കുറ്റിക്കാട്ടില്‍ ഒളിസങ്കേതമൊരുക്കി സാമൂഹ്യവിരുദ്ധര്‍; മദ്യവും ലഹരി ഉപയോഗവും വ്യാപകം| Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 67

  • @suresh-pe3wx
    @suresh-pe3wx หลายเดือนก่อน +39

    പല സംഘടനകളും ഉള്ള സ്ഥലമല്ലേ അവിടെ എല്ലാവരും കൂടി കാട് വെട്ടി കളയുക -

  • @humanityhuman5650
    @humanityhuman5650 หลายเดือนก่อน +40

    എന്തുകൊണ്ട് ഈ കാടുകൾ ഒന്നും വെട്ടി തെളിക്കുന്നു ഇല്ല.

    • @Humanism-k5c
      @Humanism-k5c หลายเดือนก่อน +1

      റെയിൽവേ യുടെ പ്രോപ്പർട്ടി

    • @humanityhuman5650
      @humanityhuman5650 หลายเดือนก่อน

      @@Humanism-k5c Ys. അവർ ചെയ്യുന്നില്ലെങ്കിൽ, നാട്ടിലെ ജനങ്ങൾ ഇറങ്ങണം. അവിടെ സ്കൂൾ കുട്ടികൾ വരെ പോകാൻ തുടങ്ങി എന്നാണ് വാർത്ത.

  • @antony12
    @antony12 หลายเดือนก่อน +24

    അയ്യോ ആരും പ്രതികരിക്കല്ലേ, അങ്ങനെ ചെയ്താൽ മാധ്യമങ്ങൾ നാട്ടുകാരെ സദാചാര പോലീസ് ആക്കി കളയും

  • @skyland0
    @skyland0 29 วันที่ผ่านมา +4

    മദ്യപാനികൾ ആണെങ്കിൽ ഒന്നും ചെയ്യരുത്... സർക്കാരിന് വേണ്ടി ജീവിക്കുന്നവർ ആണ്... ☝️☝️☝️☝️☝️

  • @chandranms6882
    @chandranms6882 28 วันที่ผ่านมา +1

    അറിയാത്തവർ കൂടി അറിഞ്ഞു.

  • @ajisivaprasad7260
    @ajisivaprasad7260 หลายเดือนก่อน +10

    എനിക്ക് എന്ത് എന്റെ വീട്ടിലെ ആരുമില്ല എന്നുള്ള ചിന്ത ആണ്, ഒരു ദിവസം വീട്ടിലുള്ളവർ ഇതിൽ ഉണ്ടാകുമ്പോൾ മനസ്സിലാകും.ഇതിനു എതിരെ പ്രതികരിക്കാതെ ഇരുന്നതിന്റെ ഫലം.

    • @JGeorge_c
      @JGeorge_c 29 วันที่ผ่านมา

      True'

    • @georgethomas143
      @georgethomas143 29 วันที่ผ่านมา

      ആ നാട്ടിൽ ഉള്ളവർ ആരും ഈ കാടു വെട്ടാൻ താല്പര്യം ഇല്ല അവർ റെയിൽവേ ക് കത്ത്‌ എഴുതി കാത്തിരിക്കുന്ന പാവങ്ങൾ ആണ്. കുട്ടി / കുട്ടൻ (ആരോടും പരാതി പറയാതെ 😂)കാട് വെട്ടി അവന്റെ കാര്യം നടത്തുന്നത് കടി എന്താ ആ നാട്ടിൽ തൊഴിൽ ഇരിപ്പ്കരില്ലേ ❓(സോറി തൊഴിൽ ഉറപ്പ് )

  • @ABHIMANYU_01__10
    @ABHIMANYU_01__10 หลายเดือนก่อน +22

    കുറച്ച് ചൊറിയണം വെച്ച് പിടിപ്പിച്ച മതി

    • @Beenap-ky4rx
      @Beenap-ky4rx 27 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @user-wc6tu5hc4b
    @user-wc6tu5hc4b หลายเดือนก่อน +8

