ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി
    #AirIndia #FireOutBreak #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 308

  • @reney1452
    @reney1452 22 วันที่ผ่านมา +324

    വീഡിയോ എടുത്ത ആൾക്ക് ഈ തെളിവ് എടുക്കാൻ ധൈര്യം വന്നു.ഈ സാഹചര്യം നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ദൈവത്തെ സ്തുതി എല്ലാവരും രക്ഷിക്കപ്പെട്ടു.

    • @noble6877
      @noble6877 22 วันที่ผ่านมา

      ഗതികെട്ട മതദൈവങ്ങൾക്ക് ഇതിലെന്ത് കാര്യം

  • @AN-wx1wq
    @AN-wx1wq 22 วันที่ผ่านมา +81

    ഞാനിപ്പോൾ കുറച്ച് കാലമായി എയർ ഇന്ത്യയിൽ സഞ്ചരിക്കാറില്ല കാരണം അതിൻറെ സുരക്ഷിതത്വത്തിൽ എനിക്ക് നല്ല ബോധമുണ്ട് 😂😂

    • @kunjappu5700
      @kunjappu5700 22 วันที่ผ่านมา +2

      ഇത് മൊത്തത്തിൽ ഇന്ത്യയിൽ നിന്ന് എടുത്തു കളയാൻ പറ്റോ സകീർ ബായിക്ക്‌

  • @Aysha4607
    @Aysha4607 22 วันที่ผ่านมา +147

    മരണം മുന്നിൽ കണ്ടാൽ ആരായാലും ഇറങ്ങി ഓടാൻ നോക്കും 🫠

    • @DreamyDrama149
      @DreamyDrama149 22 วันที่ผ่านมา +2

      Engott. Athilulla staffs ithinokke trained anu. Pinne avarkk rakshapedanam engil passangers ellam first rakshapedanam. Secondary aaye staffs fightil ninnum irangan pattu. Ithu pothuve India karde preshnamanu vepralam, agency..

    • @Aysha4607
      @Aysha4607 22 วันที่ผ่านมา +6

      @@DreamyDrama149 മരിക്കാൻ പോകുമ്പോ ആർക്കായാലും വെപ്രാളം വരും എത്ര സുരക്ഷ ഉണ്ട് എന്ന് പറഞ്ഞാലും. അത് മാനുഷികം എന്ന് വെച്ച് ഒച്ച വെച്ച് ഇറങ്ങി ഓടണം എന്നല്ല പറഞ്ഞത് .

  • @AbdulHakeem-go4no
    @AbdulHakeem-go4no 22 วันที่ผ่านมา +214

    പറഞ്ഞാൽ അനുസരിക്കാത്ത ഒരേ ഒരു വർഗ്ഗം അത് മലയാളികൾ മാത്രം.... Crew അംഗംഗങ്ങൾ യാജിക്കുകയാണ്... ഇരിക്കാൻ ... എന്നാലും കേൾക്കില്ല...ഇത് അടിയന്തിര ലാൻഡിങ്... Normal ലാൻഡിങ് കഴിഞ്ഞാൽ ഏറ്റവും ആദ്യം സീറ്റിൽ നിന്നും എഴുന്നേൽക്കുന്നവനാണ് ഏറ്റവും സമർത്ഥൻ എന്നാണ് നമ്മുടെ വിചാരം

    • @MexicanaMondana-rx2sz
      @MexicanaMondana-rx2sz 22 วันที่ผ่านมา +67

      No this is a human reaction. Humans will be more worried when it comes to closed vessels.

    • @vpbbwip
      @vpbbwip 22 วันที่ผ่านมา +6

      സത്യം.

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      ​@@MexicanaMondana-rx2sz
      ഹ്യൂമൻ റിയാക്ഷന്റെ കാര്യമാണ് പറഞ്ഞത്. 180 പേരുടെ ജീവൻ രക്ഷിക്കാൻ ഒരു മനുഷ്യൻ ശ്രമിക്കുമ്പോൾ അയാളോട് സഹകരിക്കാൻ സാധിക്കാത്ത ലോകത്തിലെ ഒറ്റ വർഗം.. അത് മലയാളി തന്നെ.

