Two Wheeler testinu 8 എടുക്കൻ ഇതിനേക്കാളും നല്ല വഴി വേറെ ഇല്ല..

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #mystyle
    #twowheelerdriving
    #driving
    ...

ความคิดเห็น • 61

  • @mumtazabdulla9420
    @mumtazabdulla9420 ปีที่แล้ว +2

    ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു പാസ്സായി, ചേച്ചിയുടെ ഈ വീഡിയോ എനിക്ക് പാസ്സാകാൻ കാരണമായി വളരെ നന്നി ഉണ്ട്, super 👍👌👍👌

  • @shameenasee6992
    @shameenasee6992 2 ปีที่แล้ว +18

    ചേച്ചി സാരിയിൽ സൂപ്പർ, ചേച്ചിയുടെ വീഡിയോ കണ്ടാണ്, ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത് ,

  • @deepaa.g1259
    @deepaa.g1259 2 ปีที่แล้ว +2

    വളരെ ഉപകാരമായ വീഡിയോ ആണ് ഞാനും ഈ വീഡിയോ കണ്ടാണ് ഓടിക്കാൻ പഠിച്ചത് ഇനി ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നു.👌👌👌👍👏👏👏

  • @athulyatheju3282
    @athulyatheju3282 ปีที่แล้ว +1

    ഞാൻ ഈ video കണ്ട് Practice വീട്ടിൽ ചെയ്ത് പഠിച്ചിട്ടാ ഞാൻ 8 എടുക്കാൻ driving school ൽ പ്രായത് അവിടെ ചെന്നപ്പോൾ ഇടതു വശത്തുകൂടി കയറണം ഇപ്പോ8 ഇടത്തോട്ട് വളയ്ക്കാൻ പാടായി. കൊല്ലത്തും Tv നത്തും. ഇടത്ത് നിന്ന് കയറി ചെയ്താലേ പറ്റൂ. ബാക്കി എല്ലായിടത്തും മോൾ പറയുന്നതുപോലെയാണ്.

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว +7

    8എടുക്കുമ്പോൾ exlector എവിടുന്ന് കൂട്ടി കൊടുക്കണം

  • @dhanyajayan9347
    @dhanyajayan9347 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത് ടെസ്റ്റ്‌ പാസ്സ് ആയി താങ്ക് യൂ ❤️

  • @ThesnaJashi
    @ThesnaJashi 10 หลายเดือนก่อน +1

    Chechi 8edukan pattunnilla valanju kittunnilla enthem margam undo

  • @shaala5
    @shaala5 2 ปีที่แล้ว

    Yenik bayangara ishtapetu Idvare nokiya vidiyosil vech
    Manasilaavugayum cheydu,

  • @harinandaa768
    @harinandaa768 ปีที่แล้ว +2

    Videoyil left side aanu rightinu pakaram kanunnad.viewers sradhikkuka. like mirror image

    • @aneeta99
      @aneeta99 ปีที่แล้ว

      Njanum atha chinthiche.. Total confusion aayi

  • @naseebavh427
    @naseebavh427 ปีที่แล้ว

    8varakkunna alav video cheyyamo

  • @ihsana6340
    @ihsana6340 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ റോഡിലോട്ട് ആദ്യമായിട്ട് ഇറങ്ങി പഠിച്ചത് ഇപ്പോൾ എവിടെ വേണമെങ്കിലും പോകാം ഭയം മാറി

  • @rasfilaismail6222
    @rasfilaismail6222 ปีที่แล้ว

    Chechi 💓💓💓💓ningale videos orupadu enne influence cheythu ippo njan vandi odikunnu athinu first and best reason anu chechi....

  • @kadeejakadeeja188
    @kadeejakadeeja188 2 ปีที่แล้ว +2

    Hi Chechi...onnu hand signals onnu cheyyamo ...,enik hand signals kittunnilla vandi mariyukayanu cheyyunnath......enik test date aduth varikaya.pls

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 ปีที่แล้ว

    DL Testinu aduvilulla 2 , 3 marking pointil ninnu paramavadhi distance keep cheyano....accelerator kooduna prashnam undu....please confirm

  • @abdullaswalih5600
    @abdullaswalih5600 ปีที่แล้ว +5

    💖💖💖നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത് താങ്ക്സ് താങ്ക്സ്💓💓💓

  • @nmuhammadnasif7020
    @nmuhammadnasif7020 ปีที่แล้ว +1

    No ittu kanikkumo

  • @prasadpk8444
    @prasadpk8444 ปีที่แล้ว

    Thanks ചേച്ചീ 👍🏻👍🏻👍🏻

  • @mujesalma9234
    @mujesalma9234 2 ปีที่แล้ว +2

    ചേച്ചി ഞാനും വണ്ടിഓടിക്കാൻ പഠിച്ചു താങ്ക്സ് 😘

  • @nmuhammadnasif7020
    @nmuhammadnasif7020 ปีที่แล้ว +2

    First time 8.eduthu.enthoru.prayasam

    • @aneeta99
      @aneeta99 ปีที่แล้ว

      Sathyam.. Innu ente first day aarunu 8 edukan ulla confidence koodi poyi.. Allathe nallapole odikan patunind valav okke

  • @676541777
    @676541777 ปีที่แล้ว +1

    Thanks

  • @steenakv4245
    @steenakv4245 ปีที่แล้ว

    ഇഷ്ട്ടപെട്ടു... 👍👍👍👍 ക്ലിയർ ആയി..

