പത്രോസ് ആകുന്ന പാറമേൽ കർത്താവ് സഭ സ്ഥാപിച്ചെങ്കിൽ പത്രോസ് ചെയ്യുന്ന പ്രവർത്തി ആണോ അച്ഛന്മാരും ബിഷപ്മാരും ചെയ്യുന്നത്. അത് ചെയ്യുന്നത് പെന്തകോസ്ത് കാർ അല്ലെ. അപ്പോൾ പത്രോസ് എങ്ങനെ കത്തോലിക്കാ സഭയിലേത് ആകും.
@@m-tube8829 മനുഷ്യൻ പൂർണൻ ആയിരുന്നെങ്കിൽ കർത്താവിനു ക്രൂശിൽ കേറേണ്ടി വരുമായിരുന്നോ പെന്തക്കോസ്ത് കർ പൂർണ്ണത ഉള്ളവരാണോ അച്ഛന്മാരെ അടച്ചു പറയരുത് വിശുദ്ധ ജീവിതം നയിക്കുന്ന എത്രയോ പേർ കത്തോലിക്കാ സഭയിൽ ഉണ്ട് നല്ലവരായ പെന്തകോസുകാരും ഉണ്ട് എന്നൽ കത്തോലിക്കർ ആരും യേശുവിൻ്റെ ശ ഭദം റെക്കോർഡ് ചെയ്തിട്ടില്ല
സത്യ സഭ എന്നെ ഞാൻ പറഞ്ഞുള്ളു നിങ്ങൾ പറയുന്നു കത്തോലിക്കാ സഭയിൽ അച്ഛൻ മാരും മറ്റും മോശക്കാരയതിനാൽ പത്രോസ് പെന്തക്കോസിലിൽ ചേർന്നെന്നു കർത്താവിൻ്റെ ശബ് ധം റെക്കോർഡ് ചെയ്തവരല്ലേ പാർട്ടികൾ ഒന്നറിയുക യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുകയും അവിടുത്തെ വചനം കാക്കാൻ ശ്രമിക്കുന്നവരും യേശുവിനോട് കൂടെ ജീവിക്കും
സ്രഷ്ടാവായ പിതാവ്, എല്ലാത്തിനും കാരണഭൂതനായ പിതാവ് ആ അർത്ഥത്തിൽ പിതാവ് എന്ന് മറ്റാരെയും വിളിക്കരുത് എന്നാണ്. ആത്മീയ പിതാവ് എന്ന വിളി പാടില്ല എന്നല്ല, മക്കൾക്ക് അപ്പനെ പിതാവ് എന്ന വിളി പാടില്ല എന്നൊക്കെ ആണോ. അബ്രഹാം പിതാവ് എന്ന് ഇസ്രായേൽ ജനം വിളിച്ചത് ദൈവകൽപന ലംഘിച്ചാണോ? പൗലോസ് തിമോത്തെയോസിന് ആത്മീയ പിതാവ് ആയത് ദൈവകൽപന ലംഘിച്ചാണോ? ഈ ലോകത്തിൽ ജനനം കൊടുക്കുന്ന ആൾ വളർത്തുന്ന ആൾ എന്നിവരെ പിതാവ് എന്നു വിളിക്കരുത് എന്നല്ല ദൈവം പറഞ്ഞത്. ആത്മീയ പാതയിൽ നടത്തുന്നവർ പൗലോസിനെ പോലെ ആത്മീയ പിതാക്കൾ ആണ്. സഭകൾ സഭാനേതാക്കളെ പിതാവ് എന്നു വിളിക്കുന്നത് സ്രഷ്ടാവായ പിതാവ് എന്ന് അർത്ഥത്തിലല്ല, ആത്മീയ പിതാവ് എന്ന അർത്ഥത്തിൽ ആണ്. പിതാവാം ദൈവത്തിൻ്റെ സ്ഥാനം അല്ല അവർക്കുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ പരിശോധിച്ചാൽ പിതാവ് എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കുവാനല്ലാതെ എത്രയോ ഇടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു.
