ഭാമയും സത്യഭാമയുമായി മഞ്ജു | Manju warrier | bhamane satyabhamane | kuchipudi | மஞ்சு வாரியர் நடனம்

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 327

  • @hafsathp7166
    @hafsathp7166 2 หลายเดือนก่อน +116

    സ്വയം വഴി വെട്ടി വന്ന ധീര വനിത❤ സൂപ്പർ
    തൻ്റെ ഇഷ്ടങ്ങളെ നഷ്ടപെടുത്താതെ മാറോട് ചേർത്തവൾ❤

  • @sushamakumari7958
    @sushamakumari7958 หลายเดือนก่อน +12

    നമിക്കുന്നു മകളെ നിൻ്റെ ഭാവാഭിനയങ്ങൾ..... നിൻ്റെ കഴിവുകൾ ഒരു നരാധമൻ്റെ ചുവട്ടിൽ കിടന്നു നശിക്കാതെ നീ മോചിതയായ തെത്ര നന്നായി ....അഭിനന്ദനങ്ങൾ മഞ്ജു

  • @ajithasuresh9592
    @ajithasuresh9592 2 หลายเดือนก่อน +50

    മഞ്ജു എന്ത് മനോഹരം ആയിട്ടാണ് നൃത്തം ചെയ്യുന്നത് ❤️❤❤❤❤❤👌👌👌👌

  • @sivaramannp501
    @sivaramannp501 2 หลายเดือนก่อน +70

    എന്നും എന്നും ഇങ്ങനെ ഒരു നല്ല കലാകാരിയായി ജീവിക്കാൻ സാധിക്കട്ടെ ഒരായിരം ആശംസകൾ

  • @sobhachetak9697
    @sobhachetak9697 2 หลายเดือนก่อน +65

    മഞ്ജുവിന് കലാദേവിയുടെ അനുഗ്രഹം എത്രയെന്ന് സത്യഭാമ തെളിയിക്കുന്നു. ആസ്വദിച്ച് ചെയ്യുന്ന പ്രകടനം മഞ്ജുവിന് മാത്രംകഴിയുന്നവൈഭവം! ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ!❤

  • @madhavikuttyv9905
    @madhavikuttyv9905 2 หลายเดือนก่อน +92

    മനോഹരം ! കുട്ടിത്തം വിട്ടുമാറാത്ത പോലെ ഭാവചാരുത ഇപ്പോഴും ❤

  • @vanajaprabhakaran8983
    @vanajaprabhakaran8983 2 หลายเดือนก่อน +40

    മഞ്ജു വാര്യർ സൂപ്പർ സൂപ്പർ സൂപ്പർ ❤🎉🎉🎉

  • @indirak8897
    @indirak8897 2 หลายเดือนก่อน +57

    മജ്ഞുവിനരെ നൃത്തം നേരില് കണ്ടിട്ടുണ്ട്, ഗംഭീരം ആണ്,Stage നിറഞ്ഞ് കങിക്കുഅം ❤❤

  • @geethae2453
    @geethae2453 2 หลายเดือนก่อน +64

    ഗംഭീരം, അതിമനോഹരം

    • @LissyEJ
      @LissyEJ 2 หลายเดือนก่อน +2

      Super മഞ്ജു നേരിൽ കാണാൻ അതിയായ ആഗ്രഹം മരിക്കുന്നതിന് മുൻപ് സാധിച്ചാൽ മതി യായിരുന്നു

  • @JayaLekshmi-o2r
    @JayaLekshmi-o2r 2 หลายเดือนก่อน +15

    മഞ്ജു നല്ല molanu🎉 അഭിനയിക്കാനും, ഡാൻസ് ചെയ്യാനും എല്ലാ കഴിവുകളും ദൈവം കൊടുത്ത കുട്ടി. ഇനിയുള്ള എല്ലാ kalangililum ഇതുപോലെ ജീവിക്കുവാൻ സാധിക്കട്ടെ എന്ന് നമുക്ക് ഈശ്വരനോട് പ്രാത്ഥിക്കാം

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 2 หลายเดือนก่อน +15

    അനായസം ഈ ഭാവമാറ്റം എത്ര ഒഴുക്ക്, എത്ര സുന്ദരം, വളരെക്കാലം ഈ ഭാവ രസങ്ങൾ മലയാളികൾക്ക് കാണാൻ ഭാഗ്യമുണ്ടാകട്ടെ..❤❤❤🎉🎉🎉❤❤

