റേഷൻ അരി കൊണ്ട് മുട്ട ബിരിയാണി തയ്യാറാക്കിയാലോ | Egg biriyani | Ration Ari Mutta biryani |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • റേഷൻ അരിയുടെ മണവും രുചിയും ഒട്ടിപിടുത്തവും ഒന്നും തന്നെ ഇല്ലാതെ അടിപൊളി മുട്ടബിരിയാനി തയ്യാറാക്കാം.
    ration ari kond mutta biriyani undakkam.
    #ReshanAriBiriyani
    #EggBiriyani
    #EasyBiryaniRecipe
    #LockDownRecipes

ความคิดเห็น • 1K

  • @sahadsadu125
    @sahadsadu125 4 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി നോക്കി Super ആയിരുന്നു എൻ്റെ വീട്ടുകാർക്ക് ഒരു പാട് ഇഷ്ടമായി
    Thank you chechi

  • @nandanajiji2986
    @nandanajiji2986 3 ปีที่แล้ว +2

    Njin undakki suppar arunnu

  • @marythomas4366
    @marythomas4366 4 ปีที่แล้ว +12

    Hello, ഞാൻ ഇന്ന് ഇത് പോലെ egg briyani ഉണ്ടാക്കി very tasty
    I really love it

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +1

      😍😍😍

    • @marythomas4366
      @marythomas4366 4 ปีที่แล้ว +3

      ഇനിയും ഇത്പോലത്തെ നല്ല videos പ്രതീക്ഷിക്കുന്നു
      എന്റെ എല്ലാ വിധ ആശംസകൾ നേരുന്നു

    • @aslamaslu1827
      @aslamaslu1827 4 ปีที่แล้ว +1

      Reallyyy

  • @suthina.g2830
    @suthina.g2830 4 ปีที่แล้ว +36

    ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ എളുപ്പം തയ്യാറാക്കാം. ലളിതമായി, സാധാരക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടമായി. ഇനിയും ഇത് പോലെ നല്ല നല്ല ഐഡിയകളുമായി വരിക.. ആശംസകൾ...

  • @ambilihiba6777
    @ambilihiba6777 4 ปีที่แล้ว +61

    ഇന്നുണ്ടാക്കി ഞാൻ സൂപ്പറായിരുന്നു .INNU NOMBUTHURAKK IDHAYIRUNNU .കഴിച്ചയുടനെ കമെന്റ് ഇടണം തോന്നി .ELLARKKUM ISHTTAYI താങ്ക്യൂ

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +2

      ഒരുപാടു സന്തോഷം 😍

    • @laila1477
      @laila1477 4 ปีที่แล้ว +1

      Super

    • @laila1477
      @laila1477 4 ปีที่แล้ว +2

      ചിക്കൻ ബീഫ് പറ്റിലെ

  • @mellow_._queen
    @mellow_._queen 3 ปีที่แล้ว +2

    Super റെസിപ്പി ഇനിയും ഇതുപോലുള്ള റിസിപികളുമായി varanam

  • @ddk6060
    @ddk6060 4 ปีที่แล้ว +18

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.

  • @beevikabeer4007
    @beevikabeer4007 3 ปีที่แล้ว +1

    Ensha Allah njan indaki nokkum

  • @hassanpk6201
    @hassanpk6201 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി
    സൂപ്പർ
    മുട്ട വയ്യ സൂപ്പർ 😋😋😋😋😋😋🤩😍

  • @sujatr2107
    @sujatr2107 4 ปีที่แล้ว +4

    ഞാൻ ഇന്നു ഉച്ചയ്ക്കു ഉണ്ടാക്കീട്ടോ.,, സൂപ്പർ.. Tasty... Same method follow cheythu.. 😍😍😍

  • @kasimnoushad6487
    @kasimnoushad6487 4 ปีที่แล้ว +3

    Nammal Ee recipe try cheythu Adipoliaayi Vannu. Thanks 👍👍👏👌👌👌

  • @parvathig1982
    @parvathig1982 4 ปีที่แล้ว +2

    Supr recipe.... try chyth nokki... ellarkkum ishtm ayiii... thanks for this recipe

  • @Meenukavi
    @Meenukavi 4 ปีที่แล้ว +6

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.സൂപ്പർ. സാധാരണ ബിരിയാണി ഇത്ര നന്നായിട്ട് കിട്ടാറില്ല.മക്കൾക്ക് വലിയ ഇഷ്ടമായി. റേഷൻ അരി ആണ് എന്ന് തോന്നുന്നെയില്ല.Thanks for the recipie.