വളരെ സത്യമായ കാര്യങ്ങൾ. അച്ചൻ മനസാന്തരപ്പെട്ടാൽ അച്ചന് നല്ലത്. ഇനി ആരെയും ഇക്കിളിപ്പെടുത്തുന്ന വിധം അച്ചൻ സംസാരിക്കരുത്. ദൈവത്തിനു വേണ്ടിയാണു അച്ചൻ പുരോഹിത വേഷം കെട്ടിയതെങ്കിൽ ദൈവത്തിനു വേണ്ടി ജീവിക്കുക. ലോകമനുഷ്യരെ ഇക്കിളിപ്പെടുത്തി രസിപ്പിക്കുന്നത ലോകമനുഷ്യർക്കു ഉള്ളതാണ്.അച്ചൻ ദൈവ പൈതലായി ജീവിക്കു. God bless you
കാറിൽ മിക്കവാറും വെപ്പാട്ടിയും കാണും. ലോഡ്ജിൽ പോയി കാര്യം സാധിച്ച് പിറ്റേ ദിവസം തിരുവത്താഴ ശുശ്രൂഷ നടത്തുന്ന കേമൻമാർ ധാരാളം. അന്യഭാഷയും ചാട്ടവും കണ്ടാൽ ഇപ്പോൾ ഉടലോടെ സ്വർഗത്തിൽ പോകും എന്ന് തോന്നിപ്പോകും. കള്ള പ്രവചനം പറഞ്ഞ് ധാരാളം ജനങ്ങളെ ചതിയിൽ വീഴ്ത്തി കാശ് കൊയ്യുന്നു. ഭാര്യമാരെ പറ്റിച്ച് ഗൾഫ് കാരുടെ ഭാര്യമാരുടെ കൂടെ ശയിക്കുന്നവർ ധാരാളം. കണ്ടും കേട്ടും മടുത്ത് സഭ വിട്ടതാണ്. ധാരാളം ഉണ്ട് പറയാൻ. ഇവരുടെ മക്കൾക്കും പാപം ചെയ്യാൻ ഭയമില്ല. എല്ലാം ബാഗ്ലൂരും um യിലും പോയി കിടന്ന് ദൈവത്തെ മറന്ന് വിശുദ്ധി നഷ്ടപ്പെടുത്തി ജീവിക്കുന്നു. സമയം ആകുമ്പോ ഒരു കല്യാണവും
അച്ചന് കാപ്പിപ്പൊടിയോ ചായപ്പൊടിയോ വിൽപ്പനയാ നല്ലത് പൊട്ടച്ചൊൽ കളിവാക്ക് തമാശ ഇത് ഒന്നും അരുത് എന്ന് ബൈബിളിൽ വളരെ വ്യക്തമായി പറയുന്നു ആദ്യം അച്ചൻ ബൈബിൾ വായിച്ച് പടിക്ക് അല്ലാതെ കൈയ്യടി നേടാൻ comody പറഞ്ഞ് ജനങ്ങളെ ചിരിപ്പിച്ച് എന്നും പറഞ് ദൈവമുമ്പാകെ നിങ്ങൾക്ക്ഒരു സ്ഥാനവും മില്ല
അതിനു ഇവര് പെന്തകോസ്ത് സഭ ആണോ... തങ്കുവിന്റെ സഭ ഹെവെൻലി ഫീസ്റ് സഭ... ടിനുവിന്റെ സഭ യേശു വിളിക്കുന്നു സഭ.. ഇതൊന്നിനും പെന്തകോസ്ത് സഭയുമായി oru👍ബന്ധവും ഇല്ല
ദൈവവചനം അറിയാത്തവർ ആത്മാവായ ദൈവത്തെ യോഹന്നാൻ 1-1 അറിയാത്തവർ ഇങ്ങിനൊക്കെ പറയും ലൂക്ക 11 --44,46,51. ഒക്കെ ഇവരെക്കുറിച്ച പറയുന്നേ മലാക്കി 2--7 ജ്ഞാനം 6--11(1--4,6,7,8). ജ്ഞാനം ഇല്ലാത്തവർ പറയുന്നത് ദൈവവചനം അല്ല ലോകത്തെ സുഹിപ്പിച്ച് കൈ അടി നേടുക യാകോബ് 4--41 യോഹന്നാൻ 2--15,16 വായിക്കു
സ്കട മദ്സ്കകുന് ഡോകിവബ് എന്ന് പറയുന്ന പെന്റികോസ്റ്റ് കൾ ആണ് സ്ത്രീകളേ കൗട്രോൾ ചെത് അമർത്തി വച്ചിരിക്കുന്നത്.. ഉള്ള പാവകളേ പ്രതിമ ളേ ഉടുപ് ഇടിപ്പിച്ചു കൊണ്ടു നടന്ന പ്രാർത്ഥിക്കുന്ന കാതിലോലിക്കർ ആണ് പിന്നെo ഭേദo..