  • @meenakshimv2031
    @meenakshimv2031 2 หลายเดือนก่อน +182

    നൃത്ത ചെയ്യുന്ന മഞ്ജുവിൻ്റെ സൗന്ദര്യം അനുപമം

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน +1

      Great✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️💜💜💜💙💙💙

    • @baburaj7921
      @baburaj7921 หลายเดือนก่อน +1

      😅ulokideaxxsdealokidea❤🎉 Chhattisgarh State of idea 😢 uidea ok video call ok 😮 luokideaoj27o mok for the 5 ok video call ok Ajay Devgan for 🎉okideaonxxsdealrajuokvideaocallok for Mela film video luok the ok Sikar top Punjabi okay BF ok6calok the ok cigaret mere ji Sikar to open video call ok planning and decision for video ideauonok for luoj ok video call ok cricket Malayalam pk ideaok 😅❤😅 ok video call ok are Dil Ko Diya tha mujhpe ok video ideaok6 6callok Arjun Singh TH-cam video call ok 0k

    • @SiniVr-g1l
      @SiniVr-g1l หลายเดือนก่อน +1

      ❤️

  • @Neenu45
    @Neenu45 2 หลายเดือนก่อน +84

    നല്ല ഭംഗി ഉണ്ട്... ഭാവം കൂടിയതുമില്ല കുറഞ്ഞതുമില്ല 😍❤മെയ്യഴക്.. 😍
    നവ്യ ക്കു.ശോഭന ക്കും
    ഭാവം കൂടുതലായി കാണിക്കുന്നത് പോലെ തോന്നാറുണ്ട്..

    • @savithrikrishnan3829
      @savithrikrishnan3829 2 หลายเดือนก่อน +12

      ശരിയാ. മഞ്ചു എന്തു അഴക് ❤❤❤🎉🎉

    • @SandhyaKK-x5w
      @SandhyaKK-x5w 2 หลายเดือนก่อน +7

      Super super god bless stay blessed

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน +4

      ❤❤❤❤✌️✌️✌️✌️✌️🔥🔥🔥🔥🔥🔥

    • @JosephE.D-zj7ut
      @JosephE.D-zj7ut 2 หลายเดือนก่อน +4

      Super manju

    • @neenababuraj3009
      @neenababuraj3009 2 หลายเดือนก่อน +3

      സൂപ്പർ 🥰♥️

  • @anaghak9899
    @anaghak9899 2 หลายเดือนก่อน +36

    പതിനാറു വയസുകാരി കുട്ടിയെ പോലെ പ്രസന്നതാ ഉള്ള
    മോൾ മനോഹരം ദേവി chaithany ഉണ്ട് ❤️❣️❤️❣️m

  • @sreekalapb1465
    @sreekalapb1465 2 หลายเดือนก่อน +15

    Manju -Great personality, Great dancer, Great actress🙏🏻👍🏻👍🏻🥰🥰🥰

  • @Raju-g1i6l
    @Raju-g1i6l 2 หลายเดือนก่อน +27

    Manju Warrier grace and elegance in dancing is stunning 😍😍😍

  • @joshjj2007
    @joshjj2007 2 หลายเดือนก่อน +51

    Sooper 'മുഖഭാവങ്ങൾ
    സ്വയം ആസ്വദിച്ചാണ് നൃത്തം
    ചെയ്യുന്നത്

  • @vijinikk8351
    @vijinikk8351 2 หลายเดือนก่อน +12

    വാക്കുകളില്ല മനോഹരം❤❤❤

  • @s.p.6207
    @s.p.6207 2 หลายเดือนก่อน +44

    Manju warrior still beautiful at 45 , and a good actress who again started acting at 36 years after a gap of 19 years due to her failed marriage. An actress who may be loved by all.

  • @sheebajose1948
    @sheebajose1948 2 หลายเดือนก่อน +18

    അതി മനോഹരം ❤

  • @vishalapradeepan8170
    @vishalapradeepan8170 2 หลายเดือนก่อน +80

    സൂപ്പർ മജ്‌ഞു മോളെ നിനക്ക് മാത്രമേ ഇങ്ങനെ കളിക്കാൻ പറ്റൂലൂ സാക്ഷാൽ സരസ്വതി ദേവിയെ പോലെ തന്നെയുണ്ട്🥰