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +1

      ❤️❤️❤️😍😍

    • @anilajoseph1834
      @anilajoseph1834 4 ปีที่แล้ว

      ഞാൻ മുട്ട ബിരിയാണി ഉണ്ടാക്കി സൂപ്പർ

  • @ziya_2042
    @ziya_2042 4 ปีที่แล้ว +4

    Thanks chechi valareyathikam ishtamayitto

  • @hafzathchristopher3087
    @hafzathchristopher3087 4 ปีที่แล้ว +23

    ഈ സിബി രി യാണി
    നല്ല താ ഈ മെത്തേട കാണിച്ച
    തീനു നന്ദി

  • @anumathew8840
    @anumathew8840 4 ปีที่แล้ว +1

    Super method and very good

  • @sunithams9612
    @sunithams9612 4 ปีที่แล้ว +4

    Super very super

  • @nandanajiji2986
    @nandanajiji2986 3 ปีที่แล้ว +1

    Allarum undakkanam suppar ani

  • @rajeenarajeena605
    @rajeenarajeena605 4 ปีที่แล้ว +8

    ഞാൻ ഈ അരിയിൽ മുട്ടബിരിയാണിയുയും നെയ് ചോറും വെക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്

  • @priyavada8542
    @priyavada8542 4 ปีที่แล้ว +4

    ഹായ് ചേച്ചി
    വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍👍👍ഇതുപ്പോലത്തെ നല്ല നല്ല വീഡിയോസ് ഇടണേ 👌👌👌👌

  • @somiyarenjith2374
    @somiyarenjith2374 4 ปีที่แล้ว +23

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.

  • @raviemraviem1100
    @raviemraviem1100 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ കേട്ടോ

  • @prathibhacp9536
    @prathibhacp9536 4 ปีที่แล้ว +7

    Adipoli.oru rekshayumilla

  • @fathimafaizalsharaf9142
    @fathimafaizalsharaf9142 4 ปีที่แล้ว +2

    njan ennale ane eee video kandath. ഇന്ന്‌ undakki. veettil ellavarkkum ishtam aee. super 👌

  • @englishtutor489
    @englishtutor489 3 ปีที่แล้ว +3

    I made it today.... Came out well.... Thanks a lot

  • @sajinsajinsha6440
    @sajinsajinsha6440 4 ปีที่แล้ว +1

    Njnum egg biriyani vechu .frst time ayirunnu.llarkm ishtamayi .kollamayirunnu😋

  • @pjjtpra2465
    @pjjtpra2465 4 ปีที่แล้ว +3

    Thanks Chechi ente veetilum undaakki.Super taste.Super method

  • @_bucky_ff_8954
    @_bucky_ff_8954 4 ปีที่แล้ว +3

    Njan undaki pollichu👍👍👌

  • @vinodbinu4786
    @vinodbinu4786 4 ปีที่แล้ว +16

    njanundakki chikkan biriyani reshan ariyil kurachu manjal podikoodi ettu vevichal ney choru polirikku spr ayirunnu😎😎😎😎

  • @zayanzayu1386
    @zayanzayu1386 4 ปีที่แล้ว +5

    Super biriyani kanditt kodhiyaavnu. Enthayalum indaaki nokanam

  • @siddiqkoppam9564
    @siddiqkoppam9564 4 ปีที่แล้ว +13

    നന്നായിട്ടുണ്ട് .. സൂപ്പർ

  • @Shifin-uq7kl
    @Shifin-uq7kl 3 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട്

