വിവാഹബന്ധം വേർപെടുത്താനുള്ള കാരണം തുറന്ന് പറഞ്ഞ് അജ്മൽ ഖാൻ | AJMAL KHAN | EXCLUSIVE INTERVIEW

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വിശേഷങ്ങളുമായി അജ്മൽ ഖാൻ മൂവി വേൾഡ് മീഡിയയോടൊപ്പം
    #ajmalkhan #jumanakhan #modling #keralamodels #uae #exclusive #interview #haidarali #haidaraliinterview #movieworldtalks #fastbusiness #gafoorshas #shamsunellara #inshadnazim #ech #modelsofinstagram #ajmalkhanreels #ajmalkhanmodel #ajmalkhannew #ajmalkhanphotoshoot
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 1.3K

  • @fathimaNidha819
    @fathimaNidha819 ปีที่แล้ว +600

    അവതാരകാൻ അജ്മൽ ഖാൻ എന്ന വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുന്ന പോലെ feel ചെയിതു..... But അജ്മൽ അതൊക്കെ positive ആയി വളരെ easy ആയി കൈകാര്യം ചെയിതു ☺️

    • @mohdmisvan2197
      @mohdmisvan2197 ปีที่แล้ว +6

      Sathyaaam💯

    • @a1166RAF
      @a1166RAF ปีที่แล้ว +2

      Enikkum a feel vannu but ajmal it's very good 👍

    • @lifeandlikes2604
      @lifeandlikes2604 11 หลายเดือนก่อน +1

      Ĺ

    • @alvina9297
      @alvina9297 11 หลายเดือนก่อน +2

      Sathyam e anchor patti always like dis ….waste anchor

    • @njaanum-kurumbikalum
      @njaanum-kurumbikalum 10 หลายเดือนก่อน +1

      Yes sure

  • @neena823
    @neena823 ปีที่แล้ว +2163

    ഉമ്മനെയും ഉപ്പനെയും നോക്കേണ്ടത് സ്വന്തം മക്കൾ ആണ്. അല്ലാതെ ആണ്മക്കൾ കെട്ടി കൊണ്ട് വരുന്ന പെൺകുട്ടികൾ അല്ല. മരുമക്കൾ നോക്കുന്നുണ്ടെങ്കിൽ അത് ഭർത്താക്കന്മാരോടുള്ള സ്നേഹം കൊണ്ടാണ്... ഭാര്യയുടെ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കാത്ത ഭർത്താക്കന്മാരുണ്ട്. എന്നാൽ ഭർത്താക്കന്മാരുടെ മാതാപിതാക്കളെ പൊന്നുപോലെ ഭാര്യമാർ നോക്കും വേണം.

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +56

      U r right 😊

    • @stranger12318
      @stranger12318 ปีที่แล้ว +77

      Shariyaan ningal paranjad.. Husinte parentsine nokkaan vendeettano daivame enne kalyanam kayiche nn thonnipovum.. Boysinodaan enikk parayan ullad ningalkk vendath paachakam cheyd veettil parentsinem makkalem nokki irikkna bharyamaare aanel angane ishtappedunna penkuyyyole mrg cheyy.. Allaade orupaad career dreams kond nadakkunna paari nadakkan aagrahikkunna penkuttyole mrg cheyd onninum pattaatha chavarukal aakki maattarud. Njanippo anganoru chavaraan. Qualification orupaad und but karyamilla. Veettil mother in law kk njan wrkin povumbo maathram prathyega tharam back pain varum. So veedum adich vaari vech velambi endinoo vendi jeevikkn

    • @user-yp9qm7xi7w
      @user-yp9qm7xi7w ปีที่แล้ว +10

      💯

    • @lifecycle7289
      @lifecycle7289 ปีที่แล้ว +104

      എന്നാൽ വീട്ടിൽ നിന്നാൽ മതി ഭർത്താവിന്റെ വീട്ടിലെക് അവന്റെ പാരൻസിന്റെ അടുത്തേക് പോകണ്ട സ്വന്തം വീട്ടിൽ നിന്നാൽ മതി ആവിശ്യമുള്ളപ്പോ മിസ്സ്‌ call അടിച്ചാൽ അവിശ്യതിന് ഭർത്താവ് അങ്ങോട്ട് വന്നോളും 😂😂

    • @foodiewoogie9234
      @foodiewoogie9234 ปีที่แล้ว

      @@lifecycle7289😂😂👌🏻🙌🏻

  • @mhdafsal3323
    @mhdafsal3323 ปีที่แล้ว +141

    He is one of the best humble person I have ever seen in my life 😊 . We can call down to earth ❤
    Love you ajukka

  • @ajmalajmalca
    @ajmalajmalca ปีที่แล้ว +373

    Seeing him from the beginning of his career growth.. He is very simple.. Attitude ഒക്കെ ഫോട്ടോയിൽ മാത്രേ ഒള്ളു.. തീരെ ജാട ഇല്ലാത്ത ഒരു മനുഷ്യൻ ആണ് ❤️ 👌

    • @mr.b2236
      @mr.b2236 ปีที่แล้ว

      Im too late to realise it ❤

    • @DerrickPaiva
      @DerrickPaiva ปีที่แล้ว

      It’s called humility with a hook

  • @GreenPepper1944
    @GreenPepper1944 ปีที่แล้ว +72

    അജ്മൽ നല്ലൊരു മനുഷ്യൻ ആണ് 👍

  • @VIDEO-dh2wq
    @VIDEO-dh2wq ปีที่แล้ว +63

    കമന്റ്‌ ബോക്സിൽ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ പറയുന്നതിലും കാര്യം ഉണ്ട് 😂 കൂടുംബശ്രീ ഹൈദർ ഇക്ക 👌😂😂