    • @Lajichan
      @Lajichan 22 วันที่ผ่านมา +63

      Kopaaan. Chaavan pokumbol aarum panic aakum

    • @sarukarthika7768
      @sarukarthika7768 22 วันที่ผ่านมา +12

      അതിന് പറയുന്നത് മനസിലാവണ്ടേ😂

  • @TRUEEYESEENEWS
    @TRUEEYESEENEWS 22 วันที่ผ่านมา +102

    മരണം മുന്നിൽ കാണുമ്പോഴും വീഡിയോ എടുക്കാൻ കാട്ടുന്നതാണ് ഹീറോയിസം

    • @balanbalan260
      @balanbalan260 22 วันที่ผ่านมา +8

      ഇത് video എടുക്കുന്നതല്ല. ടേക്ക് off കാണാൻ വേണ്ടി ഫോൺ ക്യാമറ ഓൺ ആക്കി വിന്ഡോ day ഇടക്ക് തിരുകി വെക്കുന്നതായിരിക്കും. വീഡിയോക്ക് ഷേക്ക്‌ ഒന്നുമില്ലല്ലോ?

    • @anandhuak6502
      @anandhuak6502 22 วันที่ผ่านมา +1

      Camera man never dies..🤣🤣

  • @AbIJITHkumar44
    @AbIJITHkumar44 22 วันที่ผ่านมา +103

    Air ഇന്ത്യക്ക് കഷ്ടകാലം 🥲

    • @umeshtu1286
      @umeshtu1286 22 วันที่ผ่านมา +1

      Boing max ane epplathe ettavum dangerous flight

    • @PiK142
      @PiK142 22 วันที่ผ่านมา

      No airbus 320 ​@@umeshtu1286

    • @yadhu8433
      @yadhu8433 22 วันที่ผ่านมา +3

      Ith airbus ann

    • @jefinjoy10
      @jefinjoy10 22 วันที่ผ่านมา

      ​@@yadhu8433illa Boeing aan

    • @riyastir
      @riyastir 22 วันที่ผ่านมา

      ​@@umeshtu1286ith ex airasia india aircraft aanu. Airbus

  • @VeeranCheripurath
    @VeeranCheripurath 22 วันที่ผ่านมา +47

    20 പതും 25 ഉം വർഷമായി നിക്കാതെ സർവീസ് നടത്തുന്ന ഫ്‌ളൈറ്റു കമ്പനികളെ തിരിച്ചറിഞ്ഞു അതിലെ യാത്ര പരമാവതി ഒഴിവാക്കുക ഇനി അഥവാ എന്തേലും സംഭവിച്ചാൽ പോലും ആശ്രിതർക്കും ഒരു ചുക്കും കിട്ടില്ല അടുത്തു നടന്ന വിമാനബകടങ്ങൾ പരിശോധിച്ചാലറിയം

    • @Celestial_Arishem
      @Celestial_Arishem 22 วันที่ผ่านมา +1

      ഇന്ത്യയിൽ അങ്ങനെ ഒരു കമ്പനി ഇല.

    • @muhammedyamin6791
      @muhammedyamin6791 22 วันที่ผ่านมา

      Ippo ithu sambavicha vimanathin 10 varsham pazhakkam aanullath.

    • @Celestial_Arishem
      @Celestial_Arishem 22 วันที่ผ่านมา

      @@muhammedyamin6791 അത് ഒരു പ്രായമേ അല്ല. ഇതിലും പഴക്കം ഉള്ള വിമാനങ്ങൾ ഉണ്ട്.

  • @adhamzayoon3920
    @adhamzayoon3920 22 วันที่ผ่านมา +13

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @V4U99
    @V4U99 22 วันที่ผ่านมา +156

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾക്ക് ഒരു മിനിട്ട് റസ്റ്റ്‌ ഇല്ല. വന്നു ഇറങ്ങി ഉടൻ തന്നെ അടുത്ത പറക്കൽ.

    • @riyastir
      @riyastir 22 วันที่ผ่านมา +3

      Turn around time ennu parayum. Low cost airline angane aanu

    • @Sycamur
      @Sycamur 22 วันที่ผ่านมา +4

      ഒട്ടുമിക്ക airline അങ്ങനെ തന്നെയാണ്

    • @Celestial_Arishem
      @Celestial_Arishem 22 วันที่ผ่านมา +7

      എല്ലാ വിമാന കമ്പനികളും അങ്ങനെ തന്നെ ആണ്. അല്ലാതെ ഓരോ റൂട്ടിൽ ഓരോ വിമാനം അല്ല.

    • @alanjerinvarkey7171
      @alanjerinvarkey7171 22 วันที่ผ่านมา +3

      Rest alla proper maintenance aanu vendathe

    • @riyastir
      @riyastir 22 วันที่ผ่านมา

      @@alanjerinvarkey7171 maintenance cycle okke und. Allenkil DGCA heavy fine idum.

