Good watch. Ellam bhangi aayittund. Acting, cinematography, dialogues, suspense ellam athi gambheeram. Waiting for party 2. @Rakesh and group good work. Hats off
സിനിമയെ വെല്ലുന്ന making ♥️ സസ്പെൻസ് ത്രില്ലെർ ♥️ രണ്ട് മണിക്കൂർ സിനിമ കണ്ടത് പോലെ ഒരു ഫീൽ Director ♥️bigsalute ഇടുക്കിയുടെ സൗന്ദര്യം ആവാഹിച്ചു വെച്ചേക്കുന്നു ♥️♥️
പലയിടങ്ങളിലും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കൂടുതൽ കാരണം ഡയലോഗ് കേൾക്കാൻ കഴിയുന്നില്ല.. പിന്നെ ആ രാത്രിയിലെ ഷോട്ട് സൂപ്പർ.. ബൈക്കുകൾ പോകുമ്പോൾ ആ പോലീസ് ചീപ്പ് വരുന്ന സീൻ.. ഒറ്ററ്റേക്ക് ആയി തോന്നി അത് സൂപ്പർ
This isn't just a short film - it's a feature-length masterpiece! The director and crew have outdone themselves. We can't wait to see what you have in store for us next. Keep pushing the boundaries of excellence!
Nice one.... Making super ayittundu... Nala oru thriller experience kittuna kunju film.... ❤❤ specialy some shorts..end short 👍...good work team... & experienced direction... #mahisivan❤ totaly good one✨👍
Waitting for the part 2. the total team work very excelent.the loction very pretty.best wishes for new project .the movie was suspence thriller and horror.profetionl touch for dirtior and choriography,and story.
Njn kadathil seen short film anu etha vera kariyam enta favourite actor aya aneesh bro, subin bro sachu bro anyathukonda nu njn ee short film kandathu seen film wait for part 2 ❤️❤️
വീണ്ടും സസ്പെൻസ് ആണല്ലോ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. Super 👍👍👍. ഒരു സിനിമ യുടെ എല്ലാ ക്വാളിറ്റി കളും ഉണ്ട്. അഭിനേതാക്കളും super 👍
❤ നന്ദി
ബാക്കി വന്നോ
climxin mumb suspense...padam kazhiyarayittum suspense anallo....pls ithinde 2nd part venam.....akamsha adakkan vayya....ammathiri suspense...ithvare oru short filmilum kond varatha tharam double suspense🤯🤯🤯
രണ്ടാമത്തെ പോലീസ് ഓഫീസർ കാർത്തിക് ശങ്കരൻ്റെ ഏട്ടനെ പോലെ ഉണ്ടല്ലോ😁
Super direction 👏👏@mahi sivan 👍 good work
വളരെ നല്ല മേക്കിങ്. പെട്ടന്ന് കഴിഞ്ഞതുപോലെ തോന്നി. നല്ല സസ്പെൻസ് ഉള്ള കഥ. എല്ലാവരും നന്നായി അഭിനയിച്ചു 👌🏻👌🏻👌🏻👏🏻👏🏻👏🏻
എപ്പോഴത്തെയും പോലെ നല്ല ടീം വർക്ക്✨.സൂപ്പർ direction✨.
മേക്കിങ് അടിപൊളി .... സൂപ്പർ.♥️♥️ congrats @mahisivan❤️👌👌👌 vishnu annan♥️
Thank you dear
Mahi sivan
Thank you
@mahi_sivan,
Congratulations. Nice work . Nedukandam um parisara pradesangalum aanalle frames.. pwoli.
കോമഡി മാത്രമല്ല സീരിയസും നിങ്ങൾക്ക് വശമുണ്ടെന്നു കാണിച്ചു തരുന്ന ഒരു കിടുക്കാച്ചി ഷോർട്ട്ഫിലിം 😍😍 എല്ലാരും പൊളി 🔥🔥🔥
Valare ishtappettu. Adutha bhagathinu vendi kaathirikkunnu aakamkshayode.
ആ മുടി ഉള്ള പയ്യൻ and Police Officer കിടു അഭിനയം 👌👏
Super ❤️❤️waiting for the conclusion. You can make wonders in Malayalam film industry. Best wishes dear@mahi sivan
Thanks 🙏
Super bro 👍 ♥️♥️♥️♥️♥️♥️
അടിപൊളി 👏🏻👏🏻
ഒരു രക്ഷയും ഇല്ല... 🔥
കിടിലൻ എപ്പിസോഡ് ബാക്കി പ്രതീക്ഷിക്കുന്നു all the ബെസ്റ്റ്
Katta waiting for second part.....
Very thrilling first half.....
