Nakham Malayalam Thriller Shortfilm | Anoop Krishnan | Febin Scaria | Rejith Mathew | Sreevarun

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 842

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +60

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @anoopkrishnan193
    @anoopkrishnan193 2 ปีที่แล้ว +783

    Thanks to each and everyone who shared their valuable comments and suggestions over here .. Thanks a lot 😍😍🙏🏼

    • @thetruth1682
      @thetruth1682 2 ปีที่แล้ว +9

      Dubbing mataro cheytha pole thoni first. Acting was good.. 🙂

    • @muhsinaiyyas2178
      @muhsinaiyyas2178 2 ปีที่แล้ว +10

      ഇത് ഒരു ചരിത്രമാവട്ടെ ഒരുപാട് ഓഷ്ട്ടപെട്ടു.. All the best അനൂബേട്ടാ.... 👍🏻👏🏻👏🏻

    • @smilehome6524
      @smilehome6524 2 ปีที่แล้ว +4

      super👌👌👌👌👌.

    • @Dragon-s9r
      @Dragon-s9r 2 ปีที่แล้ว +1

      Sooo super

    • @varenya-
      @varenya- 2 ปีที่แล้ว +2

      Superb

  • @LD72505
    @LD72505 2 ปีที่แล้ว +85

    ആ ചെറുക്കൻ്റെ മരണം ( സത്യത്തിൽ കൊലപാതകം) കണ്ടപ്പോൾ എനിക്ക് ആദിവാസി യുവാവ് മധുവിനെ ഓർമ്മ വന്നു.💔
    നല്ല കിടിലം ത്രില്ലർ

  • @sibilnrd
    @sibilnrd 2 ปีที่แล้ว +184

    ഇതാണ് നിയമം ഇതാവണം നിയമം...... വേദനിപ്പിക്കുന്നവൻ അറിയണം വേദനിക്കപ്പെടുന്നവന്റെ വേദന........ ഓരോ പെണ്ണിന്റെ മേലും കൈ ഉയരുമ്പോൾ അറിയണം അത് പൊള്ളുന്ന തിയാണെന്ന്........ എത്ര ലൈക് കൊടുത്താലും മതിയാവില്ല

  • @abinmathew07
    @abinmathew07 2 ปีที่แล้ว +72

    100 % ഉറപ്പാണ് ഈ ഷോർട്ട് ഫിലിം ഹിറ്റാവും... 💥 ട്രെയിലർ കണ്ടപ്പോൾ കോമഡി ആയി തോന്നിയെങ്കിലും ഷോർട്ട് ഫിലിം ഒരു രക്ഷയില്ല കഥ പറഞ്ഞു പോകുന്ന രീതി ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന രീതിയിലാണ് ❤️👌🏻

  • @sirajmooza8943
    @sirajmooza8943 2 ปีที่แล้ว +21

    വിശപ്പ് ,നിയമം ,ലൈംഗിക ദാരിദ്ര്യം ... കപട മൂല്യങ്ങളെല്ലാം കൂടി ഒരൊറ്റ ക്യാൻവാസിൽ ഒതുക്കി ; വളരെ നന്നായിട്ടുണ്ട്

  • @nipinniravath
    @nipinniravath 2 ปีที่แล้ว +108

    മനോഹരം - ആശയവും സന്ദേശവും നന്നായിരിക്കുന്നു - ആശംസകൾ

  • @sanitha11oo
    @sanitha11oo 2 ปีที่แล้ว +45

    Crime thriller സിനിമ കണ്ടതുപോലെ ഒരു feel.
    Congrats team members.
    അനൂപിന്റെ അഭിനയം പൊളിച്ചു. All the best anoop