അവർ വർഗീയവാദികളാണ്. മറ്റു മതക്കാരെയും മറ്റു സഭക്കാരെയും പെന്തക്കോസ്ത് കാർക്ക് വെറുപ്പാണ്. പുറമെ ചിരിച്ചും അന്യഭാഷയും കള്ള പ്രവചനം നടത്തിയും സ്ത്രീകളെ വീഴ്ത്തി കാശുണ്ടാക്കുന്നു. ആരോടും ആത്മാർത്ത ഇല്ല. അവർ മാത്രമേ സ്വർഗത്തിൽ പോകു എന്നാണ് പഠിപ്പിക്കുന്നത്. അന്യ സഭകളിലോ മതത്തിലോ പെട്ടവർക്ക് ഒരു നന്മയും ചെയ്യില്ല. എന്തെങ്കിലും ചെയ്താൽ തന്നെ അവരെ പെന്തക്കോസ്റ്റിൽ ചേർക്കും. ഉള്ള പണം മുഴുവൻ കൈക്കലാക്കും
യൂട്യൂബ് ചാനലുകൾ നിറയെ കത്തോലിക്കാ സഭയെ പരിഹസിക്കുന്ന പെന്തക്കോസ്തുകാരുടെ ചാകരയാണല്ലോ.. കൊടിത്തേട്ടവും ഒക്കെ അതിൽ നിന്ന് ഉൾക്കൊള്ളുന്ന സന്തോഷവും നിർവൃതിയും ഒന്നും താങ്കൾ കാണാറില്ലേ? അതു എന്താണ് ആവോ.. ദൈവവും കേട്ടു സന്തോഷിക്കുന്ന പരിശുദ്ധ പരിഹാസം എന്നു നിങ്ങൾ വിളിക്കുമായിരിക്കും അല്ലേ
Kappipody vanished away more than four. Years now. he is a comedian this. Is the last. Warning Joseph. Mujahid. Baluster I. And Muhammed. Issas. Defeated on. The way. Such a Kappipody. Is. Nothings. Be Remember?????????
ഈ അച്ഛൻ രക്ഷിക്കപ്പട്ട ആളല്ല എന്ന് തോന്നുന്നു പാപത്തിൽ തുടരുന്നത് കൊണ്ട് പറഞ്ഞതാ. ദൈവത്തിന്റെ നാമം വൃധാ എടുക്കുന്നു പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. ദുഷ്ടന്മാരുടെ ആലോചനയോടെ നടക്കുന്നു.
ഈ വീഡിയോ ക്ലിപ്പിന് ഒരു മറുപടി തരണം എന്നുണ്ടണ്ട്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഇമ്പം എന്നൊരു ചൊല്ലുണ്ട് യഥാർത്ഥ ശത്രു മുന്നിൽ നിൽക്കുന്നതുകൊണ്ട് ആ സാത്താനികശക്തിക്ക് എന്റെ വിശ്വാസത്തെ ഇരയാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. താങ്കൾ ഇവിടെ വചനങ്ങൾ കൊണ്ട് തമാശ പറയരുത് എന്ന് അച്ചനെ ഉപദേശിച്ചിട്ട് താങ്കൾ ഇവിടെ ചെയ്തു വച്ചിരിക്കുന്നത് എന്താണ്. ആദ്യം സ്വന്തത്തിലേക്ക് നോക്കുവാൻ പഠിക്കൂ സഹോദര. പത്തുവർഷത്തോളം പെന്തക്കോസ്ത് സഭകളോട് ഒത്തൊരുമിച്ചു പോയവനാണ് ഞാൻ. ഞാൻ അടുത്തറിഞ്ഞ സത്യങ്ങൾ അന്നെല്ലാം ഇതുപോലെതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇനിയൊരു ആവർത്തനത്തിന് എനിക്ക് ഇപ്പോൾ സമയമില്ല. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും പൊതുപൊ തുവായ ശത്രുവിനെതിരെ ആദ്യമായി വാളു ഉയർത്തിയത് പെന്തക്കോuസ്ത് എന്ന് പറയുന്നവർ ആണെന്നു ഉള്ളതിൽ സംശയമില്ല. പക്ഷേ ഒന്നു പറയാം. കാപ്പിപ്പൊടി അച്ചന്റെ വാലിൽ കെട്ടാൻ ഒന്നും പെന്തക്കോസ് വളർന്നിട്ടില്ല. കാപ്പിപ്പൊടി അച്ഛന്‍ തന്റെ ജീവിതം സൗഭാഗ്യങ്ങൾ എല്ലാം കുരിശലേറിയവനുവേണ്ടി തൃണ വൽക്കരിച്ചവനാണ്. എന്നാൽ ഓരോ പെന്തക്കോസ്തുകാരന്റെയും ജീവിതം തന്നെ എന്തിനുവേണ്ടിയുള്ളതാണെന്ന് ഞാൻ പറയേണ്ടതുണ്ടോ. ( ഇയാൻ പാറ്റകളെ അല്ല ഞാൻ ഉദ്ദേശിക്കുന്നത്). ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വ്യക്തികളെ പുകഴ്ത്താൻ എന്നെ കിട്ടുകയുമില്ല. എന്റെ കമന്റുകൾ ശ്രദ്ധിച്ചാൽ പോപ്പു തുടങ്ങി സകലരെയും ഞാൻ വിമർശിക്കുന്നതായി കാണാം. 7:457:45
Ivan etha.? Jeevikan vendi Kure nadakam. Ivanoke karanam north Indial christian s peedipikapedunnu. Pavam manushar jeevikan aaayi ivanteyoke purke nadakunnu.
