പാലക്കാട് തൃശൂർ ജില്ലയുടെ അതിർത്തിയായ പഴയന്നൂർ ചീരക്കുഴി ഡാമിനടുത്ത് ഷൂട്ട് ചെയ്ത സിനിമ. വളരെ ചെറുപ്പത്തിൽ ഷൂട്ടിംഗ് കാണാൻ പോയതായി വീട്ടുകാർ പറഞ്ഞിട്ടുണ്ട്.
ഒരുപാട് നാളായി കാണാൻ കൊതിച്ചിരുന്നൊരു ഗാനമാണിത്. ഇത്രയും നാൾ ഇതിന്റെ ഓഡിയോ മാത്രമേ യൂട്യൂബിൽ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പത്തിൽ ദൂരദർശനിൽ ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞുപോയ പാട്ട്.
മലയാള സിനിമാ സുവര്‍ണ്ണകാലം. മലയാളിത്തം നിറഞ്ഞ കഥാപാത്രങ്ങള്‍,വയലാര്‍ ദേവരാജന്‍ ടീമിന്റെ അതിമനോഹര ഗാനങ്ങള്‍. 60ല്‍ എത്തി നില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ എന്നെന്നും ഒാര്‍മ്മിക്കും.
പാലക്കാട് തൃശൂർ ജില്ലയുടെ അതിർത്തിയായ പഴയന്നൂർ ചീരക്കുഴി ഡാമിനടുത്ത് ഷൂട്ട് ചെയ്ത സിനിമ. വളരെ ചെറുപ്പത്തിൽ ഷൂട്ടിംഗ് കാണാൻ പോയതായി വീട്ടുകാർ പറഞ്ഞിട്ടുണ്ട്.
വളരെ ശെരി യാണ്..... ❤️
ഒരുപാട് നാളായി കാണാൻ കൊതിച്ചിരുന്നൊരു ഗാനമാണിത്. ഇത്രയും നാൾ ഇതിന്റെ ഓഡിയോ മാത്രമേ യൂട്യൂബിൽ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പത്തിൽ ദൂരദർശനിൽ ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞുപോയ പാട്ട്.
മലയാള സിനിമാ സുവര്‍ണ്ണകാലം. മലയാളിത്തം നിറഞ്ഞ കഥാപാത്രങ്ങള്‍,വയലാര്‍ ദേവരാജന്‍ ടീമിന്റെ അതിമനോഹര ഗാനങ്ങള്‍. 60ല്‍ എത്തി നില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍ എന്നെന്നും ഒാര്‍മ്മിക്കും.
സുവർണ കാലം 85 മുതൽ 2000 വരെ യാ..
ഇപ്പോഴത്തെ തലമുറയിൽ ഉള്ള ഞങ്ങൾക്കും പഴയ പാട്ടുകൾ വളരെയധികം ഇഷ്ടം ❣️❣️❣️
My favourite actress bharathi chechi 🙏
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്..
ഇഷ്ട ജോഡി നസീർ സർ ജയഭാരതി ചേച്ചി ❤️❤️
എന്റെയും പ്രിയപ്പെട്ട ജോടികൾ നസീർ സർ ഭാരതി ചേച്ചി 🙏🏻
Good song
എപ്പോഴുമെപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം❤
എന്താ പാട്ട്..
ഓർമ്മകളുടെ..
മൈലാടുംകുന്ന്...
ഇഷ്ടം ഒരുപാട് ഉണ്ട് ഈ പാട്ടിനോട് കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് പുറകിലേക്ക് പോയി 🌹🌹🌹❤️❤️
ഗൃഹാതുരത്വം❤
അനശ്വരം
.
മനോഹരമായ ഗാനം
Very correct enthoru feel anu leela amma Hatsoff amma 🙏
All time hit ❤ ❤ small time song vayalar ❤
എത്ര മനോഹരമായ വരികൾ
എന്തൊരു ഫീൽ ,
💖💖💖💖💖
Nice song and voice...p Leela ♥️
ഓലപന്ത് ഇപ്പോഴും ഓർമയിലുണ്ട്
Abbas. I love even now this songs. Very beautifull songs.❤
P Leelayude sound Jayabharathikku cherilla.
P Leela I D ok good 👍 ❤❤
Ithrsyum pazhayapaattukalveentum kaelkkanvalare s😊anthoshamuntu.. . Vissappinte viliyile pattukal kaelppikkamo
ജ്ഞാനപ്പാന പാടിയ മധുരം
👍❤🙏🏻🌹👌👍❤🙏🏻
Nicesong
❤🎉
👌🏻👌🏻👌🏻👌🏻🌹🌹🌹❤️❤️❤️
❤️🌹
Old is gold.
Nice song
Sivranjini pose another face of its romantic tint
P Leelaamma ♥️
Mesmerizing song
👌👌👌👌
❤🙏🏻🙏🏻🙏🏻❤️❤️❤️
Nair, coog 👌👌👌👌😄😄😄🌺
❤❤❤
വരികൾ കിട്ടുമോ
പടം. മൈലടുംകുന്ന്
Avidenu
👌👌👌👌👌