  • @razimon1604
    @razimon1604 2 ปีที่แล้ว +2

    എട്ട് വരച്ചത് ആണ് കമ്പി അല്ല അപ്പോൾ എങ്ങനെ ആണ്

  • @sajiniyashakeersajiniyasha2806
    @sajiniyashakeersajiniyasha2806 2 ปีที่แล้ว +1

    ചേച്ചി ഡ്രൈവിംഗ് ക്ലാസ്സിന് പോകുമ്പോഴുള്ള മുന്നൊരുക്കങ്ങൾ എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ ചേച്ചിടെ വീഡിയോ കാണുന്നത് മുതലേ വല്ലാത്ത ആഗ്രഹം പഠിക്കാൻ ആദ്യം തന്നെ പരീക്ഷ ഉണ്ടാകുമോ അതെന്താണ്..

    • @rasheedalip5396
      @rasheedalip5396 ปีที่แล้ว

      ആദ്യം ലേണേഴ്സ് പരീക്ഷ പിന്നെ ടെസ്റ്റ്

  • @rehanrazy2756
    @rehanrazy2756 2 ปีที่แล้ว

    11 yearnu sheesham njan innu vandi ottichu chechidey vedio dirayam thannu

  • @binithaprasad6261
    @binithaprasad6261 2 ปีที่แล้ว

    Hand signal vedio cheyyu chechi

  • @priyakm8378
    @priyakm8378 2 ปีที่แล้ว

    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @myworld-my4tf
    @myworld-my4tf ปีที่แล้ว +1

    Thanks chechii😍

  • @juminoushad7507
    @juminoushad7507 2 ปีที่แล้ว

    അടിപൊളി ക്ലാസ്സ്‌👍🏻👍🏻

  • @mujeebrahman7485
    @mujeebrahman7485 2 ปีที่แล้ว

    Iam sarjina
    ചേച്ചീ hand signalina കുറിച്ച് ഒരു വീഡിയോ ചെയ്യാമോ enikk കൈ vidaan പറ്റുന്നില്ല ബാലന്‍സ് pokonoo
    Date എടുക്കാന്‍ പേടിച്ച് nilkuvaan ഭയങ്കര tenshion
    Chacheeuoda വീഡിയോ ഒരുപാട്‌ helpful an thankyou verymuch🤝🤝

  • @shahanacty
    @shahanacty 2 ปีที่แล้ว +1

    Chechi 2vattam thottu ini 27thinu testund

    • @shajiali1268
      @shajiali1268 2 ปีที่แล้ว

      ഇപ്പോൾ റോഡ് ടെസ്റ്റ്‌ ഉണ്ടോ

    • @sheenavinod7253
      @sheenavinod7253 2 ปีที่แล้ว

      എനിക്കും 27😍

    • @neethu9489
      @neethu9489 2 ปีที่แล้ว

      Enikum.

  • @വീട്ടിലെപാട്ട്-ഢ3പ

    Hi chechuse sugano

  • @manjusandeep9848
    @manjusandeep9848 2 ปีที่แล้ว

    Good.. Thanks 👍🥰

  • @loveyourlife135
    @loveyourlife135 ปีที่แล้ว

    Ee video kandaanu njan padichath.. nannayi 8 edukkan patty..

    • @JyothiCreation
      @JyothiCreation  ปีที่แล้ว

      🙏

    • @loveyourlife135
      @loveyourlife135 ปีที่แล้ว

      Innayirunnu test. Innale ee video veendum kandu.. test pass aayi

  • @shamilajiby3343
    @shamilajiby3343 ปีที่แล้ว

    👍🏻

  • @mgaravindakshannair5862
    @mgaravindakshannair5862 2 ปีที่แล้ว +1

    Beautiful presentation

  • @mubimubashira2528
    @mubimubashira2528 ปีที่แล้ว

    Hi chechi ete test 11 anu

  • @Irfana_irfu.
    @Irfana_irfu. 2 ปีที่แล้ว

    Thanks 😘😘

  • @vanajamv9154
    @vanajamv9154 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ 👍👍😰

  • @fggyyy1774
    @fggyyy1774 2 ปีที่แล้ว

    ചുരിദാർ ആണ്‌ നല്ലതു

  • @binduk1360
    @binduk1360 2 ปีที่แล้ว

    Eshtamayi

  • @charuseworld3583
    @charuseworld3583 2 ปีที่แล้ว

    Hi chechi

  • @Zayanzvlog321
    @Zayanzvlog321 2 ปีที่แล้ว +1

    Ngan pass ayi

  • @haridasan2978
    @haridasan2978 2 ปีที่แล้ว

    👍👍👍👍👌🙏

  • @sreedevi9075
    @sreedevi9075 2 ปีที่แล้ว +1

    Aha innu saari anello

  • @sindhusruchikoottu6878
    @sindhusruchikoottu6878 2 ปีที่แล้ว +3

    എനിക്ക് ടു വീലർ പഠിക്കണം
    ഫോൺ നമ്പർ സെൻറ്

    • @shameenasee6992
      @shameenasee6992 2 ปีที่แล้ว

      ചേച്ചിയുടെ എല്ലാ വീഡിയോസും കണ്ടാൽ പെട്ടെന്ന് പഠിക്കാൻ സാധിക്കും

    • @madhukp3713
      @madhukp3713 2 ปีที่แล้ว

      @@shameenasee6992 ഇഷ്ടപ്പെട്ടു

  • @priyakm8378
    @priyakm8378 2 ปีที่แล้ว

    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @pais4607
    @pais4607 2 ปีที่แล้ว

    Thanks

  • @ayoobputhuthottil3917
    @ayoobputhuthottil3917 2 ปีที่แล้ว

    Thanks