ദൈവം സഭ യേത് എന്നല്ലനോക്കുന്നത് ഹൃദയം പരിശോധിക്കുന്നു.തന്നെ തേടുന്നവരുണ്ടോ എന്ന് ഭൂമിയിലേക്ക്ദൈവം നോക്കുന്നു.
Amen sthothram 🙏🏻🙏🏻🙏🏻
Moolakkalluvenam, 4 thoonu venam. Pinne vendathellam venam .
🙏🙏🙏❤❤
Very well said Rev , may the good Lord bless you.
ശകത്താമായ മറുപടി നൽക്കാൻ ദൈവം സഹായ ചതിനാൽ സ്തോത്രം👍👍👍👍
Athinu anger vachanam eduthu ennu aranu parayunnathu angerkku vachanam ariyilla valippe ariyuo
Great 💐
May the Lord Bless you to lead hundreds of Souls to the throne of Grace, world wide 🤚
വളരെ നന്നായി അവതരിപ്പിച്ചു
Almighty God’s bless you more and more
പത്രോസ് ആകുന്ന പാറമേൽ കർത്താവ് സത്യ സഭ സ്ഥാപിച്ചു
പത്രോസ് ആകുന്ന പാറമേൽ കർത്താവ് സഭ സ്ഥാപിച്ചെങ്കിൽ പത്രോസ് ചെയ്യുന്ന പ്രവർത്തി ആണോ അച്ഛന്മാരും ബിഷപ്മാരും ചെയ്യുന്നത്. അത് ചെയ്യുന്നത് പെന്തകോസ്ത് കാർ അല്ലെ. അപ്പോൾ പത്രോസ് എങ്ങനെ കത്തോലിക്കാ സഭയിലേത് ആകും.
@@m-tube8829 മനുഷ്യൻ പൂർണൻ ആയിരുന്നെങ്കിൽ കർത്താവിനു ക്രൂശിൽ കേറേണ്ടി വരുമായിരുന്നോ പെന്തക്കോസ്ത് കർ പൂർണ്ണത ഉള്ളവരാണോ അച്ഛന്മാരെ അടച്ചു പറയരുത് വിശുദ്ധ ജീവിതം നയിക്കുന്ന എത്രയോ പേർ കത്തോലിക്കാ സഭയിൽ ഉണ്ട് നല്ലവരായ പെന്തകോസുകാരും ഉണ്ട് എന്നൽ കത്തോലിക്കർ ആരും യേശുവിൻ്റെ ശ ഭദം റെക്കോർഡ് ചെയ്തിട്ടില്ല
സത്യ സഭ എന്നെ ഞാൻ പറഞ്ഞുള്ളു നിങ്ങൾ പറയുന്നു കത്തോലിക്കാ സഭയിൽ അച്ഛൻ മാരും മറ്റും മോശക്കാരയതിനാൽ പത്രോസ് പെന്തക്കോസിലിൽ ചേർന്നെന്നു കർത്താവിൻ്റെ ശബ് ധം റെക്കോർഡ് ചെയ്തവരല്ലേ പാർട്ടികൾ ഒന്നറിയുക യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുകയും അവിടുത്തെ വചനം കാക്കാൻ ശ്രമിക്കുന്നവരും യേശുവിനോട് കൂടെ ജീവിക്കും
നിന്റെ പാസ്റ്റർ മാർ ചെയ്യുന്ന തെണ്ടിത്തരം ഓർമിച്ചാൽ നല്ലത് @@m-tube8829
Halo സഹോദരാ കൊട്ടാരക്കരയിലെ ടിനു ജോർജ്ജ് പെന്തകോസ്തക്കരനല്ല ആഭരണം ഇടുന്ന സഭയാണ് പേരിൽ പെന്തകോസ്ത് ആണെങ്കിലും നേരിൽ പെന്തകോസ്ത് അല്ല
Oru kandam vazhiyum poyilla.