  • @fusailvpfusail1430
    @fusailvpfusail1430 ปีที่แล้ว +114

    അജു വിന്റെ charecter ഭയങ്കര മായി ഇഷ്ടപ്പെട്ടു അദ്ദേഹം ആണ് കേരളത്തിൽ ട്രെൻഡ് സെക്ടർ കൊണ്ട് വന്നത് പൊളി മച്ചാൻ ആണ് ഇവരുടെ combo ഭയങ്കര ഇഷ്ടം ആയിരുന്നു. ഈ interview കാണുമ്പോൾ dulqur സൽമാന്റെ interview ഒക്കെ കാണുന്ന പോലെ ഒരു feeling ഉണ്ട് 👍🏻

    • @saifudheen5551
      @saifudheen5551 ปีที่แล้ว +2

      ട്രൻഡ് സെറ്റർ

    • @shahulbaku2058
      @shahulbaku2058 11 หลายเดือนก่อน

      Enth trend

    • @saifudheen5551
      @saifudheen5551 11 หลายเดือนก่อน

      @@shahulbaku2058 തട്ടത്തിൻ മറയത്ത്

  • @saifuksd1875
    @saifuksd1875 ปีที่แล้ว +54

    സ്വന്തം ജീവിതം പബ്ലിക് ആക്കിയാൽ , ഞമ്മുടെ എന്ത് കാര്യം വന്നാലും പബ്ലിക്കിന്റെ ഇടയിൽ നിന്ന് ചോദ്യങ്ങൾ വരും സ്വാഭാവികം ,

  • @joelgeorge3556
    @joelgeorge3556 ปีที่แล้ว +87

    Ajmal is sitting with a heavy heart .. bt he has a positive attitude to life and sees things in a positive way .. Time will heal him and he I'll achieve success soon

  • @Yash-ix1ln
    @Yash-ix1ln ปีที่แล้ว +72

    Vere arkenkilum interview kodukaam aayirunnu enn thoniyavar undo? 🥲

  • @rafeequebsnekraje5119
    @rafeequebsnekraje5119 ปีที่แล้ว +72

    കേൾക്കാൻ ഒരു feel ഇല്ലാത്ത ഇന്റർവ്യൂ

    • @nihcas8342
      @nihcas8342 ปีที่แล้ว +4

      Eee mandan anchorine maatiyal kollaarnu.

  • @junaidalingal9558
    @junaidalingal9558 ปีที่แล้ว +96

    സോഷ്യൽ മീഡിയ ലൈഫല്ലാ..ജീവിതമെന്ന് ഇനിയെകിലും പുതു തലമുറ അറിയുക.

    • @anooprahman1
      @anooprahman1 ปีที่แล้ว

      വളരെ ശരിയാണ്.

  • @heidisaadiya906
    @heidisaadiya906 ปีที่แล้ว +414

    The maturity indicated by Ajmal Khan is inspirational ❤ Great personality 🙌 the way he deals with unnecessary questions and awkward ways of interviewers attitude is really appreciable 🤝

    • @meandmyfamily755
      @meandmyfamily755 ปีที่แล้ว +1

      ❤❤❤

    • @jaseelhashmi2124
      @jaseelhashmi2124 ปีที่แล้ว +20

      Hello... It's clearly seeing he is trying to escape from interviews questions.
      And he is lying

    • @DerrickPaiva
      @DerrickPaiva ปีที่แล้ว +5

      @@jaseelhashmi2124Exactly!
      He’s the perfect example of humility with a hook
      He and his so called friends are all fraudsters!

    • @lubainaabbas4266
      @lubainaabbas4266 10 หลายเดือนก่อน

      Nammude monde bharya nammale minde cheyyunnilla nammalk oru pateefe vilayilla apo ningalk sandhoshathode kayyanavo.nammude makananel idhokke make up cheyyan paadu pedunnu.madhapidhakale nokenda avarod nalloru perumattam adhe avark venduu adhupolum kittathavarund

    • @suharaaboobacker3793
      @suharaaboobacker3793 10 หลายเดือนก่อน

      @@lubainaabbas4266 sathyam!! .njn anubhavikkunnu

  • @shahabanshameem5501
    @shahabanshameem5501 ปีที่แล้ว +168

    മുഖത്ത് എവിടെയോ ദുൽഖർ സൽമാൻറെ ഒരു സാമ്യം😊

    • @nanduonetouch
      @nanduonetouch ปีที่แล้ว +9

      Google l nd dulqer nte photo

    • @safvanchenathsafvan980
      @safvanchenathsafvan980 ปีที่แล้ว +7

      സംസാരം. Attitude

    • @solitude8359
      @solitude8359 ปีที่แล้ว +36

      ദുൽക്ർനെ ക്കാളും മുൻപ് star ആയ ഒരു വ്യെക്തി ആണ് ajmal

    • @Sana4455-I9n
      @Sana4455-I9n ปีที่แล้ว +2

      Hair style ...ആണ്...എനിക്കും തോന്നി

    • @annefrank666
      @annefrank666 ปีที่แล้ว

      ​@@solitude8359 actor aano

  • @Amaljageesa
    @Amaljageesa ปีที่แล้ว +163

    Am not understanding! why this interviewer is trying to humiliate a person by asking very personal questions and poor Ajmal is answering to all with a smiling face😢