  • @Renji-r4g
    @Renji-r4g 2 หลายเดือนก่อน +77

    വാക്കുകളില്ല ഉപമിക്കാൻ. സാക്ഷാൽ സരസ്വതി ദേവി💕💕💕💕💕🙏👌

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 หลายเดือนก่อน +19

    അതിമനോഹരം 🥰🥰🥰

  • @salilasadanand4548
    @salilasadanand4548 2 หลายเดือนก่อน +22

    അതി മനോഹരം 👌

  • @sreedevi2651
    @sreedevi2651 2 หลายเดือนก่อน +10

    സത്യഭാമ തന്നെ.എന്തൊരു എക്സ്പ്രഷൻ 🥰👌🏻👍❤️

  • @linc7389
    @linc7389 2 หลายเดือนก่อน +6

    സകലകലാവല്ലഭ ❤❤❤supper എന്തുമാത്രമാണ് effert എടുക്കുന്നു respect you 👍👍👍✌️✌️✌️❤️❤️❤️💕💕💕

  • @beenamathew660
    @beenamathew660 2 หลายเดือนก่อน +17

    Enthu bhangi dance kanan. Amazing ❤❤❤❤❤

  • @sinivr3529
    @sinivr3529 2 หลายเดือนก่อน +18

    👍👍 അതിമനോഹരം 🙏🙏

  • @sobhanadivakaran1394
    @sobhanadivakaran1394 2 หลายเดือนก่อน +15

    ഗംഭീരം 🙏🙏🥰

  • @appanigeetha6003
    @appanigeetha6003 2 หลายเดือนก่อน +3

    തളരാതെ മുന്നോട്ടു പോകു മകളെ. ഈശ്വരൻ കൂടെ ഉണ്ടാകും

  • @kapsshashi
    @kapsshashi 2 หลายเดือนก่อน +2

    Manju mollu, I have only seen Godess Saraswathi's portrait on the prayers alters and temples, but now I have witnessed her performance on stage. You are a gift to Bharatnatyam. Wish you more success mollu.

  • @binduks1926
    @binduks1926 2 หลายเดือนก่อน +16

    Super- വിവരിക്കാൻ വാക്കുകളില്ല

  • @sujadevi.p8016
    @sujadevi.p8016 2 หลายเดือนก่อน +6

    ❤❤❤ സുന്ദരം നയനാനന്ദകരം🎉

  • @ramadasiilk4267
    @ramadasiilk4267 2 หลายเดือนก่อน +3

    മഞ്ജു ❤️❤️❤️❤️❤️❤️❤️❤️

  • @ShiniGeethika
    @ShiniGeethika 2 หลายเดือนก่อน +13

    വളരെ മനോഹരം

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏

  • @aswathyachus4167
    @aswathyachus4167 2 หลายเดือนก่อน +2

    Ente all time favourite inspiration character loving personality very talented down to earth lots of love❤❤❤

  • @ShobhithaS-r3z
    @ShobhithaS-r3z 2 หลายเดือนก่อน +5

    അതിമനോഹരം മഞ്ജു ചേച്ചി 👌🥰🥰🥰🥰❣️❣️❣️❣️🔥🔥🔥🔥🔥❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @geethasoman2561
    @geethasoman2561 2 หลายเดือนก่อน +6

    മഞ്ജു സൂപ്പർ❤❤❤

  • @Pkd.99
    @Pkd.99 2 หลายเดือนก่อน +4

    നൃത്തത്തെ തപസ്സമാക്കി പ്രകാശം ചൊരിയുന്ന വനിത🎉❤🎉❤🎉❤

  • @smithakk3610
    @smithakk3610 2 หลายเดือนก่อน +6

    ചേച്ചി 🥰സൂപ്പർ

  • @prameelamukesh2407
    @prameelamukesh2407 2 หลายเดือนก่อน +3

    മനോഹരം അതിമനോഹരം❤

  • @SujishaSreeni
    @SujishaSreeni 2 หลายเดือนก่อน +4

    Orupadishtayi dance.manjuvaryare orupadishtanu.bharathanatyam enikku orupadishtanu.ithupole kazhivullavar kalikkumbol athilere ishtamanu❤❤❤❤❤❤

  • @ammuschukkudu2994
    @ammuschukkudu2994 2 หลายเดือนก่อน +5

    Beautiful 💕 no words. May god bless you 🌹🌹

  • @bindhujames8646
    @bindhujames8646 2 หลายเดือนก่อน +2

    സൂപ്പർ മഞ്ജു ❤

  • @AngelAngel-xn7ws
    @AngelAngel-xn7ws 2 หลายเดือนก่อน +14

    Manju chechi ♥

  • @aiswaryasshow1244
    @aiswaryasshow1244 2 หลายเดือนก่อน +13

    Wonderful performance.