  • @shanashanu4593
    @shanashanu4593 2 ปีที่แล้ว +7

    പൊളിച്ചു ഒരു രക്ഷയുമില്ല 🔥❤💯സിമിമായെക്കാളും ഷോർട് ഫിലിം കാണാനാണു ഇഷ്ട്ടം‘നഖം' ഷോർട്ഫിലിം കാണണ്ടാണ് കരുതിയതാ but കമന്റ് വായിച്ചു നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി അങ്ങനെ കാണാൻ ഇരുന്നതാ. കണ്ടില്ലായിരുന്നെങ്കിൽ നല്ലൊരു ഷോർട്ഫിലിം നഷ്ടമായനെ 💯
    ശെരിക്കും തൃലിങ് ആണ് അതുപോലെ എക്സ്സൈറ്റ്മെന്റ് ആണ് 🔥💯
    'നഖം 'പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മനസ്സിൽ തട്ടി അഭിനന്ദങ്ങൾ ❤
    ഇനിയും ഉയരങ്ങണിൽ എത്തട്ടെ ❤

  • @ebycorrere
    @ebycorrere 2 ปีที่แล้ว +28

    അടുത്തിടെ കണ്ടോ ഷോർട്ട് ഫിലിമിൽ മനസ്സു തൊട്ട കഥയും അഭിനയവും സംവിധാനവും എല്ലാത്തിനും ഒന്നിനൊന്ന് ബെറ്റർ 🥰🥰🥰

  • @safareehanrsr5618
    @safareehanrsr5618 2 ปีที่แล้ว +53

    നല്ലൊരു short film......
    നല്ല msg.......
    വെട്ടയാടുന്നവർക്ക് ഭയക്കാനും വേട്ടയാടാപ്പെടുന്നവർക്ക് പ്രതികരിക്കാനും പ്രചോദനമാവട്ടെ നിങ്ങളുടെ ഈ short film......
    👍🏻

  • @jaisonkappil539
    @jaisonkappil539 2 ปีที่แล้ว +26

    ആനുകാലികമായ വിഷയം നന്നായി കൈകാര്യം ചെയ്തു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു

  • @BrightMinistry
    @BrightMinistry 2 ปีที่แล้ว +70

    വളരെ നല്ലൊരു ഷോർട് ഫിലിം 👌👌👌 .
    ഉടൻ വൈറലാകുമെന്നു പ്രതീക്ഷിക്കുന്നു 🔥🔥🔥.
    congratulation for the entire team 👏👏👏.

  • @latharajan8943
    @latharajan8943 2 ปีที่แล้ว +2

    Twist kidu
    Nombaravum revengum... Yes inganethannevenam
    Very nice nd. All the best
    Last seen Anoop Krishna polichu......

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +3

    വെറുതെ പൊക്കിപ്പറയുന്നതല്ല..... സൂപ്പർ! എല്ലായിടത്തും dramatic changes. പ്രേക്ഷകരെ, അവസാനം വരെ പിടിച്ചിരുത്തുന്ന tale telling രീതി. എല്ലാവർക്കും അഭിനന്ദനങ്ങൾ!

  • @archa673
    @archa673 2 ปีที่แล้ว +13

    Anoop ettante chechidem ee channelil thanne ulla interview ee short film kurich parayunna ketu kanan vannavar like adi gooys

  • @father_tech
    @father_tech 2 ปีที่แล้ว +83

    Congratulations Febin scaria and team
    'നഖം' എന്ന തലകെട്ടിനോട് 💯 വിശ്വസ്തത പുലർത്തിയ കിടിലൻ ത്രില്ലർ short Film 🔥🔥🔥

  • @jomonjohn9206
    @jomonjohn9206 2 ปีที่แล้ว +5

    ടൈറ്റിൽ കണ്ടിട്ട് കാണാൻ വന്നതാ കിട്ടിയത് പ്രതിഷിച്ചതിലും കിടിലൻ ഐറ്റം. ആ ക്ലൈമാക്സ് ഒരു രക്ഷയും ഇല്ലാ. സൂപ്പർ message. അടിപൊളി theme. Direction & സ്ക്രിപ്റ്റ് പൊളിച്ചു. അനുപേട്ടൻ as usual കിടിലൻ❤️

  • @shamlashammy6951
    @shamlashammy6951 2 ปีที่แล้ว +5

    അനൂപ് ഒരു മികച്ച നടനാണെന്ന്
    തെളിയിച്ചു ഗാംഭീര്യമുള്ള ശബ്ദവും 👌👍🙏🌹

    • @bavammavarghese2995
      @bavammavarghese2995 2 ปีที่แล้ว

      Nalla actorsinu chances kodukkillallo, but all the very best Anoop!