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 ปีที่แล้ว +1

      അത് ആ ഹൈദർ വാണമാണ്. 😄

    • @rizurahi4917
      @rizurahi4917 ปีที่แล้ว +2

      So true

    • @Winkler12
      @Winkler12 11 หลายเดือนก่อน +1

      If this is too irritating he can get off from interview.. But he don't do it.. Why? He has no problem then what's your problem.? 😅

    • @stephennedumpally8440
      @stephennedumpally8440 10 หลายเดือนก่อน +2

      Classic hydroli

  • @thebarmate
    @thebarmate ปีที่แล้ว +74

    ഹൈദ്രോളി as usual അമ്മായി ചോദ്യം
    ചെക്കൻ പൊളി

  • @fzmedia4111
    @fzmedia4111 ปีที่แล้ว +38

    Aju ne chirikathe njaan kandittilla 🥰
    Aju abinayicha Kanaan thonunnunde
    Yanna songil Dop Aayi work cheyan Patti kurachu divasam kude undairunnu
    Ajuvine kurichu ottavakil paranjaal oru Nalla manushyan
    ❤❤
    10 million avaarai namuk polikanam🎉 party venam🫣

  • @izzathturak8463
    @izzathturak8463 ปีที่แล้ว +297

    2012-13 Kerala ത്തെ വിറപ്പിച്ച ഹീറോ.. Ajmal khan 🔥 ആദ മോഡൽ 🔥

    • @Theone-mq6yf
      @Theone-mq6yf ปีที่แล้ว +7

      Ah samayath ksdne kurich keralathyl ullavar social medial kanathe kuravundayrnu

    • @kazmia5740
      @kazmia5740 11 หลายเดือนก่อน

      @@Theone-mq6yf yh ilayas abdussalamum kootarym kaffy shamma uff golden days of ksd

    • @krish9933
      @krish9933 10 หลายเดือนก่อน

      Ne virachaaaa aaha kollaloo

    • @Bad45
      @Bad45 10 หลายเดือนก่อน +2

      ആദ modle എന്നാൽ. ആദം നെബിയുടെ കാലത്തെ ഉള്ള മോഡൽ ആണോ 😱😱😱

    • @dreamworld8044
      @dreamworld8044 10 หลายเดือนก่อน

      Andi aanu keralam kanda mikacha oru mala myran aanu ivan 😂😂

  • @thesniarshad5709
    @thesniarshad5709 ปีที่แล้ว +34

    Ajmal handled it well👍🏼

  • @noufal_akm
    @noufal_akm ปีที่แล้ว +628

    സൗണ്ട് ക്ലാരിറ്റി തീരെയില്ല... ഒരുമാതിരി ഡാഷിലെ തട്ടിക്കൂട്ട് ഇൻറർവ്യൂ...

    • @love__media__
      @love__media__ ปีที่แล้ว

      , 🥲🥲🥲🥲

    • @GreenPepper1944
      @GreenPepper1944 ปีที่แล้ว +6

      അജ്മലിന്റെ മൈക്ക് തായിന്നു പോയി അത് കൊണ്ട് അദേഹത്തിന്റെ സൗണ്ട് ക്ലിയർ ആവുന്നില്ല

    • @flashunlocktips1803
      @flashunlocktips1803 ปีที่แล้ว

      പൂറ്റിലെ തട്ടി കൂട്ടൽ എന്ന് അക്ഷരം തെറ്റാതെ പറയടാ നായരേ

    • @shebishebeer2388
      @shebishebeer2388 ปีที่แล้ว

      ശരിയാണ്

    • @ajmaljr19
      @ajmaljr19 ปีที่แล้ว +1

      Njan karuthi inke mathram anne ne😅

  • @fahidhafahidha1752
    @fahidhafahidha1752 ปีที่แล้ว +48

    Ajmal cute smile with cute pearsnality❤

  • @rajivburjuman9313
    @rajivburjuman9313 ปีที่แล้ว +13

    😢ajmal jumahna both of our fav😍😞

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 11 หลายเดือนก่อน +32

    ഒരു കാര്യം മാത്രം തെറ്റാണ്. ഉമ്മ ഉപ്പ നമുക്ക് എല്ലാമെല്ലാം ആണ്. But വിവാഹം നമുക്ക് വേണ്ടി മാത്രമായിരിക്കണം. ഉമ്മക്കും ഉപ്പനെയും നോക്കാൻ വേണ്ടി ഒരു പെണ്ണിനെ കെട്ടണ്ട ആവശ്യം ഇല്ല. അത് ഒരു ഭാര്യക്ക് മനസ്സുണ്ടെങ്കിൽ നോക്കി കൊള്ളട്ടെ. അതൊരു നല്ല കാര്യം തന്നെ ആണ് .
    ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരിലും വരാതിരിക്കട്ടെ .2 പേരും 2 പേർക്കും വിലപ്പെട്ടതാണ് എന്നുള്ള വകാരം എപ്പൊഴും മനസ്സിൽ വെച്ചിട്ടുവേണം ജീവിക്കാൻ.❤❤❤🎉