    Developing Kerala 😂😂😂😂😂🤣😂🤣🤣😂

  • @shynamv6718
    @shynamv6718 หลายเดือนก่อน +5

    നാട്ടുകാർ എല്ലാവരും ഒന്നിച്ചു കാടു വെട്ടി വൃത്തിയാക്കി കൂടെ.... റയിൽവെ ചെയുന്നത് കാത്തു നില്കാതെ... നമ്മുടെ നാട്ടിലെ കുട്ടികൾ അല്ലെ

  • @user-hq4qg6pq6n
    @user-hq4qg6pq6n หลายเดือนก่อน +3

    👍

  • @titetite3780
    @titetite3780 29 วันที่ผ่านมา +2

    Thrisooril ഉണ്ട് പൂങ്കുണം റെയിൽവേ സ്റ്റേഷനിൽ ഉണ്ട് പെണ്കുട്ടികളും ആൺകുട്ടികളും. വലിച്ഗിരിക്കുന്നത് കാണാം. ആരും മിണ്ടില്ല.

    • @stark5899
      @stark5899 29 วันที่ผ่านมา

      പോയി എഴുതാൻ പഠിച്ചിട്ട് വാടാ എന്നിട്ട് ഒളിഞ്ഞ് നോക്കാം 😂

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +7

    പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം അഴിഞ്ഞാട്ടം നടത്തുന്നു Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് Tholathu Kai ഇടാനും Kai പിടിച്ചു നടക്കാനും വേണ്ടി ഇരുന്നും നിന്നും നൽകുന്നു

    • @BijuBijupc-e9d
      @BijuBijupc-e9d 28 วันที่ผ่านมา

      Pazhaya thalamura ethonnum ellarunnao

  • @RathishRa-w3h
    @RathishRa-w3h หลายเดือนก่อน +12

    സാമൂഹ്യ വിരുദ്ധർ ഭരിക്കുമ്പോൾ പിന്നെ
    അങ്ങനെയേ ഉണ്ടാകൂ 😏😡

    • @Humanism-k5c
      @Humanism-k5c หลายเดือนก่อน +6

      അത് ശരിയാ റെയിൽവേ പ്രോപ്പർട്ടി ആണ് കേന്ദ്രത്തിന്റെ ആണ് railaway......

    • @hafeelhafeel1237
      @hafeelhafeel1237 29 วันที่ผ่านมา +1

      മോങ്ങിയേ കുറിച് നല്ല ധാരണ ആണല്ലോ 🤣🤣

  • @usainusainp9564
    @usainusainp9564 29 วันที่ผ่านมา +1

    അവർ ഒള്ളി പോരിൽ ആണ്

  • @praveen8017
    @praveen8017 23 วันที่ผ่านมา

    ഇതൊക്കെ തൊഴിലുറപ്പ് കാരെ കൊണ്ട് തെളിപ്പിക്കു അല്ലാതെ ക്യാഷ് ഉള്ളവന്റെ പറമ്പ് ഫ്രീ ആയി തെളിച്ചു കൊടുക്കും 🥴🥴🥴

  • @dilshad223
    @dilshad223 29 วันที่ผ่านมา +3

    Pinarayi vijayan ki jay

  • @user-ut8dj5uu4m
    @user-ut8dj5uu4m 27 วันที่ผ่านมา

    Kaduvettan railway Venda nattukkar mathi🙏🏻

  • @shamsudeenm5193
    @shamsudeenm5193 29 วันที่ผ่านมา

    കണ്ണൂർ കഴിഞ്ഞാൽ "ലാവലിൻ &ലികർ പാർട്ടിയുടെ ചക്തി കേന്ദ്രമാ മാത്രമല്ല അവിടുത്തെ ഒരു നേതാവ് തന്നെ ഹാൻസിന്റെയും അതുപോലുള്ള ലഹരിയുടെയും ആളുമാണ്.....

