നവ്യാ നായരുടെ വിവാഹ റിസപ്ഷൻ വീഡിയോ | Navya Nair Wedding Reception Full Video | Mohanlal | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @anumol9thara272
    @anumol9thara272 4 ปีที่แล้ว +717

    പല സെലിബ്രിറ്റിസ്‌ന്റേയും റിസപ്ഷൻ വീഡിയോസ് കണ്ടിട്ടുണ്ട്. നവ്യയെപോലെ ഇത്രയും സ്നേഹത്തോടെ ഗസ്റ്റിനെ ട്രീറ്റ് ചെയ്യുന്ന ആരെയും കണ്ടിട്ടില്ല..........😍
    So sweet navyaaaaaaa 😘

  • @aswanthmenon8486
    @aswanthmenon8486 4 ปีที่แล้ว +452

    ഇപ്പോഴും മികച്ച കാലകാരിയായി നിന്ന് കൊണ്ട് തന്നെ ഇന്നും നല്ലൊരു കുടുംബ ജീവിതം നയിക്കുന്നു . ഇനിയും ഏറെ ഉയരങ്ങളിൽ ശോഭിക്കട്ടെ പ്രിയ നവ്യ ❤️

    • @saleentm7764
      @saleentm7764 3 ปีที่แล้ว

      കുറച്ചു.

  • @athulyameenumol9461
    @athulyameenumol9461 4 ปีที่แล้ว +399

    എല്ലാർക്കും എന്ത് കാര്യമാണ് നവ്യ ചേച്ചിയെ എല്ലാരുടെയും കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങി എല്ലാരും മനസ്‌റിഞ്ഞു അനുഗ്രഹിച്ചു .നെടുമുടി uncle സ്വന്തം മകളെപ്പോലെ പിടിച്ചു ഉമ്മ വച്ചു . എല്ലാർക്കും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ നല്ലൊരു നവ്യ ചേച്ചീ എന്നും എന്റെ fav 😍😍😍😍😘😘😘😘😘

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +8

      Athaanu THARAVAADITHAM

    • @shabeermanoor5682
      @shabeermanoor5682 3 ปีที่แล้ว

      th-cam.com/video/fSmyplZYgUo/w-d-xo.html

    • @sharfukamar2965
      @sharfukamar2965 3 ปีที่แล้ว

      @@arunvalsan1907 hhhvjphhibhbbovovvioi അത് അവരുടെ പേര് കേട്ടാൽ ആരും അത് i

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 3 ปีที่แล้ว

      @@arunvalsan1907 🤣😂😂😂

  • @sabeermohdhaneefa1540
    @sabeermohdhaneefa1540 4 ปีที่แล้ว +260

    സൂപ്പർ.. ഒരു ജാഡയും ഓവർ മേക്കപ്പും ഇല്ലാതെ വളരെ സിമ്പിളായി ആത്മാർത്ഥ നിറപുഞ്ചിരിയോടെ... നവ്യ... ഇത്രയും നല്ല നടിയെ മലയാള സിനിമയിൽ നഷ്ടപ്പെടുത്തുന്നത് വളരെ വേദനയാണ്... ഇനിയെങ്കിലും മനസ്സിലാക്കണം നവ്യാനായരെ തിരികെ കൊണ്ടുവരണം... പഴയതിനേക്കാൾ സ്ഥാനം നൽകി....

    • @amalniranjan5099
      @amalniranjan5099 4 ปีที่แล้ว +11

      നവ്യ നൃത്ത വേദികളിൽ ഇപ്പോഴും സജീവമാണല്ലോ...എത്രയോ വേദികൾ

    • @sabeermohdhaneefa1540
      @sabeermohdhaneefa1540 4 ปีที่แล้ว +9

      @@amalniranjan5099 I know brother But.... I mean in Film industry...

    • @Satya_4870
      @Satya_4870 2 ปีที่แล้ว +1

      She came back!