    • @mohammedjaseempk6813
      @mohammedjaseempk6813 10 หลายเดือนก่อน

      Baaryku manasundengil nokikotenu paranjuu thallikalayan alla vendadu ,sondam uppa ummaya pole nokanamnu paranjukodukanam miss athithi

    • @farisams
      @farisams 10 หลายเดือนก่อน

      ​@@mohammedjaseempk6813😅😅

    • @ta4256
      @ta4256 10 หลายเดือนก่อน +1

      ​@@mohammedjaseempk6813bharyayude uppanem ummanem bharthav swantham pole avarude veetil poyi nokkumo? Alle thanne avanavante parents ne nokkan ulla jolikarikk vendi aano ningal oke kettunne

    • @saluee7784
      @saluee7784 10 หลายเดือนก่อน

      @@mohammedjaseempk6813 eeh paranja bharthakanmaru bharyayude appaneyum ammayeyum phn polum vilich sugavivaram thirakatha teams aahnu... ennittanu upadesham

  • @theroyalseat9069
    @theroyalseat9069 ปีที่แล้ว +90

    Touching interview❤ Ajmal showing much more matured in lifestyles and personality❤️❤️

  • @RihanaRihz
    @RihanaRihz ปีที่แล้ว +41

    He is just awesome.... maturity and kind-hearted....love yu Ajuka❤

    • @shaisha3880
      @shaisha3880 10 หลายเดือนก่อน

      Enth kandit?

  • @eyesopener2278
    @eyesopener2278 ปีที่แล้ว +324

    Ajmal Khan ഒരിക്കലും ഇയാൾക്ക് ഇന്റർവ്യൂ കൊടുക്കാൻ പാടില്ലായിരുന്നു...full negative vibe,,, അദ്ദേഹത്തെ ഒന്ന് respect ചെയ്യാമായിരുന്നു....

    • @asifpv4138
      @asifpv4138 11 หลายเดือนก่อน +1

      Yes

    • @vahabvahu2078
      @vahabvahu2078 11 หลายเดือนก่อน +1

      Yas

    • @Zarahmathew999
      @Zarahmathew999 11 หลายเดือนก่อน

      Very true

    • @dreamworld8044
      @dreamworld8044 10 หลายเดือนก่อน

      Respect kodukendavark koduthal madhi ivan verum mala myran😂😂

    • @user-wv5rv6go2z
      @user-wv5rv6go2z 8 หลายเดือนก่อน

      Pinnenthina interviwe negatieve and positive ariyanenna😅

  • @shamn381
    @shamn381 ปีที่แล้ว +71

    നല്ല എക്കോ ഉണ്ട് ആ റൂമിൽ അടുത്ത തവണ ഇന്റർവ്യൂ ചെയ്യുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കു. 👍👍

  • @madthunder8935
    @madthunder8935 ปีที่แล้ว +39

    Audio quality theere illa soo bad🙂🙂

  • @suhaina4745
    @suhaina4745 ปีที่แล้ว +14

    Very genuine personality, keep it up 👍

  • @sarahs.k9656
    @sarahs.k9656 ปีที่แล้ว +36

    11:20 kaanan aayirikkum ningal vanne😉

  • @somthing_one4518
    @somthing_one4518 ปีที่แล้ว +18

    Bro ajmal khan ഇയാളുടെ ചോദ്യം കേട്ടാൽ അയാൾക് bro ഉള്ളിലെ കാര്യം അറിയാൻ വേണ്ടി ചോദിക്കുന്നത് പോലെ ഉണ്ട്

  • @ashifaachi7442
    @ashifaachi7442 ปีที่แล้ว +73

    ജീവിതത്തിൽ ഒരുപാട്‌ ഉയരങ്ങളിൽ എത്തട്ടെ🥰👍🏻🤲🏻🤲🏻

  • @entenilapadu101
    @entenilapadu101 ปีที่แล้ว +48

    അജ്മൽ ഇക്കാ വളരെ സിംപിൾ മാൻ ❤️

  • @rifanarajeeb6120
    @rifanarajeeb6120 ปีที่แล้ว +38

    Ajmal ..such a nice person❤

  • @moonlight8912
    @moonlight8912 ปีที่แล้ว +130

    Such a sweet, innocent guy... Let Allah bless him

    • @Swere88
      @Swere88 ปีที่แล้ว +3

      Islam ☕

    • @ARunJK999
      @ARunJK999 ปีที่แล้ว

      andi

  • @benzy9061
    @benzy9061 ปีที่แล้ว +55

    അജ്മൽ & ജുമാന രണ്ടു പേരെയും ഇഷ്ടം. രണ്ടു പേരും രണ്ടു charector ആണ്. അങ്ങനെ ഉള്ളവർ ലൈഫ് ഇൽ മുന്നോട്ട് പോകുമ്പോ പ്രശ്നം മാത്രം ആയിരിക്കും

  • @mirrorI44
    @mirrorI44 ปีที่แล้ว +191

    *REAL UNCLE SYNDROME*

  • @shibilashibila1859
    @shibilashibila1859 ปีที่แล้ว +114

    എന്നോടൊക്കെ ഇമ്മാതിരി ചോദ്യം ചോദിച്ച അത് കേൾക്കാൻ ഉള്ള ക്ഷമ എനിക്കില്ല.. ഇങ്ങളെ സമ്മയ്ച്ചു അജു ഇക്ക 😁

    • @thealean777
      @thealean777 ปีที่แล้ว +2

      ക്ഷമ ഉണ്ടാവണമെങ്കിൽ ഇതുപോലെ സെലിബ്രേട്ടി ആവണം..