  • @Jn-rk1gh
    @Jn-rk1gh 22 วันที่ผ่านมา +2

    Thank God

  • @rohith9883
    @rohith9883 22 วันที่ผ่านมา +17

    Yesterday trv to blr.... decompression on air India express..was asked to wear oxygen mask and made emergency landing.....9hrs delay....😢

    • @imresh8262
      @imresh8262 22 วันที่ผ่านมา

      I was also thr on that flight

    • @Annwithnature
      @Annwithnature 22 วันที่ผ่านมา +4

      First, thank god for saving your life..getting delayed is better than never reaching.

  • @gokulsurendran3162
    @gokulsurendran3162 22 วันที่ผ่านมา +2

    GOD blessed all❤❤❤

  • @TRUEEYESEENEWS
    @TRUEEYESEENEWS 22 วันที่ผ่านมา +23

    അയ്യായിരമോ പതിനായിരം ലാഭം പ്രതീക്ഷിച്ചു കോടികൾ വിലയുള്ള ജീവൻ പണയം വെച്ച് പാട്ട വണ്ടിയിൽ കയറാതെ ഇരിക്കുക

  • @ridiculous365
    @ridiculous365 22 วันที่ผ่านมา +6

    Not panicking can help evryone in these situations

  • @ya3kan387
    @ya3kan387 22 วันที่ผ่านมา +18

    I was also a passenger on Air India, and they haven't arranged proper accommodation for us since last night. Additionally, there's no clear answer about when the next flight to Kochi will be. This is really frustrating and unacceptable..

    • @neo3823
      @neo3823 22 วันที่ผ่านมา

      😡

    • @user-nd2fn7or7n
      @user-nd2fn7or7n 22 วันที่ผ่านมา

      Amount may be refunded in 6 months to original account no need to worry. They may take a small amount as a convenience change! You can book another flight

    • @ya3kan387
      @ya3kan387 22 วันที่ผ่านมา +1

      @@user-nd2fn7or7n
      See, this is not about the amount spent on ticket, incidents like these may happen and we understand that. What matters is the arrangements or how the authorities deal with such an incident with professionalism
      It is about the safety of passengers. The airlines knew something wasnt right while take off and they said everything was under control
      Even after the incident at midnight passengers were neither given any accomodation till the next day nor any information about when os the next flight morning/afternoon.
      It was tiring and difficult to sit in chairs till next day afternoon.
      Above all there is professionalism and minimum manners we expect from an airlines like Air India.

    • @user-nd2fn7or7n
      @user-nd2fn7or7n 22 วันที่ผ่านมา

      @@ya3kan387 you can take another flight or a bus may be ! It's an accident, what else can an airline do. See you are safe on land and their responsibility is over. If you raise your voice they can easily put you on fly ban and it's very very difficult to get from that as it's unofficial even courts can't remove your name as the list is unofficial.
      Just remember by purchasing one flight ticket doesn't mean you own the airline oky.
      It's an accident and lucky that no one is injured. You are not some kind of vip to get special privileges.
      At least they have allowed you to sit inside the airport. In my opinion you all should have been removed from the airport as immediately, also the security problem.

    • @ya3kan387
      @ya3kan387 22 วันที่ผ่านมา +1

      @@user-nd2fn7or7n
      Kindly re read the reply before commenting
      I did not say I need VIP treatments
      I prefer to say 'We' the passengers and not the word 'I'
      I am not blaming Air India for the accident happened, Afterall accidents happen and everybody understands that.
      It is just about the other arrangements airlines should have done till this time.
      Because there are people with difficulties.
      Also, The situations we didn't face directly are just stories to us
      For the past few hours it is us who have faced everything.
      Anyways thanks for your inputs on my comments. Appreciate those efforts 😊

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 22 วันที่ผ่านมา +1

    Presence of mind of the one who captured the video is much appreciated....