  • @smijeeshpa8008
    @smijeeshpa8008 2 หลายเดือนก่อน +3

    മഞ്ജു വാര്യർ സൂപ്പർ

  • @ajithkumar-ee1cp
    @ajithkumar-ee1cp 2 หลายเดือนก่อน +10

    Beautiful...

  • @raajkumar1253
    @raajkumar1253 หลายเดือนก่อน

    மஞ்சு வாரியர் மேடம் உங்க நடனம் அருமை வாழ்த்துக்கள்.

  • @anjukrishnaanju5656
    @anjukrishnaanju5656 2 หลายเดือนก่อน +5

    മനോഹരം 🫂🥰🥰🥰🥰🥰

  • @rao1343
    @rao1343 2 หลายเดือนก่อน +2

    Being malayali , you adopted another southern state Andhra classical traditional dance kuchipoodi and performed like experts Shobha Naidu, vempati Sathyam etc ..proud of you madam

  • @MohandasMohan-tl7uv
    @MohandasMohan-tl7uv หลายเดือนก่อน

    നടന്ന വിസ്മയം സൂപ്പർ മെഗാസ്റ്റാർ വാനമ്പാടി ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സൂപ്പർ ഹീറോ സൂപ്പർ ഹീറോ നമ്പർവൺ

  • @rajiraju83
    @rajiraju83 2 หลายเดือนก่อน +11

    Outstanding performance 🎉

  • @anithksd
    @anithksd 2 หลายเดือนก่อน +4

    Manjuuuuuuuuu😍😍🥰🥰🥰💕🌹🥰🤩🤩🤩🥰🥰🥰❤️

  • @sunadh_68
    @sunadh_68 2 หลายเดือนก่อน +4

    ഒരു ദേവകന്യയെ
    പോലെയുണ്ട് ❤🥰❤

  • @hannageorge986
    @hannageorge986 2 หลายเดือนก่อน +12

    Shobhana Manju very good dancer

  • @RekhaRekha-c3s
    @RekhaRekha-c3s 2 หลายเดือนก่อน +4

    Sooper❤❤❤❤❤❤❤❤

  • @manu-zx8vr
    @manu-zx8vr 2 หลายเดือนก่อน +4

    Manju super

  • @syamala09
    @syamala09 2 หลายเดือนก่อน +4

    Athimanohram bhavabhinayam😊❤

  • @hamdakamarudeen5563
    @hamdakamarudeen5563 หลายเดือนก่อน

    Kala kondu pradikaram chaitha manju.❤.kavaya madavane othukki..moolakkiruthi....manju.❤

  • @SreejaOSreejamuthu
    @SreejaOSreejamuthu 2 หลายเดือนก่อน +4

    സൂപ്പർ🙏❤️

  • @ooooaaa623
    @ooooaaa623 2 หลายเดือนก่อน +13

    ഡാൻസ് ഇഷ്ടമില്ലാത്ത ഞാൻ ഇതു എത്ര തവണ കണ്ടു എന്നറിയില്ല❤

  • @seethaponnu1838
    @seethaponnu1838 2 หลายเดือนก่อน +4

    Superrr ❤️❤️😍

  • @radhikaravindran8634
    @radhikaravindran8634 2 หลายเดือนก่อน +8

    Beautiful ❤️ 🙏

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 หลายเดือนก่อน

    എന്നെന്നും ആദരവ് ❤️ സ്നേഹം❤️

  • @pksukanya66
    @pksukanya66 2 หลายเดือนก่อน +4

    Manoharam.❤

  • @thankammasnair5538
    @thankammasnair5538 2 หลายเดือนก่อน +17

    Super acting.Very good.❤❤❤

  • @savithakrishnan3435
    @savithakrishnan3435 2 หลายเดือนก่อน +12

    As usual Manju warrier does a beautiful presentation. It's unfortunte that the camera didn't capture the full dancer. Dance is not just facial expressions. Recording should have been done in long shot with occasional focus on face and feet. Hope to see another angle shot of the same programme.