  • @hafihiza01
    @hafihiza01 11 หลายเดือนก่อน +22

    ഇങ്ങനെ ഉള്ള qustions ഒന്നും chodikkalle വിളിച്ച് വരുത്തി അബമാനിക്കല്ലെ
    Avank സങ്കടം ഉണ്ട് ന്നാലും അവൻ്റെ positive thought adipolyy ❤️❤️❤️

    • @Pathu963
      @Pathu963 11 หลายเดือนก่อน

      പാപം അതിലെ പ

  • @mr.b2236
    @mr.b2236 ปีที่แล้ว +39

    From my young age onwards I'm hearing this man name at that time I felt he is high end boy leading luxurious life. But know I understand this guy simple and humble. Down To Earth 🤍

  • @Desperado17
    @Desperado17 ปีที่แล้ว +314

    Today's Jumana's Fame is all because of Ajmal Khan's effort...

    • @youngadventures235
      @youngadventures235 ปีที่แล้ว +20

      No tiktok aanu avle fame aakiye.. pinne talent mattoralu undaki kodknnathalla.. swayam undavunnathan..

    • @Thefooodiestories
      @Thefooodiestories ปีที่แล้ว +21

      But after mrg aan jumana famous aye

    • @Thefooodiestories
      @Thefooodiestories ปีที่แล้ว +29

      Athine mumb jumanana aarkum areela…. Ajmal ne pande ellarkum ariya….

    • @hacksonline
      @hacksonline ปีที่แล้ว +3

      Right💯

    • @youngadventures235
      @youngadventures235 ปีที่แล้ว +3

      @@Thefooodiestories ajmal khane pazhe korachu youthanmark ariyam verarka Arya ??

  • @ShabiiShabii-cm8jf
    @ShabiiShabii-cm8jf ปีที่แล้ว +19

    Enthinaaa ajuka ivarikoke interview kodukkunne ….. ajuka❤❤❤

  • @ajjukajmalk8777
    @ajjukajmalk8777 ปีที่แล้ว +73

    Pathetic questions and behaviour from anchor..Ajmal handled it well..! Kudos

  • @vicky4135
    @vicky4135 ปีที่แล้ว +167

    Before the 2ks .. This guys was the hero in FB....

    • @ahgaberifam
      @ahgaberifam ปีที่แล้ว +3

      Only 90s kids knows 😂😂😂

    • @DerrickPaiva
      @DerrickPaiva ปีที่แล้ว

      Thendi indakia likes aan

  • @MaahiSt-wy5hr
    @MaahiSt-wy5hr ปีที่แล้ว +84

    എനിക്ക് അജ്മൽ ഖാൻ എന്ന വ്യക്തിയെ ഇഷ്ടാണ്. അദ്ദേഹത്തിന് നല്ലൊരു സ്വഭാവത്തിന് ഉടമയാണ്.

    • @Lesaj-lx9ml
      @Lesaj-lx9ml ปีที่แล้ว

      ഞാനും ... 😊

    • @MaahiSt-wy5hr
      @MaahiSt-wy5hr ปีที่แล้ว

      @@Lesaj-lx9ml athsheri

    • @renurajan997
      @renurajan997 ปีที่แล้ว +1

      വ്യക്തി പരമായി അറിയാമോ???

    • @DerrickPaiva
      @DerrickPaiva ปีที่แล้ว

      @@renurajan997enik aryan
      Udayip aan
      Humility with a hook

  • @damedemode
    @damedemode ปีที่แล้ว +268

    Ajmal nice guy❤❤അവതാരകനെ മാറ്റാൻ ആരുമില്ലെ അവിടെ 🤨🤨

    • @NutritionandBodybuilding
      @NutritionandBodybuilding ปีที่แล้ว +5

      He’s the owner

    • @muhsabith
      @muhsabith ปีที่แล้ว +5

      നിങ്ങൾ ചാനൽ മാറ്റിക്കോ..അവതാരകൻ മാറും എന്ന് പ്രതീക്ഷിക്കണ്ട..😂

    • @hairtransplantmalayali3205
      @hairtransplantmalayali3205 11 หลายเดือนก่อน

      Hydroli

    • @shahidharasheed4229
      @shahidharasheed4229 11 หลายเดือนก่อน

      ​@@muhsabith😂😂😂😂😂😆😆👍🏻😆

    • @fidhazambrifidha3078
      @fidhazambrifidha3078 11 หลายเดือนก่อน

      John brittas aghan nokiyathayrikum

  • @shortsoliiii7666
    @shortsoliiii7666 ปีที่แล้ว +19

    Sound clear illa

  • @Abhshek19
    @Abhshek19 11 หลายเดือนก่อน +18

    My respect for Ajmal khan📈

  • @riyastir
    @riyastir ปีที่แล้ว +23

    Why Hyder ali digging his personal life?

  • @danish4301
    @danish4301 ปีที่แล้ว +237

    ഹൈദറിൻ്റെ സ്വഭാവം ഈ വീഡിയോയിൽ നിന്ന് കൃത്യമായി വ്യക്തമാവും

    • @aarkumariyathafacts3475
      @aarkumariyathafacts3475 ปีที่แล้ว +7

      ഹൈദറിന്റെ സ്വഭാവം മനസിലാക്കാൻ വേണ്ടി മാത്രം വീഡിയോ കണ്ട താങ്കളെ സമ്മേയ്ക്കേണം

    • @AhammadSabith
      @AhammadSabith ปีที่แล้ว +8

      എന്ത് മനസ്സിലാവാൻ .. വയറ്റിപ്പിഴപ്പിനു കഴപ്പിറക്കുന്നു.. Totaly fake he is ..