  • @klkbz1159
    @klkbz1159 22 วันที่ผ่านมา +7

    എയർ ഇന്ത്യ ഇപ്പോൾ ഫുൾ എയറിൽ ആണല്ലോ😌

  • @jojusilji7583
    @jojusilji7583 22 วันที่ผ่านมา +26

    എന്തായാലും സമരം നടക്കുകയല്ലേ വല്ല ജീവനക്കാരും തീപെട്ടി വെച്ച് തീ വെച്ചിട്ടുണ്ടാകും. പറയാൻ പറ്റില്ല അന്വേഷിച്ചാൽ അറിയാം സത്യാവസ്ത

  • @Whooo499
    @Whooo499 22 วันที่ผ่านมา +32

    😮അൽഹംദുലില്ലാഹ് 🤲🏻

  • @Manojkelpan
    @Manojkelpan 22 วันที่ผ่านมา +1

    God bless😢

  • @BadBoy-nh6ip
    @BadBoy-nh6ip 22 วันที่ผ่านมา +39

    ഈ വീമാത്തിൽ നമ്മുടെ രാജ്യം ഭരിക്കുന്ന എല്ലാവരെയും കയറ്റി ടൂർ വിടണം

  • @D-Aiden_666
    @D-Aiden_666 22 วันที่ผ่านมา +3

    People must panic. Crews and Pilot can just do Orders.
    Is that Riyaz BB as flight attentsnd ??

  • @achu1258
    @achu1258 22 วันที่ผ่านมา +2

    🙏🏻🙏🏻

  • @mansoorpandakkal3609
    @mansoorpandakkal3609 22 วันที่ผ่านมา +35

    പടച്ചവൻ കാത്തു 😥

    • @SarathSahadhevan
      @SarathSahadhevan 22 วันที่ผ่านมา +2

      തീ വന്നത് പടച്ചോൻ അറിയാതെ ആയിരിക്കുമല്ലോ🤔🤔

    • @harikrishnant5934
      @harikrishnant5934 22 วันที่ผ่านมา

      Boeing alle Padachathu.
      😅😅😅

    • @noble6877
      @noble6877 22 วันที่ผ่านมา

      മത മൊണ്ണ

    • @Againstthesins
      @Againstthesins 22 วันที่ผ่านมา

      എഎ നാറിയോട് ഗാസയില്ലേ കാര്യം ഒന്നു പറയണേ😅😅😅😅

    • @shameemmuhammed9222
      @shameemmuhammed9222 22 วันที่ผ่านมา

      Thee koduthath eblees anu... 😅😅😅..

  • @Ajyyt
    @Ajyyt 22 วันที่ผ่านมา

    Seat belt ittu anthu cheyaan aano

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 22 วันที่ผ่านมา

    Bhagyam😢😢😢😢

  • @najinaaz
    @najinaaz 22 วันที่ผ่านมา

    Alhamdulillah

  • @user_use838
    @user_use838 22 วันที่ผ่านมา

    Terrific 😮😮😮

  • @mixed_videos2726
    @mixed_videos2726 22 วันที่ผ่านมา

    الحمدلله

  • @beena1655
    @beena1655 22 วันที่ผ่านมา

    Thanks lord 🙏

  • @sdbcadmin
    @sdbcadmin 22 วันที่ผ่านมา

    Possible reason. Fuel overflow in pump. Engine flap to release overflow not working

  • @sinubava2919
    @sinubava2919 22 วันที่ผ่านมา +1

    🤲🏻

  • @schoolofpersonalevangelism5398
    @schoolofpersonalevangelism5398 22 วันที่ผ่านมา

    Praise the LORD🙏🙏🙏🙏🙏🙏🙏

  • @sbins713
    @sbins713 22 วันที่ผ่านมา

    O may God 😢

  • @muhammadaslam.v2612
    @muhammadaslam.v2612 22 วันที่ผ่านมา +12

    Air ഇന്ത്യ മൊത്തം സീൻ ആണല്ലോ

  • @anandgs5511
    @anandgs5511 22 วันที่ผ่านมา +2

    Samaram cheytha staff arikum pani opichath.. pirich vidanam ellathinem..

  • @Chandrajithgopal
    @Chandrajithgopal 22 วันที่ผ่านมา +2

    Railway പോലെ ആയി Air India എന്ന് തോന്നുന്നു. Fleet size increase ചെയ്യുന്നതിന് അനുസരിച്ചു, AME/ground staff ന്റെ എണ്ണം കൂട്ടാതെ, overtime work ചെയ്യിപ്പിച്ചു margin കൂട്ടാൻ നില്കുന്നത് ആണ് പ്രശ്നം.

