Praise the Lord , പാസ്റ്റർ പറഞ്ഞത് ഘണ്ഡിക്കാൻ കഴിയാത്ത ആശയത്തെ മുൻനിർത്തി തന്നെ ആയിരുന്നു . ഞാനും പെന്തക്കോസുകാരൻ ആണ് . സാധാരണ പെന്തക്കോസ്തു കാർ ക്രിസ്തുമസ് ആഘോഷിക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ് . എന്നാൽ ഞങ്ങൾ വടക്കേ ഇന്ത്യയിൽ ആയിരിക്കെ ക്രിസ്തുമസ് ദിവസം നാമധേയക്രിസ്ത്യാനികളിൽ നിന്നും വ്യത്യസ്തമായി ആഘോഷിക്കാറുണ്ട് . ഇന്നും ഞങ്ങൾ ആഘോഷിച്ചു . ( ഇത് ക്ഷമയൊടെ ഫിന്നി പാസ്റ്റർ വായിക്കും എന്ന പ്രതീക്ഷയോടെയാണ് എഴുതുന്നത് ) രക്ഷിക്കപ്പെടാത്തവർ infant Jesus നേ ഘോഷിക്കുമ്പോൾ ഞങ്ങൾ കുരിശിൽ മരിച്ച യേശുവിനേ പ്രസംഗിക്കും . പലരും കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നതു പോലെ തന്നെ / ഡോണമോൾ ചോദിച്ചതു പോലെ തന്നെ , ക്രിസ്തുവിനെ പ്രസംഗിക്കാൻ ഒരു നല്ല അവസരം ആണ് . നിലം ഉഴുത് തയ്യാർ ആക്കാതെ വിത്ത് വിതക്കാൻ ശ്രമിക്കുന്നത് വ്യർത്ഥം ആണ് . ക്രിസ്തുമസ് ദിവസം ധാരാളം ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷം കാണാൻ ചർച്ചിൽ വരും . കരോൾ നടത്തി ഞങ്ങൾ ഉത്തർപ്രദേശിലെ ബ്രാഹ്മണരുടെ വീട്ടിൽ ചെന്ന് സുവിശേഷം കേൾപ്പിച്ചു . മറ്റു ദിവസങ്ങളിൽ അവർ കേൾക്കാൻ തയ്യാറല്ല . കാരണം മറ്റു ദിവസങ്ങളിൽ അവരൊട് യേശുവിനേപ്പറ്റി പറഞ്ഞാൽ അത് മതപരിവർത്തനം നടത്താൻ ഉള്ള ശ്രമം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും . അപ്പോസ്തല പ്രവർത്തികളിൽ 17 ആം അദ്ധ്യായത്തിൽ പൗലോസ് സംസാരിക്കാൻ തുടങ്ങുമ്പോൾ ചിലർ പറഞ്ഞു , " ഈ വിടുവായൻ എന്തു പറയാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ട് കാത്തു നിന്നു. അങ്ങനെ നമ്മൾ ക്രിസ്തുമസ് ദിവസം എന്തെങ്കിലും പറയാൻ ആഗ്രഹിച്ചാൽ അത് ചിലർ ശ്രദ്ധിക്കും . ഈ വിടുവായൻ പറയുന്നത് കേട്ടുകൊള്ളാം എന്ന ഭാവത്തിൽ . തീർച്ചയായും ഈ ലോകം ക്രിസ്തുവിനെ മറച്ചു വെച്ചു കൊണ്ട് സണ്ടക്ളോസിനേ ഉയർത്താൻ ശ്രമിക്കുന്ന ഒരു ലോകം ആണ് . അതിനിടയിലും അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാൻ നമുക്ക് കഴിയും . പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ . ഞാൻ ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് താമസിക്കുന്നത് . ഇവിടെ ഒരു വർഷം ക്രിസ്തുമസ് ദിവസം പ്രസിദ്ധീകരിക്കുവാൻ ഒരു ലേഖനം എഴുതി എല്ലാ പ്രധാന പത്രങ്ങളിലും കൊടുത്തു . പക്ഷേ വളരെ കുറച്ചു മാത്രം സർക്കുലേഷൻ ഉള്ള ഒരു പത്രം മാത്രമേ അത് പ്രസിദ്ധീകരിച്ചുള്ളു . എഴുതാൻ കാരണം , വലിയ പത്രം ആയ ദൈനിക് ജാഗരൺ എല്ലാ വർഷവും ക്രിസ്തുമസിന് പ്രസിദ്ധീകരിക്കുന്ന ലേഖനം santaclaus നേ പറ്റി മാത്രം ആണ് . യേശുവിനേപ്പറ്റി പത്രത്തിൽ ഒന്നും വരാറില്ല . അങ്ങനെ ഉള്ള സമയത്താണ് ഞാൻ യേശുവിനേപ്പറ്റി ഒരു കൊച്ചു ലേഖനം തയ്യാറാക്കി പത്രത്തിൽ കൊടുത്തത് .
