ഒന്ന് | Samrajyam Malayalam Movie Climax Scene

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Follow Our Whatsapp Channel : whatsapp.com/c... കണ്ടിരുന്നവരുടെ കണ്ണ് നനയിച്ച ക്ലൈമാക്സ് രംഗം , മമ്മൂക്കയുടെ കിടിലൻ അഭിനയ മുഹൂർത്തങ്ങൾ
    Movie : Samrajyam
    Director : Jomon
    Cast : Mammootty , Sonia , Madhu , Srividya , Captain Raju ,Vijayaraghavan
    Samrajyam (transl. Empire) is a 1990 Indian Malayalam-language action-thriller[1] gangster film directed by Jomon. The film's music was composed by Ilaiyaraaja. The film stars Mammootty as Alexander, a powerful underworld don. This movie narrates the story of his rise and fall.[2]
    The film was a major commercial success and ran for more than 200 days in Kerala box office.[3] The film found greater success in Andhra Pradesh. The film brought by distributor for about 10 prints went on to play in 400 prints due to the huge demand in theatres.[4] The film and its protagonist Alexander has developed a cult following in the years following its release.[citation needed]
    A sequel titled Samrajyam II: Son of Alexander starring Unni Mukundan was released in 2015. The sequel tells the story of Alexander's son Jordan, 25 years after the events that take place in Samrajyam.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

ความคิดเห็น • 76

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว +52

    മമ്മൂക്കയുടെ കണ്ണുകളിലെ ആ തീഷ്ണത... ഒരു രക്ഷേം ഇല്ല 👌👌👍👍🙏🙏🥰😍

    • @sajeerj2642
      @sajeerj2642 หลายเดือนก่อน +1

      MEGA🌟🌟🌟

  • @citizen709
    @citizen709 3 ปีที่แล้ว +40

    മാലയാളസിനിമയിൽ ഓരേ ഒരു സാമ്രാജ്യത്വം

  • @citizen709
    @citizen709 3 ปีที่แล้ว +39

    വിജയരാഘവാൻ മലയാളസിനിമക്ക് കിട്ടിയ ഭാഗ്യമാണ്

    • @ക്ഷത്രിയൻ-ശ8സ
      @ക്ഷത്രിയൻ-ശ8സ 2 ปีที่แล้ว +7

      Nm. പിള്ള സാറിന്റെ അല്ലെ മോൻ അപ്പൊ പിന്നെ പറയാനുണ്ടോ ആക്ടിങ് 👌👌

  • @udhayankumar9862
    @udhayankumar9862 4 หลายเดือนก่อน +94

    ഒരിക്കൽ കൂടി സാമ്രാജ്യം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ ഉണ്ട്

  • @Kanhiroden
    @Kanhiroden หลายเดือนก่อน +13

    എന്റെ മോനെ 👍👍👍👍👍👍old is gold mammootty

  • @macpmna
    @macpmna 3 ปีที่แล้ว +45

    ഒരു രക്ഷയും ഇല്ലാത്ത ക്ലൈമാക്സ്‌

  • @mathulan2010
    @mathulan2010 3 ปีที่แล้ว +26

    What a class climax!!

  • @ibrahimkallatra244
    @ibrahimkallatra244 3 ปีที่แล้ว +26

    ഇതിൻ്റെ Climax-ൽ ആ കുട്ടി കാറിൽ കയറുമ്പോൾ വിജയരാഘവൻ്റെ മുഖത്തേക്കുള്ള ആ നോട്ടമുണ്ടല്ലോ -
    ഇവർ എന്നെ സ്വീകരിക്കുമോ എന്ന അർത്ഥത്തിൽ അവസാനിപ്പിച്ച സംവിധായകനാണ് സുപ്പർ