  • @soumyasoumya2746
    @soumyasoumya2746 4 ปีที่แล้ว +5

    Njangal indakki super taste

  • @shafeeable
    @shafeeable 3 ปีที่แล้ว

    Super ഞാൻ ഉണ്ടാക്കി.. Simble methed..👍👍👌

  • @aryasatheesan4349
    @aryasatheesan4349 4 ปีที่แล้ว +3

    Oru rekshayum illa 😍super aayirunnu tnks chechi 🥰

  • @mukundankondarattil3553
    @mukundankondarattil3553 3 ปีที่แล้ว +1

    Supper

  • @jayasivan9356
    @jayasivan9356 4 ปีที่แล้ว +10

    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @jayasivan9356
    @jayasivan9356 4 ปีที่แล้ว +9

    First like ഞാൻ ആണ്

  • @isakrabirabi3935
    @isakrabirabi3935 4 ปีที่แล้ว +3

    🤙🤙ഇന്ഷാ അള്ളാഹ് try cheyyanam

  • @alexcbiju3561
    @alexcbiju3561 4 ปีที่แล้ว +3

    ചേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടപ്പെട്ടു, കൊള്ളാം പൊളി സാധനം 👍👍👍👍👍👍👍👍

  • @rinijose4204
    @rinijose4204 4 ปีที่แล้ว +3

    Njan try cheythu thankxzz chechi super 😍😍

  • @user-sp6xf8kd9i3
    @user-sp6xf8kd9i3 4 ปีที่แล้ว +8

    ഞാൻ ഇത് ഉണ്ടാക്കി..വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി കൂട്ടുകാർക്ക് share ചെയ്തിട്ടുണ്ട് poli 😘😘😁

  • @lijibiju000
    @lijibiju000 3 ปีที่แล้ว +1

    super

  • @bininipun5861
    @bininipun5861 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി. എല്ലാവര്ക്കും ഇഷ്ടമായി. സൂപ്പർ. ധൈര്യമായി ട്രൈ ചെയ്തോളു. Thank u 4 the റെസിപ്പി

  • @anfinasalim9399
    @anfinasalim9399 4 ปีที่แล้ว +4

    ഞാനുണ്ടാക്കി 😜😋😋😋 സൂപ്പർ......

  • @abdulnasar631
    @abdulnasar631 4 ปีที่แล้ว +29

    ഇത് സൂപ്പർ ആണ് നാളെ ട്രൈ ചെയ്തു നോകാം

  • @parvathyprajesh9295
    @parvathyprajesh9295 3 ปีที่แล้ว +1

    Superrrrrr......👌👌👌👌

  • @varghesepeter6893
    @varghesepeter6893 4 ปีที่แล้ว +7

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി റേഷൻ അരിയാണെന്നു പറയേ ഇല്ല, പിന്നെ ഗ്രീൻപീസും ഇല്ലാത്തത് കൊണ്ട് ഇട്ടില്ല എങ്കിലും സൂപ്പർ ടേസ്റ്റ്

  • @silpaponnu4255
    @silpaponnu4255 4 ปีที่แล้ว +3

    Supper eniyum ethupole different ressippi undakuka

  • @sitharakrishna7181
    @sitharakrishna7181 4 ปีที่แล้ว +13

    ഞാൻ ഇന്ന് ഇതുണ്ടാക്കി സൂപ്പർ 👌👌👌

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว

      😀😀😍

    • @subeeshacharambath
      @subeeshacharambath 4 ปีที่แล้ว

      ഞാനുണ്ടാക്കി ചേച്ചീ, സംഗതി സൂപ്പറാണ്

    • @MayaDevi-xn1pr
      @MayaDevi-xn1pr 4 ปีที่แล้ว

      @@AdukkalaMagicRecipes e it in

  • @moidhuk3591
    @moidhuk3591 4 ปีที่แล้ว +2

    Thatha undaki abiparayam pariyaa enn parannirunnu ensha allah undaki nokki taste polich super super super ok

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว

      Masha allah , വളരെ സന്തോഷം ❤️❤️❤️

  • @madhavipriya1627
    @madhavipriya1627 4 ปีที่แล้ว +9

    ഇനിയും ഇതുപോലെ ഉള്ള sooper videos ഇടണേ 😇

  • @alluarjun-li2ul
    @alluarjun-li2ul 4 ปีที่แล้ว +1

    Super mmm

  • @jayanandank_j3887
    @jayanandank_j3887 4 ปีที่แล้ว +4

    ഞാനും try ചെയ്തു നോക്കാം

  • @hassanpk6201
    @hassanpk6201 4 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പറായി 👌👍