    • @unnipandikkad8791
      @unnipandikkad8791 2 ปีที่แล้ว +1

      നവ്യക്കുട്ടി വന്നല്ലോ.... ഒരുത്തീയായി

  • @Thankamani.P
    @Thankamani.P 6 วันที่ผ่านมา +1

    മോളു എന്ത് സിംപിളാന്ന്‌ നോക്കു. നല്ല കുട്ടി ദൈവസാന്നിധ്യം എല്ലാക്കാലത്തും കൂടെയിരിക്കയെ ❤.

  • @nowshads8718
    @nowshads8718 4 ปีที่แล้ว +328

    Navya chechiye eshtamullavar onne like adiche

    • @unnipandikkad8791
      @unnipandikkad8791 2 ปีที่แล้ว +3

      ആർക്കാ നവ്യയെ ഇഷ്ടമില്ലാത്തത്

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว +32

    നവ്യ ഒരുപാട് ഭാഗ്യം ചെയ്ത നല്ലൊരു ദൈവഭക്തിയുള്ള കുട്ടി അതുപോലെതന്നെ തങ്കക്കുടം പോലൊരു കെട്ടിയോനെയും ദൈവം കൊടുത്തു ഇനിയെന്ത് വേണം ജീവിതത്തിൽ നവ്യച്ചേച്ചി ഒരുപാടിഷ്ടം

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +26

    എന്റെ നവ്യാ നീ സിനിമയിലും കുടുംബജീവിതത്തിലും ഒരുപോലെ തിളങ്ങട്ടെ...... God bless you നവ്യാ

  • @anooppadhmanabhan256
    @anooppadhmanabhan256 4 ปีที่แล้ว +130

    Navya എല്ലാവരെയും invite ചെയുന്നത് കണ്ടോ. എത്ര എളിമയാണ്. ഗോഡ് bless u.

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 ปีที่แล้ว +32

    02:16 മമ്മൂട്ടിക്ക് പ്രത്യേകം മധുരം കൊടുത്ത് അത് നോക്കി നിൽക്കുന്ന നന്മയുള്ള ക്യൂട്ട് നവ്യച്ചേച്ചി... ഇതാണ് ശരിക്കും ആദിത്യ മര്യാദ... വന്നവരെ എല്ലാം തൃപ്തിപ്പെടുത്തി വിട്ടു...

  • @vinu138
    @vinu138 2 ปีที่แล้ว +40

    "മമ്മൂക്ക എന്തായാലും ഊണ് കഴിച്ചിട്ട് പോയാൽ മതി.... പ്ലീസ് മമ്മൂക്ക ... എന്നാൽ ഒരു ഗ്ലാസ് പായസം എങ്കിലും എന്തായാലും കുടിക്കൂ ..." നവ്യ ഇതല്ലേ പറയുന്നേ ? എന്നിട്ട് പായസം വരുത്തി കൊടുക്കുന്നു ..മമ്മൂട്ടി അത് കുടിക്കുന്നത് ഒരു മകളെപ്പോലെ സന്തോഷത്തോടെ നോക്കിനിൽക്കുന്നു ... നവ്യ ജീവിതത്തിലും ഒരു ചെറിയ ബാലാമണി തന്നെ ...പാവം ആണ്

  • @anshuachu2758
    @anshuachu2758 4 ปีที่แล้ว +32

    Ellarudem anugraham vangichu ellavarum nannayitt anugrahichu
    Epol nalla kudumba jeevitham nayikkunnu😊😊😊👌👌👌

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 4 ปีที่แล้ว +323

    നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടി യുടെ കല്യാണം പോലെ തോന്നി..

