Ramayanam Part 1 |Ramayanam| Ramarasam |Guruvayur|2020|രാമായണം|Hindu Devotional|Murali Puranatukara

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Adhyathma Ramayanam | Ramayana Parayanam|

ความคิดเห็น • 80

  • @vijayamenon8264
    @vijayamenon8264 ปีที่แล้ว +2

    Excellent parayanam and very good explanation no words

  • @indiratp2520
    @indiratp2520 3 ปีที่แล้ว +2

    രാമകഥാ പുണ്യാമൃതം നമ്മുടെ ഉള്ളിലേയ്ക്ക് പാടിയൊഴുക്കുന്ന മുരളി പുറനാട്ടുകരയുടെ വ്യത്യസ്തമായ ശീല് ഭക്തിസാന്ദ്രവും ആനന്ദദായകവുമത്രെ
    എഴുത്തച്ഛന്റെ കാവ്യ സരയൂവിന്റെ കളകളാരവവും അതിൽ ചിറകടിയ്ക്കുന്ന കിളിമൊഴിയുടെ ഹൃദയഹാരിതയും ത്രേതായുഗത്തിന്റെ അവതാര പുരുഷനെ പ്രാർത്ഥനയോടെ നെഞ്ചേറ്റാൻ ,
    ശ്രോതാക്കൾക്ക് പ്രചോദകമാണ് ആ ആലാപന ഭംഗി .
    രാമരസാനുഭൂതികൂടി ചേർന്ന ഈ യജ്ഞം അവിസ്മരണീയമായ ഒരനുഭവം തന്നെ !!!
    ഇതിന്റെ ശില്പികൾക്ക്
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @ajithasreejith6912
    @ajithasreejith6912 4 ปีที่แล้ว +6

    ഈ മഹാമാരിക്കാലത്ത് രാമ രാജ്യത്തെ പ്രാർത്ഥിച്ചുത്ഭവിപ്പിക്കുവാൻ ഉതകുന്ന രീതിയിൽ രാമായണം മാലോകരിലെത്തിക്കുവാൻ ,ഇത്രയും മഹാനുഭാവനാ യി രാമായണ പാരായണം ചെയ്യാൻ മുരളി മാഷിനല്ലാതെ മറ്റാർക്കും സാധിക്കില്ല .

  • @narayanannamboodiri8463
    @narayanannamboodiri8463 4 ปีที่แล้ว +9

    വളരെ നല്ല ഒരു ഉദ്യമം. മുഴുവൻ ശ്രവിച്ചു.ഭക്തിയും ഭാവവും സമ്മേളിക്കുന്ന ആലാപനവും വ്യക്തവും പoനാർഹവുമായ വിവരണവും. അണിയറ പ്രവർത്തകർക്കെല്ലാം ആശംസകളും അഭിനന്ദനങ്ങളും.

  • @unnikrishnankalloor3478
    @unnikrishnankalloor3478 4 ปีที่แล้ว +3

    ഗംഭീരം... അല്ല, അതിഗംഭീരം..
    സരിതാ കുടുംബത്തിൽ നിന്ന് കൂട്ടായ്മയുടെ
    മികച്ച ദൃശ്യ-സ്രാവ്യ വിരുന്ന്...
    കേൾവി സുഖമാർന്ന പാരായണം..
    ഒത്തിണങ്ങിയ ഇഫക്ട്സ്..
    ഭരതൻ ടച്ച് പോലെ സുരേട്ടന്റെ സർഗ സ്പർശം .....
    ടീമംഗങ്ങൾക്ക് ബിഗ് സല്യൂട്ട്..

  • @mohananr
    @mohananr 4 ปีที่แล้ว +4

    വിവരണവും പാരായണം പോലെത്തന്നെ അതി മനോഹരം.... 🙏🙏🙏

  • @sajitha10490
    @sajitha10490 หลายเดือนก่อน

    I have been listening to Murali's Ramayana parayanam for the last 5 years.....

  • @sajitha10490
    @sajitha10490 หลายเดือนก่อน

    Beautiful and melodious voice....