എനിക്കെന്നും ക്രിസ്തുമസ് ആണ്. പ്രത്യകമായി നിശ്ചയിച്ച ദിവസവും ഞാൻ സന്തോഷിക്കുകയും പരസ്പരം സുവിശേഷം പറയാനുള്ള അവസരം ആയി ഉപയോഗപെടുത്തുന്നു. എനിക്ക് വേണ്ടി ഭൂമിയിൽ വന്ന ദൈവത്തെ യോഗ്യ മായ രീതിയിൽ ആഘോഷിക്കുന്നു.എനിക്ക് അതൊക്കെ കൃപകൾ വർധിക്കാൻ സഹായിക്കുന്നു.
കഴിഞ്ഞ 41 വർഷം ഞാൻ ക്രിസ്മസ് ആഘോഷിച്ചു 2014 ന് ശേഷം ഞാൻ ആഘോഷിച്ചിട്ടില്ല ഇന്നു ഞാൻ Abu Dhabi Alin പ്രദേശത്ത് ജോലി ചെയ്യുന്നു ഒത്തിരി പേർ എന്നോട് ചോദിച്ചു എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല ?അവരോടെല്ലാം എൻറെ രക്ഷകനായ യേശുവിനെ കുറിച്ച് പറയാൻ എനിക്ക് സാധിച്ചുഎന്ന സന്തോഷത്തിലാണ് Happy Christmas
സത്യത്തിനുവേണ്ടി ധീരതയോടെ എന്നും നിൽക്കുവാൻ ദൈവദാസനെ കുടുംബമായി കർത്താവ് അധികമായി ബലപെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം സഭ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് എതിരെ ശബ്ദിക്കാതെ ഒഴുക്കിന് അനുകൂലമായി നീന്തുന്ന വലിയ ഒരു വിഭാഗം നേതൃത്വത്തെയാണ് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവൻ ഇത് ആഘോഷമായി കൊണ്ടാടുമ്പോൾ വിശ്വാസികളായ നമ്മൾ ഇതിൻ്റെ യഥാത്ഥ്യത്തെക്കുറിച്ച് പറഞ്ഞു. മനസ്സിലാക്കാൻ വേണ്ടി പ്രോഗ്രാമുകൾ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത്.
കർത്താവിനു മഹത്വം കഴിഞ്ഞ വർഷം വരെ ഞാനും വിഷ് ചെയ്തിരുന്നു. ഇന്നും പലരും പറഞ്ഞപ്പോ തിരികെ (❤)മാത്രം നൽകി അതും തെറ്റാണോഎന്ന് അറിയില്ല. ആശംസ പറഞ്ഞില്ല. ഇനിയും പറയുകയും ഇല്ല🙏 .നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. യൂദാ 1:25
I am a believer Jesus born in Bethlehem prophecy is there date may be wrong.So it is a time all people will hear the good news .some wrong things are there .Anne from Bangalore.