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +125

    ഇത്ര ആളുകൾ ളുടെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ് ഇപ്പോഴും സുഖം ആയി ജീവിതം മുന്നോട്ടു പോകുന്നത്

  • @nigeeshp5517
    @nigeeshp5517 3 ปีที่แล้ว +28

    നവ്യയുടെ മാതാ പിതാക്കൾക്ക് 🙏നവ്യയുടെ റെസ്‌പെക്ട് 🙏

  • @stories2474
    @stories2474 4 ปีที่แล้ว +39

    Ee video kandu kazhinnappol navya chechiyodulla ishttsm koodi

  • @suryabro9808
    @suryabro9808 4 ปีที่แล้ว +113

    നവ്യ ഒഴിച്ച് ബാക്കി എല്ലാ സെലിബ്രിറ്റിസും ഏത് ഗസ്റ്റ് വന്നാലും വല്യ ഗമയിൽ അങ്ങു കേറി മസില് പിടിച്ചു നിക്കും . എല്ലാരും ഒരു ഫോർമാലിറ്റിക്ക് വേണ്ടി ഫോട്ടോ മാത്രം എടുത്ത് ഗസ്റ്റിനെയെല്ലാം ഒഴിവാക്കുന്ന പോലെ തോന്നും. Even prithviraj also. സെലിബ്രിറ്റിസിൽ നവ്യയുടെ രീതികൾ മാത്രം എപ്പോഴും അവരോടുള്ള ഇഷ്ടം കൂട്ടിക്കൊണ്ടിരിക്കും.

    • @unnipandikkad8791
      @unnipandikkad8791 6 หลายเดือนก่อน

      അതാണ് എന്റെ നവ്യ

  • @amaljithvs5182
    @amaljithvs5182 4 ปีที่แล้ว +124

    ഇതു കണ്ടവരെല്ലാം പ്രീത്വ്വിയെ നോക്കി കാണും ലാസ്റ്റ് വരെ

  • @anilamurali288
    @anilamurali288 4 ปีที่แล้ว +50

    Sreekumar sir padumpol purakil vaikkam vijayalekshmi Chechi thalam pidikunu❤️❤️🥰

  • @sarathnath4991
    @sarathnath4991 4 ปีที่แล้ว +39

    ഒരു 20-20 കണ്ട feel...ഇത്രയധികം ഫ്രണ്ട്‌സ് സർക്കിൾ ഉണ്ടാരുന്നോ നവ്യക്ക്,അതും top ലീഡ് actresses and actors....നവ്യ ur sucha a human being rather than actress....but I missed Nithya das here...നവ്യയുടെ ബെസ്റ്റ് frnd....നന്ദനം അമ്മുമ്മ മാർ and പ്രത്വി also.

  • @chandrikanair6224
    @chandrikanair6224 3 ปีที่แล้ว +15

    she is one of the beautiful actress of malayalam film a very diciplined girl, now a good wife love s family god bless her always

    • @lover3771
      @lover3771 ปีที่แล้ว

      Ivalde tamil songs okke kanu.. Discipline Kanan 😂😂😂😂

  • @naturelover6250
    @naturelover6250 3 ปีที่แล้ว +15

    11:36 navyayum meerayum ithra close aayirunno😍😍
    My favourite actress navya Chechi😍❤️

  • @fathimathsafira6759
    @fathimathsafira6759 4 ปีที่แล้ว +16

    Navya chechi orupad ishtam😍😍

  • @minnalmurali6998
    @minnalmurali6998 3 ปีที่แล้ว +19

    മമ്മൂക്ക വന്നപ്പോ crowd❤ stardom speeks😍 ക്യാമറ കണ്ണുകൾ എല്ലാം അങ്ങോട്ട്‌

    • @rinshashabeer5371
      @rinshashabeer5371 2 ปีที่แล้ว

      Athin

    • @Cinema60sec
      @Cinema60sec 21 วันที่ผ่านมา

      Ayyee.. Athinu mohanlal stagil ethumbol ulla video alle kanichath... See aa samayath Onnum mohanlalinte pakuthi stardom polum pullikk illa.. Pulliye ellarkkum athrakk ishtam aanu.. Innum angane thanne.. Social Media kanunna pr work mathram ullu sri. Mammoottykk.. Ithokke ellarkkum ariyam!