Direction 👌🏻
Good watch. Ellam bhangi aayittund. Acting, cinematography, dialogues, suspense ellam athi gambheeram. Waiting for party 2. @Rakesh and group good work. Hats off
നന്നായിട്ടുണ്ട്..ഇതിൽ ചെറുപ്പം മുതൽ കണ്ട എൻ്റെ നാട്ടിലെ വിഷ്ണുവും,ബെൻസി കലക്കി വാക്കുകൾ ഇല്ല.
സിനിമയെ വെല്ലുന്ന making ♥️
സസ്പെൻസ് ത്രില്ലെർ ♥️
രണ്ട് മണിക്കൂർ സിനിമ കണ്ടത് പോലെ ഒരു ഫീൽ
Director ♥️bigsalute
ഇടുക്കിയുടെ സൗന്ദര്യം ആവാഹിച്ചു വെച്ചേക്കുന്നു ♥️♥️
Thanks 👍
ബെൻസി, വിഷ്ണു, ജോഷ്വാ.. 🔥ഒരുപാട് സന്തോഷം. മൊത്തത്തിൽ ഒരു കുഞ്ഞി സിനിമ കണ്ട ഫീൽ. എല്ലാവരും സൂപ്പർ🎉🎉അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
Waiting for 2nd part.. polichu dear bro Rakesh Mannar..
Super super.. Amazing Waiting for next part....
Anyaayammm item .....kidu thriller....
Must need part second
ഈ ഷോർട് ഫിലിം ഒരുപാട് പേരുടെ കഷ്ടപ്പാടാണ്.എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇനിയും മുന്നോട്ട് പോകാൻ ദൈവം നിങ്ങളുടെ ടീമിനെ അനുഗ്രഹിക്കട്ടെ.
❤
❤
Thank youu soo much❤❤
❤❤
ഒന്നും പറയാനില്ല സൂപ്പർ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
Superb shortfilm 🙌🏻🥳🥳❤
Nalla anxiety ulavakkunna story.. Congrats to all crew members.. 😍👍👌🙏
👌👌👏👏👏സൂപ്പർ 👍
2 nd പാർട്ട് ഉടനെ വേണം 🤯🤯🤯
Drishyam movie pole thrilling......
Second udan undo ....
Making💥
സൂപ്പർ രണ്ടാം ഭാഗം എത്രയും പെട്ടന്ന് ഇടണം pls ❤❤
Police officer aaranu adipoli aayitund oru rekshemilaaaaa🫰🏻🫰🏻🫰🏻
Ayye
ആരാടോ ഇതിന്റെ ഡയറക്ടർ.. പോയി സിന്മയെടുക്കാടെ... അല്ല പിന്നെ. ഒരു രക്ഷയും ഇല്ല... പൊളിച്ചു...ഒരു തർക്കവും ഇല്ല.....
Thank you.....
😂❤
അത് ശരിയാ
@@Mahi_sivanbrilliant
എൻ്റെ മോനെ സൂപ്പർ സൂപ്പർ സൂപ്പർ അനീഷ് ചേട്ടൻ സുബിൻ ചേട്ടൻ സൂപ്പർ പാർട്ട് 2 കട്ട വെയ്റ്റിംഗ് ❤❤❤❤
അടിപൊളി 👌👌
പയ്യന്റെ അച്ഛന്റെ അഭിനയം കലക്കി 👍
പലയിടങ്ങളിലും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം കൂടുതൽ കാരണം ഡയലോഗ് കേൾക്കാൻ കഴിയുന്നില്ല.. പിന്നെ ആ രാത്രിയിലെ ഷോട്ട് സൂപ്പർ.. ബൈക്കുകൾ പോകുമ്പോൾ ആ പോലീസ് ചീപ്പ് വരുന്ന സീൻ.. ഒറ്ററ്റേക്ക് ആയി തോന്നി അത് സൂപ്പർ
Ente ponne karannu pooyi adipoli kadha ❤❤
എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട്..... സസ്പെൻസ് അടിപൊളി..... രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു... ആശംസകൾ 💐🙏
45 mint ollu enkilum..
2.30 hr nalla oru thriller movie kanda feeling.... Super bro.... Great work..... 💟
Thank you
Adipoli. Ellavarum nannai Abhinayichu.
Congrats.....
❤
Daah neeya
Thank you
ടാവേ ഇതൊക്കെ ഒരു സിനിമ ആക്കി തീയറ്റർ ഇൽ കൊണ്ട് വാടെ... ഇജ്ജാതി ❤️❤️❤️❤️❤️
Thank you brother 🙏
എല്ലാവരും നന്നായി ചെയ്തു. നല്ല സംവിധാനം മാത്രമല്ല ക്യാമറയും വളരെ നന്നായി. അഭിനന്ദനങ്ങൾ.
nice,, 2nd partof it,,, congratulation to team,,,.
Super 🥵🥵👍👍🔥🔥🔥🔥
പൊളിച്ഛ് അടുക്കി, wating for തെ 2nd part
Super. Very good team work. Congratulations . Waiting for the next one...
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ .
ഒരു 45 മിനിറ്റ് കൂടി ആക്കിട്ട് 🫡ഒരു സിനിമ ആക്കി ഇറക്കായിരുന്നു 😅👍🏼❤
ഇതിൽ എനിക്ക് ഒരു "തർക്കവും".
ഇല്ല.. അത്രക്കും ഗംഭീരം 🥰❤❤🥰
This isn't just a short film - it's a feature-length masterpiece! The director and crew have outdone themselves. We can't wait to see what you have in store for us next. Keep pushing the boundaries of excellence!
Thanks❤😊
Joby Chettan super
Brilliant. Yes guys are “ super hero” ... keep going you guys have all the qualities to direct a Cinema. Good luck ahead.
Excellent work muthumanikaleee👏👏👏👏❤️❤️❤️❤️❤️
Nannayittund❤
Brilliant works 🔥...
മഹി, അഭിനന്ദനങ്ങൾ, എല്ലാവരും തകർത്തു, തികച്ചും കറതീർന്ന ഒരു ഷോർട്ഫിലിം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം JOBBY JACOB
Thank you 🙏....
Mahi sivan
കിടിലൻ ❤️🔥❤️🔥❤️🔥❤️🔥
Waiting for 2❤️❤️
മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്❤❤
Waiting for part 2........❤❤❤
Direction
Screenplay
Camera work
Story
Evening thing🔥🔥🔥
Perfect Thriller
പക്കാ മെക്കിങ് 🥰🥰ഒരു 2.30hr സിനിമ കണ്ട ഫീൽ 🔥ഒരു സിനിമ ആക്കിയിരുന്നേൽ ബ്ലോക്ബസ്റ്റർ ഉറപ്പാ 💥💥ഒരു രക്ഷയില്ല പൊളിച്ചു 🔥വെയ്റ്റിംഗ് part 2
Thank you so much ❤❤
Mahi sivan
Kollammmm Pratheekshichathinum appuram Allarum thakarthu❤
Super suspence story. Best wishes for the entire team. Keep going, bright future ahead.
please reveal the curiosity ......good making ....👍🏻✨
Super.. ഇതുപോലെയുള്ള സംവിധായകനേം കലാകാരൻമാരേം ആണ് വേണ്ടത്. Poli 💐💐💐
Director അപാരംതന്നെ ഇതു സിനിമ ആണെകിഗിൽ ഹിറ്റ് ആയേനെ 🔥🔥🔥💪
Thanks ❤
Great.meaning full tale end song.super.waiting for 2nd part
സുബിൻ 🔥🔥👌
Double thrilling with powerful suspense... Waiting for next part
ശില്പികൾ അഭിനന്ദനമർഹിക്കുന്നു. തർക്കമില്ലാതെ. ഒരു ഗംഭീര കൊച്ചൂസിനിമ
Thank you 🙏
Mahi sivan
❤
❤❤
Waiting for second part, First part 👌
എല്ലാ കലാ കാരന്മാർക്കും അഭിനന്ദനങ്ങൾ 👍👍🌹
Nice 🎉 2nd part avasyam...
24 : 33 sean + bgm
That flute portion ...❤💎
Superb congratulations mahi go ahead
Super kidu performance ❤❤❤❤❤ climax 👍👍👍👍👍👍👍👍👍🌹🌹🌹
Nice one.... Making super ayittundu... Nala oru thriller experience kittuna kunju film.... ❤❤ specialy some shorts..end short 👍...good work team... & experienced direction... #mahisivan❤ totaly good one✨👍
Thank you so much ❤❤
Mahi sivan
അടിപൊളി ❤
Super direction. Good making
Poli short film , congratulations, bakki kude chiyu
തർക്കം തകർത്തു❤
Super making ❤
An emotional Suspense Thriller- കൊള്ളാം🌹🌹👍
❤
Part 2 waiting...... 🙌🏻❤️
അഭിനയം 🔥🔥🔥🥰🥰എല്ലാരും പൊളിച്ചടുക്കി 🔥🔥🔥
Fantastic . Eagerly waiting for second part, pls bring it fast
Super direction👍🏿
Kidilam🔥
കൊള്ളാം 👍👍👍
Thank you ❤
Story avg. Aanellum making kollam❤❤
സൂപ്പർ 👍👍👍👍👍
Thank you 🎉
Mahi sivan
Awaitng for the next part
Lalu nottam adipoli spprrr❤
Waitting for the part 2. the total team work very excelent.the loction very pretty.best wishes for new project .the movie was suspence thriller and horror.profetionl touch for dirtior and choriography,and story.
Oru movie kandaa feel ❤❤
Super ellavarum adipoli aayi...❤
Super 👏👏@mahisivan
Njn kadathil seen short film anu etha vera kariyam enta favourite actor aya aneesh bro, subin bro sachu bro anyathukonda nu njn ee short film kandathu seen film wait for part 2 ❤️❤️