രമക്ക് പണി കൊടുക്കാൻ പോയതാ രമ പഞ്ഞിക്കിട്ടു | Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #malayalamtroll #trollmalayalam #troll #trollvideo #malayalamtrollvideos #trollsmalayalam #trolls #malayalamtrolls #latesttrolls

ความคิดเห็น • 924

  • @sarathparol1773
    @sarathparol1773 4 หลายเดือนก่อน +2245

    ഈ റിപ്പോർട്ടറെ കാണുബോൾ ചെറിഞ്ഞു വരുന്നവർ ഒന്നു ലൈക് അടിക്കാൻ പറഞ്ഞു 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน +67

      ചെപ്പ കുറ്റിക്ക് രണ്ട് കൊടുത്താലും കുഴപ്പം ഇല്ല

    • @sahijamukundan5032
      @sahijamukundan5032 4 หลายเดือนก่อน

      Anappallu therikkunna reethiyil randennam pottich kodukkenam ee adima reporter kku.

    • @sijojoseph8482
      @sijojoseph8482 4 หลายเดือนก่อน +50

      ഷാഫിയുടെ മുന്നിൽ പോയി ഫ്ലോപ്പ് ആയതിൻ്റെ ക്ഷീണം തീർക്കാനാ രമയുടെ മുന്നിൽ ചെന്ന് കയറികൊടുത്തത്.
      പിടിച്ചതിലും വലുതാണ് അളയിൽ എന്ന് ഓൾക്ക് മനസ്സിലായി😂😂😂

    • @ramshadramshu3357
      @ramshadramshu3357 4 หลายเดือนก่อน +3

      Sathyam brw😂😂

    • @prasadvelu2234
      @prasadvelu2234 4 หลายเดือนก่อน +8

      Sathyam bro..ithentu janmam

  • @nithula4391
    @nithula4391 4 หลายเดือนก่อน +1184

    ഷാഫിയുടെ മുന്നിലും രമയുടെ മുന്നിലും ഞാൻ കമ്മിയാണ് എന്ന് വീണ്ടും വീണ്ടും തെളിക്കുന്ന റിപ്പോർട്ടർ

    • @americansanchaaribyaugustine
      @americansanchaaribyaugustine 4 หลายเดือนก่อน +8

      👍🏽👍🏽

    • @alliswell1516
      @alliswell1516 4 หลายเดือนก่อน +10

      സത്യം

    • @user-hg1yc3ou7n
      @user-hg1yc3ou7n 4 หลายเดือนก่อน +27

      ആർഷോയുടെ ചേച്ചിയാണ് റിപ്പോർട്ടർ

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน

      ​​@@user-hg1yc3ou7nആർക്കറിയാം.. 😡?

    • @vishnuprasad7955
      @vishnuprasad7955 4 หลายเดือนก่อน

      ​@@user-hg1yc3ou7nreally

  • @newgen663
    @newgen663 4 หลายเดือนก่อน +718

    ചാരമാണ് എന്ന് വിചാരിച്ച് ചികയാൻ ചെല്ലല്ലേ. കനൽ കെട്ടട്ടില്ല .K.K രമ🔥🔥🔥

  • @ankith8095
    @ankith8095 4 หลายเดือนก่อน +941

    ആ മൈക്ക് താഴെ വച്ചിട്ട് AKG സെന്ററിൽ അടിമപ്പണിക്ക് പൊ പെങ്ങളെ.... അതിന് ഇപ്പൊ ചെയ്യുന്നതിനേക്കാൾ സത്യസന്ധത ഉണ്ടാകും.....😢😢

    • @azeesmk8678
      @azeesmk8678 4 หลายเดือนก่อน +1

      😂😂😂

    • @sooraj981
      @sooraj981 4 หลายเดือนก่อน +23

      Aa രഹീംമും.. ആർഷോയുമുള്ളപ്പോൾ പോയാൽ മതി 😊😊😊

    • @anishthomas403
      @anishthomas403 4 หลายเดือนก่อน +2

      ​@@sooraj981endhina interval illathe peraano😂😅

    • @unniettan1450
      @unniettan1450 4 หลายเดือนก่อน +1

      😂😂😂

    • @stephennedumpilli8059
      @stephennedumpilli8059 4 หลายเดือนก่อน +2

      Cctv off ചെയ്തേക്കണം 😂🤣

  • @user-tf8hn5vb2c
    @user-tf8hn5vb2c 4 หลายเดือนก่อน +359

    റിപ്പോർട്ടർ ഒരു പക്ഷം ചേർന്നു സംസാരിക്കുന്നത് മാന്യതയ്ക്കു ചേർന്നതല്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน +16

      കേരളത്തിലെ ചാനലുകൾ എല്ലാം അങ്ങനെയാണ്.. ഒരു ഡാർമ്മിക ബോധം ഇല്ല

    • @vishnuprasad7955
      @vishnuprasad7955 4 หลายเดือนก่อน

      ഇടത് കമ്മി ആണ്....