സ്വർഗ്ഗീയ പിതാവിനെ മാത്രമേ പിതാവേ എന്ന് വിളിക്കാവൂ
സ്രഷ്ടാവായ പിതാവ്, എല്ലാത്തിനും കാരണഭൂതനായ പിതാവ് ആ അർത്ഥത്തിൽ പിതാവ് എന്ന് മറ്റാരെയും വിളിക്കരുത് എന്നാണ്. ആത്മീയ പിതാവ് എന്ന വിളി പാടില്ല എന്നല്ല, മക്കൾക്ക് അപ്പനെ പിതാവ് എന്ന വിളി പാടില്ല എന്നൊക്കെ ആണോ. അബ്രഹാം പിതാവ് എന്ന് ഇസ്രായേൽ ജനം വിളിച്ചത് ദൈവകൽപന ലംഘിച്ചാണോ? പൗലോസ് തിമോത്തെയോസിന് ആത്മീയ പിതാവ് ആയത് ദൈവകൽപന ലംഘിച്ചാണോ? ഈ ലോകത്തിൽ ജനനം കൊടുക്കുന്ന ആൾ വളർത്തുന്ന ആൾ എന്നിവരെ പിതാവ് എന്നു വിളിക്കരുത് എന്നല്ല ദൈവം പറഞ്ഞത്. ആത്മീയ പാതയിൽ നടത്തുന്നവർ പൗലോസിനെ പോലെ ആത്മീയ പിതാക്കൾ ആണ്. സഭകൾ സഭാനേതാക്കളെ പിതാവ് എന്നു വിളിക്കുന്നത് സ്രഷ്ടാവായ പിതാവ് എന്ന് അർത്ഥത്തിലല്ല, ആത്മീയ പിതാവ് എന്ന അർത്ഥത്തിൽ ആണ്. പിതാവാം ദൈവത്തിൻ്റെ സ്ഥാനം അല്ല അവർക്കുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ പരിശോധിച്ചാൽ പിതാവ് എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കുവാനല്ലാതെ എത്രയോ ഇടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു.
@@anilpantony. Yes bro.correct
മറ്റ് സഭകളെ ബഹുമാനിക്കാൻ പുത്തെൻ പുരക്കൽ അച്ഛൻ പഠിച്ചില്ല.
കുറെ വളിപ്പു പറയാൻ പഠിച്ചു അതു വച്ചു മറ്റുള്ളവരെ അതിക്ഷേപിക്കുന്നു കഷ്ടം
👍👍👏👏👏
Veŕry.good.message
വളരെ സത്യമായ കാര്യങ്ങൾ. അച്ചൻ മനസാന്തരപ്പെട്ടാൽ അച്ചന് നല്ലത്. ഇനി ആരെയും ഇക്കിളിപ്പെടുത്തുന്ന വിധം അച്ചൻ സംസാരിക്കരുത്. ദൈവത്തിനു വേണ്ടിയാണു അച്ചൻ പുരോഹിത വേഷം കെട്ടിയതെങ്കിൽ ദൈവത്തിനു വേണ്ടി ജീവിക്കുക. ലോകമനുഷ്യരെ ഇക്കിളിപ്പെടുത്തി രസിപ്പിക്കുന്നത ലോകമനുഷ്യർക്കു ഉള്ളതാണ്.അച്ചൻ ദൈവ പൈതലായി ജീവിക്കു. God bless you
👍👍🙏🙏
Very good message achante loha ettu appane kaliyakkunnu ethekkilum venam adakkakkum thenginum orapole pothidalle acho.
🇮🇳ഏത് കണ്ടം വഴി ആണ് ഓടിയത് എന്നുകൂടി പറഞ്ഞാൽ ഞങ്ങൾക്ക് കൂടുതൽ മനസിലാകും 🇮🇳JAY INDIA 🇮🇳
aadyam achanmarude vybhicharam nirthu
Amen
പാസ്റ്റര്‍മാര്‍ പോകുന്ന കാറുകള്‍ കണ്ടാല്‍ കാര്യം മനസ്സിലാകും.പണം കണ്ടപ്പോള്‍ താന്‍കള്‍ മറുകണ്ടം ചാടി.
കാറിൽ മിക്കവാറും വെപ്പാട്ടിയും കാണും. ലോഡ്ജിൽ പോയി കാര്യം സാധിച്ച് പിറ്റേ ദിവസം തിരുവത്താഴ ശുശ്രൂഷ നടത്തുന്ന കേമൻമാർ ധാരാളം. അന്യഭാഷയും ചാട്ടവും കണ്ടാൽ ഇപ്പോൾ ഉടലോടെ സ്വർഗത്തിൽ പോകും എന്ന് തോന്നിപ്പോകും. കള്ള പ്രവചനം പറഞ്ഞ് ധാരാളം ജനങ്ങളെ ചതിയിൽ വീഴ്ത്തി കാശ് കൊയ്യുന്നു. ഭാര്യമാരെ പറ്റിച്ച് ഗൾഫ് കാരുടെ ഭാര്യമാരുടെ കൂടെ ശയിക്കുന്നവർ ധാരാളം. കണ്ടും കേട്ടും മടുത്ത് സഭ വിട്ടതാണ്. ധാരാളം ഉണ്ട് പറയാൻ. ഇവരുടെ മക്കൾക്കും പാപം ചെയ്യാൻ ഭയമില്ല. എല്ലാം ബാഗ്ലൂരും um യിലും പോയി കിടന്ന് ദൈവത്തെ മറന്ന് വിശുദ്ധി നഷ്ടപ്പെടുത്തി ജീവിക്കുന്നു. സമയം ആകുമ്പോ ഒരു കല്യാണവും
കാപ്പി പൊടി അച്ഛൻ പറയുന്നത് സെക്സ് മാത്രം
👍👍👍
അച്ചന് കാപ്പിപ്പൊടിയോ ചായപ്പൊടിയോ വിൽപ്പനയാ നല്ലത് പൊട്ടച്ചൊൽ കളിവാക്ക് തമാശ ഇത് ഒന്നും അരുത് എന്ന് ബൈബിളിൽ വളരെ വ്യക്തമായി പറയുന്നു ആദ്യം അച്ചൻ ബൈബിൾ വായിച്ച് പടിക്ക് അല്ലാതെ കൈയ്യടി നേടാൻ comody പറഞ്ഞ് ജനങ്ങളെ ചിരിപ്പിച്ച് എന്നും പറഞ് ദൈവമുമ്പാകെ നിങ്ങൾക്ക്ഒരു സ്ഥാനവും മില്ല
പോടാ
2-3 aalukal kayykottiyal sabha aakumo.