  • @lethasbabu9447
    @lethasbabu9447 ปีที่แล้ว

    ഹൃദ്യമായ പാരായണം ....വളരെ നന്ദി

  • @suryoday2members
    @suryoday2members 4 ปีที่แล้ว +7

    മുരളി മാഷിന്റെ പി എച്ച് ഡി തന്നെ രാമായണത്തെ കുറിച്ച് ആയിരുന്നു... നിങ്ങളെ പോലുള്ള മുന്കാല പ്രതിഭകൾ മുമ്പെ ഇത് ചെയ്തിരുന്നു എങ്കിൽ നമ്മുടെ യുവ തലമുറയുടെ ഭാവി ഇത് ആവില്ല.
    ആശംസകളോടെ നിതേഷ് അഹമ്മദാബാദ്... 🙏

  • @sajitha10490
    @sajitha10490 หลายเดือนก่อน

    He is the BEST❤

  • @mdnndn587
    @mdnndn587 4 ปีที่แล้ว +2

    ശ്രീ മാൻ മുരളിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ. നല്ല അവതരണ രീതി. മലയാള ഭാഷയിലെ പ്രാചീന രായ ആദ്ധ്യാത്മികാചാര്യ കവികളെയും വിശിഷ്യ എഴുത്തച്ചനെയും കു റി ച്ചു ള്ള ആ മുഖ പ്രസ്താവം സംക്ഷിപ്തമെങ്കിലും പ്രൗഡമാണ്. രാമായണാ ലാപന സ്വരം ദൃഡവും മനോഹരവുമാണ്. എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @remaniramesh1522
    @remaniramesh1522 2 ปีที่แล้ว +1

    🙏🙏🙏

  • @shobamenon8222
    @shobamenon8222 4 ปีที่แล้ว +2

    Murali.... No words to describe the feelings your recital evoked. You have captured the essence of Ramayana.Thank you Saritha studio...

  • @pushpavalli....5792
    @pushpavalli....5792 8 หลายเดือนก่อน

    ഹരേ കൃഷ്ണ:🙏🌹❤️🔥

  • @GEETHAANIL6860
    @GEETHAANIL6860 3 ปีที่แล้ว +1

    അതിമനോഹരം🙏🌹

  • @SubhadraN-em7ot
    @SubhadraN-em7ot 4 ปีที่แล้ว +2

    Blissful ...🙏🙏🙏.. Gods blessings

  • @dileepm2742
    @dileepm2742 3 ปีที่แล้ว +1

    Jai sree ram

  • @abc91150
    @abc91150 3 ปีที่แล้ว

    ചിരന്തന മൂല്യമുള്ള ഈ ഉദ്യമം വിജയിക്കുന്നു. ഭാവിയിലേക്കും നീളും ഇതിൻ്റെ ഫലം. നന്ദി.

  • @poornavatharam8075
    @poornavatharam8075 4 ปีที่แล้ว +6

    നമസ്തേ.സരിത സ്റ്റുഡിയോയ്ക്കും മുരളി മാഷിനും കൃഷ്ണകുമാറിന്റെ സംയോജന പാടവം അണിയറ പ്രവര്ത്തകര് എല്ലാവർക്കുംആശംസകൾ ആശംസകൾ

  • @jishnuunair2950
    @jishnuunair2950 3 ปีที่แล้ว +2

    Sir.super 🙏

  • @mohananmulayath5656
    @mohananmulayath5656 ปีที่แล้ว

    This is what I was looking for. Accidentally I could locate it.

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @kannankannan5321
    @kannankannan5321 4 ปีที่แล้ว +3

    Super.... mashe... 🙏

  • @KITCHUTCR
    @KITCHUTCR 2 ปีที่แล้ว

    Very nice...Great.... 🎼🎼🎼 Namaskarams to Surendrettan and team.... 🙏🙏🙏❤️❤️❤️

  • @sudharamesh8355
    @sudharamesh8355 ปีที่แล้ว

    🙏🙏

  • @geethaaravindakshan69
    @geethaaravindakshan69 4 ปีที่แล้ว +1

    Nalla Avatharanam Thanks and all the very best

  • @esseena
    @esseena 4 ปีที่แล้ว +3

    Thank you Saritha and team for this initiative. For a person like me who’s not proficiency in the Language, was missing the joy and bliss of Reading Ramayanam it’s God given gift. Wishing you all and your loved ones Good health, peace and prosperity. Thank you😊

  • @shibinvr2688
    @shibinvr2688 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @krishnadevanalikkalmohanda774
    @krishnadevanalikkalmohanda774 4 ปีที่แล้ว +2

    Beautiful Etta!!! Stay Blessed. It is a great feel to hear from you.

  • @sundernatarajan2011
    @sundernatarajan2011 4 ปีที่แล้ว +3

    Thanks for Saritha Studio

  • @lalithambikakvkv8256
    @lalithambikakvkv8256 4 ปีที่แล้ว +2

    Super 🙏🙏🙏

  • @shamsuayippuzha5563
    @shamsuayippuzha5563 2 ปีที่แล้ว

    നല്ല ഉദ്യമം..നല്ല അവതരണം..സരിത സ്റ്റുഡിയോയ്‌ക്കും എല്ലാ അണിയറ പ്രവർത്തകർക്കും..ആശംസകൾ

  • @rethi64
    @rethi64 4 ปีที่แล้ว +1

    Avatharanathinu mumbil oru namasthe.. Athi manoharam..