  • @BJ-ib5gk
    @BJ-ib5gk 2 ปีที่แล้ว +14

    സംഭവം കൊള്ളാം. ലൊക്കേഷൻ,ക്യാമറ ക്ലൈമാക്സ്‌ വേറെ ലെവൽ

  • @bijithakk4676
    @bijithakk4676 2 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട്. നമ്മുടെ മക്കൾ ഭയമില്ലാതെ നല്ല നാളെകളെ കണ്ടുണരട്ടെ...

  • @meenusworld1019
    @meenusworld1019 2 ปีที่แล้ว +19

    ഇങ്ങനെ ആകണം ഒരു മെസ്സേജ് 👌👌👌🥰കുറ്റവാളികൾ കൂടാതിരിക്കട്ടെ, നല്ലൊരു നാളെകൾ കണ്ടു മക്കൾ ഉണരട്ടെ 🙏🙏🙏🌹

  • @arathyachooz
    @arathyachooz 2 ปีที่แล้ว +1

    ഇത് കണ്ടപ്പോ ഇത്പോലെ ഒരു നിയമം വരണം എന്ന് ആഗ്രഹിച്ചു പോയി. നല്ല ഒരു message. എനിക്ക് ഒത്തിരി ഇഷ്ടമുള്ള actor ആണ് അനൂപേട്ടൻ നല്ല ഒരു വ്യക്തിത്വം ഉള്ള ആളാണ്. അദ്ദേഹത്തിന്റെ വളരെ പവർഫുൾ ആയ ഒരു വേഷം. ഒത്തിരി ഇഷ്ടായി. 👍👍👍👌👌

  • @appuunni476
    @appuunni476 2 ปีที่แล้ว +2

    വളരെ നല്ല കഥ. സിനിമ കാണുന്നതിലും സൂപ്പർ. അനു പിന്റെ അഭിനയം❤️❤️❤️

  • @mobinmonachan6935
    @mobinmonachan6935 2 ปีที่แล้ว +62

    നഖം....കിടിലൻ ഷോർട് ഫിലിം എല്ലാവരും തകർത്തു
    ഭ്രാന്തൻ ആയിട്ട് വന്ന രാമേട്ടൻ കലക്കി ❤❤❤

  • @beenajoby9008
    @beenajoby9008 2 ปีที่แล้ว +1

    ട്യൂഷൻ സെന്റർ എന്ന് രണ്ട്, മൂന് പ്രാവശ്യം എടുത്ത് പറഞ്ഞപ്പോൾ കഥയുടെ ഒരു ധാരണ ചെറുതായി കിട്ടി. എന്നാലും അടിപൊളി. 👏👏👏സൂപ്പർ

  • @Shanaanasvlog
    @Shanaanasvlog 2 ปีที่แล้ว +2

    ഇതു എല്ലാവരും മനസ്സിലാക്കേണ്ടതാണ് ,ഓരോരുത്തരും അറിയുന്നില്ല നമുടെ മക്കൾക്കു എന്താ സഭാവിക്കുന്നതെന്നു ഓരോ ഇങ്ങനെ ഉള്ളവന്മാരും ഇതു കാണണം എന്നിട്ടെങ്കിലും ബോധം വെക്കട്ടെ ,ദയവു ചെയ്തു എല്ലാ parents നോടും കൂടി പറയാ നിങ്ങളെ മക്കളെ നിങൾ സംരക്ഷിക്കണം ഒരു ഫ്രണ്ടിനെ പോലെ അല്ലാതെ ചീത്തപറഞ്ഞല്ല എന്നാൽ മാത്രമേ നമുക്കു അവരെ സഹായിക്കാൻ പറ്റു ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ അവർക്കുണ്ടോന്നു മനസിലാക്കാൻ പറ്റു please ഇതു നിങ്ങൾ സഹോദരങ്ങള്കും ബാധകമാണ്