  • @hannanmuhammed4468
    @hannanmuhammed4468 22 วันที่ผ่านมา +46

    വലിയ ഒരു ദുരന്തം ഒഴിവായതിൽ അല്ലാഹുവിനോട് നന്ദി പറയുന്നു.അല്ലെങ്കിൽ ഇന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ദുരന്ത വാർത്ത കേൾക്കേണ്ടി വരുമായിരുന്നു 😔😔😢

    • @mymedia3900
      @mymedia3900 22 วันที่ผ่านมา +27

      നന്ദി പറയേണ്ടത്
      1 തീ അദ്യം കണ്ട യാത്രക്കാരൻ
      2 സമയോചിതമായി ലാൻഡ് ചെയ്ത പൈലറ്റ്
      3 ഉണർന്ന് പ്രർത്തിച്ച ഫയർ ഫൈറ്റിങ് ടീം
      അല്ലാതെ ഒരു റോളും ഇല്ലാത്ത ഡൈബങ്ങൾക്ക് അല്ല ബ്രോ😂😂😂😂

    • @fridaymatineee7896
      @fridaymatineee7896 22 วันที่ผ่านมา +9

      എന്തു അള്ളാഹു മൈ....

    • @user_zyzymvb
      @user_zyzymvb 22 วันที่ผ่านมา +1

      Who is responsible for fire

    • @triller8447
      @triller8447 22 วันที่ผ่านมา

      കുറെ ഉണ്ട് എഡോ ബുദ്ധി ഉള്ളവന് ചിദിച്ചു മനസ്സിൽ അക്കൻ...സ്വാസിക്കുന്ന സ്വാസം ഒന്ന് രണ്ടുമിന്റ നിനൽ നിനക്കു ഒനും ഒരു വിശ്വാസ കുറവും ഉണ്ടവില്ല കാരണം അപ്പോ നിനക്ക് മനസ്സിൽ ആവും പടച്ചോൻ ഉണ്ടോ ഇല്ലേ എന്നു
      മനുഷ്യൻ നമാന ചയ്ത അത് അവനു മരണ ശേഷം സദോഷം വാർത്ത ആയി തിരിച്ചു വരും വെറുതെ ഉള്ള കുട്ടി കളി അല്ല ജീവിതം

    • @georgejohn2959
      @georgejohn2959 22 วันที่ผ่านมา

      ​@@triller8447Appo thee 🔥 kathichathu ara?

  • @fathimajas1214
    @fathimajas1214 22 วันที่ผ่านมา

    Eallavearreayum kathu prebanjjanadhenu nanney

  • @ahammedshafi6809
    @ahammedshafi6809 22 วันที่ผ่านมา

    അൽഹംദ് ലില്ലാഹ്....

  • @unknownme9700
    @unknownme9700 21 วันที่ผ่านมา +1

    This is not one incident there are a lot of reports of fire in previous years

  • @daisygeorge7740
    @daisygeorge7740 22 วันที่ผ่านมา +1

    Thank-you Jesus

  • @vanajamary4338
    @vanajamary4338 22 วันที่ผ่านมา +3

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌 thanku God

  • @ramnelliyott157
    @ramnelliyott157 22 วันที่ผ่านมา

    🙏🙏🙏

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 21 วันที่ผ่านมา

    God save our country'

  • @raneeshrj9425
    @raneeshrj9425 22 วันที่ผ่านมา +22

    കാരണഭൂതം returns

  • @Sottanpoomkavu
    @Sottanpoomkavu 22 วันที่ผ่านมา

    യാത്രക്കാർ കണ്ടില്ലായിരുന്നേൽ എന്റെ ദൈവമേ 🙆‍♀️🙆‍♀️🙆‍♀️

  • @ashrafashraf7181
    @ashrafashraf7181 22 วันที่ผ่านมา

    Ee pandaram thookivikkan pattumo mothathil prashnamanu ee company flight....enthacheyya enthoru avesta

  • @sagarmm9642
    @sagarmm9642 22 วันที่ผ่านมา

    Air india👌👌👌👌👌👌

  • @abinx-
    @abinx- 22 วันที่ผ่านมา +4

    😢😢 njaan kayaraan irunna plane aan traffic aayi late aayi.. so train nu vannu ente karthaavee

    • @lookayt6614
      @lookayt6614 22 วันที่ผ่านมา

      Bhagyam

  • @user-js8kv7zv3t
    @user-js8kv7zv3t 22 วันที่ผ่านมา +2

    എയർ ഇന്ത്യയല്ലേ ഇതല്ല ഇതിനപ്പുറവും നടക്കും 🙏 മക്കളെ ജീവനിൽ കൊതിയുള്ള ആരും ഈ ഒരു സാനത്തിൽ പോവരുത് 🙏 റോട്ടിൽ കൂടെ പോവുന്നതിനേക്കാളും വളരെ മോശമാണ് ഇതിലെ യാത്ര.... കുലുങ്ങി കുലുങ്ങി ഒരു വിധം ആവും... താഴേക്ക് വീഴുന്ന പോലെ ഫീൽ ചെയ്യും എപ്പോഴും 😰🙏🙏🙏

    • @sanalkumarb2441
      @sanalkumarb2441 22 วันที่ผ่านมา

      Shaking due to bad weather.