  • @saranyadharanas1876
    @saranyadharanas1876 4 ปีที่แล้ว +53

    1:35 നവ്യ ചേച്ചി : - മമ്മൂക്ക കുറച്ചെങ്കിലും കഴിച്ചിട്ട് പോണേ... അല്പം.... പ്ലീസ്..
    മമ്മൂക്ക:- നമ്മള്ടെ ഇടയിൽ എന്തിനാ ഈ ഫോര്മാലിലിറ്റീസ് ഒക്കെ???
    നവ്യ ചേച്ചി :- മമ്മൂക്ക അല്പം പ്ലീസ്...
    മമ്മൂക്ക :- ആ ശെരി...
    നവ്യ ചേച്ചി :- അമ്മേ മമ്മൂക്കയുടെ ഫുഡ്‌ വേഗം അറേഞ്ച് ചെയ്യോ... 😉😉😉😍😍😍😍

    • @syamsagar439
      @syamsagar439 3 ปีที่แล้ว +2

      മിടുക്കി

  • @AishuAnucreation
    @AishuAnucreation 3 ปีที่แล้ว +32

    Ellavarodum enthoru respect aanu navyachechikku.

  • @user-ek9bm9xd2v
    @user-ek9bm9xd2v 4 ปีที่แล้ว +43

    Nthoru vinayama...superb...god bless you deaesss

  • @vishnuraj4849
    @vishnuraj4849 4 ปีที่แล้ว +30

    നവ്യ ചേച്ചി സിനിമയിലേക് തിരിച്ചു വരണം 😍😍😍

  • @shahanashanu7583
    @shahanashanu7583 3 ปีที่แล้ว +19

    Star magic kandathin shesham navya chechiyude videos kanunna etraperund😍👍🏻❣️orupaadishtam❤️❤️❤️

  • @DeviPriya-oq6pd
    @DeviPriya-oq6pd 4 ปีที่แล้ว +20

    Simplicity is your beauty

  • @amalvenu_vm4844
    @amalvenu_vm4844 3 ปีที่แล้ว +84

    നവ്യയും മീരയും നല്ല ക്ളോസ് ആണല്ലേ.
    My fav കാവ്യ, നവ്യ ☺️☺️😍😘

  • @renjith1435
    @renjith1435 4 ปีที่แล้ว +50

    Navya chechi ishtam...

  • @Editzz_.925
    @Editzz_.925 6 หลายเดือนก่อน +3

    2024 ൽകാണുന്നവരുണ്ടോ

  • @Thankamani.P
    @Thankamani.P 6 วันที่ผ่านมา +1

    എംജി ഹൃദയം നിറഞ്ഞ് അനുഗ്രഹിച്ച് പാടുന്നു.❤.നല്ല നല്ല ഡ്രസ്സിംഗിൾ ആളുകൾ വന്നപ്പോൾ ആസ്വദിച്ചിരിക്കയായിരുന്നു. അതിനിടയിൽ അപസ്വരംപോലെ ഒരു ഇക്കിൾ ബാടി. സോറി.എവക്ക് നന്നായി ഡ്രെസ്സ് ചെയ്താൽ എന്ത്. വൃത്തികെട്ടവൾ.അവൾടെ മക്കളെയും അങ്ങനെ തന്നെ ശീലിപ്പിച്ചു.

  • @shameershapattambi4360
    @shameershapattambi4360 3 ปีที่แล้ว +8

    മമ്മൂക്കക്ക് മാത്രം നിർബന്ധിച്ചു ജ്യൂസ് കുടിപ്പിച്ചു 😍😍😘

  • @aleenatdaniel1813
    @aleenatdaniel1813 3 ปีที่แล้ว +14

    ആദ്യായിട്ട celebrity യുടെ കല്യാണത്തിന് മറ്റ് celebrities ന്റെ ഫാമിലി യെയും കാണുന്നത് 😍😍😍😍