  • @chaithrasentertainment7915
    @chaithrasentertainment7915 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ! ഓരോ steps ഉം വളരെ കരുതലോടെ.... എന്നാൽ, ആ ക്ലൈമാക്സ്‌... ഇത്രയും പ്രതീക്ഷിച്ചില്ല.... അനൂപ് കലക്കി... നിങ്ങളിൽ dual പേഴ്സണലിറ്റി നന്നായി ചേരും അഭിനയത്തിൽ... ടീം അംഗങ്ങൾക്ക് ആശംസകൾ..

  • @prayagpallippuram8129
    @prayagpallippuram8129 2 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല, ഒരു സിനിമ കണ്ട പോലെ, bgm പോളി, എല്ലാം കൊണ്ടും സൂപ്പർ...
    👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @avinarts3782
    @avinarts3782 2 ปีที่แล้ว +2

    Fantastic.....Super...script....
    Best Director ...!
    வாழ்த்துகள்....ஸார்

  • @nimishak1465
    @nimishak1465 2 ปีที่แล้ว +3

    sandeshavum thirakkadhayum samvidhaanavum abhinayavum ellaam onninonn mecham...Big salute to the entire team...Great effort❤

  • @afraashraf8243
    @afraashraf8243 2 ปีที่แล้ว +1

    എന്താ പറയാ..🥺 അടിപൊളി ലൊക്കേഷൻ പ്രേത്യേകിച് അയാൾ മരിക്കുന്ന spot.🙌🏻🙌🏻
    പിന്നെ ലാസ്റ്റ് ഭാഗം uff🔥ആ കുട്ടിയുടെ എൻട്രി മുതൽ ലാസ്റ്റ് വരെ romanjification at its peak. Nice concept. Direction വേറെ ലെവൽ. Artists so good. അനൂപ്‌ ചേട്ടൻ പൊളി 🔥🔥
    മൊത്തത്തിൽ, a great work❤️❤️

  • @rexbinmathewrexbinmathew6719
    @rexbinmathewrexbinmathew6719 2 ปีที่แล้ว +1

    ഓഹ് kidailan അടിപൊളി എന്താ പറയണ്ടേ അത്രയും മനോഹരം ആക്കി തീർത്തു സൂപ്പർ 🔥👍✌️👌💥🔥

  • @LidzographyReels
    @LidzographyReels 2 ปีที่แล้ว +15

    Eppol erangenda pakka film, thrilladichu erunnu kaanam twist enikishtapettu 🔥 lead acting um kollam direction super script and story Boaradipichila athayath kandu madutha kadha aano eth ennu thonnan pokumbo tanne twist ! Avde annu ee film nte success 🔥 awsome work the entire team

  • @fiza4049
    @fiza4049 2 ปีที่แล้ว +6

    അനൂപേട്ടൻ പൊളി ആക്ടിങ്..congratulations ടീം 'നഖം '

  • @sahirasahi243
    @sahirasahi243 2 ปีที่แล้ว +25

    Anoopettan's acting & voice 🔥🔥
    congratulations entire team

  • @sheebaps743
    @sheebaps743 2 ปีที่แล้ว +1

    സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു... ഇങ്ങനെ ചെയ്യണം soo soo good അനൂപ് ചേട്ടാ ur acting so awesome