  • @jayanair4424
    @jayanair4424 27 วันที่ผ่านมา

    Blessed dancer. Ageless and positive beauty

  • @kpviniraj6145
    @kpviniraj6145 หลายเดือนก่อน

    Super super,Manju

  • @beenavinayakuma7469
    @beenavinayakuma7469 2 หลายเดือนก่อน +6

    16വയസ് ❤❤

  • @sreenathrsreenath5438
    @sreenathrsreenath5438 2 หลายเดือนก่อน +2

    Magical Dancer...💚

  • @mohananvs2674
    @mohananvs2674 2 หลายเดือนก่อน +8

    Visually excellent

  • @sumasuma8274
    @sumasuma8274 2 หลายเดือนก่อน +1

    Manju mole SUPER 🙏🙏🥰🥰🥰🥰🔥🔥🔥🌹🌹🌹🌹🌹

  • @indirakrishnan4975
    @indirakrishnan4975 2 หลายเดือนก่อน +3

    Very beautiful ❤❤

  • @saradaagrasala8548
    @saradaagrasala8548 2 หลายเดือนก่อน +1

    Super Manju❤️🥰😍

  • @sharinair787
    @sharinair787 หลายเดือนก่อน

    മനോഹരം ഈ നൃത്തം

  • @manjuanil4792
    @manjuanil4792 2 หลายเดือนก่อน +1

    Manjuchechi 👌❤️❤️❤️❤️

  • @shinybavapp639
    @shinybavapp639 2 หลายเดือนก่อน +3

    Make up ചെയ്താൽ ഇപ്പോൾ കാണുന്നതിനേക്കാൾ അതി സുന്ദരി.. ഭാ വ ങ്ങൾക്ക് അതിനേക്കാൾ സൗന്ദര്യം... 😍😍😍😍

  • @ambujakshyparambath4703
    @ambujakshyparambath4703 หลายเดือนก่อน

    ഞാൻ കണ്ട ഏറ്റവും നല്ല നർത്തകി ❤❤❤❤

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +3

    മനോഹരമായ നൃത്തം. രംഗവേദിയും വെളിച്ചവും ഭാവനാശൂന്യം.

    • @sobhanapm4617
      @sobhanapm4617 2 หลายเดือนก่อน

      സത്യം. എനിക്കും അരോചകമായി തോന്നി. ബാക്ക്ഗ്രൗണ്ട് വേഷത്തിനു contrast ആയിരുന്നെങ്കിൽ ഇനിയും മനോഹരമാവുമായിരുന്നു.

  • @vijayalalithaajith6058
    @vijayalalithaajith6058 2 หลายเดือนก่อน +8

    Beautiful... 👌👌👌👌

  • @lalyjose4464
    @lalyjose4464 หลายเดือนก่อน

    Our lady super star❤

  • @sheelaps130
    @sheelaps130 2 หลายเดือนก่อน +3

    Super manjumole

  • @sudhisvp9027
    @sudhisvp9027 2 หลายเดือนก่อน +1

    കേമം ബേഷ് 👍🏻👍🏻❤️❤️👏👏

  • @manjumoljoseph9275
    @manjumoljoseph9275 2 หลายเดือนก่อน

    Simply stunning ❤

  • @prabithakrishnan8559
    @prabithakrishnan8559 2 หลายเดือนก่อน

    Manju supper❤❤❤

  • @RashithaShereef
    @RashithaShereef 2 หลายเดือนก่อน +7

    ❤❤❤❤❤

  • @amritha0p101
    @amritha0p101 2 หลายเดือนก่อน

    God bless you Always. Don't stop dance

  • @universe266
    @universe266 2 หลายเดือนก่อน +1

    Very graceful..

  • @lekhakv6960
    @lekhakv6960 2 หลายเดือนก่อน +3

    Beautiful

  • @minijoy8339
    @minijoy8339 2 หลายเดือนก่อน +1

    Super dance

  • @meenaramaswamy2637
    @meenaramaswamy2637 2 หลายเดือนก่อน +2

    Very good graceful dance well done ❤

  • @Fasnaah-n8i
    @Fasnaah-n8i 2 หลายเดือนก่อน +1

    Super.molu

  • @babybalakrishnan8661
    @babybalakrishnan8661 2 หลายเดือนก่อน +6

    Super 🎉

  • @HealthyDelicacies-g5y
    @HealthyDelicacies-g5y 2 หลายเดือนก่อน +1

    Superb👌👌

  • @AnijamolPM-i5j
    @AnijamolPM-i5j 2 หลายเดือนก่อน

    Video shoot cheythayal paadhachalangal koodi ulpeduthiyirunnenkil😢. Manju an extraordinarily ❤❤

  • @muneer_muhsi_007
    @muneer_muhsi_007 2 หลายเดือนก่อน +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srilathamenonperinchery8151
    @srilathamenonperinchery8151 2 หลายเดือนก่อน

    Very very beautiful!!