  • @rajammakr8679
    @rajammakr8679 3 ปีที่แล้ว +12

    8:00വൈക്കം വിജയലക്ഷ്മിയും അച്ഛനും 🥰🥰

  • @vibhasatheesh7399
    @vibhasatheesh7399 2 ปีที่แล้ว +8

    Navya and BHAVANA ❤❤❤❤

  • @vinod7813
    @vinod7813 4 ปีที่แล้ว +30

    This Shows Her Goodwill & Name In The Industry

  • @sujish331
    @sujish331 4 ปีที่แล้ว +75

    Navya Chechi my favourite actress

  • @sachinsreeram8596
    @sachinsreeram8596 4 ปีที่แล้ว +16

    Navya😍

  • @sabusworld9095
    @sabusworld9095 4 ปีที่แล้ว +12

    Love you നവ്യ 😍

  • @meenakumaripv5801
    @meenakumaripv5801 4 ปีที่แล้ว +13

    നവ്യ സൂപ്പർ

  • @wishlist4613
    @wishlist4613 4 ปีที่แล้ว +9

    Samvritha😍😍😍

  • @sretayosuf1630
    @sretayosuf1630 4 ปีที่แล้ว +21

    Lovely Mammookka ❤️❤️❤️

  • @arya9328
    @arya9328 3 ปีที่แล้ว +5

    Navya chechi😍💓💓

  • @vandanaabhi7324
    @vandanaabhi7324 3 ปีที่แล้ว +14

    Navyede gurutvam avarude uyarchakku karanamanu👍

  • @musiclife-uz5gc
    @musiclife-uz5gc 3 ปีที่แล้ว +38

    Meerayum Navyayum ithrem close arunno😍my favourite actresses...

  • @TWINFLAMES-er6ce
    @TWINFLAMES-er6ce ปีที่แล้ว +6

    ആദ്യ നായികയുടെ കല്യാണത്തിനു പൃഥ്‌വിരാജ് വരാഞ്ഞതെന്താണാവോ?? 😮

  • @gayugayathry9296
    @gayugayathry9296 4 ปีที่แล้ว +26

    നല്ല വീഡിയോ ഇങ്ങനെ യാവണം

  • @athulyameenumol9461
    @athulyameenumol9461 4 ปีที่แล้ว +45

    7:37 വൈക്കം വിജയലക്ഷ്മി ചേച്ചി 😍

  • @sayeed681
    @sayeed681 2 ปีที่แล้ว +4

    വൈക്കം വിജയലക്ഷ്മി യെ കണ്ടവരുണ്ടോ 😍😂

  • @lijochacko1497
    @lijochacko1497 3 ปีที่แล้ว +8

    Navyas character better than anyone ..

  • @anamikaru6585
    @anamikaru6585 2 ปีที่แล้ว +5

    Navya nd jasmine 😍😘

  • @tuttukrish
    @tuttukrish 2 ปีที่แล้ว +4

    ഭാവന ചേച്ചി ❤️❤️❤️

  • @Realyash143
    @Realyash143 4 ปีที่แล้ว +35

    4:13 ഞാൻ ഇത് കാണാൻ വേണ്ടിയാണ് വന്നത് ❤

  • @saleena2823
    @saleena2823 3 ปีที่แล้ว +10

    cheachi nalla manasente udamayane anrke orupade eshtamane❤❤❤

  • @reshmareshma5338
    @reshmareshma5338 4 ปีที่แล้ว +29

    എന്തൊരു എളിമ....... നവ്യ ഇഷ്ടം ❤❤❤🌹🌹🌹

  • @justinjacob1813
    @justinjacob1813 4 ปีที่แล้ว +80

    കാവ്യ മാധവൻ എന്തൊരു ഭംഗി 😍 അതിൽ ഏറ്റവും ലളിതമായി സുന്ദരിയായി വന്നത് സംവൃത ചേച്ചി 💕💕

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +1

    Super🥰👌👌

  • @nithinsathashivan259
    @nithinsathashivan259 4 ปีที่แล้ว +28

    Navya ishtam...... 😍

  • @abdulrasid981
    @abdulrasid981 3 ปีที่แล้ว +4

    Njan ith ethra thavana kandu ennu enikariyilla innum kandu veendum veendum kaananamennu thonum navya enna nadiyeyum aa nalla manasineyum laalithyateyum orupaad orupaad miss cheyyunnu