  • @mukundanm9770
    @mukundanm9770 4 ปีที่แล้ว +2

    Very good

  • @bhaskarankaruvathil786
    @bhaskarankaruvathil786 3 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു. ടീം സരിതയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 ปีที่แล้ว +1

    Super Avatharanam.

  • @sujathababu5576
    @sujathababu5576 4 ปีที่แล้ว +3

    അവ്യാചമായ ഭക്തിരസം....

  • @suryoday2members
    @suryoday2members 4 ปีที่แล้ว +2

    ഭക്തി പ്രസ്ഥാനം 2 എന്നു വിശേഷിപ്പിക്കുന്നത് അതിശയോക്തി ആവില്ല... വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി🙏

    • @suryoday2members
      @suryoday2members 4 ปีที่แล้ว +1

      നിതേഷ് അഹമ്മദാബാദ്.

  • @bponnappan6358
    @bponnappan6358 4 ปีที่แล้ว +2

    Good rendering. Excellent clarity. All the best.

  • @jyothijayachandran8784
    @jyothijayachandran8784 4 ปีที่แล้ว +1

    Wow... really nice

  • @unnikrishnan1307
    @unnikrishnan1307 3 ปีที่แล้ว

    Congratulation 🙏അഭിനന്ദനങ്ങൾ 👍ആശംസകൾ 🙏സസ്നേഹം ഉണ്ണി ഗുരുവായൂർ 🙏

  • @vishnupnaick
    @vishnupnaick 4 ปีที่แล้ว +3

    Great initiative... Best wishes to those who put in their efforts and to Saritha too..

  • @ushasaini1579
    @ushasaini1579 4 ปีที่แล้ว +2

    നന്ദി!😊🙏

  • @gopinathedakkunny
    @gopinathedakkunny 4 ปีที่แล้ว +1

    Beautiful

  • @VMN1986
    @VMN1986 4 ปีที่แล้ว +1

    Muralimash... Awesome..... As always......

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว

    നമസ്തേ 🙏ഞാൻ അങ്ങയുടെ പാരായണം കേട്ടു ആണ് പഠിച്ചത് ഓരോ ദിവസം എവിടെ വരെ വായിച്ചു നിർത്തിയാൽ ആണ് മുഴുവനും പാരായണം ചെയ്യാൻ സാധിക്കുക, മറുപടി തരുമോ

  • @shilajalakhshman8184
    @shilajalakhshman8184 4 ปีที่แล้ว +1

    നമസ്കാരം. നല്ല അവതരണം

  • @venuvenugopal5271
    @venuvenugopal5271 4 ปีที่แล้ว +2

    🙏🙏🙏👍

  • @geethakrishnan7863
    @geethakrishnan7863 3 ปีที่แล้ว

    Very nice 🙏🙏🙏

  • @dileepm2742
    @dileepm2742 3 ปีที่แล้ว

    ,💯👃

  • @ananyaprasneesh8599
    @ananyaprasneesh8599 3 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @SasiKumar-cn9ku
    @SasiKumar-cn9ku 4 ปีที่แล้ว +1

    Adhiyam nanai vayichu padiku

  • @universalphilosophy8081
    @universalphilosophy8081 4 ปีที่แล้ว

    19:16
    മരിച്ച ദിനത്തിനാണോ ജയന്തി എന്ന് പറഞ്ഞ് ആഘോഷിക്കുക?
    ജനിച്ച ദിനത്തിനല്ലെ?

    • @muralimankuzhi
      @muralimankuzhi 3 ปีที่แล้ว

      രാമാനുജജയന്തി എഴുത്തച്ഛൻ്റെ ജയന്തിയാണെന്നല്ല പറഞ്ഞത്. മറ്റൊരവസരത്തിൽ വിശദമാക്കാൻ ശ്രമിക്കാം. സമയ പരിമിതി മൂലം ചുരുക്കി അവതരിപ്പിക്കുകയായിരുന്നു. വിശദാംശങ്ങളിലേക്ക് അധികം കടന്നിട്ടില്ല.

  • @rajalekshmigopakumar3106
    @rajalekshmigopakumar3106 2 ปีที่แล้ว

    🙏🙏🙏

  • @SubhadraN-em7ot
    @SubhadraN-em7ot 3 ปีที่แล้ว

    🙏🙏🙏