Bless you pastor in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen wonderful message after my salvation didn't celebrate any Christmas
തികച്ചും ബാലിശമായ വാദം. യേശുവിന് മനുഷ്യത്വവും ദൈവത്വവും ഉണ്ട്. മനുഷ്യത്വത്തിന് ഒരു ആരംമുണ്ട് ! അതിന്റെ ഓർമ്മ ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ക്രിസ്തുവിനെ ദൈവത്വത്തിന്റെ ആരംഭത്തെയല്ല ! യേശു ആദിമുതലേ ഉള്ളവൻ എന്നത് ശരി അവിടുന്ന് ഭൂജാതനായില്ലായിരുന്നെങ്കിൽ താങ്കൾ അവിടുത്തെ അറിയുമോ? അറിഞ്ഞവർ ആഘോഷിക്കുന്നു! അതിനെ എതിർത്തുകൊണ്ട് വെറുതെ സമയം കളയുന്നതെന്തിന്? ആ ആഘോഷത്തിലെ വൃത്തികേടുകളെ എതിർക്കൂ!! പൊസിറ്റീവ് എനർജി ✝️
യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുന്നവർ ദൈവം വിളിച്ചിട്ടാണൊ സുവിശേഷം അറിയിക്കുന്നത്. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്ത് നടന്നീടണേ എന്ന പാട്ടും പാടി നടക്കുകയാണ്. എന്നാൽ ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ കഴിയുന്നില്ല. വയറു വേദനയും പനിയും ക്യാൻസറും മാറ്റും എന്ന് പറയുന്നവർക്ക് ഒരു മുടന്തനെ സൗഖ്യമാക്കാം എന്ന് പറയാൻ കഴിയുന്നില്ല. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ പറഞ്ഞത് നിങ്ങൾ ഒരു ദേശത്ത് ചെന്നാൽ അവിടെയുള്ളവരുടെ രോഗങ്ങളും വ്യാധികളോം സൗഖ്യമാക്കി അവരോട് സുവിശേഷം അറിയിപ്പിൻ എന്നാണ്.
കർത്താവിന് മഹത്വം പാസ്റ്റർ പാസ്റ്റർ പറഞ്ഞു മെസ്സേജ് വളരെ അനുഗ്രഹമായിരുന്നു ഞാൻ വിശ്വാസത്തിൽ വന്നിട്ട് ഒരിക്കൽപോലും ക്രിസ്തുമസ് ആഘോഷിച്ചിട്ടില്ല ആണ്ട് അവസാനം നടത്താമോ
You are wrong Pastor. Jesus is God. He is the co-creator of everything with Father and Holy Spirit, but in the meantime He was a complete man. When he was in the world He lived like any other human being. What is wrong in celebrating one day in a year the birth of Jesus. Actually Christmas is celebrated not for us but for non Christians to know about Christ and Celebrate Jesus for ever. We celebrate Jesus everyday.
അത് എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ബൈബിൾ തെളിവാനുസരിച്ചു ആട്ടിടയന്മാർ വെളിപ്രദേശത്താണ് പാർത്തത്. പാലസ്‌ഥിനിലെ ആട്ടിടയർ തണുപ്പ് കാലത്ത് രാത്രിയിൽ പുറത്ത് കഴിയില്ല. അത് തെളിവാണ് യേശു ജനിച്ചത് ഡിസംബറിൽ അല്ല
യേശുവിൻ്റെ ദൈവത്വത്തെ വചനം സംശയലേശമന്യേ ഊന്നിപ്പറയുമ്പോൾ യേശുവിനെ ദൈവത്തിൻറെ പുത്രൻ എന്നാണ് വചനം പറയുന്നത് , പുത്രനായ ദൈവം എന്ന് പറയുന്ന ഒറ്റ വചനം പോലും ഇല്ല എന്ന് ഓർക്കുന്നത് നല്ലതാണ് . P.S.samuel pastor ൻറെ ജീവ ചരിത്രം ഐവിടെ ലഭിക്കും?
