ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 12), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി I Unnuneeli Sandesham

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2021
  • Unnuneeli Sandesham - A musical version by Kalamandalam Babu Namboothiri
    Camera: Vishnu Dev
    ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 12), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി
    ശ്ലോകം 80, 81, 82, 83 & 84: മുച്ചന്തിക്കൽ അങ്ങാടിയിലെ നെല്ല്, മീൻ, മരുന്നുകൾ തുടങ്ങി വിവിധങ്ങളായ കച്ചവടസാധനങ്ങൾ.
    ശ്ലോകം 85 & 86: അങ്ങാടിയിലെ പലതരം ഭാഷാവിശേഷങ്ങൾ.
    ശ്ലോകം 87: ഇങ്ങനെ അങ്ങാടിയിൽ വിൽക്കുന്ന പലവിധങ്ങളായ കച്ചവടസാധനങ്ങൾ കണ്ടും ഭാഷാവിശേഷങ്ങൾ കേട്ടും മതിവന്ന നീ, എൻറെ സഹചരിയായ ഉണ്ണുനീലിയെ ചിന്തിച്ചു വേഗം കരിപ്പൂക്കളം ചെന്നുചേരുക.

ความคิดเห็น •