    • @deepakarat706
      @deepakarat706 4 หลายเดือนก่อน +6

      അതെ ഇവളെ പോലെ ഉള്ളവർക്ക് ഉത്തരം കൊടുക്കരുത്

    • @sabijaanil8596
      @sabijaanil8596 4 หลายเดือนก่อน +3

      സത്യം

    • @TheSanalrajan
      @TheSanalrajan 4 หลายเดือนก่อน +3

      News 18 Mukesh ambaniyude channel aanu BJP side aanu eppozhum keralathil ippol CPM nu vendi pani edukkunnu.. Cmp - bjp tie up... Athre ulllu. Keralathile Republic channel aanu ithu 😂

  • @user-jh1tq4mw7r
    @user-jh1tq4mw7r 4 หลายเดือนก่อน +246

    രമയുടെ ക്ഷമ അപാരം തന്നെ, വേറെ ആരെങ്കിലും ആണേൽ അവതാരികയുടെ കരണം പുകഞ്ഞേനെ.. നിലവാരം കുറഞ്ഞ ചൊറിയുന്ന കുറച്ച് ചോദ്യങ്ങൾ

    • @anudr.5878
      @anudr.5878 4 หลายเดือนก่อน +1

      അവതാരക ആണ് ശരി.. അവതാരിക പുസ്തകങ്ങൾക്ക് ആദ്യ പേജിൽ എഴുതുന്ന പരിചയപ്പെടുത്തൽ ആണ്..

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      🎉🎉🎉🎉

    • @Smitha-su3zl
      @Smitha-su3zl 19 วันที่ผ่านมา

      👍​@@anudr.5878

  • @jessyraju5779
    @jessyraju5779 4 หลายเดือนก่อน +318

    അവളോട് ആ എ കെ ജി സെൻറിൽ ഫോയി അടിമ പണി ചെയ്യിൻ പറയുക.

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 4 หลายเดือนก่อน +1

      എന്ത് പണിയും ചെയ്യും

    • @adv.jamesjohn4431
      @adv.jamesjohn4431 4 หลายเดือนก่อน +3

      Aval athanu cheythondu irikunathu

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      😅😅😅😅

  • @user-jwalakuttan
    @user-jwalakuttan 4 หลายเดือนก่อน +390

    ഷാഫിയുടെ മുമ്പിലും ഈ റിപ്പോർട്ടർ കുരുപൊട്ടിക്കാൻ പോയി. ഇന്ന് രമയുടെ മുമ്പിലും കുരു പൊട്ടിക്കാൻ പോയി

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 4 หลายเดือนก่อน +301

    TP യുടെ രക്തം സിപിഎം നേ നിർമ്മൂലമാക്കും

    • @user-np9fs9hr1w
      @user-np9fs9hr1w 4 หลายเดือนก่อน

      ഹമ്മോ 😂😂😂

    • @Anooooopp
      @Anooooopp 4 หลายเดือนก่อน

      Mulam alla kindi 😂

    • @boss001.....
      @boss001..... 4 หลายเดือนก่อน

      💯

  • @hakkim4688
    @hakkim4688 4 หลายเดือนก่อน +425

    ടീച്ചറോ, എന്തോന്ന് ടീച്ചർ. തയ്യൽക്കാരി. അത്രയും മതി. വലിയ ഡെക്കറേഷൻ ഒന്നും വേണ്ട.

    • @jayjoseph794
      @jayjoseph794 4 หลายเดือนก่อน +8

      If you dont know, enquire at kannur where you will find that she is high school physics teacher. Who ever support hakkim's statement is exactly insulting their own masters and teachers. No need to support evil thoughts and action but speak facts.

    • @shanimusam2001
      @shanimusam2001 4 หลายเดือนก่อน +2

      So sad to hear that😂

    • @ajithkumarnt4224
      @ajithkumarnt4224 4 หลายเดือนก่อน +7

      അത് ശ്രീമതി. അവരാണ് തയ്യൽ ടീ -

    • @sijojoseph8482
      @sijojoseph8482 4 หลายเดือนก่อน +12

      പുണുങ്ങാണ്ടിക്കും കമ്മൂണിച്ചിനും ഇപ്പൊ ടീച്ചറെ ആവശ്യം വന്നു അല്ലെ 😁

    • @sree1089
      @sree1089 4 หลายเดือนก่อน +5

      @@jayjoseph794 ........... like R Bindu (I CAARY MY HOME IN MY HEAD )😂😂😂😂😂😂😂

  • @krishnannambeesan3330
    @krishnannambeesan3330 4 หลายเดือนก่อน +121

    മിടുക്കിയായ രാഷ്ട്രീയക്കാരി തന്നെ യാണ്. കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശ്രീമതി രമ.