  • @noushadkaippanveetil3573
    @noushadkaippanveetil3573 22 วันที่ผ่านมา +1

    എത്ര പറഞ്ഞാലും ജനങ്ങൾക്ക് മനസ്സിലാവില്ല ഒഴിവാക്കണം എന്തിനേറെ ടിക്കറ്റ് എയർ ഇന്ത്യക്ക് എടുക്കുന്നത്

  • @dresstoimpress41
    @dresstoimpress41 22 วันที่ผ่านมา +1

    Air india ippo full time airil anallo

  • @cmlibin
    @cmlibin 22 วันที่ผ่านมา

    Never booked this Airline

  • @thomasmathew1981
    @thomasmathew1981 22 วันที่ผ่านมา +2

    ശരിയായി മെയിൻറനൻസ് ചെയ്യാത്തതിന്റെ കാരണം😢😢

  • @jessyvarghese519
    @jessyvarghese519 22 วันที่ผ่านมา +2

    ദൈവം തക്ക സമയത്തു ആ ശ്രീയിൽ കൂടി എല്ലാവരെയും കാത്തു രക്ഷിച്ചു 🙏🙏🙏

    • @noble6877
      @noble6877 22 วันที่ผ่านมา

      അതിന്റെ ഇടയിൽ മതദൈവങ്ങളെ വലിച്ചിഴച്ച് നാറ്റിക്ക്

  • @rayanrashidrayan8869
    @rayanrashidrayan8869 22 วันที่ผ่านมา +1

    All air India flights engines check immediately.

  • @habeebneerakatte7971
    @habeebneerakatte7971 20 วันที่ผ่านมา

    الحمدلله رب العالمين
    Allahuve ellavareyum inganeyulla Aafatt museebatil nin raksapedutane ya allh 😭😊

  • @abdullathiefd3068
    @abdullathiefd3068 22 วันที่ผ่านมา

    Air ഇന്ത്യ അല്ലെ ,സ്വഭാവികം

  • @neethuakhiltv2.0
    @neethuakhiltv2.0 22 วันที่ผ่านมา +15

    വിമാനത്തിനൊക്കെ ഇത്ര സേഫ്റ്റിയെ ഉള്ളു എങ്കിൽ എങനെ യാത്ര ചെയ്യും

  • @afth1234
    @afth1234 22 วันที่ผ่านมา

    Eee flightil kayarunnavare aadhyam thallanam ,okkeayum pazhaya flights onneangil tyre pottum allangil thee pidikkum .

  • @moideenkunhi5716
    @moideenkunhi5716 22 วันที่ผ่านมา

    One of the passenger is the hero he should have been appreciate because he is the passenger to see the engine fire and immediately inform to the crews so, he has to be awarded for informing the tragic incident.
    This incident happened because of irresponsible of ground inspection before takeoff the passenger flight ✈️

  • @Mathradan
    @Mathradan 22 วันที่ผ่านมา

    Air India crew strike karanam valla paniyum oppicho..investigation cheyyanam..😢

  • @user-if9qt9ek4t
    @user-if9qt9ek4t 22 วันที่ผ่านมา

    Very dangerous situation in air india service, no seccure to travel by air india.

  • @musthafamuthu7877
    @musthafamuthu7877 22 วันที่ผ่านมา

    😢

  • @anamika02938
    @anamika02938 22 วันที่ผ่านมา +7

    Some one trying to sabotage Air India. Be careful of it's employees

  • @anoopibrahim8518
    @anoopibrahim8518 22 วันที่ผ่านมา

    All flight of Air India as well as Air India Express need Diagnostic test,Tata should be take immediate attention for this.

