നന്നായിരിക്കുന്നു ഇങ്ങനെയുള്ള പണികൾ എത്ര സൂക്ഷ്മതയോടെയാണ് ചെയ്യുന്നത് എന്ത് പണം മുടക്കിയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ നമ്മുടെ ഇവിടുത്തെ മന്ത്രിമാരും കൂടി കാണേണ്ടതാണ് കാരണം ഇവിടെ ഒരു റോഡിലെ കുഴിയടച്ചാൽ അത് രണ്ട് ദിവസത്തിനകം ഇളകിപ്പോകും വീണ്ടും കുഴിയെ കുഴി ഇവരൊക്കെയാണ് വിദേശത്ത് കാര്യങ്ങൾ മനസ്സിലാക്കി ഇവിടെ നടത്താൻ പോകുന്നത് നടത്താൻ പറ്റിയില്ലെങ്കിലും ശുഭയാത്രയും പരിപാടിയും ഭംഗിയായി നടന്നു അത് തന്നെ അവരുടെ ഉദ്ദേശം വിദേശി ചെയ്യുന്ന പണി പോലെ നമ്മുടെ നാട്ടുകാർക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല കാരണം എല്ലാവർക്കും കയ്യിട്ടുവാരണം ഉത്തരവാദിത്തമില്ല അവസാനം ഉദ്ഘാടിക്കാൻ മാത്രം നടക്കുന്ന മന്ത്രിമാർ ഇവിടെ എങ്ങനെ ശരിയാകും
സൂപ്പർ താങ്ക്സ്, നാം ഉപയോഗിക്കുന്ന റിസ്റ്റ് വാച്ചുകൾ അവയുടെ ഇത്രയും ചെറിയ പാർട്സുകൾ എങ്ങിനെ ഇത്ര കൃത്യമായി ഉണ്ടാക്കുന്നു എന്ന് പല തവണ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്, അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
There is a great future for green energy in India.Mainly wind and solar sources.We can invest in such stock to get a good retun.Few of them are are Suzlon Energy, Inox wind and Waaree rewable technologies
ഇങ്ങനെ ഒരു video കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😊
Dam nirmikkunna oru video venam
Yes
മുല്ല പെരിയാർ ഒന്ന് paniyattey 😹😂
@@lijojaiju9341 🤣🤣🤣
yes
@@lijojaiju9341 Aha
Eppothanne onnond athum pottuvo ellenn ariyilla eni oru mullapperiyaar poolathe dam um koodi aaya
ELLAAM SHUBHAM 🌟
ഹോ, ഭയങ്കരം തന്നെ, ഓരോ ജോലിയും എളുപ്പമല്ല, വീഡിയോ സൂപ്പർ 👍👍🔥
Nice educational vedeo
super-
നന്നായിരിക്കുന്നു ഇങ്ങനെയുള്ള പണികൾ എത്ര സൂക്ഷ്മതയോടെയാണ് ചെയ്യുന്നത് എന്ത് പണം മുടക്കിയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ നമ്മുടെ ഇവിടുത്തെ മന്ത്രിമാരും കൂടി കാണേണ്ടതാണ് കാരണം ഇവിടെ ഒരു റോഡിലെ കുഴിയടച്ചാൽ അത് രണ്ട് ദിവസത്തിനകം ഇളകിപ്പോകും വീണ്ടും കുഴിയെ കുഴി ഇവരൊക്കെയാണ് വിദേശത്ത് കാര്യങ്ങൾ മനസ്സിലാക്കി ഇവിടെ നടത്താൻ പോകുന്നത് നടത്താൻ പറ്റിയില്ലെങ്കിലും ശുഭയാത്രയും പരിപാടിയും ഭംഗിയായി നടന്നു അത് തന്നെ അവരുടെ ഉദ്ദേശം വിദേശി ചെയ്യുന്ന പണി പോലെ നമ്മുടെ നാട്ടുകാർക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല കാരണം എല്ലാവർക്കും കയ്യിട്ടുവാരണം ഉത്തരവാദിത്തമില്ല അവസാനം ഉദ്ഘാടിക്കാൻ മാത്രം നടക്കുന്ന മന്ത്രിമാർ ഇവിടെ എങ്ങനെ ശരിയാകും
പണ്ട് മനസ്സിൽ വിചാരിച്ചത് നേരിൽ കണ്ടപ്പോ സന്തോഷത്തിന് അതീരില്ല 👍👍👍😄😄😄
എന്റെ സഹോ .... ഈ കാറ്റാടി യന്ത്രം ഉണ്ടാക്കുന്നതിലും വലിയ കഷ്ടപ്പാടാണ് ഈ വീഡിയോ ഉണ്ടാക്കൽ💪; നമിച്ചു പൊന്നോ😊
Copy of quantum tech HD video. Copy adi
എഴീച്ചു പോടെ ...വേറെ video എടുത്തു അതിൽ സൗണ്ട് നൽകൽ ആണല്ലോ ഇത്ര കസ്‌തപ്പാട്
English video malayalathilek transilate cheyunnu. Orupad perk upakarapoedunnond pinnonm parayanila
എന്നും ഒരത്ഭുതം...നന്ദി - ഏകദേശ ചിലവും, ഗുണവും അറിയണമായിരുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ.. ദൈവം ഒരുപാട് നന്മകൾ നൽകട്ടെ.. 🌹🌹🌹🌹👍🏻🌹👍🏻🌹
അറിവ് പകരുന്ന ഇത്തരം വീഡിയോ തുടർന്നു ഇടുക
സൂപ്പർ
താങ്ക്സ്,
നാം ഉപയോഗിക്കുന്ന റിസ്റ്റ് വാച്ചുകൾ അവയുടെ ഇത്രയും ചെറിയ പാർട്സുകൾ എങ്ങിനെ ഇത്ര കൃത്യമായി ഉണ്ടാക്കുന്നു എന്ന് പല തവണ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്,
അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
അഭിനന്ദനാർഹമായൊരു വീഡിയോ.
അഭിനന്ദനങ്ങൾ.
ഇതിനെപ്പറ്റി അറിയണം എന്ന് കുറെ ആയി വിചാരിക്കുന്നു കണ്ടു മനസിലായി സന്തോഷ്👍
അടിപൊളി വീഡിയോ ആണ് മോനെ സമ്മതിച്ചു. Good job keep itup
കാണുമ്പോൾ നിസാരം : ഇതിന്റെ പിന്നിൽ👌
Video kandathinu nanni yennu thanghal paranjhallo......
Appol yente vaka ----- Video thanghal kanichathinum nanni, video thanghal kanikkan avasaram orukki thannathinum nanni. 🎉🎉🎉🎉🎊🎊🎊🎊
Pwoli 👍
ദൂരെ നിന്നും കാറ്റാടി യന്ത്രം കാണുമ്പോൾ ഇതിന്റെ നൂറിലൊന്നേതോന്നൂ . Thank you very much
MUCH INFORMATIVE AND VERY
NOBLE PRESENTATION IN SIMPLE
WORDS ... APPRECIATED.. 🙏🙏🙏👍❤️
സൂപ്പർ 👍👍👍
i like it waiting for more videos 💯👍🇮🇳😄
Foundation ന്റെ diameter എത്രയാണ് ...ടവറിന്റെ bottom diameter എത്ര ...ഒരു ടർബൈൻ ഏകദേശം എത്ര കരണ്ട് ഉൽപാദിപ്പിക്കും ...