  • @ShyleshShylesh-tk6dd
    @ShyleshShylesh-tk6dd 4 หลายเดือนก่อน +164

    രാമ ചേച്ചിയുടെ ക്ഷമ സമ്മതിച്ചുഒരു ദുഃഖത്തിൽ ഇരിക്കുന്ന സ്ത്രീയോട് ആണ് ചൊറിയാൻ പോയത്

  • @anilmathew3996
    @anilmathew3996 4 หลายเดือนก่อน +173

    ഈ അടിമക്ക് എത്ര കിട്ടി കാണും എന്നാണ് എന്റെ ഇത്

    • @arunkukku4130
      @arunkukku4130 4 หลายเดือนก่อน

      ഏത്

    • @fazalforever3721
      @fazalforever3721 3 หลายเดือนก่อน

      Korttakanakkin kitttikkkanum
      Athrakkkum adima aan

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 4 หลายเดือนก่อน +119

    ഇതേ മൈക്കും ആയി ചെന്ന് ഷാഫിയുടെ മുന്നിലും തേഞ്ഞ് ഒട്ടിയായിരുന്നല്ലോ.... സോറി തേച്ചു ഒട്ടിച്ചു വിട്ടായിരുന്നു 😅

  • @jcn4442
    @jcn4442 4 หลายเดือนก่อน +73

    കെ കെ രമ 🔥🔥🔥🔥

  • @Mastermindz9087
    @Mastermindz9087 4 หลายเดือนก่อน +157

    എത്ര പൈസ കിട്ടി ഈ ചോദ്യങ്ങൾക്ക്

  • @mollystephen7627
    @mollystephen7627 4 หลายเดือนก่อน +61

    K.K. രമ സൂപ്പർ കൗണ്ടർ 👏💪

  • @nasu-qp2bj
    @nasu-qp2bj 4 หลายเดือนก่อน +195

    ഇവൾ ചോദ്യങ്ങൾ ഒക്കെ akg സെൻ്ററിൽ എഴുതി എടുത്ത് വന്നത് ആണെന്ന് തോന്നുന്നു😂😂😂

  • @gincyrony953
    @gincyrony953 4 หลายเดือนก่อน +224

    രമയുടെ ഷെമ അപാരം.

    • @syammohansyam4014
      @syammohansyam4014 4 หลายเดือนก่อน +10

      സത്യം.. ഞാൻ ആയിരുന്നു എങ്കിൽ മറ്റേ ഫുണ്ടയുടെ ചെവി നാറ്റിച്ചു വിട്ടേനെ..

    • @anishthomas403
      @anishthomas403 4 หลายเดือนก่อน +1

      Correct ithrakkum adima aakaan padilladi pedithoori

    • @noufalnoufi2412
      @noufalnoufi2412 4 หลายเดือนก่อน +7

      അവർക് ക്ഷമയും മനോ ധൈര്യവും കൂടുതൽ ഉള്ളത് കൊണ്ടാണ് അവർ. MLA. ആയതും ...
      രമ അവർ ഒരു പുലിയാണ്
      പെൺപുലി അവരുടെ സ്ഥാനത് മറ്റൊരു സ്ത്രീ ആയിരുന്നുവെങ്കിൽ ഒരുപക്ഷെ തളർന്നു പോയേനെ ❤❤❤

    • @Anju.8608
      @Anju.8608 4 หลายเดือนก่อน +1

      Rema ❤🎉❤ നമിച്ചു പോയി മക്കളെ. ഈ പെണ്ണിൻ്റെ മുഖം അടച്ച് കൊടുക്കാൻ തോന്നും

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      ❤❤❤

  • @prakashshini5594
    @prakashshini5594 4 หลายเดือนก่อน +62

    മാധ്യമ പ്രവർത്തക സ്വാതന്ത്ര്യം,,തോന്ന്യാസം പറയാനുള്ളത്, അല്ല,......ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി,,,കൈ.വലിച്ചു ഒരടിയാണ് രേമേ

  • @user-jh1tq4mw7r
    @user-jh1tq4mw7r 4 หลายเดือนก่อน +67

    അവതാരിക akg centre ഇൽ നിന്നും വരുന്ന വഴിയാണെന്നു തോനുന്നു.