    • @faazifaash616
      @faazifaash616 ปีที่แล้ว +1

      ​@@aarkumariyathafacts3475haiderinte fan 😂😂

    • @Shamil405
      @Shamil405 ปีที่แล้ว

      @@aarkumariyathafacts3475 താന്‍ എന്ത് തേങ്ങ ആണ് പറയുന്നത്

    • @SbnDiaries
      @SbnDiaries ปีที่แล้ว

      @@faazifaash616hyder thanne😂

  • @ttt926
    @ttt926 ปีที่แล้ว +10

    Ajmal huge respect youth ❤

  • @Junaid5008
    @Junaid5008 ปีที่แล้ว +196

    ഇന്റർവ്യൂ ചെയ്യുന്നവന്റെ ചിലസമയത്തുള്ള ഇൻസൾട്ടിങ്ങ്😡😡😡😡എനിക്ക് തീരെ പിടിക്കുന്നില്ല

    • @dilna_
      @dilna_ ปีที่แล้ว +4

      Ayn

    • @althafalthaf429
      @althafalthaf429 11 หลายเดือนก่อน

      ​@@dilna_😅❤

    • @ansharvk3112
      @ansharvk3112 11 หลายเดือนก่อน +3

      Avante vartamaname isstalla police chodyam chodikuna poleyaannu

    • @ansharvk3112
      @ansharvk3112 10 หลายเดือนก่อน

      @@dilna_ kuntam

  • @fayashan8900
    @fayashan8900 ปีที่แล้ว +104

    ഹൈദ്രോലിക്ക് എത്ര ശ്രമിച്ചിട്ടും ചെക്കൻ പിടികൊടുകുനില്ല 😂😂

  • @baacha895
    @baacha895 11 หลายเดือนก่อน +5

    അജ്മൽ നല്ല ജീവിതം ഉണ്ടാവട്ടെ 👍

  • @jahfar1236
    @jahfar1236 ปีที่แล้ว +177

    ഇത്‌ കേട്ടിട്ട് മനസ്സിലായത് ajmal ഉം jumanayum 2 way charecter ആണെന്നാണ് ,ajmal is a genuine person 😘

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 ปีที่แล้ว +11

      Sorry parayanam ennu paranjappo May be she born nd bought up in that way …athu ellarkkum sari aavanam ennilla .adjustment ellayidathum venam

    • @Sana4455-I9n
      @Sana4455-I9n ปีที่แล้ว +3

      Ys .. ajmal ലിന് traditional കുട്ടിയാണ് ചേരുന്നത്..

    • @devadathdevadath8132
      @devadathdevadath8132 ปีที่แล้ว +1

      Jumu👎

    • @viralmedia3602
      @viralmedia3602 ปีที่แล้ว

      ​@@dr.naseemabeautytree3100burp cheythatinu sorry okke...Both are of different characters and it wonders me how they were in relationship for 3 years before marriage.. Hope they both find better.

  • @khairulbasharkhairulbashar9846
    @khairulbasharkhairulbashar9846 ปีที่แล้ว +304

    കേരളത്തിൽ ട്രെൻഡ് എന്താണ് എന്നത് കൊണ്ടുവന്ന ഹീറോ❤❤❤

    • @ll6883
      @ll6883 ปีที่แล้ว +5

      പിന്നെ 😂

    • @ll6883
      @ll6883 ปีที่แล้ว +5

      ഒന്ന് പോടോ

    • @Hopy770
      @Hopy770 ปีที่แล้ว

      Myranu

    • @prasanthramesh4143
      @prasanthramesh4143 ปีที่แล้ว +6

      നീ കണ്ട ഫ്രീക് എന്ന് പറയ് 😂😂😂

    • @paapan54
      @paapan54 ปีที่แล้ว

      Myraanu

  • @sandrasuresh9587
    @sandrasuresh9587 ปีที่แล้ว +5

    Ajmal inu nalla patience ind. What kind of questions ohffff😶

  • @aswinachu3299
    @aswinachu3299 ปีที่แล้ว +74

    വിവരം ഉള്ള ആരേലും ഇയാളുടെ മുന്നിൽ പോയി ഇന്റർവ്യൂ കൊടുക്കോ 🥴

  • @sanaramshid2211
    @sanaramshid2211 ปีที่แล้ว +58

    He is such a calm and quiet person ❤

  • @hafisalikm1
    @hafisalikm1 ปีที่แล้ว +15

    Ajmal khan ന്റെ ക്ഷമ 🙏😂

  • @sajithasajitha2280
    @sajithasajitha2280 ปีที่แล้ว +13

    അവൻ പോയത് അവളുടെ ഭാഗ്യം👍👍👍

  • @AbayaZone
    @AbayaZone 11 หลายเดือนก่อน +17

    I liked Ajmal’s character 👍🏻👍🏻👍🏻 nice view of thinking😊

  • @wolf4726
    @wolf4726 ปีที่แล้ว +33

    Hydrukkak vijarchadh onnum kitiyilla pavam😢

  • @eddgler1538
    @eddgler1538 ปีที่แล้ว +17

    Ajmal eshttamanu, jumana sneham ullaval aanu💯

  • @rdash5395
    @rdash5395 ปีที่แล้ว +11

    14:49 min ആണ് ഡിവോഴ്സ് പറയുന്നേ

    • @fahz7
      @fahz7 ปีที่แล้ว

      Thanks bro ❤

  • @christyka1407
    @christyka1407 ปีที่แล้ว +12

    Ajmal khan ithra genuine character ayirino❤❤❤

  • @JafarKhan-mz6xm
    @JafarKhan-mz6xm ปีที่แล้ว +20

    All time fav Model ⭐️

  • @shazma_sabah
    @shazma_sabah ปีที่แล้ว +3

    ഇതേ പോലെ ജുമനയുമയി ഒരു interview ആഗ്രഹിക്കുന്നു

  • @salmanfaris5194
    @salmanfaris5194 ปีที่แล้ว +2

    ചൊറിയാൻ വന്നവനെ മാന്തി കളഞ്ഞ് അജ്മൽക്ക ❤

  • @majroofaslam
    @majroofaslam ปีที่แล้ว +13

    Iyal ara CBI anno? Give respect mann

  • @noufalyou
    @noufalyou 11 หลายเดือนก่อน +90

    ഇന്റർവ്യൂ ചെയ്യുന്ന ആള് കുറച്ചു കൂടി അജ്മലിനു കുറച്ചു respect കൊടുകാമായിരുന്നു 😢അജ്‌മൽ മുത്താണ് 😘

    • @nanasworld590
      @nanasworld590 11 หลายเดือนก่อน

      😁

    • @stockholm9324
      @stockholm9324 10 หลายเดือนก่อน

      Hadroli alleee. Oonte adth nn athra pratheekshichaaa mathi. Loka tholvi haidroli

  • @AkhilAjayaghosh-jy9fp
    @AkhilAjayaghosh-jy9fp ปีที่แล้ว +10

    Paavam manasil othiri vishamam Ind . Chirichond ellam olippikkunn 😊

  • @I_Rish
    @I_Rish ปีที่แล้ว +129

    എടോ അയാൾ അയാളുടെ ലൈഫിലെ ഏറ്റവും മോശപ്പെട്ട സമയത്തെ അതിജീവിച്ചു വന്നിട്ടു അതിനെ പറ്റി പിന്നേം പിന്നേം കുത്തി ചോയികുന്ന ആ മനസ്സ് 😡
    ഇജ്ജാതി !!!
    അജ്മലിനു ക്ഷമയുള്ളോൻഡ് പകുതിക്ക് വെച്ചു നിർത്തി പോയില്ല

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 ปีที่แล้ว +4

      Sathyam Onnu sarikk parayan aayittanu
      But ellarum paryaanam ennilla
      Dhanya varma kk aa kazhivu und
      Novikkathe chodikkan..avare show yil ellarum parayukayukayum cheyyum

    • @salahbinzak9980
      @salahbinzak9980 ปีที่แล้ว +1

      Malayali da

    • @I_Rish
      @I_Rish ปีที่แล้ว +1

      @@dr.naseemabeautytree3100 ധന്യ വർമ ഒകെ വേറെ ലെവൽ ഇന്റർവ്യൂ ആണ്. .. കണ്ടിരിക്കാൻ തോന്നും 👍

  • @pranthikushana
    @pranthikushana ปีที่แล้ว +22

    Interview oru clear illlaaaa

  • @kappapuzhukk7236
    @kappapuzhukk7236 ปีที่แล้ว +17

    Swantham careers development cheyyanum, professione vendi family values yinu importants kodukkaanum kazhiyaatha sthreekal dayavu cheythu kalyanam kazhikkaruth. Ningal otta thadi aayt life munnot kondu povuka.

    • @equal9284
      @equal9284 11 หลายเดือนก่อน +1

      Yes correct

  • @anishakhan9464
    @anishakhan9464 ปีที่แล้ว +12

    Unprofessional interviewer, I don’t understand why Ajmal gave the whole interview

  • @user-mo9pg7ly1i
    @user-mo9pg7ly1i 10 หลายเดือนก่อน +1

    Athra Negetive question undaytum Ajmal dignity keep cheyth , matullavare respect keep cheyth interview koduthath very appreciative 👍👍👍

  • @muhammedashik4846
    @muhammedashik4846 ปีที่แล้ว +5

    Jumananeyum onn live il velik Avalkum paryan indavile ajmal he’s a good person ❤️

  • @suhadasherin7736
    @suhadasherin7736 ปีที่แล้ว +88

    Your patience level bro😮
    The guy doesn't know how to deal with sensitive questions...btw who s he to ask all his personal matters

    • @SurajInd89
      @SurajInd89 ปีที่แล้ว +3

      Ath shari.. Avante personal lifene patti ariyanalle neeyum ee video kandath..

  • @mohammedrizwan6948
    @mohammedrizwan6948 ปีที่แล้ว +13

    ഇവൻ ഇത്രം നല്ലവൻ ആയിരുനോ 🫣🫡

  • @diyan001
    @diyan001 ปีที่แล้ว +37

    The interviewer is really trying hard to insult him.

  • @bourne1171
    @bourne1171 ปีที่แล้ว +21

    ഇയാൾ എന്താ റാഗ് ചെയ്യുക ആണോ... അജ്മൽ ആയത് കൊണ്ട് ക്ഷമിച്ചു...

