ഈ ദുർമേധാസ്സിനെയൊക്കെ കേരളജനത തീറ്റിപ്പോറ്റുന്നത് വല്ലാത്ത ദുരവസ്ഥ തന്നെ 😩😩😩കൃഷ്ണൻകുട്ടിയും കടന്നപ്പള്ളിയുമൊക്കെ തോട്ടം നനച്ചു വീട്ടിൽ ഇരിക്കേണ്ട അധികപറ്റുകൾ 😩😩😩
കൃഷ്ണൻകുട്ടിയും ഒന്ന് കളിച്ചു നോക്കി. CM ഓഫീസിൽ നിന്നും വന്ന വിളിയോടെ എല്ലാം തീർന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ നോക്കണമെന്ന് കൃഷ്ണൻ മന്ത്രി മറന്നു പോയോ.
രാവിലെ തൊട്ട് ഈ അപ്പൂപ്പനെ ന്യൂസ് ചാനലുകളില്‍ കാണിച്ചതുകൊണ്ടു മാത്രം ഇതാരാണ് കണ്ടുപരിചയമില്ലല്ലോ എന്നു കരുതി നോക്കുമ്പോ മാത്രം ഇയാള്‍ മന്ത്രിയാണെന്ന് അറിഞ്ഞ ലെ ഞാന്‍😂😂😂
പ്രായം കൊണ്ട് അപ്പൂപ്പനാണെങ്കിലും ആള് ഇപ്പോഴും "കുട്ടി''യാണ്. ശിവൻകുട്ടി, ബേബി, ബാലൻ, ബാലഗോപാലൻ, തെറി മണി എന്നിവരെപ്പോലെ. "ഗ്രഹണത്തിന് നീർക്കോലിയും തല പൊക്കും" എന്ന പഴമൊഴി എത്ര ശരിയാണ്!
ഒരു കാര്യോം ഇല്ലാതെ നിയമ സഭ തല്ലി പൊളിച്ചു രസിച്ചു ബോധം പോയവർ ഉന്നതങ്ങളിൽ വിലസുന്നു... ഇത് പാർട്ടിയെ തൃപ്തി പെടുത്തി എന്തോനേടാൻ ആയിരിക്കും നഷ്ടം വരുത്തിയെങ്കിൽ കേസ് കൊടുത്തു വേണം cctv ഉണ്ടെങ്കിൽ പുറത്ത് വരട്ടെ...
പൊളിച്ചു ബ്രോ..... അല്ലാതെ എന്ത് പറയാൻ...... എന്ത് പറഞ്ഞിട്ടും കാര്യമില്ല.....😢
വൈദ്യുതി കമ്പി പൊട്ടിവീണു എത്രയോ മരിക്കുന്നു കൃഷ്ണൻകുട്ടി എന്തെങ്കിലുംഒരുറപ്പ് തന്നോ
നിയസഭയിൽ എല്ലാം ചെയ്തു അടിച്ചു പൊളിച്ചു.....
കൃഷ്ണൻ കുട്ടിക്ക് എന്താധികാരം എല്ലാം പിണറായി ചെയ്യും കൃഷ്ണൻ കുട്ടി ഒരു നോക്കുകുത്തി 😄
കൃഷ്ണൻകുട്ടിയും പിണറായിയും വിശ്രമിക്കേണ്ട സമയമായി.. 😜
ഈ ദുർമേധാസ്സിനെയൊക്കെ കേരളജനത തീറ്റിപ്പോറ്റുന്നത് വല്ലാത്ത ദുരവസ്ഥ തന്നെ 😩😩😩കൃഷ്ണൻകുട്ടിയും കടന്നപ്പള്ളിയുമൊക്കെ തോട്ടം നനച്ചു വീട്ടിൽ ഇരിക്കേണ്ട അധികപറ്റുകൾ 😩😩😩
😂😂😂😂അങ്ങനെയാണെങ്കിൽ അധികാരത്തിലിരിക്കുന്ന പലരുടെയും ഫ്യൂസ് ഊരേണ്ടി വരും😂😂😂😂
കൃഷ്ണൻകുട്ടിയും ഒന്ന് കളിച്ചു നോക്കി. CM ഓഫീസിൽ നിന്നും വന്ന വിളിയോടെ എല്ലാം തീർന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ നോക്കണമെന്ന് കൃഷ്ണൻ മന്ത്രി മറന്നു പോയോ.