  • @unniettan1450
    @unniettan1450 4 หลายเดือนก่อน +57

    ഇവൾക്ക് രാവിലെ ഷാഫിയുടെ കയ്യിൽ നിന്ന് കിട്ടിയത് പോരാ എന്ന് തോന്നുന്നു 😂😂

  • @sharafudeenabm4103
    @sharafudeenabm4103 4 หลายเดือนก่อน +33

    കുട്ടിക്കുരങ്ങൻ ചൂട് ചോറ് വാരുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.അതുപോലല്ലേ അവതാരകയായ
    ഈ കുരങ്ങ്.😂😂😂

  • @user-lf8yd8on2i
    @user-lf8yd8on2i 4 หลายเดือนก่อน +17

    സിപിഎം യൂണിവേഴ്സിറ്റി യിൽ നിന്നും ബിരുദം എടുത്ത റിപ്പോർട്ടർ ആണ് ഈ സ്ത്രീ ഷാഫി രമ ചെച്ചി വിവരവും അറിവും സംസ്കാരം ഉള്ളവർ ആയതു കൊണ്ട് ആ സ്ത്രീ ക്ക് ഇത്രയും മാത്രം കൊടുത്തു അഭിനന്ദനങ്ങൾ രമ ചെച്ചി and ഷാഫി

  • @jessyraju5779
    @jessyraju5779 4 หลายเดือนก่อน +67

    കാത്തി കമ്മി എന്തിനാണ് ഇങ്ങനെ ഇളിഭ്യയായി തീരാൻ ഇറങ്ങി തിരിച്ചത്.

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 4 หลายเดือนก่อน +63

    കിട്ടിയോ?? ഇല്ല.. ചോദിച്ചു വാങ്ങി....അടിച്ചു അണ്ണാക്കിൽ കൊടുത്തു..... ഇവൾടെ റിപ്പോർട്ടിങ് കമ്മി കൾക്ക് ദോഷം ആയിട്ടേ വരൂ...... Rama ചേച്ചി അടിപൊളി.....അസാധ്യ ക്ഷമ തന്നെ.......

  • @showlight161
    @showlight161 4 หลายเดือนก่อน +185

    മോളെ എന്ന് വിളിക്കുന്ന വാ കൊണ്ട് ആൾക്കാർ വേറെ വല്ലതും വിളിക്കും നിർത്തിക്കോ കൊച്ചേ

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน +4

      ഒരു 🌹 ചേർത്താങ് വിളിച്ചോ 😂

    • @padmanabhan2969
      @padmanabhan2969 4 หลายเดือนก่อน +2

      ______ന്റെ മോളേ

    • @Mr.nittur
      @Mr.nittur 4 หลายเดือนก่อน +1

      Correct അത്രക്കും വിഷ മാണ് തൊല്ലെന്നു വരുന്നത്

  • @kl10patth
    @kl10patth 4 หลายเดือนก่อน +134

    കൊള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനങ്ങളെ കൊള്ള അടിക്കുന്നു

  • @subrahmanianmp6509
    @subrahmanianmp6509 4 หลายเดือนก่อน +22

    ഈ റിപ്പോർട്ടർ വളരെ ഏകപക്ഷിയം. മറ്റുള്ളവരെ കേൾക്കാൻ പോലും മനസില്ല

  • @megod6
    @megod6 4 หลายเดือนก่อน +41

    ഈ താരം ആണ് ഷാഫിയുടെ മുന്നിലും പോയി നിന്ന് മെഴുകിയത്....

  • @Indialover863
    @Indialover863 4 หลายเดือนก่อน +47

    റിപ്പോർട്ട്‌ മാഡത്തിന്റെ അണ്ണാക്കിന്റെ ഉച്ചിയിൽ പണ്ട്രണ്ട് സ്റ്റിച് ഉണ്ട് എന്നാ കേട്ടത്

    • @rajeshkumarrajesh5870
      @rajeshkumarrajesh5870 4 หลายเดือนก่อน

      😂😂😂😂😂😂😂

    • @iamapetslover
      @iamapetslover 4 หลายเดือนก่อน

      അണ്ണാക്കിൽ പിരി വെട്ടിയതാണോ 🤣🤣

  • @shanavasp7098
    @shanavasp7098 4 หลายเดือนก่อน +36

    ശൈലജ സ്വന്തം മാനം വിറ്റ് ജയിക്കാൻ നോക്കു ന്നു

  • @nixonlucy4654
    @nixonlucy4654 4 หลายเดือนก่อน +74

    എന്തു വളി ചോദ്യങ്ങളാണ് ഈ വളിച്ചി ചോദിക്കുന്നത്, കഷ്ട്ടം

  • @user-do3zi7qx5e
    @user-do3zi7qx5e 4 หลายเดือนก่อน +48

    Rama adipwoli ❤

  • @CG-bt3fr
    @CG-bt3fr 4 หลายเดือนก่อน +231

    സഖാത്തി നാട്ടുകാരുടെ തല്ലു വാങ്ങും !