  • @thasnithasni4811
    @thasnithasni4811 2 ปีที่แล้ว +2

    നഖം എന്ന പേര് എന്ത് കൊണ്ട് വെച്ചു എന്ന് anoop ഏട്ടന്റയും ഐശ്വര്യ ചേച്ചിയുടെയും couple interview kandappo muthale ഉള്ള doubt ആയിരുന്നു. ഇപ്പോഴാണ് ഇതിലും ചേർന്ന name കിട്ടില്ല എന്ന് മനസ്സിലായത് . Name തന്നെ കാണാൻ തോന്നിപ്പിക്കും വിധമാണ്. മെസ്സേജ് അതുക്കും മേലെ. ഇത് ഹിറ്റാവും. ഉറപ്പ് 💗🔥🔥

  • @rajimolraji1726
    @rajimolraji1726 2 ปีที่แล้ว +1

    Heavy.... Adipoli shortfilm... Super msg... Thenditharam kanikkunna ororthanum pedikknm

  • @aliceammu3704
    @aliceammu3704 2 ปีที่แล้ว +1

    ഇതു ആരെഴുതിയ സ്റ്റോറി ആയാലും സൂപ്പർ,,,,my own opinion story thread super,,, ഇതിലൂടെ അനൂപിന്റെ ആക്ടിങ് എനിക്കൊത്തിരി ഇഷ്ട്ടായി,,,,

  • @jishap6070
    @jishap6070 2 ปีที่แล้ว +2

    കാണാൻ വൈകി... അടിപൊളി... അവതരണം, അഭിനയം...... എല്ലാം 👍🥰♥️

  • @karthikasv4752
    @karthikasv4752 2 ปีที่แล้ว +1

    Annop ചേട്ടാ so awesome acting എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെ വേണം ഓരോ ആങ്ങളമാർ സൂപ്പർ 👍🏼😊😍

  • @Sh20234
    @Sh20234 2 ปีที่แล้ว +10

    Anoop chettante abhinayam 🔥🔥🔥🔥🔥🔥🔥🔥

  • @soumyasatheeshsatheesh5227
    @soumyasatheeshsatheesh5227 2 ปีที่แล้ว +3

    Super story 👍🏻👍🏻👏🏻👏🏻egane thanne venam sthrekalodu cheyunna crurathakkulla marupadi 🔥🔥

  • @priyasuji9140
    @priyasuji9140 2 ปีที่แล้ว +1

    അനൂപ് ചേട്ടന്റെ വോയിസ്‌, ആക്ടിങ് സൂപ്പർ 👍👍അടിപൊളി

  • @manjuh2367
    @manjuh2367 2 ปีที่แล้ว +1

    Super. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.

  • @sruthideepak2945
    @sruthideepak2945 2 ปีที่แล้ว +2

    Teamwork സൂപ്പർ... അനൂപേട്ടൻ അതിലും സൂപ്പർ ❤️❤️❤️❤️...

  • @lekhaanu9376
    @lekhaanu9376 2 ปีที่แล้ว +2

    ഇവൻ മാരുടെയൊക്കെ നഖം അല്ല വെട്ടേണ്ടത് 😡😡😡 @@@#@@ആണ്.
    എന്നിട്ട് മരണം വരെ വേദന തിന്നു തിന്നു അവൻ ജീവിക്കണം. വേദന എന്താണെന്നു മനസ്സിലാക്കണം
    സൂപ്പർ ആയിട്ടുണ്ട് 👏👏👏👏ബ്രോ

  • @Sandra-oc6bc
    @Sandra-oc6bc 2 ปีที่แล้ว +13

    Great message 👍Its a strong questioning against the existence of useless laws for the namesake🔥