  • @sayeed681
    @sayeed681 2 ปีที่แล้ว +3

    Laljose എന്താ look😍😍

  • @aishuaishu5611
    @aishuaishu5611 3 ปีที่แล้ว +4

    Bhavana 😍😘😘😘😘😘😘

  • @rashinp2588
    @rashinp2588 3 ปีที่แล้ว +6

    Laalettan uyir 💖💖💖💖💖💖💖💖

  • @shahanashanu7583
    @shahanashanu7583 3 ปีที่แล้ว +3

    Annathe rimi tomy and innathe rimi tomy... Changed😍❤️❤️

  • @userfrndly32
    @userfrndly32 4 ปีที่แล้ว +32

    11:36 to 11:40 സിബി മലയിൽ ചമ്മി പോയി.. മീര തന്നെയാണ് കെട്ടിപ്പിടിക്കാൻ വന്നെന്ന് കരുതി പാവം 🤣

  • @biju89
    @biju89 3 ปีที่แล้ว +4

    10:37 cheran😍😍

  • @Ckkarthik20
    @Ckkarthik20 ปีที่แล้ว +1

    Navya n Meera❤

  • @rohithfeb18
    @rohithfeb18 4 ปีที่แล้ว +43

    5:23 😍 ഭാവന

  • @premaraoa5231
    @premaraoa5231 8 หลายเดือนก่อน

    Super song and singing.

  • @sojajose9886
    @sojajose9886 7 หลายเดือนก่อน

    അന്നത്തെ വിവാഹം കാണുമ്പോൾ ഒരു നന്മ ഉണ്ട് അഹങ്കാരം വ്യാജ ചിരി ഒന്നും ഇല്ല ❤❤❤

  • @PROGAMERSAVENGER
    @PROGAMERSAVENGER 2 ปีที่แล้ว +1

    Ith 2022il kanda njan...🧐 Ann ellarum koodi nokkumbal ellarum phnt എടുക്കുന്ന phn sradhichavarundo....🤔

  • @ratheeshvarghesev4601
    @ratheeshvarghesev4601 4 ปีที่แล้ว +17

    10:30 Autograph cheran

  • @Sreelakshmi.SLsksmi.S-md2rs
    @Sreelakshmi.SLsksmi.S-md2rs 7 หลายเดือนก่อน

    Supper Wedding 😎

  • @fabithafabi9562
    @fabithafabi9562 4 ปีที่แล้ว +14

    Navya chechi de vinayam🔥❤️

  • @kalluzz8991
    @kalluzz8991 3 ปีที่แล้ว +3

    Endhoru nalla alanu navya chechi 😍😍

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 3 ปีที่แล้ว +9

    കൊറോണ ഇല്ലാത്ത വളരെ സന്തോഷകരമായ ഒരു കല്യാണം

  • @BrothersLoveS
    @BrothersLoveS 3 ปีที่แล้ว +9

    Mammootty ayitulla conversation fud kazhikane nikenilla povane ennayirunnu ena thonenne... Paayasam enkilum kudikanam enn navya parayenna pole thoni... Ore glass payasam stage lk ethiyapo adhe thanna conversation urapayi

  • @momtips9796
    @momtips9796 4 ปีที่แล้ว +38

    Vaikkam vijayalakshmiye aarelum kando?