  • @stillmoving7553
    @stillmoving7553 ปีที่แล้ว +18

    Aju നിഷ്കളങ്കൻ സംസാരത്തിൽ പക്വത കുറവ്

  • @shareefkv2565
    @shareefkv2565 ปีที่แล้ว +16

    Ajmalinte interview nan athiyamayittanu kanunne ottum maturity illatha pole thoni jumana ithinekaalim nannayi samsarikkarund. enthakkayo marachuvekkunnund ithra kashttapettu interview cheyyenda avishiyam illallo

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +24

    പണ്ട് ഇവനോട് എനിക്ക് ഒരുതരം അസൂയ കലർന്ന വെറുപ്പ് ആയിരുന്നു...
    ഇപ്പോൾ വളരെ ബഹുമാനം ആണ്...

  • @nishadt4790
    @nishadt4790 ปีที่แล้ว +25

    നല്ല വല്ല anchorinte മുന്നിലും തലവേച്ഛാപോരായിരുന്നോ പൊന്ന് അജ്മലെ... 🙃🙃🙄

  • @ansabpvansab5356
    @ansabpvansab5356 10 หลายเดือนก่อน +2

    Always smiling khan❤

  • @ashiqueabdul
    @ashiqueabdul ปีที่แล้ว +92

    അജ്മൽ ജുമാന ലുക്കിൽ മാച്ചിങ് ഉണ്ട് but രണ്ടാൾക്കും രണ്ട് കാരക്ടർ ആണ് . ഒരിക്കലും യോജിക്കില്ല .അജ്മൽ ഒരു സിംപിൾ ആണ് but ജുമാന bold and brave ആണ്

    • @SurajInd89
      @SurajInd89 ปีที่แล้ว +3

      Nee thelich parayedaa.. Randu peril aara prashnam?

    • @playbeatbyshimin8868
      @playbeatbyshimin8868 ปีที่แล้ว +1

      ​@@SurajInd89😆

    • @ashiqueabdul
      @ashiqueabdul ปีที่แล้ว +8

      @@SurajInd89 randalum prashnamalla avar avarude jeevitham aaswadich jeevikkunnu. Nammal ingane gossipadich tension aagunnu 😅😅

  • @PUBLIC___VIEWER
    @PUBLIC___VIEWER ปีที่แล้ว +2

    One and only fvrt man ajmal khn❤

  • @jibinbraj8803
    @jibinbraj8803 ปีที่แล้ว +8

    He is asking too many personal questions. Ajmal is trying his maximum to make it simple but the anchor is very much disturbing

  • @Shareefhazza
    @Shareefhazza ปีที่แล้ว +8

    NOICE CANCELLATION ULLA MIC UPAYOGIKU NO CLEAR INTERVIEW

  • @locxglich6149
    @locxglich6149 ปีที่แล้ว +4

    Oru interview post cheyumbam at least ah video voice clarity maximum nannai cheyan sremiki innath kalath itrem quality koranja video arum upload cheyare ilya

  • @nasry1111
    @nasry1111 11 หลายเดือนก่อน +2

    Positive thinking aanu Ajmal may god bless u...
    🎉🎉🎉🎉

  • @sanamariyam100
    @sanamariyam100 ปีที่แล้ว +21

    My relative is his friend they know the truth.the fault is with him not in jumana every one is trolling her.the actual issue was he is in a relationship with somany ladies.thats why they are separated!

    • @Malayaliescorner10
      @Malayaliescorner10 ปีที่แล้ว

      Bayankaram thanne😂😂. Chetta varthamanam parayaruth

    • @sunshineshining4167
      @sunshineshining4167 11 หลายเดือนก่อน +2

      So what about her leaked vedio ?

    • @draparnavs
      @draparnavs 10 หลายเดือนก่อน

      Wot you said is true. I too have mutual friends.

    • @samshade8999
      @samshade8999 10 หลายเดือนก่อน

      അപ്പൊ മറ്റ leaked വീഡിയോ യോ

    • @drfairoosavlogs7503
      @drfairoosavlogs7503 10 หลายเดือนก่อน

      ​@@sunshineshining4167ath aval allallo

  • @masas916
    @masas916 ปีที่แล้ว +36

    കക്കൂസിൽ ഇരുന്നാണോ ഇന്റർവ്യൂ. ഭയങ്കര echo 😄

  • @chinduthilak
    @chinduthilak 10 หลายเดือนก่อน +3

    ith interview aano or police nte question cheyyal aano

  • @cheppustheprettyhand6815
    @cheppustheprettyhand6815 ปีที่แล้ว +4

    jumaneye kurich parayunnath kelkendavarkk😂
    11:24

  • @സഹായി
    @സഹായി ปีที่แล้ว +9

    ഇന്റർവ്യൂ കാണാൻ ഒരു സുഖവുമില്ല, ഒരു മാതിരി voice റേഡിയല്ല 😬

  • @joanz3710
    @joanz3710 ปีที่แล้ว +36

    Iyaaalentha ingne respect illaadhe thattikkeri chodhikknne…
    Ajmal paavam aayadh kond mothikk kodthilla…❤

  • @theautomotivecrazer4606
    @theautomotivecrazer4606 ปีที่แล้ว +10

    Anchor machaan CBI YIL AYIRNOO🥵🥵