ദൈവത്തിൻറെ വചനം അനുസരിച്ച് ജീവിക്കുന്ന ആളല്ല
👍
Praise the lord
No Pentecostal vchristian only Christian
ബൈബിൾ സംബന്ധിച്ചു ഒരു വചനവും അദ്ദേഹം പറയുന്നുമില്ല
എന്നുപറഞ്ഞാൽ ഡിബേറ്റ് ആയിരുന്നോ ❤ചിരിപ്പിക്കല്ലേ 😂😂
Let God use you again for his kingdom pastor
അമേരിക്ക ഇൽ കത്തോലി കൾ trump ന്റെ പിറകെ നടക്കയാണ് കത്തോലി ഓടി നടക്കുന്നു
Let us pray for Rev.Joseph to receive a proper revelation of Jesus Christ.
Onnam kalpana lanki ann achan.
ഒരു സംശയമാണ്. യേശുവിന്റെ പിൻഗാമികൾ യേശു സ്ഥാപിച്ച, പത്രോസ് സ്ഥാപിച്ച സഭയിൽ അല്ലെ പ്രവർതിക്കേണ്ടത്.
പത്രോസ് സ്ഥാപിച്ച സഭയാണോ കത്തോലിക്കാ സഭ? അങ്ങനെ ആണെങ്കിൽ അങ്ങനെ ഒരു സഭ സ്ഥാപിച്ചതിനെ കുറിച്ചു ബൈബിളിൽ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ
പത്രോസ് സ്ഥാപിച്ച സഭ തന്നെ കത്തോലിക്ക സഭ @@unniiiunniz7766
അച്ചന് പൊട്ടൻ കളിക്കാൻ ഉളളതല്ല ദൈവ വചനം
സത്യം.
Appol achan paranjjathella 100/ correct. Pokkonam. Ente sabhe endhenkilum paranjjal ninte thalamanda njan thallipottikkum.
ടിനു പാസ്റ്റർ തങ്കു പാസ്റ്റർ....... ഇവരുടെ കഥ കൂടി പറയു പാസ്റ്ററെ 😂😂
അതിനു ഇവര് പെന്തകോസ്ത് സഭ ആണോ... തങ്കുവിന്റെ സഭ ഹെവെൻലി ഫീസ്റ് സഭ... ടിനുവിന്റെ സഭ യേശു വിളിക്കുന്നു സഭ.. ഇതൊന്നിനും പെന്തകോസ്ത് സഭയുമായി oru👍ബന്ധവും ഇല്ല
ദൈവവചനം അറിയാത്തവർ ആത്മാവായ ദൈവത്തെ യോഹന്നാൻ 1-1 അറിയാത്തവർ ഇങ്ങിനൊക്കെ പറയും ലൂക്ക 11 --44,46,51. ഒക്കെ ഇവരെക്കുറിച്ച പറയുന്നേ മലാക്കി 2--7 ജ്ഞാനം 6--11(1--4,6,7,8). ജ്ഞാനം ഇല്ലാത്തവർ പറയുന്നത് ദൈവവചനം അല്ല ലോകത്തെ സുഹിപ്പിച്ച് കൈ അടി നേടുക യാകോബ് 4--41 യോഹന്നാൻ 2--15,16 വായിക്കു
സ്കട മദ്സ്കകുന് ഡോകിവബ്
എന്ന് പറയുന്ന പെന്റികോസ്റ്റ് കൾ ആണ് സ്ത്രീകളേ കൗട്രോൾ ചെത് അമർത്തി വച്ചിരിക്കുന്നത്.. ഉള്ള പാവകളേ പ്രതിമ ളേ ഉടുപ് ഇടിപ്പിച്ചു കൊണ്ടു നടന്ന പ്രാർത്ഥിക്കുന്ന കാതിലോലിക്കർ ആണ് പിന്നെo ഭേദo..