  • @aswathigopinath9976
    @aswathigopinath9976 4 ปีที่แล้ว +6

    Chechii njn innale evg undakii... Perfect aayirnnu..😍
    ration ari aanennonnum thonnilla..😍
    Ellarkum ishtaayi..❤️
    Tnqu so much for this wndrfl recipe...😍

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +1

      Thank you so much for your comment. എന്നോടുള്ള സ്നേഹം നിങ്ങളുടെ വരികൾക്ക് ഇടയിൽ ഫീൽ ചെയ്യുന്നുണ്ട്.😍😍😍
      ഇതുപോലുള്ള കമന്റുകൾ അഭിമാനവും മുന്നോട്ടുള്ള പ്രചോദനവും ആണ് 😍😍😍❤️.

    • @aswathigopinath9976
      @aswathigopinath9976 4 ปีที่แล้ว

      @@AdukkalaMagicRecipes
      Tnqu..chechi..❤️
      Still waiting for more simple recipes..😍

  • @shajuko9410
    @shajuko9410 4 ปีที่แล้ว +1

    Super aayind njangal try cheythu👌👌👌👌👌

  • @lathasr6808
    @lathasr6808 4 ปีที่แล้ว +3

    Very nice, definitely I will prepare it. Thank you so much.

  • @ancylilly10
    @ancylilly10 4 ปีที่แล้ว +1

    Superbbbb chechiiii..... Thank you lotss.... njan aalojikkuvarunnuu eee 'dham' idunnathu enthanenn.. athu beginnersinu parnjuthannathinu Thankssss alott...

  • @lakshmikishore5779
    @lakshmikishore5779 4 ปีที่แล้ว +1

    Super....njan pareekshichu.adipoli ayirunnu.thanks...

  • @dhanyaratheesh9002
    @dhanyaratheesh9002 4 ปีที่แล้ว +3

    Njan undakki super arunnu

  • @aswathysunil1127
    @aswathysunil1127 4 ปีที่แล้ว +1

    NJAN undakki nokki adipoli taste😋😋😋😋😋😋😋

  • @rameshanlv2775
    @rameshanlv2775 4 ปีที่แล้ว +34

    ആരു പറഞ്ഞു റേഷനരി കി മണം ഉണ്ട് എന്ന് അത് നിങ്ങൾ കഴിച്ച് ശീലം ഇല്ലാത്തതുകൊണ്ടാണ്

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +3

      ഇവിടെ മിക്കവരും മണം ഉള്ളതാണ് കിട്ടാറുള്ളത്.

    • @raihanathrayya8798
      @raihanathrayya8798 3 ปีที่แล้ว

      Manam okk und

    • @noorbinaniyas1590
      @noorbinaniyas1590 ปีที่แล้ว

      Njangalkku kittunna arikk oru smellum illa.

  • @josnamary3004
    @josnamary3004 4 ปีที่แล้ว +1

    Jadagalillatha nalla avatharanam .....undaKki nokkanam....

  • @manipayyappilly4203
    @manipayyappilly4203 4 ปีที่แล้ว +6

    Sis ration arikku ippo oru manamonnum illa.super Ariya.athine ration Ari ennu paranju kochakkanda.areennu paranjapore ethra thavana ration areennu paranju