  • @vinodk1995
    @vinodk1995 หลายเดือนก่อน +1

    Nammuday nade atra sudharam

  • @vishnuvichu5910
    @vishnuvichu5910 หลายเดือนก่อน +5

    അഞ്ചാറു പാമ്പിനെ കൊണ്ട് വിട് 😂

  • @Lawrenceca-ow4up
    @Lawrenceca-ow4up 29 วันที่ผ่านมา +1

    Thozhilurupp kare kond kadu vetti thelikkannam ,pannakkaru vasthuvil panni yedukkan ullathalla ,

  • @jacobrodriguez1357
    @jacobrodriguez1357 หลายเดือนก่อน +2

    Kaadhu vetty mattaan rail..way yethina, makkal Ulla naattukaare ninghal vetty theeyidhu.😮

  • @user-ed3lx2go9g
    @user-ed3lx2go9g 29 วันที่ผ่านมา +1

    റെയിൽ വേ പോലീസ് കേസെടുത്തു അന്വേഷണം നടത്തണം

  • @jessyeaso9280
    @jessyeaso9280 28 วันที่ผ่านมา

    ഇവിടെ എല്ലാം നിയമത്തിന്റെ വഴിക്കല്ലേ പോകുന്നത്😂 റെയിൽവേ വരുന്നതും നോക്കിയിരിക്കാതെ നാട്ടുകാർ ചേർന്നാൽ ആ കാട് ഒന്ന് വെട്ടിതെളിച്ചിട്ടു കൂടെ... ഇത്രകാലമായിട്ടും സദാചാര പോലീസുകാർ ആരും കണ്ടില്ലേ .. 🤔

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 29 วันที่ผ่านมา +3

    ആഭ്യന്തര വകുപ്പിന് പൊൻതൂവൽ

  • @user-wm8lo2iq6q
    @user-wm8lo2iq6q 28 วันที่ผ่านมา

    Kalunkil beedi valichu natukare kurichu nunaparayathe naatukarum samkhadanakalum chernnu kappayum puzhungi kattan chayayumsi orumichu kadu veii kalanjittu avideyirinnu kattukolkuka.

  • @rameshramachandran8965
    @rameshramachandran8965 28 วันที่ผ่านมา

    Oru sugam oru manasugam 😂😂😂😂😂

  • @georgethomas143
    @georgethomas143 29 วันที่ผ่านมา

    ആഹാ കൊള്ളാലോ കളി 💪🏻 ചിലർ ഒരു കാടു വെട്ടാൻ റെയിൽവേ ക് കത്ത്‌ എഴുതി കാത്തിരിക്കുന്നു ❤ ആവശ്യക്കാർ (കുട്ടിയോ കുട്ടനോ ) ആ കട്ടിൽ ചെറിയ മിനിക്ക് പണി നടത്തി അവരുടെ രാജ്യം ആക്കി 💪🏻 അപ്പൊ കത്ത്‌ എഴുതി കാത്തുഇരിക്കുന്നവനും അവനെ നമ്പിയാവർക്കും കടി 😂 അപ്പൊ പിടി ആയി വലി ആയി സീൻ ആയി 😂 ന്യൂസ്‌ ആയി എന്നാലും കാടു വെട്ടാൻ കഴിവുള്ള ഒരു നേതാവ് / നേതാവി ആ നാട്ടിൽ ഇല്ല 🤦🏻 അപ്പൊ റെയിൽവേ കാടു വെട്ടുന്ന വരെ ആ കാട് കുറച്ച് എങ്കിലും വെട്ടി അത് ഒരു രാജ്യം ആകിയവർ ഉപയോഗിക്കട്ടെ 💪🏻 നിങ്ങൾ വീണ്ടു കത്ത്‌ എഴുതി കാത്തിരിക്കുക 💪🏻

  • @royra4554
    @royra4554 หลายเดือนก่อน +3

    Nalathe mudakozhi malayil olivil pokanulla sakakkal anu...😂😂😂

  • @pathanamthittakaran81
    @pathanamthittakaran81 29 วันที่ผ่านมา +1

    പാമ്പ് തേൽ ഓക്കേ എവിടെ ഇതിനെ ഓക്കേ ആവശ്യത്തിന് കാണില്ല

  • @sherinelizabethphilip5130
    @sherinelizabethphilip5130 29 วันที่ผ่านมา

    😢 poor parents.... Civilians should take action !

  • @sand7232
    @sand7232 29 วันที่ผ่านมา +1

    ഇടക്കിടക്കു കാട്ടിലേക്കു വെറുതേ കല്ലെറിഞ്ഞാൽ മതി.. പൊക്കോളും..😂😂😂.. ആളെയും പിടികിട്ടും.. 👌🏻

  • @arunangu22
    @arunangu22 29 วันที่ผ่านมา

    കിട്ടാത്ത മുന്തിരി പുളിക്കും.