Kappipodi alla ekkili achan😂
Acha. Acha eannu vilikkaruthe please.
മിസ്റ്റർ ബെന്നി കെവി താങ്കൾക്ക് അറിയുമോ പെന്തകോസ്ത് സഭ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായതാണ് ചരിത്രം പരിശോധിച്ചു നോക്കുക
Avante oru aakkal,. Chiriche chiriche thalakuthi, endhinne kettitta. Amme apamanikkunnillallo.
കത്തോലിക്ക സഭയിലെ ഇന്നസൻ്റ് ആണ് കാപ്പിപ്പൊടി അച്ചൻ. അതു കൊണ്ട് അദ്ദേഹം ദൈവവചനം പറയില്ല. ആളുകളെ ചിരിപ്പിക്കാൻ കോമഡി പറയുന്നു എന്നേയുള്ളു. പാവം
Satheshkumar nta Church World il Mega Church 3 Rd Anu
ഇന്നലെ ഉണ്ടായ പെൻതോകൾക്കു എന്ത് കാര്യം 😄😄😄😄😄😄😄
അവർ വർഗീയവാദികളാണ്. മറ്റു മതക്കാരെയും മറ്റു സഭക്കാരെയും പെന്തക്കോസ്ത് കാർക്ക് വെറുപ്പാണ്. പുറമെ ചിരിച്ചും അന്യഭാഷയും കള്ള പ്രവചനം നടത്തിയും സ്ത്രീകളെ വീഴ്ത്തി കാശുണ്ടാക്കുന്നു. ആരോടും ആത്മാർത്ത ഇല്ല. അവർ മാത്രമേ സ്വർഗത്തിൽ പോകു എന്നാണ് പഠിപ്പിക്കുന്നത്. അന്യ സഭകളിലോ മതത്തിലോ പെട്ടവർക്ക് ഒരു നന്മയും ചെയ്യില്ല. എന്തെങ്കിലും ചെയ്താൽ തന്നെ അവരെ പെന്തക്കോസ്റ്റിൽ ചേർക്കും. ഉള്ള പണം മുഴുവൻ കൈക്കലാക്കും
ധാരാളം പേർ മാനസിക നില തെറ്റുന്നു ഇവരുടെ കള്ള പ്രവചനം കാരണം. ധാരാളം ദാമ്പത്തിക ജീവിതം തകരുന്നു ഇവർ കയറിക്കൂടിയിട്ട്. പാപം ചെയ്യാൻ ഇവർക്ക് ഭയമില്ല.
പെൻതോകൾക്ക് ഇന്നലെ എങ്കിലും. ....നിങ്ങൾക്ക് ഇന്നും മനസിലായിട്ടില്ലല്ലോ 🤔
താങ്കൾ പറയാത്തതിന്റെ കുറവാണ് 😁 ഇത് അച്ഛനോടുള്ളതിന് എന്നതിന് പകരം സത്യാന്വേഷികളോട് എന്ന് പറഞ്ഞാൽ പിന്നെയും കഥയുണ്ടാവും
കണ്ടം വഴി ഓടി പാവങ്ങളെ പറ്റിച്ചു കാശു ഉണ്ടാക്കി നടക്കുന്നത് ആരാണാവോ.
" ഇടർച്ച വരുത്തുന്നവന് അയ്യോ കഷ്ടം. അവന്റെ കഴുത്തിൽ തിരികല്ല് കെട്ടി സമുദ്രത്തിന്റെ ആഴത്തിൽ ഇടുന്നത് അവന് നല്ലത് " എന്ന് സത്യവേദപുസ്തകം പറയുന്നു.
അച്ചാ കിളി പോയി😅😅😅😅😅
പരിഹാസിയായ ഒരു മനുഷ്യനെ തിരുത്താനുള്ള ശ്രമം. പാഴ്‌വേലയാ.
യൂട്യൂബ് ചാനലുകൾ നിറയെ കത്തോലിക്കാ സഭയെ പരിഹസിക്കുന്ന പെന്തക്കോസ്തുകാരുടെ ചാകരയാണല്ലോ.. കൊടിത്തേട്ടവും ഒക്കെ അതിൽ നിന്ന് ഉൾക്കൊള്ളുന്ന സന്തോഷവും നിർവൃതിയും ഒന്നും താങ്കൾ കാണാറില്ലേ? അതു എന്താണ് ആവോ.. ദൈവവും കേട്ടു സന്തോഷിക്കുന്ന പരിശുദ്ധ പരിഹാസം എന്നു നിങ്ങൾ വിളിക്കുമായിരിക്കും അല്ലേ
Don't criticize,do something good for others.