  • @krithamayookhawould
    @krithamayookhawould 2 ปีที่แล้ว +2

    വേട്ടയാടുന്നവൻ തന്നെ ഭയക്കണം..... 👌👌👌👌

  • @aneeshmangad7276
    @aneeshmangad7276 2 ปีที่แล้ว +2

    യെപ്പ...🔥🔥🔥 ഇത് സിനിമയ്ക്കുള്ള കഥയുണ്ട് ... സ്ക്രിപ്റ്റ്💯💯💯

  • @secre_tgiggle7924
    @secre_tgiggle7924 2 ปีที่แล้ว +1

    Spr...poli...awesome... Nth oky vakkil paranjalum theerathilla ,athrak nalla wrk & team 👍🥳

  • @hrishikesharoll-1985
    @hrishikesharoll-1985 2 ปีที่แล้ว +1

    വളരെ മനോഹര൦. അനൂപ് നന്നായി അഭിനയിച്ചു. 👍👍👍

  • @sumayya5641
    @sumayya5641 2 ปีที่แล้ว +1

    നല്ല മെസ്സേജ് നല്ല സ്റ്റോറി ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല പ്രതികരണം 👌👌👌👌👌👌👌👌👌

  • @sanilcool2008
    @sanilcool2008 2 ปีที่แล้ว +23

    Oru thriller film kanda feel kitti.. Congrats to the team.. 🥰👏👏nannayitund chettaa😍ithu orupad reach aavenda subject aanu.. Also this concept ❤Hatsoff😉

  • @asnath5303
    @asnath5303 2 ปีที่แล้ว +2

    ഇന്നത്തെ സമൂഹത്തിനു കൊടുക്കാവുന്ന നല്ല സന്ദേശം 👍👍

  • @neethusam7646
    @neethusam7646 2 ปีที่แล้ว +1

    Verry good really amazing ingane oru guardian undankil athanu penninte bhagyam

  • @gopika6629
    @gopika6629 2 ปีที่แล้ว +1

    Njan kandathil vech ettavum nalla oru short film ane..... Ellavarkkum ith oru padamavatte🥺

  • @sahirasahi243
    @sahirasahi243 2 ปีที่แล้ว +2

    ലൊക്കേഷൻ 👍👍
    എല്ലാം കൊണ്ടും മികച്ച ഒരു short film 👏👏👏

  • @arunkutts007
    @arunkutts007 2 ปีที่แล้ว +1

    Kidu....... Congrats the entire cru.......

  • @sheenasheena7097
    @sheenasheena7097 2 ปีที่แล้ว +1

    അനൂപേട്ടൻ്റെ അഭിനയം പൊളിച്ചു അടിപൊളി ഷോർട്ട് ഫിലിം👌👌👏👏👍👍

  • @sonalottapilakkil
    @sonalottapilakkil 2 ปีที่แล้ว +4

    Congrtzzz Febin, Sreevarun Sir nd Anoop super work 🔥🔥🔥💯💯💯 👌🏻👌🏻👌🏻all the best whole Team💖💖

  • @devu421
    @devu421 2 ปีที่แล้ว +1

    Adipoli ✨️😘🥳🥳🥳anoopchetta❤voice super.

  • @siddusvoice2208
    @siddusvoice2208 10 หลายเดือนก่อน +1

    A well directed film and a thrilling story line...Current societyl ennam koodi varunna oru criminal mentaliiye Bhayankara clever aayit execute cheythitund... Well done team👏🏻👏🏻👏🏻 All the very best for ur future projects. Special congrats to the director @Febin scaria♥️

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว

    എല്ലാം ഓക്കേ... നല്ല അഭിനയം,
    നല്ല ക്യാമറ, നല്ല ബിജിഎം... നല്ല ഡിറക്ഷൻ... നല്ല ലൊക്കേഷൻ, പക്ഷെ കൺട്രോൾ ഇല്ലാത്ത വോയ്സ് മോഡുലേഷൻ.. കുറച്ചലോസരം തോന്നി... (നിർമ്മാതാവിൻ്റെ കാറിലെ ലാസ്റ്റ് ഡയലോഗ്, പിന്നെ ending നരേഷൻ...) ALL THE BEST 👍