  • @Harichithra.
    @Harichithra. 4 หลายเดือนก่อน +11

    സെൽഫി എടുക്കും.... പക്ഷെ വോട്ട് ചെയ്യില്ല 😂😂😂😂. ഇമ്മാതിരി ചോദ്യം ചോദിച്ചിട്ടും ക്ഷമയോടെ ഉത്തരം പറഞ്ഞ രമ ക്കു സല്യൂട്ട്. ഇമ്മാതിരി ചോദ്യം ആയിട്ടു വരുന്ന interviewer നെ മുഖം നോക്കി പൊട്ടിക്കുക ആണ് വേണ്ടത്

  • @radhak4711
    @radhak4711 4 หลายเดือนก่อน +89

    കമ്മിണി റിപ്പോർട്ടർ ഓവർ സ്മാർട്ടാവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

  • @thankamanijoshy6709
    @thankamanijoshy6709 4 หลายเดือนก่อน +34

    അല്ല ഈ പെണ്ണിന് എന്തിന്റെ കേടാ.

    • @saraabey1964
      @saraabey1964 2 หลายเดือนก่อน

      ഒരു അടിയുടെ

  • @shafeekshafee9139
    @shafeekshafee9139 4 หลายเดือนก่อน +40

    ഒരു പ്രാവിശ്യം ഷാഫി പഞ്ഞിക്കിട്ടു ഇവൾക്ക് ഇത് തന്നെ ആണോ

  • @steeverodz8967
    @steeverodz8967 4 หลายเดือนก่อน +22

    ഈ റിപ്പോർട്ടർക്ക് കൈരളിയിൽ വലിയ ഭാവിയുണ്ട് 😅

    • @nowfalkn282
      @nowfalkn282 4 หลายเดือนก่อน

      Aval avdunna vannath

  • @prakashthakazhi6279
    @prakashthakazhi6279 4 หลายเดือนก่อน +15

    എന്തോന്ന് ടീച്ചർ... തയ്യൽക്കാരി അത്രയും മതി

  • @titetite3780
    @titetite3780 4 หลายเดือนก่อน +26

    ടീച്ചർ വോട്ട് കിട്ടാനായിട് ഓരോ ഉഡായിപ് കൊണ്ട് വന്നേക്ക

    • @anishthomas403
      @anishthomas403 4 หลายเดือนก่อน

      Pakka fraud aanu teacher enna pullikaari

  • @sharoncj1913
    @sharoncj1913 4 หลายเดือนก่อน +35

    ഈ journalist ആണോ ഇന്നലെ ഷാഫിയുടെ ഇൻ്റർവ്യൂ എടുത്തത്??

    • @vedhaclick97
      @vedhaclick97 4 หลายเดือนก่อน +1

      Athe

    • @HSCOMEDYSPOT
      @HSCOMEDYSPOT 4 หลายเดือนก่อน +1

      Athe

    • @sharoncj1913
      @sharoncj1913 4 หลายเดือนก่อน +4

      @@HSCOMEDYSPOT അവിടുന്നും കിട്ടി ഇവിടുന്നും കിട്ടി....

    • @kuriankuri
      @kuriankuri 4 หลายเดือนก่อน +2

      ചാണ്ടി ഉമ്മൻ്റെ കയ്യിൽ നിന്ന് കിട്ടി

    • @vedhaclick97
      @vedhaclick97 4 หลายเดือนก่อน

      😂 😂

  • @fusiongaming753
    @fusiongaming753 4 หลายเดือนก่อน +6

    ഇത്രയും നാണം കേട്ട പാർട്ടി വേറെ ഇല്ല ഒരാൾ ഇങ്ങനെ ആണ് എങ്കിൽ ബാക്കി ഒള്ള അവരെ കാര്യം പറയാൻ ഒണ്ടോ
    വോട്ട്ന് വേണ്ടി സ്വന്തം മാനം വെച്ച് വോട്ട് പിടിക്കെണ്ട ഗതിക്കെട് വന്ന പാർട്ടി

  • @ramshidmannambath88
    @ramshidmannambath88 4 หลายเดือนก่อน +5

    ഇതെന്ത് ജീവിയാണ് എത്ര കിട്ടിയിട്ടും മതിയാവാത്ത😢😢😢😢😢 പിന്നെയും പിന്നെയും കോലുമെടുത്ത് പിന്നാലെ😂

  • @sameerck6980
    @sameerck6980 4 หลายเดือนก่อน +36

    അണ്ണാക്കിൽ കൊടുക്കുക എന്നാൽ ഇതാണ്

  • @padmakumar6677
    @padmakumar6677 4 หลายเดือนก่อน +9

    രാവിലെ മൈക്കും തുക്കി ഒരു വിവരവും ഇല്ലാത്ത കുറെ എണ്ണം ഇറങ്ങും . ഇതാണ് കുറച്ചു നാൾ മുമ്പ് ഒരുത്തൻ പറഞ്ഞത്