Praise the Lord ,
പാസ്റ്റർ പറഞ്ഞത് ഘണ്ഡിക്കാൻ കഴിയാത്ത ആശയത്തെ മുൻനിർത്തി തന്നെ ആയിരുന്നു . ഞാനും പെന്തക്കോസുകാരൻ ആണ് . സാധാരണ പെന്തക്കോസ്തു കാർ ക്രിസ്തുമസ് ആഘോഷിക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ് .
എന്നാൽ ഞങ്ങൾ വടക്കേ ഇന്ത്യയിൽ ആയിരിക്കെ ക്രിസ്തുമസ് ദിവസം നാമധേയക്രിസ്ത്യാനികളിൽ നിന്നും വ്യത്യസ്തമായി ആഘോഷിക്കാറുണ്ട് . ഇന്നും ഞങ്ങൾ ആഘോഷിച്ചു .
( ഇത് ക്ഷമയൊടെ ഫിന്നി പാസ്റ്റർ വായിക്കും എന്ന പ്രതീക്ഷയോടെയാണ് എഴുതുന്നത് )
രക്ഷിക്കപ്പെടാത്തവർ infant Jesus നേ ഘോഷിക്കുമ്പോൾ ഞങ്ങൾ കുരിശിൽ മരിച്ച യേശുവിനേ പ്രസംഗിക്കും .
പലരും കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നതു പോലെ തന്നെ / ഡോണമോൾ ചോദിച്ചതു പോലെ തന്നെ , ക്രിസ്തുവിനെ പ്രസംഗിക്കാൻ ഒരു നല്ല അവസരം ആണ് .
നിലം ഉഴുത് തയ്യാർ ആക്കാതെ വിത്ത് വിതക്കാൻ ശ്രമിക്കുന്നത് വ്യർത്ഥം ആണ് .
ക്രിസ്തുമസ് ദിവസം ധാരാളം ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷം കാണാൻ ചർച്ചിൽ വരും . കരോൾ നടത്തി ഞങ്ങൾ ഉത്തർപ്രദേശിലെ ബ്രാഹ്മണരുടെ വീട്ടിൽ ചെന്ന് സുവിശേഷം കേൾപ്പിച്ചു . മറ്റു ദിവസങ്ങളിൽ അവർ കേൾക്കാൻ തയ്യാറല്ല . കാരണം മറ്റു ദിവസങ്ങളിൽ അവരൊട് യേശുവിനേപ്പറ്റി പറഞ്ഞാൽ അത് മതപരിവർത്തനം നടത്താൻ ഉള്ള ശ്രമം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും .
അപ്പോസ്തല പ്രവർത്തികളിൽ 17 ആം അദ്ധ്യായത്തിൽ പൗലോസ് സംസാരിക്കാൻ തുടങ്ങുമ്പോൾ ചിലർ പറഞ്ഞു , " ഈ വിടുവായൻ എന്തു പറയാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ട് കാത്തു നിന്നു.
അങ്ങനെ നമ്മൾ ക്രിസ്തുമസ് ദിവസം എന്തെങ്കിലും പറയാൻ ആഗ്രഹിച്ചാൽ അത് ചിലർ ശ്രദ്ധിക്കും . ഈ വിടുവായൻ പറയുന്നത് കേട്ടുകൊള്ളാം എന്ന ഭാവത്തിൽ .
തീർച്ചയായും ഈ ലോകം ക്രിസ്തുവിനെ മറച്ചു വെച്ചു കൊണ്ട് സണ്ടക്ളോസിനേ ഉയർത്താൻ ശ്രമിക്കുന്ന ഒരു ലോകം ആണ് . അതിനിടയിലും അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാൻ നമുക്ക് കഴിയും . പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ .
ഞാൻ ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് താമസിക്കുന്നത് . ഇവിടെ ഒരു വർഷം ക്രിസ്തുമസ് ദിവസം പ്രസിദ്ധീകരിക്കുവാൻ ഒരു ലേഖനം എഴുതി എല്ലാ പ്രധാന പത്രങ്ങളിലും കൊടുത്തു . പക്ഷേ വളരെ കുറച്ചു മാത്രം സർക്കുലേഷൻ ഉള്ള ഒരു പത്രം മാത്രമേ അത് പ്രസിദ്ധീകരിച്ചുള്ളു .
എഴുതാൻ കാരണം , വലിയ പത്രം ആയ ദൈനിക് ജാഗരൺ എല്ലാ വർഷവും ക്രിസ്തുമസിന് പ്രസിദ്ധീകരിക്കുന്ന ലേഖനം santaclaus നേ പറ്റി മാത്രം ആണ് . യേശുവിനേപ്പറ്റി പത്രത്തിൽ ഒന്നും വരാറില്ല . അങ്ങനെ ഉള്ള സമയത്താണ് ഞാൻ യേശുവിനേപ്പറ്റി ഒരു കൊച്ചു ലേഖനം തയ്യാറാക്കി പത്രത്തിൽ കൊടുത്തത് .
Thank you Pastor God bless you ❤❤❤❤❤
എനിക്കെന്നും ക്രിസ്തുമസ് ആണ്. പ്രത്യകമായി നിശ്ചയിച്ച ദിവസവും ഞാൻ സന്തോഷിക്കുകയും പരസ്പരം സുവിശേഷം പറയാനുള്ള അവസരം ആയി ഉപയോഗപെടുത്തുന്നു. എനിക്ക് വേണ്ടി ഭൂമിയിൽ വന്ന ദൈവത്തെ യോഗ്യ മായ രീതിയിൽ ആഘോഷിക്കുന്നു.എനിക്ക് അതൊക്കെ കൃപകൾ വർധിക്കാൻ സഹായിക്കുന്നു.
കഴിഞ്ഞ 41 വർഷം ഞാൻ ക്രിസ്മസ് ആഘോഷിച്ചു 2014 ന് ശേഷം ഞാൻ ആഘോഷിച്ചിട്ടില്ല ഇന്നു ഞാൻ Abu Dhabi Alin പ്രദേശത്ത് ജോലി ചെയ്യുന്നു ഒത്തിരി പേർ എന്നോട് ചോദിച്ചു എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല ?അവരോടെല്ലാം എൻറെ രക്ഷകനായ യേശുവിനെ കുറിച്ച് പറയാൻ എനിക്ക് സാധിച്ചുഎന്ന സന്തോഷത്തിലാണ് Happy Christmas
Thanks Pastor for this message, which confirmed the thoughts springs up within me.
Thank you pastor....super message.
സത്യത്തിനുവേണ്ടി ധീരതയോടെ എന്നും നിൽക്കുവാൻ ദൈവദാസനെ കുടുംബമായി കർത്താവ് അധികമായി ബലപെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം സഭ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് എതിരെ ശബ്ദിക്കാതെ ഒഴുക്കിന് അനുകൂലമായി നീന്തുന്ന വലിയ ഒരു വിഭാഗം നേതൃത്വത്തെയാണ് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവൻ ഇത് ആഘോഷമായി കൊണ്ടാടുമ്പോൾ വിശ്വാസികളായ നമ്മൾ ഇതിൻ്റെ യഥാത്ഥ്യത്തെക്കുറിച്ച് പറഞ്ഞു. മനസ്സിലാക്കാൻ വേണ്ടി പ്രോഗ്രാമുകൾ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത്.