ന്തിനാ.. വീട്ടീൽ ഉണ്ടാക്കാൻ പ്ലാൻ ഇണ്ടോ
@@sijuasrayam7487 😂😂
@@sijuasrayam7487 വീടിന്റെ അടുക്കള ഭാഗത്തായിട്ടു കുറച്ചു സ്‌ഥലം കിടപ്പൊണ്ട് അവിടെ ഒരെണ്ണം വെച്ചാലോന് ഒരു പ്ലാൻ ഒണ്ടു 😁
@@athuls4195 😂😂😂😂😬
Onshore anel 2-3 MW per day. But depends on speed of wind. Offshore anel 6-8 MW generate cheyyam
One of the best video on wind turbine installation. Thanks
ഇടുക്കി രാമക്കൽമേട് ഇത് സെറ്റ് ചെയ്യുന്നത് ഞാൻ കുറെ കണ്ടിട്ടുണ്ട്
🔥🔥
സൂപ്പർ മച്ചാനെ നമിച്ചിരിക്കുന്നു
വളരെ ഭംഗിയുള്ള അവതരണം നന്ദി
അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏🙏🙏
ഹോ ഭയങ്കരം തന്നെ
വളരെ നന്ദി കാണാൻ സാധിച്ചു
വളരെ വളരെ നന്നായിട്ടുണ്ട് 👌👌👌👌🌹🌹🌹
എത്രയോ ചിലവുകളുള്ളതാണല്ലോ കാറ്റാടി യന്ത്രങ്ങൾ?🙆😲🙄🤨 സൂപ്പർ video 📸🙋💐🌹🙏 നന്ദി ❤️😘
Thank you for the knowledge ❤
Adipoli content video👍
Nalla video nalla avatharanam
Very informative. Thank you
👏
സൂപ്പർ
Video suppar 🥰
Awesome !🙏
വിജ്ഞാനപ്രദം.
Nuclear power plant undakunna vdo cheyumo
Polli 🔥🔥
നല്ല അറിവ് ❤️❤️❤️
Very well explained superb video presentation 👍👍
Super video ✌️ 👌👍👏❤️💖
തകർത്ത് - സൂപ്പർ👍👍👍👍👍👍
Good video.and so informative 😍
Adipoli video 👌👌👌
Very good and informative
അടിപൊളി ആയിരുന്നു
വളരെ നന്ദി 👍🙏🏽
Good explanation thank you
Adipoli
അത്ഭുതം👍👍👍💪💪💪❤️
Adipowli
കൊള്ളാം സൂപ്പർ 👍👍👍👍
കൊള്ളാം അടിപൊളി
Wonderful, Thanks
Very informative ❤
very useful and knowledge sharing
Wounderfull ❤
hard work level , no words . ethkondan solar panel click ayath thonunnu
സൂപ്പർ...
Good informative knowledge📚.
Wow...Fantastic.
Super...thanks bro
I phone manufacturing video iduvo
Ramakkalmedu... Idukki...
Good info.. thank you.. keep it up
Njan.ithu.adiamayi.kanukayanu.congratuletion.s
Happy onam
Super demonstration
വീഡിയോ അടിപൊളി 👌👌
Good information.
Very Interested
Super 👌👌👌
super
ഹാപ്പി ഓണം 🌼🌼
Suuuuuper ideas
Athreyum weight ulla leaf engeneyann ee kaatath aadunnath
Porichu adi poli
Congrats bro 💐👍
Very useful visuals
Bro poppins undakunna video cheyyamo
Very good friend follow up happy
Super....
സൂപ്പര്‍
Nice bro
Witch power they produce?
ഇന്ത്യ മുഴുവനും വിന്റ് പവർ ടവർ നിർമാണത്തിന്റെ സൂപ്പർ വൈസർ ആയിരുന്നു ഞാൻ
ഇതിൽ നിന്നും ലഭിക്കുന്ന വൈദ്യുതി എത്രയാണ് ഒരു ദിവസം ?
Supere 🙏👍👌
Tnks... 🌹
VERY GOOD
Super
Brode voice adipoli ❤
Crude oil collection video
Very good 👍
Thanks Super
good video
There is a great future for green energy in India.Mainly wind and solar sources.We can invest in such stock to get a good retun.Few of them are are Suzlon Energy, Inox wind and Waaree rewable technologies
Nice, i enjoyed watching this 🤩
Evva ndhannu beach sidill vakkayathathh..?