  • @yoosufpayyil5702
    @yoosufpayyil5702 4 ปีที่แล้ว +6

    Mohanlal and mammmkka thanks

  • @RZ-vm5mn
    @RZ-vm5mn 4 ปีที่แล้ว +31

    മമ്മൂക്ക 💖💖💖 ലാലേട്ടൻ 💖💖

  • @mrgamingsooraj6089
    @mrgamingsooraj6089 3 ปีที่แล้ว +3

    So sweet navya

  • @mohammedm2803
    @mohammedm2803 4 ปีที่แล้ว +43

    നവ്യ പോരെ സന്തോഷമായില്ലേ പാടി സന്തോഷിപ്പിച്ചു

  • @aswathysudayan4413
    @aswathysudayan4413 4 ปีที่แล้ว +17

    Ellaream kal tottu vanangunnu. Great

  • @Judybineesh
    @Judybineesh 11 หลายเดือนก่อน

    നവ്യ ഇഷ്ടം 🌹🌹❤❤ഹരിപ്പാടിന്റ അഭിമാനം 😍

  • @lekshmianil4310
    @lekshmianil4310 4 ปีที่แล้ว +5

    Adutha tharathintae wedding videos eppol edum. 1 month gap ettenkilum cheyumo waitting aanu. Bcoz ningal edunna videos okke poliyanu athraykku clear aanu . Pls reply

    • @MollywoodExclusive
      @MollywoodExclusive  4 ปีที่แล้ว +2

      Karthika wedding video part ആയിട്ട് ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട്

    • @lekshmianil4310
      @lekshmianil4310 4 ปีที่แล้ว

      @@MollywoodExclusive kk mattulla tharangaludethum athu kazhinju cheyumo. Ethinu mumpumpum njan e chodhyam chothichittundu reply thannittumundu ennalum kananulla akamsha kondu chothichatha sorry

  • @sojajose9886
    @sojajose9886 7 หลายเดือนก่อน

    മമ്മുക്ക ലാലേട്ടൻ എന്ന ഗ്ലാമർ ❤❤❤🔥

  • @sjsj1319
    @sjsj1319 3 ปีที่แล้ว +2

    എന്റമ്മോ ഇത് old വീഡിയോ ആണല്ലോ.. എത്ര year ആയി ക്കാണും marriage കഴിഞ്ഞിട്ട്??😊🤟

  • @shamilsha6357
    @shamilsha6357 4 ปีที่แล้ว +31

    1:35മമ്മുക്ക 😁😁😁

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +1

    Santhoshamulla kudumbajeevitham undakatta

  • @tussharsasi9747
    @tussharsasi9747 ปีที่แล้ว +1

    Muthirnnavar ellarudeyum anugraham vaangichu Navya. Great upbringing by her parents.

  • @aishuaishu5611
    @aishuaishu5611 3 ปีที่แล้ว +2

    Navya is so cute

  • @sojajose9886
    @sojajose9886 7 หลายเดือนก่อน

    ഈ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു 😢

  • @lekshmianil4310
    @lekshmianil4310 4 ปีที่แล้ว +4

    Pinnae e marriage videos edumpol songs koodi ettirunal athinonu bhangi erattikkumayirunnu. Entae mathram abhiprayamanu pattumenkil cheyyuka

    • @MollywoodExclusive
      @MollywoodExclusive  4 ปีที่แล้ว

      Song ഇട്ടാൽ കോപ്പി റൈറ്റ് വന്നു ചാനൽ അടിച്ചു പോകും

    • @lekshmianil4310
      @lekshmianil4310 4 ปีที่แล้ว

      @@MollywoodExclusive kk

  • @vineeshbabu9600
    @vineeshbabu9600 4 ปีที่แล้ว +20

    Meera jasmin

  • @jerinjacobmathew3538
    @jerinjacobmathew3538 4 ปีที่แล้ว +5

    Ikka😍😍

  • @hibanmv568
    @hibanmv568 4 ปีที่แล้ว +32

    2:30 Dileepettan
    Pappi appacha look😎

    • @veenamd3301
      @veenamd3301 3 ปีที่แล้ว +5

      ശരിയാണ് ഇന്നസെന്റിനും അതെ ലുക്ക്‌ പാപ്പി അപ്പച്ചാ സിനിമയുടെ സമയത്തായിരുന്നു നവ്യയുടെ വിവാഹം എന്ന് തോന്നുന്നു

  • @nazaworld7953
    @nazaworld7953 2 ปีที่แล้ว +4

    Navya🥰🥰🥰 mamookka and lalettan😍😍😍

  • @maryusvlogs1862
    @maryusvlogs1862 3 ปีที่แล้ว +2

    E marriage functionu enik kudan bagyam kitiyitund (@ Nila catering service il job cheyubol)