ഡിയർ പാസ്റ്റർ മെസ്സേജിന്റെ ഹെഡിങ് കണ്ടപ്പോൾ വിഷമം തോന്നി വീഡിയോ ഫുൾ കണ്ടപ്പോൾ സന്തോഷം തോന്നി നന്ദി പാസ്റ്റർ god bless you
കർത്താവിനു മഹത്വം
കഴിഞ്ഞ വർഷം വരെ ഞാനും വിഷ് ചെയ്തിരുന്നു. ഇന്നും പലരും പറഞ്ഞപ്പോ തിരികെ (❤)മാത്രം നൽകി അതും തെറ്റാണോഎന്ന് അറിയില്ല. ആശംസ പറഞ്ഞില്ല. ഇനിയും പറയുകയും ഇല്ല🙏
.നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
യൂദാ 1:25
എൻ്റെ യേശു കർത്താവ് പൂർണ മനുഷ്യനും പൂർണ ദൈവവുമായിരുന്നു. തീയ തി ഏതുമാകട്ടെ കർത്താവ് മനുഷ്യനായി അവതരിച്ചഇല്ലേ. അതിൻ്റെ ഓർമ്മ ഞങ്ങൾ കൊണ്ടാടുന്നു
Correct
I am a believer Jesus born in Bethlehem prophecy is there date may be wrong.So it is a time all people will hear the good news .some wrong things are there .Anne from Bangalore.
Amen and Amen!! Nobody knows when Jesus was born. Now a days many Pentecostal believers celebrate all kind of celebrations. God bless you 🙏🙏
Very well explained 🙏🙏
Nammude yeshu aadhiyum anthavum
Illathavan,! No celebration 😊 amen
Thank you Paster God bless you
Amen..Glory to God
Explained well. Thank you Pastor and God bless you.
Bless you pastor in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen wonderful message after my salvation didn't celebrate any Christmas
Thank you Pastor....May Jesus christ use you more for His mighty Kingdom
Thank u pr.God bless u
അനുഗ്രഹീത സന്ദേശം.
കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യസുവിശേഷം ലോകത്തെ അറിയിക്കുവാൻ തുടർന്നും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤🙏
Excellent! This was very important. Thank you Pastor.
ഞാനും ആദ്യമായി ഇന്ന് ക്രിസ്മസ് സന്ദേശം പറഞ്ഞു ❤❤️
Amen.. Sthothram... Hallelujhaa ❤❤
Glory to Lord. well said God bless you and your family.....
Yes Paster I agreed with you
God bless you pastor
Blessed message pastor
Sthothram 🙏
Good message in the right time God bless you
Amen
Amen…….
Sthothram…Yeshuve
വളരെ നല്ല സന്ദേശം 👌🙏
100 k subscribers congratulations 🤩🤩
Amen 🙏
ആമേൻ സ്തോത്രം.
തികച്ചും ബാലിശമായ വാദം. യേശുവിന് മനുഷ്യത്വവും ദൈവത്വവും ഉണ്ട്. മനുഷ്യത്വത്തിന് ഒരു ആരംമുണ്ട് ! അതിന്റെ ഓർമ്മ ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ക്രിസ്തുവിനെ ദൈവത്വത്തിന്റെ ആരംഭത്തെയല്ല ! യേശു ആദിമുതലേ ഉള്ളവൻ എന്നത് ശരി അവിടുന്ന് ഭൂജാതനായില്ലായിരുന്നെങ്കിൽ താങ്കൾ അവിടുത്തെ അറിയുമോ? അറിഞ്ഞവർ ആഘോഷിക്കുന്നു! അതിനെ എതിർത്തുകൊണ്ട് വെറുതെ സമയം കളയുന്നതെന്തിന്?
ആ ആഘോഷത്തിലെ വൃത്തികേടുകളെ എതിർക്കൂ!!