  • @malamackal
    @malamackal 2 ปีที่แล้ว +10

    Heavy item!!! 👌👌👌
    Congrats Febin Scaria & Crew 😍😍👍

  • @roshinkchacko4562
    @roshinkchacko4562 2 ปีที่แล้ว +1

    Really nice work bros. Manoharamayi avatharippichu. Good msg too. All the very best

  • @baburaj7040
    @baburaj7040 2 ปีที่แล้ว +1

    സൂപ്പർ ഒരു ഫുൾ സിനിമ കണ്ടു 🥰👍🏻

  • @Sleevaachan
    @Sleevaachan 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ.. മികച്ച ഷോർട്ട് ഫിലിം...

  • @rubysafeena8725
    @rubysafeena8725 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവം
    വളരെ ചെറിയ സമയം കൊണ്ട് മനസ്സിലാക്കിത്തന്ന കഥ.
    👌👌ആവിഷ്കാരം
    Good mesg 👏👏👏
    എല്ലാം കൊണ്ടും ഗംഭീരം 👍

  • @anjuks5373
    @anjuks5373 2 ปีที่แล้ว

    വല്ലാതെ വിഷമം തോന്നി ഇത് കണ്ടപ്പോൾ. 😔 നല്ല ഫിലിം. 👍 അനൂപേട്ടാ നല്ല voice. Congrats all team.

  • @rahulthomas2339
    @rahulthomas2339 2 ปีที่แล้ว +29

    Well done team.. Relevant story and beautiful making... Congrats to the entire crew ❤️❤️

  • @renaashraf7376
    @renaashraf7376 2 ปีที่แล้ว +11

    Such a brilliant work... ✨️Wordless 💥

  • @startmediaentertainer3423
    @startmediaentertainer3423 2 ปีที่แล้ว +1

    ഒന്നും പറയാനില്ല... സൂപ്പർ...

  • @soumyasuresh6338
    @soumyasuresh6338 2 ปีที่แล้ว +1

    👍 nalla work. Ellavarum adipoli. anoop ettane orupad ishtaa. Pattambiyude muthe😍

  • @jithintom3089
    @jithintom3089 2 ปีที่แล้ว +4

    Adipoli... congrats Rejith chettan & whole crew

  • @Middark666
    @Middark666 2 ปีที่แล้ว

    Ithoru valiya vijayamakithanna ellavarkum orupadu nanni..ee cinema’ku vendi raapakalilladhe pravarthicha ellavarkum orupaadu nanni..especially Rajan chettan, Dhasettan, Muneerka, Babuka..angine ellavarum orupaadu nanni

  • @sruthysurendran9748
    @sruthysurendran9748 2 ปีที่แล้ว +2

    Wow..super..👌👌..anoop chettan kalakki

  • @pavithranputhenpurayil6980
    @pavithranputhenpurayil6980 2 ปีที่แล้ว +3

    Your thoughtfulness will always be remembered.

  • @bonysmedia2126
    @bonysmedia2126 2 ปีที่แล้ว +5

    Perfect message and Good work. Go ahead...👍👍

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +7

    Onnum parayanilla.all the elements in this movie is superb.expecting more👍

  • @harikallamoola4594
    @harikallamoola4594 2 ปีที่แล้ว +4

    Sreevarun sir nte acting🔥
    Dhanush bro de bgm💛
    Febin machante direction🎬 ellam koode chernnu oradipoli virunnu...🎉🎉🎉

    • @aryas236
      @aryas236 2 ปีที่แล้ว

      Sreevarun aara? 🙄

  • @devikamurukan6720
    @devikamurukan6720 2 ปีที่แล้ว +1

    Congrats .great work. Ee niyamam thanne kondu varanam.ennale kuttakrithyam cheyyunnavarkku pediyundakoo.anupetta super 👍👍🔥