Kappipody be. Very. Careful ❗️
He do not have good knowledge in theology. He know only some KAMPI KATHA ..Blind Roma catholic.
Kappipody vanished away more than four. Years now. he is a comedian this. Is the last. Warning Joseph. Mujahid. Baluster I. And Muhammed. Issas. Defeated on. The way. Such a Kappipody. Is. Nothings. Be Remember?????????
Kuttabadan kandathiloodeyano
പാസ്റ്ററെ താങ്കൾക്ക് സുവിശേഷത്തിൻ്റെ പ്രകാശം ദൃശ്യമല്ല.
Kappipodi is too cheap
Who are you Mr.
Acha tond nirty godl asryka
ഈ അച്ഛൻ രക്ഷിക്കപ്പട്ട ആളല്ല എന്ന് തോന്നുന്നു
പാപത്തിൽ തുടരുന്നത് കൊണ്ട് പറഞ്ഞതാ.
ദൈവത്തിന്റെ നാമം വൃധാ എടുക്കുന്നു
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.
ദുഷ്ടന്മാരുടെ ആലോചനയോടെ നടക്കുന്നു.
ഈ വീഡിയോ ക്ലിപ്പിന് ഒരു മറുപടി തരണം എന്നുണ്ടണ്ട്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഇമ്പം എന്നൊരു ചൊല്ലുണ്ട്
യഥാർത്ഥ ശത്രു മുന്നിൽ നിൽക്കുന്നതുകൊണ്ട് ആ സാത്താനികശക്തിക്ക് എന്റെ വിശ്വാസത്തെ ഇരയാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
താങ്കൾ ഇവിടെ വചനങ്ങൾ കൊണ്ട് തമാശ പറയരുത് എന്ന് അച്ചനെ ഉപദേശിച്ചിട്ട് താങ്കൾ ഇവിടെ ചെയ്തു വച്ചിരിക്കുന്നത് എന്താണ്.
ആദ്യം സ്വന്തത്തിലേക്ക് നോക്കുവാൻ പഠിക്കൂ സഹോദര.
പത്തുവർഷത്തോളം പെന്തക്കോസ്ത് സഭകളോട് ഒത്തൊരുമിച്ചു പോയവനാണ് ഞാൻ.
ഞാൻ അടുത്തറിഞ്ഞ സത്യങ്ങൾ അന്നെല്ലാം ഇതുപോലെതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇനിയൊരു ആവർത്തനത്തിന് എനിക്ക് ഇപ്പോൾ സമയമില്ല.
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും പൊതുപൊ തുവായ ശത്രുവിനെതിരെ ആദ്യമായി വാളു ഉയർത്തിയത് പെന്തക്കോuസ്ത് എന്ന് പറയുന്നവർ ആണെന്നു ഉള്ളതിൽ സംശയമില്ല.
പക്ഷേ ഒന്നു പറയാം.
കാപ്പിപ്പൊടി അച്ചന്റെ വാലിൽ കെട്ടാൻ ഒന്നും പെന്തക്കോസ് വളർന്നിട്ടില്ല.
കാപ്പിപ്പൊടി അച്ഛന്‍ തന്റെ ജീവിതം സൗഭാഗ്യങ്ങൾ എല്ലാം കുരിശലേറിയവനുവേണ്ടി തൃണ വൽക്കരിച്ചവനാണ്.
എന്നാൽ ഓരോ പെന്തക്കോസ്തുകാരന്റെയും ജീവിതം തന്നെ എന്തിനുവേണ്ടിയുള്ളതാണെന്ന് ഞാൻ പറയേണ്ടതുണ്ടോ. ( ഇയാൻ പാറ്റകളെ അല്ല ഞാൻ ഉദ്ദേശിക്കുന്നത്).
ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
വ്യക്തികളെ പുകഴ്ത്താൻ എന്നെ കിട്ടുകയുമില്ല.
എന്റെ കമന്റുകൾ ശ്രദ്ധിച്ചാൽ പോപ്പു തുടങ്ങി സകലരെയും ഞാൻ വിമർശിക്കുന്നതായി കാണാം. 7:45 7:45
You don't criticis fr
He is a good precher
Tarppa valichu kettiyal sabha aakilla.
Joseph achan paranjjthella sathyam.
Ivan etha.? Jeevikan vendi Kure nadakam. Ivanoke karanam north Indial christian s peedipikapedunnu. Pavam manushar jeevikan aaayi ivanteyoke purke nadakunnu.
പെന്തകോസ്ത് പഴം
ഇയാൾ ആരുവാ....
ളോഹയിട്ട വേറൊരു സാത്താൻ!!!!!!!