കീടബാധ ഒന്നുമില്ലാതെ പച്ചമുളക് നന്നായി പൂക്കാനും കായ്ക്കാനും അടിപൊളി വളം / Pachamulaku krishi
ฝัง
- เผยแพร่เมื่อ 13 ต.ค. 2022
- #മുരടിപ്പും വെള്ളിച്ചയും ഇല്ലാതെ പച്ചമുളക് നന്നായി കായ്ക്കാൻ ജൈവവളം
#gardening
#best
#organic
#krishi
#plants
#chilly
#pachamulake
#greenchilly farming
#mulkukrishi
#howtogrow
#adukkalathottam
#adukkakakrishi
#fertilizer
#pesticides
#ricewater
#woodash Fertilizer
#പച്ചമുളക്
#Fertilizerforgreenchilly
#ricewaterfertilizer
#krishimalayalam
#pachamulakekrishi
#greenchillicultivation
വളരെ നല്ല അറിവ് 👌🌹👌
Nalla video.nalla avatharanam
Thank you😍
Superb Video Jeny Chechy As Always ❤👌.
Thank you❤️
Super
Good video 👌👌❤️
Supper
Super video
Thank you😍
👍
Super 🙏
Thank you😍
Good voice❤️😍
Thank you😍
Valarie prayojanam cheyyunna oru nalla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane
Kantharikkum
Poovu ellam kozhinju pokunnu enthu cheyyanam
Mulakil milibugs chedi nashippikkunnu
Umi kathicha charam use chayamo
Ella
ചേച്ചി ഇരുമ്പൻപുളി പൂക്കൾ ഇടുന്നുണ്ട് പക്ഷേ പുളി ഉണ്ടാകുന്നില്ല പുളി ഉണ്ടാകാൻ എന്താണ് മാർഗം
Good organic fertilizer and good presentation. Thank you. Is it possible for us to spray the mixtures as you mentioned. If we try to do so, it will definitely block our spray bottle nostrils.
You have to filter the liquid before use☺️
Kinemaster wateark ok...remove cheythaal video kaanaan nanaayitikum
Sure
ആയിട്ടിക്കോട്ടോ കേട്ടോ
ചീരയ്ക്ക് ഒഴിച്ചു കൊടുക്കാൻ പറ്റുമോ ?
Vendaaa
ചേച്ചി പ്ലീസ് റിപ്ലൈ
Entha da.. Parago
eth chedikalkkum use cheyyamo
Rose,Hibiscus, Hydarangia,Chethi, Tomato plant,curryleaf.. Aganae ulla chedikakee
Thakyou 🌹
ചേച്ചി വർത്തമാനം കേൾക്കാൻ നല്ല രസം
Enna. Idaku idaku ketto😂🤭
ഞങ്ങളുടെ അവിടെ പുല്ല് മുളക്കാതിരിക്കാൻ വിഷം അടിച്ചു അതിനുശേഷം ഒരു ചെടിയും മുളക്കുന്നില്ല മുളക് തൈ അല്ലെങ്കിൽ മറ്റ് തൈകൾ ഉണ്ടാകാൻ എന്താണ് മാർഗം
Enthe visham😳
എനിക്കറിഞ്ഞുകൂടാ വിഷം തിന name അറിയില്ല ചോദിച്ചപ്പോൾ പറയുന്നില്ല
😍😍😍😍👍🏿
മുളക് ഇല മുരടിപ്പിന് ഉള്ളിതോലുകൾ അടിയിൽ ഇട്ട് കൊടുത്താൽ മതി. തളിർത്തു വരും
Thank you🥰
എനിക്ക് റിപ്ലൈ തരുമോ.
Epoza comment kandae.. Atha late ayae.. Sorrytto
ചാരം അധികം ഇലകളിലായാൽ ഇലകളും ചെടി തന്നെ നശിക്കും . വെള്ളീച്ചക്കു പുളിപ്പിച്ച കഞ്ഞിവെള്ളം രണ്ടു ദിവസം കൂടുമ്പോൾ ആദ്യം ഒരാഴ്ച നേർപ്പിച്ചു സ്പ്രേ ചെയ്താൽ അവ പോയികിട്ടാറുണ്ട് . വീഡിയോ നന്നായി താങ്ക്സ് .
Athae oru pade avan padilla.. Valarae sukshiche venam use cheyan.. Rice water nallathane.. Njan cheyarunde
Thanks