    • @AdukkalaMagicRecipes
      @AdukkalaMagicRecipes  4 ปีที่แล้ว +4

      റേഷൻ അരിയെ ഒരിക്കലും ചെറുതാക്കി കണ്ടിട്ടില്ല. എല്ലാ മാസവും എന്റെ വീട്ടിലും റേഷൻ അരി വാങ്ങുന്നതാണ് . സാധാരണ ഒരു അരിക്ക് എന്തെങ്കിലും പേര് കാണും . പൊന്നി , അധിപൻ എന്നൊക്കെ . പക്ഷെ റേഷൻ കിട്ടുന്ന അരിക്ക് ഇതു വരെ അങ്ങിനെ കേട്ടിട്ടില്ല. റേഷൻ അരി എന്നു കേട്ടാണ് ശീലം. അതു കൊണ്ട് അങ്ങിനെ പറഞ്ഞു പോകുന്നതാണ് വിഡിയോയിൽ.
      പിന്നെ പഴയ പോലെ കല്ലും, കൊത്തൻ (ചെറിയ പ്രാണി) അതൊന്നും ഇപ്പൊ റേഷൻ അരിയിൽ ഉണ്ടാകാറില്ല , പക്ഷെ ആ ഒരു മണവും ഒരു ചെറിയ ടേസ്റ്റ് വ്യത്യാസവും ഇപ്പോഴും ഉണ്ട് . എല്ലാവർക്കും ഇങ്ങനെ ആണോ എന്നറിയില്ല , ഞങ്ങൾക്ക് കിട്ടുന്ന അരി ഇങ്ങനെ ആണ് . അതു കൊണ്ട് തന്നെ എന്റെ വീട്ടിൽ ചോറു വെക്കാൻ ഉപയോഗിക്കാറില്ല , രാത്രി ഒറോട്ടി(ഒരു കണ്ണൂർ വിഭവം) ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കും . ഒരിക്കലും കൊച്ചാക്കിയത് അല്ല.

    • @vandanak.v7907
      @vandanak.v7907 4 ปีที่แล้ว +1

      @mani payyappilly.... ചേട്ടാ.... ഞാൻ calicut ആണ്, ഞങ്ങളും റേഷൻ അരി എന്നുതന്നെയാണ് പറയുന്നത്. റേഷൻ അരി തന്നെ യാണ് കഴിക്കുന്നതും. റേഷൻ അരിക്ക് വേറെ പേരുണ്ടോ?. നിങ്ങളും റേഷൻ അരി എന്നുതന്നെ യല്ലേ പറഞ്ഞത്. പ്പിന്നെ എന്തിനാണ് ചേട്ടാ അവനവന്റെ ഒരു മുറം വെച്ച് ആരാന്റെ അരമുറത്തിനെ കുറ്റം പറയണേ... 🙏🙏🙏

    • @phsyco_rider5539
      @phsyco_rider5539 4 ปีที่แล้ว +1

      @@vandanak.v7907 ath kalaki...

  • @saancreations2242
    @saancreations2242 4 ปีที่แล้ว +3

    അടിപൊളി ...

  • @sharafziyan6745
    @sharafziyan6745 4 ปีที่แล้ว +16

    Vechu nokkiyitt parayatto 😀

  • @swapnaharilal
    @swapnaharilal 4 ปีที่แล้ว +3

    Njanum ondakki super cheechi

  • @brightcj9066
    @brightcj9066 4 ปีที่แล้ว +3

    Supperrrrr...ആയിട്ടുണ്ട്

  • @smithap.g4302
    @smithap.g4302 3 ปีที่แล้ว

    Super 👍 I am trying

  • @saraladevi9560
    @saraladevi9560 4 ปีที่แล้ว +4

    നാളെ ഞാൻ ഉണ്ടാക്കി നോക്കട്ടെ വിഡിയോ സൂപ്പർ

  • @Arekkal
    @Arekkal 4 ปีที่แล้ว

    Ithoru kidukkachi biriyani aanuto njhan like chethu

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +4

    ഒന്ന് try cheythu നോക്കണം 👍

  • @rajanvg9038
    @rajanvg9038 4 ปีที่แล้ว

    Njan undakkinookki,magic, Super taste. thanks .. recipe share chethathinu...veendum new recipe aayittu varika.