പൊസിറ്റീവ് എനർജി ✝️
ഞാൻ കേൾക്കാൻ പ്രദിക്ഷിച്ച ഒരു മെസ്സേജ് ഗോഡ് ബ്ലെസ് യു paster
Even if you don’t celebrate Christmas you enjoy Christmas holidays
Merry Christmas
Doesn't matter date of Christ Born, at the end of the day it's to CELEBRATE BIRTH OF JESUS, 🙏
🙏🙏🙏
പിന്നെ മരിച്ചവർ ആരും ഒന്നും തിരിച്ച് വന്നു പറഞ്ഞിട്ടില്ല.... ലാസ്റ്റ് ധനവാനും,ലാസറും,അതിൽ ധനവാൻ ആകാതിരുന്നാൽ മതി😂😂😊
യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുന്നവർ ദൈവം വിളിച്ചിട്ടാണൊ സുവിശേഷം അറിയിക്കുന്നത്. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്ത് നടന്നീടണേ എന്ന പാട്ടും പാടി നടക്കുകയാണ്. എന്നാൽ ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ കഴിയുന്നില്ല. വയറു വേദനയും പനിയും ക്യാൻസറും മാറ്റും എന്ന് പറയുന്നവർക്ക് ഒരു മുടന്തനെ സൗഖ്യമാക്കാം എന്ന് പറയാൻ കഴിയുന്നില്ല. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ പറഞ്ഞത് നിങ്ങൾ ഒരു ദേശത്ത് ചെന്നാൽ അവിടെയുള്ളവരുടെ രോഗങ്ങളും വ്യാധികളോം സൗഖ്യമാക്കി അവരോട് സുവിശേഷം അറിയിപ്പിൻ എന്നാണ്.
Birth Day celebrate chayamo pattumo?
ll pastor dye chaithittundo?
Omg Pr P S Samuel was our pastor
കർത്താവിന് മഹത്വം പാസ്റ്റർ പാസ്റ്റർ പറഞ്ഞു മെസ്സേജ് വളരെ അനുഗ്രഹമായിരുന്നു ഞാൻ വിശ്വാസത്തിൽ വന്നിട്ട് ഒരിക്കൽപോലും ക്രിസ്തുമസ് ആഘോഷിച്ചിട്ടില്ല ആണ്ട് അവസാനം നടത്താമോ
You are wrong Pastor. Jesus is God. He is the co-creator of everything with Father and Holy Spirit, but in the meantime He was a complete man. When he was in the world He lived like any other human being. What is wrong in celebrating one day in a year the birth of Jesus. Actually Christmas is celebrated not for us but for non Christians to know about Christ and Celebrate Jesus for ever. We celebrate Jesus everyday.
ഏക സത്യ ദൈവം.. അതു് ഒന്നേയുള്ളൂ..ജീസസ് christ..pinne ഡിസംബറിൽ ആകാം കാരണം നല്ല മഞ്ഞുള്ള രാത്രിയിൽ ജനിച്ച് എന്ന് ആണല്ലോ....
അത് എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ബൈബിൾ തെളിവാനുസരിച്ചു ആട്ടിടയന്മാർ വെളിപ്രദേശത്താണ് പാർത്തത്. പാലസ്‌ഥിനിലെ ആട്ടിടയർ തണുപ്പ് കാലത്ത് രാത്രിയിൽ പുറത്ത് കഴിയില്ല. അത് തെളിവാണ് യേശു ജനിച്ചത് ഡിസംബറിൽ അല്ല
യേശുവിൻ്റെ ദൈവത്വത്തെ വചനം സംശയലേശമന്യേ ഊന്നിപ്പറയുമ്പോൾ യേശുവിനെ ദൈവത്തിൻറെ പുത്രൻ എന്നാണ് വചനം പറയുന്നത് , പുത്രനായ ദൈവം എന്ന് പറയുന്ന ഒറ്റ വചനം പോലും ഇല്ല എന്ന് ഓർക്കുന്നത് നല്ലതാണ് . P.S.samuel pastor ൻറെ ജീവ ചരിത്രം ഐവിടെ ലഭിക്കും?
എനിക്ക് കിട്ടിയത് റായ്പൂർ ചർച്ചിൽ നിന്നാണ്
God bless you Pastor
Amen