  • @fasalukpkvm1595
    @fasalukpkvm1595 4 หลายเดือนก่อน +6

    അവിടുന്നും കിട്ടി ഇവിടുന്നും കിട്ടി കുട്ടിക്ക് പിന്നെയും മതിയായില്ലേ.😊

  • @habikoniyath1575
    @habikoniyath1575 4 หลายเดือนก่อน +5

    ഇവൾക്കല്ലേ ഷാഫി വേണ്ടുവോളം കൊടുത്തത്.. ഇനി രമയുടെ വയിൽ നിന്നും കൂടി കേൾക്കണം

  • @ashique720
    @ashique720 4 หลายเดือนก่อน +4

    ഒരുവിധം ക്ഷമ ഇല്ലാത്തവരൊക്കെ ഇവളെ എപ്പൊ കൈവെച്ചു എന്ന് ചോദിച്ചാ മതി. കുറച്ചൊക്കെ ഒരു ഉളുപ്പ് വേണ്ടേ

  • @sinancp6399
    @sinancp6399 4 หลายเดือนก่อน +16

    Ee penn endh reportera😡
    Rama❤

  • @always03
    @always03 4 หลายเดือนก่อน +19

    Paid journalism by CPM

  • @dileepvelappan9989
    @dileepvelappan9989 4 หลายเดือนก่อน +22

    ഈ കുഞ്ഞിന് യുകെജി സെൻ്റർ വക ഉപ്പിട്ട ഒരു ബോഞ്ചി വെള്ളം ആരെങ്കിലും......

    • @SureshEk-wv1ik
      @SureshEk-wv1ik 4 หลายเดือนก่อน

      😮😮

    • @sasicr2786
      @sasicr2786 4 หลายเดือนก่อน

      😂😂

  • @muraleedharanpa5561
    @muraleedharanpa5561 4 หลายเดือนก่อน +6

    ചോദ്യം ചോദിക്കുമ്പോൾ റിപ്പോർട്ടറുടെ ചായ്‌വ് പുറത്തായി. പക്ഷെ വിചാരിച്ച ആഗ്രഹിച്ച ഉത്തരങ്ങൾ കിട്ടിയില്ല ടീച്ചർക്ക്‌ മൈലേയ്ജ് ഉണ്ടാക്കാൻ പോയതാണ്. മറന്നില്ല. ചോദ്യം കാണാതെ പഠിച്ചു. ഉത്തരം മറ്റേ ആൾ ആണെല്ലോ പറയേണ്ടത്.

  • @ajithvm94
    @ajithvm94 4 หลายเดือนก่อน +18

    കമ്മിണി ചോദിച്ചു വാങ്ങി 😂😂

  • @ufo6632
    @ufo6632 4 หลายเดือนก่อน +8

    റിപ്പോർട്ടർ നല്ലപോലെ മെഴുക്ണ്ട്... 🤣 സാധാരണ ആളുകൾ അറിയുന്ന ന്യൂസ്‌ പോലും റിപ്പോർട്ടർ അറിയുന്നില്ല... ഷൈലജ പറഞ്ഞത് ജനങ്ങൾ എല്ലാം കേട്ടു... ഇവള്മാത്രം ഒന്നും അറിയുന്നില്ല 🤣

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 4 หลายเดือนก่อน +4

    ഏ കെ ജി സെൻ്ററിൽനിന്നും മാസപടിവാങ്ങിക്കുന്നമാധ്യമപ്രവർത്തകരിൽനിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

  • @lulumol6951
    @lulumol6951 4 หลายเดือนก่อน +1

    ❤ ചേച്ചി സൂപ്പർ❤ സെൽഫി കൊണ്ട് കാര്യമില്ല മോളെ😂

  • @bhairava9496
    @bhairava9496 4 หลายเดือนก่อน +4

    രാവിലെ തൊട്ട് ഈ കൊച്ചു കിടന്നു മോങ്ങുക ആണല്ലോ....

  • @Jose-np2bt
    @Jose-np2bt 4 หลายเดือนก่อน +7

    ശൈലജയുടെ കൂടെ സെൽഫിയെടുക്കാനും, ഫോട്ടോ എടുക്കാനും ആളുണ്ടാകും. പക്ഷേ വോട്ട് ചെയ്യാൻ ആളു കാണില്ല😢😢😢😢😢😢

  • @user-dc2pp4ur9b
    @user-dc2pp4ur9b 4 หลายเดือนก่อน +2

    ഹോ............. സമ്മതിക്കണം... റീ........... പൊട്ടരെ 😂😂😂

  • @MrAbhilashchitra
    @MrAbhilashchitra 4 หลายเดือนก่อน +3

    ഗോവിന്ദൻ്റെ പെങ്ങളാ റിപ്പോർട്ടർ

  • @Blesson27885
    @Blesson27885 4 หลายเดือนก่อน +9

    ഷാഫി 🩵💙രമ ചേച്ചി 💙🩵

  • @embvilayil
    @embvilayil 4 หลายเดือนก่อน +1

    ലെ റിപ്പോർട്ടർ " എനിക്ക് എന്തിന്റെ കേടായിരുന്നു "