  • @HaSeebNaaNee
    @HaSeebNaaNee 20 วันที่ผ่านมา

    Air india ആണോ
    ഒന്നുങ്കിൽ cancel അല്ലെങ്കിൽ delay ദേ ഇപ്പൊ തീപിടിത്തം...
    എന്ത് വിഷ്വസിച്ചു യാത്ര ചെയ്യും....😢

  • @americanachaayan
    @americanachaayan 22 วันที่ผ่านมา

    😮

  • @lifeisspecial7664
    @lifeisspecial7664 22 วันที่ผ่านมา

    I think not right side engine.... it's left side engine 😊😊

  • @rafioo7jb
    @rafioo7jb 21 วันที่ผ่านมา

    How foolish ? How can they delay evacuation while each second matter ?
    They clearly know the fire flaming area.
    They were many incidents on ground where less than 90 seconds was enough to be fatal.

  • @user-et3ee1qe8l
    @user-et3ee1qe8l 22 วันที่ผ่านมา

    Ticket enni Ethra cheap annekillum Air indiayil inni orikallum yathra cheyillaa

  • @kebeerkebeer2536
    @kebeerkebeer2536 22 วันที่ผ่านมา +20

    ഈ ലോകത്തിന്റെ സകലത്തിന്റെ സൃഷ്ടാവായ യഹോവയായ ദൈവമായ കർത്താവിനെ നന്ദി ❤❤❤

    • @liyakkathali5494
      @liyakkathali5494 22 วันที่ผ่านมา +3

      Engine കത്തിച്ചതും യഹോവ അല്ലേടാ അപ്പോൾ?

  • @Redmi9a-lo8qq
    @Redmi9a-lo8qq 22 วันที่ผ่านมา

    Adipoli

  • @user-hm2dd5os9o
    @user-hm2dd5os9o 22 วันที่ผ่านมา

    ഫ്രീ ടികറ്റ് തന്നാലും ഇതിൽ ആരും പോകരുത് സഹോദരങ്ങളെ '

  • @rickyponnachan
    @rickyponnachan 22 วันที่ผ่านมา

    Engine is under fire and we can hear the airindia express staff shout, please be seated like this is an everyday routine. the airplane is on the tarmac and the safety chute should be deployed opening the emergency door asap. Staff seems trained only in sending sick leave and in strike not in handling emergencies. fire can explode in just seconds. not sure what pilots and cabin crew were thinking.

  • @safiyaku9017
    @safiyaku9017 22 วันที่ผ่านมา +4

    അള്ളാഹു വിനെ സ്തുതി കുന്നു ആമീൻ

  • @tanmayjampala9178
    @tanmayjampala9178 22 วันที่ผ่านมา +18

    Mallus never listen

    • @kavithavprince7792
      @kavithavprince7792 22 วันที่ผ่านมา +5

      Arayalum alariyene....normal human reaction

    • @seethak6109
      @seethak6109 22 วันที่ผ่านมา

      നല്ല ഭാഗ്യം ഉള്ള ഒരാൾ അതിൽ ഉണ്ട് തീർച്ചആണ്‌.

    • @tanmayjampala9178
      @tanmayjampala9178 22 วันที่ผ่านมา

      @@kavithavprince7792 but etra pravashyam please irikku irikku ennu pilot alarivilikkunnu. Idaykkokke mattulllavare trust cheyyanum padikkende

  • @mayapadmanabhan956
    @mayapadmanabhan956 22 วันที่ผ่านมา

    Dyvame 🙏🙏🙏

  • @Sottanpoomkavu
    @Sottanpoomkavu 22 วันที่ผ่านมา

    ഞാൻ സ്ഥിരം യാത്ര ചെയ്യുന്നതാ ബാംഗ്ലൂർ to കൊച്ചിൻ and കൊച്ചിൻ to ബാംഗ്ലൂർ 🤦‍♂️

  • @muhammedjazir9651
    @muhammedjazir9651 20 วันที่ผ่านมา

    തീ പിടിച്ചത് യാത്രക്കാരൻ പറഞ്ഞ് അറിഞ്ഞു.. Well done Cabin crew😮😮😮

  • @user-od7ct6kz4p
    @user-od7ct6kz4p 22 วันที่ผ่านมา

    പറന്ന് പൊങ്ങിയില്ലല്ലൊ

  • @sruthygeorge1641
    @sruthygeorge1641 22 วันที่ผ่านมา

    ദൈവധീനം ആർക്കും അപകടമൊന്നും വന്നില്ല 🙏പാട്ട വണ്ടികളൊക്കെ കട്ടപ്പുറത്തു ഇടേണ്ട സമയമായി