  • @sumit.m8774
    @sumit.m8774 2 ปีที่แล้ว +1

    Amznggg😍😍😍😍superrrr👌👌congratzz👏👏👏

  • @abhilashraghu4397
    @abhilashraghu4397 2 ปีที่แล้ว +17

    Hats off to the entire team of this short film..
    well crafted 👏🏻👏🏻👏🏻
    Congratulations team 👏🏻👏🏻👏🏻

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว

    ഇത് ഇപ്പോൾ നടക്കുന്ന സംഭവം ആയി റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ് സത്യത്തിൽ ഇപ്പഴന്നല്ല പണ്ടും ഇതുപോലെ കുട്ടികളെ ഉപദ്രവിക്കുന്ന ആളുകൾ ഉണ്ടായിരുന്നു പ്രത്യേകിച്ച് പഠിപ്പിക്കുന്ന അധ്യാപകന്മാരിൽ നിന്ന് ഇങ്ങനെ abuse നേരിടേണ്ടി വരുന്നത് അന്ന് ഒട്ടും പറയാൻ ധൈര്യം ഇല്ലാതെ പേടിച്ചിരിക്കും ഇന്ന് ഒരുപാട് മാറ്റമുണ്ട് at least തുറന്ന് പറയാൻ എങ്കിലും പേടി ഇല്ല ഇവിടെയാണ് sex education ന്റെ ഗുണങ്ങൾ... നഖം team good work 👏🙌

  • @riboosworld4395
    @riboosworld4395 2 ปีที่แล้ว +1

    Congratulations super ഒരു രക്ഷയും ഇല്ല

  • @leenajiji96
    @leenajiji96 2 ปีที่แล้ว +3

    A big salute...... The entire team.......

  • @aditj1950
    @aditj1950 2 ปีที่แล้ว +4

    Wow ... Powlichu ❤️❤️ respects to you n others for making this script so live

  • @aliyulasjaf2884
    @aliyulasjaf2884 2 ปีที่แล้ว +11

    Against Hypocrisy... ഇറങ്ങേണ്ട സമയത്ത് ഇറങ്ങി🙌

  • @shyjabose5227
    @shyjabose5227 2 ปีที่แล้ว +2

    ഉഗ്രൻ' ഇതു തന്നെയാണ് ചെയ്യേണ്ടത്.organ Cut ചെയ്താലും കുഴപ്പമില്ല

  • @archana2028
    @archana2028 2 ปีที่แล้ว +3

    Extremely super.... 🥰🥰 Keep it up.. anoopetta super acting 👍

  • @simplethoughtsofmanju8268
    @simplethoughtsofmanju8268 2 ปีที่แล้ว +1

    Yes വീട്ടിയൊതുക്കേണ്ടത് വിരൽ തന്നെ

  • @jishnuviswa2366
    @jishnuviswa2366 2 ปีที่แล้ว +2

    ഒന്നും പറയാനില്ല febin broi 🥰🥰
    👏👏👏👏👏👏👏

  • @lekhanigesh9904
    @lekhanigesh9904 2 ปีที่แล้ว +1

    Superb👌👌👌👌👌👌short film❤❤❤❤Anoop പൊളിച്ചു ❤❤❤

  • @bloomcraft983
    @bloomcraft983 2 ปีที่แล้ว +1

    Woww.. Nice one 👏👏👏. Sreevarun... Nannaittund.. All the best.. ✌️✌️✌️✌️❤️❤️❤️❤️🥰🥰🥰🥰

  • @kamarunisaabduljabbar7158
    @kamarunisaabduljabbar7158 2 ปีที่แล้ว +1

    Super aniyara pravarthakarku abhinandhanam

  • @jenireji9527
    @jenireji9527 2 ปีที่แล้ว

    Anoopetta...eattan thakarthu oru Big movie Kanda feel.ella workum super 💯✌️👍👍👍👍

  • @harispa8088
    @harispa8088 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ 👌👌

  • @eldhosevarghese7972
    @eldhosevarghese7972 2 ปีที่แล้ว +2

    What a twist, super msg and amazing creation