  • @sivadasanpn299
    @sivadasanpn299 3 หลายเดือนก่อน +1

    പത്ര പ്രവർത്തക പോര . കെ.കെ. രമ REALLY SUPER

  • @CpkFamily
    @CpkFamily 4 หลายเดือนก่อน +10

    Rama pwolichu 🔥

  • @lilyisac250
    @lilyisac250 4 หลายเดือนก่อน +11

    ഒറ്റദിവസംകൊണ്ട് ഏതാണ്ടൊക്കെ ആവാൻ നോക്കിയതാ..ശൈലജ ടീച്ചറെ പോണിലാക്കിയേ ഈ മാക്രി അടങ്ങൂ..ചമ്മിചമ്മിചീഞ്ഞു എന്നിട്ടും വിടാത്ത കീടം😝

  • @MahroofaliYouTube
    @MahroofaliYouTube 4 หลายเดือนก่อน +1

    മറുബടി എന്ത് റസാ 😊😊😊... K. K അടിപൊളി ആണല്ലോ ❤❤❤❤❤❤❤❤.. Love you chechy

  • @Alsafa-gp6jd
    @Alsafa-gp6jd 4 หลายเดือนก่อน +3

    വടകരയിൽ യുഡിഎഫ് ഉറപ്പ്

  • @ittoopkannath6747
    @ittoopkannath6747 4 หลายเดือนก่อน +3

    ഈ റിപ്പോർട്ടറിനു കിട്ടിയ ക്യാപ്‌സുൾ മുഴുവൻ ദഹിക്കാത്തതായിരുന്നു. അതുകൊണ്ട് നിന്നുരുകുന്നു.ഉരുകി തീർന്നാൽ കുറച്ചുനേരം പുകഞ്ഞുകൊണ്ടിരിക്കും. കഴിഞ്ഞു

  • @vibhasatheesh7399
    @vibhasatheesh7399 4 หลายเดือนก่อน +6

    ഇവൾക്ക് വാർത്ത വായിക്കുമ്പോൾ തന്നെ ഒരു പുച്ഛം ഭാവം ആണ് 😏😏😏k k രമ 🔥🔥🔥👏🏻

  • @bhargavik4443
    @bhargavik4443 4 หลายเดือนก่อน +2

    Rema ആരാണ് എന്ന് സാധാരണ ക്കാരന് മനസ്സിലാക്കാൻ പറ്റിയ നല്ല അവസരം .

  • @SoumyaGopinathan
    @SoumyaGopinathan 4 หลายเดือนก่อน +2

    ലെ റിപ്പോർട്ടർ:- ഒരു നിമിഷം ഞാൻ പോളിറ്റ് ബ്യൂറോ മെമ്പർ ആണെന്ന് കരുതി പോയി അതാ😁😁.

  • @BennyNC-pk1gq
    @BennyNC-pk1gq 4 หลายเดือนก่อน +9

    ALAVALATHI REPORTER-18 News

  • @jameelk1311
    @jameelk1311 4 หลายเดือนก่อน +3

    റിപ്പോർട്ടർ പണി നിറുത്തി മറ്റു വല്ല ജോലിയും നോക്കൂ പെങ്ങളേ ..അതാ കൂടുതൽ യോജിക്കുക

  • @lasnasajesh2516
    @lasnasajesh2516 4 หลายเดือนก่อน +2

    Rama ചേച്ചീടെ ക്ഷമയ്ക്ക് മുന്നിൽ 🙏

  • @baijunairm3883
    @baijunairm3883 4 หลายเดือนก่อน +19

    മാധ്യമ പ്രവൃത്തനം എന്നാണോ ഇതിനെയൊക്കെ വിളിക്കേണ്ടത് ഇവൾക്ക് ഷൈലജക്ക് വേണ്ടി ഇറങ്ങി പ്രവർത്തിച്ചാൽ പോരെ

  • @surendranathannairr3568
    @surendranathannairr3568 4 หลายเดือนก่อน +2

    ഈ പെങ്കൊച്ചിനോട് തർക്കിക്കരുത് . ഇതു ഷൈലജ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നുവരുത്തി തീർക്കാനുള്ള പാഴ് വേലയാണ്.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 หลายเดือนก่อน +6

    ശൈലജ ടീച്ചറെ ഇഷ്ട. പക്ഷെ ഈ മന്ത്രസഭ താഴെ വീഴണം ഇല്ലെങ്കിൽ കേരളം നേരിട്ണ്ടി വരുന്നത് ദുരിതം പൂർണ മായ ഒരു ഭാവി ആയിരിക്കും 🙏🙏🙏🙏🙏

    • @user-zf6qq7ob5o
      @user-zf6qq7ob5o 4 หลายเดือนก่อน

      Randam vattam bharanam kittiyappol Sailajaye C M aakkiyirunnenkil Keralam vere level ayi mariyene

  • @gincyrony953
    @gincyrony953 4 หลายเดือนก่อน +12

    ഈ റിപ്പോർട്ടർ പുതിയതാണോ.