വാർധക്യം എന്നത് രണ്ടാം ബാല്യം.....!!!???? വീട് ബോംബ് വെച്ച് തകർക്കാതിരുന്നത് ഭാഗ്യം ....!!!???
😂😂😂
😂😂😂😂മക്കൾ കുറ്റം ചെയ്താൽ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്ന പോലീസാണ് നമ്മുടേത്😂😂😂😂
ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നോ,, 🤔🤭😂😂
ഇവനൊക്കെ ഇറങ്ങുന്ന ഒരു കാലം ഉണ്ടാകും എന്ന് ഓർത്താൽ ഇവനൊക്കെ നല്ലതു. കുറേ വിവരദോഷികൾ
താലിബാനിസം😮😮😮😮😮
രാവിലെ തൊട്ട് ഈ അപ്പൂപ്പനെ ന്യൂസ് ചാനലുകളില്‍ കാണിച്ചതുകൊണ്ടു മാത്രം ഇതാരാണ് കണ്ടുപരിചയമില്ലല്ലോ എന്നു കരുതി നോക്കുമ്പോ മാത്രം ഇയാള്‍ മന്ത്രിയാണെന്ന് അറിഞ്ഞ ലെ ഞാന്‍😂😂😂
😂😂
Njanum
MM മണിയും വൈദ്യുതി മന്ത്രി ആയിരുന്നു 😂
പ്രായം കൊണ്ട് അപ്പൂപ്പനാണെങ്കിലും ആള് ഇപ്പോഴും "കുട്ടി''യാണ്.
ശിവൻകുട്ടി, ബേബി, ബാലൻ, ബാലഗോപാലൻ, തെറി മണി എന്നിവരെപ്പോലെ.
"ഗ്രഹണത്തിന് നീർക്കോലിയും തല പൊക്കും" എന്ന പഴമൊഴി എത്ര ശരിയാണ്!
😂😂😂😂
Super 😂
നിയമസഭ അടിച്ചു പൊട്ടിച്ചിട്ട് ഇപ്പോൾ അവിടെ കേറി പെറ്റു കിടക്കുന്ന അണ്ണൻ mar😇😇😇
Kദാസൻ ആർമാദിക്കട്ടെ
🎉🎉🎉🎉 good 👍👍
Exactly
ശ്രീ. കൃഷ്ണൻ കൂട്ടി പ്രായം കുറെ ആയെല്ലോ ഇപ്പോഴും തിരിച്ചറിവ് ഉണ്ടാകാത്തത് എന്താണ്? കഷ്ടം തന്നെ.
പൊന്നോ നമിച്ചു
ഒരു കാര്യോം ഇല്ലാതെ നിയമ സഭ തല്ലി പൊളിച്ചു രസിച്ചു ബോധം പോയവർ ഉന്നതങ്ങളിൽ വിലസുന്നു... ഇത് പാർട്ടിയെ തൃപ്തി പെടുത്തി എന്തോനേടാൻ ആയിരിക്കും നഷ്ടം വരുത്തിയെങ്കിൽ കേസ് കൊടുത്തു വേണം cctv ഉണ്ടെങ്കിൽ പുറത്ത് വരട്ടെ...
Excellent
❤
Correct
Ente..ponnu..vallikkada...ingane..kollalle😂😂😂
Good
Namaste ji 🙏
👌👌👌👍
👍👍👍
👍
മന്ത്രി ചെയ്യുന്നത് തെററാ യി കാണുവാനും കഴിയി ല്ല
ഒരുപ്പൊക്ക് പോകുന്ന സമയമല്ലേ... എന്തെങ്കിലുമൊക്കെ ചെയ്യട്ടെ
🎉🎉🎉🎉🎉🎉
കൃഷ്ണൻ കുട്ടിയുടെ പാർട്ടി കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യ കക്ഷിയല്ലേ?? അപ്പോൾ പിന്നെ മോഡിയുടെ പാത പിന്തുടരണ്ടേ
Enn oru manda mammed😂
Ellavarum "Indigo Chittappan" aanennu karuthi.
😮
P C George once at night went to KSEB office and handled duty officer for not attending the phone. Why don't you disconnect his connection.
EVNUM AGHAGARI
😂😂😂
കൃഷ്ണകുട്ടി ബിജെപി ആണ്
Hello bhay..... there is communal arrogance in the attack against K S E B workers
കൃഷ്ണൻകുട്ടി ഒക്കെ ഒരു മന്ത്രി ആണൊ.. പക്കാ യൂസ്ലെസ്സ്
ഈ കിളവന് വിവരം ഇല്ലാത്തവന് ആണ്