  • @SaraSara-f9b
    @SaraSara-f9b 28 วันที่ผ่านมา

    😅😮😮😅 were mi

  • @nishadanci1894
    @nishadanci1894 หลายเดือนก่อน +1

    സത്യം ആണ് എന്റെ നാട്

    • @josevarghese31
      @josevarghese31 หลายเดือนก่อน

      Nte peru soorya nte veedu india

  • @santinlazar5331
    @santinlazar5331 หลายเดือนก่อน

    പുന്നപ്ര സ്റ്റാന്റീന്ന് എത്ര ദൂരമുണ്ട്

    • @josevarghese31
      @josevarghese31 หลายเดือนก่อน

      Busil aanengkil 10 roopa

  • @BIGBOSS-be3kf
    @BIGBOSS-be3kf หลายเดือนก่อน +1

    നായകുരണ വെച്ച് പിടിപ്പിക്കു. പിന്നെ.. Ok

  • @Narayanankutty-b9e
    @Narayanankutty-b9e 29 วันที่ผ่านมา

    ഇത് നല്ല കാര്യമല്ലേ.. പോലീസ് ഇല്ലാത്തിടത്തു ഇതും ഇതിനപ്പുറവും നടക്കും..കാടു വെട്ടാൻ റെയിൽവേ എന്തിനാ നാട്ടുകാർ പോരെ...

  • @minimols5944
    @minimols5944 28 วันที่ผ่านมา

    കാടു വെട്ടി തെളിക്കാൻ പാടില്ലേ

  • @renukaptpt887
    @renukaptpt887 29 วันที่ผ่านมา

    ശ്ശൊ.....അതും പൂട്ടിച്ചോ😂😂😂😂

  • @JitheshKrishnan-s7v
    @JitheshKrishnan-s7v หลายเดือนก่อน +2

    ഇപ്പോൾ തന്നെ ഇങ്ങനെ.. അപ്പോൾ കോൺഗ്രസ്‌ വന്നാലുള്ള അവസ്ഥ എന്തായിരിക്കും???.... ആലോചിക്കാൻ വയ്യ

    • @josevarghese31
      @josevarghese31 หลายเดือนก่อน

      Congress vannal ithokke maari nannai povum. Ninte bag alleda avar policinu koduthathu? Congress vannal ninte itharam kala paripadikal nadakkilla ennu manasilakki alle ee comment ittathu

    • @whitewolf12632
      @whitewolf12632 29 วันที่ผ่านมา +1

      കോൺഗ്രസ്‌ നിന്ടെ അപ്പനെ പണ്ണിയോ

    • @ab-eh3pp
      @ab-eh3pp 29 วันที่ผ่านมา

      ഈ 8 വർഷ് കൊണ്ട് ഉണ്ടായ പുരോഗത്തിയ കമ്മി അടിമേ അതു കോൺഗ്രസിൻ്റെ കുറ്റം എല്ലാ

    • @abhilashs9400
      @abhilashs9400 29 วันที่ผ่านมา

      Modi ye sahichille... Congress thanne better...

  • @nishanthkrishna7355
    @nishanthkrishna7355 29 วันที่ผ่านมา

    Nattukar pora... Sathyam.... Railway against parayum munpe.... Nattukar vijarichal ethole nokam.... Arum thadayila. Alla people's undu responsibility.... Nattukar heros anu..... Epo.... Keep it up
    😇

  • @JGeorge_c
    @JGeorge_c 29 วันที่ผ่านมา

    It's their choice

  • @rakshith6813
    @rakshith6813 26 วันที่ผ่านมา

    Ara madhyam kodkunne?😂 Athew thappi pidikki

  • @anshads1254
    @anshads1254 16 วันที่ผ่านมา

    Aviduthe vard memberinte chevikkallu pottichu vidanam 🤬 😡 😠 🤬 🤬....

  • @sasichembath1681
    @sasichembath1681 29 วันที่ผ่านมา

    നാളെയുടെ ഫാവി വാഗ്ദാനങ്ങൾ ആണ്, നിരുത്സാഹപ്പെടുത്തരുത് 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @cryptominerpro7991
    @cryptominerpro7991 29 วันที่ผ่านมา +1

    Nintaka makalum kanum 😂😂