  • @princyarunnewnests8791
    @princyarunnewnests8791 4 ปีที่แล้ว +3

    സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാൻ Share ചെയ്തു.😋😋😋👍👍

  • @ajumonbajumomb8377
    @ajumonbajumomb8377 4 ปีที่แล้ว

    Chechi biriyani adipoli njangal vechu noki kollamayirunnu

  • @devanandamanoj6612
    @devanandamanoj6612 4 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ❤️

  • @mumthazshajeer8278
    @mumthazshajeer8278 4 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി.. താങ്ക്സ് നസ്രിയ.. 😍😍

  • @jitheshp3099
    @jitheshp3099 4 ปีที่แล้ว +1

    🐟🐟🐟🐟🐟🐟

  • @sajithass955
    @sajithass955 4 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👌👌👌

  • @sameerSami
    @sameerSami 4 ปีที่แล้ว +6

    ഈ ബിരിയാണി എന്താ യാലും ഉണ്ടാക്കും ഇങ്ങോട്ടും വരണേ

  • @susmithasumesh5146
    @susmithasumesh5146 4 ปีที่แล้ว +4

    Njan try cheythu chechi.👌👌..Thank you.

  • @mubeenamujeeb6417
    @mubeenamujeeb6417 4 ปีที่แล้ว +3

    Ith ishtapetaal adi like

  • @jithinsatheesan8289
    @jithinsatheesan8289 4 ปีที่แล้ว +1

    Njan undakki. Very tasty

  • @sajeevs9886
    @sajeevs9886 4 ปีที่แล้ว +3

    Like

  • @poojaprasad8572
    @poojaprasad8572 4 ปีที่แล้ว

    Nice l will try

  • @faisalkollipparambil2648
    @faisalkollipparambil2648 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @sreeshmasuresh4631
    @sreeshmasuresh4631 ปีที่แล้ว

    Njnum undakki innu super 🔥thnku chechi ❤️

  • @abdulkareem6580
    @abdulkareem6580 4 ปีที่แล้ว +7

    പൊളിച്ചു നാളെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ അടിപൊളി

  • @nnndhhh1348
    @nnndhhh1348 4 ปีที่แล้ว +3

    ഹായ് ഉണ്ടാക്കി കഴിച്ചു അടിപൊളി താങ്ക്സ് മുത്തേ 🌹🌹🌹🌹🌹🌹

  • @adhithyanarjunajith6917
    @adhithyanarjunajith6917 4 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി നോക്കാൻ പോവാ

  • @STITCHINGLOOKS
    @STITCHINGLOOKS 4 ปีที่แล้ว

    Super biriyani.... ഇന്ന് ഉണ്ടാക്കി.💖💖..ലാസ്റ് elakkumbol 2 കൈകൊണ്ട് 2 തവി കൊണ്ട് ഇളക്കിയൽ പെട്ടന്ന് mix ആയിക്കിട്ടും..പുറത്തേക്ക് പോവുകയുമില്ല

  • @PandaramPandaram-dv6ss
    @PandaramPandaram-dv6ss 4 ปีที่แล้ว +4

    Supperr... ഞാൻ testcheyithunoki

  • @venugopalan3747
    @venugopalan3747 4 ปีที่แล้ว

    ഇഷ്ടായി റെസിപ്പി

  • @sanjainarayanan894
    @sanjainarayanan894 4 ปีที่แล้ว +6

    നിങ്ങടെ presentation വളരെ നന്നായിട്ടുണ്ട് ഒട്ടും ബോർ ആകുന്നില്ല......ചിലരുടെ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഓഫ് ആക്കാൻ തോന്നാറുണ്ട് അത്ര ബോറൻ ഡയലോഗ്സ് ആയിരിക്കും.....ഇന്ന് വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ ഇത് കാണാൻ ഇടയായത്.....എന്തായിലും വളരെ നന്നായിട്ടുണ്ട്.......God bless u..... 👌👍.

  • @weirdhead9157
    @weirdhead9157 4 ปีที่แล้ว +2

    Undakki nokki spr😋😋😋

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +3

    താങ്ക്സ് കെട്ടോ അറിയില്ല ഇത് വരെ

  • @ssworldsabisatheesh3212
    @ssworldsabisatheesh3212 4 ปีที่แล้ว +1

    നല്ല ടേസ്റ്റിയാണ് ഞാൻ ചെയ്ത് നോക്കി

  • @jayasree.a3065
    @jayasree.a3065 4 ปีที่แล้ว +3

    etavum chilavu kuranjathum ennal ruchikaravum

  • @vinodkumar-vm5xt
    @vinodkumar-vm5xt 4 ปีที่แล้ว +2

    കൊള്ളാം .നന്നായി