  • @sudheeshmelbara4745
    @sudheeshmelbara4745 3 ปีที่แล้ว +23

    മമ്മൂക്ക 👍👍

  • @basheerp3386
    @basheerp3386 2 ปีที่แล้ว +18

    ഇതിൻറെ രണ്ടാംഭാഗം ദുൽഖർ സൽമാനെ വെച്ച് എടുക്കണം ഈ സംവിധായകൻ തന്നെ വേണം

    • @frijoyfrancis3225
      @frijoyfrancis3225 4 หลายเดือนก่อน +1

      ഉണ്ണി മുകുന്ദൻ ആണ് 2ഭാഗത്തിൽ

    • @Uthan-fz2pu
      @Uthan-fz2pu 2 หลายเดือนก่อน

      ​@@frijoyfrancis3225athu kulamaakki

    • @beautifulnature3995
      @beautifulnature3995 หลายเดือนก่อน

      ​@@frijoyfrancis3225👎🏿

  • @jerryjosephthomas534
    @jerryjosephthomas534 หลายเดือนก่อน +4

    വേടിയേറ്റ് വീഴുന്ന സീൻ and bgm😍😍

  • @apputaiparambil
    @apputaiparambil 3 ปีที่แล้ว +30

    Mammokka films ile one of the best..top ten

  • @khaleelbabu3300
    @khaleelbabu3300 2 ปีที่แล้ว +13

    ഇളയരാജ BGM ഒരു രക്ഷെ ഇല്ല

  • @muhammednavaf6344
    @muhammednavaf6344 3 ปีที่แล้ว +9

    🔥🔥ഇതൊക്കെ അല്ലെ പാടം 👌👌👌

  • @crazyme7517
    @crazyme7517 3 ปีที่แล้ว +14

    ദുൽഖറിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നാൽ പൊളിക്കും 🔥🔥

  • @saranerajendran8642
    @saranerajendran8642 3 ปีที่แล้ว +58

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എടുത്തു നശിപ്പിച്ചു

  • @sgkappa6363
    @sgkappa6363 2 ปีที่แล้ว +7

    Alexander the great

  • @Mansoor2718
    @Mansoor2718 ปีที่แล้ว +3

    Tile end uff athum 90 l❤

  • @titojayan159
    @titojayan159 2 ปีที่แล้ว +6

    Eeee മൊതല് ചെയ്തു വച്ചതോക്ക് ലസ്റ്റാ.ഇനി അതിൻ മുകളിൽ ഇല്ല.അതിനു ,വീരഗാഥ ആയാലും,ബൽറാം ആയാലും,സാമ്രാജ്യം ആയാലും,പറ്റെളർ ആയാലും.സിബിഐ....

  • @AshrafK-y5i
    @AshrafK-y5i 22 วันที่ผ่านมา

    ഗംഭീരം🔥🔥🔥

  • @muhammedfebish8039
    @muhammedfebish8039 3 ปีที่แล้ว +7

    BGM💥💥💥

  • @shaheershaheer409
    @shaheershaheer409 2 ปีที่แล้ว +5

    Same team...mammukka ilayaraja joemon

  • @Ayyappa7743
    @Ayyappa7743 ปีที่แล้ว +1

    I watched this film in theatre ambika coimbatore now its named senthil at the age of of 4 illayaraja bgm extraordinary

  • @JaimonmjMadavana
    @JaimonmjMadavana หลายเดือนก่อน +2

    ഒരിക്കൽ കൂടി വന്നാൽ നന്ന്

  • @razaqali3114
    @razaqali3114 3 ปีที่แล้ว +11

    Still I Expect 2nd part.......from Dulkar.....