  • @Bluebirds8582
    @Bluebirds8582 22 วันที่ผ่านมา +1

    Please be seated😂😂

  • @saliiee
    @saliiee 22 วันที่ผ่านมา +14

    ഈ പാട്ട വണ്ടിക്ക് ticket എടുക്കുന്നവരോട്,
    കൃത്യമായ ഒരു മൈന്റൻസ് ഉണ്ടൊ എന്ന് പോലും സംശയമാണ്.. ചെറിയ ലാഭം നോക്കി ഇതിന് പോവാതിരിക്കുക.. 10 വർഷമായി flight യാത്ര ചെയ്യുന്നു.. ഇത്രയും വൃത്തികെട്ട airline cmpny ഇന്ന് ലോകത്ത് ഇല്ല..
    നിങ്ങളുടെ സുരക്ഷ നിങ്ങൾ ഉറപ്പ് വരുത്തുക⚠️

  • @afsalangus5298
    @afsalangus5298 22 วันที่ผ่านมา

    Air india യിൽ കയറാതിരിക്കുക 👍

    • @George20008
      @George20008 22 วันที่ผ่านมา

      bro engine failure aarkum ondakam

    • @afsalangus5298
      @afsalangus5298 22 วันที่ผ่านมา

      @@George20008 so many incidents happening in recent times.. Not just engine failure... So avoid AIR INDIA...

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 22 วันที่ผ่านมา +1

    യാത്രക്കാരുടെ ഭാഗ്യം

  • @alwingeorge
    @alwingeorge 18 วันที่ผ่านมา

    Flight ellam old ayiii 😣😣😣😞😞😞

  • @sobhanababu5297
    @sobhanababu5297 22 วันที่ผ่านมา

    Air India flights full complaint

  • @mohammedrizwan6948
    @mohammedrizwan6948 22 วันที่ผ่านมา

    പച്ച വെള്ളം കിട്ടില്ലെങ്കിലും,ചെറിയ സീറ്റ് ആയാലും INDiGo തന്നെ ശരണം ✈️❤

  • @rizwankareem5184
    @rizwankareem5184 22 วันที่ผ่านมา +2

    Alhamdulillah ❤

  • @rahults4368
    @rahults4368 22 วันที่ผ่านมา

    This airplane is designed to operate safely with only one engine. In the unlikely event of an engine failure, there is no need to panic. The pilot is trained and equipped to manage the situation and can ensure a safe journey to the nearest airport for an emergency landing.

    • @appu3980
      @appu3980 21 วันที่ผ่านมา

      Fair point. What if the aircraft is on fire?

  • @sbins713
    @sbins713 22 วันที่ผ่านมา

    الحمدلله لك شكر
    الله ....allaa aabathukalilninnum allaareem kaathoolenee...😢آمين...

  • @shareefmudavankattil8710
    @shareefmudavankattil8710 22 วันที่ผ่านมา

    Air indiake athunagooo

  • @ranitomy5701
    @ranitomy5701 22 วันที่ผ่านมา

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️ By the grace of Almighty God everyone is fine.

  • @appu3980
    @appu3980 21 วันที่ผ่านมา

    Why were the emergency doors not opened, slides not inflated and people not rushed to safety? Did the captain think a burning airplane is a safe place to be?

  • @muhammedkt103
    @muhammedkt103 22 วันที่ผ่านมา

    ഇന്ത്യയിലെ ജനങ്ങൾ രക്ഷപെട്ടല്ലോ അല്ലാഹുവിന്റെ അനുഗ്രഹമാണ് അൽഹംദുലില്ലാഹ്

    • @jeanakerman
      @jeanakerman 22 วันที่ผ่านมา

      അപ്പോൾ ഈ അള്ളാഹു കാഫിറ്ങ്ങളെയും രക്ഷിക്കുമോ? 🤔

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 22 วันที่ผ่านมา +2

    ഇതാണ് ഇന്ത്യ
    എവിടെയും യൂണിയൻ
    എവിടെയും സമരം
    പൊതു ജനം എങ്ങനെയോ ജീവിച്ചു പോകുന്നു

    • @safeervm6080
      @safeervm6080 22 วันที่ผ่านมา

      ഇത് സമരക്കാർ കതിച്ചത് ആണോ 😂ഡിജിറ്റൽ ഇന്ത്യ 😂

  • @akhilthulaseedharan7755
    @akhilthulaseedharan7755 22 วันที่ผ่านมา

    Air Indian il ninnu aa INDIA angu maattamo...rajyathinu cheethapperu kelppikkan

  • @sadikanuappu2933
    @sadikanuappu2933 22 วันที่ผ่านมา

    😜അത്രേ ഉള്ളു