    • @user-vb2kn3hq9z
      @user-vb2kn3hq9z 4 หลายเดือนก่อน +1

      ഇതു പഴയ കൈരളി ചാനൽ റിപ്പോർട്ടർ

  • @kjbinujohn8745
    @kjbinujohn8745 4 หลายเดือนก่อน +1

    ഈ റിപ്പോർട്ടേറെ കാണുമ്പോൾ അറിയാത്ത പിള്ളയും ചൊറിയും 😂

  • @dillus170
    @dillus170 4 หลายเดือนก่อน +1

    ഇതേതാ ഇത്രയും ബുദ്ധി ഇല്ലാത്ത മന്ദ ബുദ്ധി ആയ റിപ്പോർട്ടർ

  • @samuelummachan4668
    @samuelummachan4668 4 หลายเดือนก่อน +10

    റിപ്പോർട്ടർ മാഡം നിങ്ങൾക്ക് പറ്റിയ ചാനൽ കൈരളി

  • @shajithomas9213
    @shajithomas9213 4 หลายเดือนก่อน +12

    എടീ.അവരാതികേ.നിനക്കൊന്നും.നാണവും.മാനവുമില്ലേടീ..കതിനേ🎉🎉🎉

  • @ekek123
    @ekek123 4 หลายเดือนก่อน +3

    ഒരുപാട് sfi dyfi കീടങ്ങൾ ഈ news ചാനലിൽ ഉണ്ട്

  • @yatheendran1
    @yatheendran1 3 หลายเดือนก่อน

    ചുമ്മാ വീഡിയോ കാണാൻ വന്നതാ. like അടിച്ചു വിട്ടു.

  • @OK-sy8cj
    @OK-sy8cj 4 หลายเดือนก่อน +1

    ഇതിന് കഞ്ഞി AKG സെൻ്ററിൽ നിന്നാണ്.

  • @afraudful
    @afraudful 4 หลายเดือนก่อน +3

    ഇവൾ ശരിക്കും സി പിംഎമ്മിന്ഒരു പാരയാകും ന്നാ തോന്നണെ

  • @benjaminnoyal2353
    @benjaminnoyal2353 4 หลายเดือนก่อน +7

    രേണുക ഇത്രയും മണ്ടത്തരം

  • @vishnur2622
    @vishnur2622 4 หลายเดือนก่อน +2

    👍👍👍 പൊളിച്ചു

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 2 หลายเดือนก่อน

    ഇവൾ ഇപ്പോൾ എവിടെ ആണാവോ 😂😂👍വേറെ ഒരുത്തനും ഉണ്ടായിരുന്നു കേരള മീഡിയ

  • @anithanair6627
    @anithanair6627 4 หลายเดือนก่อน +3

    K.K Rama❤❤🔥🔥🔥

  • @mtcmtc3519
    @mtcmtc3519 4 หลายเดือนก่อน +10

    ഇവൾ ഏത് കോത്താനത്ത് കാര്യയാഞ്ഞ്

  • @roycherian8514
    @roycherian8514 3 หลายเดือนก่อน

    അധിയൊന്നുമില്ല ഒന്നോ രണ്ടോ പിരി പോയി കിടക്കുക 😂😅😂😅

  • @rajalekshmivr3725
    @rajalekshmivr3725 4 หลายเดือนก่อน +1

    അവരുടെ വീട്ടിൽ നിന്നും രാവിലെ പഴംകഞ്ഞി കുടിച്ചു ഉറക്കം വന്നപ്പോൾ മൈക്കും കൊണ്ട് ഇറങ്ങിയേക്കുവാ.

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 4 หลายเดือนก่อน +3

    0:16 അതെന്താ വടകര കേരളത്തിൽ അല്ലേ?

  • @BinuRaj-ml9bz
    @BinuRaj-ml9bz 4 หลายเดือนก่อน +4

    E roporterku vere paniyille.ethraku pediyanu

  • @user-bj6wq2ch7x
    @user-bj6wq2ch7x 4 หลายเดือนก่อน +1

    ടീച്ചർ പറഞ്ഞ തുണ്ട് കണ്ടവർ ഉണ്ടോ? കണ്ടവരെ എങ്കിലും
    ഒന്ന് കാണാൻ വേണ്ടിയാണ്
    🤣🤣🤣

  • @deventretenimiento7259
    @deventretenimiento7259 4 หลายเดือนก่อน +1

    ഷാഫി പറസിൽ വിജയം 100 % ഉറപ്പായി❤

  • @HSCOMEDYSPOT
    @HSCOMEDYSPOT 4 หลายเดือนก่อน +2

    Reporter pannicha panni palathum nokunud but onnum nadakunilla😅