    • @Sammid23
      @Sammid23 2 ปีที่แล้ว +2

      Me too

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +3

    Super

  • @shaheershaheer409
    @shaheershaheer409 2 ปีที่แล้ว +5

    Mammookkaye vaych seconed part venam

    • @sgkappa6363
      @sgkappa6363 2 ปีที่แล้ว +3

      And DQ son of Alexander

  • @sonog6496
    @sonog6496 3 ปีที่แล้ว +4

    💗💗💗💗💗 love you mammu kka

  • @rinfasumbachu8438
    @rinfasumbachu8438 3 ปีที่แล้ว +4

    Second part veranam 👍

  • @nishank4115
    @nishank4115 11 วันที่ผ่านมา

    Still രോമാഞ്ചം

  • @SunilKumar-rt5in
    @SunilKumar-rt5in 3 ปีที่แล้ว +3

    Spr padam

  • @Rakeshmon123
    @Rakeshmon123 หลายเดือนก่อน +2

    Samrajyam 2

  • @shamsudeenmaniyoden1468
    @shamsudeenmaniyoden1468 2 ปีที่แล้ว +1

    Good 🌹🌹🌹🌹🌹

  • @RiyasKB-s6y
    @RiyasKB-s6y หลายเดือนก่อน +1

    Mas abinayam mammokka

  • @nibinnibinantony7870
    @nibinnibinantony7870 หลายเดือนก่อน

    ഒരു ........... 100000

  • @khaleelbabu3300
    @khaleelbabu3300 16 วันที่ผ่านมา

    ഒന്നിനും കൊള്ളാത്ത ഒരു കൂട്ടങ്ങൾക് ഈ സിനിമയുടെ സെക്കൻഡ് പാർട്ട്‌ റൈറ്റ് കൊടുക്കാൻ പാടില്ലായിരുന്നു.......

  • @ratheeshratheesh1623
    @ratheeshratheesh1623 หลายเดือนก่อน

    രണ്ടാം ഭാഗം വരണം

  • @Salma-wd9bk
    @Salma-wd9bk หลายเดือนก่อน

    Wow

  • @RiyasKB-s6y
    @RiyasKB-s6y หลายเดือนก่อน

    Agraham undu

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว

    Ithinte baakki aaano ini kuruppinte bakki varunna Alexander

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +2

    Ikka

  • @vavachivava538
    @vavachivava538 ปีที่แล้ว +3

    Bgm oru rekshayum illa

  • @subasht6562
    @subasht6562 หลายเดือนก่อน

  • @bijuvijayandubai
    @bijuvijayandubai 2 ปีที่แล้ว +1

    ❤️

    • @balanmullappally5958
      @balanmullappally5958 2 ปีที่แล้ว

      ഗേൾസ് ഹയർ ഗുഹ കാണാൻ ഞാനും വരുന്നു ഒരു ജഗദമ്മ ഒരു ജഗദമ്മ എന്ന നിലയിൽ ഈ ലോകത്തിൽ ഗജജജജ

  • @Joseph-re2jx
    @Joseph-re2jx 2 ปีที่แล้ว

    Second part maduvine patteyil akunnathayerekkum.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 29 วันที่ผ่านมา

    🖐🖐🖐❤🙏🙏🙏

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน +1

    Millon

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    രാജാവിന്റെ മകൻ.. SiNiMA ഓർമ്മവന്നു..🤔

  • @BINS555
    @BINS555 2 ปีที่แล้ว

    Avg movie

    • @illuilluilluillu6500
      @illuilluilluillu6500 2 หลายเดือนก่อน +1

      ആന്ദ്രപ്രദേശിൽ 415 ദിവസം ഓടി ചരിത്രം കുറിച്ച മലയാളത്തിലെ ആദ്യത്തെ blockbuster movie ആണ് സാമ്രാജ്യം.. നിനക്ക് ആവറേജ് അല്ലെ

    • @BINS555
      @BINS555 2 หลายเดือนก่อน

      @@illuilluilluillu6500 മലയാളത്തിൽ ഫ്ലോപ്പ് 🤣🤣🤣ആന്ധ്രയിൽ 400 ദിവസം ഓടിയതിനു പ്രൂഫ് ഇല്ല 🤣😂😂😂പിന്നെ നീ തള്ളാതെ പോ ഇതൊക്കെ ഗുഹയിലെ പാൽകുപ്പി പിള്ളേരോട് പറ 😂😂

  • @AshrafK-y5i
    @AshrafK-y5i 22 วันที่ผ่านมา

    ഗംഭീരം🔥🔥🔥

  • @AshrafK-y5i
    @AshrafK-y5i 22 วันที่ผ่านมา

    ഗംഭീരം🔥🔥🔥